ആലഞ്ചേരിയുടെ ജീവിതം അതൊരു വല്ലാത്ത കഥയാണ് 😍👍🏻 ആലഞ്ചേരി ഫാൻസ് ❤🥰
@mayachandrathil Жыл бұрын
Yes
@bejoyvarghese17668 ай бұрын
ആരാണ് ആലഞ്ചേരി
@crazyboy-ye3po Жыл бұрын
ഒരു 2 എപ്പിസോഡ് ആലഞ്ചേരിയുടെ ഡയറിക്കുറിപ്പ് ആയാലും കുഴപ്പമില്ല. പൊളി മനുഷ്യൻ ❤️🔥
@SanalTS. Жыл бұрын
❤ ആലഞ്ചേരിയെ ചരിത്രം എന്നിലൂടെയിൽ കൊണ്ടുവരണം ❤ എന്നാ കിടു മനുഷ്യൻ❤
@albinirimpan9365 Жыл бұрын
Yes it will be fresh story in charithram enilooda
@gitu_tg Жыл бұрын
Aruthee... 😅
@vinucd8421 Жыл бұрын
Yess
@JoHnHoNaYz Жыл бұрын
@@albinirimpan9365obviously!! He should be introduced!!!😍
@SanalTS. Жыл бұрын
@@gitu_tg അത് എന്താടോ അണ്ണൻ പൊളിയല്ലേ വരട്ടേന്ന്
@aromald Жыл бұрын
കർണൻ... നെപോളിയൻ... ഭഗത്ത് സിംഗ് ...പിന്നെ ആലഞ്ചെരി.... ഇവരാണെൻ്റെ ഹീറോസ്...
@Alenmatters Жыл бұрын
hahaha
@MuhammadAshraf-nw4di Жыл бұрын
അലഞ്ചേരി ഫാൻസ് ഇങ്ങോട്ട് വന്നോളൂ ............😅❤
@mohdrafiak5578 Жыл бұрын
ആലഞ്ചേരിയെ ഒത്തിരി ഇഷ്ട്ടായി ...ആ ക്യൂവിൽ നിന്നതൊക്കെ മനസ്സിൽ സങ്കൽപ്പിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി
@mayachandrathil Жыл бұрын
True
@josoottan Жыл бұрын
ആലഞ്ചേരിയിൽ നിന്ന് ലാൽ ജോസിന് ഒരു സിനിമ ചെയ്യാനുള്ള കഥ കിട്ടിക്കാണുമല്ലോ!😊😊😊
@akhilkr10010 ай бұрын
ആലഞ്ചേരിയുടെ ഫാൻ ആയി മാറി.... വല്ലാത്തൊരു motivation തന്നെ....❤
@ajmalabdurahman2945 Жыл бұрын
അലഞ്ചേരി വേറെ ലെവൽ ഒരുപാട് തവണ കേട്ടു ചിരിച്ചു തോൽവി പോലും അയാൾക്കു മുന്നിൽ തോറ്റു പോവുന്നു! ❤
@timetraveller245 Жыл бұрын
ആലഞ്ചേരി ഒരു സംഭവം തന്നെ. പുള്ളിയെ "ചരിതം എന്നിലൂടെ" എന്ന പരിപാടിയിൽ കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും. ജീവിതത്തിൽ ചെറിയൊരു അനിശ്ചിതത്വമോ വെല്ലുവിളിയോ ഉണ്ടായാൽ പോലും തളർന്നു പോകുന്ന ഞാനടക്കമുള്ള യുവ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിത കഥകൾ വലിയൊരു പ്രചോദനം തന്നെ ആകും ❤❤
@amjudreams1051 Жыл бұрын
ആലഞ്ചേരിയുടെ ബാക്കി കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ്. ഒരു മോട്ടിവേഷൻ പ്രസംഗം കേട്ടാൽ പോലും ഇത്ര ഒരു പോസിറ്റീവ് വൈബ് കിട്ടില്ല. തീയിൽ മുളച്ചത് വെയിലത്ത് വാടില്ല ❤❤
@moideenmanningal9674 Жыл бұрын
ലാൽജോസേ.... അടുത്തപ്പടത്തിലേക്ക് ഒരു കഥപാത്രം കൂടി ആയി.... സിറിയക് ആലഞ്ചേരി 👍👍👍😊
@VincentGomez2255 Жыл бұрын
Story as well.
@VincentGomez2255 Жыл бұрын
Story for your next movie as well!
@sweetdaddy6922 Жыл бұрын
Fahad mathi
@ska4036 Жыл бұрын
എഴുത്ത് അറിയില്ലെങ്കിൽ എഴുതരുത്. താൻ എഴുതിയത് എഴുത്ത് അറിയാവുന്ന ആരെ എങ്കിലും കാണിച്ച് നോക്ക്.🤔😱🥵🙉
@georgekuttyjoseph9567 Жыл бұрын
@@sweetdaddy6922AAA
@explorermalabariUk Жыл бұрын
വളരെ നന്ദി ഉണ്ട് സർ, ഒരുപാട് വർക്ക് പ്രഷർ ഉള്ളപ്പോൾ സഫാരി ഏതേലും ഒരു വീഡിയോസ് എയർഫോൺ വെച്ച് കാണുമ്പോൾ കിട്ടുന്ന സന്തോഷം, സുഖം വേറെ തന്നെ ആണ്
@maneeshmanu3469 Жыл бұрын
സത്യം✌🏻❤️
@jayachandran.a Жыл бұрын
Airphone or earphone ??
@joopresents7740 Жыл бұрын
Yes 👍
@bindusajikumar7324 Жыл бұрын
yes
@MYDREAM-xf8dz Жыл бұрын
ജോർജ് ആലഞ്ചേരിയുടെ കഥ ഒരു രക്ഷയും ഇല്ല നേരായ മാർഗത്തിലൂടെ രക്ഷപെടണം എന്ന ഉറച്ച തീരുമാനം ഉള്ള വെക്തി.👍.സന്തോഷ് സാർ ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊടുവരണമ് ആഗ്രഹം.ആലഞ്ചേരി ഫാൻസ് ലൈക് pls
@Alenmatters Жыл бұрын
cyriac Alenchery
@KrishnaKrishna-fe5km9 ай бұрын
ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയാണ് ആലഞ്ചേരി ആലഞ്ചേരി പൊളിയാ 👌👌👌
@maheshnambidi7 ай бұрын
Anubhavam guru
@Budhamitra Жыл бұрын
ആലഞ്ചേരി മനോഹരമായി സംഭവങ്ങൾ പറയാൻ കഴിയുന്നയാളാണെന്ന് തോന്നുന്നുണ്ട് വേണ്ടത്ര അനുഭവങ്ങളുടെ ഉടമസ്ഥനും അദ്ദേഹത്തെ ചരിത്രം എന്നിലൂടെയിലേക്ക് ക്ഷണിച്ചാൽ അത് തീർത്തും ഇൻസ്പിറേഷനൽ ആവും
@pkdtokzz3845 Жыл бұрын
ആലഞ്ചേരിയുടെ കഥക്ക് ഫഹദിനെ വച്ചൊരു കോമഡി സിനിമയ്ക്കുള്ള സ്കോപ്പുണ്ട്😊
@xavierkaipuram377 Жыл бұрын
P0
@mayachandrathil Жыл бұрын
True
@abhijithsnathan35547 ай бұрын
Allen matters എന്ന ഹോളിവുഡ് നടൻ ഉള്ളപ്പോ എന്തിനാ ഫഹദ് ഒക്കെ. 😂
@annammamlavil8217 Жыл бұрын
കൊച്ചുന്നാളിൽ ചേച്ചി കഥ പറഞ്ഞ് ഉറങ്ങിയിരുന്നു.ഈ ജീവിതാവസാനത്തിൽ ഞാൻ പലപ്പോഴും ഈ കഥകൾ കേട്ട് ഉറങ്ങുന്നു.
@vineeshabalaravi3386 Жыл бұрын
ഞാനും എൻ്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മകളും കാണുന്ന ഞങ്ങളുടെ ഇഷ്ടപ്പെട്ട ചാനൽ സഫാരി . സ്കൂളിൽ പോകുമ്പോൾ മുടി കെട്ടി ഭക്ഷണം കഴിച്ചു കൊണ്ട് മകൾ കാണും എന്നിട്ട് 7.45 പോകും❤❤
@vidhuk5547 Жыл бұрын
🥰
@niyaju9510 Жыл бұрын
ആ ഉദാഹരണം 😂😂😂.. കില്ലാഡി തന്നെ ❤️
@babulalkarunakaran7124 Жыл бұрын
മലയാളി എവിടെയയും അതിജീവിക്കും എന്നതിന്റെ നേർസാക്ഷ്യമാണ് ആലഞ്ചേരി . ചരിത്രം എന്നിലൂടെ എന്നതിൽ ആ കഥ പ്രതീക്ഷിക്കുന്നു.
@abz9635 Жыл бұрын
Wrong.. ഒരുപാട് മലയാളികൾ മൂഞ്ചി പോയിട്ടുണ്ട്.. ആത്മഹത്യ വരെ ചെയുന്നു
@abdulraheem2889 Жыл бұрын
Sathyam
@moideenmanningal9674 Жыл бұрын
മുമ്പ് അമേരിക്കയിലെ sedona യിൽ ആലഞ്ചേരിയുമായി പോയ സഞ്ചാരം episode കണ്ടപ്പോൾ ആലഞ്ചേരി ഇത്ര ഭീകരൻ ആണെന്ന് കരുതിയില്ല..... Super ആലഞ്ചേരി
@vtp9656 Жыл бұрын
ആലഞ്ചേരിയുടെ അടുത്ത കഥകൾക്കായി കട്ട waiting💪
@anandkrishna660 Жыл бұрын
ആലഞ്ചേരിയുടെ വിശ്വരൂപം വരാൻ പോകുന്നേ ഉള്ളൂ. Just wait..
@salimmarackar4001 Жыл бұрын
S K Pottekkad ന്റെ സഞ്ചാര സാഹിത്യ കൃതികൾ വായിച്ചു വളർന്ന മലയാളി സന്തോഷ് ജോർജ് കുളങ്ങരയിലൂടെ ലോകം മുഴുവൻ ചുറ്റി കറങ്ങുകയാണ് , കൂട്ടത്തിൽ ആലഞ്ചേരിയെ പോലെയുള്ള കഥാപാത്രങ്ങൾ ഒരു രസികൻ മേമ്പോടി ആണ് 😄
@unnikrishnanvasudevan3763 Жыл бұрын
Falling down is a part of life, the greatest glory is in rising every time we fall..... Mr. Alanchery is living a beautiful life.... Loved him !!... I have a friend like this. Every single time he did something, he would fail. People gave up on him (including me), but he was persistent. Now, at the age of 40, he owns a chain of hotels. Small chain, but enough for him to lead a lavish life. Every time I meet him, I feel happy and motivated. Mr Alanchery seems to be one such guy !!
@sureshkumarn8733 Жыл бұрын
Grit... 😎💪💪
@reviewhub3607 Жыл бұрын
@unnikrishnanvasudevar3763... please ask Mr.Alanchery to come as guest in safari channel.... we are all waiting to hear his story ....
@unnikrishnanvasudevan3763 Жыл бұрын
@@reviewhub3607 I am in no way connected to Safari channel and I cannot do anything about it. I think you tagged the wrong person. ☺️☺️ Also, it is unlikely that he will appear in the channel as the guests are selected based on a different criteria. A few of us wanting him will not make for a good case.
@reviewhub3607 Жыл бұрын
okay, I am sorry i read it incorrectly. I thought you knew Mr.Alenchery. Either way the story remains the same, only name changes. Thanks for reply. Good day and best wishes for your friend.
@unnikrishnanvasudevan3763 Жыл бұрын
@@reviewhub3607 Good day Sir.
@sinugeorge5164 Жыл бұрын
Seems Alanchery's life is full of twist and turns. Expecting him in any of the Safari's program 😊
@sadiquevs3666 Жыл бұрын
അലഞ്ചേരിയാണ് താരം. ആരാധന തോന്നുന്ന മനുഷ്യൻ
@shamnad20101 Жыл бұрын
ആലഞ്ചേരി ചേട്ടാ... 2 എപ്പിസോഡിൽ നിങ്ങടെ ഫാൻ ആയി ♥️♥️.. ആലഞ്ചേരി ഫാൻസ് സൗദി ഘടകം.. ♥️♥️
@CID-Moosa-1 Жыл бұрын
ആലഞ്ചേരി ഒരു ശരിയായ മലയാളി തന്നെ. Great ❤
@riyasponneth29 Жыл бұрын
ഇനി ഒരു 30 മിനുട്ട് പുറംലോകവുമായി ഒരു ബന്ധവും ഉണ്ടാവില്ല ❤
@ashrafpc5327 Жыл бұрын
ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കൊണ്ട് വന്നൂടെ.. പുള്ളിക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും.
@bijinvb862 Жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആലഞ്ചേരിയെ പ്രതീക്ഷിക്കുന്നു .... കഥപറയുമ്പോൾ അത് മനസ്സിൽ കാണണമെങ്കിൽ താങ്കളുടെ അവതരണം തന്നെ വേണം.. . ❤❤
@sureshkumarn8733 Жыл бұрын
ചരിത്രം എന്നിലൂടെ...... കൊണ്ടുവരൂ ആലഞ്ചേരിയെ ഈ പ്രോഗ്രാമിലൂടെ...... He is an unsung hero.... 👍👍
@sheejadinesan Жыл бұрын
ആലഞ്ചേരിയാണെന്റെ hero 😁❤️❤️
@Anilkumar-qo6tm Жыл бұрын
അലഞ്ചേരിയായി ചാർളി ചാപ്ലിൻ അഭിനയിക്കുന്നതായി സങ്കല്പിച്ചപ്പോൾ സൂപ്പർ 😄
@josoottan Жыл бұрын
പസഫിക് ഹൈവേയിൽക്കൂടി ഞാൻ ബൈക്ക് ഓടിച്ചിട്ടുണ്ട്! 😇😇😇 പണ്ട് റോഡ്റാഷ് ഗെയിമിൽ😅😅😅
@anandkrishna660 Жыл бұрын
Napa Valley, Sierra Nevada അങ്ങനെ വേറെ പലതും....
@JCT7510 ай бұрын
Njanum, njanum.
@habibi-dsi Жыл бұрын
ന്യൂയോർക്ക് എപ്പിസോഡുകൾ SGK ടെ അമ്മാവൻ തൂക്കിയപ്പോൾ കാലിഫോർണിയ അതിരമ്പുഴക്കാരൻ ആലഞ്ചേരി തൂക്കി …..❤❤
@vidhuk5547 Жыл бұрын
Bro you look nice❤️
@MegaShemil Жыл бұрын
ആലാഞ്ചേരി തമ്പ്രാൻ ❤❤❤എജ്ജാതി ലൈഫ് 🔥🔥🔥🔥
@rajeevankm7232 Жыл бұрын
ഞാനെപ്പോളും സഞ്ചാരിയുടെ ഡയറികുറിപ്പ് ഗൗരവമായി ആസ്വദിച്ചു കാണുന്നയാളാണ് എന്നാൽ ഇന്ന് ചിരിച്ചു മടുത്തു.. ആലഞ്ചേരി രസകരമായൊരു വ്യക്തിത്വം, മാത്രമല്ല ഏതു സാഹചര്യങ്ങളോടും പൊരുതി വിജയിക്കാനുള്ള മലയാളിയുടെ ഒരു കഴിവിന്റെ ഉദാഹരണം കൂടിയാണ് അദ്ദേഹം... ❤️❤️❤️
@SanthoshKumar-jc9fl Жыл бұрын
ആലഞ്ചേരിയുടെ കഥ കേട്ടിട്ട് വല്ലാത്ത ഒരു അത്ഭുതം
@Linsonmathews Жыл бұрын
അമേരിക്കൻ വിശേഷങ്ങളുമായി SGK.. 🤗❣️❣️❣️
@positive1061 Жыл бұрын
പോയി പണി എടുത്ത് ജീവിക്കടോ
@frtomykuruvilla15 ай бұрын
Feel really proud of him. In 1988 when I was incharge of him in Don Bisco Bandel, I knew that he was out of the ordinary and would make it BIG. All the best dear. Really proud of you.❤
@krishnaprasanth123 Жыл бұрын
12:00 🤣🤣🤣🤣 ചിരിച് ചിരിച് ഒരു വഴികായി 😂😂😂..ഇവിടെ 4 വരി പാത യുടെ ഇടയിൽ കൊണ്ട് പോയി പച്ചക്കറി, പഴം, മീൻ കച്ചോടം ചെയ്തു, road വികസനം വരുമ്പോ ഇവരുടെ മനുഷ്യാവകാശ- വയറ്റിപിഴപ്പ് കദന കഥ പറഞ്ഞു വികസനം മുടക്കുന്നവരാണ്. അതിന്റെ തളത്തിനൊത്തു തുള്ളാൻ ഇവിടുത്തെ ചില രാഷ്ട്രീയകാരും. ആലഞ്ചേരി സാറിനെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ കൊണ്ട് വരണം SG sir 🙏🏻🙏🏻. വലിയൊരു ബുക്ക് ഉണ്ട് അദ്ദേഹത്തിന്റ വ്യക്തി ജീവിതത്തിൽ പറഞ്ഞു തീർക്കാൻ 🙏🏻🙏🏻🙏🏻
@binubinu.s4278 Жыл бұрын
അലഞ്ചേരി ഒരു ഒന്നുന്നര മനുഷ്യൻ ആണല്ലോ 🤣🤣🤣എന്തായാലും പൊളിച്ചു ആലഞ്ചേരി 👍🙏
@jayachantharanchanthrakant9164 Жыл бұрын
ഡൗൺ ടൗണിലെ ബാറിനും ചുരുളിസിനിമയ്ക്കും തമ്മിൽ നല്ല സാമ്യം.
@sreelathasugathan8898 Жыл бұрын
ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ പ്രതീക്ഷിക്കുന്നു ❤❤❤
@zjk6549 Жыл бұрын
safari channel ലൂടെയും Lal Jose sir, cinema യിലൂടെയും Sri Alenchery യെ മലയാളികൾക്ക് പരിചയപ്പെടുത്തണം. Positive attitude ഉള്ള interesting man.
@regal3992 Жыл бұрын
ആലഞ്ചേരി ഫാൻസ് പറവൂർ യൂണിറ്റ് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു
@aveeshavi66218 ай бұрын
Ha ha ha 😂😂😂😂
@mubask982 Жыл бұрын
ഒരു മണിക്കൂർ ആക്കണം episod❤
@mayachandrathil Жыл бұрын
Yes
@linceskottaram1364 Жыл бұрын
ഞായറാഴ്ചയാണോ ഡയറികുറുപ്പ് നിർബന്ധമാ... ❤❤❤❤❤❤❤
@aaansi7976 Жыл бұрын
ആലഞ്ചേരിക്ക് ഒരു ബിഗ് സല്യൂട്ട് ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ എവിടെ നിന്ന് വീണാലും നാലുകാലിൽ നിൽക്കും😍❤👌 ആലഞ്ചേരിയുടെ കഥ സാറിന്റെ വിവരണം കൂടിയായപ്പോൾ പൊളിച്ചു 👌സൂപ്പർ👍 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ആലഞ്ചേരി കഥകൾ💪😍
@johnabraham6402 Жыл бұрын
Hallo Alancheri... Love from mumbai... You represent all malayalise living outside kerala..
@michaelantony107 Жыл бұрын
❤❤❤❤❤ Dear mate Santhosh, One of my recent hobbies as a mallu in Melbourne is enjoying all sorts of vlogs, English and Malayalam. And that is how I bumped into your episode 511. From start to finish, I was 100% glued on to the TV. Flawless malayalam, super narration. Nobody has done it so impressive. The whole family can see it as a post-dinner entertainment. I take my hats off at your abilities. The story of Alancheri is by itself a movie. I will now get addicted to see only YOUR episodes. Thank you so much in enlightening the mallus with international knowledge so that the younger youth gets motivation to learn, earn and travel. Bye now.
@Cyriacalenchery Жыл бұрын
well said Michael..... I am coming to Melbourne next year
@jijomathew4191 Жыл бұрын
മഴയും...ചായയും... ഡയറി കുറിപ്പും ആഹാ അന്തസ് 😊
@sareesh86 Жыл бұрын
ആലഞ്ചേരിയുടെ ഡയറി കുറുപ്പ് എന്നാക്കി മാറ്റേണ്ടി വരുമല്ലോ ഈ എപ്പിസോഡ് .. വെയ്റ്റിംഗ് ആലഞ്ചേരി കഥകൾ in a special episode
@vincent_kr Жыл бұрын
Mr : ആലെഞ്ചേരി ഇത് വല്ലതും കാണുന്നുണ്ടോ ... നിങ്ങൾക്കിവിടെ ഫാൻസ് അസോസിയേഷൻ വന്നു....🎉
@KarthikaSree-hr7fr Жыл бұрын
❣️ കാത്തിരിക്കുവാരുന്നു 😄... അലഞ്ചേരി.. കിടു മനുഷ്യൻ ❣️
@moideenmanningal9674 Жыл бұрын
ആലഞ്ചേരിയെ അടുത്ത ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു 😄
@rajeshshaghil5146 Жыл бұрын
ആലഞ്ചേരിയുടെ വിശേഷം അറിയാൻ കാത്തിരുന്നു, വൈകി പോയി. സന്തോഷ് സാർ നമസ്കാരം ❤❤❤❤
@mohanakrishnan1150 Жыл бұрын
Wonderful... ഒരു നല്ല സിനിമ കണ്ട ഫീൽ thank u... SGK👍and ആലൻ ചേരി ഒരു സംഭവം ആണെല്ലോ 🥰
@ayyappadas5800 Жыл бұрын
അമേരിക്കയിൽ ധാരാളം സ്ഥലം ഉണ്ട്. മലയാളമണ്ണിൽ കഴിയുന്ന നമുക്ക് ഇതൊക്കെ കണ്ടു കൊതിക്കാം. താങ്കൾ ഇങ്ങനെ ഊര് ചുറ്റുന്നത് കൊണ്ട് ഞങ്ങൾക്ക് ഇതറിയാൻ പറ്റുന്നു. വളരെ നന്ദി. കടപ്പാട് കുറിച്ചിടുന്നു. (ഞാൻ ഇപ്പോൾ അമേരിക്കയിലെ മിനിസോട്ട സ്റ്റേറ്റിലെ മിനിയപോളിസിലാണ്. ഒരു വിസിറ്റിനു വന്നതാണ്. അടുത്തവർഷം ജനുവരിയിൽ തിരിച്ചു പോകും. എല്ലാവർഷവും 6 മാസത്തെ താമസം അമേരിക്കയിലാണ്. ഇതിപ്പോൾ നാലാമത്തെ സ്റ്റേറ്റ് ആണ്.)
@princethomas70139 ай бұрын
എങ്ങനെ ആണ് സർ , ഇത് സാധിക്കുന്നത്..? എനിക്കും അങ്ങിനെ ഒരു ജോലി സാധിക്കുമോ
@krishnakumargopalan9575 Жыл бұрын
ആലഞ്ചേരി ചേട്ടനാണ് താരം ...
@Manud-gh1xm10 ай бұрын
ആലഞ്ചേരി ❤️🔥
@tintoanto3411 Жыл бұрын
Experience in Don Bosco is simply superb..... Alenchery....❤
@saratsaratchandran308511 ай бұрын
Alancheri demonstrates a person of ability and quality who could be a chameleon to fit the scene and survive against all odds. A great character! Interesting narration Santosh George, of a complicated survivor of all adversities the fate has thrown at him!
@Cyriacalenchery9 ай бұрын
That is very well said Sarat Chandran ❤
@ppm917 Жыл бұрын
അങ്ങനെ തിരിച്ചറിയപെടാത്ത എത്ര എത്ര ആലഞ്ചേരിമാർ നമുക്ക് ചുറ്റും
@jinshajamal2419 Жыл бұрын
ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യിൽ കൊണ്ടു വരണം സർ... 🔥🔥😘😘❤️❤️❤️ plsss
@kumaranzbnfpk8673 Жыл бұрын
പ്രീയപ്പെട്ട ലോക സഞ്ചാരി നമസ്ക്കാരം നേരിൽ കണ്ടതിൽ വളരെയധികം സന്തോഷം നീലഗിരിയിലേക്ക് സ്വാഗതം
@muhammedalis.v.pmuhammedal1207 Жыл бұрын
ആലഞ്ചേരിയുടെ ബാക്കി കഥയും ഉടൻ .പ്രതീക്ഷിക്കുന്നു
@sanjithnair3266 Жыл бұрын
ആലഞ്ചേരിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ രീതി നല്ലൊരു കഥാകാരന് മാത്രം സാധിയ്ക്കുന്ന അവതരണരീതിയാണ് റിയല്‍ സംഭവങ്ങളെ ഇത്ര മനോഹരമായി ഞങ്ങള്‍ക്കുമുന്നില്‍ അവരരിപ്പിയ്ക്കുന്ന ആ വൈഭവത്തിന് ബിഗ് സല്യൂട്ട്❤
@മലയാളി-ഫ7ഡ Жыл бұрын
അലഞ്ചേരിയുടെ കഥ കേൾക്കാൻ എത്ര ദിവസമായിട്ട് കാത്തിരിക്കുവാ... 🥰 ഒരു എപ്പിസോഡ് അലഞ്ചേരിടെ കഥകൾ പറ 🥳
@jomonkmadhu7907 Жыл бұрын
POSITIVE...VIBRANT. SUPER ALENCHERY....
@shafeeqccm349 Жыл бұрын
ഇഷ്ടം ഉള്ള നല്ലൊരു മനുഷ്യൻ😍😘
@venuvenu-ol1vh Жыл бұрын
സന്തോഷ് സാറിനോട് ആരാണ് പറയുന്നത് ദാരിദ്രഗ്രാമങ്ങളും പട്ടിണികാരെയും കാണിക്കണമെന്ന് അവർ എന്റെ ഗ്രാമത്തിലേക്ക് വരട്ടെ എന്നിട്ട് എന്റെ വീട്ടിലേക്കും വരട്ടെ പട്ടിണിയും ദാരിദ്രവും കണ്ട് കണ്ട് അവരുടെ മനസ്സും ഹൃദയവും നിറയട്ടെ 😢. സ്വിമ്മിംഗ്പൂളിനടുത്തെത്തിയപ്പോൾ ആലഞ്ചേരിയുടെ കണ്ണൊന്നു പാളിപ്പോയി പാവം അത് സാരമില്ല ഞാനായാലും പറ്റിപ്പോകും ആണായാൽ ആർക്കും പറ്റിപ്പോകും 😂 സകല കലാ വല്ലഭൻ ആലഞ്ചേരിടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു ♥️❤❤
@najilpp Жыл бұрын
Aalanchery fans . Come on❤
@jaincjohn9797 Жыл бұрын
ഉറങ്ങികിടന്ന ലാൽ ജോസിനെ തേടി ഒരു കഥാപാത്രം വന്നിരിക്കുന്നു....സിറിയക്ക് ആലഞ്ചേരി...എനിക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്....അപ്രതീക്ഷിതമായി ചില കഥാപാത്രങ്ങൾ തേടി വന്ന സംഭവങ്ങൾ...
@Hari-vd1iq Жыл бұрын
ആലഞ്ചേരി പൊളിച്ചു😂
@gopalvarmaps Жыл бұрын
അലഞ്ചേരി the best motivational book!
@shankerprasad2116 Жыл бұрын
Cyriac Alancheri Cheattan looks like Director Alphonse Puthran
@stephinstephen8759 Жыл бұрын
Waiting for next episode, the story of alenchery's life
@aneeshabasheer7372 Жыл бұрын
Being a teacher I adore the buildings which you show❤
@praveennair2776 Жыл бұрын
ആലഞ്ചേരിയുടെ ചരിത്രം കുറച്ചുകൂടി കേട്ടാൽ നന്നായിരിക്കും. എല്ലാവർക്കും പ്രചോദനമാകുന്ന മനുഷ്യൻ 😍👍👏👏
സെമിനാരിയിൽ പഠിക്കുമ്പോൾ ആലഞ്ചേരി സഭ മാറിയത് ബ്രഹ്മചര്യ വൃതം ഒഴിവാക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു! ഏതായാലും രസകരമായ ഈ കഥ ലാൽ ജോസ് എന്തുകൊണ്ടാണ് സിനമയാക്കാതിരുന്നത് എന്നതാണ് പിടികിട്ടാത്തത് !
@muhammedhisham6150 Жыл бұрын
ആലഞ്ചേരി ❤❤❤❤❤
@abrahamsamuel9216 Жыл бұрын
Yes, we are very much interested in Alemcherry's story. Please.
@jinishplouis7429 Жыл бұрын
Fantabulous 💥 Cyriac Alenchery 👌♥️🥰 Nice episode, special thanks to Santhosh George Kulangara sir😊
@abhijithkr1958 Жыл бұрын
Alanchery inspired me to become a strong man. ❤️
@suvinps8317 Жыл бұрын
സന്തോഷേട്ടാ ആലഞ്ചേരി യുടെ കഥകൾ പോരട്ടെ 👍🏻😂🤣
@ashikpn5004 Жыл бұрын
വന്നു .... വെയിറ്റിംഗ് ആയിരുന്നു
@shajudheens2992 Жыл бұрын
Alanchery hardworking and enthusiastic person
@vineethvarghese848 Жыл бұрын
Alanchery Hero aada ❤ Hero
@pradeepkumarkg4840 Жыл бұрын
ചേട്ടായി ആലഞ്ചേരി ഒരു സംഭവം തന്നെ ആ സുഹൃത്തിനെ കുറിച്ച് കൂടുതൽ അറിയാൻ നല്ല ഇന്ട്രെസ്റ്റിംഗ് ആണ് പറ്റുമെങ്കിൽ ആ സുഹൃത്തിനെ കൂടി ചാനലിൽ കൊണ്ടുവരിക
@AjithKumar-ce6sl Жыл бұрын
Allen Maters ഏലിയാസ് ആലഞ്ചേരി ക്കു വേണ്ടി 2-3 എപ്പിസോഡ് മാറ്റിവച്ചാലും കുഴപ്പമില്ല.. ആളു ഒരു പ്രസ്ഥാനം തന്നെ 🙏🙏😂😂
@jishnuks007 Жыл бұрын
ആലഞ്ചേരിക്ക് നമ്മുടെ അൽഫോൻസ് പുത്രന്റെ ഒരു ചായ തോന്നി
@jithinsatheesh007 Жыл бұрын
I was so lucky to meet you at kanakakunnu palace during keraleyam fest and to take the selfie with you, so down to earth man❤