വീഡിയോയിലെ മ്യൂസിക് ഇത്തിരി soft ആക്കുന്നത് നന്നാകും . വല്ലാത്ത ഇറിറ്റേഷൻ ഫീല് ചെയ്യുന്നു താങ്കളുടെ അവതരണം കേട്ടിരിക്കാൻ സുഖമുണ്ട് പക്ഷെ മ്യൂസിക് ആരോ ചകം
@samsalinimidhun2464 жыл бұрын
Nice investigation
@nandakumaranpp60142 жыл бұрын
നല്ല അവതരണം സർ. തികച്ചും വൄതൄസ്തം
@chinnuammu21363 жыл бұрын
സാർ ബുക്ക് എഴുതണം .... സാറിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ട്👍
@lightofsounds17042 жыл бұрын
😂😂😂😂😂
@ibrahimcadal91314 жыл бұрын
Very nice 👍
@anianiarnd83252 жыл бұрын
❤️❤️🧡💛💛
@josephthomas58084 жыл бұрын
Big salute sir
@shajipaul54024 жыл бұрын
Sir... big Salyut 🙏🙏🙏...Ange...oru...valiya...saahithyakaaran..koody..aane... enthe resamulla... avatharanam....🙏🙏🙏
@shinoobsoman92694 жыл бұрын
Good..👍👍✌️✌️❤️❤️
@vineethacj84332 жыл бұрын
വളരെ മനോഹരമായ അവതരണം
@shinyvarghese7654 жыл бұрын
എല്ലാ ഓഫീസർമാരും ഒരുപോലെയല്ല കേസന്വേഷിക്കുന്നത്.... പല ഓഫീസർ മാരുടെ പല ശൈലിയാണ്.... സാറിന്റെ അന്വഷണരീതിയും ഇഷ്ടമായി സാർ.....
@manoharjeyaraj87904 жыл бұрын
Sincere officer and real human being heart
@SabuXL4 жыл бұрын
ബഹു. ( റവ.) ചങ്ങാതീ. താങ്കൾ നല്ല ആത്മീയ ജീവിതവഴിയേ ചരിക്കുന്ന ആളാണേൽ വീഡിയോ ഒന്ന് കൂടി കാണുക. " പാപത്തെ വെറുക്കൂ പാപിയെ സ്നേഹിച്ച് സാദാ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരൂ "എന്ന് ആണല്ലോ ജീസസ് ആഹ്വാനം ചെയ്തത്. ഇവിടെ സിന്ധുവിന്റെ ജീവിതം ഇദ്ദേഹ പൊതു ജനങ്ങളുടെ മുന്നിൽ അവമതിപ്പോടെ അവതരിപ്പിച്ചത് തീരെ ശരിയായോ.
@huzaibanu21264 жыл бұрын
Super
@babups45664 жыл бұрын
Good program
@ayshaashraf94474 жыл бұрын
Nalla avatharanam ithepole munnottu poku sir
@sainoobsainoob38664 жыл бұрын
Tank you sar eniyum prathishikkunu
@mohammedbasheer21334 жыл бұрын
ഈ സാറ് കൂടേ ഉണ്ടങ്കിൽ കാറിൽ ദൈര്യമായി ദീർഘ ദൂരയാത്ര ചെയ്യാം. വണ്ടി നിന്നാലും തള്ളാൻ ആളെ തിരയണ്ട. എമ്മാരി തള്ളാണമ്മോ !!! തള്ള് സാറ് !!!
@SabuXL4 жыл бұрын
ഹഹഹാാ അത് കലക്കി ചങ്ങാതീ ഒരൊറ്റ തള്ളാണ്.😎
@mashoodam73124 жыл бұрын
😂😂
@savithakk60423 жыл бұрын
I wonder how the life is
@sunnyjoseph6154 жыл бұрын
Good narration...expecting more of your service stories...please continue...
@artvkd2 жыл бұрын
അസ്സലാമു അലൈകും. നിങ്ങൾ പറയാനുള്ളത് പറയുക അവർക്ക് പറയാനുള്ളത് അവര്പറയട്ടെ. ഇതിനിടയിൽനിന്നു ജനം കാര്യങ്ങൾ മനസിലാക്കട്ടെ. രണ്ട് പേരുടെയും ഉദ്ദേശ്യം അതുതന്നെയാണ്. പിന്നെ എന്തിനാ രണ്ടുപേരും പഴിചാരി സംസാരിക്കുന്നത്. എനി വിദ്വേഷം തീർക്കണം എങ്കിൽ ഇതിൽനിന്നു മാറി നേരിട്ടുവിളിച്ചു തീർക്കു. മറ്റുള്ളവരെ വെറുപ്പിക്കരുത്. Pls.
@sreejageorge48404 жыл бұрын
Present,sir
@mithunashok16234 жыл бұрын
Good
@ibrahimkuttyvlogs28323 жыл бұрын
Sir. അങ്ങയുടെ സാഹിത്യം കേൾക്കാൻ നല്ല രസം 😍
@lightofsounds17042 жыл бұрын
😂😂😂😂😂😂😂
@rajoasis64762 жыл бұрын
Sudhakaran eppozhum undo
@subaidavot69923 жыл бұрын
Allah kakkanam njan inegane poyal ente veettilum karivande kayarum paniyum illa panavum illa njaan oru diprashan roogiyane allah nee thuna
@HakimHakim-zd8yh4 жыл бұрын
താങ്കൾ ഒരു നല്ല ഉദ്യോഗസ്ഥൻ ആയിരുന്നു എങ്കിൽ സെന്റിന്റെ മണം കേട്ടപ്പോൾ തന്നെ ആ വീട് പരിശോധിക്കണ്ടതല്ലേ
@amalrajpc28764 жыл бұрын
വിവരക്കേട് പറയല്ലേ. ഒരു സ്ത്രീ മാത്രമുള്ള വീട്ടിൽ കേറുന്നതിനു മുൻപ് പല ഫോർമാലിറ്റികളുമുണ്ട്. പിന്നെ സെന്റടിക്കുന്നതും മറ്റും ഇതുപോലെ പലതും പിടിച്ചതിനു ശേഷമാണ് പല ഓഫീസർമാർക്കും സുപരി മിതമായത്.വീടിനുള്ളിൽ കേറണമെങ്കിൽ തന്നെ കൃത്യമായി മോട്ടീവ് കിട്ടണം. സംശയിക്കാൻ പറ്റും ആ സംശയത്തിന്റെ പേരിൽ ഉടനെ ഒരു സ്ത്രീ മാത്രമുള്ളിടത്തേക്ക് വനിതാ പോലീസില്ലാതെ കേറാൻ പറ്റില്ല
@HakimHakim-zd8yh4 жыл бұрын
@@amalrajpc2876 വനിതാ പോലീസിനെ അമേരിക്കയിൽ നിന്നും വരുത്തണോ
@amalrajpc28764 жыл бұрын
@@HakimHakim-zd8yh അത് ഞാൻ അവസാനം എഴുതിയതല്ലേ. അതിനു മുൻപത്തെ കാര്യങ്ങൾ ഒന്നുകൂടി നോക്ക്. അതിന്റെ കൂടെ ഈ കാര്യവും കൂട്ടിച്ചേർത്തു എന്നേയുള്ളൂ
@Chuzhalikkara3 жыл бұрын
@@amalrajpc2876 സെന്റിന്റെ മണം കേൾക്കുമോ? 😂😂😂😂😂🙏🙏🙏
@ajithkanlmp4 жыл бұрын
Entammo kidu kilkidu ! Kerala James bond sir
@myvision98243 жыл бұрын
ആ കുട്ടികളുടെ അവസ്ഥ ഇന്ന് എന്താണ് എന്ന് അനേഷിക്കാറുണ്ടോ?.
@mnpu44993 жыл бұрын
നല്ല കള്ളന്മാരായി കാണും .ആ പെണ്ണിനെ കൂടി അകത്താക്കിയില്ലേ .അവളെ മാപ്പു സാക്ഷി ആക്കാമായിരുന്നല്ലോ
@titan4indiatitan4india354 жыл бұрын
Explanation is appreciated,very simple and truth as it is....Dana Babu, CHENNAI
@siena23492 жыл бұрын
Sindhuvinu karayathirikkan avillallo🤭🤭🤭
@sujapanicker71794 жыл бұрын
കുട്ടിക്കാലത്ത് താങ്കൾ കോട്ടയം പുഷ്പനാഥിൻ്റെ ഡിക്ടറ്റീവ് നോവലുകൾ വായിക്കാറുണ്ടായിരുന്നുവോ? അതേ ഭാഷയാണ് താങ്കൾ ഉപയോഗിക്കുന്നത്.
@gilbert98224 жыл бұрын
Bookukaldharalam vayichittundu kunje
@sekharmenonk84624 жыл бұрын
Sirinde service period il kanduvanna ettavum krooramaya case edayirunnu sir..
@ashlinashlinvarghese25313 жыл бұрын
@@gilbert9822 r
@subairpallikkal14293 жыл бұрын
@@sekharmenonk8462 aaaaaaaaaaaaaaaaaaaaaaaaaaaaaa
@subairpallikkal14293 жыл бұрын
.
@santhoshjohn53253 жыл бұрын
Tell me about college Rajan case ( emergency case)
@rajamohammed95344 жыл бұрын
കേസ് അന്വേശണം അതിന് നമ്മുടെ ബഹു ജോർജ്ജ് ജോസഫ് സർ ആ സംസാരം അന്വേശണ രീതി അദ്ദേഹത്തിൻ്റെതായ Modus operandi അത് പറയാതെ വയ്യ IAM a big fan of Modus operandi especially the brilliant police officer in Kerala police George Joseph sir
@babulekshmananlekshmanan53334 жыл бұрын
ജോർജ്ജ് ജോസഫ്, അയാളും പറയുന്നത് മൊത്തം കള്ളമാണ്.
@rajamohammed95344 жыл бұрын
അത് താങ്കൾക്ക് എങ്ങനെയറിയാം
@SabuXL4 жыл бұрын
@@rajamohammed9534 ഹഹഹാാ. സത്യമായ കാര്യം ആണ് എന്ന് താങ്കൾക്ക് എങ്ങിനെ പറയാൻ കഴിയും ചങ്ങാതീ.ഹി. ഇത്തരത്തിൽ ചർച്ചിച്ചാൽ എങ്ങും എത്തില്ല ചങ്ങാതിമാരേ.👍
@anitathomaskutty25534 жыл бұрын
Now George Joseph videos bad in prime witness .In Safari channel ,vidios good because of Santhosh kulangara
@sarathraj69112 жыл бұрын
Thallanu ayal Kamal pasha video kanu Judge parayunnund
@mohandaschacko32954 жыл бұрын
Polite obedient learned intelligent couragous efficient people do good work. In the couse of investgation custody death occurs they become accused. Some enactment may be made to safe guard them.
@truth73503 жыл бұрын
കമന്റ് വായിക്കുമ്പോൾ ആണ് നല്ല ഉദ്യോഗസ്ഥർ പോലീസ് സേനയിൽ അല്ല സേനയ്ക് പുറത്തു ആണ് ഉള്ളത് എന്ന് മനസിലായത് 🤣🤣🤣
@ammuappu88593 жыл бұрын
സാറിന്റെ മൊബൈൽ നമ്പർ എനിക്ക് തരാമോ...
@sinoygeorge34543 жыл бұрын
Sarraaaa
@babulekshmananlekshmanan53334 жыл бұрын
ഗിൽബർട്ട് സാറിന്റെ കാര്യം എല്ലാം ഇതുപോലാ. പുളു അടിക്കുന്നതിനു ഒരു മര്യാദയും ഇല്ല.
@mohammedbasheer21334 жыл бұрын
മലർത്തി കിടത്തി പുറത്ത് കയറിയ സാറ് സൂപ്പർ... അതെങ്ങനെ കഴിയും ? ആവോ? കമഴ്ത്തി കിടത്തിയാണ് സാധാരണ പുറത്ത് കയറാറ്....
@bijupaul38954 жыл бұрын
തലക്ക് പിന്നിൽ മാരകമായ അടിയേറ്റാൽ പിന്നെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടാണ്
@SabuXL4 жыл бұрын
ഒരൊറ്റ തള്ളാണ്.😭
@ajeeshputhussery3344 жыл бұрын
നന്നായി Retd ആയത്,, അല്ലങ്കിൽ ചിലപ്പോൾ സിന്ധു നെ കെട്ടേണ്ടി വന്നേനെ,, കഷ്ടം
@stylishvoyager60584 жыл бұрын
മോഡിഫിക്കേഷൻ ഫൈൻ കുറച്ചില്ലങ്കിൽ മിക്കവാറും എല്ലാ യുവാക്കളും കരിവണ്ട്മണിയൻ ആവാൻ സാധ്യതയുണ്ട്
@niyasniyas1770Күн бұрын
ബഡായി ബംഗ്ലാവ് പോയി മുകേഷ് പിഷാരടി യുടെ പരിപാടി യിൽ പങ്കെടുക്കുക സൂപ്പർ കോമഡി ആയിരിക്കും
@jo-dk1gu4 жыл бұрын
ഇദ്ദേഹം എന്തൊക്കെയാണ് അടിച്ച് വിടുന്നത്...സിന്ധു പ്രതി ആണെന്ന് ഉറപ്പിച്ചിട്ട് വേണ്ടെ പ്രതിയാക്കാൻ ...പിന്നീട് അതേ കുറിച്ച് ഓർത്തു മനസ്താപം വന്നിട്ട് എന്ത് കാര്യം...?
@Pradeep.E4 жыл бұрын
ഇതുപോലെ തന്നെയാണ് പല പോലീസുകാരും! സർവീസിൽ ഇരിക്കുമ്പൊ ഒരു മനസ്സാക്ഷിയും ആരോടും കാണിക്കില്ല! ഇവർക്കൊക്കെ എങ്ങനെയെങ്കിലും പ്രതികളെ കോടതിയിൽ ഹാജരാക്കി കൈകഴുകിയാൽ മതി! ഇവരുടെയൊക്കെ സ്വന്തം മക്കൾ വ്യാജ കേസിൽ പ്രതിയാക്കപ്പെടുമ്പോഴെ അതിന്റെ വേദന മനസ്സിലാവൂ!
@jomonchacko9504 жыл бұрын
Sir sindhu was helpless. So you could have avoided her from the case
@kpramakrishnanramakrishnan65544 жыл бұрын
CharattilNinnueTjelivulittumo
@babulekshmananlekshmanan53334 жыл бұрын
പുളു അടിക്കുന്നതിനു ഒരു മര്യാദ ഒക്കെ വേണ്ടേ സാറേ?
@karlosefernades39174 жыл бұрын
sundaranum surendranum
@bobinbenny92544 жыл бұрын
കള്ളനെ പിടിക്കാൻ കഴിയാത്ത പോലീസ് അവന്റെ ഗുണങ്ങൾ പറയുന്നു കേമം
@freethinker37024 жыл бұрын
പിടിക്കാൻ കഴിയാഞ്ഞിട്ടല്ല .... കള്ളൻ പിടി തരാഞ്ഞിട്ടല്ലേ ???
@girishkarani7604 Жыл бұрын
Sir..ningalde kuttvanweshanam എനിക്കിഷ്ടമാണ്...പക്ഷേ അങ്ങ് വയലാർ ആകരുത്
@babulekshmananlekshmanan53334 жыл бұрын
പിന്നെ ഇയാൾ നിക്കുന്ന കണ്ടപ്പോൾ, കള്ളൻ നേരെ ഓടി വന്നു പറഞ്ഞു, സാറേ ഞാനാ കള്ളൻ.
@mashoodam73124 жыл бұрын
😂😂
@niyamajalakam63162 жыл бұрын
കറുപ്പിനെമോശമായിപ്പറയരുത്
@parthan78223 жыл бұрын
സിന്തുവിനെ ഓർത്തു സഹതാപം. 😏 ആ കുട്ടികളുടെ ജീവിതം കൂടി നശിപ്പിച്ചു. സഹതാപം റിട്ടേഡ് ആയി കഴിഞ്ഞു പോലീസുകാരന് തോന്നും. സ്വഭാഭികം.😏
@freethinker37024 жыл бұрын
സിന്ധു വിന്റെ ഓർമ്മകൾ ... എന്നാലും സാറേ, ലോകം മുഴുവൻ അവൾ പെഴയാണ് എന്നറിയിക്കേണ്ട ആവശ്യം ഇല്ലായിരുന്നു . 2 മക്കൾ വളർന്നുവരികയല്ലേ ... അനാവശ്യ പരാമർശങ്ങൾ താങ്കൾക്ക് ഒഴിവാക്കാമായിരുന്നു .
@allegro1714 жыл бұрын
ഉറക്കമാണ് സാറിൻ്റെ മെയിൻ ....
@prakrthysfictions39392 жыл бұрын
ഇങ്ങനെ ദിഗംബങ്ങൾ ഫേദിക്കരുത്
@AbdulMajeed-gd3tm2 жыл бұрын
ഒരു നോവലിസ്റ്റാണെന്ന് മനസിലായി.
@khalidrahiman2 жыл бұрын
നല്ല കള്ളൻ കുറ്റവാളികളെ നിങ്ങൾ പോലീസുകാർക്ക് ഇഷ്ടമാണ് നിരപരാധികളെ കണ്ടുകൂടാ😏
@aby59644 жыл бұрын
സിന്ധുവിന്റെ ഓർമ്മകൾ 😁
@socialanalyst89893 жыл бұрын
സിന്ധു , ഒരു പാഴ്ജന്മം.. കൃത്യമായ നിരീക്ഷണം.. ഇങ്ങനെയുള്ള പാഴ് ജന്മങൾക്ക് ജന്മം കൊടുത്ത തന്തപ്പടിയും തള്ളപ്പടിയും അതിലും പാഴ്..
കേരള പോലീസിൽ നിന്നും kseb ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു എങ്കിൽ നുണ പറഞ്ഞു ട്രാൻസ്‌ഫോർമർ കത്തി പോകും മുലമറ്റം പവർ ഹൗസ് വരെയും അടിച്ചു പോയേനെ ബഡായി കൊണ്ട് 😂
@rajeshrajappan79832 жыл бұрын
Sindhu, is adjusting between her blood and bone. Guess her suffer for her blood. Mean helpless ... May be we can laugh. Ha ha
@duncanvizla81384 жыл бұрын
😄🤣🤣🤣🤣 പുഷ് പുഷ്.....
@hariprasad9384 жыл бұрын
താങ്കൾ റൂട്ട് ഒന്ന് മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചു കള്ളന്മാരുടെ വീര സാഹസങ്ങൾ അല്ലേ കേൾക്കാനുള്ളൂ സമൂഹത്തിൽ വേറെ എത്രയോ നല്ല കഥകളുണ്ട് അതൊക്കെ പറയൂ
@sudhacp28362 жыл бұрын
അവനെ പിടിക്കണം 😂😂 എന്തിനാ പിടിച്ചിട്ടു വിടാൻ 😂😂 ഇവിടെന്തു സംവിധാനമാണുള്ളത് കൊലപാതകം ചെയ്യുന്നവരെ കുറച്ചുനാൾ ജയിലിൽ ഇടും പിന്നെ സമൂഹത്തിലേക്കു ഇറക്കിവിടും കള്ളന്മാരെയും അങ്ങനെതന്നെ 😭
@dinilsan98054 жыл бұрын
Sundharanu sudhaakaranum....das& vijay...😜😄😄😄
@antonyjeromealpy4 жыл бұрын
8:14 Google Pay cheythathaano ?? 😂😂😂😂
@alikadakkodan1114 жыл бұрын
അപ്പുക്കുട്ടാ ഓവറാക്കി ച🤣ളമാക്കാതെ
@itsmeindian2 жыл бұрын
സാഹിത്യം പറയാൻ വേണ്ടി പറയുന്നത് പോലെ തോന്നുന്നു. അതു ഒഴിവാക്കിയാൽ നന്നായിരുന്നു.
ദിലീപ് ജയിൽ എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു നമ്മുടെ നടൻ കോവാലാ നാന്ന്
@BinRaza4 жыл бұрын
ഇഞ്ചി കൃഷി പാട്ടത്തിനു എടുത്തു ചെയ്താൽ കോടി കണക്കിന് ലാഭം ഉണ്ടാക്കാം എന്ന് ഒരു MLA പറഞ്ഞല്ലോ. പിന്നെ എന്തിനാ മോഷ്ടിക്കുന്നേ. എന്റെ സംശയം ഇഞ്ചി കൃഷിക്ക് വിത്തിട്ട് കഴിഞ്ഞാൽ പിന്നെ കുറേ ഫ്രീടൈം കിട്ടും, ആ ടൈം ബോറടിക്കാതിരിക്കാൻ ആണോ എന്നാണു.