|Alexander Jacob 04|Charithram Enniloode|Safari TV

  Рет қаралды 226,716

Safari

Safari

Күн бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 04 |
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 209
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@abdulkhadar4203
@abdulkhadar4203 6 жыл бұрын
🎤🎤🎤🏁🏁🏁
@k3mx611
@k3mx611 4 жыл бұрын
Playlist undakumbo episodes ascending orderil sort cheyan shremikuka please . Thank you
@thomasmathew2208
@thomasmathew2208 3 жыл бұрын
Sure
@preethavp-zm2xo
@preethavp-zm2xo 2 жыл бұрын
Encouraging സ്പീച്ച്
@ShihabudheenCK
@ShihabudheenCK 6 жыл бұрын
ഇത്രമാത്രം അഗാധമായ വായനശീലമുള്ള അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു. വരും തലമുറക്ക് ഒരു പാഠപുസ്തകമാണ് അങ്ങ്. 🙏🙏🙏
@rajeswarig3181
@rajeswarig3181 6 ай бұрын
സത്യം എന്ത് പറയുന്നു എന്ന് അറിഞ്ഞുകൂടാ
@rajeevmr5879
@rajeevmr5879 4 жыл бұрын
നല്ല റോൾ മോഡലുകൾ ഇല്ലാതെ പൊകുന്നതാണ് പുതിയ തലമുറ നേരിടുന്ന വലിയ പ്രശ്നം . മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വങ്ങളെ ഇതിലുടെ കാണാനും കേൾക്കാനും കഴിയുന്നു എന്നത് . റോൾ മോഡലുകൾ ഇല്ലാതാകുന്ന പുതിയ കാലഘട്ടത്തെ യുവാക്കൾക്ക് അനുഗ്രഹമാണ് .. സഫാരിയുടെ വിപ്ലവകരമായ . ഈ പരുപാടിയോട് പുതിയ തലമുറ കടപ്പെട്ടിരിക്കുന്നു . നന്ദി .സഫാരി .
@sreekumarij6269
@sreekumarij6269 2 жыл бұрын
A big salute to SAFARI TV. Listening to such wonderful personalities through this TV. The digital technology has given this gift to us.🙏🙏🙏
@ansiftc936
@ansiftc936 4 жыл бұрын
Exam psychology:: 1- 25 lines with 5 words in a page 2- Do write very neat in first page 3- Write answers with chronological order 4- Do Answers to all questions even average 5- Subtitiling 6- Very Interesting opening and closing sentences 7- Intellectual gas
@kiranmuraleekrishnan
@kiranmuraleekrishnan 4 жыл бұрын
ambada midukkaa..!! thanks..!! njaan note cheythu edukkanam nnu vichaarichatha..!! kurachu points koodi undu next video il.. athude add chey.!! motham ivide thanne kittumallo.!!
@nabeelmeeran
@nabeelmeeran 3 жыл бұрын
എന്റെ അമ്മേ.... എന്തൊരു മനുഷ്യനാണ് അദ്ദേഹം.. ഇദ്ദേഹം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാനാണ്.. such a wonderful soul... 😘👌🔥
@christiandavid.1720
@christiandavid.1720 5 жыл бұрын
ഞാൻ ഒരു നിയമവിദ്യാര്ഥി ആണ്...എന്നെ ഇത്ര ഹെല്പ് ചെയ്ത വേറെ വീഡിയോ ഇല്ല്യാ.. thank you sir
@manjukp688
@manjukp688 3 жыл бұрын
Legend എന്നല്ലാതെ ഒന്നും പറയാനില്ല... എപ്പോൾ TV വെച്ചാലും കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ അസ്വതിക്കാനും അറിവുനേടാനും കഴിയുന്ന ഒരേ ഒരു ചാനൽ...
@nammals
@nammals 6 жыл бұрын
എല്ലാ പരീക്ഷാർഥികളും നിര്ബന്ധമായി കണ്ടിരിക്കേണ്ട എപ്പിസോഡ് !
@Visual_Voice141
@Visual_Voice141 5 жыл бұрын
ഒരിക്കലും ഇത്രയും കഴിവുകൾ ഉള്ള വ്യക്തിയാണ് താങ്കെളെന്ന് പ്രതീക്ഷിച്ചില്ല. ഒരാൾ എങ്ങനെയെല്ലാം ആയി തീരാം എന്ന് ഇത് കാണുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.Great🙏🙏
@michaelsheen2733
@michaelsheen2733 5 жыл бұрын
സഫാരി ചാനൽ ഇല്ലായിരുന്നേൽ ഈ അറിവൊക്കെ നമുക്കൊന്നും കിട്ടില്ലായിരുന്നു.... തീർച്ചയായും കുട്ടികൾ ഇതൊക്കെ അറിയണം....
@mydreammypassion6666
@mydreammypassion6666 Жыл бұрын
Yes🥰
@harias31
@harias31 5 жыл бұрын
These are the perfect examples of the real use of digital medium... otherwise many of us will miss these great talks and thoughts... hats off you sir...
@arjunsoman7819
@arjunsoman7819 6 жыл бұрын
Ocean of knowledge.. amazing 👍👍👍
@jerinkallada9742
@jerinkallada9742 6 жыл бұрын
ഈ എപ്പിസോഡ്സ് ഒരു വർഷം മുൻപ് ചാനലിൽ വന്നപ്പോൾ ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്നു. വീണ്ടും വീണ്ടും കാണാൻ അവസരം തന്നതിൽ സഫാരി ചാനലിന് നന്ദി. ബാബു പോൾ സാറിന്റെ കൂടി...Pls
@arjunharidas2688
@arjunharidas2688 6 жыл бұрын
Thank you very much..sir ഞാൻ എന്താണോ അന്വേഷിച്ചത് അതു തന്നെ എന്നിലേക് വന്നു.... Thank you always grateful to you and the safari tv✌️😍💯
@radhakumar8504
@radhakumar8504 3 жыл бұрын
ഈ എപ്പിസോഡിന്‍റെ ലിങ്ക് എനിക്ക് പരിചയമുള്ള കുറേ കുട്ടികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്, സാറിന്‍റെ ലളിതവും, സരസവുമായ അവതരണം ആരെയും ആകര്‍ഷിക്കും, അങ്ങേയ്ക്കും, സഫാരി ചാനലിനും നന്‍മകള്‍ നേരുന്നു.
@joshijoseph8585
@joshijoseph8585 6 жыл бұрын
He is not only a man of words ,but also man of deeds .
@khadernaqel1544
@khadernaqel1544 6 жыл бұрын
എക്സലന്റ് പറയാൻ വാക്കുകളില്ല താങ്ക്യൂ sir
@vahabmohamed6864
@vahabmohamed6864 6 жыл бұрын
Sir ohhhh my sir you are great bless you
@lineeshsali7699
@lineeshsali7699 6 жыл бұрын
എന്റെ കിടുവേ..... ഇത്രനാളും ഇവിടേയിരുന്നു..... ഇപ്പോ ഈ ടെക്നിക്കും പൊടി നമ്പരും എല്ലാം വച്ച് ഒരു exam എഴുതണമെന്നുണ്ട...... പക്ഷെ മൂക്കീൽ പല്ല് വന്നു.....😔 പരീക്ഷ എഴുതാൻ പോണ പിള്ളേരെ നിങ്ങൾ എങ്കിലും സാറ് പറയണപോലെ ചെയ്യണെ.....
@kmrhari
@kmrhari 4 жыл бұрын
Sathyammm
@kiranmuraleekrishnan
@kiranmuraleekrishnan 4 жыл бұрын
sathyam..!!
@coolshinto1
@coolshinto1 6 жыл бұрын
Omg I am sorry to say that kerala government didnot used his knowledge or experience efficiently. I think the young generation need to listen to him as it may help them to develop a focussed carrier.
@funkids6499
@funkids6499 5 жыл бұрын
Super
@noushadk9
@noushadk9 5 жыл бұрын
He was once DGP
@Manureachmanurv
@Manureachmanurv 5 жыл бұрын
Harvard University Exam sheet 25 lines and 5 words/line awesome. Great piece of information
@bijushanmugam232
@bijushanmugam232 4 жыл бұрын
Such a great man @!!!
@Marts7
@Marts7 5 жыл бұрын
🙏🙏🙏 ഇതല്ലാതെ മറ്റൊന്നില്ല...
@soumyajoseph2601
@soumyajoseph2601 5 жыл бұрын
Sir. Ur talks r highly inspirational.U walk the talk.God Bless You
@Amsterduke
@Amsterduke 5 жыл бұрын
172 public exam ❤❤ He is a beast😗
@shiyasnorin1980
@shiyasnorin1980 Жыл бұрын
Thanks to safari for documenting such personalities experience, such knowledge last forever through network. Thankyou
@happyzone4532
@happyzone4532 5 жыл бұрын
Thank you sir.Great .God bless you
@sreeragmg3119
@sreeragmg3119 5 жыл бұрын
*മനസ്സിൽ ഇപ്പോൾ പരീക്ഷ എഴുതി ജയിച്ചുകഴിഞ്ഞു*
@2244102
@2244102 2 жыл бұрын
Rome was not built in a day......sir your impressive,intellectual,humble words are always a light to our path...🙏
@sibisunil2697
@sibisunil2697 6 жыл бұрын
Sir really amazing..ithil paranja 7 ennathil 5 um unknowingly njan follow cheyunna practice aarnnu
@ashtamisanthosh9172
@ashtamisanthosh9172 4 жыл бұрын
Huge respect to you sir. Our generation need this kind of marvels and prodigies .
@gayathrisan893
@gayathrisan893 5 жыл бұрын
You are such an amazing person sir....
@vijeeshseraz6858
@vijeeshseraz6858 5 жыл бұрын
ഇങ്ങേരെയോകെ അക്ഷരം തെറ്റാതെ മാഷേ.. എന്നു വിളിക്കും
@sinduc2220
@sinduc2220 3 жыл бұрын
Very informative!!!
@cmntkxp
@cmntkxp 6 жыл бұрын
Good info for students
@Kiran.Nair.
@Kiran.Nair. 5 жыл бұрын
എന്റെ പൊന്ന് സർ നിങ്ങൾ ഒരൊന്നെ ഒന്നര പോലീസ് ആണ്
@tpabdukaderkader6017
@tpabdukaderkader6017 6 жыл бұрын
Sr.വളരെ അഭിനന്തനങ്ങൾ.
@siminiyasabubakkaranas2108
@siminiyasabubakkaranas2108 5 жыл бұрын
Thank you so much sir big സല്യൂട്ട് sir
@annmariyajoy7626
@annmariyajoy7626 4 жыл бұрын
Sir your class is very helpful for me..Thanks a lot..
@tijithomas461
@tijithomas461 5 жыл бұрын
Awesome exam preparations techniques, salutes you Sir
@lijokoshy9352
@lijokoshy9352 6 жыл бұрын
സത്യത്തിൽ സാറിനെ പറ്റി വിവരിക്കാൻ വാക്കുകൾ ഇല്ല സർ ഒരു encyclopedia അണ്.
@muhammedbilal3102
@muhammedbilal3102 4 жыл бұрын
I love you safari❤️❤️❤️❤️❤️❤️❤️❤️❤️
@manojthomas9359
@manojthomas9359 5 жыл бұрын
Oh my God !! Your are awesome Sir!!! Truly inspirational
@aravindm2025
@aravindm2025 3 жыл бұрын
Tips for examination seems really helpful😄. Will definitely try them out🙏
@shabeerathavanad7849
@shabeerathavanad7849 3 жыл бұрын
Wow its really an inspiring video, I really respect you sir 🤝 Thank you to Safari channel 😍😍
@sadirasalam2655
@sadirasalam2655 6 жыл бұрын
You are so great... Sir.. Stay blessed
@ajithpanaparambil2172
@ajithpanaparambil2172 3 жыл бұрын
Just gone through an amazing pragmatic way of preparing an exam. 👏👏👏
@ghoshrav
@ghoshrav 3 жыл бұрын
കേരളത്തിന്റെ അഭിമാനവുഅ നു ഗ്രഹവുമാണ് സാർ
@johnmathew8053
@johnmathew8053 3 жыл бұрын
This is exactly what I have done in 1977 march for my BA degree exam... Even then and now I am an average Malayali. But, I passed the degree exam with third class in the first attempt...
@gijeshsimon1149
@gijeshsimon1149 4 жыл бұрын
Very useful episode for students 😊
@solv.735
@solv.735 6 жыл бұрын
Useful tips, inspiring words thank you sir
@annusss2535
@annusss2535 5 жыл бұрын
very much informative thank you sir
@cemonsnet1
@cemonsnet1 4 жыл бұрын
Sir, it's not just your knowledge and and ability to express yourself in such a flow that bring us to admire you.. Beyond that you are a person who instills qualities of a good human being in your audience. God bless 🙏
@sreenadhs8230
@sreenadhs8230 4 жыл бұрын
Uffff..... ROMANJJJHAM
@judietjayan9018
@judietjayan9018 5 жыл бұрын
Excellent sir
@sanoopk2467
@sanoopk2467 4 жыл бұрын
ഇദ്ദേഹം പറഞ്ഞ പോലെ ഞാനും എനിക്ക് ഫിറ്റായി തോന്നാഞ്ഞ ഒരു ജോലി (KSRTC.വർക്ക്‌ അസിറ്റന്റ് ) വേണ്ടെന്നു വെച്ചിട്ടുണ്ട്... അതും വേറെ ജോലി ഒന്നും ഇല്ലാതെ... നടക്കുമ്പോൾ....ഒരു തരത്തിൽ പറഞ്ഞാൽ foolishness. ആകും...
@sarinkg111
@sarinkg111 6 жыл бұрын
Real encyclopedia, salute u sir
@DewDrops-ix4xx
@DewDrops-ix4xx 6 жыл бұрын
Thank you sir....
@vikings8399
@vikings8399 3 жыл бұрын
Mad respect sir! എണീറ്റ് നിന്നു ഞാൻ കൈ അടിച്ചു പോയി 🔥
@ANUMOL850
@ANUMOL850 5 жыл бұрын
An epitome of knowledge!
@ambadirs7707
@ambadirs7707 5 жыл бұрын
Great great salute uu sir
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR AND ALL TEAM. GOD BLESS YOU SIR AND ALL TEAM. TJM. 7.
@818hariharan
@818hariharan 6 жыл бұрын
ബാബൂപോളിന്റെ ചരിത്രംഎന്നിലൂടെ പുനപ്രസിദ്ധംചെയ്യണം
@cmntkxp
@cmntkxp 6 жыл бұрын
Yes have they recorded it?
@statusbykungfuluffy9133
@statusbykungfuluffy9133 4 жыл бұрын
Salute you sir 💕
@Mkv00777
@Mkv00777 2 жыл бұрын
No more words ! Exceptional human being
@maheshmohan8308
@maheshmohan8308 5 жыл бұрын
good inspiration
@The_G.O.A.T__
@The_G.O.A.T__ 5 жыл бұрын
Hats off Sir
@sanalvr07
@sanalvr07 5 жыл бұрын
Great sir
@sibijohn3619
@sibijohn3619 6 жыл бұрын
Great knowledge
@rachel9379
@rachel9379 4 жыл бұрын
Apt tips concerning examination, using one's own experience, if the teaching fraternity uses these valuable guidance, to guide students, they would be more confident. The point mentioned, that any profession, must be taken up only if we have a passion and flair for it.. Wil do wonders... God bless you sir
@nishagr1
@nishagr1 6 жыл бұрын
Very informative
@MrIndia-dg9vt
@MrIndia-dg9vt 6 жыл бұрын
Such a Great Person ...,
@antoo8983
@antoo8983 4 жыл бұрын
Bank job choose ചെയ്‍തതിൻഡ് കാരണോം ഫിറ്റ്‌ അലാണ് പറഞ്ഞില്ലെ കാരണം right way( പലിശ ) അല്ലെന്നു അറിയാം, അപ്പോൾ മനസിലാക്കിക്കൂടെ നീതി പൂർവക മായ തീരുമാനം. നമ്മൾ ഇനി വായിക്കാൻ തുടഗിയാലും നമക്ക് ഇതുപോലെഉള്ള അറിവു കിടില്യ. നമ്മൾ attractive ആണെകിൽ അദ്ദേഹത്തിന്റെ talkilu positivity and divine feel cheyunudu. ഇതൊരു നിമിത്തം ആണ്.
@abdularif6951
@abdularif6951 6 жыл бұрын
Thank You Sir
@ksrenjith76
@ksrenjith76 5 жыл бұрын
Excellent
@aruns5961
@aruns5961 6 жыл бұрын
Thanku sir
@abdulhakkim6040
@abdulhakkim6040 2 жыл бұрын
വീണ്ടും പഠിക്കാൻ ആഗ്രഹം ...
@jayathomas2737
@jayathomas2737 6 жыл бұрын
Very talented.👍👍👍👌
@AnuRachelJacob
@AnuRachelJacob 6 жыл бұрын
Thank you sir.
@mastertechmlp
@mastertechmlp 2 жыл бұрын
Thank you sir 🙏☺🙌😊👏❤ Thank you universe ✨💖🙏💛💓💗
@Mkv00777
@Mkv00777 2 жыл бұрын
Thank u safari
@jagadeeshchandran8832
@jagadeeshchandran8832 6 жыл бұрын
എന്റെ സാറേ , ലാസ്റ്റ് ചിരിച്ച് മരിച്ചു :D
@hijasmohamed3104
@hijasmohamed3104 5 жыл бұрын
Please invite Sri Nambi Narayanan (scientist) to this program.
@mohammedarshadec1084
@mohammedarshadec1084 6 жыл бұрын
Loved it !
@RasheedAhsaniAlbari
@RasheedAhsaniAlbari 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് 💞😍
@rasynizarraseena9909
@rasynizarraseena9909 2 жыл бұрын
You are great sir Thank you
@loveuall916
@loveuall916 6 жыл бұрын
excellent tips..
@nivinvincent348
@nivinvincent348 3 жыл бұрын
12:22 “First Impression is the Best Impression” ന്ന് സർ പറഞ്ഞെങ്കിലും , "First Impression is the *Last* *Impression* " എന്നാണു എന്റെ അനുഭവം എന്നെ പഠിപ്പിച്ചിരിക്കുന്നത്. ~with lot of respect to Alexander sir.
@aswink1663
@aswink1663 5 жыл бұрын
brilliant brilliant and brilliant
@9746942313
@9746942313 4 жыл бұрын
Great Sir..........!
@robinjoseph1492
@robinjoseph1492 2 жыл бұрын
You are amazing 👍
@abhijithbm
@abhijithbm 2 жыл бұрын
Great sir 👏🏻👏🏻👏🏻👏🏻👏🏻🙏🏻
@ARJUNPRMEGHANADH
@ARJUNPRMEGHANADH 5 жыл бұрын
Kidukachi item !
@SuperVipin85
@SuperVipin85 6 жыл бұрын
Great sir.
@anadahamed5431
@anadahamed5431 4 жыл бұрын
Sir can I get the full details of that book📙
@thoykkatmuralidharan8873
@thoykkatmuralidharan8873 3 жыл бұрын
Sir am your ardent admirer !
@sabeehashabeer7735
@sabeehashabeer7735 2 жыл бұрын
Ya allah...why iam so late to see these legendary words...
@Aby3990
@Aby3990 4 жыл бұрын
Thanks SGK.....
@sreedevib7214
@sreedevib7214 3 жыл бұрын
Thankyou Sir for the valuable information..
@kkvs472
@kkvs472 5 жыл бұрын
Pranam🙏
@PramodMohaniloveuachu
@PramodMohaniloveuachu 5 жыл бұрын
Science without religion is blind, Religion without science is lame.
|Alexander Jacob 05|Charithram Enniloode|Safari TV
23:51
Safari
Рет қаралды 164 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
|Alexander Jacob 07|Charithram Enniloode|Safari TV
22:08
Safari
Рет қаралды 126 М.
|Alexander Jacob 06|Charithram Enniloode|Safari TV
21:13
Safari
Рет қаралды 120 М.
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН