No video

Kaithapram Damodaran Namboothiri 20 | Charithram Enniloode 2297 | Safari TV

  Рет қаралды 35,794

Safari

Safari

Күн бұрын

Kaithapram Damodaran Namboothiri 20 | Charithram Enniloode 2297 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #lyricist #music_director #poet
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 182
@sanishkrishnan7921
@sanishkrishnan7921 Жыл бұрын
സല്ലാപത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചത്... 👍🏻 ജോൺസൺ - കൈതപ്രം 🙏🏻🙏🏻
@shaminmadayi007
@shaminmadayi007 Жыл бұрын
കണ്ണൂർ കാർക്ക് എല്ലാവർക്കും അറിയാം ഈ പറഞ്ഞ ഒളിച്ചോട്ടം, അതിൽ പുതുതായി ഒന്നും അധികമായി അദ്ദേഹം പറഞ്ഞില്ല,...
@anilak7137
@anilak7137 Жыл бұрын
നമ്മുടെ കുടുംബത്തിലെ മറക്കാൻ ആഗ്രഹിക്കുന്നഒരു സംഭവം (ഇല്യാതിരിക്കട്ടെ )ഒരാൾ ഇങ്ങനെ വീണ്ടും, വർഷങ്ങൾക്കുശേഷം ലോകംമുഴുവൻ വിളംബരം ചെയ്യുന്നത് കേൾക്കുമ്പോഴും ഇങ്ങനെ പറയുമോ
@PCSindian
@PCSindian Жыл бұрын
ഇന്നലെ കേട്ടപ്പോഴേ തോന്നി ഇത് സംഭവിക്കുമെന്ന് 😂
@algulth_alnabi
@algulth_alnabi Жыл бұрын
നമ്പൂരിമാരെ എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ് ... അവര് ഉള്ളത് പറയും...
@jasim4955698
@jasim4955698 Жыл бұрын
ഈ പറഞ്ഞത് ഒക്കെ സത്യമാണ്... ഞാൻ ഉണ്ടായിരുന്നു ഷൂട്ടിംഗ് സൈറ്റിൽ.... എത്ര വർഷമായി ഇന്നും ഓർമ്മ ഉണ്ടായിരുന്നു
@ranjithr1419
@ranjithr1419 Жыл бұрын
I heard the unedited version, I think this is olichottam is an incident which everyody in filmfield knows.Kaitapram reveals because of his innocence or lack of sense which happens in old age. I think this should not have been edited
@sooriankrishnan
@sooriankrishnan Жыл бұрын
Safaari is give good good information and greate one chanal adversiment no. 👍👍👍
@babygirija4710
@babygirija4710 Жыл бұрын
എല്ലാവർക്കുമാറിയില്ലെങ്കിൽ അറിയുന്നതാണ് നല്ലത്. മഞ്ജു എന്നും, സ്നേഹത്തിന്റെയും വളർച്ചയുടെയും പാതയിലാണ്. അവരെക്കുറിച്ച് നാട്ടിനറിഞ്ഞു കൂടാത്ത ഒന്നും ഇല്ല /വേണ്ട. എങ്കിലും ഉദ്ദേശ ശുദ്ധിയിൽ സീതയെപ്പോലെ പവിത്ര മാണ് ആ ജീവിതം. ഇന്നും എന്നും കളങ്കമില്ലാത്ത ജീവിതം നയിക്കുന്നു. മുന്നോട്ടു പോകുന്നു വഴിയിലെ മുള്ളുകളൊക്കെ ചവിട്ടി മേതിച്ചു താളത്തിൽ, തലയിലോട്ടുമേ കനമില്ലാതെ. കൈതപ്രം തിരുമേനി സാന്ദര്ഭികമായി പഴയ ഒരു incident ഓർമിച്ചതിൽ തെറ്റു കണ്ടെത്തേണ്ട ആവശ്യമില്ല. മഞ്ജുവിന്റെ മനസിനെ അതു വേദനിപ്പിച്ചു വെന്നത് മഹാ സത്യമെങ്കിലും പഴയ കാലങ്ങളൊന്നും മറന്നു മുന്നോട്ടു പോകുന്നവളല്ല അവർ. ടീനേജിൽ ഇറങ്ങി പുറപ്പെട്ട മനസിനെ സന്ത്വനിപ്പിച്ചാണ് തന്നെ തന്റെ കൂടെ പ്രവർത്തിക്കുന്ന യാൾ വിവാഹം കഴിക്കുന്നതെന്നു ആത്മാർഥമായി വിശ്വസിച്ചു കൊണ്ട്, വീട്ടുകാർ എതിർത്തപ്പോൾ മഞ്ജുവിന്റെ ഒരിടവേള കണ്ടെത്തി പത്രം*കഴിഞ്ഞാൽ ഇനിയൊരു സിനിമയിലും അവസരം നൽകില്ലെന്ന ദൃഡ നിശ്ചയത്തോടെ, ഇറങ്ങിചെന്നില്ലെങ്കിൽ മരിച്ചുപോകും എന്ന ഭീഷണി യിൽ, അന്നത്തെ ദിലീപിന്റെ, പത്രങ്ങളിലെ ഇന്റർവ്യൂ കളിൽ, ഇതുകാണാം. എല്ലാമറിഞ്ഞു സ്വീകരിച്ച യാൾ മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തിട്ടാണ് അവളെ ഉപേക്ഷിച്ചിട്ടാണ് തന്നെ സ്വീകരിക്കുവാൻ പോകുന്നതെന്ന്, അന്നത്തെ സിനിമ നടൻമാർ ഉൾപ്പെടെ യുള്ള സുഹൃത്തുക്കൾ ഇതു മഞ്ജുവിനെ അറിയിച്ചില്ല, അറിയിച്ചിരുന്നെങ്കിൽ, മുൻപെന്നതുപോലെ ഈ ദിലീപ് എന്ന ഗോപാല കൃഷ്ണനുമായുള്ള വിവാഹവും നടക്കില്ലായിരുന്നു. രക്ഷിക്കുവാൻ ആരും മുന്നോട്ടു വന്നില്ല. പക്ഷേ അവരുടെ ആരെങ്കിലും നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ അവരുടെ മക്കളോട് ഇക്കാര്യങ്ങൾ തുറന്നുപറയുകയും മഞ്ജു വെറുക്കപ്പെടേണ്ടവളല്ലെന്നും ആ മനസിന്‌ ആശ്വാസമായി മകൾ സ്നേഹപൂർവ്വം അമ്മയുടെ സാമിപ്യം ആഗ്രഹിക്കുവാൻ ഹൃദയപൂർവം തയാറായിരിക്കുന്നുവെന്നു ഇനിയും താമസിയാതെ പറയണമെന്നും ഒരുറിക്വസ്റ്റ് ഉണ്ട്. അതൊരു പക്ഷേ ദിലീപിനാകാം, നമിതക്കാകാം, നദിർഷയ്ക്കാകാം, മമ്മൂട്ടി, മോഹൻലാൽ,ദിലീപ് ന്റെ അമ്മയ്ക്കോ,സഹോദരിക്കോ,അനൂപിനോ wife നോ കുട്ടികൾക്കോ, അഭ്യുതയകാംക്ഷി കളായ മറ്റാരെങ്കിലും ആകട്ടെ, മനസാക്ഷി യുള്ളവർ അതു ചെയ്യുക തന്നെ വേണം.👍
@renjivk5410
@renjivk5410 Жыл бұрын
പഴയ ഒരു പ്രണയത്തെപ്പറ്റി ഒന്ന് പറഞ്ഞതല്ലെ ഉള്ളു അയത് തെറ്റാണോ മഞ്ചു അതി മാനുഷയാണോ
@MerlynKJoseph
@MerlynKJoseph Жыл бұрын
Blah blah blah
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 Жыл бұрын
ഫ്രോഡ് മഞ്ജു!!! ഫ്രോഡ് മഞ്ജു ഇപ്പോഴും ക്രിമിനൽ കോവാലന് വേണ്ടി പ്രാർത്ഥിക്കുന്നു ഭാവനയുടെ കൂടെ നിൽക്കുന്നു എന്ന് ജനങ്ങളുടെ മുന്നിൽ നടിച്ചു ക്രിമിനൽ കോവാലന് ഫ്രോഡ് മഞ്ജു ഒത്താശ ചെയ്യുന്നു!
@b0ss96
@b0ss96 Жыл бұрын
ദിലീപിനെ കുറിച്ചായിരുന്നുവെങ്കിൽ ആ ഭാഗം ഇപ്പോഴും ഇവിടെ ഉണ്ടായേനേം ഇത് ലേഡിചൂപ്പർചാറിനെ കുറിച്ചായതു കൊണ്ട് എഡിറ്റ് ചെയ്ത് മാറ്റി മാധ്യമധർമ്മത്തിന് എല്ലായിടത്തും ഒരു മുഖമാണന്ന് ഓർമിപ്പിച്ചതിന് നന്ദി
@hussainaslam6046
@hussainaslam6046 Жыл бұрын
Correctly said
@swamybro
@swamybro Жыл бұрын
Original video ഉണ്ടോ?
@sooriankrishnan
@sooriankrishnan Жыл бұрын
എല്ലാവരും മണി ചിലമ്പ് ഒന്ന് കാണണം ഏത് ലിറിക് എഴുതിയത് UN ഇൽ ജോലി ചെയുന്ന ആൾ ആണ്
@Robin-dz1km
@Robin-dz1km Жыл бұрын
Ho kovaalante cheruppu nakkikal ivideyum vanno
@findyourfire8032
@findyourfire8032 Жыл бұрын
ys. ....
@soorajpv8378
@soorajpv8378 Жыл бұрын
മിസ്റ്റർ സന്തോഷ് നിങ്ങളോടുള്ള എല്ലാ ബഹുമാനവും ഇതോടെ പോയി കിട്ടി. മാധ്യമങ്ങൾ എന്നാൽ നല്ലതും ചീത്തയും എന്ന ഒന്ന് ഇല്ല. എല്ലാം മാമാ മാധ്യമങ്ങൾ തന്നെ എന്ന് മനസ്സിലായി
@jacobvargheseraj1774
@jacobvargheseraj1774 Жыл бұрын
Swakaryatha ennoru karym under. Thantea kudumbathilea kadha oru channelil vannirunu parayadoooo.
@soorajpv8378
@soorajpv8378 Жыл бұрын
@@jacobvargheseraj1774 എൻറെ കുടുംബത്തിൽ അങ്ങനെ ഒരു കാര്യം ഇല്ല നീ നിൻറെ കുടുംബത്തിൻറെ കാര്യം നോക്കിയാൽ മതി. കേട്ടോട
@myvoice590
@myvoice590 Жыл бұрын
ഒരാൾ നമ്മളെക്കാൾ ഉയരത്തിൽ എത്തുമ്പോ അവർ ചെയ്തു പോയ തെറ്റുകൾ അതും ചെറിയ പ്രായത്തിൽ ചെയ്തുപോയ കാര്യങ്ങൾ വിളിച്ചു പറയുന്നത് അത്ര വലിയ കേമത്തരം ഒന്നുമല്ല.ഇതുപോലുള്ള കൊറേ ആളുകൾ ഇണ്ട് ഒരാൾ നന്നാകുമ്പോ അവർ ആലോചിക്കാൻ കൂടി ഇഷ്ടപെടാത്ത കാര്യങ്ങൾ കുത്തി പൊക്കി കൊണ്ട് വരും.
@universalmannah669
@universalmannah669 Жыл бұрын
First part avide
@fathimasemeera3741
@fathimasemeera3741 Жыл бұрын
ഒരു വ്യക്തിയുടെ കൗമാര പ്രായത് ഉണ്ടായ പക്വതാ ഇല്ലായ്മ അത് ഇപ്പോൾ പരയെണ്ട ആവശ്യം ഉണ്ടാരുന്നില്ല . അവര് സിനിമയിൽക് വളരെ നേരത്തെ വന്ന വ്യക്തി ആണ് അന്ന് അവരുടെ പ്രായം എന്താണ് . ഓരോന്നു പടച്ചു വിടുന്ന മഞ്ഞ ചാനൽ കാർ ഇതിനു തിരി കൊളുത്തും എന്ന് നിങ്ങൾക് ഈ കാലത്തു ജീവിക്കുമ്പോൾ അറിയില്ലേ . അവരെ കരി വാരി തേക്കാൻ കാത്തിരിക്കുന്ന കുറച്ച ആളുകൾ ഉണ്ട്‌ . അവര്ക് മുമ്പിൽ നിങ്ങൾ അവരെ എറിഞ്ഞു കൊടുക്കുക ആണ് ചെയുന്നത് . നഷ്ടപ്പെട്ട് പോയ 14 വർഷങ്ങൾ തിരിച്ചു പിടിക്കുക ആ സ്ത്രീ അവര് സിനിമകൾ ചെയ്തു നൃത്തം യാത്രകൾ ഇവയൊക്കെ കൊണ്ട് അവരെ ഉപദ്രവിക്കാതെ ഇരിക്കുക
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Жыл бұрын
😀😀
@renjivk5410
@renjivk5410 Жыл бұрын
ഒരു പ്രണയത്തെക്കുറിച്ചല്ലെ പറഞ്ഞത് അത് അത്ര വലിയ തെറ്റാണോ
@risha1239
@risha1239 Жыл бұрын
eppol avar lime lightil nikkunnu, pinne endhu kettaalum randu baagam paranju charcha cheyyunna nilavaaram illaatha aalukal aa news marichaalojikkaadhe manju chechiye apamaanikkaan upayogikkum ennu iyaalk ariyaam adhu kondu oru sugathinu vendi ittu koduthadha.... ividuthe aalukalude nilavaaram illaayma edhine kurichulla charchakalil vyakthamaanu....
@fathimasemeera3741
@fathimasemeera3741 Жыл бұрын
@@renjivk5410 സാഹചര്യവും കാലവും കൂടി ആലോചിക്കണം ഒരു തിരി കിട്ടാൻ കാത്തിരിക്കുന്ന റീച് നു വേണ്ടി എന്തും വിളിച്ചു പറയുന്ന മഞ്ഞ ചാനൽ കാർ ഉള്ള കാലമാ ഇതു . നമ്മുടെ സ്വന്തം വീട്ടിലെ സഹോദരി എങ്ങാനും റ്റീനേജ് ഇൽ ഇതു പോലെ എന്തെകിലും ഇഷ്യൂ ഉണ്ടായി ഒരുപാട് വർഷങ്ങൾ കഴിഞ്ഞു അവര് മോശമില്ലാത്ത ജീവികുന്ന സമയത് നമ്മൾ ആരെങ്കിലും ഇതൊക്കെ കുത്തി പൊക്കി പറയുമോ ? ഇ കൈതപ്രത്തിന്റെ മകൾ ആണെങ്കിൽ അയാൾ ഇതു പോലെ ഒരു പ്ലാറ്റഫോം ഇൽ ഇരുന്നു പറയുമോ ? അതും സഫാരി പോലെ ഒരു ചാനൽ ഇൽ ഒരുപാട് ആളുകൾ കാണുന്ന ചാനൽ ആണ് .
@renjivk5410
@renjivk5410 Жыл бұрын
@@fathimasemeera3741 പ്രണയം മോശമല്ല ഏതു കാലാത്ത് ആയ ലും ജാംബവാൻ്റ കാലത്തെ ചിന്ത നമുക്ക് പാടില്ല
@unnivasudevan3226
@unnivasudevan3226 Жыл бұрын
കൈതപ്രം ഞാൻ ദൈവതുല്യനായി കാണുന്ന ആൾ😘😘🙏
@vigneswaratraders221
@vigneswaratraders221 Жыл бұрын
ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട്... 😁😂💪
@algulth_alnabi
@algulth_alnabi Жыл бұрын
മിടുക്കൻ... നമ്പൂരിമാരെ എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ് ... അവര് ഉള്ളത് പറയും...
@commentthozhilali4721
@commentthozhilali4721 Жыл бұрын
Pls send
@manu.monster
@manu.monster Жыл бұрын
അയച്ചു താ
@user-lb3mt9ld9p
@user-lb3mt9ld9p Жыл бұрын
Would you plz sent me that?????
@sacnac1
@sacnac1 Жыл бұрын
Plsss send
@niyaju9510
@niyaju9510 Жыл бұрын
ഇന്നലെ കണ്ടല്ലോ ഇന്ന് വീണ്ടും 🙄😂.. Edit 🤣🤣
@divyachandran7676
@divyachandran7676 Жыл бұрын
Original ale ith
@niyaju9510
@niyaju9510 Жыл бұрын
@@divyachandran7676 അല്ലായിരുന്നു പ്രമുഖ നടിയെ കുറിച്ചുള്ള പരാമർശം. എഡിറ്റ്‌ ചെയ്ത് നീക്കിയ ശേഷം വീണ്ടും അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്..
@dsinghubrak4177
@dsinghubrak4177 Жыл бұрын
സംസാരത്തിന് ഇടയിലെ 'ഞം ഞം' ഭാഗം sound cut ചെയ്യാൻ പറ്റുമോ? ശ്രദ്ധ അതിലേക്ക് പോകുന്നു.. അദ്ദേഹത്തിന്റെ കുറ്റമായി പറയുകയല്ല.. കേള്‍വി യുടെ ആസ്വാദനം കുറയാന്‍ അത് ഒരു കാരണമായി എനിക്ക് തോന്നി.. ക്ഷമിക്കുക..
@natureloverkerala1773
@natureloverkerala1773 Жыл бұрын
u told is right but he had strok few years back so when he speak it come
@VENUGPL1
@VENUGPL1 Жыл бұрын
വാർദ്ധകൃത്തിന്റെതും അസുഖത്തിന്റെയും മറ്റും ആണ് ...
@rajanchengod3288
@rajanchengod3288 Жыл бұрын
please have a kind mind. You don't know what others are going through in their life.
@JtubeOne
@JtubeOne Жыл бұрын
എനിക്കും പ്രശ്നമായി തോണിയെങ്കിലും പ്രായമായവർ പലർക്കും ഇങ്ങനെ യേ സംസാരിക്കാൻ കഴിയു എന്നതുകൊണ്ട് അത് അങ്ങ് കാര്യമാക്കുന്നില്ല. ഒരിക്കൽ നമ്മളും പ്രായമാകുമല്ലോ!
@divyachandran7676
@divyachandran7676 Жыл бұрын
Edo thanikum oru kalath vayasavum ath ninte vittukar nine iduthu kalayathe nokikko
@jobinpgeorge8926
@jobinpgeorge8926 Жыл бұрын
Controversy ആകുമായിരുന്ന ഭാഗം edit ചെയ്ത് reupload ചെയ്തുല്ലേ...... നന്നായി..... Safari കാരണം ഒരു വിവാദം ഉണ്ടാവുന്നത് ശരിയല്ല..... Keep going.....
@DeepeshDarshanKR
@DeepeshDarshanKR Жыл бұрын
@Jobin what did he say?
@lostking1606
@lostking1606 Жыл бұрын
True. അല്ലെങ്കിൽ കുറെ ടീംസ് videos cut ചെയ്തു അത് അങ്ങ് വൈറൽ ആകും. എന്തായാലും സന്തോഷ് സാർ ചെയ്തത് നന്നായി. 👍
@TravelMap
@TravelMap Жыл бұрын
@@DeepeshDarshanKR manju warrior first filminte setil vachu avidathe oru assistantinte koode poyi.. Avare oru veettilninnu paranju manasilakki konduvannu ennu
@gopalakrishnanpudhuvath2943
@gopalakrishnanpudhuvath2943 Жыл бұрын
കടലിൽ നിന്ന് ആ വിഷം എടുത്തുകളഞ്ഞത് നന്നായി. ആര്ടിസ്റ് സുജാതൻ, ലാൽ ജോസ്, ഡോക്ടർ ഡി ബാബുപോൾ അങ്ങനെ എത്രയോ പേര് ചരിത്രം പറഞ്ഞതാണ് - അവർ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ? ശ്രീ ബാബു പോൾ ഇന്റെ ചരിത്രം എന്നിലൂടെ നമ്മുടെ മക്കൾക്കു പഠിക്കാൻ കൊടുക്കണം - അത് എല്ലാ എപ്പിസോടും കാണാത്തവർ കാണണം.
@HasnaAbubekar
@HasnaAbubekar Жыл бұрын
@@gopalakrishnanpudhuvath2943 ഒന്നു പോടോ. കാപട്യം ഇല്ലാത്തയാളാണ് ഈ പറയുന്ന മനുഷ്യൻ.
@aneeshm681
@aneeshm681 Жыл бұрын
asst director evide poyi
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@algulth_alnabi
@algulth_alnabi Жыл бұрын
നമ്പൂരിമാരെ എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ് ... അവര് ഉള്ളത് പറയും...
@gopalakrishnanpudhuvath2943
@gopalakrishnanpudhuvath2943 Жыл бұрын
ഉള്ളതും ഇല്ലാത്തതും പറയും. ഇല്ലാത്തതു പറഞ്ഞാൽ മുകളിൽ ഒരാളുണ്ട് പണി കൊടുക്കാൻ.
@AmalAmal-bw2bw
@AmalAmal-bw2bw Жыл бұрын
സ്വന്തം ഭാര്യമാരുടെ കാര്യം ഒഴിച്ച് 🤣😂
@maheshnambidi
@maheshnambidi Жыл бұрын
@@AmalAmal-bw2bw sambandham aavum veli aavan sadhyadhayilla
@mrsumesh3485
@mrsumesh3485 Жыл бұрын
70 episod vare ponam sir
@moltress22
@moltress22 Жыл бұрын
Edit aayi Alle😂😂
@jilan12
@jilan12 Жыл бұрын
Entha edit
@lostking1606
@lostking1606 Жыл бұрын
😂. ആരോടും പറയണ്ട
@aadig5802
@aadig5802 Жыл бұрын
😂
@reghuvarier9851
@reghuvarier9851 Жыл бұрын
@@aadig5802 lady super star
@thaara......
@thaara...... Жыл бұрын
@@jilan12 മഞ്ജു അസിസ്റ്റന്റ് ഡയറക്ടറിന്റെ കൂടെ പോയ കാര്യം 😄😄
@shortcuts658
@shortcuts658 Жыл бұрын
Full episod ennale vidmatil download cheythathu nannayi
@user-dy1it6lw1r
@user-dy1it6lw1r Жыл бұрын
ath onnu ayachu tharamo
@poppoipoppoi4041
@poppoipoppoi4041 Жыл бұрын
Plz send
@sameershameer984
@sameershameer984 Жыл бұрын
Send ചെയ്യാമോ?
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@abhilababy1
@abhilababy1 Жыл бұрын
Inni kureee blogermaar poyiii aaa production boyyyeee thappiyeduthuuu…. Avante charithramayyiii varum… Athaannu nammal
@Kailuneenu
@Kailuneenu Жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.......
@myvoice590
@myvoice590 Жыл бұрын
ഇതിലുള്ള ആരും ടീനജ് പ്രായത്തിൽ പ്രേമം എന്നാ വാക് കേൾക്കാത്ത ആൾകാരണല്ലോ. ഒരാൾ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ 3 പതീറ്റാണ്ടിന് ശേഷവും ഇന്റർവ്യിൽ വന്നു നാട്ടുകാരെ മൊത്തം അറിയിക്കാക്കാൻ ഇങ്ങേരെ പോലെ ഉള്ളവർക്കേ പറ്റൂ.
@vishnumohan6984
@vishnumohan6984 Жыл бұрын
ഉള്ള കാര്യം ആരെയും ഭയക്കാതെ കൈതപ്പുറം സാർ തുറന്നു പറഞു അതിൽ കുരു പൊട്ടി ആർക്കും ഒലിക്കേണ്ട കാര്യമല്ല ഇത് ആരുടേയും സ്വകര്യത തീർത്തും വ്യക്തിപരം ഒന്നുമല്ല അദ്ദേഹം ജോലി ചെയ്ത സ്‌ഥലത്തു അദ്ദേഹം സാക്ഷിയായ ഒരു ഇൻസിഡന്റ് അദ്ദേഹം പറഞ്ഞു അതിലും അദ്ദേഹം ആരെയും ജഡ്ജ് ചെയ്തു കൊണ്ടോ സ്വന്തം കാഴ്ചപ്പാട് പറഞ്ഞു കൊണ്ടോ ഒന്നുമല്ല പറഞ്ഞത്
@RINUBABUM
@RINUBABUM Жыл бұрын
👍🏻
@renjiths.9672
@renjiths.9672 Жыл бұрын
അനിയത്തി പ്രാവിന്റെ കഥ വന്ന ഷൂട്ടിങ്ങ് ലൊക്കേഷൻ
@abhilababy1
@abhilababy1 Жыл бұрын
Apol safari yum edit cheyum 😂😂😂😂
@rinuthomas6754
@rinuthomas6754 Жыл бұрын
athu oru sthreeyude swakariyatha anu .
@maheshnambidi
@maheshnambidi Жыл бұрын
@@rinuthomas6754 fact is fact
@mja2239
@mja2239 Жыл бұрын
@rinuthomas പുരുഷന് സ്വകാര്യത ഇല്ലല്ലോ. ദിലീവിന്റെ ആദ്യ വിവാഹം മാധ്യമങ്ങൾ കുത്തിപ്പൊക്കി ആഘോഷിച്ചല്ലോ?
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡🧡🧡
@haribabuk5063
@haribabuk5063 Жыл бұрын
ദാസേട്ടൻ majic
@williamsloyal
@williamsloyal Жыл бұрын
Manichettan 😍
@ravindranathpurushothaman2207
@ravindranathpurushothaman2207 Жыл бұрын
ശ്രീജ നമ്പൂതിരി പ്രസിദ്ധ കഥകളി ഗായകൻ ബാബു നമ്പൂതിരിയുടെ സഹധർമ്മിണിയാണ്.
@favasahamed7062
@favasahamed7062 Жыл бұрын
Safari ithu cheyyan padillayirunnu
@ravik3241
@ravik3241 Жыл бұрын
അന്നും എന്നും ഇന്നും മഞ്ജുവിനോടൊപ്പം. അറിവില്ലാത്ത പ്രായത്തിൽ ചെയ്തതിനു അവരുടെ തെറ്റായി പറയാൻ പറ്റില്ല. ഒന്നും അറിയാത്ത പ്രായം ആണത്.
@nikso2197
@nikso2197 Жыл бұрын
Athengane Manju chechi de thettaakum 🤔 POSCO Act prekaram 15 yrs olla kuttiye thattikonde poyi ennu paranju ayale arrest cheyyanam.. ennaanengil angane alle cheyyuka
@deepthi1287
@deepthi1287 Жыл бұрын
Nalla samskkaram
@ajaymichael333
@ajaymichael333 Жыл бұрын
ithippo dileep aayrnenkil thaan ingane parayumo... just asking
@nikso2197
@nikso2197 Жыл бұрын
@@ajaymichael333 Manju nu praayam 14 aayirunnu anne.. dileep 3 times kalyanam kazhichu.. 3 times love marriage.. athum arivillatha prayam aano.. ? Onnu aalochichu nokke.. 1 time aanengil, ethu pole teenage kutty aanengil kshemikkaam.. Dileep 3 times, athum 40 s age il vare same mistake repeat cheyyunnu!!! Ningal parayu.. kshemikkano???
@ajaymichael333
@ajaymichael333 Жыл бұрын
@@nikso2197 Manjuvinte prayam 14?! Are you sure? 1978 il janicha Manjuvinu 1996 il shoot cheytha Sallapam enna cineamyil abhinayikkumbol 18 vayass und. Aa prayathil athyavashyam budhiyum bodhavum oke undavum enn pratheekshikkunnu. Dileep Manjune kalyanam kazhikkumbol prayam 30. Ningal parayunnath athinu munpum oru kalyanam kazhichu ennano? Kazhichenkil aare ? Epo ?
@vishnumohan6984
@vishnumohan6984 Жыл бұрын
*സഫാരി ചാനലിനോടും സന്തോഷ്‌ ജോർജ് കുളങ്ങരയോടും ഒരു ബഹുമാനം ഉണ്ടായിരുന്നു...അത് മാറി കിട്ടി...മാമ മാധ്യമങ്ങളുടെ നിലയിലേക്ക് നിങ്ങളും തരം താണു...* *ഉളുപ്പ് ഉണ്ടോ ഇങ്ങനെ എഡിറ്റ്‌ ചെയ്ത് കളയാൻ നട്ടെല്ലിന്റ സ്‌ഥാനത്തു ഒരു വാഴ പിണ്ടി എങ്കിലും ഉണ്ടോ സഫാരിക്കും സന്തോഷ്‌ ജോർജ് കുളങ്ങരക്കും*
@dravidanhumanbeing960
@dravidanhumanbeing960 Жыл бұрын
മറ്റുള്ളവരുടെ സ്വകാര്യത കണ്ടും കേട്ടും സന്തോഷിക്കുന്നത് ഒരുതരം സാഡിസ്റ് മനോരോഗമാണ് അതിനു സഫാരി ചാനലിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല
@vishnumohan6984
@vishnumohan6984 Жыл бұрын
@@dravidanhumanbeing960 ഇവിടെ ആരുടെ സ്വകാര്യത ആണ് പറഞ്ഞത് അയാൾ ജോലി ചെയ്ത സ്‌ഥലത് ഉണ്ടായ ഒരു ഇൻസിഡന്റ് ആണ് പറഞ്ഞത് അതിൽ എന്ത് സ്വകാര്യത ആണ് ഉള്ളത് എന്ന് ഒന്ന് വ്യക്തമാക്കാമോ ഒരാളിനോപ്പം ഒളിച്ചോടി എന്ന ഫാക്ട് ഫാക്ട് തന്നെയാണ് അവിടെ ഒരാളിന്റെ സ്വകാര്യ ചിന്തയോ സ്വകാര്യ വികാരമോ സ്വകാര്യ ശരീരമോ ഒന്നും വ്യക്തമാക്കുന്നില്ല..ആരെയും ജഡജ് ചെയ്തോ മോശമാക്കിയോ ഉള്ള പ്രയോഗങ്ങളൊന്നും തന്നെ ഇല്ലാ...എന്തിലും ഏതേലും ഈ പൊളിറ്റിക്കൽ കറക്റ്റ്ൻസ് കാണുന്നത് എന്തോ വലിയ മാനസിക രോഗം ആണ് മാങ്ങ മുറിച്ചിട്ട് ഉള്ളിൽ ചക്കക്കുരു തിരയും പോലെയാണ് ചികിത്സാ വേണ്ടി വരും
@RINUBABUM
@RINUBABUM Жыл бұрын
@@vishnumohan6984 👍🏻
@maheshnambidi
@maheshnambidi Жыл бұрын
@@dravidanhumanbeing960 sathyathinu oru vilayille....
@maheshnambidi
@maheshnambidi Жыл бұрын
Dileep is Innocent.
@nithinkadalundi456
@nithinkadalundi456 Жыл бұрын
കളിയാട്ടം, ദൂതകണ്ണാടി എത്ര എത്ര സിനിമകൾ........
@gopalakrishnanpudhuvath2943
@gopalakrishnanpudhuvath2943 Жыл бұрын
എത്രയോ സിനിമകൾക്കു നല്ല പാട്ടുകൾ എഴുതിയിയിട്ടുണ്ട് സംഗീതം നൽകിയിട്ടുണ്ട് പക്ഷെ മറ്റുള്ളവരെ ഇകഴ്ത്തി കാട്ടാനുള്ളതല്ല ചരിത്രം എന്നിലൂടെ എന്നതെങ്കിലും ഓർക്കണ്ടേ.
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍❤
@sooriankrishnan
@sooriankrishnan Жыл бұрын
1/1/2023 kàlabhavan mani birthday we are chalakudy give one birthday gift. Manichilamb music albham. Reall life of mani pls support
@rajpnr1933
@rajpnr1933 Жыл бұрын
🧡❤🧡🧡❤🧡🙏
@simonsai245
@simonsai245 Жыл бұрын
SGK യുടെInterview ൽ മാത്രമേ ഉള്ളൂ നിലപാടും തളളും ....
@sojiaswathy836
@sojiaswathy836 Жыл бұрын
Nice to hear the cenema news..🙏❤️
@agangadharan9956
@agangadharan9956 Жыл бұрын
🥰
@abhishekmsabhishekms5826
@abhishekmsabhishekms5826 Жыл бұрын
Edit parayunnavanmar orginal kando . Arelum ondakkune newsum kettu avarde personal life choriyan nadakkune 🤢🤢
@vysakhnv3433
@vysakhnv3433 Жыл бұрын
ഇത് ഇന്നലെ പോസ്റ്റ്‌ ചെയ്ത വീഡിയോ അല്ലെ 🤔ഇത് പിന്നെയും പോസ്റ്റ്‌ ചെയ്തോ 🤔🤔🤔
@bijunarain
@bijunarain Жыл бұрын
ചില വിവാദ പരാമർശങ്ങൾ ഒഴിവാക്കി എഡിറ്റ്‌ ചെയ്തു ഇപ്പോൾ ഇട്ടത്
@lostking1606
@lostking1606 Жыл бұрын
കുറച്ചു കേട്ടപ്പോ തന്നെ മനസ്സിലായി എന്താ കാര്യമെന്ന് .
@althafyoosuf7945
@althafyoosuf7945 Жыл бұрын
എന്തായിരുന്നു വിവാദ പരാമർശം? 😃
@lostking1606
@lostking1606 Жыл бұрын
@@althafyoosuf7945 😂
@vysakhnv3433
@vysakhnv3433 Жыл бұрын
@@althafyoosuf7945 മഞ്ജു വാര്യരെകുറച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു അതാകും.
@cijoykandanad
@cijoykandanad Жыл бұрын
പഴയ വനിത ആഭിമുഖ്യത്തിൽ നടി ഈ സംഭവം പറയുന്നു ണ്ട്
@mohankrishnan2347
@mohankrishnan2347 Жыл бұрын
ചേട്ടൻ വെള്ളം അടിക്കുമോ ?
@Ashikdepthfulframes_media
@Ashikdepthfulframes_media Жыл бұрын
Cinema actress mikkathum sheriyalla ennu parayunnathil kore okke sathyam aanu....
@sameershameer984
@sameershameer984 Жыл бұрын
ഇവിടെ കൈതപ്രത്തിനെതിരെ വായിട്ടലക്കുന്നത് അതവർക്ക് ചെയ്യാൻ അധികാരം ഉണ്ട് അത്‌ അവരുടെ ഇഷ്ടം. അത്പോലെ മഞ്ജു ആരുടെ കൂടേ പോക്കേണ്ടത് എന്ന് മഞ്ജു തീരുമാനിക്കും. അതെല്ലാം അറിഞ്ഞു കൊണ്ട് ദിലീപ് കല്യാണം കഴിക്കും. അവർ അവരുടെ ഇഷ്ടത്തിനു divorce ആകും. കൈതപ്രം പറഞ്ഞത് അവിടെ നടന്ന ഒരു സംഭവം. അത്‌ പറയാൻ ഒരു തുറന്നുപറച്ചിൽ tv പരിപാടിയിൽ കൈതപ്രതിന് അവകാശവും ഉണ്ട്. ഇവിടെ ആളുകൾ ചോദിക്കുന്നു. കൈതപ്രത്തിന്റെ മോളാണെങ്കിൽ ഇത് പറയുമോ എന്ന്? അതെന്ത് ചോദ്യം? ഒരു സിനിമയിൽ ഏതോ വീട്ടിലെ പെൺകുട്ടി മുലയും തുടയും കുലുക്കി മാതകനൃത്തം ചെയ്യുന്നു. വില്ലൻ നായികയെ ബലാൽസഘം ചെയ്യുന്നു. നമ്മൾ അത്‌ കണ്ട് നിവൃതി അടയുന്നു. ഇതിൽ മോളാണെങ്കിൽ ചെയ്യുമോ പറയുമോ എന്ന് പറയുന്നവർ ഈ മാദകനൃത്തവും മറ്റും ആസ്വദിക്കാതെ പോകുന്നില്ല. എങ്കിൽ അവരോട് നമ്മൾക്ക് ചോദിക്കാം. നിങ്ങളുടെ മോൾ തുണിയുരിയുന്നത് നിങ്ങൾ ആസ്വദിക്കുമോ എന്ന്. അങ്ങനെ ആണോ? അല്ലല്ലോ? ഏതെല്ലോ ആളുകൾ അഭിനയിക്കുന്നു. ഏതെല്ലോ ആളുകൾ പ്രൊഡ്യൂസ് ചെയ്യുന്നു. അതിൽ ചെറിയ പരിപാടി ആയ പാട്ടെഴുത്ത് കൈതപ്രം ചെയ്യുന്നു. ആ set യിൽ നടന്ന സംഭവം കൈതപ്രം പറഞ്ഞു. അതിനല്ലേ പറയുക 'ചരിത്രം എന്നിലൂടെ' എന്ന്. തുറന്നു പറച്ചിൽ. തുറന്നു പറച്ചലിൽ ആളുകൾക്ക് നീരസം ഉള്ളതും ഉണ്ടാവും. അത്‌ ലോകസത്യം!. മാന്യനായ സന്തോഷ്‌ ജോർജ് അതിന്റ സാഗിത്യം മനസ്സിലാക്കി അത്‌ edit ചെയ്തു. ഇതിലും എത്രയോ ക്രൂരത നിറഞ്ഞ ഇല്ലാത്ത new കൾ ഒരുപാട് tv കൾ പടച്ചു വിടുന്നു. Hat off കൈതപ്രം, സന്തോഷ്‌ ജോർജ്. നിങ്ങളുടെ പരിപാടി സൂപ്പർ ആണ്. പിന്നെ ചൊറിയുന്നവർ ജീവിതത്തിൽ ഒരാളോടും ഒളിച്ചോടാൻ പോയിട്ട് നേരെ ചൊവ്വേ പെണ്ണിന്റ മുഖത്ത് നോക്കാൻ പോലും ധൈര്യം ഇല്ലാത്തവരാണ്. അവർ കുരക്കും. റോഡ് side യിൽ ആരൊക്ക കുരക്കുന്നു. അതിനൊക്കെ answer പറയാൻ നിന്നാൽ അതിനല്ലേ സമയം കാണൂ. സന്തോഷ്‌ ജോർജ് നിങ്ങളുടെ program high quality program ആണ്. Keep going. കൈതപ്രം ചെയ്ത work കൾ എങ്ങനെ ഉണ്ടായി വരുന്നു എന്ന് നോക്ക് ജനങ്ങളെ? അതാണ്‌ ഈ പരിപാടിയുടെ കാമ്പ്. നിങ്ങൾക് ഒരുപാട് knowledge കിട്ടും. Be positive. 😊
@maheshnambidi
@maheshnambidi Жыл бұрын
But manju is politically strong.... Sgk ku planning Board il kurachukalam irikkande
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@shini_xavier
@shini_xavier Жыл бұрын
ഇയാളെ വെറുത്തു പോയി .... അയാൾ അയാളുടെ മകളെ പറ്റി ആയിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ പറയുമായിരുന്നോ എന്നാണ് ചിന്തിക്കേണ്ടത് . വൃത്തികെട്ട മനുഷ്യൻ . ഇപ്പോൾ ആരും ശ്രദ്ധിക്കാതായപ്പോൾ ഏറ്റവും famous ആയ , ആർക്കും അസൂയ തോന്നുന്ന രീതിയിൽ നിൽക്കുന്ന മഞ്ചുവിനെ കുറെ പറഞ്ഞ്‌ ശ്രദ്ധ നേടാം എന്നുള്ള സൂത്രപ്പണി .ആ പ്രായത്തിൽ ഒരു പാട് കുട്ടികൾക്ക് പറ്റി പോകുന്ന തെറ്റിന് ജീവിതം മുഴുവൻ ഓർമ്മിപ്പിച്ചിരിക്കേണ്ട കാര്യമില്ല . ഭർത്താവിനെ പോലെ കല്യാണം കഴിഞ്ഞല്ലല്ലോ മതിലുചാടാൻ പോയത് .
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
അതൊക്കെ അറിയാത്തത് ആരും ഇല്ല ഒരു ക്യാമറ മാന്റെ കഥ യും പാട്ട് ആണ്
@shini_xavier
@shini_xavier Жыл бұрын
@@user-hk8tl6le8r എനിക്കും അറിയാം . പണ്ടെങ്ങോ നടന്ന കാര്യം എന്നല്ല , ഇപ്പോൾ നടന്നതായാലും അറിയാവുന്നതെല്ലാം വിളിച്ച് പറഞ്ഞ് നടക്കുന്നവർക്ക് വേറെ ചില പേരുകളാണ് ചേരുന്നത് .
@MerlynKJoseph
@MerlynKJoseph Жыл бұрын
@@shini_xavier തനിക്ക് ഈ ഷോ എന്താണെന്നു അറിയാമോ?? ആദ്യമായി ലേഡി ചൂപ്പർ ചാറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു എന്ന കാരണം സഫാരി tv കണ്ടതാവും അല്ലെ
@shini_xavier
@shini_xavier Жыл бұрын
@@MerlynKJoseph താങ്കളുടെ കുത്തകയാണ് safari channel എന്ന് ഇപ്പോഴാണ് അറിഞ്ഞത് . അത് കുളങ്ങര sir നും ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണല്ലോ അത് edit ചെയ്ത് മാറ്റിയത് . ഇദ്ദേഹം ഇങ്ങനെ പറഞ്ഞത് കുളങ്ങര sir അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ആ ഭാഗം ഉൾപ്പെടുത്താൻ അദ്ദേഹം സമ്മതിക്കുമായിരുന്നില്ല എന്ന് safari channel 2_3 പ്രാവശ്യം എങ്കിലും minimum കണ്ടിട്ടുള്ള ഒരാൾക്ക് മനസിലാകും . എന്നിട്ടും safari channel നെ അരച്ച് കലക്കി കുടിച്ചിരിക്കുന്ന താങ്കൾക്ക് അത് മനസിലായില്ലല്ലോ എന്നാണ് അതിശയം . ഏത് super star നെ പറ്റിയും പരദൂഷണം പറയാൻ വേറെ ഒരുപാട് online channels ഉണ്ട് . അതിന് safari എന്ന എല്ലാവരും ഒരേ പോലെ ഹൃദയത്തിലേറ്റുന്ന ചാനൽ വേണ്ട .പിന്നെ , മറ്റു ഒർമ്മയിലെ കാര്യങ്ങൾ പറയുന്നത് പോലെ ആണ് ഒരു പെൺകുട്ടിയുടെ പണ്ട് എങ്ങോ നടന്ന ഒരു കാര്യത്തെ കുറിച്ച് വിളിച്ച് പറയുന്നത് എന്ന് താങ്കൾക്ക് തോന്നുന്നെങ്കിൽ ഒന്നും പറയാനില്ല . ഒരു സാധാരണ പെൺകുട്ടിയെ പറ്റി ആയാലും , അത് പറയുന്നത് ആരായാലും തെറ്റ് തന്നെയാണ് . അതാണ് എൻ്റെ സംസ്കാരം . ആവശ്യമില്ലാത്തത് (അത് സത്യമാണെങ്കിലും) പറയാതിരാക്കുക എന്നതാണ് എൻ്റെ മാതാപിതാക്കൾ എന്നെ ശീലിപ്പിച്ചിരിക്കുന്നത്ത് ...പിന്നെ, താങ്കൾ കുളങ്ങര sir നെകാൾ വലിയ ആളാണെന്നറിഞ്ഞതിൽ സന്തോഷം ....🙏
@ajaymichael333
@ajaymichael333 Жыл бұрын
dileepine patty aaayirunnu enkil nee okke full support cheyumaayirunnalloo😅
@sreekumarn214
@sreekumarn214 Жыл бұрын
എഡിറ്റ്‌ ചെയ്യാൻ വൈകി പോയി കുളങ്ങര സെർ. കാണേണ്ടവരൊക്കെ കണ്ടു. സേവ് ചെയ്തു.
@woodencarvingarun307
@woodencarvingarun307 Жыл бұрын
എന്തായാലും താങ്കൾ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് വളരെ മോശമായി തിരുമേനി . സെറ്റിൽ വെച്ച് പേട്ടൻ , പെണ്ണുങ്ങൾ ഡ്രസ് മാറുന്നിടത്ത് ഒളിഞ്ഞ് നോക്കിയതും , അത് കയോടെ പിടിച്ചതും താങ്കൾ അന്ന് അറിയാഞ്ഞതാണോ ?അതോ പറയാൻ മറന്നതോ ?
@lijomathew8942
@lijomathew8942 Жыл бұрын
മഞ്ജു ആണ് ഒളിഞ്ഞു നോക്കിയത്. ബ്ലെസ്സിയുടെ (തന്മാത്ര )
@neog3461
@neog3461 Жыл бұрын
Coal digger 😂😂
@AmalAmal-bw2bw
@AmalAmal-bw2bw Жыл бұрын
സ്വന്തം മകൾ ആയിരുന്നേൽ ഇയാളിത് പറയുമോ കഷ്ടം 😏
@sanoopalexjoy9999
@sanoopalexjoy9999 Жыл бұрын
Ellarum kettu...ini edit cheythit karyam illaa sir
@yamika8728
@yamika8728 Жыл бұрын
Ellaarem swantham mole pole kanan moopar daivam onnumallalo... ! Prayamaya oru manushyan innocent aayi ullath vilich paranju
@MerlynKJoseph
@MerlynKJoseph Жыл бұрын
😆😆😆
@AmalAmal-bw2bw
@AmalAmal-bw2bw Жыл бұрын
@@MerlynKJoseph 😁😁
@maheshnambidi
@maheshnambidi Жыл бұрын
Manju cheythathalle paranjulloo
@josephnjohn11
@josephnjohn11 Жыл бұрын
മഞ്ജു ഒരു വസ്തുവും അഭിനയിക്കാൻ അറിയാത്ത സ്വയം ലേഡി സൂപ്പർ സ്റ്റാർ ആയ മഹതി . ദിലീപ് എങ്ങനെ ഇതിനെ ഇഷ്ട പെട്ടു?
@rubenlal6078
@rubenlal6078 Жыл бұрын
Oho ithu puthiya arivaanu. Manju nu abhinayikkan ariyillennu. Iniyum undo ithupolathe kandupiditham?
@jayakumarchellappanachari8502
@jayakumarchellappanachari8502 25 күн бұрын
കൊള്ളരുതാത്ത വരികൾകൊണ്ട് ഭാഷയെ നശിപ്പിച്ച കൈതപ്രത്തിനോട് തീർത്താൽ തീരാത്ത വെറുപ്പാണ്.
@jayasreenayar6409
@jayasreenayar6409 Жыл бұрын
Ethrakku vendayirunnu Kazhinja sumpavengal parayan thudangiyal ellaperkkum undu Munju variyare onnu kochakkan vendi anennu thonunnu
@ranijoy9473
@ranijoy9473 Жыл бұрын
ഒരാളെ വേദനിപ്പിക്കുന്ന അപവാദങ്ങൾ അത് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ചെക്ക് ചെയ്ത് മാറ്റി കളയണം ആയിരുന്നു...
@tommyj6289
@tommyj6289 Жыл бұрын
ഇതിന്റെ വാര്‍ത്ത പണ്ട് പത്രത്തില്‍ വന്നതല്ലേ
@MerlynKJoseph
@MerlynKJoseph Жыл бұрын
അപവാദം അല്ല നടന്ന കാര്യം ആണ്
@damodarji1487
@damodarji1487 Жыл бұрын
ഒരു വര്‍ഷം മുന്പോ മറ്റോ ക്രിസ്റ്റഫര്‍ എന്ന ഗായകന്റെ ഒരു അഭിമുഖം പ്രചരിച്ചിരുന്നു, സല്ലാപത്തിലെ പാട്ടൊക്കെ അയാള്‍ പാടിവെച്ചു, നിര്‍മ്മാതാവിനും രചയിതാവിനും സംഗീതസംവിധായകനുമൊക്കെ വളരെ ഇഷ്ടമായി, പക്ഷെ യേശുദാസ് വന്ന് എല്ലാം ഞാന്‍ പാടാം എന്നും പറഞ്ഞ് പാടി അയാളുടെ ചാന്‍സ് കളഞ്ഞു, ദാസേട്ടന്‍ ഇങ്ങിനെ പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യും എന്നുംപറഞ്ഞു ജോണ്സണ്‍ സങ്കടത്തോടെ കൈമലര്‍ത്തി - യാതൊരു ലോജിക്കുമില്ലാത്ത ആരോപണമാണെന്നു വ്യക്തമാണെങ്കിലും [നിര്‍മ്മാതാവും മ്യൂസിക് ഡൈറക്ടറും തീരുമാനിയ്ക്കാതെ ഒരു ഗായകന്‍ വന്നു ഇതു ഞാനാ പാടുന്നതെന്ന് തീരുമാനിച്ചെന്ന്] പതിവുപോലെ ഓണ്‍ലൈന്‍ മീഡിയയും നല്ലവരായ ഉണ്ണികളും ഹേറ്റേര്‍സും അതെടുത്ത് ആഘോഷിച്ചു. അതിന്റെ സത്യം ഇപ്പൊ കൈതപ്രം പറഞ്ഞപ്പോ പുറത്തുവന്നല്ലോ
@smithakrishnan1882
@smithakrishnan1882 Жыл бұрын
മഞ്ജു വിനെ പറ്റി എന്തോ മോശമായി പറഞ്ഞു അത് എഡിറ്റ്‌ ചെയ്തത് കൊണ്ട് എത്ര മാത്രം മോങ്ങൽ ആണ് കമെന്റ് ബോക്സിൽ.......... മലയാളി യുടെ സൂക്കേട് ഒരിക്കലും മാറില്ല 😂😂😂😂
@maheshnambidi
@maheshnambidi Жыл бұрын
Manjuvinteyum
@smithakrishnan1882
@smithakrishnan1882 Жыл бұрын
@@maheshnambidi അവർ അന്തസ്സോടെ ജീവിക്കുന്നു.. നിങ്ങൾക്ക് അത് ഒരു സൂക്കേട് ആയി തോന്നുന്നു എങ്കിൽ അവരുടെ കുഴപ്പം അല്ല 😂😂😂😂
@maheshnambidi
@maheshnambidi Жыл бұрын
@@smithakrishnan1882 kastam. Manju political power vachu dileep ne bettayadynnu. Liberty basheer sponsored lal to kalyan and prithvi missile participated in this program
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Venu Nagavally Film Actor Interview
46:47
ACV Channel
Рет қаралды 29 М.
Sundard Das 01 | Charithram Enniloode 1668 | SafariTV
22:31