മലയാള കരയിലെ ഓരോ ലൊക്കേഷനും ഗൂഗിളിനെ പോലെ സാറിനും ബൈഹാർട്ട് ആണ് ❤
@prasadmurukesanlgent62410 ай бұрын
സന്തോഷ് സാറെ ഉണ്ണി രാജൻ സാറിന്റെ ഒരു 100 എപ്പിസോഡ് എങ്കിലും ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤
@THOMASSEBASTIAN-h1x10 ай бұрын
സാറിന്റെ കഥകൾ തീർന്നു പോകുമോ എന്നുള്ള പേടിയാണ് ഓരോ എപ്പിസോഡ് കാണുമ്പോഴും എനിക്ക് .....😮😮😮
@shamsudheenshamsu259410 ай бұрын
എനിക്കും
@josetphilip571610 ай бұрын
ഞാനും..
@malavikamenon446510 ай бұрын
എനിക്കും 😊
@sujithmj36868 ай бұрын
സത്യം ❤
@HasnaAbubekar10 ай бұрын
മതസ്പർദ്ധയുടെ ഉത്തമ ഉദാഹരണവും കോടതികളുടെ കഴിവില്ലായ്മയും വിശദീകരിച്ചതിന് നന്ദി.
@GobanKumar-tt5zq10 ай бұрын
ഇദ്ദേഹത്തിന്റെ സൂപ്പരിയർ ഓഫീസർ ആയിരുന്ന ബി സന്ധ്യ മാഡവും ഇദ്ദേഹവാറും ഇതേചാനലിൽ പോലിസ് സ്റ്റോറി പറഞ്ഞു, ഇദ്ദേഹം ഇപ്പോഴും പറയുന്നു. ഒരു വ്യത്യാസം മാത്രം രണ്ടു പറച്ചിലും രാവും പകലും പോലെ വ്യത്യാസമുണ്ട്. സന്ധ്യ മാഡം തുമ്പും വാലും ഇല്ലാതെ ഡിസോഡർ ആയി പറഞ്ഞപ്പോൾ പ്രേക്ഷകർ ഇരുട്ടിൽ തപ്പുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ വിവരണം പകൽ പോലെ വ്യക്തമാണ്
@shijukiriyath141010 ай бұрын
AVARUDEY BHAAGATHUNDAAYA CORRUPTION AANU AAR DISORDER AAYI PARANJATHU...AVIDEY SATHYAM PARANJAAL KUZHAPPAMAAVUM, KALLAM PARANJAAL KANDU PIDIKKUKAYUM CHEYYUMENNULLATHU KONDAANU ANGINEY PARANJATHU.....ENNAAL GEORGE JOSEPH NUM , UNNIYETTANUM AA PROBLEM ILLA....AVAR EREY KUREY FIELDIL IRANGI KALICHAVARAANU....PRACTICAL EXPERIENCE UNDU......SANDHYA .....JUNIORS NE VITTU CASE ANWESHICHATHINAAL AA VIVARANGAL MAATHRAMEY ULLOO....ATHINU LIMITATIONS UNDU.....IVARUDEY INTERVIEW KAUMUDY STRAIGHT LINEIL UNDU...ATHIL VS RAJESH CHILA VIVAADA CHODYANGAL CHODIKKUMPOL POTTI CHIRICHU KONDU UTHTHARAM PARAYAATHE OZHINJU MAARUNNATHU KAANAAM
@qmsarge10 ай бұрын
കാരണം ഇദ്ദേഹം ആണ് ground-ൽ ഉണ്ടായിരുന്നത്.
@alnafathimaalnafathima10 ай бұрын
സന്ധ്യ മേഡം അപ്പൊ പിന്നെ ഞങൾ പിടിച്ചു അപ്പൊ പിന്നെ കോടതിയിൽ കൊണ്ട് പോയി. അപ്പൊ പിന്നെ ശിക്ഷ കിട്ടി 😂😂😂ഇതാണ് ഡയലോഗ് വെറുപ്പ് ആണ്
@jubyraj0077 ай бұрын
Sandhya waste ade
@aebymathew7 ай бұрын
S ഒരു പാഴ് തടി... തപ്പി തപ്പി..... കൊണ കൊണ... എന്തൊക്ക യോ.. പിറു പിടിക്കുന്നു
@muthalavan112210 ай бұрын
ചാവക്കാട്, മലപ്പുറം, കാസർഗോഡ് കാർ ക്രൈം ചെയ്താൽ modus operandi വേറെ ലെവൽ ആണ്, രക്ഷപെടാൻ ഒരുപാട് ഹെല്പ് കിട്ടും, അതു state, interstate, ഇന്റർനാഷണൽ ലെവലിൽ വരെ.. അതാണ് ഒരു കൂട്ടരുടെ വിജയം..
@althafalthaf404610 ай бұрын
"Modus Operandi" Lain word ആണ്. അർത്ഥം "Method of working' "പ്രവർത്തനശൈലി"
@vineethkrishnan.u854410 ай бұрын
ഹമ്മോ....ത്രില്ലർ പടം കണ്ട ഫീൽ....unnirajan sir ഒരു രക്ഷയില്ല 🙏🙏🙏💪💪👏👏
@miyanunu7 ай бұрын
സമാധാനക്കാരുടെ ഓരോ സമാധാന പ്രവർത്തനങ്ങൾ .
@surekhasivadam63110 ай бұрын
ശരിക്കും ഈ പോലീസ് ആണ് ഈ നാട് കാക്കുന്നത്... എത്രയധികം മുൻകരുതലോടെയാണ് അവർ ഈ കണ്ട മനുഷ്യരെ സഹകരിപ്പിച്ചു കൊണ്ടുപോവുന്നത്
@georgejose593310 ай бұрын
നാളെയും മറ്റന്നാളും ഓവർ time ആണ് Leave ഇല്ല കേട്ടോ ഉണ്ണി സാറെ🙏
ഒരു കാരണവുമില്ലാതെ ഒരു കുഞ്ഞു കൊച്ചിനെ കൊന്നുകളഞ്ഞ ആ പിശാശുക്കളെ എൻകൗണ്ടർ നടത്തി തട്ടി കളയണമായിരുന്നു സാറേ
@safwanv82502 ай бұрын
ആരെ
@sameermelethil221110 ай бұрын
പാവം ആ കുട്ടി . 😥
@jayeshtk781610 ай бұрын
നല്ല അവതരണം.... സമയം പോകുന്നത് അറിയുന്നില്ല.... Unni rajan sir💗
@Hussain-oi2uw10 ай бұрын
ചാവക്കാട് പൊന്നാനി റോഡ് ഇപ്പോൾ NH 66
@vineethkrishnan.u854410 ай бұрын
നമസ്ക്കാരം sir....🙏🙏❤ Happy New year sir ❤❤
@24ct91610 ай бұрын
എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ encounter ചെയ്യാത്തത്?
@safwanv82502 ай бұрын
😂ജോലി പോകും
@JabirTk-g8k9 ай бұрын
ഓർമ ശക്തി 🔥🔥🔥🔥
@jeekonchery486110 ай бұрын
സർ പാലക്കാട് നടന്ന ഷീല കൊലക്കേസിനെ പറ്റി കൂടുതൽ അറിയാൻ താല്പരപ്പെട്ടു
@prasadmurukesanlgent62410 ай бұрын
ആ കേസിനെ കുറിച്ച് വിശദീകരിക്കാൻ സാദ്ധ്യത ഇല്ല കാരണം. സംബത്തിൻറെ കസ്സ്റ്റഡി മരണം
@manafvk93010 ай бұрын
സന്ധ്യ madam വിവരിക്കാൻ അറിയില്ല. ഇദ്ദേഹം നന്നായി പറഞ്ഞു മനസിലാക്കി തരുന്നു
@althafalthaf404610 ай бұрын
Happy New Year Dear Sir♥️👍♥️👍♥️👍💙💙💙💛💛💛
@Dipin710 ай бұрын
Happy new year sir 😍
@vivekpilot7 ай бұрын
2004 യൂറോ കപ്പ് കണ്ടു കൊണ്ടിരിക്കുമ്പോളാണ് മണികണ്ഠൻ കൊല്ലപ്പെട്ട വിവരം അറിയുന്നത്. പെട്ടെന്ന് തന്നെ നാട്ടിൽ ഭീകര അന്തരീക്ഷം രൂപപ്പെട്ടത് ഓർമ്മയുണ്ട്.അന്ന് ഞങ്ങളുടെ നാട് കത്തി പോകാത്തത്തിനു കാരണമായതു ഉണ്ണി രാജ സാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ മിടുക്കായിരുന്നു.സാറിനെ പോലെ മികച്ച ഓഫീസർമാരായിരുന്നു അന്ന് സേനയിൽ അധികവും.. NDF ഗുണ്ട ഖലീൽ അവനായിരുന്നു മണികണ്ഠനെ കൊലപ്പെടുത്തിയത്.. സാർ പറഞ്ഞപ്പോൾ ആ പഴയ കാലം ഓർമ്മ വന്നു..!!
@rajeeshrajeesh523910 ай бұрын
Excellent sir 🌹🌹🌹🌹🌹
@ravikumar-cm7es10 ай бұрын
Super sir
@maidhilisarkar6 ай бұрын
ഒരു നല്ല തിരക്കഥ എഴുത്തുകാരന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് 😊
@kamaldev414910 ай бұрын
real boldness❤
@satheesh795110 ай бұрын
നിയമങ്ങൾ പരിഷ്കരിക്കേണ്ട കാലം കഴിഞ്ഞു
@gopinadhankj990610 ай бұрын
Very good
@gvasudevanpillai582010 ай бұрын
മോഡസ് ഓപ്പറാണ്ടി സൂപ്പർ 🙏
@jayathomas273710 ай бұрын
Very good 👍
@udaythazhoor10 ай бұрын
ഹായ് 🌹
@alappuzha910 ай бұрын
സർ, ഞാൻ എത്തി...
@Kudumanpoty7 ай бұрын
🎉
@EuropeCruiser10 ай бұрын
🙏
@ravikumarnair316410 ай бұрын
Namaskar unni sir
@Withlove00110 ай бұрын
2004.2005 മൊബൈലൊക്കെ ആക്റ്റീവ് ആണോ 🙄
@qmsarge10 ай бұрын
ആണ്. ആ സമയം ആകുമ്പോഴേക്കും മൊബൈൽ ഫോൺ കുറച്ച് കൂടി പ്രചാരത്തിൽ ആയിരുന്നു. റിലയൻസ് ആ സമയത്ത് വളരെ കുറഞ്ഞ ചാർജിന് സെറ്റ് അടക്കം കൊടുത്തിരുന്നു.
@sanjaiv917710 ай бұрын
I have bitter experience against kottarakara police
@mithunsivan198910 ай бұрын
SJK Sir pls don't let these police stories damage our new gen.
@sanjayms986010 ай бұрын
❤
@sumeshbright207010 ай бұрын
സൂപർ
@reneeshcr761610 ай бұрын
✌️
@VKP-i5i10 ай бұрын
As expected Sudapies
@surajsugathan848110 ай бұрын
Inflation, investition
@rasool78510 ай бұрын
😂😂
@akhiltk21078 ай бұрын
😁😁
@sajithambalath938910 ай бұрын
njagale cherupathhil njgal kootam koodi irikkubol njagal parayumayirinnu unniraja sir varumannu😀😀
@thusharaharilal480710 ай бұрын
👍🏻
@shajiukshajikunhiraman757210 ай бұрын
👍👍
@ShanavasShanu-du7kb10 ай бұрын
Set
@shajupd545510 ай бұрын
✍️
@sanjaiv917710 ай бұрын
Police will very vigilant against crimes every crime creates consequence to individuals life Not as corrupted police like kottarakara police
@mazhaviljeevitham190910 ай бұрын
ആളെയും കൊന്നു ആ കാറും കത്തിച്ചു ഇതെല്ലാം എന്തിനു ചെയ്തു 🤔
@shafijamohmd667010 ай бұрын
എന്തിന് കുട്ടിയെ കൊല്ലണം 😢😢
@malavikamenon446510 ай бұрын
ഇതാണ് കമ്മ്യൂണിസം.... ഇനിയും ഈ പിശാചുക്കൾ കേരളത്തിൽ വേണമോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം..... കോൺഗ്രസോ ബിജെപിയോ ആംആദ്മിയോ 20-20 യോ.... ആരോ വന്നോട്ടെ.... പക്ഷേ ഈ നശിച്ചവന്മാർ ഇനി വേണ്ട എന്ന് നമുക്ക് തീരുമാനിക്കാം.... 🙏🏻🙏🏻🙏🏻🙏🏻