സന്തോഷേട്ടന്റെ ഡയറികുറിപ്പുകൾ miss ചെയ്യാതെ കേൾക്കുന്നവർ ശ്രദ്ദിച്ചു കാണും. അദ്ദേഹം എപ്പോളും 'നമ്മൾ' എന്നെ പറയാറുള്ളൂ...നമ്മൾ എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ....ആ 'നമ്മൾ' എന്ന് കേൾക്കാൻ വലിയ സുഖമാണ്.❤❤❤❤❤❤❤❤
@georgychacko76442 жыл бұрын
Pl please add jodo yatra
@joyvarghese85012 жыл бұрын
ഞങൾ പറയുന്നത് നമ്മുടെ നാട്ടിലെ പന്ന രാഷട്രീയകാരാണ്
@Exploringtheworldforyou2 жыл бұрын
നമ്മൾ മലയാളികൾ ഇന്ത്യ രാജ്യത്തിലെ ഒരു കുടുംബം ആണ് ❤️🔥 ഒന്നിച്ചു നിന്നാൽ കേരളം ഒരു ജപ്പാനൊ, ലണ്ടനോ ആക്കാൻ പറ്റും. ആദ്യം കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും ഒറ്റകെട്ടായി പ്രവർത്തിക്കണം.
@99465508119 ай бұрын
@@Exploringtheworldforyou❤
@sujinvssujinvs91325 ай бұрын
@@Exploringtheworldforyou💯👍
@jijinsimon41342 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ എല്ലാ പ്രേക്ഷകർക്കും ഒരു ശുഭദിനം നേരുന്നു
@abhinavkrishnadp12922 жыл бұрын
Good day to you brother🙏💐
@sahalpc98062 жыл бұрын
യൂറോപ്പിലെ ആളുകൾക്ക് ഞായറാഴ്ച അത്ര ഇഷ്ടം അല്ലെങ്കിലും ഞങ്ങൾക്ക് എല്ലാം ഞായറാഴ്ച വളരെ അധികം പ്രിയപ്പെട്ടതാണ്.. കാരണം അവധി ദിവസത്തിനൊപ്പം ഡയറി കുറി പ്പ് വരുന്നതും ഞായറാഴ്ച അല്ലെ..ആദ്യമായിട്ടാണ് ഒരു ഓറഞ്ച് മരം കാണുന്നത്.. എന്ത് രസം ആണ് അത് കാണാൻ..നമ്മുടെ നാട്ടിൽ മാങ്ങ ഒക്കെ വീണു കിടക്കുന്നത് പോലെ ഓറഞ്ച് വീണു കിടക്കുന്നു.. അത് പോലെ ക്രിസ്റ്റഫർ കൊളംബസ്, ഹഗിയ സോഫിയ എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും ഒരു രോമാഞ്ചം ആണ് .. എന്തായാലും ഒരു ദിവസം അവിടെ എല്ലാം പോവണം..❤️
@mohammedmidhlaj95822 жыл бұрын
tvyil telecast time epppo aaan
@ms48482 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മടുപ്പുളവാക്കാത്ത മാസ്മരിക അവതരണം ❤ SGK ❤
@Wiwoowoweeeeeefffcv2 жыл бұрын
Spain muslims ന്റെ ആണ് insha allah അത് വീണ്ടും ഒരു ദിവസം muslims ന്റെ ആക്കും
@ms48482 жыл бұрын
@@Wiwoowoweeeeeefffcv എന്ന് കുത്തിത്തിരിപ്പ് മുസ്ലിംവിരോധി 🤣
@Wiwoowoweeeeeefffcv2 жыл бұрын
@@ms4848 spain muslims nte ആയിരുന്നു അത് അറിയുമോ
@ms48482 жыл бұрын
നാണമുണ്ടോടോ നിനക്ക്. പൊതുയിടങ്ങളിൽ ഇങ്ങിനെ വിഷം തുപ്പി നടക്കാൻ.. നന്നായിക്കൂടെ ചെങ്ങായി
@Wiwoowoweeeeeefffcv2 жыл бұрын
@@ms4848 അപ്പോൾ santosh george kulagara പറഞ്ഞാൽ വിഷം akkile
@9119ias2 жыл бұрын
സിസ്റ്റം ഉള്ളതിനും ഇല്ലാത്തതിനും താങ്കൾ പറഞ്ഞ ഉദാഹരണം കൃത്യമായി മനസ്സിലായി . അവതരണ ശൈലി 👌
@beardbros80242 жыл бұрын
ലാ ലിഗ കാണുന്നത് കൊണ്ട് സന്തോഷ് ബ്രോ പറഞ്ഞസ്പെയിനിലെ കൂടുതൽ സ്ഥലങ്ങളും പെട്ടെന്ന് മനസിലായി 💥⚽️
@mushfiqmc2 жыл бұрын
കാറ്റലൂണിയാ എന്ന് കേട്ടപ്പോ ക്യാമ്പ് നൗ ഓർമ വന്നോ?
