നേരത്തേ പലരും പറഞ്ഞുകേട്ടിരുന്നു മമൂട്ടിയുടെ ആത്മകഥയായ ചമയങ്ങളില്ലാതെയിലും വായിച്ചതായി ഓർക്കുന്നു ജയന്റെ റോൾ അന്ന് സ്റ്റാർ വാല്യൂ ഉള്ള സുകുമാരനും സുകുമാരന്റെ റോൾ മമൂട്ടിക്കുമാണ് കിട്ടിയത് എന്നാലും തുടക്കക്കാരനായ മമൂട്ടിക്ക് അതു ഗുണം ചെയ്തു എന്തു കാര്യം പറയുമ്പോളും സത്യം പറയാൻ ശ്രദ്ധിക്കണം
@bjk59835 сағат бұрын
ന്യൂഡൽഹി വഴി തിരിച്ചു വരാൻ മമൂട്ടിക്ക് അവസരം കൊടുത്തതിൽ പ്രമുഖൻ, കുട്ടി, പട്ടി, പെട്ടി, മമ്മൂട്ടി combo, അതിൽ മാർക്കറ്റ് മൊത്തം ബേബി ശാലിനിക്ക് ആയിരുന്നു
@gireeshkgpillai43652 сағат бұрын
Salary enghanarunnu
@surajthottumughath36605 сағат бұрын
❤
@jerindevaharilal95475 сағат бұрын
😊
@jinuabraham70074 сағат бұрын
സുകുമാരനു വേണ്ടി ഡ്യൂപ് ആണു ചാടിയത് മമൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല ബെഡ് ഒക്കെ ഉണ്ടായിരുന്നു ഇതൊക്ക എത്രപേർ പറഞ്ഞു കേട്ടതാണ് ഒരു സംഭവം എന്ന രീതിയിൽ പറയുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനെ