Oru Sanchariyude Diary Kurippukal | EPI 502 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 307,110

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_502
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 502 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 235
@Linsonmathews
@Linsonmathews Жыл бұрын
പലരും പോയ വിവരണം കേട്ടിട്ടുണ്ടേലും സന്തോഷ്‌ ചേട്ടൻ പറഞ്ഞു കേൾക്കുമ്പോ നേരിൽ കാണുന്ന ഒരു vibe ആണ്... 🤗❣️❣️❣️
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
സത്യം
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
എല്ലാവര്ക്കും മലയാളം അറിയാം പക്ഷേ നല്ല പോലെ സംസാരിക്കാൻ അറിയില്ല.അതുപോലെ തന്നെ യ. ഒരുത്തൻ്റെ vlog kannan കൊള്ളില്ല. സന്തോഷ് sir ക്ക് പകരം SGK മാത്രം.
@jijokjoy7048
@jijokjoy7048 Жыл бұрын
Ith kettu kond onnu kidannu nok❤
@mnpu4499
@mnpu4499 Жыл бұрын
അതാണ് വ്ലോഗും ഡോക്യൂമെന്ററി യും തമ്മിലുള്ള വെത്യാസം .വ്ലോഗ് കൂതറ ഏർപ്പാട് ആണ് .
@rishikesh1493
@rishikesh1493 Жыл бұрын
💯💯
@ShahulshebeerShebeer
@ShahulshebeerShebeer Жыл бұрын
നാളെ രാവിലത്തെ വള്ളം കളി കാണാൻ ഇനി ഒരാഴ്ച കാത്തിരിക്കണം ലെ. ആഴ്ചയിൽ രണ്ടു എപ്പിസോഡ് വേണമെന്നുള്ളവർ കൈ പൊക്കിക്കേ...
@ashkarsalim740
@ashkarsalim740 Жыл бұрын
2o 3ayalum kozhapam illa
@sabual6193
@sabual6193 Жыл бұрын
🤔 😄
@akhils3304
@akhils3304 Жыл бұрын
Ella divasvum venam
@muhammadafsal9945
@muhammadafsal9945 Жыл бұрын
Weekly 2 videos 😂
@Vithurakkaran
@Vithurakkaran Жыл бұрын
Daily akkiyal athrem nallath, but adhehathinu ithinupolum time illa athanu sathyam
@junaidjunu2941
@junaidjunu2941 Жыл бұрын
എന്തൊരു ഭംഗിയാണ് ഈ ഗ്രാമം കാണാൻ ഭാവനയിൽ തെളിഞ്ഞു വരുന്ന തനതായ ഗ്രാമം
@jackysagar698
@jackysagar698 Жыл бұрын
അവിടത്തെ പ്രസിഡണ്ടും നാട്ടുകാരും അടിച്ച് പാമ്പായി നടക്കുന്ന ആ കഥയൊക്കെ ഒരിക്കൽ ഈ പരിപാടിയിൽ പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു
@sabual6193
@sabual6193 Жыл бұрын
🤔😄
@lijojohny8533
