സൺഡേ യൂട്യൂബിൽ നമ്മൾ കാത്തിരിക്കുന്ന ഒരു വീഡിയോ സന്തോഷ് ഏട്ടന്റെ ആണ് 😍 സഞ്ചാരം ❣️❣️❣️
@akalexkunjukunju2 жыл бұрын
Tvil kannuna feel onnu varaya😌
@muhammedaliv93212 жыл бұрын
ഉ
@midhlajmuhammed92 жыл бұрын
100%
@Jewelsworld1552 жыл бұрын
@@muhammedaliv9321 ooiuyrf gh jiioo☹️on jjkllf
@sajithmr24192 жыл бұрын
എന്തു ചെയ്യാം ... അടിമയായിപ്പോയി. 😍😍
@gladsongeorge31982 жыл бұрын
അതുല്യ പ്രതിഭകളിൽ അതുല്യ പ്രതിഭ ആണ് "SGK"ലോകത്തിൽ തന്നെ വളരെ ചുരുക്കം പേരുകളിൽ ഒരാൾ ഹാറ്റ്സ് ഓഫ് SGK♥️♥️♥️
@prahladvarkkalaa2432 жыл бұрын
കഥ കേൾക്കാൻ , ചരിത്രം അറിയാൻ.. എന്റെ സഫാരി ❤️❤️❤️
@amaljithjoseph32382 жыл бұрын
പണ്ട് ചിത്രഗീതം കാണാൻ കാത്തിരിക്കുന്ന അതെ ഫീൽ. Worth waiting ❤️❤️
@mgsindhu77722 жыл бұрын
Sathyam 👍🙏
@sandeepksivadas94152 жыл бұрын
😅
@rajeev_shanthi2 жыл бұрын
വാസ്തവം
@mithunrs73412 жыл бұрын
പണ്ട് ശക്തിമാൻ ആയിരുന്നു ഞാറാഴ്ച കാത്തിരുന്നത് ഇപ്പോൾ സന്തോഷ് ഏട്ടനെ ആണ് ♥️♥️♥️♥️
@manojthyagarajan85182 жыл бұрын
😄😄👍
@akhiltj34992 жыл бұрын
Njaanum
@shaji34742 жыл бұрын
ഇതും ഒരു ശക്തിമാൻ തന്നെ.
@sharilm12 жыл бұрын
ഇവിടത്തെ ന്യൂസ്യും ഡിബേറ്റ് ഒക്കെ കണ്ടു മെന്റൽ ആയ നമ്മുക്ക് ഇത് കാണുമ്പോൾ എന്ത് മനസമാധാനം ആണ് റിയലി റീലാക്സിഡ്.. നമ്മുടെ നാട് എപ്പോളാണ് യൂറോപ്പ് പോലെ നല്ല വൃത്തിയും ചിട്ടയും ആയി മാറാൻ.. എത്രയും പെട്ടന് അങ്ങനെ ആവട്ടെ.. Happiness is a peace love the world..
@BineeshDharmajan2 жыл бұрын
ലേബർ ഇന്ത്യയിൽ വന്നപ്പോൾ മുതൽ സഞ്ചാരം വായിച്ചിരുന്നു..ഇപ്പോഴും 😍😍
@shyjuaugustine95272 жыл бұрын
യൂറോപ്പിൽ ഇരുന്ന് യൂറോപ്പിന്റെ സഞ്ചാര കഥകൾ കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ SGK😍
@darkfacts5154 Жыл бұрын
Europil eviedya
@sidhickmm716010 ай бұрын
😊rb 😊kozf z
@rajeevankm72322 жыл бұрын
മഴ , ചായ , ജോൺസൺ മാഷ്... ഇപ്പോൾ അതിന്റെ കൂടെ സന്തോഷേട്ടനും ❤️❤️❤️
@jolintjose28922 жыл бұрын
Chaaya alla best combi...
@rajeevankm72322 жыл бұрын
@@jolintjose2892 തമാശിച്ചതാണോ ചേട്ടൻ
@jolintjose28922 жыл бұрын
@@rajeevankm7232 allenkil...?
@rajeevankm72322 жыл бұрын
@@jolintjose2892 അങ്ങനെ തോന്നി
@jolintjose28922 жыл бұрын
@@rajeevankm7232 Ororo thonnalukal😂
@ayishaayisha79742 жыл бұрын
സഞ്ചാരം.. എന്നുമെന്നും എന്റെ ഇഷ്ടം..... ഇനി സ്‌പെയിൻ യാത്ര വിവരണം കേൾക്കാം ആവേശത്തോടെ... ♥️♥️♥️
@connelmarianne97272 жыл бұрын
ഒരുപാട് നന്ദിയും ബഹുമാനവും ഉണ്ട് താങ്കളോട്. വിരസ നേരങ്ങളിൽ ഡയറികുറിപ്പുകൾ കാണുമ്പോൾ എല്ലാം മറന്ന് കുറച്ച് നേരം ആസ്വദിക്കാൻ സാധിക്കാറുണ്ട്.
@josoottan2 жыл бұрын
ലോകചരിത്രം ക്യാമറയിലാക്കി ചരിത്രം സൃഷ്ടിച്ച ചരിത്രമിഷ്ടപ്പെടുന്ന ചരിത്രകാരനായ മലയാളി💪💪💪
@srikeshpillai2 жыл бұрын
അങ്ങയുടെ അനുഭങ്ങളുടെ timeline അങ്ങു തന്നെ തീരുമാനിക്കുന്നതുപോലെ പറയുക,യഥാർത്ഥ സഫാരി പ്രേക്ഷകർ നിരുപാധികം അങ്ങയോടൊപ്പം എന്നും ഉണ്ടാകും. പല അപകടങ്ങളിൽ നിന്നും രക്ഷപെട്ട് ഞങ്ങൾക്കായി നടത്തുന്ന ഈ സഞ്ചാരവും അതിന്റെ സഫലമായ യാത്രകളും എന്നും തുടരട്ടെ.SGK❤️❤️❤️
@shihabthangal79922 жыл бұрын
ഇത്തരത്തിലുള്ള മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് സമ്മാനിക്കുന്ന സന്തോഷേട്ടൻ ധാരാളം പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഇത് നമ്മിലേക്ക് എത്തിക്കുന്നത്.... Big salute
@sinugeorge91432 жыл бұрын
Spain is such a beautiful country with lovely easy going people. I had a chance to live there for a shorter period. Now also 90% don't speak English but language is not a barrier and Spaniards are really helpful.
@Joel-sz8kz2 жыл бұрын
I too had a great experience in Spain where people trust us wholeheartedly. And everyone I spoke to were good in handling English.
@DainSabu2 жыл бұрын
Spain il evideyayirunnu 💙 If you start a yt channel and share your stories it would be great
@nasifbarazi43712 жыл бұрын
പോയിട്ടില്ലെങ്കിലും സ്പെയിൻ എന്റെ favorite രാജ്യം ആണ്. ഇന്ട്രെസ്റ്റിന്റെ പുറത്തു Spanish വരെ പഠിച്ചു 🤩
@rajeshkochukuttan24092 жыл бұрын
ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് സന്തോഷ് ചേട്ടനും സഫാരി ചാനലും .
@vimal83182 жыл бұрын
Safari യുടെ programmes പരസ്യമില്ലാതെ കാണാൻ വേണ്ടി മാത്രം youtube premium ത്തിലേക്ക് മാറി...
@shahirkb85102 жыл бұрын
Safariyude appil aa timeil kanda pore
@vimal83182 жыл бұрын
@@shahirkb8510 ചിലപ്പോൾ സമയം കിട്ടില്ല...
@aswinkottiery2 жыл бұрын
വെറുതെ ഒരു രസത്തിനു കണ്ടു തുടങ്ങിയതാണ് ഡയറി കുറിപ്പുകൾ. ഇപ്പൊ സഞ്ചാരം കണ്ടിലേലും ഡയറി കുറിപ്പ് 3 എപ്പിസോഡ് ഡെയിലി കാണും. 😍😍
@footballloverlover69222 жыл бұрын
ഇന്നൊരല്പം വൈകി... എങ്കിലും മനസ് നിറച്ചൊരു എപ്പിസോഡ് ☺️
@sakthiks2 жыл бұрын
Driving learners programme school carriculathil add cheyyanulla aashayam govt etteduthu enna vartha vayichu....adyamayi aa ashayam kalangalayi paranjukondirunna SGK..❤️...proud of you.
@shajudheens29922 жыл бұрын
Spain beautiful country to live in South Europe especially Barcelona and Madrid
@sakunthalaksakunthalakoche23132 жыл бұрын
Eagerly waiting for next sunday 🙏🙏op 🌹🌹
@timetraveller2452 жыл бұрын
ഇനി വീണ്ടും അടുത്ത ഞായറാഴ്ച ആവാനുള്ള കാത്തിരിപ്പ് 💔
@ronaldweasely36922 жыл бұрын
Spain❤️ സഞ്ചാരിയുടെ ഡെയറികുറിപ് കാണാൻ തുടങ്ങിയ സമയം മുതൽ സ്പെയിനിലേക്കുള്ള യാത്രയുടെ വിശേഷങ്ങൾ അറിയാൻ ഉള്ള കാത്തിരിപ്പായിരുന്നു.
@muhammedshereef1005 Жыл бұрын
Chanal, ലോകത്ത് സഫാരിക്കുപകരം. സന്തോഷിന്റെ marangattupalli😇സഫാരി, maathram
@sj69772 жыл бұрын
ഞായറാഴ്ച ജോലി പോവേണ്ടത്ത ദിവസം രാവിലെ ഇങ്ങനെ ചായ കുടിച്ച് വീടിന്റെ ഉമ്മറത്ത് സന്തോഷേട്ടനെ കേട്ടിരിക്കാൻ എന്ത് രസം❤️❤️😻
@prahladvarkkalaa2432 жыл бұрын
അതൊരു രസാ ല്ലേ 👍
@prahladvarkkalaa2432 жыл бұрын
അതൊരു രസാ ല്ലേ 👍
@prahladvarkkalaa2432 жыл бұрын
അതൊരു രസാ ല്ലേ 👍
@sj69772 жыл бұрын
@@prahladvarkkalaa243 pinne
@themillenial68902 жыл бұрын
Spain police: “എങ്ക പാത്താലും നീ "😂 great narration santhoshetta!
@PuthiyadathJishin2 жыл бұрын
Epic lol 😂😂🤘
@charlesbabbage3385 Жыл бұрын
😂😂😂😂
@akhilv32262 жыл бұрын
ഇങ്ങനെ കഥ കേട്ടിരിക്കാൻ എന്ത് രസം thankyouuu ചേട്ടാ💞
@ashrafpc53272 жыл бұрын
പൊലീസുകാർ അടുത്ത് വരുമ്പോൾ വളരെ നിഷ്കളങ്കനായിട്ട് അവിടെ നിൽക്കും 😀
@harikrishnankg772 жыл бұрын
ഇനി പോർച്ചുഗൽ, സ്പെയിൻ വിശേഷങ്ങൾ 🙌🙌
@manojthyagarajan85182 жыл бұрын
ക്യൂബ എന്ന രാജ്യത്തിനെക്കുറിച്ച് പത്ര മാധ്യമങ്ങളിൽ കൂടിയുള്ള അറിവേ മലയാളികൾക്ക് ഇതുവരെ ലഭ്യമായിട്ടുള്ളൂ. ഫിഡൽ കാസ്ട്രോയുടെ ആ ക്യൂബയിലൂടെയുള്ള സഞ്ചാരം ഞങ്ങൾ ഉടനടി പ്രതീക്ഷിക്കുന്നു!
@benbenxavier85752 жыл бұрын
മുമ്പ് സന്തോഷ് സാർ നടത്തിയ കപ്പൽ യാത്രയിൽ ക്യൂബയുടെ ഭാഗമായ ഒരു ദ്വീപിൽ സന്ദർശിച്ചിരുന്നു
@sk41152 жыл бұрын
Love to hear sgk, s diary kuruppu in sundays.. ♥️♥️
@mgsindhu77722 жыл бұрын
Yes exactly 👍🙏
@footballloverlover69222 жыл бұрын
മാഡ്രിഡ്..സ്പെയിൻ എന്ന രാജ്യത്തെ ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് 🔥
@vishnup62322 жыл бұрын
Suiii
@Vishnu-kn1rl2 жыл бұрын
Hala madrid🤍
@vishnuanil93212 жыл бұрын
Visca el barca
@fanbase_fc2 жыл бұрын
ലാലിഗ സ്ഥിരമായി കാണുന്ന നമുക്ക് Sevilla ഒക്കെ കൊച്ചിയും അങ്കമാലിയുമൊക്കെ പോലെയാണ് 😊
@mithun.7729 ай бұрын
And Madrid feels like home, HALA MADRID🤍
@aaansi79762 жыл бұрын
നല്ല ടെൻഷൻ ആയി ഈ എപ്പിസോഡ് തീരുന്നത് വരെ രണ്ടുപ്രാവശ്യം പോലീസുകാർ വന്നു പോലീസുകാരെ കാണുമ്പോൾ ഞാൻ നിഷ്കളങ്കനായിട്ട അവിടെ ഇരിക്കും ഇത്രയും നന്നായിട്ട് മലയാളത്തിൽ കഥകൾ പറഞ്ഞുതരുന്ന പ്രോഗ്രാംവേറെ ഇല്ല അതാണ് സന്തോഷ് സാറിന്റെയും സഫാരി ചാനലിന്റെയും വിജയം സ്‌പെയിനിലെ കാഴ്ചകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു 👍🌹♥️♥️🌷🌷
@pip_master11 ай бұрын
സ്പെയിനിൽ വച്ചു കണ്ട.... ആ റേഡിയോ ആയ്യി വന്ന..... അയ്യാളെ ഓർമ വരുന്നു ❤️
@abhijithar662 жыл бұрын
ദൈവത്തിന്റെ ഇഷ്ടപുത്രന് ഒരാപത്തും വരുത്തില്ല... ആരും കൂടെ ഇല്ലെങ്കിലും സാക്ഷാൽ ഈശ്വരൻ ഒപ്പം ഉണ്ടാകും... 💓❤️💖👍
@mjsmehfil37732 жыл бұрын
Great no words to say... Sunny Sebastian Kochi,Kerala.
@shancvn84332 жыл бұрын
Comment box 🥰😍 koreee nalla manushirude lokam safari tv 💯❤️💯
@ullassreekumar86272 жыл бұрын
ക്യാമറ മടക്കി ബാഗിൽ വച്ചപ്പോൾ തകർന്നത് കാണാൻ കൊതിച്ച.... കാണാത്ത കുറെ കാഴ്ചകൾ അതിന്റെ അവസാനം ആയിരുന്നു.....
@vinodkumar-xr6jm2 жыл бұрын
സന്തോഷ് സാർ തരുന്ന വിദേശരാജ്യങ്ങളെ പറ്റിയുള്ള അറിവുകൾ അത് വേറെ എവിടെന്നും കിട്ടില്ല.
@shilu29jade252 жыл бұрын
അൽഹംദുലില്ലാഹ്...എന്റെ സംശയത്തിന് ഉത്തരമായി. കാർഡ് കിട്ടിയില്ലെങ്കിലും എന്റെ സാറിൻറെ കാശ് നഷ്ടപ്പെട്ടില്ല എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം. ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ട് സാറേ നിങ്ങൾക്ക്. Go ahead happily.🥰
@mohammedpl4612 жыл бұрын
ഒരു ജെനെരേറെഷനെ യാത്രകൾ ചെയ്യാൻ ഒരുക്കിയ SGK സാർ.. !!
@akbarmuhammedvalathel88522 жыл бұрын
ഒരു ലെജന്റിനെ നേരിൽ കാണാനും കുറച്ചുകാര്യങ്ങൾ പങ്ക് വെക്കാനും ഒരവസരം കിട്ടുകയാണെങ്കിൽ ഞാൻ തീർച്ചയായും തിരഞ്ഞെടുക്കുക SGK യെ ആയിരിക്കും ❤
@chegushafi39112 жыл бұрын
Sgk 👍 ഇങ്ങളെ ഒരു പാട് ഇഷ്ടം ആണ് ഇങ്ങള് അവതരിപ്പിക്കുന്ന ഒരു ഇത് വേറെ ആർക്കും പറ്റില്ല സഞ്ചാരം ഏഷ്യാനെറ്റ് ഇപ്പോൾ അത് വേ........ Net ആണ് ഇങ്ങളെ പ്രവാസികൾ എന്നെ പോലെ ഒരു പാട് ഇഷ്ടം ആണ് S. ജോർജ് k ഒരു ചെറിയ സഹായം അയച്ചു തരാം Dissable കുട്ടികളുടെ യാത്രക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ 💪💪💪❤️❤️❤️❤️❤️❤️
@mrperea1122 жыл бұрын
സന്തോഷ് സർ നമ്മൾ സഞ്ചരിച്ചു എന്ന് ആണ് പറയാറ്...അദ്ദേഹം ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത് എങ്കിലും ഞാൻ എന്ന് പറയാറില്ല ...അദ്ദേഹം നമ്മെയും കൂടെ കൂട്ടിയാണ് സഞ്ചരിക്കുന്നത്...so
@nrajshri6 ай бұрын
Southern African രാജ്യമായ ലെസോതോ. Lesotho യിൽ ഞാൻ അഞ്ചുവർഷം ഉണ്ടായിരുന്നു. അവിടെ പോയ കഥ കേൾക്കാൻ കാത്തിരിക്കുന്നു Super അവതരണം
@benjaminbenny.2 жыл бұрын
ലേബർ ഇന്ത്യായിൽ തുടങ്ങി ഇപ്പൊ ഇവിടെ വന്നു നിൽക്കുന്നു ഞാൻ. SGK കൂടെ ഉള്ള സഞ്ചാരം ♥️
@shaginkumar2 жыл бұрын
ഓണം ബംബർ അടിച്ചിട്ട് വേണം ഇവിടെയൊക്കെ പോകാൻ 😀😀😎😂😁
@ARMAN-bq6bt2 жыл бұрын
Appm pok cancel ayile😆😆
@sheejamathew45982 жыл бұрын
God is with You Sir....That's why You are safe always
@mgsindhu77722 жыл бұрын
Oh really it was a risky trip and by the grace of God you saved from all risky places. Very much curiously this episode watched. Happy moment is that you didn't lost money from your credit card 👍. We are relaxing and enjoying your hard works, risks, etc.etc. are results. Stay blessed SKG Sir. nothing else to say🙏 Our prayers and support will be with you always 👍👍👍👍❤️
@jayachandran.a2 жыл бұрын
Good English.
@Hariprasad-ez9we2 жыл бұрын
ലോക അത്ഭുതം അതിൽ ഒന്നാണ് sgk chettan
@iksmalayalam58532 жыл бұрын
അര മണിക്കൂർ പോയതറിഞ്ഞില്ല......... സന്തോഷ് സർ..... 😍
@shibilrehman2 жыл бұрын
കിർഗിസ്ഥാൻ, സൗദി വീഡിയോസിനായി കട്ട ᴡᴀɪᴛɪɴɢ...
@mahesh121232 жыл бұрын
22:00 ദശമൂലം ദാമുവിന്റെ expression 😀
@romariopubg69542 жыл бұрын
observation level 😝😯
@shilukamal35322 жыл бұрын
❓️
@libinsunny84932 жыл бұрын
പോർച്ചുഗലിൽ ഇരുന്ന് ഈ എപ്പിസോസ് കാണുന്ന :ലെ ഞാൻ.🥰🇮🇳❤️🇵🇹. SGK ❤️👍
@NidhinChandh2 жыл бұрын
ലോകത്തിലെ വളരെയധികം സൗന്ദര്യമുള്ള ഭൂഖണ്ഡം - " യൂറോപ്പ് " 🇪🇺🇪🇺🇪🇺💞💞💋💋
@shajudheens29922 жыл бұрын
Continental weather is the main Europe advantage but all continent have beautiful countries too
@__dilshadali2 жыл бұрын
Their maintains in all over ♥️
@shajudheens29922 жыл бұрын
@@__dilshadali yes for enjoying winter Europe is best
@keralanaturelover1962 жыл бұрын
South Africa best then Bali etc
@shajudheens29922 жыл бұрын
@@keralanaturelover196 Bali is only one island amongst 1000 of island in Indonesia overall Indonesia is good
@vipinns62732 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@annievarghese62 жыл бұрын
സ്പെയിൻ പോർചുഗൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്ന140രാജ്യങ്ങൾ റെക്കോർഡ് ഭേദിക്കാൻസഞ്ചാരിക്കു ഇടയാക്കട്ടെ യെന്നാശംസിക്കുന്നു.
@rahulkrishnaha3272 Жыл бұрын
Next time you must visit Galicia and Asturias. Though not so popular as Seville but the nature here is astounding.
@BibleMalayalamAudio2 жыл бұрын
ഓരോ ആഴ്ചയും എന്തെല്ലാം കാര്യങ്ങള്‍ അറിയാം...
@LolLelLuL2 жыл бұрын
3:11 thanks for reading and replying for my comment regarding credit card 💳
@Josh_00Talks2 жыл бұрын
കേൾക്കാൻ എന്ത് രസകരം 😍 Your Effort 😊🫵🤜🤛
@dhanyarejith73848 ай бұрын
We can travel the world with safari from our home.The thought to travel the world 🌍 with camera has helped the viewers which gives a first hand experience of the place.God bless you sir. 🙏🙏👍👍
@sajanjohn1002 жыл бұрын
നികേഷ് കുമാറിനും ശ്രീകണ്ഠൻ നായർ സാറിനെയും ചേട്ടായി തഗ് അടിച്ചു കൊന്നു .....എന്റമ്മേ ചിരിച്ചിട്ടുണ്ടല്ലോ
@HasnaAbubekar2 жыл бұрын
ആ രണ്ട് വൃത്തികെട്ടവൻമാരുടെ പേര് പോലും പറയരുതിവിടെ
@Oraetlabora19822 жыл бұрын
ഞാൻ ജോലി ചെയ്യുന്ന സൗദിയുടെ കാഴ്ചകൾ സഞ്ചാരത്തിലൂടെ കാണാൻ കാത്തിരിക്കുന്നു...
@abdulraheemcm72802 жыл бұрын
The great Santosh George kulangara ❤️
@arjunsmadhu8102 жыл бұрын
ലക്ഷങ്ങളുടെ പ്രാർത്ഥന അന്നും കൂടെയുണ്ടെന്ന് തന്നെയാണ്, യാതൊന്നും വരുത്താതെ ഞങ്ങൾക്ക് ഓരോ യാത്രയ്ക്കും ശേഷം sgk യെ സേഫ് ആയി തിരിച്ചു തരുന്നത്... നിഷ്കളങ്കനായി കയ്യും കെട്ടി നിൽക്കുന്ന SGK യെ imagine ചെയ്തപ്പോൾ 😂😂
@swapnashibu22 жыл бұрын
thanks Santhosh sir, great episodes, may you be successful in future project, waiting to get space journey videos!
@jilcyeldhose85382 жыл бұрын
ഇന്നത്തെ എപ്പിസോഡ് ആ പോലീസ് മാമനെ കൊണ്ടു സമൃദ്ധമായി....... 🥰❤
@naushadenaushade26932 жыл бұрын
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം മാൻ
@josephraphel90482 жыл бұрын
നല്ല വിവരണം.... സ്പെയിനിലെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു...
@Basilkp2 жыл бұрын
21:00 e airport il vachundaya sambhavam nerathe oru episode paranjathanenkilum veendum kettappol boradichilla ennathanu sathyam....💕💕😍😍
@mujthabakoroth722 жыл бұрын
Yes ഞാനും ഇങ്ങനെ ആലോചിക്കുവാ വല്ല dejavoo മറ്റോ ആണോ എന്ന്
@sweetdoctor33672 жыл бұрын
SGK മുമ്പ് സജസ്റ്റ് ചെയ്തത് പോലെ പ്ലസ്ടു സിലബസിൽ മോട്ടോർ വെഹിക്കിൾ നിയമങ്ങളും മറ്റും ഉൾപെടുത്താനും, പ്ലസ് ടു പാസാവുമ്പോൾ കൂടെ ലേണഴ്‌സ് ലൈസൻസ് നൽകാനും ഒക്കെ ഗവണ്മെന്റ്ന് പ്ലാൻ ഫോർവേഡ് ചെയ്തിട്ടുണ്ട്. ✌🏼✌🏼✌🏼✌🏼
@poonsiomn74512 жыл бұрын
Wow 💖💖 Superb Place 💖💖Mister S K Agayuday Kalil Onnu Thodunnu 🙏🙏🙏🙏💖💖💖 God Bless You 🙏
@Jaihind-sena Жыл бұрын
Santhosh sir ur amazing ….keep going , god bless u
@simpletube31142 жыл бұрын
Safari le sancharathekal endho .., enikke ishtam... Dairy kurupukal aane...!!!😊😊🤩
@HSO-os3bk2 жыл бұрын
സന്തോഷേട്ടാ ഏറ്റവും കൂടുതൽ രാജ്യം കണ്ടത് ഏതു നാട്ടുകാർ ഇന്ന് ചോദിച്ചാൽ ഞാൻ പറയും കേരളീയർ എന്ന് കാരണം SGK അങ്ങയിലൂടെ ലോകം കാണുകയാണ് കേരളീയർ 🙏
@prasannakk59002 жыл бұрын
ഓരോ എപ്പിസോഡും വളരെ ഹൃദ്യം
@swapnafenn49572 жыл бұрын
You will be remembered as huan tsang nd fahian of 21st century
@LTKStories2 жыл бұрын
ശാന്തം സുന്ദരം 🌹❤️
@shibilek81182 жыл бұрын
Portugal Spain ennokke kelkkumbol aadyam manassil varunnath football aanu⚽⚽
@shantosani2 жыл бұрын
There are 195 countries in the world today - Very near to world record! Go India Go India
@divakarana39922 жыл бұрын
Thrilling story.Thank you. May God bless you for this service.
@A.K.B00032 жыл бұрын
21 മിനുട്ട് ആയപ്പോൾ വീഡിയോ പോസ് ചെയ്തു. പണ്ട് സഞ്ചരിയുടെ ഡയറികുറുപ്പിൽ സ്പെയിനിലെ അറ്റോഷേ റെയിൽവേസ്റ്റേഷനെ കുറിച് സന്തോഷ് ചേട്ടൻ പറഞ്ഞിരുന്നു. അവിടെ ചെടികൾ ഒക്കെ നട്ടുഒരു ചെറിയ കാടുപോലെ സജ്ജികരിച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞിരുന്നു. അന്ന് സന്തോഷ് ചേട്ടന്റെ വാക്കുകളിൽ നിന്ന് നമ്മൾ മനസ്സിൽ വരച്ച, മനസ്സിൽ കണ്ട ഒരു പിക്ചർ ഉണ്ടായിരുന്നു..... ദേ ഇപ്പോൾ അത് നേരിട്ട് കാണിച്ചപ്പോൾ കണ്ടപ്പോൾ എന്തൊരു സാമ്യം....!!! സന്തോഷ് ചേട്ടൻ ഒരു കാര്യം പറയുമ്പോൾ നമുക്ക് അത് ഒരു വീഡിയോ പോലെ മനസ്സിൽ കാണാൻ പറ്റും.... 🔥🔥🔥🔥
@bijuneendoor91832 жыл бұрын
Sir nammude Indiayude allamkil keralathinteyemkilum responsible person airunnemkil ethra sundaramairikkum nammude keralam...🥰🥰🥰
@Sandeep-fh9up2 жыл бұрын
ഹാപ്പി ഓണം ബംബർ ആശംസകൾ ❣️❣️
@neymarprasanth50442 жыл бұрын
ക്രെഡിറ്റ് കാർഡിന്റെ കാര്യം വെയിറ്റ് ചെയ്യുവാരുന്നു 😍
@gafoormohammed35702 жыл бұрын
റിയാദിൽ വന്നതറിഞ്ഞില്ല ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😍
@rajasekharanpb22172 жыл бұрын
Hai 🙏❤️🌹🙏thanks for beautiful commentary with explanation 🙏
@poppusreeveg2 жыл бұрын
ഈ കഥയും ഞാൻ ലേബർ ഇന്ത്യയിൽ വായിച്ചിരുന്നു.
@niyaju95102 жыл бұрын
സൗദി യാത്രയുടെ വിവരണത്തിനായി കട്ട വെയ്റ്റിംഗ് ❤❤❤
@rmvmedia48972 жыл бұрын
Saudil Evide anu
@niyaju95102 жыл бұрын
@@rmvmedia4897 Riyadh
@rmvmedia48972 жыл бұрын
Enna job ?
@niyaju95102 жыл бұрын
@@rmvmedia4897 സ്പൾബറിന്റെ ജോലി
@rmvmedia48972 жыл бұрын
@@niyaju9510 ✅
@unnikrishnanmbmulackal71922 жыл бұрын
നല്ല അനുഭവം 👌സൂപ്പർ വീഡിയോ ❤❤🌹🌹👍🏻
@nithinn5662 жыл бұрын
Excellent SGK❤
@Morocco_diaries_malayalam2 жыл бұрын
ഇന്നത്തെ eppisode അത് വല്ലാത്തൊരു കഥയാണ് 😶
@user-aslam123-s2 жыл бұрын
എന്താ രസം 🥰☺️☺️
@sinugeorge91432 жыл бұрын
സെവില്ല അല്ല ആക്ച്വലി സെവിയ്യ എന്നാണ് പേര് .മുൻപ് ബി ർ പ്രസാദും ആയുള്ള ഡയറി കുറിപ്പിൽ ഇന്ന് പറഞ്ഞ കഥയിൽ കുറച്ചു വെത്യാസം ഉണ്ടായിരുന്നു . പോലീസ് കാരൻ നേരെകൊണ്ട്പോയി ട്രെയിനിൽ കൊണ്ട് പോയി ഇരുത്തി എന്നാണ് അന്ന് പറഞ്ഞത് .
@europetraveller6482 жыл бұрын
@@alpharajan ഏത് seville ആണോ ഉദേശിച്ചത്. Its സെവിയ്യ
@bervinalanta37092 жыл бұрын
Thanks for your explanation about the lost credit card.
Always with safari ❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ronyjoseph14202 жыл бұрын
ഇതിനു മുൻപ് ഏതോ ഒരു എപ്പിസോഡഇൽ old,ഈ സ്പെയിൻ റെയിൽവേ സ്റ്റേഷൻ പോയതും പോലീസ് പുടിച്ചതും പിന്നീട് അവിടെ ബോംബ് blast നടന്നതും സന്തോഷ് സർ പറഞ്ഞിട്ടുണ്ട്. സ്ഥിരം viewers ഇവിടെ comon