സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@Raoof-P-Kareem5 жыл бұрын
ശാരികയുടെ ചികിത്സയിൽ അലംഭാവം കാണിച്ച ആ പ്രൈവറ്റ് ഹോസ്പിറ്റലിന്റെ തൊട്ട് ചേർന്നുള്ള ജോലിസ്ഥലത്ത് ഇരുന്നുകൊണ്ട് ഞാൻ ഈ എപ്പിസോഡ് കാണുന്നു. സന്തോഷ് സാറിന്റെ നാടായ മരങ്ങാട്ടുപള്ളിയുടെ തൊട്ടടുത്തുള്ള പട്ടണമായ പാലായിലെ പ്രമുഖമായ ഈ ഹോസ്പിറ്റലിൽ ഇന്നും ഇത്തരം ഗുരുതരമായ അനാസ്ഥകളും കൃത്യവിലോപങ്ങളും നിർബാധം തുടരുന്നു.ഈ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ നിർദേശിച്ച എത്രയോ രോഗികൾ ഇവിടെനിന്ന് 25 കി.മി മാത്രം അപ്പുറമുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ സുഖം പ്രാപിച്ചിട്ടുണ്ട്.
@jithinik15065 жыл бұрын
താങ്കൾ സഞ്ചരിക്കുന്ന പ്രദേശത്തെ ശബ്ദം കൂടി ഇടവിട്ട് നൽകാൻ ശ്രമിക്കണം,മൊത്തം അനീഷ് അല്ലേ. ഇടയിൽ താങ്കളും വരണം, കാരണം ഈ കാഴ്ചകൾ പകർത്തുന്നത് ഏത് വിരുതൻ ആണ് എന്നു അറിയണ്ടേ? 😊ഈ പ്രപഞ്ചം സൃഷ്ടി ച്ച വ്യക്തിയെ കാണാൻ നാം കൊതിക്കുന്നില്ലേ? അത് തന്നെ കാര്യം. എന്നാലേ സ്വാഭാവികമായി തോന്നുകയുള്ളൂ, അതിനു വ്യക്തത വേണമെന്നില്ല, അതും ഒരു അനുഭവമാണ്.
@upnoushadup98554 жыл бұрын
Safari
@jancyrajesh67534 жыл бұрын
To pop pop my
@MiniGeorge6543 жыл бұрын
ഇത്രയും ടെൻഷൻ അടിച്ചു ഒരു യാത്ര വിവരണം ഒരിക്കലും കേട്ടിട്ടില്ല .. പലതവണ ഞാൻ സന്തോഷ് ചേട്ടന്റെ വീട്ടിൽ വന്നിട്ടുണ്ട് അന്ന് കുഞ്ഞാരുന്ന മോളെ കണ്ടിട്ടുണ്ട് ... ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയ അനുഭവം വല്ലാതെ മനസിനെ വേദനിപ്പിച്ചു ഇതു കേട്ട് കൊണ്ടിരുന്ന ഓരോ വ്യക്തിയും അതെ അവസ്ഥയിലൂടെ തന്നെ ആണ് അവസാനം വരെ കേട്ടിരുന്നത് ...A big salute 🙏🙏🙏
@bessyvarghesepadinjaran5865 жыл бұрын
ശാരികേ മോളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല ദൈവം അനുഗ്രഹിക്കട്ടെ !!!
@ExploringWonders5 жыл бұрын
Athee
@sudeepkoroth14685 жыл бұрын
Trueee
@AlikkalVijesh5 жыл бұрын
God great 👍
@akhilwebfolio17945 жыл бұрын
നടക്കില്ല എങ്കിലും......... സന്തോഷ് ചേട്ടനൊപ്പം യാത്ര പോകാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി ......
@ExploringWonders5 жыл бұрын
✋✋✋
@ceproaquaengineers71635 жыл бұрын
അവസരം കിട്ടിയാൽ അതൊരിക്കലും ഞാൻ മിസ്സാക്കില്ല. മുഹമ്മദ് മലപ്പുറം.
@luqmannbr5 жыл бұрын
njanum undu..
@kpmoideenkutty83105 жыл бұрын
...
@swalahmonu4 жыл бұрын
ആ പ്രതിഭ യുടെ കൂടെ യാത്ര ക്ക് സാധ്യമല്ലെങ്കിലും നമ്മൾ യാത്ര ചെയ്തു കൊണ്ടേ ഇരിക്കണം
@rasheedthechikkodan63715 жыл бұрын
മകളേ നീ ഇതറിയുന്നുണ്ടോ .. വൈകിയാണെങ്കിലും നിന്റെ അസുഖത്തിന്റെ പേരിൽ ഞങ്ങൾ ഒരുപാട് ടെൻഷൻ അടിച്ചത് . നിനക്ക് വേണ്ടി പ്രാർഥിച്ചത് ... ☺☺☺☺
@vimalkumar-fn4nl5 жыл бұрын
yes
@vishnunarayananmk5 жыл бұрын
@@vimalkumar-fn4nlസത്യം❤️
@anandkrishna6605 жыл бұрын
ആ മകൾ ഇതൊക്കെ വായിക്കുന്നുണ്ടാകും. ഇങ്ങനെ ആയിരക്കണക്കിന് ആളുകൾ കണ്ണീരോടെ പ്രാർത്ഥിക്കാൻ കാരണക്കാരൻ ആയ അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നുണ്ടാകും.
@luqmannbr5 жыл бұрын
sathyam!!!
@Raoof-P-Kareem5 жыл бұрын
ശാരികയുടെ ചികിത്സയിൽ അലംഭാവം കാണിച്ച ആ പ്രൈവറ്റ് ഹോസ്പിറ്റലിന്റെ തൊട്ട് ചേർന്നുള്ള ജോലിസ്ഥലത്ത് ഇരുന്നുകൊണ്ട് ഞാൻ ഈ എപ്പിസോഡ് കാണുന്നു. സന്തോഷ് സാറിന്റെ നാടായ മരങ്ങാട്ടുപള്ളിയുടെ തൊട്ടടുത്തുള്ള പട്ടണമായ പാലായിലെ പ്രമുഖമായ ഈ ഹോസ്പിറ്റലിൽ ഇന്നും ഇത്തരം ഗുരുതരമായ അനാസ്ഥകളും കൃത്യവിലോപങ്ങളും നിർബാധം തുടരുന്നു.ഈ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ നിർദേശിച്ച എത്രയോ രോഗികൾ ഇവിടെനിന്ന് 25 കി.മി മാത്രം അപ്പുറമുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ സുഖം പ്രാപിച്ചിട്ടുണ്ട്.
@jfryteg5 жыл бұрын
സന്തോഷ് ഏട്ടന്റെ കുഞ്ഞിന് ഇരിക്കട്ടെ ഒരു ലൈക്
@mellowmindmind37815 жыл бұрын
മകൾ സുഖം പ്രാപിച്ചു എന്ന വാർത്ത കേട്ടപ്പോൾ എന്തൊരാശ്വാസമാണുണ്ടായത് ! ദൈവം അനുഗ്രഹിക്കട്ടെ .
@shaliniselvam99615 жыл бұрын
രണ്ടാഴ്ച മുൻപ് ഞാൻ സന്തോഷ് കുളങ്ങരയെ നേരിട്ടു കണ്ടു selfy എടുക്കാനുള്ള ഭാഗ്യവും ഉണ്ടായി എത്ര നല്ല മനുഷ്യൻ 😍😍😍
@sudeepkoroth14685 жыл бұрын
Jealous about u bro...hehehe
@shaliniselvam99615 жыл бұрын
@@sudeepkoroth1468 bro അല്ല sis
@msc89274 жыл бұрын
@@shaliniselvam9961 😂👍
@IBRAHIM_QURESHI5 жыл бұрын
മലയാളത്തിലെ NO 1 ചാനൽ എന്ന് ഓരോ മലയാളിക്കും തല ഉയർത്തി പറയാം സഫാരി 🔺
@MuStHaFa665 жыл бұрын
Theerchayayum
@asifE665 жыл бұрын
Ingane paranjite karyamilla. Ithe nila nilkanamengil sub scribersinte ennam koodanam. Athane ee channelinte nila nilpe
@TALESOFAMALAYALI5 жыл бұрын
no doubt
@leomessi-dl9ic4 жыл бұрын
Correct
@Believeitornotkmsaduli5 жыл бұрын
എന്നും ബഹുമാനം നിറഞ്ഞ അസൂയയോടെ മാത്രം safari യിലെ ഓരോ പരിപാടിയും കാണുന്ന എനിക്ക് ഓരോ എപ്പിസോഡിന്റെ പിന്നിലും ഒരുപാട് സഹനത്തിന്റെ കഥകളുമുണ്ടെന്നു ഓർമപ്പെടുത്തിയ ഒരു വിവരണം.....(. "നെഞ്ചിൽ നിന്ന് SGK ഇറക്കി വെച്ച പോലെ ഒരു ഭാരം ഈ എപ്പിസോടോടെ ഞാനും ഇറക്കി വെച്ചു...)
@rinuarpookara5 жыл бұрын
അന്നും ഇന്നും പാവപെട്ടവന്റെയും പണക്കാരന്റെയും അവസാനത്തെ ആശ്രയം കോട്ടയം മെഡിക്കൽ കോളേജ് തന്നെ ആണ്..
@jobinsmathew85095 жыл бұрын
സത്യം..!!
@vishnukunjumon46915 жыл бұрын
True
@hebrew805 жыл бұрын
There we have the best Doctord
@tomjoseph64934 жыл бұрын
Correct
@jaimonns27233 жыл бұрын
👍
@abdulvahab62415 жыл бұрын
സാറിന്റെ മകളെ കാണിച്ചപ്പോൾ, സത്യത്തിൽ കണ്ണു നിറഞ്ഞു,,, കണ്ണു തുടച്ചതിനു ശേഷമേ അടുത്ത ഭാഗം കണ്ടുള്ളു,,,,,,
@GAMERGIRLS786-s5g5 жыл бұрын
Yes
@prakashpm34884 жыл бұрын
ആ കുഞ്ഞിനെ കാണിച്ചപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു...അപ്പോഴാണ് മനസിലായത് നിങ്ങൾ ഞങ്ങൾക്ക് ആരെല്ലാമോ ആണ് സന്തോഷേട്ടാ.....ട്രാവൽ വ്ലോഗ് ചെയുന്ന ഒരുപാട് പേര് ഇന്നുണ്ട്....ഇപ്പോഴും മലയാളികൾ പലരും ആദ്യം തിരയുന്ന പേര് അത് താങ്കളുടെ തന്നെ👏👏😍😍✌️
@goodvibe9515 жыл бұрын
അക്ഷമനായി ആകാംക്ഷയോടെ ഈ എപ്പിസോഡ് ഇന്ന് എപ്പോൾ അപ്ലോഡ് ചെയ്യും എന്ന് നോക്കിയിരുന്നവർ ആരെല്ലാം ഉണ്ട്
@rosmybaiju43585 жыл бұрын
ഞാൻ
@ansar62305 жыл бұрын
me
@alvint8025 жыл бұрын
ashi 777 njan undeee😍
@jomieesvlogzzz98195 жыл бұрын
Njaan
@vishnukp25855 жыл бұрын
daily nokkum
@mmkryan63625 жыл бұрын
കോട്ടയം മെഡിക്കൽ കോളേജ് നേ പറ്റി നല്ലത് പറഞ്ഞ സന്തോഷ് ഏട്ടന് നന്ദി. With love from KTM medical college
@arjunsmadhu8102 жыл бұрын
തിരിച്ചുപോകണ്ടാ എന്ന് അങ്ങ് തീരുമാനമെടുത്തപ്പോൾ അത് കണ്ടുകൊണ്ടിരുന്ന നിമിഷം ഞാൻ ഓർത്തെടുത്തത് എന്റെ ജീവിതത്തിൽ ഒരിക്കൽ ഇതുപോലെ ഒരു സാഹചര്യത്തിൽ വൈരാക്യബുദ്ധി എന്നപോലെ ഒരു തീരുമാനത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്.. Never ever give up.. എന്നത് പിന്നീട് എന്റെ ഭാഗമായി മാറുകയായിരുന്നു.. What a inspiring true story... Hats off to your mind set 😍
@drbijukp98565 жыл бұрын
പ്രേക്ഷകരെ സസ്പെൻസിൽ നിർത്താനുള്ള സന്തോഷിന്റെ കഴിവ് അപാരം തന്നെ അതേ സസ്‌പെൻസ് തന്നെയാണ് അദ്ദേഹത്തിന്റെ യാത്രകളിലും സഫാരി ചാനലിലും പ്രതിഫലിക്കുന്നത് Congratulations👍
@jaleelsa5 жыл бұрын
അവസാനം ആ കുട്ടിയെ കാണിച്ചത് നന്നായി ഇല്ലക്കിൽ മനുഷ്യൻ ടെൻഷൻ അടിച്ചു ചത്തനെ
@ExploringWonders5 жыл бұрын
🥰🥰🥰
@sanilkumaruma5 жыл бұрын
സത്യം ഹൊ.....
@dilludillu66285 жыл бұрын
Very true....hooooo endoru tension ayirunu...aakuttiku sugamayi nu keelkaaan.....
@fakrudheenali57555 жыл бұрын
Absolutely
@lathajayakumar74175 жыл бұрын
ശരിയാണ്
@sameenaaneez2350 Жыл бұрын
എപ്പിസോഡിന്റെ അവസാനം അങ്ങയുടെ മകളെ കാണിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി പ്രതീക്ഷകൾ അവസാനിച്ചു എന്ന് കരുതിയ ആഴങ്ങളിൽ നിന്നും പ്രതീക്ഷയുടെ തുരുത്തിലേക്ക് അങ്ങയുടെ മകൾ കണ്ണ് തുറന്നപ്പോൾ ഇനിയും ആയിരം പൂർണചന്ദ്രന്മാരെ കാണാൻ ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ സന്തോഷ് സാർ അങ്ങയെ ഒരുപാട് ഇഷ്ടം 💖
@chrisbaker24085 жыл бұрын
നെഞ്ചിൽ ഒരു ഭാരവുമായി കാത്തിരിക്കുകയായിരുന്നു ഈ എപ്പിസോഡിന്. മോൾക്ക് സുഖമായി എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നനഞ്ഞു
@HarisuthanIverkala5 жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി. സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ജനപ്രിയമായത് അതിന്റെ ഹൃദ്യമായ അവതരണമാണ്. ഉള്ളിലുള്ള വികാരങ്ങളേയും അനുഭവങ്ങളേയും വാക്കുകളിലൂടെ ഞങ്ങളിലേക്കെത്തിക്കാനുള്ള സന്തോഷേട്ടന്റെ അപാരമായ കഴിവാണ് ഈ പരിപാടിയുടെ വിജയം. ചേട്ടനിലെ സഞ്ചാരിയെക്കാൾ ഇഷ്ടം ആ കഥപറച്ചിലുകാരനെയാണ്. മോൾക്ക് എല്ലാ ഭാവുകങ്ങളും. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@suchethakumari387 Жыл бұрын
കുഞ്ഞിന്റെ ആരോഗ്യം തിരിച്ചു കിട്ടി മിടുക്കിയായതു കണ്ടപ്പോഴാണ് സമാധാനം കിട്ടിയത്.❤
@josephinvarghese65715 жыл бұрын
യൂട്യൂബിൽ വരുമ്പോൾ കാണാൻ wait ചെയാൻ തോന്നാത്തത് കൊണ്ട് App യിൽ ലൈവ് കണ്ടു. എന്തയാലും ഒരുപാട് ആശ്വാസമായിരുന്നു😘😘
@ExploringWonders5 жыл бұрын
🙏🙏🙏
@basithali13345 жыл бұрын
👍
@tonythomas23755 жыл бұрын
Sir, ഒരിക്കൽ ഇനിയും നിങ്ങൾ ആ പ്രസംഗ പീഠത്തിൽ കയറും... അന്ന് കൈ അടിക്കാൻ നിങ്ങളുടെ മുമ്പിൽ ആയിരങ്ങൾ ഉണ്ടാകും.... തീർച്ച... ✍️
@shinepj0015 жыл бұрын
Yes..Yes.. Exactly...
@sajithkavalam5 жыл бұрын
Exactly, I also also wanted to say so😍😍😍😍😍
@abbaabenjaminmancaud33845 жыл бұрын
തഥാസ്തു!
@goldberg82874 жыл бұрын
Machane ente manasil thonniya karyam
@eldhopaul115 жыл бұрын
കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ജീവിതത്തിന്റെ കുടുതൽ സമയവും ഷിപ്പിൽ ചിലവഴിക്കുന്ന എനിക്കു സാർന്റെ വിഷമം നന്നായി ഉൾകൊള്ളാൻ കഴിഞ്ഞു.. നാട്ടിലെ ഏതു ദുരന്ത വാർത്ത അറിഞ്ഞാലും ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥ.. കൈയിൽ എത്ര കാശ് ഉണ്ടെങ്കിലും നമ്മുടെ ആഗ്രഹം പോലെ ഉപയോഗിക്കാൻ കഴിയാതെ, വെറും കടലാസ് പോലെ തോന്നുന്ന അവസ്ഥ..😔 like everyone say, only strong heart can survive in this offshore, 💪💪
ഇപ്പൊ സുഖമായിരിക്കുന്ന ആ കുഞ്ഞിനുവേണ്ടി ഒരുപാടുപേർ പ്രാർത്ഥിച്ചിട്ടുണ്ട്, ഇത് കാണുന്ന ഓരോരുത്തരും ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. 😍😍😍
@rajeshkurumath5802 жыл бұрын
സാറ് മോളെ കണ്ട കാര്യം പറഞ്ഞപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞു, അത്രയും വികാരഭരിതമായിരുന്നു ആ വിവരണം.
@NithinJoseph893 жыл бұрын
കോട്ടയം മെഡിക്കൽ കോളേജ് അത്ഭുതങ്ങൾ എനിക്കും സമ്മാനിച്ചിട്ടുണ്ട്,, എന്റെ ആന്റി മരണം ഉറപ്പിച്ചു വെന്റിലേറ്ററിൽ 4 ദിവസം കിടന്നിട്ട്, ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഇപ്പോളും അത്ഭുതത്തോടെ ആണ് ഞങ്ങളെല്ലാരും ഓർക്കാറുള്ളത്, മരണം ഏതാണ്ട് ഉറപ്പിച്ച അവസ്ഥയിൽ നിന്നും അവിടുത്തെ ആരോഗ്യ സംവിധാധനത്തിന്റെ മിടുക്ക് കൊണ്ടും ദേവാനുഗ്രഹം കൊണ്ടും ഡോക്ടർമാരെ പോലും അതിശയിപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് കടന്നു വന്ന ആന്റി ഇപ്പോളും ആരോഗ്യവതിയായി ജീവിക്കുന്നു
@surajr55212 жыл бұрын
വർഷങ്ങൾക്കു മുൻപേ നടന്ന കാര്യങ്ങൾ. രണ്ട് വർഷങ്ങൾക്കു മുൻപുള്ള സഞ്ചരിയുടെ ഡയറികുറുപ്പിന്റെ episodes കണ്ട് എന്റെ കണ്ണുകൾ നിറയുന്നു. Sir ഒരുപാട് ഇഷ്ടമാണ്
@rabiyashamsudheen3590 Жыл бұрын
p2❤❤❤❤😢😮😊🎉5😊
@rabiyashamsudheen3590 Жыл бұрын
❤
@rabiyashamsudheen3590 Жыл бұрын
❤❤❤p😊pp plp pool lom ppppppllppppppppppppppp❤pp❤ppp❤pppppp😊❤p❤pppp❤😊
@rendeepradhakrishnan65065 жыл бұрын
സന്തോഷേട്ടനെ സ്നേഹിക്കുന്നവർക്ക് ലൈക് cheyyam
@shahsadck5 жыл бұрын
RENDEEP HOODA 1000 like cheyyan valla margavum undo
@rendeepradhakrishnan65065 жыл бұрын
@@shahsadck 😁😁😁അറിയില്ല
@ExploringWonders5 жыл бұрын
✋✋✋🥰🥰
@rendeepradhakrishnan65065 жыл бұрын
@@ExploringWonders hi💓🥰
@c.pavithran2444 жыл бұрын
അങ്ങയുടെ കുട്ടിയുടെ സുഖവിവരം അറിയാനുള്ള ആകാംക്ഷയാണ് കപ്പൽ യാത്രാവിവരണത്തേക്കാൾ പ്രധാനമായി തോന്നിയത്. അങ്ങയുടെ അനുജന് ഫോൺ ചെയ്ത് കുട്ടി കണ്ണ് തുറന്നു എന്ന് പറഞ്ഞപ്പോഴുള്ള ആ നിമിഷമുണ്ടല്ലോ , അപ്പോൾ മാത്രമാണ് എന്റെ ടെൻഷൻ അല്പമൊന്ന് കുറഞ്ഞത്. മെഡിക്കൽ കോളേജിലെത്തി കുട്ടിയെ കണ്ടു എന്ന് പറഞ്ഞപ്പൊഴും അവൾ വലുതായി , പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ് ഫോട്ടോ കാണിച്ചപ്പോഴുമുള്ള എന്റെ സന്തോഷം. ഒരു പിതാവിന്റെ സന്തോഷമാണ്. Thank you Sir.
@anjunatr1415 жыл бұрын
Dear Santhosh sir... your professional dedication is highly commendable... I believe Karma is God. Sure, you n your daughter saved by your Karma...
@mrcontentwriter4 жыл бұрын
പ്രവാസിയായി മാലിദ്വീപിൽ ക്വാറന്റൈനിൽ ഇരുന്നു കഴിഞ്ഞ 3 എപ്പിസോഡ് ഇടയ്ക്കിടെ കണ്ണ് നിറഞ്ഞു കൊണ്ടു കണ്ടു.. നാട്ടിൽ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കൂടെ ഓർത്തു കൊണ്ടു.. ആശ്വാസത്തോടെ ഉള്ള പര്യവസാനം.. മനസ്സിൽ തൊട്ട കിഴക്കൻ യൂറോപ് യാത്ര.. ❤️
@RakeshSpai-qc3xd5 жыл бұрын
"ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി, യാത്ര തുടരുക തന്നെ"-SGK👏👏👏
@aaansi79763 жыл бұрын
ഇത്രയും ടെൻഷനടിച്ച് വേറൊരു വീഡിയോയും ഞാൻ ഇതുവരെ കണ്ടിട്ടില്ല മോളുടെ കാര്യം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി സന്തോഷ് സാർ അനുഭവിച്ച ബുദ്ധിമുട്ട് നേരിട്ട് കണ്ടതുപോലെ എന്തായാലും സർവ്വശക്തനായ ദൈവം ആയുസ്സ് ആരോഗ്യം തന്ന മകളെ കാത്തു രക്ഷിച്ചത് നന്ദി സാറിന്റെ ഈ വിവരണം വല്ലാതെ അറ്റാച്ച് ചെയ്യുന്നുണ്ട് എല്ലാവരെയും കേട്ടിരിക്കുമ്പോൾ പരിസരം മറന്നു പോകുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പ് ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌷🌷🌷
@MysteriousHorrorMalayalam5 жыл бұрын
കുട്ടിയുടെ കാര്യം കേട്ടപ്പോൾ സന്തോഷമായി ❤️❤️😍😍
@soorajvasudevan.k66615 жыл бұрын
നല്ല കാര്യങ്ങൾ കേട്ടാൽ(നടന്നാൽ) കൈ അടിക്കുന്ന ഒരു പതിവ് ഉണ്ട് എന്ന് താങ്കൾ പറഞ്ഞത് കേട്ടിട്ടുണ്ട് 👏👏👏👏👏👏👏👏👏👏👏👏👏
@YouTubeerrr3 жыл бұрын
Safari യുടെ comment box ൽ കിട്ടുന്ന vibe ഒന്നും മറ്റെവിടയും ഇല്ല. നല്ല ഒരുപാട് മനുഷ്യർ ❤️
@Robin-ee9hx3 жыл бұрын
കോട്ടയം മെഡിക്കൽ കോളേജ് നല്ല ചികിത്സായാണ്. ഇപ്പൊ മികച്ച സൗകര്യങ്ങളും ഉണ്ട്. കൈവിട്ട കേസുകൾ പലതും രക്ഷിച്ചെടുത്ത അനുഭവങ്ങൾ കാണാം അവിടെ
@divyanandu5 жыл бұрын
മകളുടെ കാര്യം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുക ആയിരുന്നു. എന്തായാലും മകൾ രക്ഷപ്പെട്ടു. സന്തോഷേട്ടൻ സഞ്ചാരം തുടർന്നു. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഇനിയും തുടരണം. God bless
@abhilashva5762 жыл бұрын
When you showed your daughter at the end of the episode, my mom stood up from the couch and started clapping. We all had tears in our eyes. What an extraordinary journey. ❤️❤️❤️🥺🥺🥺
സർക്കാർ ആശുപത്രികളെ പുച്ഛത്തോടെ നോക്കുന്നവർക്ക് ഈ എപ്പിസോഡ് സമർപ്പിക്കുന്നു.. 😍
@HhhuhGg5 жыл бұрын
ഈയൊരു വാർത്ത കേൾകുവാനാണ് കാത്തിരുന്നത് വളരെസന്തോഷമുണ്ട് മോൾക്ക് സുഖമായി എന്നറിഞ്ഞതിലും മോളെ കാണുവാൻപറ്റിയതിലും thankuസർ ഈശ്വരന്റെ അനുഗ്രഹംമോൾക്കും സാറിനും കുടുമ്പത്തിനും എപ്പോഴും ഉണ്ടാകട്ടെ
@Navaschokly5 жыл бұрын
മകളുടെ രോഗ വിവരണം ഈ എപ്പിസോഡിൽ പറഞ്ഞു നിർത്തിയതിനു നന്ദി ചേട്ടാ അടുത്ത എപ്പിസോഡിൽ ടെൻഷനില്ലാതെ കാണാലോ 👍
@RafeekCJ5 жыл бұрын
സന്തോഷേട്ടന്റെ മോളെ പറ്റി അറിയാൻ വേണ്ടി വന്നവർ എത്ര പേരുണ്ടിവിടെ?
@heavenofriya5282 Жыл бұрын
ഞാനും 😔😔😔
@arun63145 жыл бұрын
കോട്ടയം മെഡിക്കൽ കോളേജ്😍😍😍😘 ഞാൻ അവിടെയാണ് ജനിച്ചത്..
@JMatthews5 жыл бұрын
This video made my day and taught me great lessons on resilience. Had been impatiently waiting to hear the good news of your daughter coming back to life and you not giving up the hope and continuing on with your mission. The relief the news of your daughters recovery has given me is inexplicable. And finally thank you for relieving us from the tension and breaking the good news in this episode itself, that your daughter went on to become fine and leading a normal and successful life. God bless her. Salute you sir, you are a great inspiration to all of us..
@goldiemathew5 жыл бұрын
സന്തോഷ് ഏട്ടാ കുഞ്ഞിന് എന്ത് പറ്റി എന്ന് അറിയാൻ ഒരാഴ്ച ആയി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.. .. ഒന്നും ആവരുത് എന്നതാണ് പ്രാർത്ഥന.. കഴിഞ്ഞ എപ്പിസോഡ് ശരിക്കും വിഷമിപ്പിച്ചു കളഞ്ഞു ഓരോ മലയാളിയെയും... പ്രാർത്ഥന മാത്രം.. 🙏🙏🙏🙏
@ExploringWonders5 жыл бұрын
🥰🥰🥰
@ramsree45595 жыл бұрын
Athu seriyaanu chetta....317 mathe episodinu vendi njanum kathirikyayirunu oru prarthanayode..
@GAMERGIRLS786-s5g5 жыл бұрын
Good
@jamsheermajeed15465 жыл бұрын
*ഇത് കണ്ട മിക്കവരും സെർച്ച് ചെയ്യുന്നത് സഫാരി ഓപ്പറ ഹൌസ് എന്നായിരിക്കും*
@rosmybaiju43585 жыл бұрын
സത്യം
@ishaquek25025 жыл бұрын
Sathyam
@ishaquek25025 жыл бұрын
Njan ippo nokiye olloooo
@sujithsujith56535 жыл бұрын
Yesss😅😅😅
@Niyas-f7s5 жыл бұрын
✌✌✌✌
@manoj31395 жыл бұрын
ഫോണ്‍ എടുക്കുന്നത് സന്തോഷേട്ടന്റെ പെങ്ങള്‍ ആയിരിക്കരുതേ എന്ന് പ്രാര്ത്തിച്ചവര്‍ ആരോക്കെയുണ്ട് .....
@shap93845 жыл бұрын
😀
@abelisac49715 жыл бұрын
സത്യം
@Niyas-f7s5 жыл бұрын
😂😂😂😂😂 satyam ....
@sijutsahadevan43465 жыл бұрын
Njn unde. .😄
@riderajith27125 жыл бұрын
😂😂😂
@georgebsp5 жыл бұрын
The number 1 channel in India, Safari. Safari Uyir😍😘
@Raoof-P-Kareem5 жыл бұрын
ശാരികയുടെ ചികിത്സയിൽ അലംഭാവം കാണിച്ച ആ പ്രൈവറ്റ് ഹോസ്പിറ്റലിന്റെ തൊട്ട് ചേർന്നുള്ള ജോലിസ്ഥലത്ത് ഇരുന്നുകൊണ്ട് ഞാൻ ഈ എപ്പിസോഡ് കാണുന്നു. സന്തോഷ് സാറിന്റെ നാടായ മരങ്ങാട്ടുപള്ളിയുടെ തൊട്ടടുത്തുള്ള പട്ടണമായ പാലായിലെ പ്രമുഖമായ ഈ ഹോസ്പിറ്റലിൽ ഇന്നും ഇത്തരം ഗുരുതരമായ അനാസ്ഥകളും കൃത്യവിലോപങ്ങളും നിർബാധം തുടരുന്നു.ഈ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ നിർദേശിച്ച എത്രയോ രോഗികൾ ഇവിടെനിന്ന് 25 കി.മി മാത്രം അപ്പുറമുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ സുഖം പ്രാപിച്ചിട്ടുണ്ട്.
@lathajayakumar74175 жыл бұрын
Oh god സമാധാനമായി.ശ്വാസം അടക്കി പിടിച്ചാണ് കഥ kettukondirunnth. നന്ദി ദൈവമേ
@sachinjaysing51134 жыл бұрын
Kadha alla anubavagal
@saneeshkrishnan50863 жыл бұрын
സത്യത്തിൽ മകളെ ദൈവം നിങ്ങൾക്ക് വിട്ടു തന്നതാണ്.. "ഞാൻ ഈ യാത്രയുമായി മുന്നോട്ട് പോകുന്നു.." എന്ന ഉറച്ച നിലപാടിൽ..! നിങ്ങൾ യഥാർത്ഥ സഞ്ചാരിയാണ്.. അതൊന്നുകൊണ്ട് മാത്രമാണ് ദൈവത്തിന് വിധി മാറ്റേണ്ടി വന്നത്..😊
@murugarajraghavan93555 жыл бұрын
കഴിഞ്ഞ കുറെ എപ്പിസോഡ്കൾ ശെരിക്കും മുൾമുനയിൽ നിറുത്തി ...മകളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. All the Best..
@unifiedaryafish73504 жыл бұрын
സത്യത്തിൽ 4 ഏപ്പിസോഡുകൾ ഞാൻ ഒറ്റയിരുപ്പിൽ കണ്ടു താങ്കളുടെ മനസ്സിലൂടെ വളരെ വേദനേ യോടെയാണ് സഞ്ചരിച്ചത്.മറ്റൊന്നുമല്ല താങ്കളുടെ കുട്ടി ജീവിതത്തിൽ തിരിച്ചെത്തി എന്ന വാക്കു കേൾക്കുമെന്ന പ്രതീക്ഷയിൽ മാത്രമാണ്.. സത്യത്തിൽ ഇപ്പോഴാണ് സമാധാനമായത്. മകൾ ജീവിതത്തിൽ തിരിെച്ചെത്തിയപ്പോൾ താങ്കൾക്ക് തോന്നിയ അതേ സന്തോഷം എനിക്കു തോന്നി. നന്മ നേരുന്നു.
@bensonthengumpallil20645 жыл бұрын
കണ്ണുകൾ നനയാതെ കാണാൻ കഴിയാത്ത എപ്പിസോഡുകൾ.
@abbeythomaspaulmundackal1245 жыл бұрын
ശാരിക മോളേ നീ അറിഞ്ഞുവോ രണ്ടു എപ്പിസോഡുകൾ ഞങ്ങൾ ആസ്വദിക്കുകയല്ലായിരുന്നു . നിന്നെ അറിയുവാൻ കേൾക്കുവാൻ വിങ്ങലോടെ കാത്തിരുന്ന ഞങ്ങൾക്ക് മോളെ കണ്ടപ്പോൾ മനസിലുണ്ടായ ആ ഒരു ആശ്വാസം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ . 🙏❤️🕊
@abhilashva5764 жыл бұрын
Couldn't hold back my tears... God bless your family...♥️♥️♥️♥️
@PramodMohaniloveuachu5 жыл бұрын
ഇത്രേം ദിവസം സർ ഇതു പറയുമ്പോൾ താങ്കളോട് ഉള്ള സ്നേഹം കൊണ്ട് തന്നെ മോളെ കുറിച്ച് ഓർത്ത് നല്ല വിഷമം ഉണ്ടായിരുന്നു. മോൾടെ സുഖം പ്രാപിച്ച കാര്യം അറിഞ്ഞു പെട്ടെന്ന് ഒരു പ്രതീക്ഷ പോലും ഇല്ലാതെ മോൾടെ മുഖം കണ്ടപ്പോ..എന്റെ സാറേ...ഒഫ്‌സ്...പറഞ്ഞാറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല..എന്തെന്ന് അറിയാത്ത ഒരു സന്തോഷം പെട്ടെന്ന് ഉളിലേക് കയറി വന്നു...മോൾ dheerkayussode ഇരിക്കട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@razit92955 жыл бұрын
ഇത് വരെയുള്ള എല്ലാ എപ്പിസോഡും കണ്ടു. ഏറെ സ്നേഹം. ഏറെ സന്തോഷം
@rajmohanpm81893 жыл бұрын
പ്രാർത്ഥിക്കുക ആയിരുന്നു അവസാനം വരെ.... Thank you.. Happy that she is ok... God bless you...
@MalixOnAir5 жыл бұрын
ഹാവൂ .... സമാധാനമായി... കഴിഞ്ഞ കുറേ കാലം കുഞ്ഞിന്റെ കാര്യം ഓർത്ത് മുൾമുനയിൽ ആയിരുന്നു... താങ്കളുടെ അവതരണത്തിൽ.... ഞാൻ അനുഭവുച്ചപോലെയാണ് എനിക്ക് തോന്നിയത്... മകളുടെ വാർത്ത കേട്ടതിൽ സന്തോഷമുണ്ട്
@s9ka9725 жыл бұрын
സർക്കാർ സംവിധാനങ്ങൾക്ക് തിളക്കം കുറവാണ് പക്ഷേ പ്രവർത്തന മികവിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്.
@Balakrishnan_Sibin5 жыл бұрын
വെറും 15 മിനുറ്റിന്റെ വ്യത്യാസത്തിൽ എനിക്ക് വിട്ടുപോയ FIRSTLIKE &COMMENT
@Balakrishnan_Sibin5 жыл бұрын
ഹാരി,ജോണ്,ആൻ മുത്തശ്ശി,, ഇവരൊക്കെ ഇപ്പൊ ജീവിതത്തിന്റെ ഭാഗമാണ്
Great experience !!! ശാരിക മോൾക്ക് അഭിവാദ്യങ്ങൾ !!!!! ദൈവത്തിന് സ്തുതി !!!!!!!
@Sajithmon-iz5sn5 жыл бұрын
Masha Allah Allahu ningaleyum nigalude kudubatheyum anugrahikattey!!!
@midhunkannan64255 жыл бұрын
ജോലി ചെയ്താൽ പ്രതിഫലം കിട്ടും.. പക്ഷെ ആത്മാർത്ഥതക്ക് പ്രതിഫലം നൽകുന്നത് ദൈവം ആണ്... താങ്കളുടെ പ്രേക്ഷകരോടും ജോലിയോടുമുള്ള ആത്മാർത്ഥത മാത്രമാണ് താങ്കളുടെ മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്... അന്നനുഭവിച്ച മനോവേദന ഇത്ര വിശദമായി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ ഇതിനു മുൻപ്.. ഉണ്ടാവില്ലെന്ന് തോന്നുന്നു... എല്ലാം തുറന്നുപറയുന്നതിന്റെ വേദനയും ആശ്വാസവും ഞങ്ങൾ അറിഞ്ഞതാണല്ലോ... എപ്പിസോഡ് അവസാനിച്ചപ്പോൾ കൺകോണിലൂടെ ഒഴുകിയെത്തിയ ഒരു തുള്ളി കണ്ണുനീർ വിരൽ കൊണ്ട് തുടച്ചു കളയേണ്ടിവന്നെങ്കിലും ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയിയുണ്ടായിരുന്നു.. മനസ്സിൽ വലിയ ആശ്വാസവും... പ്രിയ സന്തോഷ് സർ ..താങ്കൾ ഇനിയും യാത്രകൾ തുടരുക... ആ സമയങ്ങളിൽ താങ്കളുടെ കുടുംബത്തിന് ദൈവം കാവലുണ്ട്... ഒപ്പം ഞങ്ങളുടെ പ്രാർത്ഥനകളും... താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ... PS:കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും മാലാഖാമാർക്കും നന്ദി...
@sijeeshkp29493 жыл бұрын
താങ്കളുടെ വീഡിയോ ഒരിക്കലും ഞാൻ ഫാസ്റ്റ് ഫോർവേഡ് ചെയ്തു കണ്ടില്ല, പക്ഷെ ഈ വീഡിയോ അവസാനഭാഗം കണ്ടതിനു ശേഷം ആണ് ആദ്യം മുതൽ കാണാൻ തുടങ്ങിയത്. ഒരു കുട്ടിയുടെ അച്ഛനായ എനിക്ക് ഈ ടെൻഷൻ താങ്ങാൻ പറ്റാത്തത് കൊണ്ട്....... എന്നും നല്ലത് വരട്ടെ
@sajithkavalam5 жыл бұрын
Kottayam medical college is far better than the big equipped private hospitals Kottayam medical college rockz😍😍😍😍😍 Love you santhoshettaaaaa
@jayesh52985 жыл бұрын
സത്യമാണ് സാറിന്റെ മകളെ നേരിൽ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഇനിയും നല്ല അനുഭവങ്ങൾ കേൾക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു
@Niyas-f7s5 жыл бұрын
ഒരു ഫാമിലി entertainer മൂവി കണ്ട ഫീലിംഗ് ....😍😍😍😍👌👍
@shibinsivanandan78824 жыл бұрын
Ee kadha kelkkumbol manassu aake pidichu kulukkunnu... emotional touch.... God Bless You Sir....
@mohammedhisham27464 жыл бұрын
ഒരു survival thriller climax പോലെ ഉണ്ട് ...കണ്ണ് നിറഞ്ഞു പോയി.ഇതുവരെ എത്ര പ്രതിസന്ധികൾ എന്റെ ജീവിതത്തിൽ വന്ന് പോയിട്ടുണ്ടെങ്കിലും കണ്ണ് നിറയേണ്ട അവസ്ഥ ഉണ്ടായിട്ടില്ല...ഈ കഥ കേട്ട് ശരിക്കും കരഞ്ഞു പോയി
@anilkotoor4 жыл бұрын
Kannu niranju poyi..... ellam shubha samaapthiyilethiyapol aaswasamayyi... God is always with u sir.... God bless u Sharika... ♥️♥️
@Nithin0nline4 жыл бұрын
ഇതായിരിക്കും ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല യാത്ര വിവരണം. എനിക്ക് നിങ്ങളെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@Babumon.V.J5 жыл бұрын
ഒരു ചങ്കിടിപ്പോടെയാണിത് കണ്ടു തീര്‍ത്തത്...ശരിക്കും സങ്കടം തോന്നിയ നിമിഷങ്ങള്‍. എനിക്കിതാണെങ്കില്‍ അനുഭവിച്ച താങ്കളുടെ അവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറത്തണല്ലോ.സ്ഥലങ്ങള്‍ കാണുകയെന്നതിനേകാള്‍ മോളുടെ അവസ്ഥ അറിയാനാണ് ആഗ്രഹിച്ചത്.നന്ദി ദൈവമോ.
@spykarfiros98125 жыл бұрын
നിങ്ങൾ കരഞ്ഞാൽ ഞാനും കരയും...... 😢😢😢😢😢😢😍😍😍😍
@jeekonchery48615 жыл бұрын
Dear Mr Santosh, this episode maid me big grief and shed tears. However in the end I am very happy. Best wishes.
@angelafton24093 жыл бұрын
My heart beat went higher as I was listening about your daughter’s health updates 🙏🙏😢. I cried when I was listening and wished your daughter to be safe and sound🙏🙏🙏
@jibinpoulose16164 жыл бұрын
നിങ്ങൾ ഒരു ജിന്ന് ആണ് ഏട്ടാ... ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ
@vinodvinodd96665 жыл бұрын
ഉള്ളുരുകി എടുത്ത വിഡിയോകൾ... ഇത് കാണുമ്പോൾ നിങ്ങളുടെ അവസ്ഥ ഓർത്തു സങ്കടപെടുന്നു.. ശാരി മോളെ കണ്ടപ്പോൾ സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ..
@qweenqween99244 жыл бұрын
സഞ്ചാരം തുടങ്ങിയ കാലം തൊട്ട് സഫാരി വരെ ജിജ്ഞാസു ആണ് ഞാൻ. എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല. ഹൃദ്യമായ വിവരണം . മകളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ കണ്ണുകൾ ഈറനണിയിച്ചു. എല്ലാ ഭാവുകങ്ങളും. ജഗദീശ്വരൻ നല്ലത് വരുത്തട്ടെ.
@kochumolkottayam64575 жыл бұрын
Dear Santhoshetta , this episode maid me big grief & shed tears. God bless your family
@sudeepthomas25095 жыл бұрын
Remembering Dr.Sushma who treated me when I was a kid..
@akhilkrishnahere5 жыл бұрын
Sir how old r u now?
@sudeepthomas25095 жыл бұрын
34
@thebiketripsinger4 жыл бұрын
Sir inte kadhaparachil... Vykittathe oru glass chaaya... 😍😍😍Aaaaha Anthassu 😘😘😘😘
@suhailen83395 жыл бұрын
സാറിനെ നേരിൽ കാണണം എന്നത് വലിയ ആഗ്രഹമായിരുന്നു.. കഴിഞ്ഞ ദിവസം സഫാരി ചാനലിൽ വച്ചു അതിനു ഭാഗ്യമുണ്ടായി.. thankyou🤩🤩
@preethyjayan30915 жыл бұрын
ശാരികമോൾ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഞങ്ങളുടെ ഹൃദയഭാരവും പോയി, സന്തോഷ് ജോർജ്ജ് .😁😁😁👌👌👌
@rohitrnair5535 жыл бұрын
സഫാരി ടീഷർട്ട് സൂപ്പർ നല്ലൊരു മെറ്റീരിയൽ ഒന്നും പറയാനില്ല
@surajs94655 жыл бұрын
ശാരിക മോളെ പെട്ടെന്ന് സ്‌ക്രീനിൽ കാണിക്കും എന്ന് പ്രതീക്ഷിച്ചില്ല കണ്ടപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം
@faisalpassis96073 жыл бұрын
കണ്ണ് നിറഞ്ഞുപോയി സന്തോഷേട്ടാ...
@vinodgpillaivinodgpillai40055 жыл бұрын
സന്തോഷ് സാറിനേക്കാൾ ടെൻഷൻ അടിച്ചത് ഇതു കാണുന്ന ഞങ്ങളായിരുന്നു
@suhairkayalmadathil60276 ай бұрын
മകളുടെ വിവരം അറിയാൻ വേണ്ടി ശ്വാസം അടക്കിപ്പിടിച്ച് കണ്ട എപ്പിസോഡ്... അവസാനം അവളെ കാണിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി 🎉
@meenus13564 жыл бұрын
21:05 കേൾക്കാൻ കൊതിച്ച നിമിഷം 😍😍😍
@uysk59985 жыл бұрын
ബല്ലാത്ത ജാതി മനുഷ്യൻ !!
@bindusajeevan49455 жыл бұрын
🙏🙏🙏🙏 ശാരിക സഫാരിയിൽ പരിപാടി അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്,മിടുക്കി..❤❤❤
@rajivnair35275 жыл бұрын
ഈ സന്തോഷം എങ്ങനെ പറഞ്ഞു അറിയിക്കണം എന്നറിയില്ല ദൈവമേ നീ എത്ര വലിയവൻ
@jayapakashlaiden29635 жыл бұрын
മനസിൽ നിന്നും ഒരു ഹിമാലയം ഇറക്കിവെച്ചതുപോലെ......, സമാധാനമായി......!😊😊😊