എത്ര നല്ല ചരിത്ര വിവരണം. നല്ല ഭാഷാ ശുദ്ധമായ വാക്കുകൾ.
@Manoj31058 күн бұрын
എന്റെ നാടിൻറെ ഗൃഹാതുര ഓർമ്മകൾ ... 😃
@FreeZeal243 күн бұрын
10:20 Soviet Land മാസികയുടെ ചിത്രങ്ങളിൽ കണ്ട സുന്ദര കാഴ്ചകൾക് അപ്പുറം Soviet Russia യിൽ നടമാടിയിരുന്ന ക്രൂര പീഡനങ്ങൾ അറിഞ്ഞപ്പോൾ, ദിവാസ്വപ്നങ്ങൾ തകർന്നടിഞ്ഞു 😢
@jibintm42358 күн бұрын
നാട്ടിൻ പുറം നന്മകളാൽ സമൃദ്ധ മാണ് എത്ര ശരിയാണ്
@MalaSukumaran6 күн бұрын
വളരെ ജീവനുള്ള വിവരണം mam ❤️❤️❤️🙏👍
@varghesegeorge63605 күн бұрын
Long time I was waiting for Rose Mary to narrate Kanjirappally life in eightees
@geethajoseph24706 күн бұрын
പാടാത്ത പൈ കിളി യിലെ നായിക യുടെ പേര് ചിന്നമ്മ --പൊന്നമ്മ അല്ല -- very interesting to hear you👌🏻
@moinusulaiman8 күн бұрын
I am the first viewer today ❤
@alexandervd87398 күн бұрын
തുമ തൂകുന്ന പൂമരങ്ങൾ തോളും തോളും ഉരുമ്മി നിന്നു കണ്ണ് കക്കുന്ന പൂവള്ളികൾ മണ്ണിൽ തുമണം വീശി നിന്നു 🎉🎉
📌കുമ്പസാരം 📌 മനുഷ്യരോട് നമ്മുടെ കുറവുകൾ ഏറ്റ് പറയുമ്പോൾ, മനുഷ്യർ, അതു ഒരു പാതിരി ആയാലും വിധിക്കും. Rose Mary അത് ശൈശവത്തിൽ മനസ്സിലാക്കിട്ട്, നേരിട്ട് ദൈവത്തോട് കുറവുകൾ ഏറ്റ് പറഞ്ഞു... അപ്പൻ തന്റെ മക്കളോട് കരുണ കാണിക്കുംപോലെ ദൈവം തന്റെ മക്കളോട് വിധിക്കാതെ കുറവുകളെ പൊറുക്കുന്നു 🤗✋
@rameshmathew19612 күн бұрын
CONFESSION.. CONFUSION.. 😂😂😂😂 .
@sreekalaomanagopinath22498 күн бұрын
കുമ്പസാരിച്ചത് സത്യത്തിൽ തെറ്റായിപ്പോയല്ലോ😂😂😂😂
@dalysaviour69712 күн бұрын
സത്യത്തിൽ കുമ്പസാരക്കൂട്ടിൽ പോലും നുണ പറഞ്ഞു 🤫‼️
@infotech58958 күн бұрын
കാഞ്ഞിരപ്പള്ളിയുടെ ചരിത്രം...... 👍
@xavierjohn814 күн бұрын
മനോവൈകല്യമുള്ള പാതിരി😂
@rafeekmuhamed6228 күн бұрын
❤❤❤❤🥰
@alexandervd87398 күн бұрын
Living life in memories.
@adarshasokansindhya8 күн бұрын
❤❤❤
@nirmalakozhikkattil91758 күн бұрын
Innocence of children. 🙏🏻
@Nj019933 күн бұрын
During a confession, the priest should not ideally ask a rebuttal question to the confessor. Neither should he use a language of Judgement, which would prove traumatic to the confessor. People often leave the church due to such bad influences.
@LifeAnGreen8 күн бұрын
Hi
@anonymous-ds4ix8 күн бұрын
Nostalgic
@johnthekkummoottil48586 күн бұрын
വെടിക്കാരൻ പാപ്പു😮ജയിലിൽ പോകേണ്ടി വരും😅😅
@josephvayalil1058 күн бұрын
I can't stop laughing to hear ur confession
@Tramptraveller8 күн бұрын
♥♥♥♥♥♥
@dalysaviour69712 күн бұрын
അച്ചപ്പം മോഷ്ടിച്ചെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ!??? കുമ്പസാരക്കൂട്ടിൽ പോലും നുണ ❕🤔
@aksharasthreetheliterarywo53178 күн бұрын
ചിരിച്ചു മണ്ണു കപ്പി...കുമ്പസാരം😅
@MrSyntheticSmile2 күн бұрын
നല്ല അവതരണം. റോസ്മേരിയെ പരിചയമില്ല. എഴുത്തുകാരി ആണോ? ഇത്തരം വിഡിയോകൾ ഇടുമ്പോൾ ആളിനെ പരിചയപ്പെടുത്തുക എന്നതു സാമാന്യമര്യാദ അല്ലേ.
@lillyshibu59622 күн бұрын
കെട്ടിരിക്കാൻ തോന്നും
@bimalrajk75 күн бұрын
ഒട്ടുപാലിന്റെ മണമുള്ള കഥകൾ! ഇത്ര സീരിയസ് ആയിട്ട് തമാശ കഥ പറയുന്ന ആളുകളെ അധികം കണ്ടിട്ടില്ല. പാലൊഴിക്കാത്ത കട്ടൻ കാപ്പി കുടിക്കുന്ന അനുഭവം.
@sangumachu8 күн бұрын
11:50 thanks me later
@ASTDreams7 күн бұрын
Hi.. Write like this 11:50 (thank me later 😎)
@sangumachu7 күн бұрын
@ASTDreams tq buddy ☝️🙌
@rameshar40468 күн бұрын
🫂
@aajose3946Күн бұрын
Don't waste time by blind stories please? If your purpose is to earn money from the Yutube for your living, then find out some true sunjects rather than feeding others with lies.
വേണമെങ്കിൽ കണ്ട മസ്തിയടോ ക്യാഷ് കൊടുത്തു ചാനലിൽ വന്നു ഇരുന്ന് പറയുന്നത് അല്ല വിളിചു വ രുതിയത് കൊണ്ട് പറയുന്നത് ആണ്, തള്ളി മറിക്കേണ്ട കാര്യം ഇല്ല ഇഷ്ട്ടമുള്ള ആളുകൾ tv യിൽ കാണുന്നുണ്ട് അല്ലെ 5,10 ക യൂട്യൂബ് വ്യൂ 10 കീടങ്ങകൂടെ നെഗറ്റീവ് കമന്റ് ന് വേണ്ടി അല്ല ഇവിടെ വീഡിയോ ഇടുന്നത് 🥴🥴🥴
@alanjeevan11928 күн бұрын
Chetanoke patiyatu family viog anu
@arithottamneelakandan43648 күн бұрын
മനസ്സിൽ തട്ടുന്ന ഓർമക ൾഞങ്ങളുടെ പ്രായക്കാർക്ക് നിലനില്ക്കും. ഇന്നത്തെപ്പോലെ അധികം സംഭവങ്ങൾക്ക് സാക്ഷിയാവാത്തതുകൊണ്ടാണ് . സിനിമ കൊല്ലത്തിലൊരിയ്ക്കലേ കാണുള്ളു യാത്രകളുമങ്ങനെ. ചില സംഭവങ്ങൾ ഉച്ചക്ക് വിശ്രമിക്കുമ്പോൾവീട്ടുകാർ വർണ്ണിക്കും. സംഭവങ്ങൾ + വർണന ആവർത്തിക്കുന്ന കൊണ്ടാവും. രണ്ടു വയസ്സു മുതലുള്ള ചില സംഭവങ്ങൾ ഓർമയുണ്ട്.
@abeychan19708 күн бұрын
മാർത്തോമ്മ CSI മറ്റു protestant churches ൽ പാതിരിയോടു പോയി പാപം പറയണ്ട KJV Bible (Bible Society of India ഉപയോഗിക്കുന്നവർ അതു അംഗീകരിക്കില് പാപം ദേഹം കൊണ്ട് ദേഹി കൊണ്ട് ആത്മാവ് കൊണ്ട് യേശുദേവനെ വ്യക്തിപരമായി കർത്താവും രക്ഷിതാവും ആയി സ്വീകരിച്ച വ്യക്തി direct ആയി പാപം ഏറ്റുപറയാം. കത്തോലിക്കരും orthodox ഉം ഇപ്പോഴും മനുഷ്യനെ പറ്റിക്കുന്നു
@mohanthomas10087 күн бұрын
Pentho and brethrens are also cheating
@SheejaKulaviyode7 күн бұрын
നല്ല പ്രസംഗം,ഇനി പ്രവൃത്തി കൂടിയേ അറിയാനുള്ളൂ.തല കുത്തനെയായിരിക്കും😂😂😂
@ngpanicker10034 күн бұрын
ജോസ് കണ്ടതിൽ എന്ന് u ട്യൂബിൽ അടിക്കുക, അദ്ദേഹത്തിന്റെ ഭാര്യ വിവാഹ ശേഷം ഒരു കുമ്പസരം നടത്തി, പിന്നീട് പള്ളിയുടെ പടി ചവുട്ടിയിട്ടില്ല, അതുപോലെ ആയിരുന്നു അച്ഛന്റെ ചില ചോദ്യങ്ങൾ, only സെക്സ്.
@MrSyntheticSmile2 күн бұрын
@abeychan, നിങ്ങൾക്കറിയാമോ എന്നറിയില്ല, ഒറിജിനൽ kJY ബൈബിളിന് Protestant എന്നോ കാത്തലിയ്ക്ക് എന്നു വ്യത്യാസമില്ല. പിൽക്കാലത്താണ് അത് പല ഭാഗങ്ങൾ നീക്കി പ്രൊട്ടസ്റ്റൻറ് ബൈബിളാക്കി മാറ്റിയത്. വേണമെങ്കിൽ ഒറിജിനൽ സമ്പുർണ KJY ബൈബിൾ ഇപ്പോഴും ലഭ്യമാണ്. പിന്നെ, കുമ്പസാരവുമായി ബന്ധപ്പെടുത്തുന്ന ബൈബിൾ വചനങ്ങൾ ഒരു ബൈബിളിലും ഇല്ലാതില്ല.
@kpk3318 күн бұрын
Is she blind?
@Basant-ex5pd2 күн бұрын
പെണ്ണ് കുബസാരിച്ചപ്പോൾ😅 അഛൻറ വികാരം പൊട്ടി വാണം വിട്ടും😅