No video

|Alexander Jacob 48 | Charithram Enniloode | Safari TV

  Рет қаралды 203,865

Safari

Safari

Күн бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 48 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 700
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@manugeorge7734
@manugeorge7734 5 жыл бұрын
Orupad nanniyund Sir. Ithupole oru nalla manushyane parichayapeduthiyathinu. May God Bless Safari channel
@farisvbenzpulikkal
@farisvbenzpulikkal 5 жыл бұрын
U r great sir.
@amal7634
@amal7634 5 жыл бұрын
Jacob sir nte program oppam vijayan sir nte program kudi ulpeduthy kude
@balugovind
@balugovind 4 жыл бұрын
Thank you Safari for this wonderful series. Thank you very much.
@karunakarannair2234
@karunakarannair2234 4 жыл бұрын
Ppl
@navasshareefn6743
@navasshareefn6743 5 жыл бұрын
ഈ പരമ്പര തീർന്നപ്പോൾ സാറിനെ നേരിൽ കണ്ട് പിരിഞ്ഞ ഫീൽ.. സാറിനു അഭിനന്ദനങ്ങൾ... സഫാരി ടീവിക്കും 💐💐💐💐💐
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
സഫാരി ടിവിയിൽ ഇദ്ദേഹത്തിന്റെ പ്രസംഗം ദിവസം കേട്ട് കേട്ട് ജീവിതം തന്നെ മാറി പോയ ഒരു ചെരുപ്പകാരൻ ഇവിടെ ഉണ്ട്....ഇദ്ദേഹം ഇപ്പൊ നന്നായിട്ട് വായന തുടങ്ങി ചരിത്ര പുസ്തകങ്ങൾ തേടി പിടിച്ച് വായിക്കുന്നു \ഈ പ്രോഗ്രാമിന് പിന്നിൽ പ്രവൃത്തിക്കുന്നവർ ഇത് പോലെ എത്ര ചെറുപ്പക്കാരെയാണ് നേർ വഴിയിൽ നയിക്കുന്നത് 😍😘😘
@nishanthk6392
@nishanthk6392 5 жыл бұрын
ആരാണാ ചെറുപ്പക്കാരൻ?
@sherlockholmes9312
@sherlockholmes9312 5 жыл бұрын
Me too
@adarshvp1309
@adarshvp1309 5 жыл бұрын
കറക്ട്
@nirmalgeorge5022
@nirmalgeorge5022 5 жыл бұрын
@@sherlockholmes9312 Good luck
@kirankvklm
@kirankvklm 5 жыл бұрын
Me too
@beinghuman2034
@beinghuman2034 5 жыл бұрын
ഇനി സാറിന്റെ എപ്പിസോഡ് ഇല്ല എന്നു ഓർക്കുമ്പോൾ വിഷമം തോന്നുന്നു .സഫാരി യിൽ തന്നെ ഏതെങ്കിലും ചരിത്ര സംബന്ധിച്ച് അല്ലെങ്കിൽ സാറിന് ഇഷ്ടമുള്ള ഒരു പരിപാടി ചെയ്യണം എന്ന് ഞങ്ങൾ എല്ലാം ആഗ്രഹിക്കുന്നു .ഇത്ര വലിയ അറിവുള്ള അങ്ങയെ പോലെ ഉള്ളവരുടെ സേവനം നമ്മുടെ നാടിനെ മുന്നോട്ടു നയിക്കാൻ ഇനിയും ആവശ്യമാണ് .
@rakhirami66
@rakhirami66 5 жыл бұрын
Yes
@adilvp999
@adilvp999 5 жыл бұрын
Yes
@navasshareefn6743
@navasshareefn6743 5 жыл бұрын
Yes
@Mufassir_Nellikuth
@Mufassir_Nellikuth 5 жыл бұрын
Athe..
@ammu2760
@ammu2760 5 жыл бұрын
You are right , please give him half an hour every day
@jerinkallada9742
@jerinkallada9742 5 жыл бұрын
48 ദിവസം സാറിന്റെ കൂടെ നടന്ന feeling...ഓരോ എപ്പിസോഡ്‌സും നല്ല അറിവുകൾ തന്നു. സഫാരി ചാനലിന് ഒരായിരം നന്ദി 💐💐💐💐💐💐💐💐♥♥♥♥♥♥♥♥♥♥♥♥♥
@kiranrs6831
@kiranrs6831 5 жыл бұрын
നിങ്ങളുടെ KZbin പേര് 👍👍👍
@sabuk.k2382
@sabuk.k2382 4 жыл бұрын
സാറിന്റെ കാഞ്ഞങ്ങാട് പ്രസംഗം Supper
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
അലക്സാണ്ടർ സാറിനെ പോലുള്ള മഹത് വ്യക്തിയെ ഈയൊരു രീതിയിൽ പരിചയപെടുത്തി തന്ന സഫാരി ചാനലിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. സാറിന്റെ എപ്പിസോഡ് ഇനി തുടർന്ന് ഉണ്ടാവിലല്ലോ എന്ന്‌ ഓർക്കുമ്പോൾ മാത്രം ആണ് ഒരു വലിയ വിഷമം.. നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ഇനിയുള്ള അങ്ങയുടെ ജീവിതയാത്രയിൽ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.. miss u Sir ❤️❤️❤️
@lixonalex6591
@lixonalex6591 4 жыл бұрын
അതെ തീർച്ചയായും.... എത്രയും നല്ല മനുഷ്യനെ... അറിയാതെപോയതിൽ.. ഞാൻ വളരെയതികം... geathikunu... ... ( ഈ chaneelum.... പ്രോഗ്രാമും... ഈല്ലയിരുന്നു... എഗിൽ ഞാൻ ഈ ത്രയും.. നല്ല.. സർ നെ അറിയാതെ പോയേനെ....
