No video

This playground transformed Sachin Tendulkar as a World Cricketer! | Sancharam | MUMBAI 06 |

  Рет қаралды 391,159

Safari

Safari

Күн бұрын

Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 317
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@jabirkerla3315
@jabirkerla3315 5 жыл бұрын
ദുർഭരണമോ 😷ശെരിയാണോ ചരിത്രം ജോർജ് sir
@noushadkodinhi7600
@noushadkodinhi7600 4 жыл бұрын
എവിടെ ബോംബേ ബാക്കി എപ്പിസോഡ്‌
@vishnuvijayan6807
@vishnuvijayan6807 4 жыл бұрын
സഞ്ചാരം ഗുജറാത്ത് episodes അപ്‌ലോഡ് ചെയ്യുമോ
@naseervly1124
@naseervly1124 4 жыл бұрын
ßsssaaafffffaaaaarrrreeeèemmmmmmmmiiiiiirrrrrrraaaaaaassssssaaaaafffffffaaaaarrrrrrrreeeeeee
@sreng5927
@sreng5927 2 жыл бұрын
Lp
@noufalk15
@noufalk15 5 жыл бұрын
എത്ര സഞ്ചാരികൾ വന്നാലും താങ്കളുടെ തട്ട് താണ് തന്നെ കിടക്കും എന്നതിന് ഉത്തമ ഉദാഹരണമാണീ വീഡിയോ മറ്റുള്ളവർ യൂട്യൂബിന്റെ വരുമാനം ലഭിക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോഴാണ് അതിന് വിപരീതമായി വരുന്ന താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടം
@user-ou9io2rt6o
@user-ou9io2rt6o 5 жыл бұрын
ലോകത്ത് ഒരു ചാനലിന്റെ മാനേജിങ് ഡയറക്ടറും ഒരു ക്യാമറയും പിടിച്ച് ഇങ്ങനെ ഭ്രാന്തമായി അലയുകയില്ല.. സന്തോഷ് സാർ മുത്താണ് ❤
@naveenbenny5
@naveenbenny5 3 жыл бұрын
❤️❤️👍
@jayalekshmi8239
@jayalekshmi8239 3 жыл бұрын
😍
@akhils3335
@akhils3335 5 жыл бұрын
3 തവണ ഞാൻ മുംബയിൽ പോയിട്ടുണ്ട്. എത്ര കണ്ടാലും മതിയാവില്ല ഇവിടുത്തെ കാഴ്ചകൾ...... സന്തോഷ്‌ സാറിന് ഒരു ബിഗ് സല്യൂട്ട്.
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
We used to live in mumbai so many area s of mumbai
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Chembur Worli colaba Ghatkopar Goregaon New Mumbai Sanpada
@janeeferjaneefer1752
@janeeferjaneefer1752 2 ай бұрын
Mushinja vrithiketa nagaram. Dirty India Shame to see again
@akhilpvm
@akhilpvm 5 жыл бұрын
*മുബൈയിലൂടെ ഇതുപോലെ ഒരു യാത്ര ഇതുവരെ നടക്കാത്ത ഒരു സ്വപ്നത്തിന്റെ ലിസ്റ്റിൽ ഇപ്പോഴും പെൻഡിങ് ആണ് 😓😍 ഇത് കാണുന്ന മിക്കവരും കൊതിക്കുന്നതും അത് തന്നെ ആയിരിക്കും* 😁😀🤗💐👍💕
@humanbeing16
@humanbeing16 4 жыл бұрын
എനിക്കും ബ്രോ
@JustAWatcher73
@JustAWatcher73 4 жыл бұрын
I'm going on dec 14 th... Tickets booked.. Duronto express ernakulam jn to lokmanya tilak station mumbai...
@akhilpvm
@akhilpvm 4 жыл бұрын
@@JustAWatcher73 😓ഹാപ്പി ജേർണി
@JustAWatcher73
@JustAWatcher73 4 жыл бұрын
@@akhilpvm akhilinum povallo..!
@ramyraz410
@ramyraz410 5 жыл бұрын
Dabba vala എനിക്ക് പുതിയ അറിവ്.. ഞാൻ സഫാരി ചാനൽ കാണുന്നതിന്റെ ഉദ്ദേശമേ ഒന്നേ ഉള്ളു.. അറിവ് വർധിപ്പിക്കുക.. ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ എത്ര അറിവ് കിട്ടി... താങ്ക്സ് SGK...
@surajss7350
@surajss7350 4 жыл бұрын
എനിക്കും പുതിയ അറിവാണ് ഡബ്ബ വാല
@jaseelajasmine8782
@jaseelajasmine8782 4 жыл бұрын
Watch movie the lunch box
@higherbeingX
@higherbeingX 3 жыл бұрын
Dubba vala ettavum efficient ayittulla operations aanu..Six Sigma aanu..ennu vechal 10 Laksham delivery nadakkumbol 1 ennathil thazhe mathrame mistake varikayullu..Amazon deliver yekkal better
@smithasanthosh5957
@smithasanthosh5957 2 жыл бұрын
Correct
@maheshnambidi
@maheshnambidi 2 жыл бұрын
@@higherbeingX 6000000:1 alle
@rahul-kb4bl
@rahul-kb4bl 5 жыл бұрын
സക്കൂൾ കാലത്ത് ലേബർ ഇന്ത്യ വാങ്ങുന്നത് തന്നെ സഞ്ചാരം വായിക്കണമെന്ന് വിചാരിച്ചു അണ്... പിന്നെ സഞ്ചാരം ചാനൽ കണ്ടു ശീലിച്ചു... ഇപ്പൊ യുട്യൂബിൽ കാണുന്നു... എത്ര കൊല്ലം അയുള്ള ശീലം അണ് സഞ്ചാരം കാണുന്നത്...🥰🥰
@ersala1522
@ersala1522 3 жыл бұрын
Yes
@lechututtu3261
@lechututtu3261 3 жыл бұрын
Correct..... 🥰Labour india വാങിയത് സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം ആരുന്നു... ❤
@JINSPETER
@JINSPETER 5 жыл бұрын
കുറെ പ്രാവും ഗേറ്റ് വേ ഓഫ് ഇന്ത്യ യും മറൈൻ ഡ്രൈവും റെയ്ൽവേ സ്റ്റേഷൻ ഉം മാത്രം അല്ല മുംബൈ എന്ന് കാണിച്ച് തന്നു 🥰✌️
@rahimkvayath
@rahimkvayath 5 жыл бұрын
അതെ
@vikkykck9685
@vikkykck9685 5 жыл бұрын
Correct
@ajith386
@ajith386 5 жыл бұрын
സത്യം
@sahludheenvn3166
@sahludheenvn3166 4 жыл бұрын
Athe ..Athaanallo sheelam 😃
@surajss7350
@surajss7350 4 жыл бұрын
@ jince peter Are you a arnold fan
@alexjohn5213
@alexjohn5213 5 жыл бұрын
ബോംബയില്‍ ജനിച്ചു വളര്‍ന്ന ആളുകള്‍ക്ക് പോലും ഡോബി തലാവിനെ കുറിച്ചും ടബ്ബ വാലകളെ കുറിച്ചും ഇത്ര അധികം പരിജ്ഞാനം ഉണ്ടാവുകയില്ല...താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .
@nivinmathew6156
@nivinmathew6156 5 жыл бұрын
*Congrats SAFARI Team for 500K subscribers* 🍻 💛💛💛
@lovebirds8821
@lovebirds8821 5 жыл бұрын
ജോലിയുടെ മഹത്വം എന്താണെന്നു ശരിക്കും മനസ്സിലാക്കാൻ മുംബയിൽ തന്നെ പോവണം
@baveshmenakath8454
@baveshmenakath8454 4 жыл бұрын
👍👍👍🙏🙏🙏♥️
@CookwithThanu
@CookwithThanu 5 жыл бұрын
എന്തൊക്കെ ആയാലും മുംബൈ ഒരു സംഭവം തന്നെ 👌🏻
@Mallu__2727
@Mallu__2727 4 жыл бұрын
Ooo.thannne
@hemanthakumarkamath7779
@hemanthakumarkamath7779 4 жыл бұрын
NJAN ETTAVUM VERUKKUNNA STHALAM.....EVIDEYENKILUM MUMBAI VAZHI POKENDA AVSARAMUNDAYAL CHUTTIVALANJANENKILUM VERE VAZHIYILOODE POKUM....KARANAM MUMBAIYIL KAALUKUTHAN ISHTAPPEDUNNILLA....ATHRAYKKU VERUPPANU EE NAGARATHE....
@shinu.8124
@shinu.8124 4 жыл бұрын
@@hemanthakumarkamath7779 Athu Eantha kariyam? ?
@nasila3996
@nasila3996 4 жыл бұрын
@@shinu.8124 he is purposefully making such comments..
@salimmangadan7176
@salimmangadan7176 4 жыл бұрын
My favourite city in the world
@tsnandananthoniplackal906
@tsnandananthoniplackal906 5 жыл бұрын
അലക്കുകാരും ഡബ്ബാ വാലകളും മുംബൈ പോലെ യുള്ള നഗരത്തിൽ ചെയ്യുന്ന സേവനം വളരെ വലുതാണ്
@jamshintovrebelovich8264
@jamshintovrebelovich8264 5 жыл бұрын
ബോംബെ, എത്രകണ്ടാലും മതിവരാത്തൊരു സ്ഥലമാണ്.. ചിലപ്പൊ അതൊരു ആവേശമാവാറുണ്ട്😊😍
@hemanthakumarkamath7779
@hemanthakumarkamath7779 4 жыл бұрын
ORIKKALUM TOURIST AAYITTU POLUM POKAN ISTAMILLATH STHALAM...
@nasila3996
@nasila3996 4 жыл бұрын
@@hemanthakumarkamath7779 thankal varanda..bcoz njangale polulla mumbai malayalees agrahikunilla
@hemanthakumarkamath7779
@hemanthakumarkamath7779 4 жыл бұрын
@@nasila3996 njan mumbaiyyil jeevicha aalaanu....athukonadanu ishtamilla ennu kruthyamaayi parayaan karanam..allathe mumbai kaanathe thalliyathalla....mumbaiyil mathramalla indiayil palabhagathum thamasichittundu...mumbai ettavum verkkunna sthalam....
@AJ-fl3dh
@AJ-fl3dh 3 жыл бұрын
@@hemanthakumarkamath7779 അല്ലെങ്കിലും പാവപ്പെട്ടവരുടെ ജീവിതം കാണാൻ ആർക്കും ഇഷ്ട്ടം കാണില്ല
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
@@AJ-fl3dh paavappeettavar mumbaiyil mathramalla lokathella idathum undu.....mumbaiyile yaanthrika jeevitham ishtamalla...allathe aalukal paavapeettavaraayathu kondalla...
@kirandaskd120
@kirandaskd120 4 жыл бұрын
മുംബൈ ഇൽ ഒരു ടൂർ പോയ ഫീൽ, സന്തോഷ്‌ ജോർജ് കുളങ്ങര ♥️ thank u
@ലോലപ്പാൻ
@ലോലപ്പാൻ 5 жыл бұрын
നമ്മൾ അറിയുന്ന ഇന്ത്യയെ മാത്രമല്ല പിന്നെയോ അറിയാത്ത ഒരു ഇന്ത്യ കൂടി സന്തോഷ് സാർ കാണിച്ചുതരുന്നു. നന്ദി വളരെ നന്ദി.....👍
@sumedha7853
@sumedha7853 5 жыл бұрын
മുംബൈയുടെ ഇതുവരെ കാണാത്ത മുഖം ! എങ്ങിനെയാണ് ഈ നഗരം സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ ഉൾക്കൊള്ളുന്നത് എന്ന് ഇപ്പോൾ മനസിലായി ! നന്ദി, ഒരുപാടു നന്ദി !!!!
@riyasputhiyaveetil3734
@riyasputhiyaveetil3734 4 жыл бұрын
Sachin fans onnu ivide like adiche
@juty5340
@juty5340 4 жыл бұрын
കുറച്ചു അവൻ മാര് ഈ സുജിത് ഭത്തൻ പോലെ ഉള്ള തെണ്ടികൾ ആളാകാൻ ജാട കാണിക്കുന്നത് പോലെ അല്ല തങ്ങളുടെ പരുപാടി ..കുടുതൽ കാഴ്ച്ചകൾ കാണിക്കുന്ന താങ്ങൾ തന്നെ ആണ് സൂപ്പർ നമ്പർ 1
@SanjeevKumar-rn6bh
@SanjeevKumar-rn6bh 3 жыл бұрын
Yes
@elhamsheez9543
@elhamsheez9543 3 жыл бұрын
Crct😀😀😀😀😀
@nknishand
@nknishand 3 жыл бұрын
Don’t compare everyone has own quality
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
അനുകൂല കമന്റുകൾ കിട്ടുന്ന ഒരേ ഒരു ചാനൽ സഫാരി, സന്തോഷ്‌ കുളങ്ങര ബിഗ് സല്യൂട്ട്.
@ലോലപ്പാൻ
@ലോലപ്പാൻ 5 жыл бұрын
നമ്മൾ അറിയാത്ത എത്രയോ ജീവിതക്കാഴ്ച്ചകൾ സന്തോഷ് ജോർജ് കുളങ്ങര സാർ കാണിച്ചുതരുന്നു.
@shijum7255
@shijum7255 5 жыл бұрын
സഫാരി ഒരു വികാരമാണ്... അത് ആദ്യം കാണുന്നതും... മുമ്പയിലെ എപ്പിസോഡുകളിൽ ആദ്യമായി സഹകരണമുള്ള ഒരു ഡ്രൈവറിനെ കണ്ടു.. പ്രഥമേഷ്
@rahimkvayath
@rahimkvayath 5 жыл бұрын
ആദ്യേ -ഷ്
@maheshnambidi
@maheshnambidi 2 жыл бұрын
Dabba vaala accuracy amazing. 6000000:1
@mehaboobtvr94
@mehaboobtvr94 4 жыл бұрын
നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് നമ്മുടെ സുന്ദരമായ കൊച്ചു കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ.. 😍
@yavanadevan
@yavanadevan 4 жыл бұрын
duba...saudi illengil nammalum bombay...banglore aanu saanam
@dixonmarcel5985
@dixonmarcel5985 4 жыл бұрын
1995=96ൽ ഞാൻ സയൻ എന്ന സ്ഥലത്തു താമസിച്ചിട്ടുണ്ടായിരുന്നു...ഇപ്പോൾ ആ സ്ഥലമൊക്കെ ആകെ മാറിപ്പോയിരിക്കും...പഴയ ഓർമകളിലേക്ക് ഒരിക്കൽകൂടി കൊണ്ടുപോയത്തിന് നന്ദി...
@whatthefilbin
@whatthefilbin 5 жыл бұрын
പോയാലും പോയാലും കൊതി തീരാത്ത ഒരു സ്ഥലം...മുംബൈ ❤️
@tonyjose83
@tonyjose83 5 жыл бұрын
Really you captured the soul and essence.. you have real talent in profession.. hatsoff..
@PrabinPrabi-si3kv
@PrabinPrabi-si3kv 5 жыл бұрын
അജന്ത എല്ലോറ കേവ്സ് ന്റെ ഒരു സമ്പൂർണ എപ്പിസോട് വേണമെന്നുള്ളവർ ലൈക്കടിച്ച് തകർക്കണം സന്തോഷ് സർ കാണട്ടെ
@jithul.t.1816
@jithul.t.1816 5 жыл бұрын
I rate this as the best episode of Mumbai series. Till more to come from Mumbai like vada pavu, vikroli n many
@prasadv9823
@prasadv9823 3 жыл бұрын
സച്ചിൻ തെണ്ടുൽക്കർ ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം
@babzmdin7506
@babzmdin7506 5 жыл бұрын
500k👌👌💥💥🎭🎭🎭🎭 ആഹ്ലാദിപ്പിൻ, *അൽപ്രാവാസി*
@rahimkvayath
@rahimkvayath 5 жыл бұрын
ഇന്ത്യ, silicon Valley യിൽ കൂടുതൽ സോഫ്റ്റ് വെയർ engr മാരെ സംദാവന ചെയ്യുന്നു, ചന്ദ്രയാൻ തുടങ്ങി വലിയ പരീക്ഷണങ്ങൾ നടത്തുന്നു, പക്ഷേ അലക്ക്കാരൻ അരയോളം അഴുക്കു വെള്ളത്തിൽ നിന്ന് അലക്കുന്നു, ഒരു മാറ്റം വേണം എന്ന് അവർക്കും അവരെ നയിക്കുന്നവർക്കും തോന്നുന്നില്ല ഈ അവസ്ഥ ചിത്രീകരിച്ച് ഏതെങ്കിലും വിദേശ ചാനൽ പ്രക്ഷേപണം ചെയ്താൽ അതിനെതിരെ ഉറഞ്ഞ് തുള്ളുന്നവരും ഇത് മാറ്റണം എന്ന് മനസിലാക്കുന്നില്ല വേണം സമൂല പരിവർത്തനം
@smithaa1203
@smithaa1203 5 жыл бұрын
കാണുന്നതിന് മുൻപ് ലൈക് ചെയ്യുന്നു. അതിനുള്ള ധൈര്യം സാറിന്റെ പ്രോഗ്രാമിന് മാത്രം സ്വന്തം. മുംബൈയിൽ പോയിട്ടേ ഇല്ല എന്നെങ്കിലും പോകുമ്പോൾ ഇതൊരു ഗൈഡ് ബുക്ക് ആയിരിക്കും. സഫാരിക്ക് ആശംസകൾ. ഒപ്പം ഡിസ്‌ലൈക്ക് അടിച്ചവരുടെ കരണകുറ്റിക്കു രണ്ടു പൊട്ടിക്കുന്നു.
@mp.paulkerala7536
@mp.paulkerala7536 5 жыл бұрын
Adhu kalakki ; dislike
@vikkykck9685
@vikkykck9685 5 жыл бұрын
Could have mention the beautiful movie ' Lunch Box '. Safari is way ahead of any travel channel or vloggers.. So sharp information and correct blending of static facts with natural narration. So proud, safari is belongs to our Kerala. And SGK is our Hero! I wish our ultra new genn may get attracted to this glorious way of safari. And join with us.. Unfortunately, most of them are behind some vloggers, they just make peripheral narratives and makes the art of travelogue just for fun alone.. Safari is the greatest example for how a passionate and dedicated travel related venture should maintained. The best thing that makes safari and sathosh sir different is the adaptation to the changes and starving for novelty. Every time they setting the bar high.. Jus look at the cuts/ promos of safari programme, its absolutely an international quality level.
@shinikv9468
@shinikv9468 5 жыл бұрын
മുംബയിൽ നേരിട്ടു യാത്രചെയ്ത അനുഭവം താങ്ക്സ് സർ❤❤
@abbaabenjaminmancaud3384
@abbaabenjaminmancaud3384 4 жыл бұрын
ഡബ്ബാവാലകൾ എന്ന് കേട്ടിട്ടുള്ളതല്ലാതെ അവർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. ഇപ്പോഴാണ് വ്യക്തമായത്! വളരെ ആശ്ചര്യകരം!
@PrabinPrabi-si3kv
@PrabinPrabi-si3kv 5 жыл бұрын
മറ്റെല്ലാ ചാനലിനെക്കാളും സഫാരി ചാനലിനെ നഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്
@abdulfatah5133
@abdulfatah5133 5 жыл бұрын
19 97 ൽ ഞാൻ ബോബേയിൽ ഒരു ചെറിയ തൊഴിൽ ചെയ്ത ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു.
@jollyjoseph5510
@jollyjoseph5510 4 жыл бұрын
Eppol endhu chayunnu
@madbiker1392
@madbiker1392 Ай бұрын
കള്ളക്കടത്ത് ആകും..
@vfxyuga6152
@vfxyuga6152 4 жыл бұрын
ധോബി തലാവും ടബ്ബി വാലകളും കണ്മുന്നിൽ എത്തിച്ചു തന്നതിന് നന്ദിയുണ്ട് ❤
@sakkeermukhari43
@sakkeermukhari43 3 жыл бұрын
പതിനെട്ട് കൊല്ലം Mumbai യിൽ ജീവിച്ച് ഞ്ഞങ്ങൾക്ക് ഇവിടെ നിന്നാണ് ദോബി വന്നിരുന്നത് സഫാരി ചാനലിൽ കാണാൻ കഴിഞതിൽ സന്തോഷം
@hassainarahsani9165
@hassainarahsani9165 5 жыл бұрын
ഡബ്ബാ വാല...👍👍
@MansoorAli-fm3un
@MansoorAli-fm3un 3 жыл бұрын
My india nice I love my nation my life for my india
@mohdsinan9017
@mohdsinan9017 4 жыл бұрын
സച്ചിൻ.... സച്ചിൻ.... സച്ചിൻ
@unnimaroor7679
@unnimaroor7679 3 жыл бұрын
Hay
@Gopal1939
@Gopal1939 4 жыл бұрын
Dhobi Talao is a locality near VT whereas the area described is known as Dhobi Ghat, near Byculla/Mahalaxmi.
@nasnas3508
@nasnas3508 4 жыл бұрын
ഡബ്ബ വാല... അത്ഭുതപെടുത്തിയ ജോലി...
@krishnasagarsambasivan4466
@krishnasagarsambasivan4466 3 жыл бұрын
Mumbai meri jaan...
@fayizz.mohd.
@fayizz.mohd. 3 жыл бұрын
2021 il kanunnavr undo
@drops622
@drops622 5 жыл бұрын
Safari❤
@sandeeppm249
@sandeeppm249 5 жыл бұрын
നന്ദി .😭😭😭 ഒരുപാട്...ദബ്ബാ വാല
@sonysunny1751
@sonysunny1751 5 жыл бұрын
The starting BGM of the video was good. Pls include that BGM in your future videos if it is suitable.
@bijuvijayan3695
@bijuvijayan3695 4 жыл бұрын
ആരും കാണാത്ത കാഴ്ചകളിൽ കൂടി സന്തോഷ്‌ sir
@IamAbn
@IamAbn 3 жыл бұрын
ഇർഫാൻ ഖാന്റെ Lunchbox മൂവി ഓർമ വന്നു❤️
@sushamam4823
@sushamam4823 2 жыл бұрын
ജീവിതത്തിലെ ഓരോ കാഴ്ച.
@abhilashabhi6822
@abhilashabhi6822 2 жыл бұрын
മുംബൈയ്ക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്നു കാണിച്ചതിന് നന്ദി
@vipinns6273
@vipinns6273 5 жыл бұрын
500K congrats 👍👍👍🧡🧡🧡
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER..................SUPER...........................
@lockdowntraveller9441
@lockdowntraveller9441 4 жыл бұрын
Sachin 😍😍😍😍
@abdulravoof4203
@abdulravoof4203 4 жыл бұрын
Very detailed and informative. Really appreciated Safari Team....
@ashithajayarajan4373
@ashithajayarajan4373 5 жыл бұрын
Ayyo u came next to my hostel sir, wasn’t knowing about it, i stay at Juhu, otherwise i would have certainly come to met uuuu
@Shyjucham
@Shyjucham 5 жыл бұрын
Jai Bhavani Jai Shivaji...
@Shebisheri
@Shebisheri 5 жыл бұрын
Ithanu paripadi ...bhayankar nostalgia....sir dhayavu cheythu idhu polathe videos iniyum iduka
@jtonyj008
@jtonyj008 5 жыл бұрын
Congrats for 500k
@jamsheertirur1758
@jamsheertirur1758 3 жыл бұрын
മുംബൈയിലെ എവിടെയും നിറഞ് നിക്കുന്ന മരങ്ങൾ, ചെടികൾ, വലിയ വില്ല, ഫ്ലാറ്റ് മുന്നിലെ മതിലിന് പുറത്ത് പോലും വലിയ ചെടി ചട്ടിയിലുള്ള ചെടികൾ വളർത്തൽ എല്ലാം വളരെ പ്രാധാന്യതോട് കൂടി തന്നെ ഉള്ള പരിപാലനം എല്ലാം,വളരെ പ്രശംസനീയവും, മാതൃകാ പരവും ആണ് 👏👏
@rifafathima9132
@rifafathima9132 5 жыл бұрын
90കൾക്ക് ശേഷം ഒരു ചതിയിലൂടെ ബാബരിയുടെ പേരിൽ 1000ക്കണക്കിനു മനുഷ്യരുടെ ക്രൂരമായി കൊന്ന് കളഞ്ഞ് അതികാരത്തിലെത്തിയവൻ ബാൽത്താക്കറേ ....... സന്തോഷേട്ടൻ കാണിച്ച അദ്ദേഹത്തിന്റെ പൂന്തോട്ട ശവകല്ലറക്ക് പോലും കാണും നിരപരാധികളുടെ രക്തത്തിന്റെ ഗന്ധം അവിടെ ....
@naseervly1124
@naseervly1124 4 жыл бұрын
Sßssaàaaaannnnnnndďdddoooooooossssshhhhhhhnnnnnnnnnnnnnnnnnnaaaaaaaaaayyyyyyyyyyyyaaaaaaaaaaakkkkkkkkkuuuuuuuuullllllllaaaaaaaaannnnnnnnnnrrrrrrrrrraaaaaaaammmmmmmmmmmiiiiiiiiiiiiiiirrrrrrrrrrrrrraaaaaaaaaaannnnnnnñnn
@naseervly1124
@naseervly1124 4 жыл бұрын
Ssssaaaaannnnndddddddoooooossssshhhhhhppppppppoooooooorrrrrrrrrraaaaaaaaannnnnnnnn
@josephantony4739
@josephantony4739 4 жыл бұрын
Sancharam adutha episodenai katta waiting...
@jins661
@jins661 4 жыл бұрын
പ്രഥമേഷിന് ഒരു ലൈക് 😁
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹
@travellandamazingvideos
@travellandamazingvideos 5 жыл бұрын
സമ്മതിച്ചു 🥰🥰🥰
@ashokanashokvarma5539
@ashokanashokvarma5539 3 жыл бұрын
Dabba waala big message to the world 👌🙏
@mohandas7891
@mohandas7891 2 жыл бұрын
🙏dadar,Udyan Ganesh Temple,shivji park.........
@beenageorge7273
@beenageorge7273 5 жыл бұрын
Sancharam my favorite.plz upload daily👍👌💪💪💪💪❤️
@rayees30
@rayees30 5 жыл бұрын
👍👍👍👍കാത്തിരിക്കുകയായിരുന്നു
@vijeeshkochubava4455
@vijeeshkochubava4455 5 жыл бұрын
A BIG SALUTE MASTER BLASTER
@renjushyamvasantha4081
@renjushyamvasantha4081 5 жыл бұрын
CONGRATS, team safari for 500 k,. Soo fast aha
@sreejithsree1629
@sreejithsree1629 3 жыл бұрын
മുംബൈ ഡാ ♥♥
@abeeshav9856
@abeeshav9856 5 жыл бұрын
Iam here only for the name sachiinn😍😍😍😍
@angelrose4076
@angelrose4076 3 жыл бұрын
Santhosh sir😍😍
@jiluvj2404
@jiluvj2404 5 жыл бұрын
സൂപ്പർ
@sankak8863
@sankak8863 5 жыл бұрын
super
@indian1848
@indian1848 5 жыл бұрын
സഞ്ചാരം സന്തോഷ്‌ ser എനിക്ക് വളരെ ഇഷ്ടം ആണ് താങ്കളുടെ അവതരണം സൗണ്ട് പിന്നെ മുഗൾ രാജാക്കന്മാരുടെ ദുർ ഭരണം എന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല എന്ടെന്നാൽ (മുഗൾ രാജാക്കമാർ INDIA ഭരിക്കുമ്പോൾ INDIA സമ്പന്ന രാജ്യം ആയിരുന്നു എന്ന് ഇപ്പൊ അടുത്ത് ഇടെ ശശി തരൂർ (കോൺഗ്രസ്‌ ) പറഞ്ഞിരുന്നു
@vipinvipin8850
@vipinvipin8850 5 жыл бұрын
ഉണ്ടാവിലെ കാരണം ജാതി സ്നേഹം തക്ഷ ശില നശിപ്പിച്ച പട്ടികൾ മുഗളൻ മാർ
@noushadkp6001
@noushadkp6001 5 жыл бұрын
@@vipinvipin8850 epo mikacha bharanam modi undaakunnundallo. 😄
@mujeebrahman1404
@mujeebrahman1404 5 жыл бұрын
Mugalanmarod thottodiyavan shivaji athan sathyam..
@vipinvipin8850
@vipinvipin8850 5 жыл бұрын
@@mujeebrahman1404 മുഗൾ ചക്രvarthi അഫ്സൽ gan ഇന്റെ തലവെട്ടി എടുത്ത ശിവജി ജയ് ശിവജി ഇന്ത്യ കിജയ്‌
@noushadkp6001
@noushadkp6001 5 жыл бұрын
@@vipinvipin8850 😂
@mohamedadil7149
@mohamedadil7149 5 жыл бұрын
This is what we waited. Thanks safari 😍😍😍
@shebizfoodstories8276
@shebizfoodstories8276 3 жыл бұрын
Santhosh sir🙏🙏🙏😘😘😘😘
@vaisakhravi7202
@vaisakhravi7202 2 жыл бұрын
Informative 👍🏼
@shabeershamkd9887
@shabeershamkd9887 5 жыл бұрын
505 k subscribers👏👏👏💪👍
@poppystravel3593
@poppystravel3593 5 жыл бұрын
ആദ്യം ലൈക്ക് പിന്നെ കാണൽ...
@ashokanashokvarma5539
@ashokanashokvarma5539 3 жыл бұрын
This is india I love my india
@najumudheencmt9683
@najumudheencmt9683 5 жыл бұрын
Mugalanmarumayi yutham undayath thurbaram kondalla Rajabaranamalle Naturajakanmar thammil baranam pidichedukan yutham cheyyunathanu baranam pidichedukan vendi shivajiyum yutham cheythath
@vishnur9594
@vishnur9594 5 жыл бұрын
കാത്തിരിക്കുവാർന്നൂ....💖💖
@rashi123rashi
@rashi123rashi 4 жыл бұрын
ബാല്താക്കറെ എന്ന കൊടും ക്രിമിനലിനെ അലക്കി വെളുപ്പിക്കാൻ അവതാരകൻ പരമാവധി ശ്രമിച്ചു ...മുംബൈ കലാപത്തെ കുറിച്ചും പറഞ്ഞത് ഒരു തരത്തിൽ ഒരു സമരസപ്പെടൽ തന്നെയാണ് ..മറ്റുള്ള വിവരണങ്ങളെപ്പോലെ ഈ രണ്ടു കാര്യങ്ങളിലും സത്യം പറയാൻ അവതാരകൻ മനപ്പൂർവം ശ്രമിച്ചു
@rajkiran4962
@rajkiran4962 3 жыл бұрын
O sudapi
@sharafasks
@sharafasks 5 жыл бұрын
Debba valaye kurichulla scene kurachu koodipoyo ennoru samshayam ennirunnalum soooper...
@abdulgani685
@abdulgani685 5 жыл бұрын
അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല കാരണം ഞാനിത് ആദ്യമായാണ് കേൾക്കുന്നത്, എന്നെ പോലുള്ളവർക്ക് വ്യക്തമായി ഇങ്ങനെ ഒരു ശ്രിങ്കലയെ കുറിച്ചു പഠിക്കാനുള്ള വിധത്തിലാണ് ഈ വിവരണം 🤗
@sanaljoseph2631
@sanaljoseph2631 5 жыл бұрын
3 varshamayi Andheriyil thuvare ivare sradhachitilla but ini localil pokumbam nokkanam. Nalla vivaranam aayirunu
@rkmathew86
@rkmathew86 5 жыл бұрын
ഇത് vlogging അല്ല.. അറിവ് തരുന്ന ഒരു television പ്രോഗ്രാം ആണ്..
@srk3567
@srk3567 4 жыл бұрын
Lockdown is dedicated to SAFARI TV
@habeebtrv1439
@habeebtrv1439 5 жыл бұрын
Best sound like
@aliashkarpj2732
@aliashkarpj2732 4 жыл бұрын
Please upload new videos we are waiting
@shravanpallissery4344
@shravanpallissery4344 5 жыл бұрын
Congrats safari #500K
@arungx
@arungx 5 жыл бұрын
ഡബ്ബാവാലയ്ക്ക് 15000 രൂപ വരെ പരമാവധി വരുമാനം...ഡോബി വാലകൾക്ക് നക്കാപ്പിച്ച.. അതിലും കണക്ക് പറയുന്ന നാറികളെ ഒക്കെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.. ബോംബെ പോലുള്ള നഗരത്തിൽ.. മിക്കവർക്കും അതുവച്ച് വേണം മക്കളുടെ വിദ്യാഭ്യാസം തൊട്ട് സകല ചിലവും കഴിക്കാൻ.. ബോംബെയിലെ കൊള്ളാവുന്ന ഒരു സ്‌കൂളിൽ മികച്ച വിദ്യാഭ്യാസം എന്നത് പണക്കാരുടെ മാത്രം ലക്ഷ്വറിയാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ അടിസ്ഥാനവർഗങ്ങൾ തലമുറകളോളം പിന്നോക്കാവസ്ഥയിൽ തളക്കപ്പെടുന്നതും, തലമുറകളോളം നക്കാപ്പിച്ചക്ക് പണിയെടുത്ത് പണിയെടുത്ത് ജീവിച്ച് തീർക്കുന്നതും എങ്ങനെ എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട.. India is the world's largest extractive economy.
@kandathiljose
@kandathiljose 5 жыл бұрын
You said true
@rahimkvayath
@rahimkvayath 5 жыл бұрын
സത്യം, ജനത്തിന് സത്വ ബോധമില്ലാതായാൽ ചൂഷകർ വളരും, രാഷ്ട്രീയക്കാരന് വേണ്ടി സിന്ദാബാദ് വിളിക്കുന്ന അനുയായികൾ ഒന്ന് സ്വയം തന്നിലേക്ക് നോക്കി വിലയിരുത്തിയാൽ മാത്രം മതി
@hemanthakumarkamath7779
@hemanthakumarkamath7779 4 жыл бұрын
DUKHAM THONNUNNU EE VIDEO KANDU KAZHINJAPPOL...MUMBAIYYIL 8000-20000 ROOPAYKKU ENGANE ORU FAMILIKKU ORUVIDHAM NANNAYIJEEVIKKAN PATTUM? KASHTAM THANNE...
@jinsonthomastcr
@jinsonthomastcr 5 жыл бұрын
500K👌❤😍
@technow7992
@technow7992 5 жыл бұрын
Thank you for the video.
@nuhman9568
@nuhman9568 2 жыл бұрын
ഞാൻ കേരളം വിട്ട് എവിടാകും പോയിട്ടില്ല 😣പോകാൻ ആഗ്രഹമുണ്ട്... ഒരുനാൾ പോകും ഇന്ത്യയിലെ എല്ലാ സമസ്ഥാനത്തും പോകണമെന്നുണ്ട് 🥰🥰
@juststarvlog.
@juststarvlog. 2 жыл бұрын
🌹👌👍👍
@harikrishnanm4332
@harikrishnanm4332 4 жыл бұрын
Mumbai 💛💚❤💙busy life
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 8 МЛН
Whoa
01:00
Justin Flom
Рет қаралды 20 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 17 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 8 МЛН