സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@unknownkom6 жыл бұрын
Already subscribed. 😀😀😀👍👍
@abhinavskumar16085 жыл бұрын
Dvd medikkunnathengana??....himalaya,haridwar,varanasi yatrakqlude dvd vangunnathenganaanennonn parayamo?
@abhinavskumar16085 жыл бұрын
Dvd medikkunnathengana??.............................himalaya,haridwar,varanasi yatrakqlude dvd vangunnathenganaanennonn parayamo?episode download cheythaalum mathy....sacharam sitil nokkett illa
@naturekeralamedia43255 жыл бұрын
Congrats... Santh g klugra
@jobiabraham94204 жыл бұрын
Upload please in this episode
@anashaneefa6 жыл бұрын
ടീവിയിൽ പരസ്യം ചെയ്തു മടുപ്പിക്കാത്ത ഒരേ ഒരു ചാനൽ ഇന്ത്യയിൽ സഫാരി ആണ്.. അതുകൊണ്ടുതന്നെ സഫാരിയുടെ യൂട്യൂബിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ മുഴുവനും കാണും. കാരണം ഈ ചാനൽ നിലനിൽക്കണം എങ്കിൽ വരുമാനം വേണം. skip ചെയ്യാതെ പരസ്യം മുഴുവനും കണ്ടാൽ അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും... വരുമാനം ഇല്ല എന്ന കാരണത്താൽ ഈ ചാനൽ ഒരിക്കലും നിന്നുപോകരുത്.
@imageweddingcompany96106 жыл бұрын
sure
@VaisakhV56 жыл бұрын
Correct
@santhoshkumar-qw6of6 жыл бұрын
Good....
@cijoykjose6 жыл бұрын
Me also
@rajeevr76216 жыл бұрын
ഇനി മുതൽ ഞാനും.. 👍
@diluttan0074 жыл бұрын
കൊതിയാവുന്നു ഗംഗയുടെ മണൽപ്പരപ്പിൽ കിടന്നുറങ്ങാൻ
@nithinbenny73296 жыл бұрын
മലയാളികളിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി യാണ് സന്തോഷ് സർ 😇☺
@mnzrmuhammad5 жыл бұрын
Nithin Benny me to
@kanchanakumaripk61584 жыл бұрын
me tooo...
@shareefklm3992 жыл бұрын
me too
@anupak50802 жыл бұрын
🚩🙏
@anupak50802 жыл бұрын
❤
@HABEEBRAHMAN-em1er6 жыл бұрын
പണ്ട് ചെറുപ്പത്തിൽ ശക്തിമാനു അടിമ ആയിരുന്നു, ഇപ്പോൾ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ....😍😎
@ziyantravelvlog95696 жыл бұрын
Njaanum same eppoyum sanchari diari kurupe nokkum puthiyath
@unaisvadakkangara61516 жыл бұрын
ഞാൻ കട്ട അടിമ
@divyanandu6 жыл бұрын
Yes! Correct! Njan sancharathinte koodi adima aanennu vinayapoorvam ariyichu kollunnu🙋♀️😀
@rajathe83395 жыл бұрын
Me too
@harikrishnan18115 жыл бұрын
👍👍👍
@jayapanicker60125 жыл бұрын
മനോഹരം. റാവൽജി ബ്രഹ്മചാരി ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. ശ്രീ ശങ്കരാചാര്യർ ആണ് ഇവിടെ പൂജാദി കർമ്മങ്ങൾ ക്രമപ്പെടുത്തി യിട്ടുള്ളത്.🙏
@durgaviswanath95006 жыл бұрын
" Very Good Episode "ഡ്യൂട്ടി ടൈം ആണെങ്കിലും അതിനിടയിൽ ആണ് ഞാൻ ഈ എപ്പിസോഡ് കണ്ട് തീർത്തത്.. ഗംഗയുടെ തീരത്ത് ഞങ്ങൾ കുറച്ച് ഫ്രണ്ട്‌സ് ക്യാമ്പ് ചെയ്തിട്ടുണ്ട് സാർ, പക്ഷെ താങ്കൾ 11:28-ൽ കാണിച്ചത് പോലെ അതിമനോഹരമായ ഒരു പൂർണചന്ദ്രനെ കാണാൻ സാധിച്ചില്ല, പക്ഷെ അന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു ഒരു നല്ല നിലാവ് ഉള്ള രാത്രി ആയിരുന്നു എങ്കിൽ എന്ന് .. സാർ പോകുന്ന യാത്രകളിൽ എല്ലാം പ്രകൃതി ഉൾപ്പടെ സാറിന് ഒരുക്കിത്തരുന്ന ഒരു MAGICAL NATURE ഉണ്ടല്ലോ.. അത് ശെരിക്കും അത്ഭുതം തന്നെ.. ചിലപ്പോൾ പ്രകൃതിയുടെ സൗന്ദര്യത്തെ ഒരു ജനതക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് കൊണ്ട് പ്രകൃതി ഒരുപക്ഷെ സാറിന്റെ ക്യാമറയുടെ മുമ്പിൽ ഒരു മോഡൽ ആകുന്നതാവും.. I am very much jealous to the fact that even the nature love and respect you soo much. But still I wish and pray that the power of nature may continue to bless you abundantly. 🙏
@amalkhanhamsakhan81086 жыл бұрын
Durga Viswanauth
@ajay971able5 жыл бұрын
Durga Viswanath ഞാൻ ഗംഗയുടെ സമീപത്താണു താമസം.
@girishkumarkkozhikode37554 жыл бұрын
അതെ, ആ പൂർണ്ണചന്ദ്രനെ കണ്ടപ്പോൾ തീർച്ചയായും അങ്ങിനെ തന്നെയാണ് എനിക്കും തോന്നിയത്.... അദ്ദേഹത്തിനായി - അദ്ദേഹം എന്ത് ചിത്രീകരിക്കുവാനോ പറയുവാനോ ആഗ്രഹിക്കുന്നുവോ, അതീവകൃത്യതയോടെ അതിനനുസരിച്ചുള്ള "നാച്വറൽ സെറ്റ് " അല്ലെങ്കിൽ സാഹചര്യങ്ങൾ സ്വമേധയാ ഒരുക്കി പ്രകൃതി അദ്ദേഹത്തെ കാത്തിരിക്കുകയാണ്.... (ഇടക്കൊരു സ്വകാര്യം .... ബഹുമാനസൂചകമായി കോടാനുകോടി തവണ "സർ" എന്ന് പൂർണ്ണമനസ്സോടെ വിളിക്കാൻ യോഗ്യനായ ഈ സൂകൃതിയായ മനുഷ്യനെ പക്ഷേ തെല്ലൊരവകാശത്തോടെ സന്തോഷ് ചേട്ടനെന്ന് വിളിക്കാനാണെനിക്കിഷ്ടം..) സന്തോഷ് ചേട്ടൻ ഏത് നാട്ടിൽ പോയാലും അവിടുത്തെ സംസ്കാരത്തേയും ആചാരാനുഷ്ടാനങ്ങളേയും ജീവിതരീതികളേയും അതായി മാത്രം കാണുകയും, ഒരല്പം പോലും പുച്ഛമോ അകൽച്ച യോ കൂടാതെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അപൂർവ്വ വ്യക്തിത്വത്തിനുടമയായ അങ്ങയുടെ അനർഗളസുന്ദരവും കൃത്യവുമായ മലയാള വിവരണങ്ങളിലൂടെ ഞങ്ങളെയും ഒപ്പം കൂട്ടി നടക്കാനിറങ്ങുന്ന ഓരോ മലയാളികളുടേയും പ്രിയങ്കരനായ സന്തോഷ് ചേട്ടന്റെ സത്യം തേടിയുള്ള യാത്രക്കു.... എല്ലാ നന്മകളും നേരുന്നു... സ്നേഹപ്രണാമം....
@kevin88fern4 жыл бұрын
What a wonderful comment to make. So sweet of you.
@alenfone79023 жыл бұрын
നല്ല കണ്ടെത്തൽ 👍
@muraleedharanmm29663 жыл бұрын
1995 ഓഗസ്റ്റിൽ അനുഭവം അവർണ്ണനിയമാണ് ആത്മ അന്വേഷണം ! ഹരിദ്വാർ , ഋഷികേഷ് , ഗംഗാ സ്നാനം ഒരു അനുഭൂതിയാണ് ! നന്ദി !👃🌹
@gopik82492 жыл бұрын
ഞാൻ ഒരു സ്ഥിരം സ്രോത ആണ് ഹിമാലയ യാത്രയ്ക്കിടയിൽ കൈലാസനാഥക്ഷേത്രം സന്ദർശിച്ചിട്ടുണ്ടോ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൈലാസനാഥ ക്ഷേത്രത്തെ കുറിച്ച് ഒരു ലഘു വിവരണം തരണമെന്ന് ദയവായി അഭ്യർത്ഥിക്കുന്നു
@mottukuttan16 жыл бұрын
ഞാനും എന്റെ ഭാര്യയുമായി ഒരു ഫുൾ മൂൺ ദിവസം ഗംഗയുടെ കരയിൽ ഇതേ tentil കഴിഞ്ഞ ദിവസം പെട്ടെന്ന് ഓർമയിൽ വരുന്നു.എത്ര മനോഹരമാണ് ആ സ്ഥലം,വർണിക്കാൻ പറ്റുന്നില്ല. മനോഹരമായി അവതരിപ്പിച്ചതിനു സന്തോഷinum പ്രസാദ് ഇനും അഭിനന്ദനങ്ങൾ
@rajeeshchandran77096 жыл бұрын
നിങ്ങളുടെ നമ്പർ ഒന്നു തരാമോ ഇത്തവണ ഫാമിലിയായി പോകണമെന്ന് ആഗ്രഹമുണ്ട്
@shibilrehman95766 жыл бұрын
സന്തോഷേട്ടൻ കട്ട ഫാൻസ്
@xewxewzewzew6636 жыл бұрын
Hey pawan
@saranks81926 жыл бұрын
പല ആളുകളും യാത്ര പോകുന്നതിന് മുമ്പേ മടങ്ങിവരുന്നതിനെകുറിച്ചാണ് ചിന്തിക്കാറ്.......ഇദ്ദേഹത്തെ പോലെയുള്ള വലിയ ആളുകൾ യാത്രയുടെ അർത്ഥം എന്താണന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.....Thank you sir..
@TravellerRashid4 жыл бұрын
ഋഷികേഷ് ൽ കുറെ കാലം ജീവിച്ച ആളാണ് ഞാൻ 😀അവിടെ കിട്ടാത്ത ഒരു ഫീലിംഗ് ആണ് ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് കിട്ടിയത് 😀
@roopeshlakshmananlaksmanan18176 жыл бұрын
ആ കുട്ടിക്ക് അച്ഛനെ കാണാനുളള ഭാഗ്യം ഉണ്ടാവട്ടെ
@rpndatasolutions36185 жыл бұрын
Roopesh lakshmanan >> Swamiji is staying in my village
@arv_n33573 жыл бұрын
@@rpndatasolutions3618 wow
@dr.sreelavishnu83864 ай бұрын
Kittaathirikkunnathaanu soorthe nallath. Makkalk baadhyatha aakillallo. Oru paridhi kazhinjaal family vittechu pokanam. Athaanu avarkum samaadhaanam. Aarkum oru badhyatha aakaathe jeevikkanam.
@vishnusunilramapuram17496 жыл бұрын
സന്തോഷ് sir നിങ്ങൾ പറയുന്ന ഓരോ വാക്കും ഞങ്ങളുടെ ഹൃദയത്തിൽ ആണ് പതിയുന്നത് 😍😍😍😍😍 Love You Safari 😘😘
@xewxewzewzew6636 жыл бұрын
Thank u pawan
@kesavannamboothiri.n29386 жыл бұрын
എല്ലാം മറന്ന് ഗംഗയുടെ തീരത്തു നിലാവിൽ ഒരു രാത്രി .. ഭാഗ്യവാൻ അങ്ങിനെയല്ലാതെന്താ താങ്കളെ പറയുവാനുള്ളത് .. തീരത്തു കിടന്നുറങ്ങിയ പ്രതീതി പറഞ്ഞപ്പോൾ കിട്ടി ...കാണാതെപോയ അച്ഛന്റെ ചിത്രം ടീവിയിൽ അവിചാരിതമായി കണ്ട ആ പെൺകുട്ടി ... എന്തായിരിക്കും ആ മകളുടെ ഭാവപ്പകർച്ച
@jouharm42586 жыл бұрын
തൊള്ളായിരത്തിയറുപതുകളിൽ ഈ വഴിയിലൂടെ താൻ നടത്തിയ കേദാർനാഥ് - ബദരിനാഥ് യാത്രയെ മനോഹരമായി വിവരിച്ച എസ്‌കെ പൊറ്റക്കാടിന്റെ 'ഹിമാലയൻ സാമ്രാജ്യത്തിൽ' എന്ന യാത്രാവിവരണം ഓർക്കുന്നു❤️
@s9ka9726 жыл бұрын
Aa haridwar um hrishikedhum rudraprayag okke othiri maryitt undavanm
@TravelTechnology6 жыл бұрын
തൊള്ളായിരത്തി അറുപതുകളിൽ ഒക്കെ എത്ര കഠിനം ആയിരുന്നിരിക്കണം ആ യാത്ര. ഇപ്പോ എത്രയോ ആധുനിക സൗകര്യങ്ങളും വീതികൂടിയ റോഡും- താരതമ്യേന- വന്നിരിക്കുന്നു.
ഇന്ത്യയിലെ സംസ്ഥാനത്തു ജനിച്ചു ആ സംസ്ഥാനത്തിലെ പല സ്ഥലങ്ങളും കാണാൻ കഴിയാത്തവർക്ക് സന്തോഷ് സാറിന്റെ ഈ യാത്ര അനുഭവങ്ങൾ എത്ര അത്ഭുതവും, സന്തോഷവും, തരുന്നതാണ്. സർ അനുഭവങ്ങളെല്ലാം കേൾക്കുമ്പോൾ അവിടങ്ങളിലൊക്ക പോയി കാണുന്ന ഫീൽ ആണ് തോന്നുന്നത്. സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 👏👏👏🙏🙏🙏👌👍
@vishnup53506 жыл бұрын
പണ്ട് ജോലി തുടങ്ങിയ സമയത്തു വിദേശരാജ്യങ്ങളിൽ ഒറ്റയ്ക് പോകേണ്ടി വന്നിട്ടുണ്ട് അന്ന് എങ്ങനെ കാര്യങ്ങൾ മാനേജ് ചെയ്യുമെന്ന് ഓർക്കുമ്പോ സന്തോഷ് ചേട്ടന്റെ യാത്രകൾ പ്രചോദനം ആയിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിച്ചു പല കാര്യങ്ങൾ ചെയ്യുമ്പോ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാ. ഇന്ന് sancharathinte പ്രചോദനത്തിൽ ഒരു Solo Traveller ആയി യാത്ര ചെയ്യുന്നു. നന്ദി.
@ArunDevarundev3 жыл бұрын
ഞാൻ വീണ്ടും വീണ്ടും കേൾക്കുന്ന എപ്പിസോഡ്.. വല്ലാത്തൊരു ഫീൽ....... 🥰🥰🥰🥰🥰🥰🥰🥰🥰
@davidsonsunny28862 жыл бұрын
What a artistic narration by SGK . Thoroughly enjoyable and one gets a mental picture of the places . And the last part about a girl seeking her long lost father- touches heart . Human lives and it's paradoxes
@Manaliyil4 жыл бұрын
മനസ്സിന് വിഷമം വരുമ്പോ ഇതിരുന്നു കാണും മനുഷ്യൻ എത്ര നിസ്സാരനാണെന്ന് തോന്നും ഒപ്പം അവന്റെ വിഷമങ്ങളും...
@thekkumbhagam35633 жыл бұрын
താങ്കളുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ ഹരിദ്വാർ പോകാൻ ഒരു വലിയ ആഗ്രഹം... ഒരുപാട് നന്ദി
@safari1733 жыл бұрын
ഓർമിക്കാതെ ഈ ചാനെൽ എത്തിപോയാൽ മുഴുവൻ കേൾക്കാതെ പോവാൻ കഴിയില്ല 🥰🥰
@sethumadhavanab87302 жыл бұрын
സന്തോഷ് ജി... ഞാൻ അവിടെ പോയപ്പോ കണ്ട raval ജി... ഡൽഹിയിൽ ഏതോ കേസിൽ പെട്ടു... ഞാൻ ആലുവ കാരൻ ആണ്.... കാലടി കാരൻ ആയ ശ്രീ ശങ്കരൻ ഞങ്ങളുടെ നാട്ടുകാരൻk വേണ്ടി വന്നു അവിടെ പ്രതിഷ്ട നടത്താൻ... ജയ് bhadhari naresh 🙏🙏🙏
@vinoystephen78066 жыл бұрын
ബി ആർ പ്രസാദ് സാറിന്റെ എപ്പിസോഡിൽ അവസാനത്തെ ....വാക്കുകൾ വളരെ നന്നായിരുന്നു....
@n.krishnaniyer8475 жыл бұрын
താങ്കൾ സ०സാരിക്കുബോൾ തന്നേ എത്ര കണ്ടു ലയിച്ചു ചേരുന്നു എന്നു മനസ്സിലാക്കാൻ സാധിക്കു०. സ്നേഹപൂർവ० 🙏🙌🙌👌
@leelammaperuvannamoozi16774 жыл бұрын
ഹായ് സന്തോഷ് കേട്ടിട്ടു കൊതിയാകുന്നു ഞാൻ ഒരു സഞ്ചാരി പ്രേമിയാണ്
@nafihmp61123 жыл бұрын
Njanum
@sethumadhavan72166 жыл бұрын
ഇവിടങ്ങളിൽ പോയവരുടെ യാത്രാവിവരണം ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അങ്ങയുടെ ആ വിവരണം ഒന്ന് വേറെ തന്നെയാണ്
@sujathakp94912 жыл бұрын
മനസ്സറിഞ്ഞ് കൈകൂപ്പി നമസ്ക്കരിക്കാൻ തോന്നുന്ന വ്യക്തിത്വമാണ് സന്തോഷ് Sirന്റേത്🙏♥️
@AnilKumar-tk2qw6 жыл бұрын
ഗംഗ (വാരാണസി ക്ലിൻ ചെയ്യ്തതിനുശേഷം) ഒരിക്കൽ കുടി സഞ്ചാരത്തിൽ കാണിക്കും എന്ന് പ്രതിക്ഷിക്കുന്നു
@s9ka9726 жыл бұрын
Varanasi yile ganga alla rudraprayag le ganga
@968humtum11 ай бұрын
ജ്യാതി വ്യവസ്ഥയും ,അസമ്പന്ത ആചാരങ്ങളും , ദാരിദ്ര്യവും കൊണ്ട് നാശത്തിന്റെ വക്കിലായിരുന്ന ഒരു സംസ്കാരത്തെ ഉയർത്തി കൊണ്ടുവന്നത് sri ശങ്കരാചാര്യരാണ് ഇത് പല മലയാളികൾ ക്ക് പോലും അറിയാത്തത് അതിലും വല്യ തൊൽവി 😢❤!!!
@kevin88fern4 жыл бұрын
I want go on a journey of pursuit of spiritual guidance through the himalayas one day. Will be one to do thing for me before i die. Right now i m 32. Hopefully i be able to accomplish it with God's grace. Thank you SGK for being a sort of guide to me.
@unaisvadakkangara61516 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് ഗംഗയിൽ പോയി മുങ്ങി വന്ന ഒരു അനുഭൂതി.... 🏔⛺
@maneeshmanu1233 жыл бұрын
ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@ambilykrishnan2453 Жыл бұрын
നമസ്ക്കാരം Sir, ഒത്തിരിയിഷ്ടം സന്തോഷ് Sir, എല്ലാ viedeo യും കാണും , നന്ദി
@parvathyem5971 Жыл бұрын
സാറ് പറയുന്നതു കേൾക്കുമ്പോൾ മനസ്സിൽ കാണുക കൂടിയാണ്. വളരെ സന്തോഷം. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@kamalkumarv6 жыл бұрын
എന്ത് സുന്ദരമായ അവതരണമാണ് സർ..
@chekavar87336 жыл бұрын
ഹരേകൃഷ്ണയുടെ യൂറോപ്യൻസിന്റെ സംഗീതം ഭക്തിയുടെ പ്രണയത്തിന്റെ ലഹരിതന്നെയാണ്. വല്ലാത്തൊരു ആനന്ദവും സൗന്ദര്യവുമാണ് അവർ നിർത്തം വെച്ച് പാടുന്നത് കാണുമ്പോൾ നമ്മൾ ലയിച്ചു നിന്ന് പോകും അവിടെ എന്തോഒരു ആകർഷണമാണ് ഞാൻ 5 വർഷം മുൻപ് വൃന്ദാവൻ ഇൽ പോയപ്പോൾ അനുഭച്ചറിഞ്ഞ സത്യം
@akhilsudhinam6 жыл бұрын
Sky yes iskwon ടീം ആണ് അവർ ലോകത്തു എല്ലാ സ്ഥലത്തുമുണ്ട് ഇവർ കൂടുതലായും ഓസ്‌ട്രേലിയ അമേരിക്ക എന്നിവിടങ്ങളിൽ
@shafeeqvalappil30155 жыл бұрын
സെപ്റ്റംബർ ൽ ഇവിടെ പോകാൻ പറ്റുമോ
@princelalmoni6 жыл бұрын
സന്തോഷ് ചേട്ടാ ഒരു ട്രാവൽസ് തുടങ്ങു. പ്ളീസ്. നിങ്ങളുടെ അനുഭവ സമ്പത്തു വച്ച് കുറഞ്ഞ ചിലവിൽ ഞങ്ങളെയും ഒന്ന് വിദേശത്തു കൊണ്ടുപോകു.
@jeffinthomas98096 жыл бұрын
Travels thudagila enu puli parajit und
@princelalmoni6 жыл бұрын
@@jeffinthomas9809 ആഴ്ചയിൽ ഒരു എപ്പിസോഡ് ആയിരുന്ന "ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ" നമ്മൾ എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചപ്പോൾ രണ്ടെണ്ണം ആയില്ലേ. അതുപോലെ ഒന്നുടെ ആഞ്ഞു പിടിച്ചാൽ ചിലപ്പോൾ നടന്നാലോ ...............
@___8226 жыл бұрын
He is going to start travel company..
@princelalmoni6 жыл бұрын
@@___822 Sharikkum????, Sathyamano parayunnathu
@___8226 жыл бұрын
@@princelalmoni Theerchayayum.. wait n see..
@gokulsn92626 жыл бұрын
Addicted 2 safari and santhoshetan 😍😘
@xewxewzewzew6636 жыл бұрын
Hey pawan
@Nizar7136 жыл бұрын
അവസാന ഭാഗം പറഞ്ഞപ്പോൾ (ആ വൃദ്ധന്റെ )മോഹൻലാൽ സിനിമയായ വടക്കുംനാഥൻ ഓർമ വന്നു....
@mayalakshmi58485 жыл бұрын
Santhosh sir...big salute...such a great sharing
@anilviknaswar96183 жыл бұрын
വളരെ മനോഹരവും ഹൃദ്യവുമായ അവതരണം🙏🏻
@Us-eagle16 жыл бұрын
സന്തോഷ് സാർ ,സഫാരി റ്റിവിയുടെ ഒരു സ്സ്റ്റുഡിയോ ടൂർ നടത്താമോ ?പിന്നണി പ്രവർത്തനങ്ങളും മറ്റുമോന്ന് പരിചയപ്പെടുത്തുമോ ?
@logicalkid80486 жыл бұрын
kzbin.info/www/bejne/Y3bciX-JpLeDa8k ഈ വീഡിയോ ഒരു സ്റ്റുഡിയോ ടൂർ ആയി കണക്കാക്കാം.
@Us-eagle16 жыл бұрын
KidZam yes but kurekkodi vishadham aayal nannyirumnille
@dennymathew17716 жыл бұрын
സുജിത് ഭക്തനെ 'ആ യാത്രയിൽ' കൊണ്ട് വരണം അപ്പോൾ പുള്ളി തന്നെ ഒരു സ്റ്റുഡിയോ ടൂർ ചെയ്യും 😁😁
@Us-eagle16 жыл бұрын
Denny Mathew huhu
@Harley_Dale_369 Жыл бұрын
സഞ്ചാരത്തേക്കാൾ ഇഷ്ടം സഞ്ചാരിയുടെ ഡയറികുറിപ്പുകളാ
@shylaja26576 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര അല്ല സന്തോഷ് ഭാഗ്യനാഥ്, അതാണ് ശെരി. ഈ ലോകം ചുറ്റിക്കാണാൻ ഭാഗ്യം സിദ്ധിച്ച മഹാത്‌മാവ്.
@ambimohandas90974 жыл бұрын
Athinokke oru yogam venam
@nafasm3 жыл бұрын
Thanks Santhosh ji and Safari Channel
@prasennapeethambaran70154 жыл бұрын
Sir, you are the most lucky man on earth. I don't think anyone else have this much touring experience .
@sureshbhaisureshkpsuresh32332 жыл бұрын
നേരിട്ട് കാണുന്ന ഒരു efect ഉണ്ട് ഓരോ വാക്കിലും
@HABEEBRAHMAN-em1er6 жыл бұрын
ഹരേ രാമ ഹരേ രാമ ഏത് ഭാഷയിലാണ് പറയുന്നത് 😎
@madhavam62766 жыл бұрын
ഹിൻഗ്ലിഷ് 😃😃😃
@stalinkylas6 жыл бұрын
👌😁 Prasad bhai idakku ingane oronnu pottikkarund.
@HABEEBRAHMAN-em1er6 жыл бұрын
My Name ഏത് ഭാഷയിൽ പറഞ്ഞാലും ഹരേ രാമ എന്നല്ലേ പറയാൻ കഴിയൂ, അതാണ് ഉദ്ദേശിച്ചത്...എഴുതുമ്പോൾ ലിപികൾ മാറും, ഉച്ചാരണം ഒരുപോലെ 😊
@krishnaprasanth1236 жыл бұрын
പ്രൊനൗണ്സ ചെയ്യുന്നത് എങ്ങനെയാണ് നന്നായിരിക്കും പ്രസാദ് ചേട്ടൻ ഉദ്ദേശിച്ചത്.. സ്പീഡിൽ പറഞ്ഞപ്പോൾ തെറ്റി പോയി ഏത് "രീതി" എന്നുള്ളത് മാറി ഏത് "ഭാഷ" ആയി പോയതാവാം..
@akhilzachariah82536 жыл бұрын
😂😂😂
@Praveenmenon6666 жыл бұрын
ഭാഗ്യവാൻ... ഗംഗയുടെ മടിത്തട്ടിൽ ഉറങ്ങിയ മനുഷ്യൻ
@iboxmedia35046 жыл бұрын
ഹായ് സഫാരി എപ്പിസോഡ് ഗംഭീരം ആണ് പക്ഷെ , 12 hours 12k viewers.. തീർത്തും കുറഞ്ഞു പോയ് മറ്റൊന്നും അല്ല നോട്ടിഫിക്കേഷൻ രാവിലെ ഡ്യൂട്ടി ടൈമിൽ ആണ് almost എല്ലാവർക്കും വന്നത്, തിരക്ക് കഴിഞ്ഞുവന്ന് രാവിലെ നോട്ടിഫിക്കേഷൻ കണ്ട് Hide ആക്കിയവർ പിന്നെ മറന്നുപോയിട്ട് ഉണ്ടാവും.. so pls upload this program after 5pm.. ആ ടൈമിൽ ആണ് ഈ പ്രോഗ്രാമിന്റെ almost viewers എല്ലാം പ്രോഗ്രാം വെയിറ്റ് ചെയ്തു ഇരിക്കുക.. ഞാൻ സത്യത്തിൽ മറന്നു പോയിരുന്നു ഇപ്പോളാണ് ഓർത്തത്..
@minisundaran24793 жыл бұрын
എന്റെ മോൻ എപ്പോഴും പറയുമായിരുന്നു കണ്ണിൽ കണ്ടതൊക്കെ കാണാതെ സഫാരി ചാനെൽ കാണാൻ ഇത്രത്തോളം മനസിനെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയത ഒരു പരുപാടി ഇല്ല super സന്തോഷ്
@kichuarjun65823 жыл бұрын
Ee lokathindey ethenkilum oru moolakku othungi poovaruthu ennu kaanichu thannu kondirikkunna santhosh sir, you are one of the inspiring character❤️❤️❤️
@babykp43893 жыл бұрын
Ende lokam churungi churungi safari mathramayi.karanam vere onnilum enikku viswasamillathe ayi.nandi santhosh.orupade nandi.
@sudheeshnair426 жыл бұрын
We have constructed the protection system of land sliding zones of this Rishikesh to Badarinath road. we stayed one year in Pipalkoti last year. I think you skip Tapovan , Auli Etc, Gopeshwar etc. One more wonderful and beautiful village is Urgam there you have to walk for 2 km. Kalpeshwar temple is famous there. A village named Dumak have no road access up to 30 km is there in Joshimath Tehsil where more than 90% literacy rate available . Lot of trekking places like Vasudhara, Dronagiri also there which i didn't visit. One more important thing is most of all mountains and river in this way is brilliantly used for Big Hydro projects, Many underground works are going on. It is very nice to hear from you like a story.
@anunair39224 жыл бұрын
Hi
@arunravi42824 жыл бұрын
Are you there still?
@subinrudrachickle236 жыл бұрын
Katta waiting for next episode ❤️
@shutupandgo4516 жыл бұрын
Santhosh sir, please upload the old eppisode with date. Thank you very much sir. We are eagerly waiting to watch old eppisodes.
@balamuruganramakrishna94817 ай бұрын
In Madhya Pradesh I have seen widespread usage of bhang.The leaves of a particular plant is dried and sold .This is ground to a paste and eaten or mixed in milk and drank.They reach a higher level where they see many things which in normal times they can't see.And they eat a lot too afterwards
@thara83105 жыл бұрын
No doubt sir, you are lucky person. May God bless you.
@arunraj94113 жыл бұрын
രാജൻ കാക്കനാടൻ്റെയും പ്രബോധ കുമാർ സന്യലിൻ്റെയും യാത്രാവിവരണങ്ങൾ എഴുതിയ അളക നന്ദ ❤️
@Pranav_7707 ай бұрын
Etho clasil Malayalam padavlaiyil und
@georgekutty74276 жыл бұрын
നല്ല രസകരമായ അവതരണം...
@sreeramramakrishnan67456 жыл бұрын
Please post more India sachari talks like this. You take us with you. Really wonderful
@SanthoshKumar-mv5nm6 жыл бұрын
പാവങ്ങളുടെ സ്വപ്ന സഞ്ചാരിയായ ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അത്യുജ്ജലമായ സഞ്ചാരക്കുറിപ്പാണ്...
@VaisakhV56 жыл бұрын
Great episodes..... expecting more😍😍😍😍
@Woodenspoon786 жыл бұрын
Idhehathe veetukaark kaanaaan kittaarundo avo... Hihi... Anyways my fav channel and program ever
@nafihmp61123 жыл бұрын
Hi
@jayapalanv13673 жыл бұрын
Sir, presentation is very attractive. When you are travelling through the places you are transforming to the native man
@isajinms6 жыл бұрын
സന്തോഷ് സർ സാറിനെ നേരിൽ കാണണമെന്ന വളരെ ആഗ്രഹമുണ്ട് , പിന്നെ സഫാരി ചാനലിന്റെ പ്രവർത്തനങ്ങളും
@dinesanpa91983 жыл бұрын
Njan safari channel mikkavrum kanarunde himalaya sanukkalile aa orukuttiyude anweshanam valare oru sankadam thonni ketto
@ranjinipmenon6 жыл бұрын
Love this program....
@hebrew806 жыл бұрын
One of the best Episodes from Safari
@dileepm74886 жыл бұрын
YOU ARE A BLESSED MAN
@jayaramjpai81493 жыл бұрын
Santhosh sir oru motivation thaneya💪❤❤
@vijayakumarkannatturaghuna81563 жыл бұрын
ഞാൻ എത്രയോ ഭാഗ്യവാനാണ്, ഈ പ്രപഞ്ചത്തിലെ തന്നെ വിലമതിക്കാൻ പറ്റാത്ത സന്തോഷ് ജോർജ് ജീവിക്കുന്ന സമയത്തു തന്നെ ജീവിക്കാൻ സാധിക്കുന്നതിനാൽ.
@chitturvenkat39576 жыл бұрын
So good Santoshji you have transported us right to the great Himalayas
@pchackomibby6 жыл бұрын
Through his talks Santosh Sir is unraveling a different World 🌹🌹🌹🌹🌹
@chitharanjenkg77066 жыл бұрын
main hindustani,ഭാംഗ് എന്നതൊരു ചെടിയാണ്,അത് പാറയിടുക്കുകളിലും മറ്റുമാണ് വളരാറുള്ളത്,കഞ്ചാവല്ല,ഈ ചെടിയുടെ മൂപ്പെത്തിയ ഇല ഉണക്കിപ്പൊടിച്ച് ചിലാനിൽ വച്ചാണ് അവർ വലിയ്ക്കാറ്,പച്ച ഇലയുടെ നീരിടിച്ചു പിഴിഞ്ഞ് മറ്റു പാനീയങ്ങളിൽ ചേർത്തുപയോഗിയ്ക്കാറുണ്ട്,നല്ല ലഹരിയാണ് ഇങ്ങനെയൊക്കെയുപയോഗിച്ചാലെന്നാണവരെക്കാണുമ്പോളനുഭവപ്പെടുന്നത്.ആരോഗ്യപ്രദമായ ഒരു ശീലമായിതു തോന്നുന്നില്ല,ഒരു പക്ഷേ കഠിനമായ തണുപ്പിനെ അതിജീവിയ്ക്കാൻ ഈ ചെടിയിലെ രാസഘടകങ്ങൾ സഹായിയ്ക്കുന്നുണ്ടാകാം,എന്നാൽ ശരീരത്തിലെ നാഡീവ്യൂഹത്തെ കാര്യമായി ബാധിയ്ക്കുമെന്നതിനാൽ തുടർച്ചയായ ഉപയോഗം അപകടമായേക്കാം.
@mainhindusthani6 жыл бұрын
ഞാൻ വിചാരിച്ചത് കഞ്ചാവിൻ്റെ പൂക്കളും ഇലകളും ഇടിച്ചു പിരിഞ്ഞു ഉണ്ടാക്കുന്ന നീര് പാലിലോ ലസ്സിയിലോ കലക്കി ഉണ്ടാക്കുന്ന പാനീയത്തിനെയാണ് ഭാംഗെന്ന് പറയുന്നതെന്ന്‍. അതുപോലെ കഞ്ചാവ് ഉണക്കിയത് വലിക്കാനും ഉപയോഗിക്കും എന്നാണ്. എന്തായാലും തിരുത്തി തന്നതിനു നന്ദി!
സാർ, കാശിയിൽ ഗംഗയുടെ തീരത്ത് ഹരിശ്ചന്ദ്ര ഘട്ടിനോട് ചേർന്നുള്ള പടവുകളിൽ ഒന്നിൽ ഒരു രാത്രി മുഴുവൻ ആകാശത്തോട്ടു നോക്കിക്കിടന്നതായി ( എപ്പോഴോ ഉറങ്ങി ) Sk പൊറ്റെക്കാട്ട് ഒരു ദേശത്തിന്റെ കഥയിൽ, മർമ്മരങ്ങളിൽ എഴുതിയിട്ടുണ്ട്. ഹരിശ്ചന്ദ്ര ഘട്ടിൽ കത്തിയെരിയുന്ന മനുഷ്യർ മാത്രം കൂട്ട് .അവിടെ അവരേ പേടിക്കേണ്ട ജീവനുള്ള മനുഷ്യനേ, ഒരു 25 പൈസയ്ക്കു വേണ്ടി സഹജീവിയേ കൊല്ലാൻ മടിക്കാത്ത മനുഷ്യനേ മാത്രം ഭയന്നാൽ മതി എന്നെഴുതിയിരിക്കുന്നു.( അത്രയും danger ആണ് രാത്രി ) . പിന്നെ ഹരേ രാമ ഹരേ കൃഷ്ണ എന്നുള്ളത് ഏതു ഭാഷയിലാണ് പറയുന്നത് എന്നുള്ള ബീയാർ പ്രസാദിന്റെ ചോദ്യം കടുത്തു പോയി .സാധാരണ ആങ്കർമാരായ പെൺകുട്ടികൾ മണ്ടത്തരങ്ങൾ ധാരാളം എഴുന്നെള്ളിക്കുന്നത് കണ്ടിട്ടുണ്ട്.
@naveenbenny53 жыл бұрын
13:41 വീണ്ടും മുങ്ങ😄😄😄😀😀😃
@Viewthroughme6 жыл бұрын
i love safari channel, the best channel
@saraswathigopakumar72315 жыл бұрын
തങ്ങൾ ഭാഗ്യവാൻ ആണ്.. എത്ര വലിയാഫ് കോടീശ്വരനും സന്യാസിക്കും സാധിക്കാത്ത ഭാഗ്യമാണ് ഈശ്വരൻ താങ്കൾക്ക് തന്നിരിക്കുന്നു..
@ibrahimkoyi61166 жыл бұрын
Thanks adutha eppisodinayi kathirikkunnu
@nishadleo99706 жыл бұрын
ഹരേ രാമ ഏത് ഭാഷയിലാണ് ഹിന്ദി അല്ലേ BRപ്ലിങ്ങ്
@ഒ.പി.ഒളശ5 жыл бұрын
ബോർ അടിച്ചപ്പോൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ പഴയ എപ്പിസോഡുകൾ തപ്പി പിടിച്ച് വീണ്ടും കേൾക്കുന്നു !
@krishnakumariks69196 жыл бұрын
You are so lucky sir....
@VB-et4jb2 жыл бұрын
Ende sireee, tangal malayali ayathu njangalude bagyam!!!!😍😍😍😍
@harviraymondkv74036 жыл бұрын
Santhoshetta ingalu muthanu
@mohamedalipookkodan6 жыл бұрын
ചരിത്രവുമായി സംവദിക്കാന്‍ നമ്മളെ ഇദ്ദേഹം പിറകിലേക്ക് കൊണ്ട് പോകുന്നതോ അതല്ല ചരിത്ര കാലത്തെയും ചരിത്രാതീത കാലത്തെയും വര്‍ത്തമാന കാലത്തേക്ക് കൈപിടിച്ചുകൊണ്ട് വന്നു നമ്മളുടെ മുന്നിലേക്ക് ഇട്ടു തന്നതോ ഏതായാലും ഒന്നുറപ്പിക്കാം കൈരളിയുടെ വരും കാല തലമുറകളുടെ ചരിത്ര പഠനങ്ങളില്‍ സന്തോഷ് ജോര്‍ജ് എന്നൊരു പേരുണ്ടായിരിക്കും
@madhusankarankutty2776 жыл бұрын
Very Good Episode
@surendranp82272 жыл бұрын
കേൾക്കുമ്പോൾ തന്നെ നേരിൽക്കണ്ട് അനുഭവിച്ചറിഞ്ഞ സുഖം