@kiranrs8210
@kiranrs8210 5 жыл бұрын
സേവനം കൊണ്ടും കർമ്മം കൊണ്ടും സമൂഹത്തിനു മാതൃകയായവരെ ഇതുപോലുളള programmeൽ കൊണ്ടവന്നതിനും Dr.അലക്സാണ്ടർ ജേക്കബ് സാറിന്റെ ജീവിതവും അറിവും അനുഭവും ഞങ്ങളോട് പങ്കുവെച്ചതിനും നന്ദി.
@ajimoncc7121
@ajimoncc7121 2 жыл бұрын
Bowing before your excellent personality
@nabeelpathanni
@nabeelpathanni 5 жыл бұрын
സാറിന്റെ എപ്പിസോഡ് കഴിയുന്നു എന്ന് കേട്ടപ്പോള്‍ വല്ല്യ വേദന..... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.....
@th-mz3px
@th-mz3px 5 жыл бұрын
ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തി, ഇതുപോലെ ഉള്ള public servant നെ ആണ് ഈ രാഷ്ട്രത്തിന് ആവിശ്യം,ഇദ്ദേഹം നമുക്ക് ഒരു മാതൃകയാണ്‌
@9267586
@9267586 5 жыл бұрын
48 ഇൽ തീർക്കണ്ടായിരുന്നു എന്ന് തോന്നുന്നു.. ഇത്രയേറെ വിവരങ്ങൾ കേട്ട മറ്റൊരു പരമ്പര ഉണ്ടായിട്ടില്ല.. ഒരായിരം നന്ദി സാർ😍😍😍😍
@akhilprakash31
@akhilprakash31 2 жыл бұрын
1000 പുസ്തകങ്ങൾക്ക് സമം അറിവുള്ള ഈ മനുഷ്യൻ്റെ സാമീപ്യം.... ഒരാൾക്ക് ഒരു ജീവിതം കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിന് പരിധിയില്ല എന്ന് മനസ്സിലാക്കി തന്ന അതുല്യവ്യക്തിത്വം 👌🙏❤️😍
@mubashraf8281
@mubashraf8281 4 жыл бұрын
അവസാനം വല്ലാതെ സങ്കടപ്പെടുത്തി.. അങ്ങേക്ക് ആയുരാരോഗ്യസൗക്യം നേരുന്നു... അങ്ങയെ പോലെയുള്ള വലിയ മനസ്സിനുടമകളായ ഉദ്യോഗസ്ഥരെയാണ് നമ്മുടെ നാടിനാവശ്യം.. നാടിനുവേണ്ടി ഇനിയും ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@jayeshk3586
@jayeshk3586 5 жыл бұрын
നമസ്തേ സർ... അങ്ങയുടെ സത്യസന്ധവും സേവന പൂർണ്ണവും ആയ ഔദ്യോഗിക ജീവിതം എന്നെപ്പോലുള്ള യുവമനസ്സുകളെ പ്രചോദിപ്പിക്കട്ടെ...
@anas9447
@anas9447 5 жыл бұрын
ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 👋👋
@muhammadev3424
@muhammadev3424 5 жыл бұрын
വൈകുന്നേരം ആകുമ്പോൾ ഒരു പ്രതീക്ഷയായിരുന്നു സാറിന്റെ ഈ വീഡിയോസ്. എന്തോ മിസ് ചെയ്യാൻ പോകുന്നത് പോലെ. സാറിനെ ഒന്ന് കാണാൻ പറ്റുമോ? സാറിനെ ഇപ്പോൾ mind ചെയ്യാത്ത junior officer മാരെ കിണറ്റിൽ ഇടനാണ് തോന്നുന്നത്.
@cmntkxp
@cmntkxp 5 жыл бұрын
amamyane satyam depressed ayipoyi
@user-nr5ud6or8y
@user-nr5ud6or8y 5 жыл бұрын
വളരെ നല്ല പ്രോഗ്രാം... സഫാരി നല്ല നിലവാരം പുലർത്തുന്നുണ്ട്. ഞാൻ പഠിപ്പിക്കുന്ന കുട്ടികളോട് സാറിന്റെ പ്രോഗ്രാം കാണാൻ പറയുകവഴി അവരും സാറിന്റെ ആരാധകരായി മാറി.. Thank you sir.... Thank you so much....
@icku6293
@icku6293 4 жыл бұрын
Thanks
@benjaminkphilip
@benjaminkphilip 5 жыл бұрын
Truly amazing! One of a kind person! A real hero & legend! A true inspiration to everyone! In a society where government services considered for taking bribes, relaxing and not doing work efficiently, he is an amazing role model and shows why you shouldn’t be like others and above all he answered the question we all tend to ask, what difference can I make by being different than others n also what all a person can contribute through his service! His compassion on prisoners especially the effort he took to get the eye cornea transplant surgery brought me to tears... Only true legends can think and do that way. Inspite of high positions he held, he scooped down into the lowest and humble people and lifted them into higher positions in society regardless how unfaithful and injustice governments and people took against him! He’s a gem, a rare diamond! A great salute and I consider lucky to be living in this century knowing people like him still exists!!! A great salute to you Sir!!! Hats off!!! Safari, thank you soooooooooooo much!!!!! We need to hear more from people like Alexander Jacob sir. Thank you!
@RasheedAhsaniAlbari
@RasheedAhsaniAlbari 2 жыл бұрын
മാഷാഅല്ലാഹ്... 48 എപ്പിസോഡുകളും കണ്ടു. അല്ലാഹു തആലാ താങ്കൾക്ക് ആഫിയത്തുളള ദീർഘായുസ്സും ഹിദായത്തും നൽകട്ടെ. ആമീൻ.
@arunvenattu
@arunvenattu 5 жыл бұрын
Retd life കുറിച്ച് ഇതില്ലും ഗംഭീര episode ആയി sir തിരിച്ചു വരണം. എല്ലാ വിധ ആശംസകളും
@azeemmedialight
@azeemmedialight 5 жыл бұрын
സര്‍... ഈ പ്രോഗ്രാം തുടരണോ വേണ്ടയോ എന്നുള്ളത് അങ്ങയുടെ തീരുമാനം ആണ്, പക്ഷെ അങ്ങയുടെ ഓരോ എപ്പിസോടിനും വേണ്ടി കാത്തിരിക്കുന്ന ഒരു വന്‍ പ്രേക്ഷകര്‍ ഉണ്ടിവിടെ , ഈ പുതിയ തലമുറ ഇന്ന് നേരിടുന്ന എല്ലാ ദുരന്തങ്ങള്‍ക്കും കാരണഭൂതമായിരിക്കുന്നത് ചരിത്രത്തിലുള്ള അവഗാഹക്കുറവാണ് , അങ്ങയെപോലുള്ള ഇത്രയേറ അനുഭവസമ്പത്തുള്ള ഒരു ചരിത്രകാരന്‍ ,ഒരു അദ്ധ്യാപകന്‍, സമൂഹ നന്മകള്‍ ജനഹൃടയങ്ങളിലെക്ക് പകര്‍ന്നുതന്ന ഒരു ജനസേവകന്‍, തന്‍റെ പ്രവര്‍ത്തന മണ്ഡലത്തിലെ പുരോഗമാനമാല്ലാത്ത ആശയങ്ങളെ പിഴുതെറിഞ്ഞു നവീന ആശയങ്ങള്‍ നടപ്പില്‍ വരുത്തിയ മത സവ്ഹാര്‍ദ വാദിയായ ഒരു നവോഥാന നായകന്‍, അങ്ങനെ ഒക്കെ ആയിട്ടുള്ള അങ്ങ് ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചു പുതു തലമുറയെ നമ്മുടെ നാടിന്‍റെ ചരിത്രപരമായ സംസ്കാരവും പാരമ്പര്യവും പകര്‍ന്നു നല്‍കാനായി ഇനിയും ഇവിടെത്തന്നെ തുടരേണ്ടതുണ്ട്, അതുകൊണ്ട് ഇത്തരത്തിലുള്ള പരിപാടികളുംമായി ഇനിയും മുന്നോട്ടുവരണമെന്ന് സവിനയം അപേക്ഷിക്കുന്നു .
@be4162
@be4162 5 жыл бұрын
SO true!
@MAN-bq2io
@MAN-bq2io 3 жыл бұрын
Yes... ഇദ്ദേഹം, നമ്മുടെ നാട്ടിന്റെ asset ആണ്... ഇദ്ദേഹത്തിന്റെ വാക്കുകൾ പുസ്തകരൂപത്തിലായി പുറത്ത് വരേണ്ടതുണ്ട്....
@lijokoshy9352
@lijokoshy9352 5 жыл бұрын
അയോ ഇത് അവസ്നിച്ചോ ... നല്ല ഒരു പ്രോഗ്രാം ആയിരുന്നു ഒരുപാട് നന്ദി ഉണ്ട് . ദൈവം താങ്കൾക്ക് ആയുസും ആരോഗ്യവും തരട്ടെ.
@abdulazeezazeez5025
@abdulazeezazeez5025 5 жыл бұрын
എല്ലാ എപ്പി സോഡുകളും കണ്ടു വളരെയധികം അറിവ് പകർന്നു നൽകിയതിന് സാറിനോടും സഫാരി ചാനലിനോടും നന്ദി അറിയിക്കുന്നു.
@soudimalayali9424
@soudimalayali9424 5 жыл бұрын
Thanks
@anuchandpsanuchandps86
@anuchandpsanuchandps86 5 жыл бұрын
48എപ്പിസോഡും youtube ലൂടെ കണ്ടു .സാറിനു ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് .എന്നെങ്കിലും നേരിട്ട് കാണണമെന്നുണ്ട് .......
@nobody__112
@nobody__112 5 жыл бұрын
സാറിനു നന്ദി . നൂറാം വയസിൽ വീണ്ടുംവരുക റിയര്മെന്റ് ജീവിതം എങ്ങനെയായിരുന്നു എന്ന് സഫാരിച്ചാനലിലൂടെ ഞങ്ങളോട് വിശദീകരിക്കുക . സാറിന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ അത്രയ്ക്ക് ആഗ്രഹമുണ്ട് .
@sreejesh_k9755
@sreejesh_k9755 5 жыл бұрын
അലക്സാണ്ടർ സാറിന് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്.... 48 എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ നേരിൽ കാണാനും, എനിക്കും എന്തൊക്കെയോ ചെയ്യുവാനുണ്ടെന്നൊരു തോന്നൽ.... ചരിത്രം ഉറങ്ങുന്ന തലശ്ശേരി, കണ്ണൂർ, കൂത്തുപറമ്പ്, പഴശ്ശിയെ കുറിച്ചുള്ള വിവരണങ്ങൾ തലശ്ശേരിക്കാരനായ എനിക്ക് പുതിയൊരു അനുഭവമായിരുന്നു... താങ്കളുടെ അറിവിനും, നശിച്ചു പോകുമായിരുന്ന ചരിത്ര രേഖകൾ സംരക്ഷിക്കുന്നതിലൂടെ പുതുതലമുറകൾക്ക് നൽകുകയും, ജോലിയോടും സമൂഹത്തിനോടുമുള്ള സേവന മനോഭാവത്തിന് മുന്നിൽ ശിരസ്സു നമിക്കുന്നു ... രാജ്യം മൂന്നുതവണ രാഷ്ട്രപതിയുടെ അവാർഡുകൾ നൽകി ആദരിച്ച താങ്കളെ ഒരുപാട് പുകഴ്ത്തേണ്ട ആവിശ്യമില്ല, അത് ഈ പ്രോഗ്രാം കണ്ടവർക്ക് മനസിലാകും, മനസ്സിലുള്ള ദൈവങ്ങളുടെ കൂട്ടത്തിൽ അലക്സാണ്ടർ സാറും ഉണ്ടാകും ഒരുപടി മുന്നിൽ.... ഈ ഒരു അഭിമുഖം ജനങ്ങളിൽ എത്തിച്ച സഫാരി ചാനലിനും മാനേജ്മെന്റിനും അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു സ്നേഹപൂർവ്വം Sreejesh Thalassery
@ershad163
@ershad163 5 жыл бұрын
I will really miss you Sir. I use to hear your golden words before i sleep, and with that positive energy i rest each day. Surely i will continue this. Thank you. Tears :-(
@nazartvthanniyoottilveetti7579
@nazartvthanniyoottilveetti7579 5 жыл бұрын
God bless you
@ajithrajan7568
@ajithrajan7568 5 жыл бұрын
Please bring Dr Alexander Jacob Sir back to Safari Channel. We all love to see him back to hear from him.
@padmagopalkrishnan9299
@padmagopalkrishnan9299 5 жыл бұрын
Today I completed watching the last episode of Dr. Alexander Jacob Sir in charithram enniloode. I was in tears. His narrative style was so melodious,entertaining,engrossing,informative and educative. The language beautiful and rich. People like you are a nation's treasure. I truly hope that Safari channel brings forth a set of new episodes by Sir. My greatest desire will be to meet you once. Since last few days listening to Sir was something I looked forward to.Now I will satisfy myself watching these again. Sir, I wish you a very happy,healthy and a peaceful life ahead.
@surajka8307
@surajka8307 5 жыл бұрын
പണ്ഡിതനായ താങ്കളിൽ നിന്നും ഇനിയും ധാരാളം കേൾക്കുവാൻ ആഗ്രഹിക്കുന്നു
@SAJIVAS363
@SAJIVAS363 5 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... ഒരായിരം സർ അലക്സാണ്ടർ ജേക്കബ് സർ, സന്തോഷ ജോർജ് കുളങ്ങര സർ, എല്ലാ അണിയറ പ്രവർത്തകർക്കും. സാറിനെ പോലെ ഒരാളെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ,എന്റെ മക്കൾക്ക് അയി ഞാൻ ഈ എപ്പിസോഡുകൾ എല്ലാം ശേഖരിച്ച് വച്ചട്ടുണ്ട്.... അറിവിന്റെ കൊട്ടാരമായിരുന്നു ഓരോ എപ്പിസോഡും..... നന്ദി... നന്ദി....
@charankm3406
@charankm3406 5 жыл бұрын
G
@sujithm3461
@sujithm3461 5 жыл бұрын
മലയാളമണ്ണിന്റെ സൗഭാഗ്യമാണ് ഈ ജന്മം. നേരിട്ടോ അല്ലാതെയോ താങ്കൾ ചെയ്ത പ്രവൃത്തികളുടെ ഗുണങ്ങൾ ലക്ഷോപലക്ഷം ആളുകൾ അനുഭവിക്കുണ്ടാകും. സാറിനു ദീർഘായുസ്സുണ്ടാകട്ടെ. ഒരുപാട് നന്ദി സഫാരി ചാനലിന്...
@mohithpg2396
@mohithpg2396 5 жыл бұрын
Salute ... great man with kind soul
@mohammedashruf3642
@mohammedashruf3642 2 жыл бұрын
Watched all episodes. ...it was a great experience to hear from Alaxander Jacob Sir ! Thanks to Safari team for recording this program , telecasting it, uploading it on KZbin and not deleting it. Please keep it as reference for future generations
@sakeerhusain3687
@sakeerhusain3687 5 жыл бұрын
Salute Sir.... എപ്പിസോഡ് തീർന്നപ്പോൾ ഒരു വല്ലാത്ത ശ്യൂന്യത സാറിനെ സഫാരിയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു, : നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഒരു പാട് പേർ ആഗ്രഹിക്കുന്നതായി മനസ്സിലായി, അതിന് സഫാരി ടിവി ഒരു അവസരം ഉണ്ടാക്കാൻ അപേക്ഷിക്കുന്നു. അത് സഫാരിയുടെ ഓഫിസിലോ സ്റ്റുഡിയോയിലോ ആണെങ്കിൽ അത് ഒരു സംഭവമായിരിക്കും. ഉറപ്പ്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ നമ്പറും, അഡ്ര സും തരണമെന്ന് അപേക്ഷിക്കുന്നു.....
@deepplusyou3318
@deepplusyou3318 5 жыл бұрын
തീർന്നുപോയല്ലോ എന്നൊരു ദുഃഖം മാത്രം ഉളളൂ... ഇനിയും ഒരുപാട് എപ്പിസോഡ് ഉണ്ടായിരുന്നു എന്ന് ആശിച്ചു പോകുന്നു.. നന്ദി നന്ദി ഒരായിരം നന്ദി സർ.... ഈശ്വരൻ ഒരുപാട് കാലത്തേക്ക് ആയുസും ആരോഗ്യവും നൽകട്ടെ...
@amalsujathasatheesan5366
@amalsujathasatheesan5366 4 жыл бұрын
Around 18+ hours interaction but felt like a 40+ years travel. I don't know to tell. For the past few months, I was listening to Sir like a student who is attending college. The last episode literally wetted my eyes. So much respect to you Sir. Every episode was like Im going to learn/understand something new. Thank you 🙏🏼
@ameersha000
@ameersha000 5 жыл бұрын
നാലു ദിവസം കൊണ്ട് ഫുൾ എപ്പിസോഡ് കണ്ടു ഇനിയില്ല എന്നോർക്കുമ്പോൾ സങ്കടം 😥 Salute u greate അലക്സാണ്ടർ sir Heartly thanks for all services 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഇത് സിവിൽ സർവീസ് aspirants കാണണം. ഇതിൽ നിന്നും പഠിക്കണം Dear polititians Concederd him as president of our nation🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@MGOPAKUMAR
@MGOPAKUMAR 5 жыл бұрын
സന്തോഷ് ജോർജ് എന്ന വ്യക്തിയുടെ വേറിട്ട നല്ല ചിന്തകളുടെ ഒരു പരിണാമമായി വന്ന സഫാരി ഒരു പാട് അറിവുകൾ അനുഭവങ്ങൾ നേരിട്ടറിയാൻ പ്രേക്ഷകർക്ക് ഒരു വേദിയൊരുക്കി ....വിശിഷ്ട വ്യക്തികളെ അടുത്തറിയുന്ന ഇത്രയും നല്ല ഒരു പരിപാടി ഇന്നുവരെ ഒരു മീഡിയയിലും ഞാൻ കണ്ടിട്ടില്ല ...നന്ദി ...അഭിനന്ദനങ്ങളും
@georgeotalankal9008
@georgeotalankal9008 5 жыл бұрын
താങ്കളിൽ നിന്നും കൂടുതൽ എപ്പിസോഡുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ,അവസാനിപ്പിച്ചു എന്നു കേട്ടപ്പോൾ വലിയ വേദനയാണ് തോന്നിയത് .
@sanalthomasmaliyeckal8360
@sanalthomasmaliyeckal8360 5 жыл бұрын
Words can't express the sentiments of gratitude. You are great. Thank you very much dearest Sir!
@bibinpeter2284
@bibinpeter2284 4 жыл бұрын
ഒരുപാട് വൈകി ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.. എന്തായാലും വളരെ വളരെ സന്തോഷം Sir... Thanks to SAFARI and Dr. AlexanderJacob Sir... God bless you...
@rahulnair9807
@rahulnair9807 5 жыл бұрын
സാറിനെ ഒന്നു നേരിട്ട് കാണണം😍
@beenasam879
@beenasam879 5 жыл бұрын
Me too
@midhulm5682
@midhulm5682 5 жыл бұрын
Rahul Nair sir nte veed evida nn ariyo address????
@kamarudheen.pkamaru2785
@kamarudheen.pkamaru2785 5 жыл бұрын
" Bibliophile, Avid Reader & a genius with great Humanity" 48 episodes will give us abundant knowledge and motivation, he is the real one who showed how a civil servant can serve the society with great vision and humanity. Hats off to his vast knowledge and reading especially in History that motivates greatly.
@athirakn6523
@athirakn6523 5 жыл бұрын
The peoples IPS officer...thank you sir for sharing us challenging and amazing experiences that u passing through out your journey by serving the people...once again very much thanks and regards from the people who never forget Alexander Jacob IPS..🙏This is the The best series of Charitram enniloode...and the man makes the title ' charitram enniloode 'meaning ful....🙏thanqq🙏
@sijeeshkp2949
@sijeeshkp2949 3 жыл бұрын
ഓരോ പുസ്തകവും വായിക്കുമ്പോൾ നമുക്ക് അറിവ് ലഭിക്കുന്നു. ലക്ഷ്യ ബോധം, നന്മ അങ്ങനെ പല ഗുണങ്ങളും ലഭിക്കുന്നു. സാറിന്റെ ഈ പ്രോഗ്രാമിലൂടെ ആയിരം പുസ്തകങ്ങളുടെ ഗുണങ്ങൾ ലഭിച്ചിരിക്കും... നന്ദി ശ്രീ Dr. അലക്സാണ്ടർ ജേക്കബ് സർ . നന്ദി ശ്രീ. സന്തോഷ്‌ ജോർജ് സർ.... 🙏🙏🙏
@achus2006
@achus2006 5 жыл бұрын
Great man, excellent episodes, congrats safari channel.
@kaazeezklm9136
@kaazeezklm9136 5 жыл бұрын
സർ ..താങ്കൾ ഒരു നല്ല സത്യസന്ധനായ മനുഷ്യനും ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയയുമാണ് . സഫാരി ടീവിക്കും താങ്കൾക്കും അഭിനന്ദനങ്ങൾ ....❤️❤️🌹🌹🌹🌹
@mollysojan7959
@mollysojan7959 5 жыл бұрын
Dear sir I heard almost all talks through safari channel. Very interesting and very sincere. I got knowledge of Kerala police department . It is very important that public including me got correct information . Thank you sir.
@dinoopn462
@dinoopn462 5 жыл бұрын
You always kerala police chief in our mind sir.
@anoopg2849
@anoopg2849 5 жыл бұрын
This is the only series I haven’t missed even one episode. Dear SafariTV please make a program with sir to share his knowledge to others.. it will be helpful for students and others to get informations on history literature and so on from an excellent knowledgeable person like him. Please consider this request
@rajankoshy8095
@rajankoshy8095 5 жыл бұрын
കഴിവുള്ളവര്‍ എവിടെ അയാല്‍ എന്താ സർ.. കിട്ടുന്ന ഇടം നന്നാക്കാന്‍ കഴിയുന്നവരാണ് യഥാർത്ഥ ഹീറോകള്‍... Salutes
@jishadp.m3404
@jishadp.m3404 5 жыл бұрын
തീർന്നപ്പോൾ ഒരു വിഷമം ദൈവം അനുഗ്രഹിക്കട്ടെ കുറച്ച് എപ്പിസോഡുകൾ കൂടി വേണ്ടിയിരുന്നു
@mohanankuttan6066
@mohanankuttan6066 3 жыл бұрын
Sir is an unmatchable human being. Sir is a Blessing to us. God bless you Sir
@jayachandranp.v7605
@jayachandranp.v7605 5 жыл бұрын
Thanks .. sir no words for your wonderful episodes.
@sherlockholmes9312
@sherlockholmes9312 5 жыл бұрын
Thank you so much sir You are a rolemodel for us
@augustinejoseph1219
@augustinejoseph1219 5 жыл бұрын
Thank you so much Sir,Big Respect .Thank you safari channel.
@ajithankolazhy
@ajithankolazhy 2 жыл бұрын
സർ, വളരെ വളരെ ബഹുമാനത്തോടെ അങ്ങയുടെ വാക്കുകൾ ശ്രദ്ധിക്കുന്നവനാണ്. അങ്ങയുടെ സയൻസ് ഉദാഹരണങ്ങൾ ദഹിക്കാൻ ബുദ്ദിമുട്ടാകുന്നു.
@lensmanway
@lensmanway 4 жыл бұрын
One of the best autobiographical speech ever heard . Thank you so much sir. Big salute👨🏼‍✈️
@pottanmundan
@pottanmundan 5 жыл бұрын
Alex sir, thank you for the knowledge you gave us through this programme. Watched all episodes from first. Special thanks to Safari team for this programme.
@divyaarjun402
@divyaarjun402 5 жыл бұрын
Thank u Alexander sir, No words to say.. Hats off to ur knowledge,ur kindheartedness,personality..
@preethapreetha3058
@preethapreetha3058 5 жыл бұрын
ഞാനിന്ന് ആദ്യമായാണ് സാറിന്റേ പ്രോഗ്രാം കാണുന്നത് വെറുതേ ചാനല് മാറ്റുന്നതിനിടയിലാണ് ഇത് കണ്ണില്പെട്ടത് .... പറയാതെ വയ്യ ഒറ്റയിരിപ്പിന് ഒരുപാട് എപ്പിസോഡുകള് കണ്ടു.വളര്ന്നു വരുന്ന തലമുറയ്ക് സാറിന്റേ ജീവിത അനുഭവങ്ങളും വിജ്ഞാനവും മാനുഷീകപരിഗണനയും ഒരു പ്രചോദനമാണ്. ഈ നാടിന്റേ ഭരണം സാറിന്റേ കൈകളില് എത്തിയാല് എല്ലാ മേഘലകളിലും വലിയ പുരോഗതികളുണ്ടാകും തീര്ച്ച. സമൂഹ നന്മയ്കുവേണ്ടി പ്രവര്ത്തികാനുള്ള ആയുരാരോഗ്യം ദൈവം സാറിന് നല്കട്ടേ എന്ന് പ്രാര്ത്ഥിക്കുന്നു...
@bejusu
@bejusu 3 жыл бұрын
അവിചാരിതമായാണ് ആദ്യത്തെ എപ്പിസോഡ് കണ്ടത്, പിന്നെ മുഴുവൻ ഭാഗങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു . ഓരോ എപ്പിസോഡും പുതിയ അറിവുകളും പാഠങ്ങളും ആണ് . ഹൃദയം നിറഞ്ഞ നന്ദി . സർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന അഭിപ്രായമുണ്ട് , പുതിയ ആശയങ്ങളോ, പറയാൻ വിട്ടു പോയ അനുഭവങ്ങളോ ഞങ്ങളിലേക്കെത്തിക്കുവാൻ കഴിയും .🙏💐
@mohammedarshadec1084
@mohammedarshadec1084 5 жыл бұрын
This whole series was an epic! Thank you Safari TV for this extraordinary program. I expect similar series in the future.
@ajoh2548
@ajoh2548 4 жыл бұрын
ഒരു TV പരിപാടി തിർന്നിട്ട് ആദ്യമായാണ് കരഞ്ഞത്. Will miss you. Please come back with good programs like this. Thank you sir
@graceantony3597
@graceantony3597 5 жыл бұрын
We common people can understand you sir , our prayers will be always there with you.. after retirement you may not have the power as before but you have the time without limit and restrictions ... we are always waiting for your new success stories .. all best sir .. thank you for all your wonderful advises and lessons
@kamalaraman9824
@kamalaraman9824 5 жыл бұрын
അടുത്തിടെയാണ് ഞാൻ ഈ പരമ്പര കാണാൻ തുടങ്ങിയത്. സാർ പറയാതെ പലതും പറഞ്ഞു.ഗ്രഹിക്കാൻ പറ്റുന്നവർക്ക് മനസ്സിലായിട്ടുണ്ടാകും. അംഗീകാരങ്ങളും പദവികളും തരാതെ maximum തളർത്താൻ ശ്രമിച്ചിട്ടും അതിലൊന്നും അടിപതറാതെയും , കേൾക്കുമ്പോൾ തന്നെ ഭീതി വരുന്ന തരത്തിലുള്ള രോഗങ്ങളിൽ നിന്ന് അതിജീവിച്ചും താങ്കൾ എന്തെല്ലാം മികവുറ്റ സംഭാവനകൾ കേരളത്തിന് നൽകി. !!!! ഇതിനാണ് പറയുന്നത് ദൈവ നിയോഗം എന്ന് !!!! ഇനിയും കുറെ കാലം താങ്കളുടെ വിലപ്പെട്ട motivational ക്ലാസ്സുകളും spiritual ക്ലാസ്സുകളും ഉണ്ടാകട്ടെ. പുതിയ തലമുറയ്ക്ക് അത് വലിയൊരു മുതൽകൂട്ടാകും. ഒന്ന് ആ കാലിൽ തൊട്ട് വന്ദിക്കാൻ ആഗ്രഹം തോന്നുന്നു. സാർ പറഞ്ഞതുപോലെ ദൈവത്തിൽ ദൃഢമായ വിശ്വാസവും സമർപ്പണവുമുണ്ടായാൽ ഏത് പ്രതിസന്ധിയിലും കരകയറാൻ സാധിക്കും.ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് എന്നും അരമണിക്കൂർ മൗനമായിട്ടിരിക്കും. അതിൽ ലയിച്ചുള്ള ഇരിപ്പ് പ്രവചിക്കാൻ പറ്റാത്ത ഒരനുഭൂതിയാണ്.
@johny6201
@johny6201 3 жыл бұрын
ദൈവത്തിന്റെ അത്ഭുത കരങ്ങൾ.. ഒരിക്കലും ഇത്രയും വലിയ ആളുകൾ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടില്ല.. ആ തിരിച്ചറിവ് അവരെ വിഞ്ജാനികൾ ആകുന്നു
@kiranmuraleekrishnan
@kiranmuraleekrishnan 3 жыл бұрын
big salute to you sir.. ee interview series theernu poyallo ennu oru vishmam ullil undu.. you're great..
@mohananpk8481
@mohananpk8481 3 жыл бұрын
അലക്സാണ്ടർ ജേക്കബ് സാറിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന് 48 എപ്പിസോഡുകളും കണ്ടു ഇത്രയധികം ഭംഗിയായി ഒരു സർവീസ് കാലഘട്ടം കഴിച്ചുകൂട്ടുക എന്നുള്ളത് വളരെ അപൂർവമായ സംഗതിയാണ് സാറിന് അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ കൂടുതൽ പ്രോഗ്രാമുകൾ പ്രതീക്ഷിച്ചുകൊണ്ട്
@manojn6287
@manojn6287 3 жыл бұрын
Hats off to you sir. Big salute to your wisdom, knowledge and repository of information
@Believeitornotkmsaduli
@Believeitornotkmsaduli 2 жыл бұрын
"തൊട്ടതെല്ലാം പൊന്നാക്കിയ" എന്നൊക്കെ ആലങ്കാരികമായി ഉപയോഗിക്കുന്ന വാക്കുകളാണ്... എന്നാൽ ഇദ്ദേഹത്തിന്റെ ജീവിതം തന്നെ അത്തരത്തിലുള്ളതാണ്... അധ്യാപന ജീവിതത്തിൽ തുടങ്ങി Retired ചെയ്യുന്നതിന്റെ തൊട്ടു മുൻപ് വരെ ആ ഗുണം പ്രേക്ഷകനെന്ന നിലയിൽ ഉൾകൊള്ളാൻ കഴിയുന്നുണ്ട്.... ഇത്തരത്തിൽ ഒരുപാട് മഹത്തുക്കളുടെ ജീവിതം ചിത്രീകരിക്കാൻ Safari ക്ക് സാധിക്കട്ടെ....💖💝
@srwkumar
@srwkumar 5 жыл бұрын
hi sir,,,i am from thatta...ur native place..i had seen all of ur episodes...it was a value added program..thank u sir ...god bless u and my prayers all ways with u.. ithrayum pettannu theerkandayirunnu...
@zulfimedia7535
@zulfimedia7535 2 жыл бұрын
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 48 എപ്പിസോടും കണ്ടു..... The great man ..... Alexander Jacob sir,❤️❤️❤️🔥🔥
@jesseantony1223
@jesseantony1223 5 жыл бұрын
Just heard a voice from the legend.miss u sir.we remember u in our heart.hope I can meet u one day.Thankyou for your precious time.ഒരു വാക്യം ഓർമ വരുന്നു."എന്റെ ഓട്ടം ഞാൻ നന്നായി ഓടി".wish u all the best for your future.hope this country can use this potential more.😘😘😘
@arunthattadath
@arunthattadath 5 жыл бұрын
One of my favourite youtube series. 😍😍
@ammu2760
@ammu2760 5 жыл бұрын
I am proud of you sir 😊.onnu nnerittu kananunnuduuu
@sreya3566
@sreya3566 3 жыл бұрын
Very good programme. God bless you sir. So many people are blessed to have you.
@jobinjohn8181
@jobinjohn8181 3 жыл бұрын
Thank you sir...was meaningful episodes💐
@brahman3d
@brahman3d 4 жыл бұрын
ഇ. ശ്രീധരൻ സാറിന്റെ ഒരു ചരിത്ര സാക്ഷ്യം ഇതു പോലെ പ്രതീക്ഷിക്കുന്നു.സഫാരി കു മാത്രമേ അത് ചെയ്യാനാകൂ...ലോകം അറിയാതെ കിടക്കുന്ന സംഭവ ബഹുലമായ ഒരു യുഗമാണ് അലാക്സ് സാറിന്റെ ജീവിതവും കരിയറും.തീ ർച്ചയായും യുഗപുരുഷൻ.
@renjithvr7840
@renjithvr7840 Жыл бұрын
Inspiration level🔥🔥 ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് കാട്ടി തന്നു തന്റെ ജീവിതത്തിലൂടെ 💚
@sanoopsivadas4381
@sanoopsivadas4381 3 жыл бұрын
സർ ഞങ്ങൾ എന്നും അങ്ങയുടെ സേവനം ജനോപകാരപ്രദമായി എന്നതിൽ ഉറച്ചു വിശ്വസിക്കുന്നു എന്നും അങ്ങ് ചരിത്രത്തിലെ ഒരു പ്രധാന വ്യക്തി ആയിരിക്കും വരും തലമുറയ്ക്ക് പഠിക്കാൻ ഒരു പാഠം ആണ് ഒരുപാട് നന്ദി ❤️
@jibintm4235
@jibintm4235 Жыл бұрын
നന്ദി സാർ വലിയൊരു അനുഭവം സമ്മാനിച്ചതിനു 🙏💖
@usharamakrishna5640
@usharamakrishna5640 2 жыл бұрын
Thank you safari tv and respected Dr Alexander sir for sharing such wonderful memories, information, experiences, thoughts. The young generation must listen, we salute you sir,one of the best programme worth watching🙏🏼🙏🏻
@tamiolson
@tamiolson 5 жыл бұрын
What a great man. All the best sir! We need more people like you on the surface of this earth. Hope I would meet you in person sometime. Thank you Safari TV and Santhosh George Kulangara.
@martialfitnesshub
@martialfitnesshub 5 жыл бұрын
14:00 സാർ പറഞ്ഞത് വളരെ ശരിയാണ്
@ratheeshcr685
@ratheeshcr685 4 жыл бұрын
Really great man. Enjoyed every seconds in entire episode
@sreekumarkm2010
@sreekumarkm2010 5 жыл бұрын
ഞാൻ വായിച്ച പുസ്തകങ്ങളെക്കാൾ അറിവ് തന്നു നന്ദി.... ഒരു വാക്കാൽ പറയുന്നില്ല മറുപടി സർ പോകരുത് അതുപോലെ സഫാരിയും വിക്ടറും അറിവ് കിട്ടി സാർ കുടുംബത്തിലെ....
@abhijithmathew8753
@abhijithmathew8753 4 жыл бұрын
One of the beautiful classes that I have listened in my life.
@sruthikrisnan2798
@sruthikrisnan2798 5 жыл бұрын
People like dr alexander jacob are giving life changing inspiration to the youth. Safari channel's charithram enniloode has far reaching impacts on the minds of people. With the subscribers no nearing 200k, go ahead safari, god bless may this victorious journey continue and inpire millions of youth
@renjithknivas7382
@renjithknivas7382 5 жыл бұрын
സഫാരി ടി വി ക്ക് ഒരായിരം നന്ദി.. ഈ മഹദ് വ്യക്തിയെ വളരെ വിശാലമായി ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന്... ജേക്കബ് സാറിന്റെ എല്ലാ എപ്പിസോഡും വരുംതലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ്... Thank you Sir... now I am a bi g fan of you.. God bless you Sir...
@rajeshkr2420
@rajeshkr2420 4 жыл бұрын
The saddest thing is the episode is no more ....you are an absolute genious and most honest police officer that kerala have ever seen.. More over you are an erudite..pedantic..and a moral person to every students are growing up..inspirational to every youth...best example to entire police force....salute you sir !....and thank you for your service 🙏 may god bless you and your family with all prosperity and health.....
@sujanair1462
@sujanair1462 3 жыл бұрын
കേരള ചരിത്രത്തിനെക്കുറിച്ചു സാറിനെ വച്ച് വേറൊരു പരിപാടി തന്നെ safari തുടങ്ങണമെന്നാണ് എന്റെ ഒരു ആഗ്രഹം .Love and Respect Sir🙏
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഈ രീതിയിൽ മഹനീയവ്യക്തി ആണെന്നറിഞ്ഞതു വലിയ ഒരു ഉണർവ് നൽകുന്നു 🙏🏽🙏🏽🙏🏽
@krishximple
@krishximple 5 жыл бұрын
Sir .May God Bless you..I watched all of the episodes..such a nice person and genius...Live Long God Blesses
@harizuthan
@harizuthan 5 жыл бұрын
ഗംഭിര മനുഷ്യൻ... ഗംഭീര അനുഭവങ്ങൾ. ആഗ്രഹിച്ചതുപോലെ ഇനിയും ജീവിക്കാൻ കഴിയട്ടെ സർ
@johncherian2662
@johncherian2662 5 жыл бұрын
അങ്ങയ് .പ്പോലുള്ള officers ന് അണ്ഇ നാടിനാവിശ്യം പക്ഷേ ‌ അപുർ വ മാ യിട്ടേ കിട്ടാറുള്ളു. ദൈവം ആയുസും ആരോഗ്യവും തരട്ട്.
@AbdulLatheef-dg3ih
@AbdulLatheef-dg3ih 3 жыл бұрын
ഇദ്ദേഹം പറഞ്ഞ 2 കര്യങ്ങൾ എനിക്ക് സത്യം ആയി tonni 1. ജൂനിയർ ഓഫീസർ മറുടെ പെരുമാറ്റം after retirement 2. പിന്നെ ഒരു പിൻ ശക്തി ഇല്ലാതെ നമ്മൾ ഒരു ഫോഴ്‌സിൽ ഉണ്ടായാൽ ഉള്ള അവസ്ഥയിൽ ഉള്ള ഫീലിംഗ്. 3 u are a great person .
@sibijohn3619
@sibijohn3619 5 жыл бұрын
A big salute for you sir... God bless you
@pippy2838
@pippy2838 5 жыл бұрын
"treassure of information" we are keeping our heart, forever...with proud.
@indian940
@indian940 3 жыл бұрын
Walking encyclopedia. Thank You sir 👌
@vijaymvilas
@vijaymvilas 5 жыл бұрын
ഈ 48 എപ്പിസോഡുകളും ഒരുമിച്ച് ചേര്‍ത്ത് യൂണിവേര്‍സിറ്റി പാഠപുസ്തകം ആക്കണം
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
|Alexander Jacob 44 | Charithram Enniloode | Safari TV
25:38
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 20 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
|Alexander Jacob 06|Charithram Enniloode|Safari TV
21:13
Safari
Рет қаралды 120 М.
|Alexander Jacob 07|Charithram Enniloode|Safari TV
22:08
Safari
Рет қаралды 126 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН