HisStory | Adolf Hitler-30 | Safari TV

  Рет қаралды 112,462

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 243
@sibipalakkad2938
@sibipalakkad2938 Жыл бұрын
എന്റെ പൊന്നെ ❤SGK. ഈ എപ്പിസോഡിന്റെ ക്ലൈമാക്സ് uff 🔥🔥🔥🔥🔥🔥🔥🔥 ചർച്ചിൽ വിൻസെന്റ് ചർച്ചിൽ 🔥🔥🔥🔥 രോമാഞ്ചിഫിക്കേഷൻ ചുമ്മാ 🔥🔥🔥🔥🔥
@6th.gear-
@6th.gear- Жыл бұрын
Wow what an ending.... 😍😍അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കാൻ വയ്യ. ത്രില്ലടിച്ച് നിൽക്കുകയാ.
@mehlinrose.k1995
@mehlinrose.k1995 Жыл бұрын
മാനവകുലത്തിലെ ഏറ്റവു൦ വലിയ സൈക്കോ,ഹിറ്റ്ല൪.ഇതുപോലുള്ള സൈക്കോകൾ ഇന്നു൦ നമ്മുടെ രാജൃത്തുണ്ട്.
@bishasunil4052
@bishasunil4052 Жыл бұрын
Yes nammude Indiayil
@akshaydas3831
@akshaydas3831 11 ай бұрын
His name is pinarayi😂😂😂
@gibinpatrick
@gibinpatrick 11 ай бұрын
ഇന്നോവ വീട്ടിലെത്തും
@kumarankutty2755
@kumarankutty2755 6 ай бұрын
ഇഷ്ടം പോലെയുണ്ട്. ഇവിടുത്തെ ഒഴിച്ച് നിർത്തിയാൽ ബംഗ്ലാദേശ്, പാക്, അഫ്ഗാൻ തുടങ്ങിയവിടങ്ങളിൽ നിന്ന് വന്നു ഒളിച്ചു താമസി ക്കുന്നവർ കേരളത്തിൽ വേണ്ട പോലെ കാണും.
@muneer4040
@muneer4040 Жыл бұрын
ചരിത്രം പറയുമ്പോൾ അത് പ്രേക്ഷകരുടെ ഭാവനിയിലൂടെ കാണിക്കാന് കയിവുള്ള ഒരു അവതരണം ....Thanks Safari TV
@jobinjose6369
@jobinjose6369 Жыл бұрын
ഭാവാനി അല്ല ഭവാനി
@bibinabraham309
@bibinabraham309 Жыл бұрын
അപ്പൊ കയിവോ അതെന്നാ
@sinisini7233
@sinisini7233 Жыл бұрын
@@jobinjose6369 ഭവാനി അല്ല ഭാവന ആണ്
@kumarankutty2755
@kumarankutty2755 6 ай бұрын
@@jobinjose6369 അയ്യേ..രണ്ടും തെറ്റ്. ഭാവനി. ഭവാനി ഞമ്മളെ ഓള്‌
@ibnu3426
@ibnu3426 Жыл бұрын
ഇന്ന് എപ്പിസോഡ് അവസാനിച്ചത്... വിൻസ്റ്റെന് ചർച്ചിൽ 🚀🚀🚀🚀 വേറെ ലെവൽ... ഇനിയാണ് കളി തുടങ്ങുന്നത്
@ibnu3426
@ibnu3426 Жыл бұрын
@@vivekstalin7946 yez
@subhashinimadhu
@subhashinimadhu Жыл бұрын
@Jonathan Isaac he is racist
@muhammedansar124
@muhammedansar124 Жыл бұрын
ഒരു വംശീയവാദിയെ മറ്റൊരു വംശീയവാദി നേരിടുന്നു. വലിയ തിന്മയെ ചെറിയ തിന്മ വിജയിക്കുന്നു (ലുസിഫർ) എന്ന പോലെ😀
@commentoli7366
@commentoli7366 Жыл бұрын
Churchill luck ullond rekshapettu enn para😂
@gopikrishgp
@gopikrishgp Жыл бұрын
India reminds Bengal famine.
@bijualexthangachan9165
@bijualexthangachan9165 Жыл бұрын
വളരെ നല്ല എപ്പിസോഡ്..ജനങ്ങൾക്ക് ,ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്രയോജന പ്രദമായ്..സഫാരിയുടെ.. തൊപ്പിയിൽ... ഒരു പൊൻ തൂവൽ കു‌ടി.
@ershadpochayil6528
@ershadpochayil6528 Жыл бұрын
ഈ ദുരന്തങ്ങൾ കണ്ട് മനസ്സിലാക്കിയ ആധുനിക ജനത ഇപ്പോഴും ഒരു പുതിയ ഹിറ്റ്ലറെ വാഴ്ത്തുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. മനുഷ്യന്റെശത്രു മനുഷ്യൻ തന്നെ
@godwinfrancis433
@godwinfrancis433 Жыл бұрын
പുടിൻ ആണോ?
@ershadpochayil6528
@ershadpochayil6528 Жыл бұрын
@@godwinfrancis433 നാസികളുമായി സാമ്യം പുടിനാണോ?
@Saai1234
@Saai1234 7 ай бұрын
@@ershadpochayil6528 ninte vappa
@riyassharafudeen5061
@riyassharafudeen5061 Жыл бұрын
ഉണ്ണിയേട്ടൻ 1st 🥇
@sreenubabu7384
@sreenubabu7384 Жыл бұрын
Late🙄ayyi🙄poy
@psycho_vattan
@psycho_vattan Жыл бұрын
Ne alla newest coment eduthu backilott scroll cheyy
@muraleekrishna.s1901
@muraleekrishna.s1901 Жыл бұрын
Unni0eten
@akhilkkrishnan9773
@akhilkkrishnan9773 Жыл бұрын
​@@sreenubabu7384 33434⅝r
@AAApkapk
@AAApkapk Жыл бұрын
ഒരാൾക്ക് ഇങ്ങനെ ഒക്കെ ആകാൻ സാധിക്കുമോ ഒന്നുമിലാത്ത അവസ്ഥയിൽ നിന്നും 9 രാജ്യങ്ങൾ പിടിച്ചെടുക്കുന്ന ശക്തി ആയി മാറുക 🙆‍♂️🙆‍♂️
@Saji202124
@Saji202124 Жыл бұрын
Charitrathil angane etre etre alugal und...
@commentoli7366
@commentoli7366 Жыл бұрын
Conquered entire europe almost defeated Soviet union
@lovelybenny8518
@lovelybenny8518 Жыл бұрын
Ohh. Wait ചെയ്യാൻ വയ്യ. പെട്ടന്ന് കാണിക്കു അടുത്ത എപ്പിസോഡ്. ഇത്രയേറെ താങ്ങാനാകാത്ത ദുരിതങ്ങൾ ഒരു ജനത ക്ക് കൊടുത്തു ലക്ഷ കണക്കിന് പേരെ കൊന്നൊടുക്കുകയും ചെയ്ത ഹിറ്റ്ലർ നെ ന്യായികരിക്കുകയും, അയാളെ പൂജിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ സൈക്കോ.
@Tomasbijo
@Tomasbijo Жыл бұрын
This is what is called story telling 😊 great content. Good narration. Big ❤ to Santosh George Kulangara & full team
@vijayand8994
@vijayand8994 Жыл бұрын
U
@sidddiquekunnummel9346
@sidddiquekunnummel9346 Жыл бұрын
ആശാനെ ഒന്ന് പെട്ടെന്ന് അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ ❤
@pmtenson7155
@pmtenson7155 Жыл бұрын
എന്താ തിരക്ക് അന്നത്തെ പാവം ജനങ്ങൾ അനുഭവിച്ച.കൊടൂം ക്രൂരതകൾ..കേൾക്കാനും അരിയാനും....ആശാനേ.????
@azeesazees4153
@azeesazees4153 Жыл бұрын
വിൻസ്റെൻ ചർച്ചിൽ ഒരു ക്രൂരനായ കൊലയാളി ആണ്.....ഹിറ്റ്‌ലറെ പോലെ...
@Mkmz
@Mkmz Жыл бұрын
ellam episode vanitte kanaam athayarikkum nallathe enne thooni.interesting aayi varumbol episode delay varuthum.athe konde episode ellaam vannite kaanunna thaayirikkum nallathe enne thonni.. playlist saved chythitteunde oroo episode varumbolum... pakshe avatharam athinte gummum🥰🥰💪💪. safari tv🥰❤
@Jinocm13
@Jinocm13 Жыл бұрын
Wow....ending....goosebumb😍😍😍
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
Good presentation 👍 thank safari🌹
@athulsony2711
@athulsony2711 Жыл бұрын
climax pwolichu Winston Churchill 🔥
@vishalvijayan2270
@vishalvijayan2270 Жыл бұрын
ayal atrek nala aalonum ala
@hemands4690
@hemands4690 Жыл бұрын
Oh man..... episode nte avasanam ulla aa Churchil ne introduce cheytha seconds 😃 🔥🔥🔥🔥 adipoli 👏 👏👌
@Murarees
@Murarees Жыл бұрын
Great presentation, Looking forward to hearing more from you
@RajeshKumar-fe8sg
@RajeshKumar-fe8sg Жыл бұрын
സൂപ്പർ,❤
@muhammadessa3252
@muhammadessa3252 Жыл бұрын
ഒരു വിക്തിയുടെ ഉള്ളിൽ ഉടലെടുത്ത വാശീയവിദ്ധ്വേഷം കാര്യകാരണമേതുമില്ലാതെ, ഒരു നാടിന്റെയും അല്ല യൂറോപ്പിന്റെ മൊത്തം പ്രശ്നമാക്കി മാറ്റാൻ ആ നികൃഷ്ട മനസ്സിനുടമക്ക് എത്ര എളുപ്പത്തിൽ,സാധിച്ചു അപ്പൊ അതിൽ നിന്ന് ആവേശം ഉൾക്കൊണ്ട്‌ അത്പോലെ ഉന്മൂലനസിദ്ധാന്ധം മനപ്പാടമാക്കി ഇന്ത്യയിൽ രൂപം കൊണ്ട, ആർ എസ്എസ് എത്ര ഭീകര മായിട്ടായിരിക്കും അവസരം ഒത്ത് വരുമ്പോൾ കാര്യങ്ങൾ മുന്നോട്ട് നീക്കുക, എന്ന് ചിന്തിച്ചു നോക്കുക,
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അഫ്ഗാനിലും പാകിസ്ഥാനിലും സിറിയയിലും പലസ്തീനിലും അതുപോലെ അനേകം നിങ്ങളുടെ അധീനതയിൽ ഉള്ള രാജ്യങ്ങളിൽ നിങൾ പരസ്പരം ഉള്ള അക്രമം ഉപേക്ഷിച്ച് ഒരുമിച്ച് നിന്ന് സമാധാന പാത തിരഞ്ഞെടുത്തു യാഥാസ്ഥിതികമായ അശയങ്ങൾ ഉപേക്ഷിച്ച് ശക്തർ ആവുക , ആ രാജ്യങ്ങളുടെ മേൽ അധിനിവേശം സാധ്യമായത് നിങ്ങളുടെ എയ്ക്യം ഇല്ലായ്മ കാരണം ആണ്. അതുപോലെ ശത്രുത വിദ്വേഷം ഇതിൻ്റെ വിത്തുകൾ പാകാൻ ആണ് കൂടുതലും മത നേതാക്കൾ അവിടെ ഒക്കെ ശ്രമിക്കുന്നത്. അവരുടെ നേതൃത്വം നിലനില്പ് ഉറപ്പിക്കുന്നത് ഈ ഒരു വിദ്വേഷത്തിൻ്റെ ഭയത്തിൻ്റെ മുകളിൽ ആണ്. ആ രാജ്യങ്ങളിൽ എത്രയോ സാധാരണക്കാർ പാവങ്ങൾ സ്ത്രീകൾ കുട്ടികൾ വെറും ശൂന്യമായ ഒരു ഭാവിയിലേക്ക് നോക്കി പ്രതീക്ഷ അസ്തമിച്ച ജീവിതവും കയിൽ പിടിച്ചു മരിച്ചു ജീവിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ അറ്റം ബോംബ് വീണ ജപ്പാൻ , തകർന്നു പോയ ജർമനി, ഇവർക്കൊക്കെ വേണമെങ്കിൽ തലമുറകളോളം അമേരികയോടും മറ്റു രാജ്യങ്ങളോട് ഒക്കെ അജീവനന്തം ശത്രുത വേക്കമായിരുന്ന്. പക്ഷേ അവർ അങ്ങിനെ ചെയ്തില്ല. പകരം ജനങ്ങൾ ഒരുമിച്ച് നിന്ന് എല്ലാം പടുത്തുയർത്തി. വീണ്ടും വലിയ ശക്തികൾ ആയി. നിങ്ങളുടെ അധീനതയിൽ ഉള്ള രാജ്യങ്ങളിൽ ജനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി വികസനത്തിന് വേണ്ടി പ്രവർത്തിക്കുക. യുഎഇ , Muscat Oman, ഖത്തർ പോലുള്ള രാജ്യങ്ങളെ കണ്ട് പഠിക്കുക. നിങ്ങളുടെ തകർച്ചയ്ക്ക് കാരണം നിങൾ തന്നെ ആണ്. നിങ്ങൾക്ക് നല്ല നയമുള്ള നേതാക്കൾ ഇല്ല. വിദ്വേഷം വന്നാൽ വെട്ടൊന്ന് മുറി രണ്ട് ഒറ്റബുദ്ധി തീരുമാനങ്ങൾ എടുക്കുന്ന നേതാക്കlu ആണ് നിങ്ങളുടെ ശാപം. അവരെ പോലുള്ളവർക്ക് ആണ് കൂടുതൽ അനുയായികൾ എന്നത് മറ്റൊരു ധൗർ ഭാഗ്യം ഹിറ്റ്‌ലർ പാകിയത് വിദ്വേഷം എന്ന വിത്ത് ആണ്. അതിൻ്റെ മുകളിൽ ആണ് അങ്ങേരു സാമ്രാജ്യം കെട്ടി പൊക്കിയത്. അത് ചീട്ടുകൊട്ടാരം പോലെ തകർന്നു. ബിജെപി സഖ്യ ശക്തികളും വളരുന്നതും നിങ്ങളോടുള്ള വിദ്വേഷവും ഭയവും ജനങ്ങളിൽ spread ചെയ്തു അത് ഉപയോഗിച്ച് ആണ്.
@NICKandJAZZHU
@NICKandJAZZHU Жыл бұрын
ഇപ്പോൾ അവർ വേട്ടയാടുന്നതു കേരളത്തെ ആണ് ഇന്ന് മനസിൽ ആക്കണം
@sonypalliparambil8435
@sonypalliparambil8435 Жыл бұрын
ഇസ്ലാമിക്ക് സ്റ്റേറ്റ് പോലെ
@NICKandJAZZHU
@NICKandJAZZHU Жыл бұрын
@@sonypalliparambil8435 അവർ ഡിഫറെൻറ് ആണ്
@Lucifer123k
@Lucifer123k Жыл бұрын
ഭയപ്പെടുന്ന ഒരു ജനതക്കും നിലനിൽപില്ല
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari tv.🙏✨🎇🎄🎆
@krishnanunnipn1888
@krishnanunnipn1888 Жыл бұрын
SafariTV💛
@sreekanthks8662
@sreekanthks8662 Жыл бұрын
ഈ ഹിറ്റ്‌ലർ നമ്മുക്ക് സ്വാതന്ത്ര്യം കിട്ടാൻ ഒരു കാരണം തന്നെ ആണ്
@arunkrishnan3912
@arunkrishnan3912 Жыл бұрын
Ys.. രണ്ടാം ലോക മഹായുദ്ധതിനു ശേഷം ബ്രിട്ടനു കോളനികൾ മുന്നോട്ടു കൊണ്ടുപോകാൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അതാണ് കാരണം
@vikasnellipadam6794
@vikasnellipadam6794 Жыл бұрын
Correct
@jennifercassandra9282
@jennifercassandra9282 6 ай бұрын
Yes
@hussainanvarsha3368
@hussainanvarsha3368 Жыл бұрын
വിൺസ്റ്റന്റ് ചേർച്ചിൽ 👍🏻👍🏻👍🏻👍🏻
@anandhsaji1427
@anandhsaji1427 Жыл бұрын
E episode kettapol anu Dunkirk, Inglourious Basterds e movies okkea ayiii connect cheyyan pattunnud❤...
@vprvp921
@vprvp921 Жыл бұрын
കട്ട വൈറ്റിംഗ് ആയിരുന്നു
@psycho_vattan
@psycho_vattan Жыл бұрын
U are first
@linsonantony4735
@linsonantony4735 Жыл бұрын
Thanks
@jiluwilliams8520
@jiluwilliams8520 Жыл бұрын
ചർച്ചിൽ...! വിൻസ്റ്റൺ ചർച്ചിൽ 🔥🔥🔥
@rejiyohannan5626
@rejiyohannan5626 Жыл бұрын
അടുത്ത എപ്പിസോഡ്????. കാത്തിരിക്കുന്നു.
@rijujohnson6439
@rijujohnson6439 Жыл бұрын
ഇനി ആണ് കളികൾ 👍🏼
@user-me2py1kb7w
@user-me2py1kb7w Жыл бұрын
Bgm 21:48 onwards till end.. wow super
@RiyasMk-gm6td
@RiyasMk-gm6td Жыл бұрын
Ending wow super
@Sololiv
@Sololiv Жыл бұрын
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വാക്കുകളുടെ ഉയർച്ച താഴ്ചകൾ,,വെറുതെ പറഞ്ഞു പോകുന്ന ഒന്നല്ല, അത്യാവശ്യം ചരിത്ര ബോധമുള്ളവർ കൂടെ സഞ്ചരിക്കുന്ന അനുഭവം,സഫാരി കിടിലം തന്നെ..
@akhil40
@akhil40 Жыл бұрын
ഇത്പോലെ ഒരു introduction ചർച്ചിലിന് ലോകത്തു ആരും ഇതുവരെ കൊടുത്തു കാണില്ല
@Her.cul-e_s1
@Her.cul-e_s1 Жыл бұрын
Operation sea line and Battle of britain w8ing nxt ep
@jaisonv1776
@jaisonv1776 Жыл бұрын
ഒരു അടിപൊളി ത്രില്ലർ സിനിമ കാണുന്ന feel
@Yeonju3994
@Yeonju3994 Жыл бұрын
Waiting for next episode
@abdulrahuf3521
@abdulrahuf3521 Жыл бұрын
ബാക്കി ഇനി എന്ന് അപ്‌ലോഡ് ചെയ്യും
@abdulmanafabdulmanaf8234
@abdulmanafabdulmanaf8234 Жыл бұрын
ബ്രിട്ടൻ എങ്ങാനും ഹിറ്റ്ലറിന് കീഴടങ്ങിയിരുന്നു എങ്കിൽ ലോകം തന്നെ കൊലക്കളം ആകുമായിരുന്നു , അതിൽ ചിലപ്പോൾ നമ്മുടെ മുൻ തലമുറയും ഉൾപെട്ടേനേ
@afinf6903
@afinf6903 Жыл бұрын
Video pic uff 🔥🔥🔥
@RiyasMk-gm6td
@RiyasMk-gm6td Жыл бұрын
I'm waiting
@nandhuvlogger825
@nandhuvlogger825 Жыл бұрын
25 ലക്ഷത്തിലതികം ഇന്ത്യക്കാർ മരിക്കാൻ കാരണം ഈ ചർച്ചിൽ ആണ്. (Bengal famine) 1942
@adwaithamam7679
@adwaithamam7679 7 ай бұрын
😢😢😢
@jayakrishnang4997
@jayakrishnang4997 Жыл бұрын
Austria, Czechoslovakia, Poland, Denmark, Norway, Holand, Belgium, Luxenberg, France.
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir
@shanavasnews2616
@shanavasnews2616 Жыл бұрын
ബാങ്കി episode എവിടെ ആഴ്ചയിൽ ഒരു ദിവസമെയുളളോ
@athul3273
@athul3273 Жыл бұрын
Wow ending... goosebumps
@muhammedmuzhammil3637
@muhammedmuzhammil3637 Жыл бұрын
Ending 🔥🔥🔥🔥
@lachulachu579
@lachulachu579 Жыл бұрын
Dey Churchill indiakarkk ജൂതൻ മാരെ പോലെ തന്നെ ആണ്‌.4Million ബംഗാളി ഇന്ത്യക്കാരെയാണ് ആയാൽ പട്ടിണിയിൽ ഇരുത്തി കൊന്നത് എന്ന് മറക്കരുത്. Bengal famine ariyikle
@sabuandmanju3595
@sabuandmanju3595 Жыл бұрын
So super
@sociosapiens7220
@sociosapiens7220 Жыл бұрын
habibi come to Paris. .🥶
@sav.m953
@sav.m953 Жыл бұрын
ഭയത്തോടെ മാത്രം കാണാൻപറ്റുന്ന എപ്പിസോഡുകൾ 🤔
@vibin.b.k
@vibin.b.k Жыл бұрын
എന്ത് അപകടകാരി ആയിരുന്നു ഹിറ്റ്ലർ.
@ajeshp669
@ajeshp669 Жыл бұрын
തന്റെ തലച്ചോറിനെ മാത്രം വിശ്വസിച്ച ധീരനുമായിരുന്നു
@vibin.b.k
@vibin.b.k Жыл бұрын
@@ajeshp669 അവസാനം അമേരിക്കയും, uk യും ജർമ്മനിയുടേ ഒരു ഭാഗം പിടിച്ചു.
@jaseemjj-fq3gv
@jaseemjj-fq3gv Жыл бұрын
നല്ല മനുഷ്യൻ ആയിരുന്നു
@sunilmathews6851
@sunilmathews6851 Жыл бұрын
@@jaseemjj-fq3gv മോദിയെ പോലെയായിരിക്കും അല്ലേ
@vineeshjcb8040
@vineeshjcb8040 Жыл бұрын
Jarmmankaarude support unddayirunnu hitlerkku ..avarkku Hitler oru hero aayirunnu 😊
@sreerajpc39
@sreerajpc39 Жыл бұрын
"Dunkirk" one of my favourite movie.
@jabirvettan3138
@jabirvettan3138 Жыл бұрын
Next waiting 🎉…….
@dilkushm8008
@dilkushm8008 Жыл бұрын
Wow last sett...churchil 😈
@user-me2py1kb7w
@user-me2py1kb7w Жыл бұрын
As an Indian/malayali origin British citizen I’m so lucky to hear this stories from elderly British people. It’s thrilling and the same time horrifying. Battle of Britain 🇬🇧 is the one of the top in the list and it decided the fate of Great Britain during the WW2, it was the first time that Hitler's military forces had been defeated Waiting for this story in coming episode❤
@rajeshjk06
@rajeshjk06 Жыл бұрын
Sooooooper Program. The Best on Hitler.
@keralanaturelover196
@keralanaturelover196 Жыл бұрын
I love history now
@mariasam7802
@mariasam7802 Жыл бұрын
SGK Sir, one doubt, Hitler invaded neighbouring countries including France. What about Switzerland? Or, what was their stand during Hitler's regime? Were they spared from being attacked?
@elsonjacobchethiyil6844
@elsonjacobchethiyil6844 22 күн бұрын
Eppo ellavrum onnich santhoshm ayi jeevikunnu europian union ❤❤enna otta peril
@rejiyohannan5626
@rejiyohannan5626 Жыл бұрын
തുടർന്നുള്ള ചരിത്രം അറിയാൻ വേറെ സർച്ച് ചെയ്താൽ കിട്ടുമായിരിക്കും. എന്നാലും വേണ്ട സഫാരിയിൽ തന്നെ വരട്ടെ കാത്തിരിക്കുന്നു.
@arunms1923
@arunms1923 Жыл бұрын
Ending 🔥
@Rising_Ballers
@Rising_Ballers Жыл бұрын
Dunkirk movie by Christopher Nolan ❤️‍🩹
@manurajmrk2059
@manurajmrk2059 Жыл бұрын
Winston charchil 🔥
@libinkakariyil8276
@libinkakariyil8276 Жыл бұрын
Like it
@audiovideolover7628
@audiovideolover7628 Жыл бұрын
Ividannu ഇനി കളി മാറും.ഹിറ്റ്‌ലർ ൻ്റെ അതപതണം ividannu തുടങ്ങും
@salahudheenkk6820
@salahudheenkk6820 Жыл бұрын
നോ സോവിയറ്റ് യൂണിയൻ
@kuruvilatj5429
@kuruvilatj5429 Жыл бұрын
ആയില്ല... കുറച്ചു കൂടി മുന്നോട്ടു പോകണം... സോവിയറ്റ് യൂണിയനെ ആക്രമിച്ചു തുടങ്ങുന്ന നിമിഷം ഹിറ്റ്ലറുടെ അധ:പതനം തുടങ്ങി...
@hermanhenry3652
@hermanhenry3652 Жыл бұрын
അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു " വിൻസ്റ്റൻ ചർച്ചിൽ "
@salikak3213
@salikak3213 Жыл бұрын
Ending oru rakshem illa🔥🔥🔥🔥
@Sololiv
@Sololiv Жыл бұрын
എൻ്റമ്മോ ഇങ്ങേരു 50 വർഷങ്ങൾക്ക് മുന്നേ ചിന്തിച്ച ബുദ്ധി, നല്ല കാര്യങ്ങൾക്കായിരുന്നെങ്കിൽ .😢
@aaronsaji1741
@aaronsaji1741 Жыл бұрын
Vinstan Churchill vere level 👍
@basimsrambikal5658
@basimsrambikal5658 Жыл бұрын
40 ലക്ഷം ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയ ബംഗാൾ ക്ഷാമത്തിന്റെ കാരണക്കാരനാണ് അയാൾ
@vishalvijayan2270
@vishalvijayan2270 Жыл бұрын
spelling polum ariyile da 😂
@dreamyeyes796
@dreamyeyes796 Жыл бұрын
🔥
@flancygeorge1876
@flancygeorge1876 Жыл бұрын
ആവേശകരമായ ആഖ്യാനം
@vipinchandran7261
@vipinchandran7261 Жыл бұрын
ഇനിയിപ്പോ ജപ്പാൻ കൂടി വരും ഹിറ്റ്ലർ മുസ്സോളിനി ടോജോ ശത്രു വിൻസ്റ്റൺ ചർച്ചിൽ ഇനിയാണ് കളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@commentoli7366
@commentoli7366 Жыл бұрын
ജർമനിയുടെ പകുതി സൈനിക ശക്തി പോലും ബ്രിട്ടനൊ Mussolini ക്കൊ ഇല്ലായിരുന്നു
@ranjithvm903
@ranjithvm903 Жыл бұрын
❤❤❤❤
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙏
@unaisp8228
@unaisp8228 Жыл бұрын
ബ്രിട്ടീഷുകാർ അതുകൊണ്ട് ആണ് ഇന്ത്യ വിട്ടത് എന്ന് കേൾക്കാറുണ്ട്
@WORLDWORKS-G
@WORLDWORKS-G Жыл бұрын
Churchil❤❤❤🎉🎉🎉Vinson Churchil
@jayanthomas3833
@jayanthomas3833 Жыл бұрын
@arunarun5942
@arunarun5942 Жыл бұрын
🙌
@binyamindaveed3285
@binyamindaveed3285 Жыл бұрын
Vincent charchil BGM 🎉🎉🎉🎉
@kajahussain7802
@kajahussain7802 Жыл бұрын
Climax pwoli😇😇😇
@generalxx559
@generalxx559 Жыл бұрын
ഇനിയാണ് കള്ളി.🔥🔥
@aaronsaji1741
@aaronsaji1741 Жыл бұрын
❤👍
@nmrwdr6792
@nmrwdr6792 Жыл бұрын
വിൻസ്റ്റൻ ചർച്ചിൽ ....ട്ടണ്ടടഡേം ....😊
@nmrwdr6792
@nmrwdr6792 Жыл бұрын
🎉
@shijaskp5448
@shijaskp5448 Жыл бұрын
Now the real game begins
@ashar4890
@ashar4890 Жыл бұрын
ഗാന്ധിയെ അർധ നഗ്‌നനായ ഫക്കീർ എന്ന് വിളിച്ച അതേ ചർച്ചിൽ . ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുകുത്തിയ ചർച്ചിൽ .
@moviefond6964
@moviefond6964 Жыл бұрын
It's Atlee. ചർച്ചിൽ ആയിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടില്ല.
@kuruvilatj5429
@kuruvilatj5429 Жыл бұрын
​@@moviefond6964 ഗാന്ധിജിയെ അങ്ങനെ വിളിച്ചത് ചർച്ചിൽ തന്നെ. സ്വാതന്ത്ര്യം നല്കിയ കാലത്ത് ബ്രിട്ടൺ ഭരിച്ചത് ആറ്റ്ലി ഗവണ്‍മെന്റ് ആണ്
@kuruvilatj5429
@kuruvilatj5429 Жыл бұрын
ചർച്ചിൽ മാറി ആറ്റ്ലി ഗവണ്‍മെന്റ് വന്നതുകൊണ്ട് 1947 ന് സ്വാതന്ത്ര്യം കിട്ടി... ചർച്ചിൽ ആയിരുന്നെങ്കിൽ ലേശം കൂടി വൈകിയേനെ
@athulsurendranpk3571
@athulsurendranpk3571 Жыл бұрын
ഷഡ്ഡി മാത്രം ഇട്ടു നടക്കുന്ന ആളെ പിന്നെ എന്ത് വിളിക്കണം...🤣🤣
@Nizamification_
@Nizamification_ Жыл бұрын
Eni avante varavanu 🤟🤟🤟
@anoopnair9388
@anoopnair9388 Жыл бұрын
Thakarthu
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഇവനെ (hitlere)എന്ന് കൊല്ലും എന്നറിയാൻ കാത്തിരുന്ന് എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നു
@kuruvilatj5429
@kuruvilatj5429 Жыл бұрын
അയാളെ ആരും കൊന്നില്ല... പേടിച്ചു തൂറി ആത്മഹത്യ ചെയ്തു...
@ismailparangodath7285
@ismailparangodath7285 Жыл бұрын
vingston churchill ..
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍❤
@rijujohnson6439
@rijujohnson6439 Жыл бұрын
👍🏼👍🏼
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖💖💖💖💖
@vasumoonamannil4860
@vasumoonamannil4860 Жыл бұрын
ചിത്രങ്ങൾ ഒറിജിനലാണോ അതോ പിന്നീട് ചിത്രീകരിച്ചതോ
@bibinvpillai1
@bibinvpillai1 Жыл бұрын
INTRO OF CHURCHIL ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@bobanclassic3958
@bobanclassic3958 Жыл бұрын
👍🙏🌹❤️
@shaheem3057
@shaheem3057 Жыл бұрын
Winston churchil VS adolf hiter ഇതു ചെറിയ തിന്മയും വലിയ തിന്മ യു ആണ് മത്സരം 🧨
@sajeevanmenon4235
@sajeevanmenon4235 4 ай бұрын
W. ചർച്ചിൽ
@commentoli7366
@commentoli7366 Жыл бұрын
Safari ചാനലിന് military historye കുറിച്ച് അത്ര പരിചയമില്ലന്ന് തോന്നുന്നു ... കാരണം english ചാനൽ വഴി ജർമൻ സേന ഫ്രാൻസിൽ എത്തിയെന്ന്🤣🤣🤣
@libinkvarghese
@libinkvarghese Жыл бұрын
What type of human was mr hitler, Started as a Artist, from there to another countries 1st person
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 141 М.
HisStory | Adolf Hitler-38 | Safari TV
20:19
Safari
Рет қаралды 152 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
HisStory | Adolf Hitler-32 | Safari TV
23:41
Safari
Рет қаралды 142 М.
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,6 МЛН
HisStory | Adolf Hitler-34 | Safari TV
18:23
Safari
Рет қаралды 175 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН