13 വർഷം മാർക്കറ്റിംഗിൽ ഗൾഫിൽ ജോലി ചെയ്തതിന് ശേഷം ,വളരെ യാദൃഛികമായിട്ടാണ് ഞാൻ ഈ വലിയ മനുഷ്യൻ്റെ കമ്പനിയിൽ മാർക്കറ്റിംഗിൽ ജോയിൻ ചെയ്തത് . ഇപ്പോൾ 7 വർഷമായി ഞാൻ വളരെ സന്തോഷത്തോടെ ഇദ്ദേഹത്തിൻ്റെ കമ്പനിയിൽ നല്ലൊരു പൊസിഷനിൽ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. ഇദ്ദേഹത്തിൻ്റെ വാക്കുകൾ 100% സത്യമാണ്. സത്യമേവ ജയതേ ❤❤❤❤
@sunsiaugustinecheenan11662 күн бұрын
പൊട്ടിക്കരയാൻ വെമ്പുന്ന, ശ്വാസം മുട്ടി പോകുന്ന വികാര തീവ്രതയോടെ ആദ്യമായി ഒരു 'ചരിത്രം എന്നിലൂടെ' കേൾക്കുന്നു. അടുത്ത എപ്പിസോഡുകളിൽ അദ്ദേഹത്തിൻറെ കഠിനാധ്വാനത്തിന്റെയും,പിന്നീടുള്ള എപ്പിസോഡുകളിൽ അതിൻറെ ഫലത്തെയും കുറിച്ചുള്ള ചരിത്രം കേൾക്കാമെന്ന പ്രതീക്ഷയോടെ..❤.
ഇപ്പോൾ നല്ല നിലയിൽ ജീവിക്കുമ്പോഴും പഴയ കാര്യങ്ങളെല്ലാം ഓർമിക്കുവാനും അത് തുറന്നു പറയുവാനും കാണിക്കുന്ന ആ വലിയ മനസ്സ് ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണ് ബാല്യം വിഷമകരമായി അനുഭവിച്ചു തീർത്ത അല്ലെങ്കിൽ ജീവിച്ച നമുക്കു ചുറ്റുമുണ്ട് എല്ലാവരും സന്തോഷകരമായിരിക്കട്ടെ താങ്കളുടെ ആ വലിയ മനസ്സിന് നന്ദി താങ്കൾ കൂടുതൽ കൂടുതൽ ഉന്നതിയിൽ എത്തട്ടെ ദൈവം താങ്കളെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈ അനുഭവങ്ങൾ തുറന്നു പറഞ്ഞതിന് താങ്ക്യൂ സർ
@dinuvarghese11132 күн бұрын
I am proud to be a Dentcare employee for more than 13 years, me and my wife working there, John sir is always been a motivation for us.
@rosemedia8909Күн бұрын
പാസ്റ്റർമാർ പറഞ്ഞു സാറിന്റെ ജീവിത കഥ ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ ഇന്നും എന്റെ വായിലെ രണ്ടു പല്ലുകൾ ഇദ്ദേഹത്തിന്റെ കമ്പനിയിലെയാണ് സാറിനെ ദൈവം ഇനിയും അനുഗ്രഹിക്കും
@kuriand68933 күн бұрын
ഞാൻ കണ്ട ശ്രേഷ്ടനായ യജമാനൻ... ഇദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്... വിയർപ്പുകൊണ്ടു തുന്നിയ ജീവിതം... ദൈവം ഉയർത്തി,മനുഷ്യർ താഴ്ത്തി.. ദൈവം വീണ്ടും ഉയർത്തി.. ദൈവ നാമം മാത്രം മഹത്വപ്പെടട്ടെ.
@rasheedcvr46633 күн бұрын
കണ്ണ് നിറച്ച ആദ്യത്തെ കഥ 😢 ഒരു മുവാറ്റുപുഴക്കാരന്റെ അഥവാ എന്റെ നാട്ടുകാരന്റെ കഥ 😢😢😢
@abdulkareem-zx5hk3 күн бұрын
കുറച്ചൊക്കെ ദാരിദ്ര്യം അനുഭവിച്ചിട്ടുള്ള എനിക്ക് പോലും കേട്ടിരിക്കാൻ കഴിയാത്ത വിധം.. സഹിക്കാൻ പറ്റുന്നില്ല.
@sojanouseph70323 күн бұрын
❤️❤️❤️ അമ്മ ❤️❤️❤️ എനിക്കും ഉണ്ടായിരുന്നു ഒരു ചെറുപ്പകാലം പട്ടിണിയും അകറ്റി നിർത്തലും അത് അനുഭാവിച്ചവർക്കേ അതിന്റ വേദന അറിയൂ. സംസാരിക്കുമ്പോൾ താങ്കളുടെ ഹൃദയം പിടക്കുന്ന ശബ്ദം എനിക്ക് കേൾക്കാൻ കഴിയുന്നു. എന്റ കണ്ണുകളും നിറയുന്നു.. Thank you sir ❤❤❤
@arithottamneelakandan43642 күн бұрын
അതേ ചങ്ങാതി എനിക്ക് അനുഭവമുണ്ട്.
@shihabvision87062 күн бұрын
എന്റെ പടച്ചോനെ.. എന്റെ കുട്ടിക്കാലമാണ് ഏറ്റവും ദാരിദ്ര്യവും വേദനയും നിരാശയും അപകർഷ ബോധവും നിറഞ്ഞതെന്ന് കരുതി ജീവിച്ച എന്നെ തോൽപിച്ചു കളഞ്ഞല്ലോ.. ഇദ്ദേഹത്തെ വെച്ച് നോക്കുമ്പോ എന്തൊരു അനുഗ്രഹീതമായിരുന്നു എന്റെ കുട്ടിക്കാലം.. ദൈവത്തിനു സ്തുതി. ❤️
@shaimypaulose8723 күн бұрын
I'm so grateful to God to become part of dentcare family🙏🙏🙏
@kirangangan72992 күн бұрын
ഇതാണ് million dollar story. ശരിക്കും. Salute
@shanuarun62103 күн бұрын
ഈ വർഷത്തെ ഹിറ്റ് ആണ് ഈ കേൾക്കുന്നത്................. എൻ്റെ കമൻ്റ് ഓർത്ത് വച്ചോളൂ..........
@jobyantony8692 күн бұрын
സത്യം
@AlexJoseph-n8z3 күн бұрын
താങ്കളുടെ പിതാവ് മാനസിക രോഗി ആയിരുന്നല്ലോ? അല്ലാത്തവർ ഇതിലും വലിയ ക്രൂരത മക്കളോട് കാണിച്ചിട്ടുണ്ട്. ഏതായാലും രക്ഷപെട്ടല്ലോ? എല്ലാ ആശംസകളും.ദൈവം അനുഗ്രഹിക്കട്ടെ..
@alphaspaul58803 күн бұрын
I am grateful to have an encounter with him in 2016. He was visiting houses to invite people to Yohanan sir's retreat. At that time, I didn't know that he was such an iconic man. Later through many channels saw his interviews. He is a humble & religious person. All the best wishes for all your future endeavors. 🎉
@BeingL3X2 күн бұрын
നമ്മൾ ഒക്കെ എത്രയോ നിസ്സാര കാര്യങ്ങൾക്ക് ആണ് പരാതികൾ ആയി ജീവിക്കുന്നത് എന്ന് ഇദ്ദേഹത്തിൻ്റെ കഥ കേൾക്കുമ്പോൾ... Respects
@DeepakBabu-s6q3 күн бұрын
ഒരു നേരമെങ്കിലും വയറു നിറച്ചു ഭക്ഷണം കഴിക്കുവാൻ എനിക്ക് കൊതിയായിരുന്നു....🙏 😢 ഇന്നത്തെ കാലത്തു ഇങ്ങനത്തെ സാഹചര്യങ്ങൾ ഒന്ന് സങ്കല്പിക്കുവാൻ പോലും സാധിക്കുമെന്ന് തോന്നുന്നില്ല... തീയിൽ കുരുത്തതു വെയിലത്ത് വാടുമോ.. ഇനിയും മറ്റുള്ളവരെ സഹായിക്കാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ...
@sreedarshshaji59513 күн бұрын
ഒരു പാട് ദുഃഖം തോന്നി ആദ്യത്തെ ഭാഗം കേട്ടപ്പോൾ. ജീവിത വിജയം നേടിയ വളരെ പ്രചോദനാത്മകമായ കഥ.
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഞാൻ ആദ്യമായാണ് ഇത്രയും മനസ്സിനെ വേദനിപ്പിച്ച കഥ കേൾക്കുന്നത് . അടുത്തുള്ള എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@georgeva5802 күн бұрын
ഓ ദൈവമേ ഇങ്ങനെയൊരു ജീവിതകഥ കേട്ടിട്ടില്ല സഹിക്കാൻ പറ്റുന്നില്ല. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@jacobgeorge307817 сағат бұрын
😢😢yes ..yes😢😢😢
@GeorgeThomas-l2r2 күн бұрын
നിങ്ങളുടെ ചരിത്രം കേട്ടപ്പോൾ അതേ ജീവിതം തന്നെയായിരുന്നു എൻ്റെ കുടുമ്പവും അമ്മയുടെ പ്രാർത്ഥന കൊണ്ടാണ് ഞങ്ങളും ഇപ്പോൾ ജീവിച്ചിരിക്കുന്നത്😢
@STAKILFC3 күн бұрын
Thanks Safari! Real motivation to kick off the new year, everything is possible with grace, hope, and hard work. 🙏✨❤
@nishaletha864617 сағат бұрын
ചരിത്രം എന്നിലൂടെ യിൽ ആദ്യമായി കരഞ്ഞുകൊണ്ട് കണ്ടു തീർത്ത എപ്പിസോഡ്
@anandk23452 күн бұрын
ആദ്യമായിട്ടാണ് ഒരു കഥ കേൾക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്. അറിയാതെ കണ്ണീരു ഇറ്റു വീഴുന്നു...
@amalajoy10913 күн бұрын
5 വർഷം ആയി ഞാൻ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു വളരെ അഭിമാനം തോന്നുന്നു ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാദിക്കുന്നതിൽ
@Lian29083 күн бұрын
ഹൃദയസ്പർശിയായ തുടക്കം. എല്ലാ എപ്പിസോഡിനും കാത്തിരിക്കുന്നു 😊
@jibintm42352 күн бұрын
പുതുവർഷത്തിൽ ചരിത്രം എന്നിലൂടെ, നൊമ്പര പെടുത്തുന്ന ഓർമ്മകൾ ഉണങ്ങാത്ത കണ്ണീരും ഹ്രദയ സ്പർശിയായ തുടക്കം, നന്ദി സന്തോഷ് സർ ❤
@jobyvarghese7592 күн бұрын
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില് പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
@babyp.k53222 күн бұрын
Hearing your story, I was crying sir. You're a 'mathruka' mankind. May God bless you and your family and your work. Thank you for your sharing sir.
@MajeedKMajeed-v8oКүн бұрын
ഞാൻ കരുതി എന്റെ ബാല്യകാലത്തെ അനാഥത്വമാണ് വലുത് എന്ന് സറേന്റേത് കേട്ടപ്പോൾ അത് ഒന്നും എല്ലായിരുന്നു അല്ലാഹ് അനുഗ്രഹിക്കട്ടെ
@Blueberry-q-93 күн бұрын
പുതുവർഷമായ ഇന്ന് മനസിനെ വല്ലാതെ സങ്കടപെടുത്തിയ ചരിത്രം 😔പ്രേക്ഷകർക്ക് പുതുവത്സാരാശംസകൾ 🎉
@sudarmasudarma69032 күн бұрын
വളരെ വളരെ സങ്കടത്തോട്ടുകൂടിയാണ് ഈ എപ്പിസോഡ് കണ്ടത്. സാറിനെ ഇപ്പോൾ തന്നെ നേരിൽ കാണണമെന്ന് തോന്നി.
@alappuzha92 күн бұрын
എന്റമ്മോ.. വേറെ ലെവൽ കഥ.. വേറിട്ട എപ്പിസോഡ്
@msharilal2 күн бұрын
ആത്മാർമായ തുറന്ന് പറച്ചില്ലുകളിൽ നിഴലിക്കുന വികാർ തീവ്രത വളരെ വ്യതസ്തമായ ഒരു എപ്പിസോഡ്
@Naicy_Mathews2 күн бұрын
My family is a part of Dent Care God bless you abundantly dear sir.🙏🙏🙏
@Malayalam1013 күн бұрын
Puliyude pandathe interview kand karanju poyitund. Oru adipoli manushyan.❤
@sushamamn97942 күн бұрын
എന്റെ ദൈവമേ എത്ര ഹൃദയസ്പർശം, യോഹന്നാൻ sir ന്റെ ശ ബ് ദം
@shadowmedia76422 күн бұрын
കണ്ണ് നിറഞ്ഞ് കാഴ്ച മങ്ങുന്നു ❤🙏
@joankenreg3 күн бұрын
Amazing story So down to earth person that he still remembers his past a big salute to you sir God Bless you and your family ❤🙏
@josoottan2 күн бұрын
😢😢😢😢 അമ്മയാണെ സത്യം, താങ്കളുടെ അമ്മയാണ്, അമ്മയുടെ സ്നേഹമാണ് താങ്കളെ ഇത്രയും ദുരിതക്കടലിനടിയിൽ നിന്നും ഈ നിലയിലെത്തിച്ചത്!
@jubyjacob67952 күн бұрын
No words to express my feelings...God bless you John sir..
@geevarthankachan93932 күн бұрын
Sir, Sir നെ ദൈവം ഉയർത്തി. Yohanan sir ന്റെ കൂട്ടായ്മയിൽ പോയവർ എല്ലാം രക്ഷപെട്ടു.
@remjoyce13 күн бұрын
😢 ഇത്രേം ഇല്ലെങ്കിലുംഏകദേശം ഇതേ സാഹച്യത്തിലൂടെ..,..😢
@binuthomas72303 күн бұрын
Hats off! Nothing to say! You are outstanding. A perfect message to start a New Year!
@annakkampad3 күн бұрын
Oh God unbelievable. Great inspirational story. Thanks to Safari channel
@sudeepspillaiКүн бұрын
ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ ഒക്കെ എത്രയോ സുഖിച്ചാണ് ജീവിച്ചത്.. 🙏
@binugold58892 күн бұрын
Truly an amazing testimony Sir. God bless
@surajraj-ej3qjКүн бұрын
കണ്ണുകൾ നിറഞ്ഞൊഴികയതി റഞ്ഞില്ല ... God bless you sir, and your dear ones... Tuank you for sharing..
@johnalexander5845Күн бұрын
കണ്ണുകൾ നിറഞൊഴുകുന്നു. വിശപ്പറിയാത്ത എന്റെ ബാല്യത്തോട് വല്ലാത്ത പുച്ഛം തോന്നുന്നു. അങ്ങനുഭവിച്ച ദുരിതത്തോടും അപകർഷതയോടും ആദരം തോന്നുന്നു.
@drgeorgeabraham.chakkappillil3 күн бұрын
Your story needs to spread all the world dear Sir!!
@mukundachaitanya728Күн бұрын
Sir, you are a great person , grown up through fire....please support such people around you. The lord made your experiences such a way, only to help others. You are really a blessed soul❤
@NilUse2 күн бұрын
എൻ്റെ മാഷേ നിങ്ങളിങ്ങനെ കരയിപ്പിക്കല്ലേ ..... അല്ലെങ്കിൽ തന്നെ കരഞ്ഞുകൊണ്ടാ ജീവിക്കുന്നതെ ❤
@jerinkottayam32232 күн бұрын
എന്റെ പ്രശ്നങ്ങൾ ആണ് ഏറ്റവും വലുത് എന്ന് ഞാൻ വിചാരിച്ചിരുന്നു ,,അതങ്ങു തീർന്നു
@bilahari97662 күн бұрын
കേട്ടിട്ട് വല്ലാത്ത ദുഃഖം തോന്നി. ഒരു പാട് ദുരിതങ്ങൾ ജീവിതത്തിൽ അനുഭവിച്ചി ട്ടു ണ്ട്. പക്ഷേ ഇത് കേട്ടപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ എ ത്രയോ ഭേദം. വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന അ മ്പലത്തിൽ എന്നും പോയി പ്രാർത്ഥിക്കുമായിരുന്നു. ജീ വിതത്തിൽ ദൈവാനുഗ്രഹം കൊണ്ട് എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ഒരു പാട് പ്രശ്നങ്ങൾ നേരിട്ട തിനാൽ ആരോടും അടുപ്പം തോന്നാറില്ല. എപ്പോഴും ദൈ വ സ്മരണ മാത്രം. വളരെ നിസ്സംഗതയോടെ ജീവിതത്തെ കാണാൻ പഠിച്ചു. എനിക്ക് തോ ന്നുന്നു ആരൊക്കെ/എന്തൊ ക്കെ എതിരായിരുന്നാലും നല്ല പ്രാർത്ഥനയോടെ ഏതൊരു കാര്യവും ചെയ്താൽ ജീവിത ത്തിൽ വിജയിക്കാൻ പറ്റും എന്നാണ്.നമ്മളെ എല്ലാവിധ ആപത്തുകളിൽ നിന്നും ദൈവം രക്ഷിക്കും.
@akhiart4098Күн бұрын
കണ്ണ് നിറഞ്ഞവർ ആത്മാർഥമായി ഇവിടെ ലൈക്കുവിൻ!🥹😄
@VinuJoseph-cv5py3 күн бұрын
ഇത് കേട്ടപ്പോൾ ഞാൻ എൻ്റെ അമ്മച്ചി യെ ഓ ർ ത്തു
@mithuco2 күн бұрын
Truly inspiring.enikkonnum ithintae 1000 il onnu neridendi vannittilla.god bless u sir
@DewallVlog-ee9ji2 күн бұрын
സത്യം പറയാലോ ഈ കഥ കേട്ടു എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുരുതുര വരികയാണ് ഇപ്പോഴും നിന്നിട്ടില്ല kuryakkosinte അനുഭവം അപാരം തന്നെ...
@michealbond0773 күн бұрын
രാവിലെ തന്നെ K.F.C യും. ഉച്ചയ്ക്കും വൈകിട്ടും വയറു നിറച്ച് ചിക്കൻ മന്തിയും, മട്ടൻ മന്തിയും കഴിച്ചു നടക്കുന്ന ഒരു തലമുറയ്ക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഇതൊക്കെ സത്യമാണോ എന്ന്തോന്നും... ചീനിയും വാട്ടച്ചീനിയും, ഉണക്കചീനയും,ആനിക്ക (ആഞ്ഞിലി ചക്ക) ഒക്കെ തിന്ന ഒരു കാലം ഇന്ന് 50 കൾ പിന്നിടുന്ന പലർക്കും ഓർമ്മയുണ്ടോ.... ?
@vinodkm1792 күн бұрын
അതിദാരുണമായ കഥ പറയുന്ന സിനിമയിൽ പോലും ഉണ്ടാവില്ല ഇത്ര ദാരുണമായ ജീവിതങ്ങൾ. കാത്തിരിക്കുന്നു അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി 🙏🙏
@Waffold3 күн бұрын
Very nice presentation... So sorry to hear such life experience..
@kunnanattujose3 күн бұрын
A great man with a great mission for the humanity Great inspirational talk
@josephinegeorge6783 күн бұрын
Touching story,with the gods grace you are very successful person ,stay blessed 🙏🏽🙏🏽❤️
@ShinithaRamadasanКүн бұрын
സർ, താങ്കൾ ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ താങ്കളുടെ കഥകൾ ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാണ് കേട്ടത് ഒരുപാട് വേദനിച്ചു എങ്കിലും ആ അമ്മ എത്ര ഭാഗ്യവതിയാണ് താങ്കളെപ്പോലെയുള്ള മക്കളെ കിട്ടിയില്ലേ സാർ ഒരു സംഭവങ്ങൾ പറയുമ്പോഴും ആ അനുഭവങ്ങളുടെ എല്ലാം തീവ്രത താങ്കളുടെ വാക്കുകളിലൂടെ പ്രത്യക്ഷമാകുന്നു സർ എനിക്ക് രണ്ട് പെൺകുട്ടികളാണ് ഒരു മകൾ 100% ബ്ലൈൻഡ് രണ്ടാമത്തെ മകൾ ബുദ്ധി കുറവുള്ള കുട്ടിയാണ് പറഞ്ഞറിയിക്കാനാവാത്ത ത്ര വേദനകൾ ജീവിതത്തിൽ ഉണ്ടെങ്കിലും കാരുണ്യവാനായ ദൈവത്തിൻറെ അദൃശ്യകരങ്ങൾ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു താങ്കളെയും കുടുംബത്തെയും എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ramachandrannair2422 күн бұрын
Really heart felt story but heart touching because he is now a very successful business man.
@Getfitwithbruno3 күн бұрын
Inspirational story 😊👏💪👍I really appreciate,,🙏My childhood story also similar like yours 😊
@emperor..8372 күн бұрын
ഇതാണ് ഹീറോയിസം 🔥
@JoeKishor2 күн бұрын
ഇടറിയ വാക്കുകളിലൂടെ ഒരു ഇന്റർവ്യൂ മുഴുവൻ പറഞ്ഞു തീർത്ത നിങ്ങൾ അനുഭവിച്ച യാദനകൾ. ഇത്രയും അനുഭവിച്ച ഒരാളെ ഞ്യാൻ ഒരിക്കലും ഇതിനു മുമ്പ് കണ്ടിട്ടില്ല. നിങ്ങൾ ലോകത്തിനു മാതൃകയാണ്. എന്നാലും സർവേശ്വരനോട് ഒരു ചോദ്യം.. എന്തിനാണ് ഒരു മനുഷ്യനെ ഇങ്ങനെ കഷ്ടപെടുത്തുന്നത് ..? മനസ്സിൽ തുളഞ്ഞു കയറിയ നിങ്ങളുടെ വാക്കുകൾ... മരണം പോലും ഇദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ല
@mathewc9155Күн бұрын
My eyes filled with tears when I heard it. I think its first this kind of interview horrible life experience
@akhilJose-t8i3 күн бұрын
God Bless You
@SURESHNASCO3 күн бұрын
ചരിത്രം എന്നിലൂടെ എന്നു പറയുന്ന ഈ ഒരു ചാനലിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയ പ്രോഗ്രാം ഇതായിരിക്കും ഈ മനുഷ്യന്റെ വേദനകൾ ഈ മനുഷ്യൻ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ച അനുഭവങ്ങളുടെ പാഠങ്ങളിലൂടെയാണ്. 🙏
@rashid588521 сағат бұрын
കുറെ കരഞ്ഞു.. എന്റെ കുട്ടിക്കാലം ഇങ്ങനെ ദുരിതം പിടിച്ചതായിരുന്നു... സർ പറഞ്ഞപോലെ കരച്ചിലിന്റെ ദിനങ്ങൾ ആയിരുന്നു അന്ന് എനിക്കും
@rajendranneduvelil92893 күн бұрын
GREAT MIND !!! GOD BLESS YOU !!! NOW GOD with YOU !!!
@mangalagnjanasundaram43619 сағат бұрын
You are great and considering this story as a best new year gift 🎁 love you sir 😊
@beenaratheesh40562 күн бұрын
Sir ഞാനും തലമുറ ആയിട്ട് മെന്റൽ പ്രോബ്ലം ഉള്ള ഒരു കുടുംബത്തിലെ ആളാണ് ഭാഗ്യം കൊണ്ട് എന്റെ അച്ഛന്റെ തലമുറ അതിൽ നിന്ന് രക്ഷപെട്ടു പക്ഷെ മദ്യം അച്ഛനെ വേറെ ഒരു ഭ്രാന്തൻ ആക്കി.... അതിനിടയിൽ ഞാനും എന്റെ ചേട്ടനും വളർന്നു അമ്മയുടെ കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ഇതുപോലെ തന്നെ സമാധാനമായി ഒരു ദിവസം പോലും ആ വീട്ടിൽ ഞങ്ങൾ ഉറങ്ങിയിട്ടില്ല... പിന്നീട് എന്റെ വിവാഹം കഴിഞ്ഞു നിർഭാഗ്യവാശാൽ.. എന്റെ ഭർത്താവും ഒരു തികഞ്ഞ മദ്യപാനി.. ജീവിതം ഒരു ചോദ്യചിഹ്നമായി... സ്വന്തം കുടുംബത്തിൽ തിരിച്ചു പോകാനും വയ്യ ഇവിടെ നിക്കാനും വയ്യ... രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ടായി ഇതിനിടയിൽ... ദൈവാനുഗ്രഹം പോലെ തയ്യൽ പഠിച്ചിരുന്നു... ഇപ്പോൾ മക്കൾ സ്കൂളിൽ പോകാറായി.. ഞാൻ ഒരു ടെയിലറിങ് ഷോപ്പിട്ടു... അത്യാവശ്യം ജോലി കിട്ടുന്നുണ്ട്.. ഇതിനിടയിലും ഞാൻ പ്രാർത്ഥന കൈവിട്ടില്ല ഹിന്ദുസമുദായം ആണ്. പക്ഷെ ഈശോയെ വിശ്വസിക്കുന്നു...ഇപ്പോൾ ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നത് ഞാൻ അനുഭവിച്ചറിയുന്നുണ്ട്... ഒരു മൂന്ന് മാസം മുന്നേ എന്തോ നിയോഗത്താൽ ഞങ്ങൾ (ഞാനും ചേട്ടനും ചെറിയ കുട്ടിയും )ഡിവൈൻ ധ്യനകേന്ദ്രത്തിൽ ഒരാഴ്ച്ച ധ്യാനത്തിന് പോയി തിരിച്ചു വന്നപ്പോ പുതിയ ആളായിട്ട് ആണ് ഞങ്ങൾ വന്നത്... കയറി കിടക്കാൻ സുരക്ഷിത മായ ഒരു വീട് ഇല്ലാതിരുന്നഞ്ഞങ്ങൾക്ക് ഇപ്പോൾ ഒരു വീട് ആയി.. എന്റെ മനസിന്റെ ആഗ്രഹം പോലെ എന്റെ ഭർത്താവിന്റെ സ്വഭാവം മാറി ഇപ്പോൾ ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു.. നമ്മുടെ ജീവിതത്തിൽ പ്രാർത്ഥന ഏറ്റവും അത്യാവശ്യം ആണ്.. കുറച്ചു സമയം ദൈവ ത്തിനായി മാറ്റി വെച്ചാൽ ഒരിക്കലും അത് ഒരു നഷ്ടം ആവില്ല.. എന്റെ ജീവിതം ആണ്... ഉദാഹരണം
@tomy18432 күн бұрын
May God bless you and family
@മനനംചെയ്യാം2 күн бұрын
നിങ്ങളുടെ കുടുംബം സകല തിന്മകളിൽനിന്നും അകന്നുനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മനുഷ്യനെ യഥാർത്ഥ മാനവികത പഠിപ്പിക്കുന്നതാണ് ദൈവവിശ്വാസം. അത് താങ്കൾക് കിട്ടിയതിൽ സന്തോഷം
@beenaratheesh40562 күн бұрын
@മനനംചെയ്യാം thankyou 🤝
@Mevinkdry6 сағат бұрын
ഒത്തിരി പ്രതീക്ഷിച്ച എപ്പിസോഡ് തങ്ക് യൂഓ സഫാരി
@anupms84802 күн бұрын
അമ്മ അമ്മ 🥰🥰🥰
@prabhakarant.k58352 күн бұрын
കരഞ്ഞു പോയി...സഹിക്കാൻ കഴിയുന്നില്ല...
@shanzion6798Күн бұрын
കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമല്ലല്ലേ...😢😢
@naseervettiyadan20783 күн бұрын
2025 ൻ്റെ പ്രഥമപ്രഭാതത്തിൽ എൻ്റെ കണ്ണ് കഴുകിത്തന്ന വീഡിയോ..
@varghesecheeramban8919Күн бұрын
ഇത്രയേറെ ദാരിദ്ര്യം അനുഭവിച്ചിട്ടും ആ മനുഷ്യൻ ഒരു തെറ്റിലേക്കും പോയില്ല അതിനു കാരണം അദ്ദേഹത്തിന്റെ അച്ഛനാണ്
@praveen8017Күн бұрын
ചെറു നനവുള്ള കണ്ണുകളോടെ അല്ലാതെ ഇതു കെട്ടിരിക്കുക എന്നത് കുറച്ചു പാടാണ് ❣️❣️❣️❣️❣️
@treasapaul96142 күн бұрын
First time hearing such painful story. 😢😢
@satheeshenator2 күн бұрын
Best video ever to watch in New Year
@AK-wj5nj2 күн бұрын
Its very heart wrenching to hear his childhood but because he has become successful we heard it, there are thousands of kids going through worse than this
@josychirackal28692 күн бұрын
Kuriakose, you are a great Inspiriation
@ChakkuPI-oj8bm2 күн бұрын
ദൈവമേ എന്തൊരു കഷ്ടപ്പാടുള്ള ജീവിതങ്ങൾ ഇദ്ദേഹത്തിൻ്റെ വിജയത്തിൻ്റെ തീയായിരുന്നു ആ കഷ്ടപ്പാടുകൾ
@raheemvp.kannattyvadukkal81983 күн бұрын
പണ്ട് കാലത്തെ പട്ടിണിയും ദുരിതവും എന്റെ പിതാവും മറ്റുള്ളവരും പറഞ്ഞു കേട്ടിരുന്നു പക്ഷെ ഇങ്ങനെയുള്ള ഒരു കഥ ആദ്യമായാണ് ഒരാൾ പറയുന്നത് കേൾക്കുന്നത്
@jobinthomas97903 күн бұрын
Oh … Trully inspiring
@JosephKurian-z2j3 күн бұрын
സാറിന്റെ നിഷ്കളങ്കമായ മുഖം മറക്കില്ല
@hamidkp44843 күн бұрын
കരയിപ്പിച്ചു താങ്കൾ താങ്കൾക് വേണ്ടി പ്രാർത്ഥിക്കുന്നു
@georgemeethal23512 күн бұрын
Thank you SGK for this episode.
@songofhit96403 күн бұрын
Touching 🙏
@krishnadastk24333 күн бұрын
അത്ഭുതകരം
@ismailkannur7782 күн бұрын
എത്ര മനോവ്യഥ ഈ കുടുംബം അനുഭവിച്ച് കാണും
@scientifickitchen28802 күн бұрын
Itrem heart touching aayit fiction story polm kettitilla real life story 😮
@jyothi5563Күн бұрын
അമ്മ❤ അനുഭവങ്ങൾ 💔 പ്രതീക്ഷ❤ കഠിനാധ്വാനം ❤ പലരുടെയും ചിരിക്കും പുറകിൽ ഇദ്ദേഹത്തിൻ്റെ കയ്യൊപ്പ് ഉണ്ടെന്ന് പറഞ്ഞാല്.....
@Vibgior1021 сағат бұрын
താങ്കളുടെ അനുഭവം പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ.