Sancharam | By Santhosh George Kulangara | Rwanda 06 | Safari TV

  Рет қаралды 123,368

Safari

Safari

Күн бұрын

Пікірлер: 177
@royalroadcyclist
@royalroadcyclist 6 ай бұрын
പൗരബോധമില്ലാത്ത ജനതയും,...ഭാവനയും, ദീർഘവീക്ഷണവുമില്ലാത്ത ഭരണകൂടമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്....... ഉത്തരവാദി നമ്മൾ തന്നെയാണ്..
@renjurenjith8572
@renjurenjith8572 6 ай бұрын
Correct 👍
@abhilashjose7412
@abhilashjose7412 6 ай бұрын
ഈ പരിപാടി കാണുന്ന ഒരാള്‍ പോലും നമ്മുടെ നാട് മലിനമാകാൻ കാരണക്കാരാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
@antonygipson6120
@antonygipson6120 6 ай бұрын
ശരിയാണ്, അത് നമ്മൾ നമ്മുടെ കുടുംബത്തിൽ ഉള്ള അടുത്ത തലമുറകളെയും പഠിപ്പിക്കേണ്ടതുണ്ട് ❤👍
@noufalbabu1714
@noufalbabu1714 6 ай бұрын
റുവാണ്ട എന്ന മനോഹര രാജ്യത്തിന്റെ ദൃശ്യ ഭങ്ങികൾ കാണിച്ചു തന്നതിന് നന്ദി 🥰🥰
@mohennarayen7158
@mohennarayen7158 6 ай бұрын
Clean conciousness of the people is very much appreciated of Rwanda..❤🎉
@sajeevkumarkr1777
@sajeevkumarkr1777 6 ай бұрын
ഗുഡ്.. കണ്ടെങ്കിലും നമുക്ക് ഒരു സംതൃപ്തി വരട്ടെ 🤨
@jayapriyan8510
@jayapriyan8510 6 ай бұрын
ഈ വീഡിയോ കാണുമ്പോൾ നട്ടിന്ന് വേണ്ടി എന്ത് എങ്കിലും എല്ലാം ചെയ്യണം എന്ന് തോന്നും.. പക്ഷെ സാധാരണ കരൻ ആയ എനിക് എന്ത് ചെയ്യാൻ കഴിയും...? അതേ എനിക് എൻ്റെയും എൻ്റെ ചുറ്റുപാടും വൃത്തി ആയി സംരക്ഷിക്കാൻ പറ്റും... അപ്പോള് നമ്മൾ ജീവികുന്ന് സമൂഹ്യം വൃത്തി ആകും.. തിരുവനന്തപുരം ആമ അഴിച്ചൻ തോടിൽ നിന് ജോയി എന്ന് വീക്തി മൃതദേഹം പുറത്തെടുക്കാൻ വേണ്ടി അവിടുന്ന് കോരിയെടുക്കുന്ന മാലിന്യങ്ങൾ നമ്മളെല്ലാം കണ്ടതാണ്.... അതവിടെ നിക്ഷേപിച്ചത് ഒരു വ്യക്തിയോ ഒരു സംഘടനയുടെ അല്ലാ.. ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹമാണ് അത്രയ്ക്ക് മലിനമാക്കിയ... അല്ലാതെ ഒരു ഭരണന്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..... സമൂഹത്തിൽ പൗര പ്രമുഖരായ ആകാൻ ആർക്കും പറ്റും.. പൗരബോധം ഉള്ളവരായി മാറണമെങ്കിൽ ഇതുപോലുള്ള വീഡിയോകൾ കാണണം.. thanks S.G.K
@omanar9367
@omanar9367 6 ай бұрын
Watching Ruwandan episodes giving such a cooling effect on mind and body
@shaing7532
@shaing7532 6 ай бұрын
100%
@syamkumars4929
@syamkumars4929 6 ай бұрын
വളരെ അത്യാവശ്യമായി ഈ എപ്പിസോഡ് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗര, ജില്ലാ കാര്യാലയങ്ങളിലും എന്തിനു, നിയമസഭയിൽ പോലും ഒന്ന് പ്രദർശിപ്പിക്കണം...അങ്ങനെയെങ്കിലും ഈ നാട്ടിലെ രാഷ്ട്രീയകോമരങ്ങൾക്കും ഉദ്യോഗസ്ഥർക്കും കുറച്ചു വെളിവുണ്ടാകട്ടെ...🤦‍♂️🤦‍♂️🤦‍♂️
@kingdomofheaven9729
@kingdomofheaven9729 6 ай бұрын
Sathyam
@sajinvp
@sajinvp 6 ай бұрын
കേരളത്തെക്കാൾ വൃത്തി ഉള്ള സ്റ്റേറ്റ് വേറെ ഏതാണാവോ? ഗുജറാത്തോ, up യോ
@kingdomofheaven9729
@kingdomofheaven9729 6 ай бұрын
@@sajinvp nammal mattullavarrkkal nallavaran enn parayunnathin pakaram namuk ini ethra maaran undenn chindik
@kingdomofheaven9729
@kingdomofheaven9729 6 ай бұрын
@@sajinvp innale maraperta joyi, Marana karanam waste Appo namuk iniyum maaranille
@sajinvp
@sajinvp 6 ай бұрын
@@kingdomofheaven9729 രാഷ്ട്രീയക്കാർ വിചാരിച്ചാൽ നാട് വൃത്തി ആകുമോ? സ്വൊന്തം വീട്ടിലെ വേസ്റ്റ് കൊണ്ടുപോകുന്ന കുടുബശ്രീ ക്കാർക്ക് മാസം 50 കൊടുക്കാൻ മടി ഉള്ളവർ ആണ് ഭൂരിപക്ഷം മലയാളികളും
@Mooniscool-w8g
@Mooniscool-w8g 6 ай бұрын
