B. Kemal Pasha 12 | Charithram Enniloode 2017 | Safari TV

  Рет қаралды 55,022

Safari

Safari

Күн бұрын

Пікірлер: 90
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@chackomathaimathai3002
@chackomathaimathai3002 3 жыл бұрын
സർ അഞ്ചൽ കോളജിൽ പഠിക്കുപ്പോൾ ഞാനും അതേ കോളജിൽ Maths ന് BSc ക്ക് ഉണ്ടായിരുന്നു .Botany ലെ മിടുക്കനായ student എന്ന നിലയിൽ സാറിനെ ഞാൻ കണ്ടിട്ടുണ്ട്
@adv.mohamedrafi.p4627
@adv.mohamedrafi.p4627 3 жыл бұрын
100 episodes we expect sir.. We lovevsir and santhosh ji... Great team all good one...
@ramachandranp3247
@ramachandranp3247 3 жыл бұрын
യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുർക്കിയെ പുരോഗതി യിലേക്കുനയിച്ച അതാതുർക്കി ന്റെ പേര് അങ്ങേക്ക് നൽകിയ പിതാവിനെ നമസ്കരിക്കുന്നു. ഇന്ദ്രനെയും ചന്ദ്രനെയും കൂട്ടക്കാത്ത ഇത്തരം ജഡ്ജിമാരാണ് നമ്മുടെ രാജ്യത്തിന്റെ കാവൽഭടന്മാർ. സർവശക്തൻ അങ്ങേക്കു ആരോഗ്യവും ദീർഘായുസ്ഉം നൽകട്ടെ!
@jijo592
@jijo592 3 жыл бұрын
We are proud that we had a such a great Judge 🥰
@palatgovindamenon2118
@palatgovindamenon2118 Жыл бұрын
11& 12 are among the best of the episodes,especially because it contains the hashish case.
@gladsonmathew3385
@gladsonmathew3385 3 жыл бұрын
Kemal Pasha Sir, thank you so much for your great and utmost moral decorum.
@shalusalam5595
@shalusalam5595 2 жыл бұрын
Sir u r great ....
@praveen8017
@praveen8017 3 жыл бұрын
പറയുന്നത് കേട്ടപ്പോൾ ഇന്ന് കൊണ്ട് തീർന്നു എന്ന് കരുതി, ബാക്കി പിന്നെ പറയാം എന്ന് പറഞ്ഞപ്പോളാ ആശ്വാസം ആയതു.... 1 വീക്ക്‌ കൂടി പ്രതീക്ഷിക്കുന്നു...💓
@HariKumar-tj3wp
@HariKumar-tj3wp Жыл бұрын
Great
@ismailarshad223
@ismailarshad223 3 жыл бұрын
What a courageouse judge, you overcome all threads. Hatsoff investigation officer.
@ravinair2052
@ravinair2052 3 жыл бұрын
Waiting for the next episode thanks
@funfactfuture
@funfactfuture 3 жыл бұрын
അതൊക്കെ സാറിനെ പോലുള്ള നല്ലവർക്കെ പ്രശ്നം ഉള്ളു.. അല്ലാത്തവര്‍ ഇന്നും linos and rotary club ആയി നടക്കും
@georgeoommen5418
@georgeoommen5418 3 жыл бұрын
Really appreciate for telling the truth, sir
@deepubalakrishnapillai2608
@deepubalakrishnapillai2608 3 жыл бұрын
Sir thanks 🙏
@lifeinindiakerala4220
@lifeinindiakerala4220 3 жыл бұрын
Sir are you great
@farhadhamza6001
@farhadhamza6001 3 жыл бұрын
2020ഇൽ അദാനിയുടെ ഗുജറാത്തിലെ മുന്ദ്ര പോർട്ട് വഴി 2000 കോടിയുടെ ഹീറോയിന് കടത്താൻ ശ്രമിച്ചത് ഓർമ വരുന്നു . ഗുജറാത്തി മാർവാടികൾ പണമുണ്ടാക്കാൻ രാജ്യത്തെ തന്നെ ഒറ്റു കൊടുക്കും .
@syamsundarmk6670
@syamsundarmk6670 3 жыл бұрын
Very nice and informative Thanks sir Please continue the episode
@fias_kitchen
@fias_kitchen 3 жыл бұрын
We proud about you sir.expect more experience
@eldhotitus9588
@eldhotitus9588 3 жыл бұрын
100 episodes എങ്കിലും വേണം.
@nizaralikkal7719
@nizaralikkal7719 3 жыл бұрын
Waiting for next episode 💓
@mickeyjack4656
@mickeyjack4656 3 жыл бұрын
Super sir
@ajayakummar5438
@ajayakummar5438 3 жыл бұрын
super super super
@SanjeevKumar-uf2cf
@SanjeevKumar-uf2cf 3 жыл бұрын
How sad we don’t get to have Retd Justice B Kemal Pasha as our CM or HM . People of Kerala, awake before it is too late . 🙏🙏
@kannankammath7496
@kannankammath7496 3 жыл бұрын
Waiting for next episode 😍😍😍
@blossom7928
@blossom7928 3 жыл бұрын
സർ കോടതിയിലെ രീതികൾ ഒന്ന് പറയാമോ ° സിനിമയിൽ ഉള്ള പോലെ ആണോ?
@saidasellath9866
@saidasellath9866 3 жыл бұрын
Salute sr
@seleenahanif197
@seleenahanif197 3 жыл бұрын
Simply love every episode👌👌🙏🙏
@abhiramiramachandran1062
@abhiramiramachandran1062 3 жыл бұрын
Bhavsinh Rathod seems to be that MLA from Gujarat
@lexnix4483
@lexnix4483 3 жыл бұрын
Later in 2005 he was acquitted by Kerala high court and he won in 2007 election from Gujarat. He died on may 2021 due to COVID
@mathewjoseph193
@mathewjoseph193 3 жыл бұрын
തൃശൂർ കോടതിയിൽ,എന്നെ ഏറ്റവും പ്രേജോദ്ധനം നൽകിയ ജഡ്ജ്,ചുരുക്കിപ്പറഞ്ഞാൽ ഒരു പുപ്പിലി,സല്യൂട്ട് സാർ 👍👍👍
@jishadp.m3404
@jishadp.m3404 3 жыл бұрын
1st
@ajayakummar5438
@ajayakummar5438 3 жыл бұрын
sir,namikkunnu.
@arunktd
@arunktd 3 жыл бұрын
Sir, now the media making celebration about Dileep actress case, could you explain the reality and future hope , and judgment possibilities in an episode. Then people can get real picture instead of rumours from other channel. Thanks
@earnesttomjoseph
@earnesttomjoseph 3 жыл бұрын
That case just popped up now just to divert public attention from k rail scam, bishop case failure, and the law and order disaster happening in kerala.
@ramlashaji9228
@ramlashaji9228 3 жыл бұрын
എത്ര സിമ്പിൾ ആയി സംസാരിക്കുന്നു
@lavender7651
@lavender7651 3 жыл бұрын
Sir 🙏🙏🙏
@akhilmurali3409
@akhilmurali3409 3 жыл бұрын
താങ്കളുടെ നീതി ബോധത്തിന് മുൻപിൽ ശിരസ്സ് നമിക്കുന്നു
@anvarali8366
@anvarali8366 3 жыл бұрын
Waiting ayiriunnu😅😅
@muhammedjafar8434
@muhammedjafar8434 3 жыл бұрын
Undaude details ariyan nalavaree kathirikanam 😥😥😥😥😥
@pradeepsanthanaseelan383
@pradeepsanthanaseelan383 3 жыл бұрын
🥰
@rohitrajuchakkalayil1557
@rohitrajuchakkalayil1557 3 жыл бұрын
Bhavsinh Rathod ആണ് ഗുജറാത്ത് മുൻ എം എൽ എ , 1998 ലാണ് ഈ ശിക്ഷ വിധിക്കുന്നത്.
@asharafkm5532
@asharafkm5532 3 жыл бұрын
🥰👍🏻👍🏻
@bijurv1642
@bijurv1642 3 жыл бұрын
I'm not texting about this topic pop I think u all concern this text xpecelly u santhos g.. today ..why don't. U make an episode to inspire the organ donors and recipients who meets in first time I think that will be a good experience to every who wants to help other people's life ..please I'm looking forward for that amazing episodes ....if u will do that that will be a greatest thing u have ever done before santhoshe g.....
@vijayanpillai80
@vijayanpillai80 3 жыл бұрын
ഗുജറാത്തിലെ പത്താൻ ജില്ലയിലെ സാമി എന്ന മണ്ഡലത്തിലെ കോൺഗ്രസ് എം എൽ എ ആയിരുന്നു . 83 വർഷം ജയിൽ വാസം 20 വർഷമായി compound ചെയ്ത് ആണ് വിധിച്ചത്. പിന്നീട് ഇദ്ദേഹം 2005 ൽ വീണ്ടും mla ആയി, 2014 ൽ MP ആയി . 2020 മെയ് മാസത്തിൽ കോ വിഡ് ബാധിച്ച് മരിച്ചു.
@cijoykandanad
@cijoykandanad 3 жыл бұрын
ഇത്രയും വലിയ conviction കീട്ടിയ ആൾ പിന്നെ ജന പ്രധിനിധി ആയോ കഷ്ടം
@athulj9955
@athulj9955 3 жыл бұрын
Name Ariyo?
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Bhavsinh
@georgems5899
@georgems5899 3 жыл бұрын
Sir, അങ്ങ് നല്ലവനും നീതിമാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നീതിബോധത്തോടെ പ്രവർത്തിച്ചിരുന്ന ഒരു മഹത് വ്യക്തി തന്നെയാണ് 'സാറിന് എൻ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@Thambichen123-xk7ge
@Thambichen123-xk7ge 12 сағат бұрын
MR . KAMAL C/O ASHARAF MILL HOUSE PARUMBAVOOR POGGASSARY . MR . KAMAL FORT COCHIN C/O SAYTHU MUHAMMAD MATTACHARY ( CHANDU) . TJM. 7.
@muhammedaslam1640
@muhammedaslam1640 3 жыл бұрын
രണ്ടാമൻ
@deepakrnair8126
@deepakrnair8126 3 жыл бұрын
Ilaa sr...njn vishwasikunu... Sathyam neethi ..technical ayye deal chyan pattu..kure karemgal ariyan thalparem undu.. ingane ullakaremgali
@crmadhucrmadhu6675
@crmadhucrmadhu6675 3 жыл бұрын
I always respect you sir
@rasheedthenery7921
@rasheedthenery7921 19 күн бұрын
എന്റെ മകളെ llb വിടാന് പ്രചോദനമായ ജഡ്ജ്
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍♥️
@mackut1825
@mackut1825 3 жыл бұрын
ഇപ്പോഴത്തെ പല ജഡ്ജിമാരും കറകളഞ്ഞ അഴിമതിക്കാരാണ്....
@dingribeast
@dingribeast Жыл бұрын
Pandum.. More than Now.. That is why Swami's, Priest's and Mulla's always won their cases
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
വൻതോതിൽ മയക്കുമരുന്ന് മറ്റൊരു രാജ്യത്തുനിന്നും സ്വന്തം നാട്ടിലേക്ക് കടത്തി ,അവിടെനിന്നും വീണ്ടും വൻശക്ത്തി രാഷ്ട്രത്തിലെ ക്ക് കള്ളക്കടത്ത് നടത്തിയ പക്ക ക്രിമിനൽ! രാജ്യദ്രോഹി! കൂടാതെ,സ്വന്തം ജന പ്രതിനിധി! ഗുജറാത്ത്,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു M L A ആവണം എങ്കിൽ ഇത്രയും കഴിവുള്ള ക്രിമിനൽ മനസ്സ് അനിവാര്യം ആണ്.അങ്ങനെ യുള്ള ആനമയക്കിയെ വീണ്ടും ഗുജറാത്തിലെ ജയിലിലേക്ക് മാറ്റി കൊണ്ടുപോയ തമാശ! നമ്മുടെ നാട്ടിൽ ബാലകൃഷ്ണപിള്ള സിക്ഷിക്ക പെട്ടപ്പോൾ..... ഈ പറഞ്ഞ എല്ലാ നാടകങ്ങളും നടന്നത് ഓർക്കുന്നു.ഈ നാട് എന്നാണ് നേരെയാവുക?
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 3 жыл бұрын
✨✨✨✨✨✨✨✨
@abdullakuthyala6476
@abdullakuthyala6476 3 жыл бұрын
We get justice only when the judge study and evaluate the case deeply and extensively and pronounce verdicts boldly and impartially .I think justice Kemal Pasha has done justice to his profession the utmost possible.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ആര് വിചാരിച്ചാലും ഇല്ലാതാക്കാൻ സാധിക്കില്ല ദൈവം വിചാരിച്ചാൽ എളുപ്പമാണ്
@vinuvt165
@vinuvt165 3 жыл бұрын
👍
@ismailpsps430
@ismailpsps430 3 жыл бұрын
CBI കോടതിയിൽ ചേകന്നൂർ കേസിന്റെ വാദം കേട്ടത് സാറാണല്ലോ,അതിനെ പറ്റി പറഞ്ഞാൽ നന്നായിരുന്നു 😔
@adarshasokansindhya
@adarshasokansindhya 3 жыл бұрын
😍😍😍
@PradeepPradeep-vn7fz
@PradeepPradeep-vn7fz 3 жыл бұрын
സർ. യുക്തി ഭദ്രതയ്ക്കും. നിയമ വ്യവസ്ഥ യും. ഉള്ളിടത്തു സത്യം ജൈക്കും
@FrDanielMJohn
@FrDanielMJohn 3 жыл бұрын
Sir, service ൽ ഇരിക്കുന്ന അവസരത്തിൽ സഭാ കേസിൽ പറഞ്ഞ അഭിപ്രായങ്ങളും reterirment ന് ശേഷമുള്ള കാഴ്ചപ്പാടും രണ്ടുതരത്തിൽ ആണല്ലോ. ഈ പ്രസ്താവന യിലെ വൈരുദ്ധ്യം കാണിച്ചു എന്ന് മാത്രം.
@harshalrahman7391
@harshalrahman7391 2 жыл бұрын
അതിനർത്ഥം ഒരു ജഡ്ജ് എന്ന രീതിയിൽ ഇദ്ദേഹം 100% സത്യസന്ധമായി പ്രവർത്തിച്ചു എന്നല്ലേ, സ്വന്തം അഭിപ്രായം വിധിയിൽ നിഴലിക്കാത്തത് വളരെ നല്ല ഒരു ക്വാളിറ്റി ആണ്. അല്ലേൽ ഇഷ്ടക്കാർക്കു അവർക്കി വേണ്ട വിധി കൊടുത്തേനെ, ഇപ്പൊ പല കേസ് ലും കാണുന്ന പോലെ
@Thambichen123-xk7ge
@Thambichen123-xk7ge 12 сағат бұрын
MR . KAMAL C/ O MR . SHAJEER HUSIN ( KUGGAN ) PANAYAPPALLY COCHIN. TJM.7.
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
👍💐💐💐💐👍
@rahulpsoman
@rahulpsoman 3 жыл бұрын
The smuggler MLA is BJP's Bhavsinh Rathod. He died in May 2021 due to Covid.
@jayakrishnanr5568
@jayakrishnanr5568 3 жыл бұрын
He was an independent MLA that time and not BJP
@dingribeast
@dingribeast Жыл бұрын
@@jayakrishnanr5568 He was first Congress MLA, Then BJP MLA, Now No more.. Are you Ashamed?
@abinv1972
@abinv1972 3 жыл бұрын
വിമാന താവളം ,ship പോർട്ട് വാങ്ങി സ്പെഷ്യൽ economic development area ആകി ഇപ്പൊൾ കടത്ത്
@faizalsalim1194
@faizalsalim1194 3 жыл бұрын
I think he is talking about Heroin. Because nobody dies from consuming Hashish.
@malavikamenon5610
@malavikamenon5610 3 жыл бұрын
ഇവിടെ മുഖ്യമന്ത്രി നേരിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നത്..... 😡😡
@dingribeast
@dingribeast Жыл бұрын
There Also.. There it started 35 years ago.
@reporter3424
@reporter3424 3 жыл бұрын
bhavsinh rathod Gujarat Ex mla
@ushalm
@ushalm 3 жыл бұрын
Sir താങ്കളുടെ ജോലി അല്ലെ ചെയ്തത്, ആളുകൾ വേറെ മോശമായി ഒന്നും വിചാരിക്കും എന്ന് തോന്നുന്നില്ല, നല്ലത് മാത്രമേ chinthikku
@thomaskurian3581
@thomaskurian3581 3 жыл бұрын
സംശയത്തിൽ ആണ് നിങ്ങൾ
@d-series7641
@d-series7641 2 жыл бұрын
എന്നാലും ആരായിരുന്നു ആ gujarat MLA?
@dingribeast
@dingribeast Жыл бұрын
Bhavsinh Rathod, He was first Congress MLA, Then BJP MLA, Now No more
@ThePonyboy5
@ThePonyboy5 3 жыл бұрын
14 consignments, successful 13 times avg 1000 crs each... 13000 crs ... may be biggest drug peddling ever in india...
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
കാശ് കിട്ടുന്നില്ലേ പിന്നെ നന്നി കൂടി വേണോ ? ഡബിൾ ബെനിഫിറ്റ് അനുവദിനീയമാണോ ജസ്റ്റിസ് അങുന്നേ
@mathewjoseph193
@mathewjoseph193 3 жыл бұрын
വക്കീല് പണിയോളം നന്ദിയില്ലാത്ത ജോലി വേറെയില്ല,കേസ് ജയിച്ചാൽ ഭാഗ്യം,ദൈവാനുഗ്രഹം, തോറ്റാൽ, വക്കീല് മൂഞ്ചിച്ച്......അതുകൊണ്ട് വക്കീലായ ഞാൻ ഫീസ് വാങ്ങാതെ വാ തുറക്കില്ല.....അല്ല പിന്നെ😂😘😂
@algulth_alnabi
@algulth_alnabi 3 жыл бұрын
🤣🤣🤣
@Thambichen123-xk7ge
@Thambichen123-xk7ge 12 сағат бұрын
OREGINAL MR . KAMAL VALAPPAD. DUBAI. KADAVANTHARA CENTRAL SCHOOL OPPOCITE SURYA ENCLAV FLAT. BLUE DOT CONTRACSHAN . TJM. 7.
@vishnumohan5813
@vishnumohan5813 3 жыл бұрын
🔥
B. Kemal Pasha 13 | Charithram Enniloode 2018 | Safari TV
26:15
ആരോപണങ്ങൾക്കുള്ള മറുപടി...
14:37
Gopinath Muthukad
Рет қаралды 1,6 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Rosemary - 08 | Charithram Enniloode | Rosemary  | Safari TV
21:46
B. Kemal Pasha 11 | Charithram Enniloode 2016 | Safari TV
22:23
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН