No video

N Ramachandran I P S - 02 | Charithram Enniloode 2661 | Safari TV

  Рет қаралды 57,989

Safari

Safari

Күн бұрын

N Ramachandran I P S - 02 | Charithram Enniloode 2661 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 118
@alappuzha9
@alappuzha9 2 ай бұрын
സന്തോഷേട്ടാ.. ഈ സർ ന്ടെ എപ്പിസോഡ് കഴിഞ്ഞാൽ.. Dr Gujral sir.. പാലക്കാട്‌ പോലീസ് ഫോറെൻസിക് സർജൺ നെ കൊണ്ടു വരണം... പ്ലീസ്...
@manueltr7393
@manueltr7393 2 ай бұрын
ഗുജറാൽ മലയാ ളം പറയുമോ?
@alappuzha9
@alappuzha9 2 ай бұрын
@@manueltr7393 pakkka Malayali aannu Gujral sir..
@sanaljohnson7196
@sanaljohnson7196 2 ай бұрын
👍
@Astrophilediarieslive
@Astrophilediarieslive 2 ай бұрын
Super . അദ്ദേഹത്തെ കൊണ്ടുവരണം SGK sir ❤
@AmbicaS-u7o
@AmbicaS-u7o 2 ай бұрын
Yes santhoshetta.. Pls
@Tovinog
@Tovinog 2 ай бұрын
❤❤കേരള പോലീസിൻ്റെ മൊത്തം ചരിത്രത്തിൽ പോലീസ് കണ്ട ലക്ഷക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരിൽ ഏറ്റവും പ്രഗത്ഭനായ ഒരു പോലീസ് ഓഫീസറാണ് ശ്രീ N രാമചന്ദ്രൻ IPS എന്ന് എനിക്ക് നിസ്സംശയം പറയാൻ കഴിയും. Most sincere ,bold and above all 100% Corruption free up right officer. Was an asset to the Kerala Police- Hats off Mr Ramachandran ❤❤🎉🎉🎉🎉❤❤
@Saleena6677
@Saleena6677 Ай бұрын
രാമചന്ദ്രൻ സാറിന്റെ മോനാണോ...😊
@sooryakanthipookal9578
@sooryakanthipookal9578 Ай бұрын
ഈ പറയുന്നത് ആരാ
@Cloud-to9sb
@Cloud-to9sb Ай бұрын
Hai ramachandran sir
@ramachandrennair7362
@ramachandrennair7362 2 ай бұрын
ഇതിലെ കമെന്റുകൾ എല്ലാം വായിച്ചു നോക്കിയിട്ട് വേണ്ടുന്ന തയ്യാറെടുപ്പുകൾ ഇങ്ങനെയുള്ള പോലീസ് സ്റ്റോറി കൾ അവതരിപ്പിക്കുമ്പോൾ അവശ്യം വേണ്ടുന്നതാണ്. ഇനി അശ്വതിയുടെ കൊലപാതകത്തിലേയ്ക്ക് വരാം.പോലീസ് സാധാരണ അപമൃത്യു കേസുകളിൽ ഡെഡ് ബോഡി പൊതിയാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ രക്തകറയോ മറ്റോ കേസിനു തെളിവായി കൊണ്ടുവരാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ യെന്നു നോക്കി അത് ചാക്ക് ആണെങ്കിൽ അതിലെ ബ്രാൻഡ് നൈയിം തുടങ്ങിയ കാര്യങ്ങൾ മാത്രമേ പരിഗണിക്കാറുള്ളൂ. അതൊക്കെ inquest ൽ രേഖപ്പെടുത്തുകയും ചെയ്യും. പൊതുവെ ഇവിടെ ഈ കേസിനു നിർണായക തെളിവായി മാറിയ ബാർ കോഡ് ശ്രദ്ധിക്കാതെ പോകാറാണുള്ളത്. ഇത് സാധാരണ ഗതിയിൽ inquest വേളയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വരാറില്ല അല്ലെങ്കിൽ അതിന് അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നുള്ളതാണ് യാഥാർഥ്യം. Un identified ബോഡി ആണെങ്കിൽ മിസ്സിംഗ് കേസുകൾ അപഗ്രദ്ധിക്കുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ മിസ് ആയ ഒരാളുടേതാണെന്നു തിരിച്ചറിഞ്ഞാൽ പോലീസിന് ഒരു പിടിവള്ളിയായി. എങ്ങനെ മിസ് ആയി തുടങ്ങി അതിന്റെ നാൾവഴി വഴി നോക്കി ആ അപ മൃത്യുവിലേക്കു നയിച്ച കാര്യങ്ങൾ കണ്ടെത്തി പ്രതിയിലെക്കെത്താം. ഇവിടെയാണ് SP N. രാമചന്ദ്രന്റ അന്വേഷണ പാടവം അഭിനന്ദനാർഹം ആവുന്നത്. ഒരു ബാർകോഡിൽ നിന്നും ആദ്യം പ്രതിയിലേക്കെത്തുന്നു അവിടുന്ന് കൊല്ലപ്പെട്ട സ്ത്രീയിലേക്ക് എ ത്തപ്പെടുന്നു. കേരളത്തിലോ ഇന്ത്യയിൽ മറ്റു സ്റ്റേറ്റുകളിൽ എവിടെയെങ്കിലും ഇങ്ങനെ,നൂറുശതമാനം തെളിയേണ്ടും പട്ടികയിലേയ്ക്ക് പോകേണ്ടിയിരുന്ന, ഒരു കേസ് തെളിയിച്ചിട്ടുണ്ടോ എന്നും സംശയമാണ്. ഈ കേസിന്റെ ചരിത്രം ഇപ്പോൾ പോലീസ് അക്കാദമയിൽ പഠിപ്പിക്കുന്നുണ്ടു. അത് ശ്രീ രാമചന്ദ്രന് എന്നും അഭിമാനിക്കാം. ബിഗ് സല്യൂട്ട് ടു ൻ. രാമചന്ദ്രൻ IPS.
@shajikumaran1766
@shajikumaran1766 24 күн бұрын
യെസ്.. ഗംഭീരം. കൊല്ലപ്പെട്ട ആളെ തിരിച്ചറിയുന്നതിനു മുൻപ് തന്നെ പ്രതിയിലെക്കെത്തി. അന്വേഷണ മികവ് എടുത്ത് പറയണം. പക്ഷെ.. കഥ പറയുമ്പോൾ അടുക്കും ചിട്ടയും ആവശ്യമാണ്.
@vineethacj8433
@vineethacj8433 2 ай бұрын
സാറിന് രമേശ് ചെന്നിത്തലയുടെ ലുക്കുണ്ട്😀
@SijoJose-zp5zu
@SijoJose-zp5zu 2 ай бұрын
അതെ 😀
@jayakumarjayakumar2532
@jayakumarjayakumar2532 2 ай бұрын
Yട ..
@sreekutty2418
@sreekutty2418 2 ай бұрын
അല്പം, മേക്കപ് ചെയ്താൽ മതി
@Boss-pc9gg
@Boss-pc9gg 2 ай бұрын
ഞാനതു comment adikkan വരുകയിരുന്നു
@mallukidzz
@mallukidzz 2 ай бұрын
അനിയൻ
@jayamtravelvlogs1234
@jayamtravelvlogs1234 2 ай бұрын
Right person.. Right action. Well narrated sir🙏
@ramachandrennair7362
@ramachandrennair7362 2 ай бұрын
Excellent naration. Nice presentation of how a heinous crime that would have been gone into oblivion or never detected came to a conclusion. Kudos to N. Ramachandran IPS. We expect more such actual stories in coming episodes.
@akku_tuhe2088
@akku_tuhe2088 2 ай бұрын
വീണ്ടും പോലീസ് stories sgk ❤
@Aby3990
@Aby3990 2 ай бұрын
Thanks SGK & SAFARI team🎉🎉🎉🎉
@anandk2345
@anandk2345 2 ай бұрын
നല്ല അവതരണം ❤
@bb6p113
@bb6p113 2 ай бұрын
പൊലീസ് കഥ കേൾക്കാൻ വേറെതന്നെ മജ്ജെ
@MahadevanSMariappally
@MahadevanSMariappally 2 ай бұрын
വർഷങ്ങൾക്കു ശേഷം ഈ പരിപാടിയിലൂടെ കണ്ടതിൽ സന്തോഷം 🌹
@aisongmaking
@aisongmaking Ай бұрын
okey
@anilk5873
@anilk5873 Ай бұрын
ഇതിൽ നമുക്ക് പഠിക്കാൻ വലിയൊരു പാഠം ഉണ്ട് ല്ലേ.... ഒരിക്കലും നമ്മൾ പഠിക്കാത്ത പാഠം.
@user-so8wq3rn5h
@user-so8wq3rn5h Ай бұрын
Most appreciated for your valuble sharing of various experiences. Please go ahead.
@francisjohn6225
@francisjohn6225 2 ай бұрын
Interesting investigations. Nicely explained.well done.
@BinuKaringanadan
@BinuKaringanadan 2 ай бұрын
Sir നമുക്ക് എത്ര അനുഭവങ്ങൾ ഉണ്ടെങ്കിലും അത് ശരിയായി അവതരിപ്പിക്കുവാനോ മറ്റുള്ളവരിലേക്ക് കൺവേ ചെയ്യുവാനോ കഴിഞ്ഞു എന്ന് വരില്ല. ഒത്തിരി വലിച്ചുനീട്ടി ആരോചകമാകുന്നു. ഉണ്ണിരാജൻ sir ജയരാജ്‌ sir ഇവരുടെ ഒക്കെ എപ്പിസോഡുകൾ കണ്ടതിനുശേഷം കാണുന്നതുകൊണ്ട് ആവാം. പറഞ്ഞ് അവതരിപ്പിക്കുക എന്നു പറയുന്നത് ഒരു ജന്മസിദ്ധമായ കഴിവ് ആണല്ലോ.
@aswinashok6083
@aswinashok6083 Ай бұрын
സത്യം
@mathewjoseph3169
@mathewjoseph3169 2 ай бұрын
രാമചൻ്ദ്രനെ പോലെയുള്ള ഒരു ഓഫീസർ സഫാരി ചാനലിൽ വന്നു സ൦സാരിച്ചതിൽ വളരെയധിക൦ സന്തോഷ൦ ഉണ്ട്.ആർക്കു൦ ആരോടു൦ ഉത്തര വാദിത്ഥ൦ ഇല്ലാത്ത ഈ കാലഘട്ടത്തിലെ പോലിസിലെ വേറിട്ട വ്യക്തിത്വ൦ ആണ് അദ്ദേഹ൦.അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു.ശബ്ദ൦ കേട്ടിട്ട് സുഖമില്ലാത്തതു പോലെ തോന്നു ന്നു.
@ajithkrkumar7839
@ajithkrkumar7839 2 ай бұрын
Very interesting. Expecting more such incidents.
@josetphilip5716
@josetphilip5716 Ай бұрын
അശ്വതി കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ട് 8 വർഷങ്ങൾ ആകാറായി. ഇത് വരെ കേസ് എങ്ങും എത്തിയിട്ടില്ല. പ്രതി ഒളിവിൽ ആണെന്ന് പറഞ് NBW issue ചെയ്തു കൊണ്ടിരിക്കുന്നു. അശ്വതിയുടെ കുടുംബത്തിന് ഇനി ഈ case ന്റെ പുറകെ പോകാനുള്ള ത്രാണിയോ, താല്പര്യമോ ഇല്ല എന്ന സത്യത്തിനു മുൻപിൽ നീതി നിഷേധിക്കപ്പെടുന്നു..
@shajikumaran1766
@shajikumaran1766 24 күн бұрын
അത് ശരി.. അപ്പൊ ഖാദർ ജാമ്യമെടുത്ത് മുങ്ങി. കൃത്യമായി കുറ്റപത്രം പോലിസ് കൊടുത്തില്ല.
@balachandrakurup6387
@balachandrakurup6387 2 ай бұрын
Excellent narration.Could visualize the events.. Well done 👍👍👏👏👏
@risanjojose4312
@risanjojose4312 2 ай бұрын
Avatharanam ottum nalathala kurachumkoodi sradhichal nannayirunnu unni Raja sir and George sir randuperudeyum avatharanam superb aanu
@Avengersassemble237
@Avengersassemble237 2 ай бұрын
Jayarajan sir um poli aanu
@jayanpillai9850
@jayanpillai9850 2 ай бұрын
Sir your Exactly Ramesh chennithala figures and sound also 😊
@NandakumarNair-oq3ch
@NandakumarNair-oq3ch 2 ай бұрын
Great going, keep it up.
@unnikrishnanm6890
@unnikrishnanm6890 2 ай бұрын
Sir, Very good performance 🙏
@chivalrynvalour
@chivalrynvalour Ай бұрын
This officer has a very interesting style of narration
@NandakumarNair-oq3ch
@NandakumarNair-oq3ch 2 ай бұрын
Great show.
@rajendranks-yu3mr
@rajendranks-yu3mr 2 ай бұрын
Classic presantation by N Ramachandran Ips Rtd through the Channel which emphasizing the method of detecting sensational murder cases with out ample evidence is quite admirable He also mentioned the names of Vinod Kumar Sp and one Rassak then Ac for their valuable contribution to detect the case Really they deserve recognition No doubt this will be a guide line and motivation to police officers for their future carrier dealing such cases Congrats to Ramachandran for the narration Waiting for more episodes through the famous Safari channel
@neo3823
@neo3823 2 ай бұрын
One of the toughest government job is Police 👮‍♀️ they have to face the animal side of modern society and dark side
@daweesdeliciousworld583
@daweesdeliciousworld583 27 күн бұрын
സൂപ്പർ സർ 👌👌
@sajint2157
@sajint2157 Ай бұрын
Big salute ramachandran sir🥰👍
@renjiths.9672
@renjiths.9672 2 ай бұрын
രമേശ് ചെന്നിത്തലയേ പോലെ തോന്നിയവരുണ്ടോ?
@rajeshrajan6860
@rajeshrajan6860 Ай бұрын
S
@srnkp
@srnkp Ай бұрын
Very good evidence utilized
@aswin1936
@aswin1936 2 ай бұрын
Never disappoints
@MrBostonian100
@MrBostonian100 2 ай бұрын
went all the way there to rescue him without even seeing a photo of him?? (he says this at 13 seconds mark). Hopefully its a misspeak
@ska4036
@ska4036 2 ай бұрын
ആ കിഴങ്ങൻ പോലീസുകാർ ബാർ കോഡ് ഉണ്ട് എന്നത് പോലും കണക്കിലെടുക്കാതെ ആ പ്ലാസ്റ്റിക് ഷീറ്റ് കത്തിച്ച് കളഞ്ഞേനെ 🤔😱🥵
@AliyarkuttyS
@AliyarkuttyS 2 ай бұрын
Sir very good performance
@Whereistrue00000
@Whereistrue00000 Ай бұрын
ഇനി ആരൊക്കെ പോലീസ് സ്റ്റോറി പറഞ്ഞാലും ജോർജ് ജോസഫ് സാറിന്റെ തട്ട് താണ് തന്നെ നിൽക്കും അതിനെ വെല്ലാൻ ഇതുവരെ ആർക്കും ആയിട്ടില്ല
@sthomas4822
@sthomas4822 2 ай бұрын
അവതരണം ഒത്തില്ല. കുറേക്കൂടി Coherent ആകണം.
@akhilcpz
@akhilcpz 2 ай бұрын
പുള്ളി കഥാപ്രസംഗം കലയുമായി നടന്ന ആളല്ല. പോലീസ് ഓഫീസർ ആയിരുന്നു..
@sthomas4822
@sthomas4822 Ай бұрын
@@akhilcpz ഇയാളോടൊന്നും പറഞ്ഞില്ലല്ലോ? ഇമ്പ്രൂവ് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ഞാൻ പറഞ്ഞതിനെ വേണ്ടരീതിയിൽ എടുത്തുകൊള്ളും.
@hashimhamsa2962
@hashimhamsa2962 Ай бұрын
😂
@layeshpg5442
@layeshpg5442 2 ай бұрын
തുടക്കം രണ്ടും നന്നായിരിക്കുന്നു ❤
@R0SE2628
@R0SE2628 25 күн бұрын
ഒരു ഭോഗവസ്തു ആയി മാത്രം ആജീവനന്തകാലം അശ്വതിയെ കണക്കാക്കിയ അയാൾ ഭാര്യ വരുന്നതറിഞ്ഞു നിൽക്കകള്ളി ഇല്ലാതെ അവളെ കൊന്നു കളഞ്ഞു. “ഉപയോഗം കഴിഞ്ഞു കവറിലാക്കി കളഞ്ഞു”. കുടുംബത്തിൽ മദ്യപാന സൽക്കാരം നടത്തിയ അച്ഛനും, ഭാര്യ ഉള്ള ഒരുത്തനെ പ്രേമിച്ച പെണ്ണും, ഭാര്യ ഉണ്ടായിട്ടും കാമം തീർക്കാൻ ഇറങ്ങി കൊലപാതകിയായ അയാളും!! എന്ത്‌ തരം ജന്മങ്ങൾ ആണ് ചുറ്റുമുള്ളത്! പിന്നെ ഒരു മരവിപ്പ് എന്ന് പറയാൻ ഒരു തെറ്റും ചെയ്യാത്ത അയാളുടെ ഭാര്യയും, അശ്വതിയുടെ ഉള്ളിൽ പൊലിഞ്ഞുപോയ ഒരു ജീവനും എന്നുള്ളത് മാത്രം.
@muneerbasheer2676
@muneerbasheer2676 2 ай бұрын
Sir, 2015 il kodutha man missing case eee unidentified body um maayi mach aakumayirunu🙂 part-3 waiting⏳
@gopinadhankj9906
@gopinadhankj9906 2 ай бұрын
Hindu/Christian girls be alert.
@mrsumesh3485
@mrsumesh3485 2 ай бұрын
Sir സുന്ദരൻ ആണല്ലോ
@AjithKumar-ic4hx
@AjithKumar-ic4hx 2 ай бұрын
തപ്പി തടയുന്ന അവതരണം. കുറച്ചുകൂടി preparation വേണം.
@akhilcpz
@akhilcpz 2 ай бұрын
പുള്ളി കഥാപ്രസംഗം കലയുമായി നടന്ന ആളല്ല. പോലീസ് ഓഫീസർ ആയിരുന്നു..
@AjithKumar-ic4hx
@AjithKumar-ic4hx Ай бұрын
@@akhilcpz ഇവിടെ ആദ്യമായിട്ടല്ല പോലീസ് ഓഫീസർ വരുന്നത്. അവരുടെ ഒക്കെ അവതരണം ഒന്ന് കണ്ട് നോക്കൂ. അതൊന്നും കഥാപ്രസംഗം അല്ല. പറയുന്നത് വ്യക്തതയോടെ ക്രമത്തിൽ പറയും. ഞാൻ ആദ്യമായിട്ടല്ല "ചരിത്രം എന്നിലൂടെ" കേൾക്കുന്നത്.
@rajeevraveendran5571
@rajeevraveendran5571 2 ай бұрын
അവ്യക്തമായ അവതരണം.
@Tramptraveller
@Tramptraveller 2 ай бұрын
❤❤❤❤
@SunnyVS-i5t
@SunnyVS-i5t 2 ай бұрын
As an ips officer what is your basic qualification
@eldhoittan1508
@eldhoittan1508 2 ай бұрын
ഈ സാറിനു രമേശ് ചെന്നിത്തലയുടെ ഒരു കട്ടു ഇല്ലേ?
@vinilkalathil5555
@vinilkalathil5555 2 ай бұрын
Aug 2 Georgekuttyum family parayepallipoyi.. 🙏
@vintageaudioclues9599
@vintageaudioclues9599 Ай бұрын
ഷാജി പാറയ്ക്കൽ ആണോ വർക്കിയുടെ മകൻ
@jayankuruvath6876
@jayankuruvath6876 2 ай бұрын
👍
@jeenas8115
@jeenas8115 2 ай бұрын
❤❤❤
@georgevarghese5683
@georgevarghese5683 2 ай бұрын
ഒരു IPS ന്റെ flow ഇല്ല. കുറച്ചു കൂടെ prepare ചെയതു present ചെയ്യാമായിരുന്നു. But it's OK.
@alappuzha9
@alappuzha9 2 ай бұрын
സർ.. കലക്കുന്നുണ്ട്.. 👍👍
@VinodKumar-mn3mk
@VinodKumar-mn3mk 2 ай бұрын
Ok
@jagadammavarikkattu5240
@jagadammavarikkattu5240 Ай бұрын
നമസ്കാരം സർ, അശ്വതിയുടെ Murder കേസിനെപ്പറ്റി ഏതാണ്ട് നല്ല രീതിയിലുള്ള അറിവുണ്ട്. അതിൽ ഒരു ബാർകോഡ് തപ്പിപ്പോയി കേസ് തെളിയിച്ച അങ്ങയുടെ അന്വേഷണ മികവ് അഭിനന്ദനാർഹമാണ്. ഓരോ കേസ്സന്വേഷണത്തിനിടയിലും ഒരു നിമിത്തം പോലെ ദൈവത്തിൻ്റെ ഒരു കൈയ്യൊപ്പ് അങ്ങയെ തേടി എത്താറുണ്ട്. എത്ര കഷ്ടപ്പെട്ടാലും അവസാനം ഒരു ഭാഗ്യം... അങ്ങയുടെ നേതൃത്വ മികവിന് ഒരു big Salute.. ❤🙏.
@ajithjose6769
@ajithjose6769 Ай бұрын
Upakaram cheythath vilichu paranju ippol parayayittundakum
@rahimkvayath
@rahimkvayath Ай бұрын
ബാർകോഡ് പറയാൻ പാടില്ലാത്തതായിരുന്നു
@nancypthomas3434
@nancypthomas3434 2 ай бұрын
Cheta senegalil poyo
@yakoobcholakkal6235
@yakoobcholakkal6235 2 ай бұрын
Aadyam paranja episode aviday kayttath polay Second episode um Safari channelil vannath aanu Sharikkum eth aaruday service story aanu
@dingribeast
@dingribeast Ай бұрын
DGP Jacob Punnose Told In Mathrubhumi
@sreedevinair6379
@sreedevinair6379 27 күн бұрын
Ee incident paper l vaayichirunnu so soad oru kuttiye koodi aa drohi illathakko 8 months baby boy...avanu makkalum illa
@hishamn4660
@hishamn4660 2 ай бұрын
Salute sir🎉
@firozazeez2338
@firozazeez2338 2 ай бұрын
രമേശ്‌ ചെന്നിത്തലയുടെ ഫേസ് കട്ട്‌ ഉണ്ട് സാറിന്.
@gladsonjose344
@gladsonjose344 2 ай бұрын
. കാഞ്ഞിരപ്പള്ളി dysp ആയിരുന്നു.നല്ല ഗ്ലാമർ ആയിരുന്നു പണ്ട്. ഇപ്പോൾ പ്രായമായി
@johnvarghese2901
@johnvarghese2901 2 ай бұрын
അവതരണം സഫാരിയിലെ സമർത്ഥരെ കൊണ്ട് പരിശീലിപ്പിക്കണം
@anoopjohn5382
@anoopjohn5382 Ай бұрын
ഡെഡ് ബോഡി കിട്ടിയപ്പോൾ മിസ്സിംഗ് കേസുകൾ അന്വേഷിച്ചുവെന്നാണ് പറയുന്നത് (@09:45) 2015 ൽ അശ്വതി മിസ് ആയ കേസ് ലൈവ് ആയി നിൽപ്പുണ്ടായിരുന്നെന്നും പറയുന്നു.. അപ്പൊ ഇത് പോലിസിന്റെ അനാസ്ഥ തന്നെയല്ലേ ഇത്രയും നീട്ടിക്കൊണ്ട് പോയത്..
@Saleena6677
@Saleena6677 Ай бұрын
അടുത്തത് പിപി സദാനന്ദൻ സാറിനെ കൊണ്ട് വരണമെന്നാഗ്രഹിക്കുന്നവർ എത്ര പേരുണ്ട്,
@harit6208
@harit6208 Ай бұрын
അശ്വതിയെ അയാൾ കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്നാണ് തോന്നുന്നത്. ഒരു വർഷത്തിനിടെ ഒരു വട്ടം പോലും പുറത്തു പോയെങ്കിൽ തൊട്ടടുത്തുള്ള വീട്ടുകാർ കാണുമായിരുന്നു. എന്തൊക്ക പറഞ്ഞാലും ഒരു മനുഷ്യന് എത്ര ദിവസം വീട്ടിനകത്തു ഇരിക്കാൻ കഴിയും
@srijith3232
@srijith3232 2 ай бұрын
ഒരു നൊടി എന്ന തമിഴ് സിനിമയിൽ എകദ്ദേശം ഇതു പോലെ ഒരു സീൻ ഉണ്ട്
@ghoshps8240
@ghoshps8240 2 ай бұрын
Man missing ,കേസ്സ് നിലവിൽ undu
@santhusanthosh3309
@santhusanthosh3309 Ай бұрын
ജോർജ് ജോസഫ് സാറിന്റെ ഏഴയലത് വരില്ല കഥ 😆😆
@sya8925
@sya8925 Ай бұрын
George joseph ശികാരി ശംഭു
@Boss-pc9gg
@Boss-pc9gg 2 ай бұрын
രമേശ്‌ ചെന്നിത്തലയുടെ അനിയൻ ആണ് പുള്ളി
@jomonjames5260
@jomonjames5260 2 ай бұрын
രമേശ് ചെന്നിത്തല 😂
@rajeevraveendran5571
@rajeevraveendran5571 2 ай бұрын
സഹപ്രവർത്തകന്മാരെ അയാൾ എന്ന് സംബോധന ചെയ്യുന്നത് അത്ര നല്ലതല്ല.
@satheeshekek3877
@satheeshekek3877 Ай бұрын
പ്രിയ Sir ആദ്യം ആ ഷാജിയുടെ മേൽ താടിയും കീഴ്ത്താടിയും ചേർന്ന് നല്ലൊരു പഞ്ച് കൊടുക്കണമായിരുന്നു സ്വന്തം അപ്പനെ ഇതിലേക്ക് വലിച്ചിഴച്ചതിലേക്ക്
@Cloud-to9sb
@Cloud-to9sb Ай бұрын
Athoke ivar cheyth kaanum..Ayalk dealings undayirunnu ennale paranje..Athoke anweshichu kaanum..Ellam ivar parayilla
@thyagarajanpillai585
@thyagarajanpillai585 Ай бұрын
This is very boring.
@L.DORADO679
@L.DORADO679 2 ай бұрын
ഇയാൾ പറയുന്നടു ഒന്നും മനസിലാവുന്നില്ല
@johnsongeorge-nu2yj
@johnsongeorge-nu2yj 2 ай бұрын
അല്ല..ഉറക്കം തൂങ്ങി ഗ്രാമം ആണ് അമ്മഞ്ചേരി എന്ന് പറയാൻ കാരണം കൂടി പറയണം. Rt. Sp. (സമാധാന പ്രിയരാറായ ജനങ്ങൾ താമസിക്കുന്നത് കൊണ്ടാണോ?? അതോ മറ്റു വല്ലതും ആണോ )
@hareendrank4422
@hareendrank4422 2 ай бұрын
Very bad presentation
@dingribeast
@dingribeast Ай бұрын
Condom Ittu Khader Ashwathiye adichirunnengil Ithu Valathum Undavumayirunno?? Endha Attam Murichal Pinne Condom Fit aaville?? Atho Sukham Kurnaju Povumo?
@jibintm4235
@jibintm4235 2 ай бұрын
ദൈവം ബാക്കി വെച്ച തെളിവ്, സമർത്ഥനയ് പോലീസ് കാരൻ വിചാരിച്ചാൽ തെളിയിക്കാൻ സാധിക്കും, ബാർ കോഡ്,
@ramachandrannarayanakurup5688
@ramachandrannarayanakurup5688 2 ай бұрын
😅
@thankachans448
@thankachans448 2 ай бұрын
അവതരണം പോര സാറെ വളരെ മോശം അവസാനം ട്ടണ്ണ പോലെ തോന്നി.
@6rare
@6rare 2 ай бұрын
ചുമ്മാ തള്ളാതെ 😆😆😆 എന്തിനാണ് SGK ഇതൊക്കെ... ഇരട്ട വര ബുക്കിൽ എഴുതി വച്ച് കാണാതെ പ൦ിച്ചു പറയാൻ പറ 🤷‍♂️🤷‍♂️🤷‍♂️
@user-eh8fw7wn7u
@user-eh8fw7wn7u Ай бұрын
സാർ, ദയവായി ജോർജ് ജോസഫ് സാറിന്റെയോ, ഉണ്ണി സാറിന്റെയോ, എപ്പിസോഡ് മുഴുവൻ കാണാൻ ശ്രമിക്കുക
@aebymathew
@aebymathew 2 ай бұрын
Protect crime scene ❗
@kmsadath
@kmsadath 2 ай бұрын
ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ
@adarshasokansindhya
@adarshasokansindhya 2 ай бұрын
❤❤❤❤
K G Simon 06 | Charithram Enniloode 1845 | Safari TV
24:08
Safari
Рет қаралды 218 М.
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,2 МЛН
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 344 М.
Ep 699| Marimayam | Uncovering the Dark World of Cooperative Bank Robberies.
23:46