@akhilpaulose83632 жыл бұрын
Yea yea
@Fudandfun-v3j2 жыл бұрын
ഫുട്ബോൾ നല്ല പോലെ ലോക രാജ്യങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.... ഫുട്ബോൾ പവർ... ⚽️⚽️⚽️💪💪💪
@mshk53802 жыл бұрын
Hala Madrid
@maldini60992 жыл бұрын
Yes. HALA MADRID 🤍
@jilcyeldhose85382 жыл бұрын
സർ യാത്ര ചെയ്യുമ്പോ പോവുന്ന രാജ്യങ്ങളിലൊക്കെ മാലിന്യം സംസ്കരിക്കുന്നത് എങ്ങനെയെന്നു കണ്ടിട്ടുണ്ടെങ്കിൽ അതു പ്രേക്ഷകരുമായി പങ്ക് വെക്കുന്നത് ഉപകാരം ആയിരിക്കും ❤️🥰
@random_videos_taken_in_mobile2 жыл бұрын
Israel loode ulla diarykkurippukalil paranjittund👍👍👍
@mpradeepan55472 жыл бұрын
നിങ്ങൾ ഈ പ്രോഗ്രാം സ്ഥിരമായി കാണാത്തതിന്റെ കുഴപ്പമാണ് മാഡം. എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഇനിയും സന്ദർഭം വരുമ്പോൾ പറയുമായിരിക്കും. ഈ എപ്പിസോഡിൽ തന്നെ കുതിര ചാണകം റോഡിൽ ഇടാതെ നോക്കുന്ന യൂറോപ്പ്യൻ രീതി പറഞ്ഞില്ലേ.. നിങ്ങൾ ഉദ്ദേശിച്ചത് ഇതിലും ഇല്ലേ....പിന്നേ കുട്ടികളിൽ ആസ്വഭാവികമായത് കണ്ടാൽ ഫോൺ ചെയ്യാൻ പഠിപ്പിക്കുന്നില്ലേ? ഇതിൽ നിന്നും എന്ത് കിട്ടി... Systematic ആയി ജീവിക്കുന്നത് സംബന്ധിച്ച് പറയുന്നില്ലേ?നിങ്ങൾ ഒന്നും കാണുന്നില്ല.. കേൾക്കുന്നില്ല അതാണ് കുഴപ്പം...
@mrx80512 жыл бұрын
Sir ഒരുപാട് തവണ പറഞ്ഞതാണ്
@sathyantk89962 жыл бұрын
ഇത്രയും ജനസംഖ്യയുള്ള നമ്മുടെ നാട്ടിൽ മാലിന്യം സംസ്കരിക്കാൻ ശേഷിയില്ലാഞ്ഞിട്ടല്ല അതിന് തയ്യാറാകുന്നവർക്ക് വേണ്ടുന്ന സൗകര്യവും നിലയും കൊടുക്കാൻ തക്ക മനേജ്മെൻ്റില്ലാത്ത ജനാധിപത്യം വാഴുന്ന രാഷ്ട്രീയ മാണിവിടെ അത് കൊണ്ടിവിടെ ഇങ്ങനെ തുടരുകയെയുള്ളു മാലിന്യം മാത്രമല്ല കൃഷിയും ഇന്ന് കൊയ്തുത്സവമായി ആഘേഷമുണ് തൊഴിലാളികൾ മടിയൻമാരാക്കുന്ന തൊഴിലുറപ്പ്നയവും സൗജന്യവും അദ്ധ്വാനികളായ കർഷകരെ ബൂർഷ്വാ ദ്രോഹികളാക്കി
@satheeshkumarmuthalamada55902 жыл бұрын
🙏🙏🙏
@Ibrahim-yl5yi2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ ഒടുവിൽ സർക്കാർ അംഗീകരിച്ചു റോഡ് സുരക്ഷാ പാഠപുസ്തകത്തിൽ
@user-sdfsugjl2 жыл бұрын
വിവരവും വിവേകവും ഉള്ളവരാണ് സഫാരി ചാനലിന്റെ പ്രേഷകർ. അതുകൊണ്ട് തന്നെ comment box il ഒര് നെഗറ്റീവ് comment പോലും കാണില്ല. SGK❤️❤️❤️
@mgsindhu77722 жыл бұрын
Yes exactly 👍👍👍🙏
@Indel_22 жыл бұрын
Very much true
@noufalmajeed62232 жыл бұрын
ഞാനും അങ്ങനെ ചിദിച്ചിട്ടുണ്ട്, 100%യോജിക്കുന്നു
@rishadkoyilandy45912 жыл бұрын
❤️😀
@ഈസമയവുംകടന്നുപോവും-ഞ8ഢ2 жыл бұрын
ലോകം കണ്ടവന്റെ കൂടെ കൂടിയാൽ നമ്മളും നല്ല സംസ്കാരം ഉള്ളവർ ആകും... 🥰
@kamuhammedkunju73432 жыл бұрын
അങ്ങനെ ഞാൻ സ്പെയിൻ കണ്ടു.. താങ്കൾ ഒരു സംഭവം തന്നെ... സഞ്ചാരി ♥️♥️
@teenathomas98192 жыл бұрын
ഇത് പോലെ ഒരു മനുഷ്യൻ.......സന്തോഷ് സർ വന്നാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാനോ കേൾക്കാനോ പറ്റില്ല..... വേറെ ലോകത്ത് ആയി പോകും.... ♥️♥️♥️♥️♥️♥️♥️♥️♥️
@aaansi79762 жыл бұрын
അതിമനോഹരമായ ഒരു എപ്പിസോഡ് ആ പള്ളിയും പള്ളിക്കുള്ളിലെ കാഴ്ചകളും അതിശയിപ്പിക്കുന്നതാണ് ആ കല്ലറ കാണേണ്ട കാഴ്ച തന്നെയാണ് അതിമനോഹരം ഓറഞ്ച് പഴുത്ത് നിൽക്കുന്നത് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എപ്പോഴേ ആൾക്കാർ പറിച്ചുകൊണ്ടു പോയേനെ 🙄😜🤣🤣🤣 കുതിരയ്ക്ക് ചാണകം ഇടാൻ സഞ്ചി 😜🙆♀️🙆♀️ തണുക്കാതിരിക്കാൻ കോട്ട് എല്ലാം ഒരു പുതിയ അറിവാണ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി സാർ 🌹♥️🌹♥️🌹♥️🌹..
@safeerbasheer14072 жыл бұрын
@nk azeez P
@saleemmoorkanaad1281 Жыл бұрын
ഏകദേശം ഇന്ത്യയിലെ തു പോലെ തന്നെ 700 years മുകൾ രാജ ഭരണം പോലെ ❤❤
@shasha2022-bo5yw10 ай бұрын
Yes, that is why Spain developed like this .😊😊
@viswajithp14317 ай бұрын
@@shasha2022-bo5yw andi aan ellam india was far better before the arab invasion
@codebottle71955 ай бұрын
@@viswajithp1431kudi aan
@merinjosey58572 жыл бұрын
സെവില്ലയുടെ കഥയൊക്കെ കേട്ട് അങ്ങനെ ഇരിക്കുവായിരുന്നു,,,, എന്തായാലും അവിടെ കുട്ടികളെ ആദ്യം പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ മികച്ചത് തന്നെ,,,
പള്ളിയും കൊട്ടാരവും ഓക്കേ കണ്ട്.. ഞങ്ങൾ പ്രേക്ഷകരും അന്തം വിട്ടിരുന്നു പോയി 👌👌👌❤❤❤🌹🌹🙏🏼അടിപൊളി 👌
@abdulazeezurmi13172 жыл бұрын
സഫാരി ചാനൽ ഇൻറെ എല്ലാ പ്രേക്ഷകർക്കും ശുഭദിനം നേരുന്നു സഫാരി ചാനൽ ഇനിയും സന്തോഷ് സാറിനെയും ഇഷ്ടപ്പെടുന്നവർ ലൈക് മി പ്ലീസ്
@nabeelshamsudeen68132 жыл бұрын
അവരൊക്കെ ഞായറാഴ്ച കറങ്ങാൻ പോകും.. നമ്മൾ സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണും😜😜
@Linsonmathews2 жыл бұрын
സന്തോഷ് ഏട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് ഒരാഴ്ചയാണ് 😍 കാത്തിരിപ്പിന്റെ സുഖം, സഞ്ചാരം 👌❣️❣️❣️
@jisthomasthottaan97382 жыл бұрын
ഒരു പണിയുമില്ലെങ്കിൽ പോയി വാർക്ക പണിക്ക് പോടോ. എന്തിനാടോ എല്ലാ വീഡിയോയുടെയും അടിയിൽ വന്ന് കമ്മെന്റ് ചെയ്ത് ആളുകളെ ഇങ്ങനെ വെറുപ്പിക്കുന്നത്?
@iamtomy89302 жыл бұрын
ചരിത്രത്തിലെ വ്യക്തികളെ അഭിമുഖികരിക്കുന്ന വർണനകൾ അതീവ മനോഹരം ..... കേൾവിക്കാരൻ വികാരഭരിതനാകുന്ന വാക്കുകളും അവതരണവും ...... നമ്മ ളാണ് കണ്ടു കൊണ്ടിരിക്കുന്നതെന്നു തോന്നും..... സഫാരിയേയും ഡയറിക്കുറിപ്പുകളേയും കാലാതിവർത്തിയാക്കി മാറ്റാൻ പോകുന്നത് ഇക്കാര്യങ്ങളാണ് ...........
@കോഹിനൂർകോഹിനൂർ2 жыл бұрын
സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പുകൾ ഒന്നാം എപ്പിസോഡ് മുതൽ കാണുന്നവർ ഉണ്ടോ....
@deepaksebastian86882 жыл бұрын
Rencuista in Spain. That church is symbol of that. Muslims conquered the Christian Spain and Christian reconquered back.
@Nizar7132 жыл бұрын
സ്പാനിഷ് ലീഗ് കാണുന്നവർക്ക് സെവില്ല അറിയാതിരിക്കില്ല 👍
@Askaralikasergod2 жыл бұрын
നമ്മുടെ രാജ്യത്തും കൊണ്ടുവരണം വാർദ്ധക്യകാല പെൻഷൻ എല്ലാ ജന വിഭാഗത്തിൽ പെട്ടവർക്കും ഒരു പത്തായിരം രൂപ എങ്കിലും എല്ലാം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടച്ചു മാറ്റാതെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ
@abdulshemeer58412 жыл бұрын
അപാരംതന്നെ,,,, മനുഷ്യന്റെ കഴിവ് 👍🏻👍🏻🙏
@mjsmehfil37732 жыл бұрын
What a narration...mindblowing God blessed person... Sunny Sebastian Kochi,Kerala.
@jilcyeldhose85382 жыл бұрын
👍🤗
@annievarghese62 жыл бұрын
നമ്മുടെ നാട്ടിലും ടാക്‌സ് വാങ്ങുന്നുണ്ടു ആരുടെയെക്കൊയോ ജീവിതനിലവാരം മെച്ചപ്പെടുത്താൻ .
@kiranchandran15642 жыл бұрын
സബ്സിഡി , പെൻഷൻ , freebies, basic infrastructure development
@footballloverlover69222 жыл бұрын
ആ എമർജൻസി സംവിധാനം കേട്ടപ്പോ കൊതി തോന്നുന്നു.. പക്ഷെ ആ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത ഉണ്ട്
@annammamlavil8217 Жыл бұрын
സഞ്ചാരം കാണുമ്പോൾ മാനസികോല്ലാസം ലഭിക്കുന്നു
@__dilshadali2 жыл бұрын
കഴിയുമെങ്കിൽ ഈ program 2,3 episodes upload ചെയ്യുക.... യാത്രയിലെ അനുഭവങ്ങൾ താങ്കളുടെ ശ്ബ്ദത്തിൽ തന്നെ കേൾക്കുമ്പോൾ ഈ പരിപാടി സഞ്ചാരത്തേക്കാൾ അൽപം മൊഞ്ച് കൂടുതലാണ് പിന്നെ ഇടക്കിടെ വരുന്ന visulasum 🙂❤️ ഡയറി കുറിപ്പുകൾ 😍
@ktashukoor2 жыл бұрын
.. .അപ്പോ യാത്ര പിന്നെ ആരു പോകും അതും sgk തന്നെ പൊണ്ടെ. കയൂലാ
@thyagarajanpillai5852 жыл бұрын
ഛഛ
@annievarghese62 жыл бұрын
കാഴ്ചകൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല താങ്കളും കാമറയും പ്രശ്നം ഒന്നുമില്ലാതെ രക്ഷപ്പെട്ടല്ലൊ
@__dilshadali2 жыл бұрын
@@ktashukoor ee program ottayirippil thanne 5,6 episodes shoot cheyyunnund Pinneed ath cut&edit cheyth Sunday oro vidieo vech upalod cheyyunnathaan...
@rajeeshrajeesh52392 жыл бұрын
ദീർഘാവീഷണം, കഠിനധ്വാനം, ധൈര്യം =SGK Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mubashirvk57312 жыл бұрын
സഫാരി ചാനൽ കണ്ട് ഞാനും യാത്ര ചെയ്യാൻ തുടങ്ങി 💕 Sir പറഞ്ഞ സെവില്ലയും മാഡ്രിഡും ഒക്കെ കണ്ടു റയലിന്റെ ഒരു കളിയും കാളപ്പോരും ഒക്കെ കണ്ടു കണ്ട് കൊതിതീരാത്ത വല്ലാത്ത രാജ്യം സ്പെയിൻ 🥰
@muhammadthahakm2 жыл бұрын
Mashallah
@khaleelrahim99352 жыл бұрын
👍
@ScandinavianDiariesАй бұрын
ഞാനിപ്പോൾ മാലാഗ സെവിയ യിൽ ആണ്
@benjosebastian2 жыл бұрын
ഒരുപാടു നന്ദി. അറിയപ്പെടാതെ പോകുമായിരുന്നു എന്നാൽ ഇന്നത്തെ മനുഷ്യർ നിശ്ചയമായും അറിയേണ്ട കാഴ്ചകളും അറിവുകൾ എനിക്കു പറഞ്ഞു തന്നതിന്.
@kingdomofheaven97292 жыл бұрын
സ്പെയിനിലെ കൊർദ്ദോബ ഒന്ന് കാണണ്ടത് തന്നയാണ്
@javedmkadir2 жыл бұрын
Sevilla is pronounced as Se-Vi-Ya. People who follow La Liga matches will know Sevilla Vs Betis is one of the iconic and passionate football matches on the globe.
@sahirmahmood93862 жыл бұрын
Yes
@nisnash37132 жыл бұрын
അതെ എന്നാലും സ്പാനിഷ്കാർ ഉച്ചരിക്കാര് സെബിയ്യ ,ബലൻസിയ എന്നാലമാണ് ..
@ismailbinyusaf66662 жыл бұрын
Xavi യെ ചാവിയെന്നാ വിളിക്കാറ്
@bobbykuruvilla26332 жыл бұрын
Yes that is Spanish pronunciation ....my name is Kuruvilla ....some people call me Kuruviyaa .....
@jikku.2 жыл бұрын
@@ismailbinyusaf6666 david villa is viyya
@Tinu_Libin2 жыл бұрын
ശനിയാഴ്ച രാത്രി പത്തിന് സഫാരി ചാനലിൽ കാണും ഞായറാഴ്ച രാവിലെ യൂട്യൂബിലും കാണും ചൊവ്വാഴ്ച രാത്രി 8:30ക്ക് സഫാരി ചാനലിലും കാണും. എന്നാലും മടുപ്പ് തോന്നില്ല.... ഇതുപോലെ സ്ഥിരമായി കാണുന്നവരുണ്ടോ
@kunjolfromespana Жыл бұрын
Sevilla യിൽ നിന്നും ഒത്തിരി സ്നേഹം ❤
@binuthanima49702 жыл бұрын
അടിപൊളി സെവില്ല കത്തീഡ്രലും തെരുവിലെ ഓറഞ്ച് വീണ കാഴ്ചയും നമ്മളെ രോമാഞ്ചിതരാക്കും നേരിട്ട് അവിടെ ചെന്ന അനുഭവം
@muhammedshereef1005Күн бұрын
2024ഡിസംബർ 25ന് ഞാൻ ഈ എപ്പിസോഡ്. ക്രിസ്റ്റഫർ കൊളമ്പസിനെ ഓർക്കാനും. സന്തോഷിന്റെ ജന്മദിന ആശംസ നേരാനും കഴിഞ്ഞു
@sirajtthulichankandiyil95032 жыл бұрын
Sir അങ്ങ് ഒരു മഹാൻ തന്നെ യാണ്
@nazeerabdulazeez88962 жыл бұрын
സ്പാനിഷ് ഓറഞ്ച്ന്റെ ടേസ്റ്റ് onn വേറെ തന്നെ, നല്ല മധുരം
@Sirajudheen132 жыл бұрын
അതിമനോഹരമായ എപ്പിസോഡ്.
@moideenkuttykadengal30152 жыл бұрын
George Saarinte koode Yaathra cheythapole Feel cheythu.....🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sanojkunjumon41182 жыл бұрын
ഡയറിക്കുറിപ്പുകൾ ♥️♥️♥️♥️😍😍😍😍
@anuragsugunan24352 жыл бұрын
വിവിധ ജില്ലകളിലും മറ്റുമായി നടത്തുന്ന സന്തോഷ് സർ ന്റെ talks or programs ന്റെ information കിട്ടിയിരുന്നേൽ... അദ്ദേഹത്തെ നേരിൽ പോയി കേൾക്കാമായിരുന്നു...
@vipinns62732 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@muhammadessa32522 жыл бұрын
ഈ ചാനൽ മലയാളിയുടെ ഭാഗ്യം, സന്തോഷ് സാർ അഭിനന്ദനങ്ങൾ
@sureshkumarn87332 жыл бұрын
കണ്ട് സമയം പോയതറിഞ്ഞില്ല..... SGK ക്ക് ആദരവ്..... 🙏🙏🙏🌹🌹🌹🌹
@Wiwoowoweeeeeefffcv2 жыл бұрын
Spain muslims ന്റെ ആണ് insha allah അത് വീണ്ടും ഒരു ദിവസം muslims ന്റെ ആക്കും
@@sakeerhusain7543 എന്റെ പുന്നാര സക്കീറെ അനക്ക് ആ മംഗ്ലീഷ് ആപ് മൊബൈലിൽ സെറ്റ് ചെയ്‌യായിരുന്നില്ലേ.... ജ് എന്ത് തേങ്ങന്നാണ് എയ്തി വെച്ചിരിക്കുന്നത്.... അന്റെ അലാക്കിന്ടെ അവല് കഞ്ജീത്തെ ഇംഗ്ലീഷ്..
@abhishekreji25722 жыл бұрын
KZbin super thanks button venam ee channel inu. People who wish to contribute to this channel needs a way to give
@nisamrocks2 жыл бұрын
ഒരു 100 വർഷം കഴിഞ്ഞാലും നമ്മുടെ നട് ഇത് പോലെ ആകില്ല എന്ന് ഓർത്തപോൾ ഒരു സങ്കടം 😥
@Lesaj-lx9ml2 жыл бұрын
അങ്ങിനെ പറയരുത് .... എന്നോട് ഒരു അറബി ചോദിച്ചു ... നിങ്ങൾ ഇന്ത്യയിൽ എവിടെയാണെന്ന് .. ഞാൻ പറഞ്ഞു .. കെരളതിൽ ...അറബി പറഞ്ഞു woow ... ഞാൻ പൊയിട്ടുണ്ട്.. കേരളം സ്വർഗമാണ് .. എന്തു രസമാണ് കാണാൻ ..നമുക്കരിയില്ല നമ്മുടെ ന്നാടിന്റെ വില ..❤
ഞാൻ രാത്രിയെ കാണുന്നുള്ളൂ കാരണം രാത്രിയാണ് ഡയറിക്കുറിപ്പുകളുടെ ഒരു ഫീൽ കിട്ടുക
@jojomj72402 жыл бұрын
അതിനും ഒരു സുഖം ഉണ്ട്
@jilcyeldhose85382 жыл бұрын
അയ്യോ.... അത്രേം കാത്തിരിക്കാൻ ഉള്ള ക്ഷമ ഒന്നും എനിക്കില്ല ട്ടോ... നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊത്തന്നെ കണ്ടില്ലെങ്കിൽ ആകെയൊരു വിഷമം ആണ്
@sharafu472 жыл бұрын
സന്തോഷ് ജീ വീഡിയോ ഇല്ലെങ്കിലും നിങ്ങൾ പറയുമ്പോൾ ഞങ്ങൾ അത് മനസ്സിൽ കാണുന്നുണ്ട്
@Shadow-Gost2 жыл бұрын
മാപ്പ് നോക്കി നടക്കാൻ എനിക്കും ഇഷ്ടമാണ്.. 😊😊
@believersfreedom28692 жыл бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! ഈ ക്രിസ്മസ് കാലത്ത് ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കുന്നു!!
@marinachacko27962 жыл бұрын
Thank you Mr. Santosh for explaining about Sevilla. I have visited this catedral and my congregation is Spanish. So it is feel ling good to listen. May God bless you
@ROSUJACOB2 жыл бұрын
Love you Marina,toomuch.
@khaleelrahim99352 жыл бұрын
👍
@justinesebastian34752 жыл бұрын
Pallikkodathinte auditoriyathilo😆.....his style of description is fantastic 👏
@vijaykumar98422 жыл бұрын
Sevilla is pronouncing as Seviya . And there is a famous football club in this city which is participate in Spanish La Liga tournament.
@mothernature74412 жыл бұрын
Sir, ee parayunna lifestyle aanu ippo njn munnottu kondupokunnathu...Work from Monday to Friday afternoon...Sunday vare adichupoli....then repeat from Monday...🙏🙏🙏
@jilcyeldhose85382 жыл бұрын
എൻജോയ് യുവർ ലൈഫ്.... 🤗🤗🤗🤗🤗
@stanysebastian15792 жыл бұрын
യൂറോപ്പ് മുഴുവൻ രക്ഷപ്പെട്ട ചരിത്രം കൂടിയാണ് ഇത് 🌹
@Shibili3132 жыл бұрын
ശരിയാ എന്നിട്ട് തമ്മിൽ തല്ല് തുടങ്ങി, അമേരിക്ക യിലെ കോടി കണക്കിന് ജനങ്ങളെ കൊന്നൊടുക്കി അവിടെ വീതിച്ചെടുക്കാൻ കുറെ ചോര കൊണ്ട് കളിച്ചു.യൂറോപ് യുദ്ധ കളo ആക്കി. ഒന്നാം ലോകയുധവും രണ്ടാം ലോക യുദ്ധവും ഉണ്ടാക്കി യൂറോപ്പും ലോകവും നശിപ്പിച്ചു
@irshadkvk10802 жыл бұрын
ഓരോ സ്ഥലങ്ങൾ പറയുമ്പോഴും അവിടുത്തെ ഫുട്ബാൾ ക്ലബ്ബ്കളെ ഓർമ്മവരുന്നു
@rajeshshaghil51462 жыл бұрын
വീണ്ടും കാത്തുനിന്നു, അതാ വന്നു. സന്തോഷ് സാർ ❤️
@nasrinnisar79002 жыл бұрын
Thank You for this vedio,I really appreciate ur efforts and again Thank You
@junabr9302 жыл бұрын
അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തിൽ ജനിക്കണം എന്നാണ് എൻറെ ആഗ്രഹം🙏
@sajidim0072 жыл бұрын
പുനർജന്മം മതങ്ങൾ പറയുന്ന വെറും സങ്കൽപ്പം..... നന്നായി ജോലി ചെയ്ത് കാശ് ഉണ്ടാക്കി എല്ലാ വർഷവും one week യോ റോപ്പിൽ പോയി താമസിക്കുക....
@harikrishnanthekkumkara73902 жыл бұрын
എല്ലാം കൊണ്ടും അനുഗ്രഹീതമാണ് കേരളം. യാത്ര ചെയ്യുന്ന പോലെ ഉള്ള സുഖം ദീർഘകാലം ജീവിക്കുമ്പോൾ കാണില്ല
@junabr9302 жыл бұрын
@@harikrishnanthekkumkara7390 അത് വെറുതെ
@bennibenni57322 жыл бұрын
ശരിയാ ഛേച്ചി, ഈ നശിച്ച കേരളത്തിൽ ജനിക്കരുത്, തമിഴ്നാട് ആണേലും കുഴപ്പമില്ല,
@shajudheens29922 жыл бұрын
@anonymous Kerala sinking ship nothing else
@subairchalil92392 жыл бұрын
നമുക്ക് ഈസ്ഥലങ്ങളിൽ ഒക്കെ പോയി കാണാൻ ജീവിതത്തിൽ കഴിയില്ല ഇദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞു abhinandanangal
@deepak510442 жыл бұрын
The best way to learn history 💯🙌
@IrshadZain-v5x6 ай бұрын
Oru bad comment kanuvan pattilla adanu safari power❤❤❤
@muhammednaushadkv9582 жыл бұрын
Dear sir, During whatever busy time, If I come across sanjaram video, it stops me there and decide to spend at least 5 minutes. But most times it takes me till end of it. So interesting your every videos. I hope to meet you one day whenever you come to Dubai. I became big fan of you sir 🙏🙏🙃. History was my least interested subject. But sanjaram made my interest on history as well. I wish you good health to continue your journey to every place in this planet and if lucky enough, to another planet too 💪😅😅
@suhailhamza14232 жыл бұрын
Satyam Kure time consuming aaya video kandu enikk tonni oru 5 minutes spend cheyyaam enn But his speech makes me to be involved in the video
@AjiAji-sq7by Жыл бұрын
അങ്ങ് വളരെ ഒരു സംഭവമാണ്
@muralipillaj54822 жыл бұрын
വ്യത്യസ്തമായ എപ്പിസോഡ് ❤
@najmunnisashameerp617611 ай бұрын
Good speech👍👍❤❤
@goury30222 жыл бұрын
Breakfast and dairykuruppp ahaa 😘🔥😍
@prasanthe6402 жыл бұрын
കാത്തിരിപ്പിന്റെ തിരശീല... Sunday.... SGK❣️❤️
@mothernature74412 жыл бұрын
I could feel the beauty of life using this strategy..😍😍
@Wiwoowoweeeeeefffcv2 жыл бұрын
Spain muslims ന്റെ ആണ് insha allah അത് വീണ്ടും ഒരു ദിവസം muslims ന്റെ ആക്കും
മുസ്‌ലിം സ്പെയിൻ ശാസ്ത്രം കല സംസ്കാരം എന്നിവയിൽ മുന്നിലായിരുന്നു.താജ്മഹൽനെ വെല്ലുന്ന നിർമിതികൾ അവിടെയുണ്ട്. അൽഹംബ്ര ഉദാഹരണം. അവിസന്നയും അവരോസും മുഖദിമ എഴുതിയ ഇബ്നു kaldunum spain കാരാ യിരുന്നു. അറബ് വിജ്ഞാനങ്ങ ലുടെ നേർ പകുതി സ്പെയിനിൻ്റെ sambhaavana ആണ്
@unmaskingtruthophobes77292 жыл бұрын
onju podei, അവറ്റകൾ ഉണ്ടാർന്നേൽ ഇപ്പൊ സ്പെയിൻ ന്റെ അവസ്ഥ iran, അഫ്ഗാൻ ഒക്കെ പോലെ ആയേനെ
@Mgking1072 жыл бұрын
Poda sudu
@arjunsmadhu8102 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ അച്ചടക്കത്തോടെ ഒതുങ്ങിയിരിക്കുന്ന sgk യെ ഒരാഴ്ചയോളം ഓർത്തു ചിരിച്ച ഞാൻ
@nidhalashraf39852 жыл бұрын
SGK tourism minister ayenkil keralam vera level ayenne
@Bharath-t7e2 жыл бұрын
സ്പെയിനിലേക്ക് ഒന്ന് പോകണം
@aburazirazi63392 жыл бұрын
🌹ഗംഭീരം but ഇസ്ലാമിക സ്‌പൈനി നെ ക്കുറിച്ച് കൂടുതൽ പറയും എന്ന് തോന്നി ഹെഡിങ് കണ്ടപ്പോൾ 😊
@josecv74032 жыл бұрын
Great Santhosh is a KING 👑 Wow..... wow..... Wonderful 😍
@Simon-y4h Жыл бұрын
✝️✝️
@frjobv2 жыл бұрын
Reconquista എന്നത് എന്താണന്ന് വ്യക്തമായി പഠിക്കുക.... We need more reconquista 👍🏻👍🏻👍🏻
@ղօօք2 жыл бұрын
ഇവിടെ അവരെപ്പോലെ Now എന്നും പറഞ്ഞു ജീവിച്ചാൽ നാളെ കെട്ടിത്തൂങ്ങി ചാകേണ്ടി വരും 😂
@VISHNUMOHAN-hj9sj2 жыл бұрын
💯
@devikav88678 ай бұрын
General knowledge kittan njaan eppo etha kaanaru
@manipaul632 жыл бұрын
Yes, a lesson for everyone
@suvarnaappu11312 жыл бұрын
കൊളംബസ് നെ പറ്റി പറഞ്ഞപ്പോൾ സാറിനെപോലെ എനിക്കും രോമാഞ്ചം
@rajeshchali70202 жыл бұрын
സ്പിനിനെ രക്ഷപ്പെടുത്തിയത് നന്നായി.അല്ലെങ്കിൽ ആറാം നൂറ്റാണ്ടിൽ ഇപ്പോഴും കടന്നേനെ സ്പെയിൻ
@AbdulSalam-ng5mb2 жыл бұрын
Onathinidayil puttu kachavadam cheyyalle bro ivide vidvashanathinu sthanamilla we are watching history
@kennymichael5422 жыл бұрын
സത്യം. അങ്ങനെ മുസ്ലിങ്ങൾ അവിടെ നിന്ന് പോയില്ലെങ്കിൽ ഇപ്പൊ സ്പെയിനിൽ അള്ളാഹു അക്ബറും പൊട്ടിത്തെറികളും ഉണ്ടായേനെ
@shajinkt57882 жыл бұрын
21-ാം നൂറ്റാണ്ടിൽ ചാണകവും ഗോമുത്രവും വിഷിഷ്ഠ ഭോജൃം
@keep_calm_and_Deus_Vult2 жыл бұрын
Ave Crux Spes Unica
@ertugrulghazi92522 жыл бұрын
നിന്നെപ്പോലുള്ളവർ ഈ ചാനൽ കാണേണ്ടതില്ല എന്നാണ് sgk പറഞ്ഞത്.. നിനക്ക് ചാനൽ മാറി 😆
@akhilv32262 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ❤️❤️
@sainudheenkattampally58952 жыл бұрын
വെള്ളിയാഴ്ച ഉച്ചമുതൽ ഞാറാഴ്ച ഉച്ചവരെ യുള്ള ആഘോഷങ്ങൾ വൈറ്റ് കോളർ ജോലി ക്കാർക്ക് മാത്രമെകാണൂ ബാക്കി വരുന്ന അനേകർ സേവകരായി തുടരണം എവിടെയും ഇതുതന്നെയെല്ലേ അവസ്ഥ😭
@tonyjohn80202 жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🌹👍
@thrivenip40402 жыл бұрын
innu ente grandma maricha divasam
@thrivenisuresh4310 Жыл бұрын
Rip
@hyrunnisa16022 жыл бұрын
അത് നമുക്കൊക്കെ അനുഭവമുള്ള കാര്യമാണ്. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഒഴിവു വേളയും ആഘോഷവുമൊക്കെ കഴിഞ്ഞു കടന്നു പോകുംബോഴുള ഒരു നിരാശാ. നഷ്ട ബോധമൊക്കെ യുണ്ടാക്കുന്ന ഡിപ്റഷൻ വല്ലാത്ത ഒരു അവസ്ഥയാണത് . അത് കൊണ്ട് തന്നെ ബുദ്ധിയുള്ളവരൊക്കെ എപ്പോഴുമെപ്പോഴുമൊന്നും. ഈ മാതിരി അടിച്ചു പൊളി പരിപാടികള്‍ ക്കൊന്നും മെനക്കെടുകയില്ല. ഇത് കഴിഞ്ഞ ഉടനെ ഗൗരവപ്പെട്ട ഉത്തരവാദപ്പെട്ട ജോലിയിലേക്കൊന്നുംപാഞ്ഞു ചെല്ലേണ്ട തില്ലാത്ത സന്ദർഭങ്ങളിലല്ലാതെ ഒരു ടൂർ പ്രോഗ്രാമിന് അധിക പേരും മെനക്കെടില്ല
@TheAbbassiya2 жыл бұрын
പറിഞ്ഞ കുതിരകൾ അയ്യോ🤠🤠🤠😂😂
@ROSUJACOB2 жыл бұрын
Miss you Ponnukutta.
@harikrishnankg772 жыл бұрын
മാഡ്രിഡ് എന്ന് കേട്ടാൽ ഒരേ ഒരു വികാരം ' റയൽ മാഡ്രിഡ് '🙌
@vishnup62322 жыл бұрын
Start supporting Indian football too.
@harikrishnankg772 жыл бұрын
@@vishnup6232 മഞ്ഞപട ആയിരിക്കും.
@ajaykrishna2402 жыл бұрын
@@harikrishnankg77 puchcham..😬😬
@harikrishnankg772 жыл бұрын
@@ajaykrishna240 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറയുന്ന പോലെ ആണ് ഇന്ത്യൻ ഫുട്ബോൾ. വെറുതെ സപ്പോർട്ട് ചെയ്യന്നു മാത്രം.
@maldini60992 жыл бұрын
HALA MADRID🤍
@cmntkxp2 жыл бұрын
Madrid ല് ഒകെ സ്ഫോടനം ഉണ്ടയിട് ഉള്ളത് അല്ലേ
@20junaidp242 жыл бұрын
ഇവിടെ emergency numbers ഒക്കെ കുട്ടികളെ പഠിപ്പിച്ചെങ്കിൽ എല്ലാ emergency ഡിപ്പാർട്മെൻസും മുഴു സമയവും busy ആകും ..😂
@boomboom230232 жыл бұрын
🤣🤣
@farsinfilu66242 жыл бұрын
athinu vendi aanu number padippikkumbo eethokke situationil aanu vilikkendath enn koode padippikkunnath
@sanketrawale84472 жыл бұрын
👌👌👍👍😄
@Positivevibes-19782 жыл бұрын
2001-2002 കാലത്ത് ജീവിതത്തിൽ ആദ്യമായ് ഒരു മൈബൈൽ കിട്ടിയപ്പോൾ.. എസ്കോട്ടൽ കസ്റ്റമർ കെയർ ലേക്ക് വിളിച്ചത് നമ്പർ മാറി പോലീസിന്റെ എമർജൻസി നമ്പറിലേക് പോയി.... എസ്കോട്ടൽ അല്ലെ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി..... നിന്റ............. ഇപ്പോഴും അതെ അവസ്ഥയിൽ തന്നെ ഞമ്മുടെ പോലീസ് ..😣😣😣
@ashavijayan27902 жыл бұрын
എന്താണെന്നറിയില്ല സഫാരി ചാനലിന്റെ ആപ്പ് കിട്ടുന്നില്ല