@lijojohny8533 Жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ.. ഈ എപ്പിസോഡ് എന്നെ നിരാശപ്പെടുത്തി.. ലാവോസ് സഞ്ചാരം കണ്ട് അത് മനസ്സിലുള്ള എനിക്ക് ഇന്നത്തെ ഡയറിക്കുറിപ്പ് ഒരു കമൻറ്ററി പോലെ അനുഭവപ്പെട്ടു.. സഞ്ചാരത്തിൽ കാണിക്കാത്ത രസകരമായ അങ്ങയുടെ അനുഭവ കഥകളാണ് ഡയറിക്കുറിപ്പിലൂടെ പ്രതീക്ഷിക്കുന്നത്. മെക്കോങ് നദിയിലെ വള്ളംകളിയും കരയിലിരുന്ന് കുടുംബസമേതം മദ്യപിക്കുന്ന നാട്ടുകാരുടെയും ഓർമ്മകൾ മനസ്സിൽ ഉള്ള ഒരു പ്രേക്ഷകന് അടുത്ത എപ്പിസോഡിൽ മേൽ കാര്യം ഒരു കമൻറ്ററി പോലെ പറഞ്ഞാൽ പുതുമയുള്ളതായി തോന്നില്ല എന്ന് വിനീതമായി അറിയിക്കുന്നു.. ആശംസകൾ
@sreekanth2603
@sreekanth2603 Жыл бұрын
ഇന്നലെ പഴയ ഒരു എപ്പിസോഡ് കണ്ടു വളളം കളിയും വാറ്റും ബോട്ട് യാത്രയും ഒക്കെ കണ്ടു ❤❤
@sabual6193
@sabual6193 Жыл бұрын
ഇത് തന്നെ അന്ന് പറഞ്ഞത് ആയിരിക്കും 🤔
@Hashimali39
@Hashimali39 Жыл бұрын
Daily onnu veetham aayal Happy
@rover5240
@rover5240 Жыл бұрын
Ayin
@babuts8165
@babuts8165 Жыл бұрын
ഈ നദിയിലൂടെ ഇതു പോലൊരു യാനത്തിൽ യാത്ര ചെയ്യാൻ സന്തോഷ് കുളങ്ങര എടുത്ത Risk നെ ഞാൻ സമ്മതിച്ചിരിക്കുന്നു. video കാണുന്ന എനിക്ക് ഭയം തോന്നുന്നു.
@sabual6193
@sabual6193 Жыл бұрын
തനിക്ക് എന്തിന് പേടി🙆 ⁉️🤔
@manhuman5893
@manhuman5893 Жыл бұрын
ആര് പറഞ്ഞാലും ഇങ്ങേരു പറയുന്ന ആ ഫീൽ കിട്ടൂല ❤❤;vloggers ka baaaap
@prasadvarghese3023
@prasadvarghese3023 Жыл бұрын
എന്തായാലും ലോകം മൊത്തം കാണാൻ പറ്റിനുണ്ടലൊ 🎉🎉🎉🎉🎉❤
@sabual6193
@sabual6193 Жыл бұрын
ലോകത്തിന്റെ ഒരു തരി മാത്രം എന്ന് പറ 😄
@supriyap5869
@supriyap5869 Жыл бұрын
പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച ഏറ്റവും മികവുപുലർത്തുന്ന ചാനൽ സഫാരിതന്നെ സഫാരിയുടെ സ്റ്റാൻഡേർഡ് മറ്റൊരു ചാനലിനുംഇല്ലSGKഎന്നബഹുമുഖപ്രതിഭയെഅഭിനന്ദിക്കാൻവാക്കുകളില്ല
@aaansi7976
@aaansi7976 Жыл бұрын
അടുത്ത ആഴ്ച വള്ളംകളി കാണുവാൻ വേണ്ടി കാത്തിരിക്കുന്നു നേരം ഇരട്ടിയത് കൊണ്ട് ബുദ്ധക്ഷേത്രം ശരിക്ക് കാണാൻ പറ്റിയില്ല😢❤
@supriyap5869
@supriyap5869 Жыл бұрын
അതെ ക്ഷേത്രം നന്നായി കാണണംന്നുണ്ടായിരുന്നു
@gopalankp5461
@gopalankp5461 Жыл бұрын
This is an adventurous travel to this place. God bless you for these nerrative explanation for us.
@jayachandran.a
@jayachandran.a Жыл бұрын
*narrative
@josoottan
@josoottan Жыл бұрын
ഇരുപതാം നൂറ്റാണ്ടിൻ്റെ പരസ്യത്തിൻ്റെ വോയ്സ് ഓവർ👌👌👌
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Santhosh Brother Fantastic views.. Thank you very much for showing historical places.. We can't go there but we enjoyed it a lot.. Congratulations.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi 💕🙏❤️😊
@jishnup5648
@jishnup5648 Жыл бұрын
Njan താങ്കളുടെ ഗസൽ ഒരിക്കൽ കേട്ടിട്ടുണ്ട് എന്ത് മനോഹരമായിരുന്നു ❤
@melbin968
@melbin968 Жыл бұрын
Pattu kacheri നടത്തുന്നതിന് എന്താ rate 🥲ente കല്യാണത്തിന്റെ receptionu vilikkana
@vidhyams1982
@vidhyams1982 Жыл бұрын
ടുക്ടുക് nte വിവരണം എന്തായാലും നന്നായി❤😂
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഇനിയും ഒരാഴ്ച കാത്തിരിക്കണമല്ലോ വള്ളംകളി കാണാൻ ❤❤❤❤
@jainygeorge1752
@jainygeorge1752 Жыл бұрын
Thanks Mr Santhosh .🎉🎉
@ashrafpc5327
@ashrafpc5327 Жыл бұрын
ബ്രുനെയിലെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പാതി വഴിയിൽ ഉപേക്ഷിച്ചോ.? അത് പൂർത്തിയായിട്ടില്ലല്ലോ. എന്തു പറ്റി.?
@jayachandran.a
@jayachandran.a Жыл бұрын
Yes, we left him dining at a food street in Brunei.
@AustinStephenVarughese
@AustinStephenVarughese Жыл бұрын
Yes. Njanum orthu
@sabual6193
@sabual6193 Жыл бұрын
🤔
@magnumopus.9466
@magnumopus.9466 Жыл бұрын
What a fantastic storyteller you are!!!!
@saifudheenkallumottakal6388
@saifudheenkallumottakal6388 Жыл бұрын
എല്ലാ ഞായറാഴ്ചയും breakfast കഴിക്കുമ്പോ ഇങ്ങേരുണ്ടാവും കൂടെ. 🤗
@renukand50
@renukand50 6 ай бұрын
ആഹാ ഒരു സുന്ദര ആഘോഷം
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏🌹🌸💮🌺🌼🌻💐
@prajithpulpally223
@prajithpulpally223 Жыл бұрын
താങ്കൾക്ക് തുല്യം SGK മാത്രം 🙏🙏🙏🙏🙏🙏
@roshinisatheesan562
@roshinisatheesan562 7 ай бұрын
❤🤝🙏 Super വിവരണങ്ങൾ❤❤️🇮🇳❤️
@walkwithsebin5142
@walkwithsebin5142 11 ай бұрын
അത് പോലത്തെ ഒരു ഗ്രാമത്തിൽ ആരോരുമറിയാതെ ഒരു ഫോണോ, നമ്മുടെ ഒരു ബന്ന്ധുകൾ ആയോ ഒരു കണക്ഷനും ഇല്ലാതെ ജീവിക്കണം. പച്ച മനുഷ്യനായി
@rishadkoyilandy4591
@rishadkoyilandy4591 Жыл бұрын
Nalla vibe sthalam ❤️
@anukult.j7364
@anukult.j7364 Жыл бұрын
Sancharam......❤❤❤❤❤
@Rainbow-b2w
@Rainbow-b2w 6 ай бұрын
ഞാൻ ഇപ്പോൾ laos ൽ ആണ് ഉള്ളത് 👍👍👍
@binusr8172
@binusr8172 Жыл бұрын
Universel ambassador Santhosh atan
@rajalakshmia7834
@rajalakshmia7834 Жыл бұрын
വളരെ.സൂപ്പർ. ആണ്.എസ്.കേ.
@Rani.S-e7r
@Rani.S-e7r Жыл бұрын
அருமை.👍👍👍👍👍👍👍
@babualapy
@babualapy Жыл бұрын
സന്തോഷ് ജീ❤
@madjack9283
@madjack9283 Жыл бұрын
Geographical features ഒരേ പോലുള്ള നാടുകൾ ഒരു രാജ്യം ആയിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും എന്ന് ചിന്തിച്ചു പോകുന്നു
@s9ka972
@s9ka972 Жыл бұрын
Kerala Vietnam Bali Srilanka Goa South Canara District Laos Kanniyakumari district
@vishnuaniyath1561
@vishnuaniyath1561 Жыл бұрын
Makong nadhiyilee fish fry😋😋
@s9ka972
@s9ka972 Жыл бұрын
6:28 almost *ആറന്മുള* *വളളംകളി*
@mohammedthasliem
@mohammedthasliem Жыл бұрын
14:10 beautiful framing 😘😘
@mp.paulkerala7536
@mp.paulkerala7536 Жыл бұрын
നദിയുടെ ഭാവം കാണുമ്പോൾ അതിൽ യാത്ര ചെയ്യാൻ ഭയം തോന്നുന്നു : ഞാൻ ഒരിക്കലും ഈ നദിയിൽ യാത്ര ചെയ്യില്ല:
@amanvlog3866
@amanvlog3866 3 ай бұрын
👏🏽👏🏽👏🏽👏🏽 thanks sir respect🇮🇳
@sulaamr4592
@sulaamr4592 Жыл бұрын
വന്യം, മനോഹരം
@zeenathzeenayounus5243
@zeenathzeenayounus5243 Жыл бұрын
ഓട്ടോർഷക്ക് ബൈക്കിൽ ജനിച്ച ടുക് ടുക് 😂😂
@johnsakuriakose8969
@johnsakuriakose8969 Жыл бұрын
😂
@aneeshkraj7410
@aneeshkraj7410 11 ай бұрын
സന്തോഷേട്ടാ മങ്കോലിയ പോയത് ഒന്ന് ഉൾപെടാത്തമോ?
@prasanthkumarkrishnan7356
@prasanthkumarkrishnan7356 8 ай бұрын
As you 've taken efforts justnow a Ablue-violet Star for you , all .
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, നമസ്കാരം ❤
@shyjuandrews6353
@shyjuandrews6353 Жыл бұрын
Namaskaram
@naveenkumar-pc1yu
@naveenkumar-pc1yu Жыл бұрын
Supper
@gopanization
@gopanization Жыл бұрын
എനിക്ക് പോണം ❤️
@najmunnisashameerp6176
@najmunnisashameerp6176 8 ай бұрын
Good speech👍👍❤❤
@socratesphilanthropy4937
@socratesphilanthropy4937 7 ай бұрын
Keralathey pole nammal orangumbol sthree peedana casil kudukkukayyilla ennu meaning ( innocent people)
@shazilsabu8963
@shazilsabu8963 Жыл бұрын
I liked that dialogue where he said unnecessary banners, wires and posters😅
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥🔥
@gopalvasudev8993
@gopalvasudev8993 Жыл бұрын
മനോഹരം
@90s90.
@90s90. Жыл бұрын
Daily venam
@SureshKumar-rb6xm
@SureshKumar-rb6xm 8 ай бұрын
ആ വാഹന൦ ടുക് ടുക് ഇന്തൃയിലുണ്ട് ഏകദേശ൦ ഇതുപോലെ തന്നെ അതിന്റെ പേര് പട് പട് സേവാ. എന്നാണ് പൊലൂഷൻ പ്രശ്ന൦ മൂല൦ ഇവിടെ അതു നി൪ത്തലാക്കി
@life.ebysony1119
@life.ebysony1119 Жыл бұрын
Sir.. A small request.. Please re upload Joothan series
@sheeja.george7007
@sheeja.george7007 Жыл бұрын
ഇവിടെ ഉത്രട്ടാതി വള്ളംകളി കഴിഞ്ഞു..
@shajudheens2992
@shajudheens2992 Жыл бұрын
Good narration ❤❤❤ SGK
@swaminathan1372
@swaminathan1372 Жыл бұрын
സൂപ്പർ...👌👌👌
@josoottan
@josoottan Жыл бұрын
രണ്ട് ജീവികൾ ചേർത്ത് വെച്ചുണ്ടാക്കിയ വിചിത്ര ജീവി!😅😅😅 കിപ്പായാലും കാശായാലും കൂലി 20000 എന്നൊക്കെ കേൾക്കുമ്പോൾ ഒരു അസ്വസ്ഥത😊😊
@sabual6193
@sabual6193 Жыл бұрын
അവിടെ ചെറിയ പൈസ ആണ് അത്രയും 😄
@ABINSIBY90
@ABINSIBY90 Жыл бұрын
ഞായറാഴ്ച പതിവ് 💗
@fayisfayi7375
@fayisfayi7375 Жыл бұрын
My fvt show
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Remember watching Lavos episodes 😊
@sabunair5016
@sabunair5016 Жыл бұрын
SGK ❤
@viswanathbalakrishnan4150
@viswanathbalakrishnan4150 Жыл бұрын
വള്ളം കളി കാണാൻ ഞാനും ഉണ്ടേ... SG k❤❤❤
@jintomanuval6426
@jintomanuval6426 Жыл бұрын
Sir negalai onne kananam annunde ❤
@taniatom3117
@taniatom3117 Жыл бұрын
❤❤S❤❤K❤❤G❤❤
@nizamtrolls4381
@nizamtrolls4381 Жыл бұрын
Tuk tuk നു റിവേഴ്‌സ് ഗിയർ ണ്ടോ 😊
@jayakrishnang4997
@jayakrishnang4997 Жыл бұрын
Vat Zeong temple,Sang hai village
@prasanthkumarkrishnan7356
@prasanthkumarkrishnan7356 8 ай бұрын
As They 've added colon to my career , M/S .Sandhya , with my effort , For my ancestry , CHALUKYA .
@manjug2425
@manjug2425 Жыл бұрын
We can see the overhead cables in the video.. that's an eye sore
@balan8640
@balan8640 2 ай бұрын
Belaham😊😊😊😊❤❤❤❤
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 Жыл бұрын
നമ്മുടെ നാട്ടിൽ ഒരു പാമ്പിനെ പിടിച്ചു വാറ്റിയാൽ അവന്റെ കഥ കഴിഞ്ഞു😂 നദീതീരത്ത് ഒരു ബിൽഡിങ്ങ് പണിതാൽ അവർ കുത്തുപാളയെടുക്കും 😅 എന്ത് ഒരു ദുരിതമാണ് നമ്മുടെ നാട് 😅
@mathewfrancis7671
@mathewfrancis7671 10 ай бұрын
😊😊😊😊
@rashidmuhammad5569
@rashidmuhammad5569 3 ай бұрын
നമ്മടെ നദീ തീരത്ത് ഒന്നും പണിയാത്തത് ആണ് നല്ലത് അല്ലെങ്കിൽ തന്നെ നദി മുഴുവൻ മലിനമാണ്, തീരത്ത് കെട്ടിടം കൂടെ വന്നാൽ 😂
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🙏👍🙏🙏🙏🙏
@sahishnut2604
@sahishnut2604 8 ай бұрын
ബിയർ ഇല്ലാത്ത നാടില്ല എന്ന് സാരം 😋
@NikhilAnilkumar-ml9pt
@NikhilAnilkumar-ml9pt Жыл бұрын
Nature is similar to kerala
@rty3563
@rty3563 Жыл бұрын
ഇത്രയും കലങ്ങി കുത്തിയോഴുകുന്ന നദിയിലൂടെ ആ ബോട്ടിൽ സഞ്ചരിക്കാൻ പേടിയാകും.
@dilshan.ibrahim
@dilshan.ibrahim Жыл бұрын
❤❤❤
@sheejamathew4598
@sheejamathew4598 Жыл бұрын
Waiting for the Vallamkali
@skariapothen3066
@skariapothen3066 3 ай бұрын
The environment for Indian street food is no different any how.
@fotbl3345
@fotbl3345 Жыл бұрын
❤❤❤❤❤🥰💞
@blzkk1727
@blzkk1727 Жыл бұрын
60000 ലിമിറ്റ് ആയിട്ടുണ്ട് ആക്റ്റീവ് ആയിട്ടില്ല. ആക്റ്റീവ് ആയാൽ കൺവീനിയന്സ് ഫീ ഒഴിവാകുമോ
@NEYMAR-zi8dv
@NEYMAR-zi8dv 10 ай бұрын
Tuk tuk ന് reverse gear indo ???
@bijurajan539
@bijurajan539 Жыл бұрын
സന്തോഷ്‌ സാർ നീന്തൽ പഠിക്കണം കെട്ടോ
@vibeeshkv6521
@vibeeshkv6521 Жыл бұрын
❤❤❤❤SGK❤❤❤❤🎉🎉🎉
@viveknarayanan5087
@viveknarayanan5087 Жыл бұрын
Vibe...
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@divakaranpn8363
@divakaranpn8363 Жыл бұрын
Areal view enghineya shoot cheyyunne.dron upayoghichano
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
❤️❤️❤️👍
@skariapothen3066
@skariapothen3066 3 ай бұрын
Fish from Mekong river has been banned in many countries. Mekong is one of the most polluted rivers in the world.
@nilavumnjanum441
@nilavumnjanum441 Жыл бұрын
എങ്ങനെയാ പാമ്പിനെ കുപ്പിക് ഉള്ളിൽ ആകുന്നത് 🤔തല്ലി കൊന്ന മുറിവ് ഒനും ഇല്ലല്ലോ 🤔
@yoonustdy2119
@yoonustdy2119 Жыл бұрын
വിഷം കൊടുത്ത് കൊന്നതാ😂😂😂
@sujeeshsurendren490
@sujeeshsurendren490 Жыл бұрын
സുവനീർ എന്ന് വച്ചാൽ എന്താണ്??
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
ഗ്രാമത്തെകുറിച്ചുള്ള പുസ്തകം
@sujeeshsurendren490
@sujeeshsurendren490 Жыл бұрын
@@sreeneshpv123sree9 അവിടുത്തെ പരമ്പരാകത ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ എന്നാണോ?
@VIV3KKURUP
@VIV3KKURUP Жыл бұрын
ഒരു സ്ഥലത്തിന്റെയോ ആളുടെയോ ഓർമ്മക്കായി സൂക്ഷിക്കുന്ന വസ്തു, കരകൗവശല വസ്തുക്കൾ, പരമ്പരകത ഡ്രസ്സ്‌, ഫോട്ടോ അങ്ങനെ എന്തും ആകാം
@Youandme-w2m
@Youandme-w2m Жыл бұрын
LAOS😍😍😍
@VETTA-Wibe
@VETTA-Wibe 2 ай бұрын
avide enthu ramayanam enthu koorayana
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌
@sudhispillai8885
@sudhispillai8885 Жыл бұрын
4:49 Kerala mvd " vandi modification avide enthra accedent akum nadakkuka oru divasam"
@babuprasad2242
@babuprasad2242 9 ай бұрын
Streets look like "Party Gramam"...😀
@GeorgeUlahannan-tl8rk
@GeorgeUlahannan-tl8rk Жыл бұрын
❤️💕❤️
@seena8623
@seena8623 Жыл бұрын
ബോട്ട് പോകുന്നത് കണ്ടു പേടി തോന്നി
@sajupayyanur2424
@sajupayyanur2424 Жыл бұрын
👍
@nitheeshputhur5368
@nitheeshputhur5368 Жыл бұрын
sambanamallatha oru rajyam engane anengil ,keralam sharikum ethu kandu lajikkanam
@aaytrashlist172
@aaytrashlist172 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@kabirhamza8541
@kabirhamza8541 Жыл бұрын
Avide snake wine Keralathil wine adich snake
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 147 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН