'ആ കാര്യങ്ങള്‍ മറക്കാനാവില്ല' | Alexander Jacob - 01 | Charithram Enniloode

  Рет қаралды 292,128

Safari

Safari

Күн бұрын

Пікірлер: 248
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@joycemathew8880
@joycemathew8880 6 жыл бұрын
Please upload Steve jobs history
@vishnu284ify
@vishnu284ify 6 жыл бұрын
We’re is episode2
@jennifergopinath
@jennifergopinath 4 жыл бұрын
DGP's Talks are beyond one's imagination,the power of his knowledge & memory is amazing & informative, an inspiration unlimited! Thank you very much Safari & Mr. Alexander,DGP Sir, for sharing!
@svijayakumar9083
@svijayakumar9083 3 жыл бұрын
that GB GB-
@madhusivaram6838
@madhusivaram6838 2 жыл бұрын
@@svijayakumar9083 good
@askardelivex3032
@askardelivex3032 Жыл бұрын
അറിവും ബുന്ധിയും ഉള്ള അഹങ്കാരം തൊട്ട് തീണ്ടാത്ത മഹാനായ മനുഷ്യൻ 👍👍👍
@shibilrehman9576
@shibilrehman9576 6 жыл бұрын
കേരളത്തിലെ മികച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഇദ്ദേഹം ...
@moviespott
@moviespott 5 жыл бұрын
കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ Watch our new video vlog on kzbin.info/www/bejne/imbMc4iEmMinfZI kanyakumari sun rise and sub set
@mohammadharris6306
@mohammadharris6306 4 жыл бұрын
HE was a useless police officer
@SabuXL
@SabuXL 4 жыл бұрын
@@mohammadharris6306 ഹോ കഷ്ടം തന്നെ ചങ്ങാതീ. എന്ത് കാരണം ആണ് താങ്കളെ കൊണ്ട് ഈ വരികൾ പറയിച്ചത്..!?
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
Athe
@isacjoy
@isacjoy 6 жыл бұрын
മനുഷ്യത്വത്തിനും മാനവീയതയ്ക്കും പ്രാധാന്യം നൽകി ഔദ്യോഗിക ജീവിതം നയിച്ച മഹാനായ മനുഷ്യനാണ് അലക്സ്‌ സർ... അങ്ങ് കേരളത്തിന്റെ അഭിമാനമാണ്..
@sajeevroyal6677
@sajeevroyal6677 6 жыл бұрын
ഞങ്ങൾക്ക് ചാനലിനോട് നന്ദിയുണ്ട് ..
@moviespott
@moviespott 5 жыл бұрын
കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ Watch our new video vlog on kzbin.info/www/bejne/imbMc4iEmMinfZI kanyakumari sun rise and sub set
@tijogemini
@tijogemini 6 жыл бұрын
നന്ദി സഫാരി ടീവിക്കും സന്തോഷ് സാറിനും... ഞാനും ഒരു തുമ്പമൺ-കാരനാണ്. എന്നും അഭിമാനത്തോടെ നോക്കി കണ്ട വ്യക്തിത്വം.
@Kingharish1985
@Kingharish1985 6 жыл бұрын
I am also from Pathanamthitta
@sachinb2313
@sachinb2313 5 жыл бұрын
@@Kingharish1985 me too
@hamzak2931
@hamzak2931 6 жыл бұрын
രണ്ടാം തവണ ആദ്യ എപിസോഡ് മുതല് കാണുകയാണ്.
@saljithsai
@saljithsai 4 жыл бұрын
Njan
@arjunharidas2688
@arjunharidas2688 6 жыл бұрын
ഒരു പോലീസ് ഓഫീസർക്ക് ഇങ്ങനെയും ആവാം എന്നത് തെളിയിച്ച് തന്ന വ്യക്തി...great
@moviespott
@moviespott 5 жыл бұрын
കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ Watch our new video vlog on kzbin.info/www/bejne/imbMc4iEmMinfZI kanyakumari sun rise and sub set
@raveeshaary
@raveeshaary 4 жыл бұрын
എംകെ രാമചന്ദ്രൻസാറിന്റെ ഒരു പ്രോഗ്രാമിൽ സാറിനെ കുറിച്ചു പറയുന്നതുകേട്ടപ്പോൾ അത്ഭുതംതോന്നി.. സാർ 5വയസുവരെ സംസാരിക്കാൻപറ്റാത്ത കുട്ടിയായിരുന്നലേ.. ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏
@praveenchembottil
@praveenchembottil 6 жыл бұрын
മികച്ച ഒരു പോലീസ്കാരനും അതിനുപരി ഒരു മനുഷ്യസ്‌നേഹിയും....
@7293187173
@7293187173 6 жыл бұрын
അതിവേഗമാണ് സഫാരിയുടെ സബ്സ്ക്രൈബേഴ്സ് വർധിക്കുന്നത്..ഇതുപോലുളള പ്രോഗ്രാം അത് 1M സബ്സ്ക്രൈബേഴ്സിൽ എത്തിക്കും..♥
@radhakrishnan8326
@radhakrishnan8326 3 жыл бұрын
കർമ്മം,സഹദർമ്മം, ആയുസ്സ്, അർഥം, മിത്രം, ഇതെല്ലാം ഈശ്വര നിശ്ചയം .എല്ലാം ഈശ്വര നിശ്ചയം മാത്രം നമ്മുടെതായി ഒന്നുമില്ലെന്ന് ലളിതമായി പറഞ്ഞു.
@rejureju1649
@rejureju1649 5 жыл бұрын
ഈ വാക്കുകൾ എന്നും മനസ്സിൽ മായാതെ സൂക്ഷിക്കും..
@sreesha445
@sreesha445 2 жыл бұрын
Oh my God… this is soooo inspiring.. thank you so much SGK for bringing him.. i never heard such an inspiring words
@mahananda993
@mahananda993 6 жыл бұрын
അറിവിന്റെ ചക്രവർത്തി Alexander Sir Great than the Alexander emperor.. Hats of sir
@moviespott
@moviespott 5 жыл бұрын
കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ Watch our new video vlog on kzbin.info/www/bejne/imbMc4iEmMinfZI kanyakumari sun rise and sub set
@pranavr5317
@pranavr5317 3 жыл бұрын
After watching flowers oru kodi Such a great human being
@sumithhd7369
@sumithhd7369 6 жыл бұрын
Simple man, powerful words ... Simple channel best programmes. .
@njk221
@njk221 6 жыл бұрын
sumith hari 👍👍👍👍
@sumithhd7369
@sumithhd7369 6 жыл бұрын
@@njk221 ✌
@harikumar1849
@harikumar1849 6 жыл бұрын
എത്ര വലിയ മഹാനാണു sir God bless you sir
@vibink5686
@vibink5686 6 жыл бұрын
Please upload full....episodes...this was the most wanted episodes everyone waited for....Alexander jacob
@younusms4803
@younusms4803 6 жыл бұрын
Such a scholar.. Humble. Salute sir
@azeeznarikkot8605
@azeeznarikkot8605 5 жыл бұрын
ഇത്രയും നല്ല പോലീസ് കാരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നല്ലോ.. താങ്ക്സ് ഗോഡ്
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 жыл бұрын
അതിമധുരമായിരിക്കുന്നു...
@umuzarin
@umuzarin 3 жыл бұрын
Jacob Sir is a treasure trove of Historical knowledge👌
@sobinjoseph3447
@sobinjoseph3447 6 жыл бұрын
Jb junction interview kandapol muthal Alexander Jacob sirnte Ella interviewsum search cheyth kanan thudangeyathanu, super...
@mohammedsaheed1163
@mohammedsaheed1163 5 жыл бұрын
Sir njangakoru inspiration aan
@vishnulokam7330
@vishnulokam7330 4 жыл бұрын
താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ ചാട്ടുളി പോലെ ആണ് കൊള്ളുന്നത് ...മറക്കില്ല ഒരിക്കലും......... നമിക്കുന്നു
@kosaksipasapukal414
@kosaksipasapukal414 6 жыл бұрын
Sir thangal arivinte oru koombaramanallo jathi matha bhedhamaniye ellam ariyamallo thangalude student aavan thonnunnu. Thangal adhiyapagan aavendathayirunnu eshwara nishchayam Big Salute sir ......
@balachandransubramanyan1814
@balachandransubramanyan1814 6 жыл бұрын
Great narrator/humanbeing/living encyclopedia.Enjoyed hearing you,sir. Need to preserve the full episodes.Thank you & congrats safari
@georgycherry
@georgycherry 6 жыл бұрын
സാർ, ഒരുപാട് മിസ്സ് ചെയ്തു.....ഞാൻ SGK യോടു ഒരുപാട് ചോദിച്ചു.... പ്രത്യേകിച്ച് തലശേരി stories.
@evenstevener
@evenstevener 3 жыл бұрын
I can't believe we can access such great content for free in today's world.
@sruthikrisnan2798
@sruthikrisnan2798 6 жыл бұрын
Safari channel and charithram enniloode is going to create a revolution among the youth.please upload more videos of such great men like alexandet jacob sir.
@hemarajn1676
@hemarajn1676 5 жыл бұрын
ചരിത്രഗ്രന്ഥങ്ങളും,, പുരാണ ഗ്രന്ഥങ്ങളും, നവീന ഗ്രന്ഥങ്ങളും ഒരുപോലെ വായിക്കുകയും, അവയെക്കുറിച്ചെല്ലാം അഗാധജ്ഞാനവും ഉള്ള മഹാനായ വ്യക്തി മാത്രമല്ല, വിനയം, മനുഷ്യത്വം, സഹാനുഭൂതി എന്നീ ഗുണങ്ങളുടെ വിളനിലമായതു കൊണ്ടും, മികച്ച നിലയിൽ സമൂഹത്തിന് ഗുണകരമായ വിധത്തിൽ ജോലി ചെയ്യുവാൻ ഏറ്റവും പ്രയാസകരമായ പോലീസ് വകുപ്പിൽ തന്റെ സേവന കാലത്ത് സ്വതസിദ്ധമായ ശൈലിയിൽ പ്രവർത്തിച്ച് സമൂഹത്തിന്റെയും, മേലുദ്യോഗസ്ഥന്മാരുടെയും പ്രീതി പിടിച്ചു പറ്റിയ ഒരു അസാമാന്യ പ്രതിഭ കൂടിയാണ് താങ്കൾ. പ്രഭാഷണ രംഗത്തും, സാഹിത്യ രംഗത്തും ഒരുപോലെ പ്രശോഭിക്കുന്ന താങ്കളെ ക്കുറിച്ച് അറിയാൻ വൈകിപ്പോയതിൽ എനിക്ക് അതീവ ദു:ഖമുണ്ട്. ലളിതമായ ഭാഷയിൽ അറിവിന്റെ മണിമുത്തുകൾ സമ്മാനിച്ച താങ്കൾക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, ഇനിയും സമൂഹത്തെ സേവിക്കുവാൻ ജഗദീശ്വരൻ ദീർഘായുസ്സും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആദരവോടെ, എൻ.ഹേമരാജ്, കുതിരവട്ടം, കോഴിക്കോട്.
@naveenkgeorge2000
@naveenkgeorge2000 6 жыл бұрын
Best channel in Malayalam now
@AskeraliMaruthullathil
@AskeraliMaruthullathil 5 жыл бұрын
Big Salute and great thanks to Safari to publish this series.
@govindcnair
@govindcnair 6 жыл бұрын
what a narration of autobiography. used to listen to this and write Note's in my diary.
@falahuddeenm4740
@falahuddeenm4740 4 жыл бұрын
ഞാൻ വളരെ ചരിത്ര പ്രധാന മായ സ്ഥലത്താണ് ജനിച്ചത്. 1921 ൽ ബ്രിട്ടീഷ്നു എതിരെ ഏറ്റ്മുട്ടി അവരെ ഓടിച്ച വാരിയം കുന്നന്റെയും ആലി മുസ്ലിയാരുടെയും നാട്. Im proud of that.
@ajinjose6159
@ajinjose6159 6 жыл бұрын
Thank you Safari for uploading this video.waiting for the remaining episode
@sachnk7611
@sachnk7611 6 жыл бұрын
Great personality, every words of your speech is inspiring.God bless you sir
@ARAVIND_N78340
@ARAVIND_N78340 6 жыл бұрын
Thank you so much Safari channel... ithinu vendi etra naal kathirikuarunnu njan! 👌👌👌
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
വീണ്ടും കാണുന്നു....
@ummerva6939
@ummerva6939 2 жыл бұрын
നല്ല തത്വമാണ് സർ പറഞ്ഞത്
@prasannanv7603
@prasannanv7603 4 жыл бұрын
Safari is a blessing to elderly and retired people.venomless hours
@sruthikrisnan2798
@sruthikrisnan2798 6 жыл бұрын
Big salute thanku so much safari
@MrLijochirayath89
@MrLijochirayath89 6 жыл бұрын
Great talk and one of the best channel among today’s media world
@PramodMohaniloveuachu
@PramodMohaniloveuachu 5 жыл бұрын
ഹാറ്‌സ് ഓഫ് സർ. സല്യൂട്ട്.
@saraswathiamma5440
@saraswathiamma5440 5 жыл бұрын
A wonderful personality. I adore you sir. Won't miss any video of yours. Let time don't take you ever.
@rethikavr5231
@rethikavr5231 5 жыл бұрын
sir u are a legend.
@SabuXL
@SabuXL 4 жыл бұрын
@@binoybastin753 കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ.
@prathprath2847
@prathprath2847 6 жыл бұрын
Much awaited....Thanks for uploading .Please upload Alexander sir's old episodes.
@shabeelaby932
@shabeelaby932 6 жыл бұрын
Salute you sir
@alfawintage123
@alfawintage123 4 жыл бұрын
Sir your videos are highly inspirational..I have heard all your 48 videos .. I feel really grateful for your valuable words ..I do strongly believe ..it will definitely help me in my future civil service carrier ,if God gives me an opportunity definitely would love to meet you sir ... God bless you ...
@sreedev218
@sreedev218 6 жыл бұрын
നന്ദി സർ.
@samrocks698
@samrocks698 6 жыл бұрын
Hoooo avasanem ethu upload cheythallo....Daivam anugrahikatte
@ashiqabdulla6320
@ashiqabdulla6320 6 жыл бұрын
one of the best person and program
@hijasmohamed3104
@hijasmohamed3104 5 жыл бұрын
Please invite Sri Nambi Narayanan (scientist) to this program.
@KK-mq8kq
@KK-mq8kq 2 жыл бұрын
I respect you sir. You are my treasure r of knowldge
@afthabmuhammed4118
@afthabmuhammed4118 4 жыл бұрын
Thank u safari for grate program by grate man.
@azeezea4191
@azeezea4191 4 жыл бұрын
The most beautiful words for a motivation is here.
@pranavnair5182
@pranavnair5182 6 жыл бұрын
The greatest police officer that Kerala has ever seen!
@Commonman19000
@Commonman19000 6 жыл бұрын
Know, why people dislike this video? Few reasons... Though it is 24 minutes long, we feel it getting over with in 5 minutes! There is a break at 10.45, people don't like a break in the flow of wisdom words.. May be the last reason is the program in Malayalam.. I feel the biggest blessings in our life is to have great people like you to light up the path of our life and next generation... Waiting for more episodes.. thank you.
@shajubhavan
@shajubhavan 2 жыл бұрын
What a speech!!!!👍👍👍👍
@macrocosmnature3734
@macrocosmnature3734 3 жыл бұрын
Being simple is tough...salute you Sir.
@ravikumarkrishnapillai9557
@ravikumarkrishnapillai9557 4 жыл бұрын
SUPER ENCYCLOPEDIA! YOU ARE Sir, MY BIG SALUTE!!
@selvakumargopalakrishnan1589
@selvakumargopalakrishnan1589 3 жыл бұрын
RESPECTED DR. SIR I HUMBLY SALUTE ALWAYS AFTER WATCHING YOUR SPEECH. YOU ARE A MAN OF SOFT HEARTED MIND, HONOURABLE AND STATE AFFECTIONATE SINCERELY YOURS G. SELVA KUMAR
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you🥰
@sibisunil2697
@sibisunil2697 6 жыл бұрын
Thanks for accepting the request
@sanjayvincent1
@sanjayvincent1 6 жыл бұрын
Thank Yoi Safari
@naguok
@naguok 6 жыл бұрын
Waiting for this for a long time. Saw few episodes but couldn't able to watch full episodes. Thank u thank u thank u.
@shijincs9115
@shijincs9115 6 жыл бұрын
Thank you sir Much awaited episodes
@manojthomas9359
@manojthomas9359 6 жыл бұрын
What an inspirational person !!! Awesome narration. Hope we had more personnel like him in the Police Force. Thanks Safari Channel
@nivethjunnithan
@nivethjunnithan 4 жыл бұрын
Ayaal Kadha Ezhuthukayaanu movie il TP madhavan sir Lalettanod paranjapole enikkum ithre parayanullu "Nanni Safari TV Orayiram Nanni". 🥳
@razaqr5903
@razaqr5903 3 жыл бұрын
You are grate
@maheshdv7805
@maheshdv7805 6 жыл бұрын
Thank u sir for your valuable words....
@satheeshchandran4496
@satheeshchandran4496 3 жыл бұрын
Very nice.. Attractive.. Sir ur speech..
@aghilbalakrishnan2810
@aghilbalakrishnan2810 5 жыл бұрын
നീതിസാരം❤
@sidhuzvlog
@sidhuzvlog 5 жыл бұрын
Big salute sir
@sachinsalim6578
@sachinsalim6578 3 жыл бұрын
നല്ല നമസ്കാരം Sir
@struggler4631
@struggler4631 6 жыл бұрын
നിങ്ങ പൊളിയാണ്....
@moviespott
@moviespott 5 жыл бұрын
കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ Watch our new video vlog on kzbin.info/www/bejne/imbMc4iEmMinfZI kanyakumari sun rise and sub set
@nijeshnnair2954
@nijeshnnair2954 3 жыл бұрын
താങ്കൾ മഹാനാണ്
@muhammedswalihpp
@muhammedswalihpp 3 жыл бұрын
തേങ്ങയാണ്
@hamzak2931
@hamzak2931 6 жыл бұрын
You great sir
@Svprasad123
@Svprasad123 5 жыл бұрын
Ithenthoru manushyanado Namich great man...kettirunnu pokunnu
@shifilameen8350
@shifilameen8350 6 жыл бұрын
Ethra vinayamulla...mahaa manushyan
@sheejajoseph9024
@sheejajoseph9024 6 жыл бұрын
Very great talk
@narayanannk8969
@narayanannk8969 4 жыл бұрын
Pranamam
@quickcaad6161
@quickcaad6161 3 жыл бұрын
അറിവിന്റെ മഹാസാഗരം 😻
@spykarfiros9812
@spykarfiros9812 6 жыл бұрын
Super man
@murukadassundaran9536
@murukadassundaran9536 3 жыл бұрын
Sir, you are the proud of Kerala, Pranamam the great Alexander Sir.🙏🙏🙏
@sarathck8591
@sarathck8591 6 жыл бұрын
Kidilammm...
@honeybunches563
@honeybunches563 2 жыл бұрын
God bless you sirrrr both
@goahead7125
@goahead7125 5 жыл бұрын
Superb....speech
@vysakhskumarkumar2075
@vysakhskumarkumar2075 2 жыл бұрын
Great person.....
@shajicherian3236
@shajicherian3236 4 жыл бұрын
Super, very good valuable advice, God bells you
@sajigeorgesajigeorge2835
@sajigeorgesajigeorge2835 5 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
നമസ്കാരം സാർ 🙏🙏
@globaltech4834
@globaltech4834 3 жыл бұрын
Great man❤️❤️❤️❤️❤️
@jiyasahamed451
@jiyasahamed451 6 жыл бұрын
Good person
@gracyjohnson4749
@gracyjohnson4749 4 жыл бұрын
Thank you safari.
@v4vijayan
@v4vijayan 2 жыл бұрын
Very good inspirational speech Thank you very much Sir 👌👌
@ajithg6502
@ajithg6502 3 жыл бұрын
a BIG salute to you sir. 🙏
@razaqr5903
@razaqr5903 3 жыл бұрын
Nan kandetullatil grate man in kerala
@englishmotivation5171
@englishmotivation5171 6 жыл бұрын
Love you safari
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
|Alexander Jacob 31 | Charithram Enniloode | Safari TV
22:21
|Alexander Jacob 47 | Charithram Enniloode | Safari TV
23:45
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
|Alexander Jacob 11|Charithram Enniloode|Safari TV
21:22
Safari
Рет қаралды 112 М.
|Alexander Jacob 17|Charithram Enniloode|Safari TV
21:46
Safari
Рет қаралды 290 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН