Venu Nagavally Film Actor Interview

  Рет қаралды 30,309

ACV Channel

ACV Channel

Күн бұрын

Пікірлер: 60
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 7 ай бұрын
Venu nagavally brilliant actor
@riseabovehate2546
@riseabovehate2546 8 ай бұрын
ജീവിതത്തിൽ അഭിനയിക്കാനറിയാത്ത മനുഷ്യൻ .. Pure personality ❤️
@swaminathan1372
@swaminathan1372 4 жыл бұрын
മനസ്സ് തുറന്ന് സംസാരിയ്ക്കുന്ന ചുരുക്കം ചില സിനിമാ പ്രവർത്തകരിലൊരാളാണ് വേണു ചേട്ടൻ.....
@mahinbabu3106
@mahinbabu3106 4 жыл бұрын
ഒരു നല്ല മനുഷ്യൻ ആയിരുന്നു ഞാൻ കണ്ടതിൽ വെച്ച് എറ്റവും സത്യസന്ധമായ അഭിമുഖം അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ ആണ് സംസാരിക്കുന്നത്
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
*ഇഷ്ടമാണീ* *വിഷാദകാമുകനെ..* ❤️
@proud_indi2n
@proud_indi2n 4 жыл бұрын
Such a down-to-earth guy. സിനിമയിൽ ഇതുപോലെയുള്ള മനുഷ്യരൊന്നും ഇനി വരില്ല.
@swaminathan1372
@swaminathan1372 3 жыл бұрын
അവനവനിലേയ്ക്ക് ഒരു ആത്മപരിശോധന നടത്താൻ ഈ ഇൻ്റർവ്യൂ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കാണും.....🙏🙏🙏
@swaminathan1372
@swaminathan1372 4 жыл бұрын
വേണുചേട്ടാ നിങ്ങൾ ഒന്നുമല്ല എന്നു പറയുമ്പോഴും...ഞങ്ങളുടെ മനസിൽ നിങ്ങളുടെ സ്ഥാനം എത്രയോ ഉയരത്തിലാണെന്നറിയാമോ....
@swaminathan1372
@swaminathan1372 4 жыл бұрын
വേണു ചേട്ടൻ്റെയം, തമ്പിസാറിൻ്റെയും ഒക്കെ ഇൻ്റർവ്യു.. എന്താണെന്നറിയില്ല എത്ര കണ്ടാലും മടുക്കില്ല.....
@Hisham78141
@Hisham78141 3 жыл бұрын
Venu nagavally, captain raju oke valare sincere aayittanu oro vaakkukalum parayunnath
@hellosarith
@hellosarith 8 ай бұрын
എന്തൊരു മനുഷ്യൻ🙏
@Krishnapriya_1984
@Krishnapriya_1984 11 ай бұрын
So simple and humble 🙏🏻🙏🏻
@ammuajith4646
@ammuajith4646 4 жыл бұрын
വേണു സാറിന്റെ സിനിമകളൊക്കെ വളരെ മനോഹരമാണ് പ്രത്യേകിച്ച് ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ കഥാപാത്രം വളരെ മനോഹരം ആയിട്ട് അഭിനയിച്ചിട്ടുണ്ട് അദ്ദേഹം
@jyothylakshmit.s1920
@jyothylakshmit.s1920 3 жыл бұрын
ഇപ്പോൾ കണ്ടുകഴിഞ്ഞതെ ഉള്ളു... ന്തൊരു പടമാണ്.. ❤️
@786amanu
@786amanu 4 жыл бұрын
പ്രിയനടന് നിത്യശാന്തി നേരുന്നു🌹
@muneermmuneer8942
@muneermmuneer8942 4 жыл бұрын
മലയാളത്തിന്റെ വിഷാദ നായകൻ
@flyingafrinak6958
@flyingafrinak6958 4 жыл бұрын
എനിക്ക് ഇപ്പൊ പടം ഒന്നും ഇല്ല എന്ന് എത്ര കൂൾ ആയിട്ടാണ് പറയുന്നത്. Great guy
@geethugnair7100
@geethugnair7100 4 жыл бұрын
What a man he is🙏🙏🙏
@vision-lb3kr
@vision-lb3kr 2 жыл бұрын
ഇഷ്ടനായകൻ ❤️❤️❤️
@lakshmiamma7506
@lakshmiamma7506 4 жыл бұрын
സത്യസന്ധത ഉള്ള ഒരു മനുഷ്യൻ, കാലം ആകുന്നതിനു മുമ്പേ കളം ഒഴിഞ്ഞു.
@dosais
@dosais 4 жыл бұрын
One of the purest souls in Malayalam cinema, never played politics
@balachandrannair6946
@balachandrannair6946 4 жыл бұрын
ഇതുപോലുള്ളവർ ഇനി ലോകത്ത് ഉണ്ടോ,? ഉണ്ടാവുമോ കാണില്ല
@flyingafrinak6958
@flyingafrinak6958 4 жыл бұрын
സിനിമയിലെ വളരെ കുറച്ചു മാന്യന്മാരിൽ ഒരാൾ ആയിരുന്നു വേണു നാഗവള്ളി.
@rajamani-qt9le
@rajamani-qt9le 3 ай бұрын
😂mannyamaro😅
@raniPriya2008
@raniPriya2008 4 жыл бұрын
Honest guy. Simple and sincere 💐💐
@sujeshc9566
@sujeshc9566 4 жыл бұрын
ഓർമ്മകളിൽ വേണുച്ചേട്ടൻ
@miltonantony92
@miltonantony92 4 жыл бұрын
Eniku vallatha oru ishtam thonniya nadan aaanu... Lal salam kandappo ingorude vallya fan aaayipoyi..
@vahidapoovi1551
@vahidapoovi1551 4 жыл бұрын
ഇദ്ദേഹത്തിന്റെ മുഖം പ്രതേകിച്ചു കണ്ണുകൾ ✌️
@riseabovehate2546
@riseabovehate2546 8 ай бұрын
SECULARIST ❤❤❤
@balachandrannair6946
@balachandrannair6946 4 жыл бұрын
ഓർമിക്കണം ഇ നല്ല മനുഷ്യനെ ലാൽസലാം
@shakeermt
@shakeermt 4 жыл бұрын
പ്രണാമം 😥🤲🤲
@flyingafrinak6958
@flyingafrinak6958 4 жыл бұрын
ഇങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ് കാരൻ സംസാരിക്കേണ്ടത്.
@anjanagnair6151
@anjanagnair6151 4 жыл бұрын
Good actor, I like
@devumanacaud4860
@devumanacaud4860 Жыл бұрын
ഒരു കാമുകൻ പാവം 💕
@sunilassisi7530
@sunilassisi7530 4 жыл бұрын
nice interview
@abdullakuthyala9706
@abdullakuthyala9706 4 жыл бұрын
A nostalgic pain through out.
@kavyaba6484
@kavyaba6484 4 жыл бұрын
A nice interview
@Krishnapriya_1984
@Krishnapriya_1984 11 ай бұрын
👍🏻👍🏻
@sajithlal8410
@sajithlal8410 4 жыл бұрын
A good actor
@AshokKumar-xf6qw
@AshokKumar-xf6qw 4 жыл бұрын
ഒരു വട്ടം കൂടിയെൻ അനുരാഗിണി ഇതാ en മറക്കാൻ പറ്റുമോ മലയാളിക്ക്
@akshayprasad2079
@akshayprasad2079 4 жыл бұрын
വേണു ചേട്ടനെ കാണുമ്പോൾ എന്റ അപ്പുന്റെ ഒരു ഛായ ഉണ്ട്. ഒരുപാട് ഇഷ്ടം ആണ് ഈ മുഖം സ്‌ക്രീനിൽ കാണാൻ
@dellasunish
@dellasunish 3 жыл бұрын
❤🙏
@JobyJacob1234
@JobyJacob1234 4 жыл бұрын
കരിയറ്റിൻ്റെ നല്ല കാലത്ത് മദ്യം ആ നന്മയുള്ള മനുഷ്യനെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയിരിക്കാം...
@ദേശതിലക്ന്യൂസ്
@ദേശതിലക്ന്യൂസ് 4 жыл бұрын
R S NAGAVALLY(father)
@tomymathew8045
@tomymathew8045 4 жыл бұрын
നാഗവള്ളി R S കുറുപ്പ്..
@josejacob3583
@josejacob3583 4 жыл бұрын
എല്ലാ മേഖലയിലും കഴിവുകൾ ഉണ്ടായിരുന്നു. പക്ഷെ പല സിനിമകളിലും ഒരേ പോലത്തെ കഥാപാത്രമായിരുന്നു labhichath.
@raneeshkh2984
@raneeshkh2984 4 жыл бұрын
ഇത് ഏതു വർഷത്തെ ഇന്റർവ്യൂ ആണ്..
@sudhinarayan
@sudhinarayan 3 жыл бұрын
പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു..
@geethar1127
@geethar1127 4 жыл бұрын
Ullu thurannu samsarakunna nalla actor
@apkpetscrafts6288
@apkpetscrafts6288 4 жыл бұрын
ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആൾ ഭയങ്കര ബോറാ, ഒരു മാതിരി പറിഞ്ഞ രീതിയിൽ അവൻ്റെ ഒരു എക്സ്ട്രാ ബാസ്സും മുക്കിക്കുടി ഹാ.... സാർ ഉത്തരം പറയുന്നത് കേട്ടില്ലേ എന്ത് മര്യാദക്കാ ,
@tomymathew8045
@tomymathew8045 4 жыл бұрын
അവന്റെ ബാസ്സ് വരുമ്പോഴേ കുറച്ചു മൂക്കിപ്പൊടി അവന്റെ മൂക്കിലും അണ്ണാക്കിലും തള്ളാൻ തോന്നി.. വെറുതെയീ മോഹങ്ങൾ... എന്നറിയുമ്പോഴും... വെറുതെ.. തള്ളുവാൻ.. മോഹം...
@swaminathan1372
@swaminathan1372 4 жыл бұрын
വളരെ ശരിയാണ്... വല്ലാത്ത അരോചകമായി തോന്നുന്നു.....
@unnikrishnang6367
@unnikrishnang6367 3 жыл бұрын
😁😂 true! Such an honest and intelligent artist but the anchor does not seem to be realising the host’s status.
@TheAppus090
@TheAppus090 4 жыл бұрын
Avatharakante shabdam _I wanted to bang my head on my damn wall !!
@rkrishnamoorthy31
@rkrishnamoorthy31 4 жыл бұрын
Madyam thakartha mahaprathibhakalil oraal...
@ramdas2663
@ramdas2663 4 жыл бұрын
1st comment
@faizala6367
@faizala6367 4 жыл бұрын
ആരാണ് അച്ഛൻ
@anjanagnair6151
@anjanagnair6151 4 жыл бұрын
Nagavalli R S kurup all India radio yil work cheytirunnu, sahityakaran aayirunnu etc
@josejacob3583
@josejacob3583 4 жыл бұрын
എല്ലാ മേഖലയിലും കഴിവുകൾ ഉണ്ടായിരുന്നു. പക്ഷെ പല സിനിമകളിലും ഒരേ പോലത്തെ കഥാപാത്രമായിരുന്നു labhichath.
Smrithi | Venu Nagavally | SAFARI TV
26:55
Safari
Рет қаралды 41 М.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Sangeetha Samagamam | Venu Nagavally   |EP:59| Part -1| Amrita TV Archives
38:51
Comedy Utsavam│Flowers│Ep# 38
41:37
Flowers Comedy
Рет қаралды 1 МЛН
| Smrithi | Rosy Thomas
27:30
Safari
Рет қаралды 47 М.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33