ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@foodideasbynittu3 жыл бұрын
Please see the comments on sound quality and the content. There was a disconnect in the narration about Spadikam film inception and twin tower incident. Correct these please.
@shyjus46843 жыл бұрын
Sound clarity is worst in last few episodes.
@nalansworld12083 жыл бұрын
ഗന്ധർവ്വൻ സിനിമയാഥാർത്ഥ്യമാക്കിയ 3 പേർക്കും ഒരേ സമയം അപകടമുണ്ടാകുക ! ആ അപകടം നടന്ന സ്ഥലത്ത് വച്ച് കുറേ നാളുകൾക്കിപ്പുറം വീണ്ടും വാഹനം കേടു വരിക ! യുക്ത്യാൽപ്പരം ചിന്തിച്ചാൽ സ്വാഭാവിക പ്രതിഭാസങ്ങളിൽ കവിഞ്ഞ് ഒന്നും തന്നെ ഇല്ല എങ്കിലും ,നാമറിയാത്ത ,നമ്മുക്കറിയാത്ത വിശദീകരണങ്ങൾക്കതീതമായ ചില യാഥാർത്ഥ്യങ്ങളും കൂടെ ഉൾച്ചേർന്നതാണ് ജീവിതം ..! ഇന്നത്തെ എപ്പിസോഡ് അതാണ് .!
@deveshd58803 жыл бұрын
ഗംഭീരപ്രോഗ്രാം..... ഗന്ധർവ്വശാപം എന്നത് അജ്ഞാതമാണ്. ഒട്ടും ഉറപ്പില്ലാത്ത സംഗതി. മരണം ഉറപ്പുള്ളതും.... ശ്രീ മോഹൻചേട്ടന് ഉണ്ടായ ഇത്തരം അനുഭവങ്ങൾ, നിതിഷിനു ഉണ്ടായ അനുഭവങ്ങൾ ധാരാളം പേർക്ക് ഉണ്ടായിട്ടുമുണ്ട്.... ഇതിന്റെ പുറകേ പോകാതെ അതിനെ അതിന്റെ വഴിക്കു വിട്ടാൽ തീരാവുന്ന വിഷയങ്ങൾ... ഈ ലോകത്ത് നമുക്ക് പിടികിട്ടാത്ത ഒത്തിരി വിഷയങ്ങൾ.... അതിനെ അതിജീവിച്ചു , വീണ്ടും ഞാൻ ഗന്ധർവ്വൻ ചെയ്യാൻ അങ്ങു കാണിക്കുന്ന മനസ്യം അഭിനന്ദനാർഹം തന്നെ.... എത്രയോ അസ്വാഭവികസംഭവങ്ങൾ ഇവിടെ ഉണ്ടാകുന്നു. മാനുഷീകരണം ദോഷകരമാകുന്നതിന്റെ ഒരു വശം.... ഇത്ര ഗംഭീരമാർന്ന പ്രോഗ്രാം ചെയ്യുന്ന സഫാരി യേ ഒത്തിരി നന്മകൾ അറിയിക്കുന്നു. 🙏
@galloprealtors67457 ай бұрын
Engil cinema kandavarkkum enthengilum pattoolle?😂
@autosolutionsdubai3193 жыл бұрын
0:25 പത്മരാജന്റെ വിടവാങ്ങൽ 1:27 ഗന്ധർവ ശാപം 3:27 വാഹനാപകടം 4:47 ഗുഡ് നൈറ്റ് മോഹൻ അന്തരിച്ചു! 5:55 നിങ്ങൾ മരിച്ചിട്ടില്ലേ? 9:25 നവോദയ അപ്പച്ചൻ 14:50 16 നില ചവിട്ടിക്കയറി അപ്പച്ചനും പച്ചക്കറിയും 20:00 ഗുണ്ടയും ഗുഡ് നൈറ്റും... 20:55 അലക്കിത്തേച്ചു വന്ന ഗുണ്ട 21:45 ബിൻ ലാദന്റെ ശരി
@sureshvasavan1003 жыл бұрын
04:17 കയ്യിൽ പൈസാ ഉള്ളതിൻ്റെ അഹങ്കാരം.പിന്നെ ജീവൻ തിരികെ കിട്ടിയതും... ..അല്ലാതെ സര്ക്കാര് ആശുപത്രിയെ ഇങ്ങനെ പറയില്ല
@jessypinkman58163 жыл бұрын
@@sureshvasavan100 👍👍
@rajithmm4453 жыл бұрын
😁😁
@sureshvasavan1003 жыл бұрын
@Sam sp ഇവിടെ എത്ര ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റൽ തേടി പോകുന്നു. അവരെക്കാൾ എത്രയോ ഇരട്ടിയാണ് govt hospital ചികിത്സ തേടുന്ന മനുഷ്യർ. അവരും ജീവനോടെ ഇല്ലേ. അതോ മരിച്ചു പോയി എങ്കിൽ ഇവിടെ മനുഷ്യർ ഇപ്പൊൾ കുറഞ്ഞേനെ.. Hospital വൃത്തിഹീനമായഅന്തരീക്ഷത്തിൽ കൊണ്ടെത്തിക്കുന്നത് അവിടെ ചികിത്സ തേടുന്നവർ തന്നെ ആണ്. ഇപ്പൊൾ കുറെ മാറ്റം വന്നിട്ടുണ്ട്.. നല്ലത് തന്നെ.. മോഹൻ സാറിന് അപകടത്തിന് ശേഷം ബോധം ഉണ്ടായിരുന്നതിനാൽ ആണ് ഇങ്ങനെ പറഞ്ഞത്. ഇല്ലായെങ്കിൽ .. ഏതു ഹോസ്പിറ്റൽ ആയാലും കുഴപ്പം ഇല്ലാ...
@sandrasunny25553 жыл бұрын
@@sureshvasavan100 ഇത് എത്ര വർഷം മുമ്പ് ആണെന്ന് അറിയാമോ, അന്നൊന്നും കേരളത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റൽ ഒന്നും നല്ല രീതിയിൽ ആയിരുന്നില്ല
@abinrockzzz33373 жыл бұрын
എല്ലാ ദിവസോം രാവിലേം വൈകിട്ടും ഓരോ വീഡിയോ വേണോന്നാണ് എന്റെ അഭിപ്രായം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@arjunsr13383 жыл бұрын
I never saw an interview of a pearson like this ....very interesting stories...👌
@ratheeshk32953 жыл бұрын
മലയാളസിനിമ ഉള്ളടത്തോളം കാലം ഓർത്തിരിക്കുന്ന ക്ലാസ്സിക്കുകളിലൊന്നായ ഞാൻ ഗന്ധർവ്വനിൽ ഗന്ധർവ്വശാപം ആരോപിച്ചത് ഏറ്റവും വലിയ തമാശയായിപ്പോയി സർ. എക്കാലവും സാറിന് അഭിമാനിക്കാവുന്ന ചിത്രമാണ് അത് ശാപമല്ല അനുഗ്രഹമാണ്!
@SurajInd893 жыл бұрын
പ്രൊഡ്യൂസർക്കു കാശ് കിട്ടുന്ന സിനിമകളാണ് അനുഗ്രഹം. അങ്ങനെ നോക്കിയാൽ ഞാൻ ഗന്ധർവ്വൻ ശാപം തന്നെ.
@ratheeshk32953 жыл бұрын
@@SurajInd89 ഹ...ഹ കണ്ടവർക്ക് ശാപം കിട്ടുമോ...?
@fxswinger59223 жыл бұрын
@@ratheeshk3295 കണ്ടവർക്ക് അതിനു നഷ്ടം ഉണ്ടായില്ലല്ലോ?!
@ratheeshk32953 жыл бұрын
@@fxswinger5922 അങ്ങേർക്ക് കാശ് പോയ സിനിമ ഇതു മാത്രമായിരുന്നെങ്കിൽ അന്ധവിശ്വാസികൾക്കെങ്കിലും ലോജിക്കോടെ വിശ്വസിക്കാമായിരുന്നു!
@suhaspisharody8287 Жыл бұрын
Vaishali Njan gandharvan Bharghavinilayam So many epics. But only on tv 😭. I hope they release it in cinemas. So that this generation including me can enjoy the essence.
@aslahahammed29063 жыл бұрын
ഇദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" എന്ന സിനിമയിലെ മമ്മൂട്ടിയുടെ സക്കറിയ എന്ന കഥാപാത്രത്തെയാണ് . ആകാശം ഇടിഞ്ഞുവീണാലും കൈ കൊണ്ട് തടുത്തു നിർത്തും എന്ന attittude എജ്ജാതി പൊളി മനുഷ്യൻ 🙏🙏
@pickpocket76953 жыл бұрын
ഓഡിയോ ക്ലിയർ അല്ല വീണ്ടും ഗന്ധർവ്വശാപം അതല്ലാതെ സഫാരിക്ക് തെറ്റ് സംഭവിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസം
@MrAbdul-ll8cd3 жыл бұрын
Haha...Sense of humour. Kollam😅
@jalajabhaskar64903 жыл бұрын
😂😂😂...Gandharvan vidamattein
@jessypinkman58163 жыл бұрын
😂😂
@greenrich98183 жыл бұрын
ഹഹഹഹഹഹ
@gopakumark15763 жыл бұрын
😆😆😆
@sandeeppuliyanazhath2 жыл бұрын
It was a great movie. Thanks to all of you for making it happen despite of all the hardship..
@ninestars72893 жыл бұрын
ഓഡിയോ ഇടർച്ച... ഒരുമാതിരി കീറിയ സ്പീക്കറിൽ കേൾക്കുന്ന പോലെ..
@sansanu31943 жыл бұрын
ടീം സഫാരി എന്തുകൊണ്ടാണ് സൗണ്ട് ക്വാളിറ്റിയിലെ പ്രശനം പരിഹരിക്കാത്തതു 🤷♂️🤷♂️🤷♂️
@dennymathew1933 жыл бұрын
ഇതെല്ലാം continues ആയിട്ട് എടുത്ത വീഡിയോസ് ആണ്, റെക്കോർഡിങ്ങിൽ mic ഇന് എന്തെങ്കിലും ടെക്നിക്കൽ error സംഭവിച്ചിരിക്കാം, അത് പോസ്റ്റ് പ്രോഡക്ഷനിലും rectify ചെയ്തു സോൾവ് ചെയ്യാൻ പരിമിതികൾ ഉള്ള കാരണമാകാം ഉള്ള ക്വാളിറ്റിയിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. അല്ലാതെ സഫാരി ഒരിക്കലും അറിഞ്ഞോണ്ട് ഓഡിയോ ക്വാളിറ്റി കുറയ്ക്കില്ല
പദ്മരാജൻ കാലത്തിന് മുൻപ് സഞ്ചരിച്ച വക്തി ആണ്. മോഹൻ സാർ ന്റെ അടുത്ത് നിന്ന് കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നു
@AjithKumar-wc3qf3 жыл бұрын
E interview orikalum theerale..kothi aaavunnu next episode kanan...
@sprakashkps22813 жыл бұрын
ഈ ഓഡിയോ ക്ലാരിറ്റി ഇനി ഒരുക്കലും ശരിയാവില്ലേ..... 🤦🏻♂️🤦🏻♂️🤦🏻♂️
@ppmsayeed99133 жыл бұрын
🤭😂
@binilmathewmulackal17583 жыл бұрын
ഈ ഷെഡ്യൂൾ മുഴുവനും ഇങ്ങനെ ആകാനാണ് സാധ്യത .
@dennymathew1933 жыл бұрын
ഇതെല്ലാം continues ആയിട്ട് എടുത്ത വീഡിയോസ് ആണ്, റെക്കോർഡിങ്ങിൽ mic ഇന് എന്തെങ്കിലും ടെക്നിക്കൽ error സംഭവിച്ചിരിക്കാം, അത് പോസ്റ്റ് പ്രോഡക്ഷനിലും rectify ചെയ്തു സോൾവ് ചെയ്യാൻ പരിമിതികൾ ഉള്ള കാരണമാകാം ഉള്ള ക്വാളിറ്റിയിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. അല്ലാതെ സഫാരി ഒരിക്കലും അറിഞ്ഞോണ്ട് ഓഡിയോ ക്വാളിറ്റി കുറയ്ക്കില്ല
@foodideasbynittu3 жыл бұрын
Irritating. Ee channelintay Standard low aakumo😳
@renjiths.96723 жыл бұрын
ഇദ്ദേഹം ഷർട്ട് മാറിയാൽ മാത്രമേ ഓഡിയോ കറക്ട് ആകൂ
@ranjithadiyodi4803 жыл бұрын
ഒസാമ ബിൽഡിംഗ് തകർക്കാൻ പ്ളാൻ ചെയ്യുന്ന കാര്യം 1994 ൽ ജോസഫിനോട് സംസാരിച്ചു കാണും.. ഇങ്ങള് ന്ത് വിടലാണ് ബാബേട്ട
@sudheeshk31353 жыл бұрын
ഇയാൾ ബല്ലാത്ത സംഭവം തന്നെ വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി നല്ല പൊങ്ങച്ചവും പത്മരാജൻ ഉൾപ്പെടെ എല്ലാരേയും നല്ലോണം വെറുപ്പിച്ചു കാണും പാവങ്ങൾ ഈ ചങ്ങായി കാശ് മുടക്കുന്നത് കാരണം സഹിച് കാണും
@MrKrooran3 жыл бұрын
അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാവും, ഒരു പക്ഷേ വെള്ളിത്തിരയുടെ സമയത്താവും അത് സംഭവിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ഇദ്ദേഹത്തിന് തള്ളേണ്ട ഗതികേടില്ലെന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സില്ലോടേയ് പടു ഊളേ?
@vishnudas41303 жыл бұрын
Vellithirayude settil aakum
@vishnudas41303 жыл бұрын
No 93 il നടന്ന issue ആണ് പറഞ്ഞത്
@syamsagar4393 жыл бұрын
@@sudheeshk3135 ഓർമയിലെ ചില മിസ്റ്റേക്സ്. ആർക്കുമുണ്ടാകാം. തള്ളേണ്ട കാര്യം പുള്ളിക്കുണ്ടെന്ന് കരുതുന്നുണ്ടോ.
@mbvinayakan66803 жыл бұрын
മോഹൻ സാറിന്റെ ശബ്ദവും അതിന്റെ ലാളിത്യവും ആയിരുന്നു ശ്രദ്ധേയം. ഇത് പതർച്ചയായി ...
@sarathtube8803 жыл бұрын
Sound clarity super ayathu kondu nalla maduppundu..!
@sandeepramachandran80453 жыл бұрын
I love the way each episode ends. Makes you wait eagerly for the next one. I can't wait to know what was inside the bag 🔥🔥😀😀
@rajmohan8831 Жыл бұрын
ഈ അപകടം നടന്നത് കൊല്ലം രാമൻകുളങ്ങരയ്ക്കടുത് ആണ്. ആ വണ്ടി തരിപ്പണമായി.ഇടിച്ചത് കോമസ് വണ്ടി ആരുന്നു എന്നാണ് ഓർമ്മ
@dante75603 жыл бұрын
ഒരു100 episode എങ്കിലും വേണം പ്ലീസ് .. 😍
@gopakumarpurushothamanpill64123 жыл бұрын
Your story is enough for five or six movies😊
@galloprealtors67457 ай бұрын
Super sound clarity😂😂
@vineethkumar62053 жыл бұрын
Sound clarity എന്തോ issues ഉള്ള പോലെ...
@shebinshaji3833 жыл бұрын
Ningade phonente kuzhappama 😂😂
@abhilasha54243 жыл бұрын
Sound quality kuzhappamunde
@MrTibincleetus3 жыл бұрын
Kuzhapam undu
@afvinlebowski52193 жыл бұрын
Ithinu vendi aayirunnu urangaathe wait cheythath. Nigal oru rakshayilla sire..❤️
@Unnikrishnan_G9413 жыл бұрын
മോഹൻലാലിൻറെ ഭരതം സിനിമയുടെ ഷൂട്ടിംഗ് പദ്മരാജന്റെ മരണത്തിനു അടുത്ത ദിവസങ്ങളിൽ ആയിരുന്നു.
@adarsha64893 жыл бұрын
പത്മരാജൻ ❤🥰
@sprakashkps22813 жыл бұрын
അപ്പൊ ഗൂഡ്‌നൈറ്റ് നാളെ കാണാം
@AjithKumar-wq8xg3 жыл бұрын
ഞാൻ ഗന്ധർവ്വൻ എന്ന സിനിമ ഷൂട്ട് സമയത്ത് അതിന്റ crew വിനു മറ്റൊരു അപകടം സംഭവിച്ച കാര്യം ഓർക്കുന്നു, അതായത് കന്യാകുമാരി യിൽ വച്ചു ഷൂട്ട് നായിക സൂപർണ, വൈശാലി നടി,എന്തോ കാരണത്താൽ ഷൂട്ടിംഗ് സൈറ്റ് ഇൽ നിന്നും പിണങ്ങി ബോംബെ ക്കു പോകാൻ കാറിൽ വരികയായിരുന്നു, അമരവിള യിൽ എന്റെ വീടിനു കുറച്ചു മുൻപ് റോഡിൽ വച്ചു അവരുടെ കാറിനെ ബിജെപി കാർ കല്ലെറിഞ്ഞു, അന്ന് ബിജെപി യുടെ ബന്തായിരുന്നു. ഇവരുടെ കാറിന്റെ ചില്ലു പൊട്ടി ഭാഗ്യത്തിന് ഇവർക്ക് പരിക്ക് ഒന്നും പറ്റിയില്ല, അവർ തൊട്ടടുത്ത വീട്ടിലെ മുറ്റത്തു കാർ കയറ്റി കുറെ നേരം വിശ്രമിച്ച ശേഷം വേറെ ഒരു കാറിൽ തിരുവനന്തപുരം എയർപോർട്ടിൽ പോയി, അവിടെ നിന്നും ബോംബെ യിലേക്ക് പോയി, അവർ അവിടെ നിന്നും പോയി കുറെ കഴിഞ്ഞു ഇതിന്റെ പ്രൊഡക്ഷൻ ആളുകൾ അവിടെ വന്നു അനേഷിച്ചു, അപ്പോൾ ആൾക്കാർ പറഞ്ഞു അവർ പോയി എന്ന്, അവർ നിരാശരായി തിരിച്ചു പോയി. ആ നടി പിണങ്ങി വന്നത് ആണ് എന്ന് പ്രൊഡക്ഷൻ കാർ, ആണ് പറഞ്ഞത്.
@shijil40873 жыл бұрын
ഇത് Shoot ചെയ്തത് സഫാരി ചാനലിൻ്റെ studio യിൽ ആയിരിക്കില്ല, കാരണം 1. Poor sound quality 2. സ്ഫടികം സിനിമയുടെ സമയത്തെ Twin tower incident സന്തോഷേട്ടൻ ആയിരുന്നെങ്കിൽ തിരുത്തുമായിരുന്നു🤭
@thomm42233 жыл бұрын
I think വെള്ളിത്തിര ആണ്
@shijil40873 жыл бұрын
@@thomm4223 May be..
@SurajInd893 жыл бұрын
തള്ളുമ്പോ ഇനി കലണ്ടർ നോക്കി ഉറപ്പുവരുത്തിയിട്ട് തള്ളാം. ഒന്ന് പോയെടോ.
@paulsontjohn4 ай бұрын
അല്ല ഗെന്ധർവ്വ ശാപം ആണ്.ഒരിക്കൽ ശാപം ഏറ്റാൽ പിന്നെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും തെറ്റും 😂😂😂
@renjithnp78303 жыл бұрын
6:03 ഭാര്യ : നിങ്ങൾ മരിച്ചു എന്നാണല്ലോ എല്ലാവരും പറയുന്നത്.. മോഹനൻ ചേട്ടൻ : അയ്ശെശി.... അപ്പോപ്പിന്നെ ഞാനാരാ..??
@keralanews48913 жыл бұрын
വെയിറ്റ് ചെയ്യുക ആയിരുന്നു 8മണിക്ക് ഉറങ്ങാറുളള ഞാൻ
@കണ്ടതുംകേട്ടതും-ഡ8ഷ3 жыл бұрын
ഉസ്‍മാബിൻലാദന്റെ കഥ സ്fടികം സെറ്റിലായിരിക്കില്ല വെള്ളിത്തിരിയുടെ സെറ്റിലായിരിക്കും പറഞ്ഞത് മാറിപോയാതായിരിക്കും
@vigicheeran25113 жыл бұрын
Correct. SPADIGAM was released long time before 2001
@bennyvarghese12413 жыл бұрын
Correct
@thomm42233 жыл бұрын
Yes... Exactly
@baijunair68233 жыл бұрын
Correct
@rejibs3 жыл бұрын
കഥ മാറി പോയ്
@anilavijayan54863 жыл бұрын
സൗണ്ട് ക്ലാരിറ്റിയെ കുറിച്ച് പറയുന്നവരോട്.... ഒരു സഞ്ചരിയുടെ ഡയറീകുറിപ്പിൽ ഈ മാസം തന്നെ SGK ബൈജു എൻ നായരോട് പറയുന്നുണ്ട്... ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനേക്കാൾ ബുദ്ധിമുട്ട് അവരെ തുടർച്ചയായി കഥ പറയാൻ നമ്മുടെ ഫ്ലോറിൽ കിട്ടുക എന്നതാണ് എന്ന്... അദ്ദേഹം ബാക്കി പറഞ്ഞത്, ബോംബെയിലുള്ള ഒരു ബിസിനസ് മാൻ പകുതി പറഞ്ഞു പോയിട്ട് അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇന്ന് വരാം നാളെ വരാം എന്ന് പറഞ്ഞു നീട്ടാൻ തുടങ്ങീട്ട് കാലങ്ങളായെന്ന്... അത് കേട്ടവർക്ക് മനസിലാകും, ആ ബോംബെ ബിസിനസ് മാൻ മോഹനേട്ടനാണെന്നും കിട്ടിയ സമയത്ത് കിട്ടിയ സ്ഥലത്ത് വെച്ച് കഥ പറയിപ്പിച്ചു SGK എപ്പിസോഡ് തീർത്തതാണെന്നും... ഹൊറർ 3D സിനിമ ഒന്നുമല്ലല്ലോ കാണുന്നത്, ഒരു അനുഭവം പറയുന്നതല്ലേ? കൃത്യ സമയത്ത് അപ്ലോഡ് ചെയ്യുന്നുണ്ടല്ലോ... ബാക്കി ക്ലാരിറ്റി ഒക്കെ ക്ഷമിക്കൂന്നേ....
@johnmannukaden77473 жыл бұрын
Quite thrilling episode...
@soffint20263 жыл бұрын
Good audio quality
@abhaykv21403 жыл бұрын
Video nerathe upload cheyyanam. Kandite nerathe urangiyit venam ravile 5.30n bus first trip edukan. Apol goodnight. Morning ayi alle.
@aashiksukesan97723 жыл бұрын
ഓഡിയോ clear അല്ല... Disturbing noise
@prathyushbalaraman26903 жыл бұрын
Sound ക്വാളിറ്റി ഇല്ല 😭
@rejeeshrajan38913 жыл бұрын
Please correct the audio. Can't understand what he is saying.
@raheemka Жыл бұрын
ഗന്ധർവ്വൻ ഒരു ജിന്ന് കഥയാണ്. സ്വാഭാവികമായും ബന്ധപ്പെട്ടവടെ ജീവിതത്തിൽ ജിന്നുകൾ ഇടപെട്ടു കാണും.
Either adjust audio level in Camera or the microphone should be clipped towards bit more downwards.
@greenrich98183 жыл бұрын
അപ്പച്ചൻ ... നിങ്ങൾ ചെയ്യുന്ന സഹായം
@maheshvs_3 жыл бұрын
First 👋😀
@Sandeep-bt1fu3 жыл бұрын
beautiful presentation .........
@mojolux3 жыл бұрын
There a microphone called “blue Yeti” it’s a good microphone for podcasting.
@rasalkoottil3 жыл бұрын
Background marriya muthal ingane anne sound alert
@faisalp.s6933 жыл бұрын
Sound clarity.... ശരിയാകുക
@annievarghese63 жыл бұрын
എന്തു നല്ലമനസ്സിന്റെഉടമയാണുമോഹൻസർ.വലിയകാറപകടത്തിൽനിന്നുരക്ഷപെട്ടു.ഒരുഗുണ്ട സാറിൻെമുന്നിൽകീഴടങ്ങി.ഗുഡ്നൈറ്റ്സർ.
@sprakashkps22813 жыл бұрын
അല്ല എന്തൊരു സ്പീഡിൽ ആണ് നിങ്ങ കണ്ടു കഴിഞ്ഞത്.....
@annievarghese63 жыл бұрын
☺️☺️
@ageorgedxb3 жыл бұрын
First like 👍
@simonkk81963 жыл бұрын
ആദ്യ എപ്പിസോഡുകൾ സഫാരി സ്റ്റുഡിയോയിൽ വന്ന് എടുത്തതാവാം പിന്നെ ഇദ്ദേഹത്തിൻ്റെ തിരക്ക് കാരണം മുംബൈയിൽ നിന്നും റെക്കോർഡ് ചെയ്ത് അയച്ചുകൊടുത്തത് കൊണ്ടാവാം ഓഡിയോ ക്ലാരിറ്റി ഇല്ലാതെ പോകുന്നത്.
@adithyavijay82633 жыл бұрын
Very good episodes.. But the only problem is the audio clarity.
@sebslife143 жыл бұрын
Audio issue undu some grains in voice Both on TV & Smartphone
@vjcreatz26483 жыл бұрын
Ente sandhosh cheattaaa oru nalla Mike engilum vaangikoooo
@srikeshpillai3 жыл бұрын
Requesting safari to resolve Audio issue
@rahimkvayath3 жыл бұрын
ഓരോ ഫ്രെയിമും ഞാൻ ശ്രദ്ധിക്കാറുണ്ട് എന്ന് പറഞ്ഞ SGK audio ശ്രദ്ധിക്കാറില്ലേ?
@vishnudas41303 жыл бұрын
ഇത് ഇദ്ദേഹം മുംബൈക്ക് പോയതിനു shesham shoot ചെയ്തതാണ്. അവിടെ നിന്നും എടുക്കാൻ ഇട ഉണ്ട്
@rahimkvayath3 жыл бұрын
@@vishnudas4130 എവിടുന്ന് എടുത്താലും
@RK-xp9oy3 жыл бұрын
സ്പടികം, ഒസാമ ബിൻ ലാദൻ🙄 എവിടെയോ, എന്തോ ...ഒരു 🤔
@thomm42233 жыл бұрын
വെള്ളിത്തിര ആയിരിക്കും...
@RK-xp9oy3 жыл бұрын
@@thomm4223 yeah ..may be
@romaasrani3 жыл бұрын
Kilukkam time spadikathinde discussion ennu kazhinja episode il paranjirunnu. Iyer the great aayirikkum udeshiche
@johnpaulden0073 жыл бұрын
Spadikam released in 1995.. attack in US happened in 2001.. kurachu thalaaanennundo.. uvvoo..
@bennyfrancis65283 жыл бұрын
Yes sound quality is bad. Please solve the problem.
@jaibharathjaibharath35213 жыл бұрын
Safari, you are losing repeated viewers because of poor sound quality. Please rectify.
@manzoorrafeek31313 жыл бұрын
Super ❤️❤️❤️
@ansath4u3 жыл бұрын
Audio problem recording time alla, because SGK will watc preview before uploading , maybe something uploading problem,,,, enthayalayum sounds ellelllum ente 4 id yiñum njane play cheithu vekum katakana njane eppo kaanunna naattinu aanuppllum click and watch cheithal remuneration koothal chanel kittum ennu aronjondu , Safariyude Ella program njane kandithayallaum mute cheithu play cheithidum, enikkukku unlimited data ,,,SGK eniyum munnottu naikkan free coast paripadiyanu
@appsjp84083 жыл бұрын
Yes.. Ithu pole channelsine nammal maximum support cheyyanam 👍
@kv36103 жыл бұрын
Dear SGK ..Audio is not proper...
@macdaddy99293 жыл бұрын
Mic vechathinte prashnamano
@foodideasbynittu3 жыл бұрын
Athay ennu thonnunnu. Shirt il chernnu poyi ennu thonnunnu. Or the vibration from his chest also
@sridevipottangadi3 жыл бұрын
For the past 2 days safari channel isntvavailable in my channel list...
@vforvictorycforchallenge87633 жыл бұрын
മുല്ലപെരിയാർ ഇഷ്യൂ ചർച്ചയിൽ കണ്ടുവരുമോ
@Vazhikatti19913 жыл бұрын
ഈ ചാനൽ എന്താ Dolby System ആണോ ?🎧🎧
@arundevism3 жыл бұрын
Good knight ♥️♥️♥️
@dr.abhisheks93163 жыл бұрын
Sound quality problem undu
@josontjohn86643 жыл бұрын
ഓഡിയോ?
@aarati223 жыл бұрын
ഒസാമ ബിൻ ലാദൻ സംഭവം നടക്കുന്നത് 2001ൽ ആണ് .... സ്പടികം 95 ലും......
@saigovindkolleth44933 жыл бұрын
Njnum aloichu😬😂
@renjiths.96723 жыл бұрын
😄🤔
@KING-ri2vs3 жыл бұрын
Most probably during Vellithira days.
@deveshd58803 жыл бұрын
ഇതിന്റെ ഓഡിയോ ഇനിയെങ്കിലും ഒന്നു ക്ലിയർ ചെയ്യുക... അസ്വാരസ്യം ഉണ്ടാകുന്നു....
@പത്മനാഭം3 жыл бұрын
Voice mixing.. എന്തോ പ്രശ്നം.. recording തകരാർ ആണോ.. എന്തായാലും വലിയ പ്രശ്നം തന്നെ.
@cosmicinfinity86283 жыл бұрын
സുപർണ്ണ മാത്രം ഗന്ധർവ ശാപത്തിനു രക്ഷപ്പെട്ടു. 😀
@SurajInd893 жыл бұрын
ശാപം കാരണം ആയിരിക്കും ഇപ്പൊ തടിച്ചു ചീർത്തിരിക്കുന്നത്
@pickpocket76953 жыл бұрын
ജിജോ പുന്നൂസ് സർ❤️❤️❤️
@kiranchandran15643 жыл бұрын
സ്ഫടികം സിനിമ :1995 WTC-9/11 ആക്രമണം : 2001
@KING-ri2vs3 жыл бұрын
Most probably during Vellithira days.
@nir902103 жыл бұрын
I was so hooked onto this series so many interesting stories, anecdotes shared about Mr. Mohan's struggles, determination, hardwork, luck. etc.. But the Osama Bin Laden story Mr. Mohan shared in this episode has somewhat put doubts in my mind about all the other stories. Either KT Joseph was a time traveler or Mr. Mohan has completely bluffed about this one. He clearly connects the 9/11 incident during the timeframe of mid 90's, how is that even possible. The Safari editing team just sleep walked through the episode I guess!! Also please improve the audio quality
@doc_inthahouse3 жыл бұрын
Even i thought about this. But I think it was more of a continuity mistake than a bluff. Though he was talking about the making of Spadikam (1995) while telling the Osama story, he had mentioned his involvement with another Bhadran film - Vellithira which was made in 2003. Most probably while narrating the sequence of events got jumbled.
@ZammieSam Жыл бұрын
Vellathila was produced by him . His memories got jumbled that’s why.
@jithinkichu3 жыл бұрын
sound quality problem kazhinja episode paranjirunnu ini sandhosh George kulangaraye viichu parayano editors altho yee series full pane kittya
@traderinmoscow18593 жыл бұрын
Sound....like. Mono tape recorder
@anurobert6193 жыл бұрын
Audio quality is very poor
@niamathmedia3 жыл бұрын
Sound problem ഉണ്ട്
@idiotic36253 жыл бұрын
Audio clarity ഇല്ല....
@dileepravidileepravi70603 жыл бұрын
സൗണ്ട് കറക്റ്റ് ചെയ്യണം
@immidhunjith77733 жыл бұрын
Audio quality യിൽ ശ്രദ്ധിച്ചൽ സന്തോഷം
@athanimaman3 жыл бұрын
Did anybody notice that he didn't commit anything to Mr. Joseph on behalf of Mr. Rajan... What a compassionate rich boss!!!!!!!!!!!!
@santhoshkv83663 жыл бұрын
സർ സ്ഫടികം ഇന്നും കാണുന്നത് വല്ലാത്തൊരു ത്രില്ലിലാണ്.
@foodideasbynittu3 жыл бұрын
I hate that movie. Enikku thanmatra, bramaram polathay movies aanu ishttam
@santhoshkv83663 жыл бұрын
@@foodideasbynittu അതൊന്നും മോശം സിനിമ എന്ന് പറഞ്ഞിട്ടില്ല സ്ഫടികം സിനിമയുടെ കാര്യം വന്നപ്പോൾ എന്റെ അഭിപ്രായം രേഖപ്പെടുത്തി അത്രമാത്രം പിന്നെ ഓരോ മൂവിയെ കുറിച്ചും ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാടല്ലേ.
@divinity78513 жыл бұрын
@@foodideasbynittu sfadikam was 👌 Bramaram👎👎
@foodideasbynittu3 жыл бұрын
@@santhoshkv8366 exactly. I ddnt say about the movie, but my interrest. And we respect each other's interests. Allay.
@foodideasbynittu3 жыл бұрын
@@divinity7851 i like non violence. Emotional, romance and comedy type. Kireedam was also fine for me because of that plot. But entho spadikam was too much even for a 1 time watch
Twin tower incident occurred and spadikam movie release are way apart. How come he can use osama as an example. I don’t know if I heard correctly. Hope Sancharam team is looking into it.
@KING-ri2vs3 жыл бұрын
Most probably during Vellithira days.
@jerryjoepaul18923 жыл бұрын
Very poor audio quality ! Please try to rectify in upcoming episodes.
@ppmsayeed99133 жыл бұрын
അറിയാൻ വേണ്ടി ചോദിക്കുവാ..... ആരാണാവോ ഈ dislike അടിക്കുന്ന മഹാന്മാർ....