Sir thank you for providing these series for free. Every comment you make about our people hits where it should it. Kerala has to go long way and learn from even the smallest towns on how to live and let others live!
@sanfuture
@sanfuture 6 ай бұрын
Rwanda looks so beautiful with nature being saved and taken care by people,we have a lot to learn and adapt from them .
@madhavant9516
@madhavant9516 6 ай бұрын
വൃത്തിയുടെ കാര്യത്തിൽ മലയാളികൾ ഇത് കാണണം. പഠിക്കണം.
@steyn4913
@steyn4913 6 ай бұрын
ഇന്ത്യയിൽ ബാക്കി എല്ലാം നല്ല വൃത്തി ആണല്ലോ😂
@sajinvp
@sajinvp 6 ай бұрын
നീ അടക്കം
@sajinvp
@sajinvp 6 ай бұрын
​@@steyn4913കേരളത്തെ കുറ്റം പറയാൻ കരാർ എടുത്തവർ ആണ്, ഒരു പേപ്പർ നിലത്തു വീണാൽ കുനിഞ്ഞു എടുക്കാത്ത ആളുകൾ ആണ്
@madhavant9516
@madhavant9516 6 ай бұрын
ലോകം മുഴുവൻ വൃത്തി ആയതിന് ശേഷം ഞങ്ങൾ അതിനെപ്പറ്റി ആലോചിക്കാം. അതാണ് മിക്ക മലയാളികളുടെയും ഭാവം. രണ്ടെണ്ണം ഇവിടെ വന്ന് കഴിഞ്ഞു. ഇനിയും പ്രതീക്ഷിക്കുന്നു.
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
​​@@madhavant9516😂😂 ആദ്യം ഇന്ത്യ വൃത്തി ആവട്ടെ എന്നിട്ട് കേരളം വൃത്തി ആകാം ?
@uk2727
@uk2727 6 ай бұрын
മനസ്സിലെ മാലിന്യങ്ങളാണ് ആദ്യം പോവേണ്ടത്. പിന്നെയെല്ലാം താനെ ശരിയാവും. 🤓
@pushparajrkrobert1724
@pushparajrkrobert1724 6 ай бұрын
Cleanest country ❤...
@sureshgopalakrishnan9732
@sureshgopalakrishnan9732 5 ай бұрын
ഗംഭീരം. ഇത്രയും in depth ആയിട്ട് ഒരു യാത്ര വിവരണം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. Well researched and perhaps santhosh got best support locally.
@sureshsaga9070
@sureshsaga9070 6 ай бұрын
വൃത്തിയുടെ കാര്യത്തിൽ ഞങ്ങൾ മലയാളികൾ മുന്നിലാണ്. നമ്മുടെ തിരുവനന്തപുരത്തെ ഇപ്പോൾ പ്രസിദ്ധമായ ആമയിഴഞ്ചാൻ തോട് ലോകത്തിന് തന്നെ മാതൃകയാണ്.😂
@Truevideoz
@Truevideoz 6 ай бұрын
no waste collection in Kerala and no dust bins in roads
@hariprasad7385
@hariprasad7385 4 ай бұрын
സത്യം തൊടിലെ വേസ്റ്റ് മൊത്തം ബഹിരാകാശത്ത് നിന്ന് വന്നതായിരിക്കും
@mohennarayen7158
@mohennarayen7158 6 ай бұрын
I must sort out my waste in my compound only..this civic sense is not bad..🎉
@aneeshdevadas8594
@aneeshdevadas8594 6 ай бұрын
Waiting for next episode
@mohennarayen7158
@mohennarayen7158 6 ай бұрын
Rwanda has a best future of democracy in the United country..all the best..🎉
@jayachandran.a
@jayachandran.a 6 ай бұрын
SGK gave 1000 francs to the native singer at the market. About 65 Indian rupees.
@army12360anoop
@army12360anoop 6 ай бұрын
ഈ എപ്പിസോസ് കേരള ഭരണകർത്താക്കൾ കാണേണ്ടതാണ്.
@radhakrishnantp3876
@radhakrishnantp3876 6 ай бұрын
അതെ കേരളം ഒരു പരമാധികാര റിപ്പബ്ലിക് ആണ് എന്ന് സ്വന്തം .....!!! നമുക്ക് സ്വച്ഛ് ഭാരത് ഉണ്ട്. പള്ളിക്കടിയിൽ അമ്പലം ഗവേഷണം നടത്തി ആ മാലിന്യം നീക്കാനുള്ള സംവിധാനവും ഉണ്ട് ....
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 6 ай бұрын
ഒരു കാര്യവുമില്ല 😁
@sindhuknair7265
@sindhuknair7265 6 ай бұрын
നേരിട്ട് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞിട്ട് മനസ്സിലാകാത്ത no One കേരളാ ഭരണ കർത്തക്കലോ!!!
@sajinvp
@sajinvp 6 ай бұрын
കേരളം ഒരു സ്റ്റേറ്റ് ആണ് മൈ... ആദ്യം കാണേണ്ടത് മോങ്ങിജി ആണ്, കേരളം ഒരുപാട് മുന്നിൽ തന്നെ ആണ്
@army12360anoop
@army12360anoop 6 ай бұрын
@@sajinvp അന്തങ്ങൾക്ക് മുന്നിൽ ആണ്.
@tonyjohn8020
@tonyjohn8020 6 ай бұрын
Thanks dear SGK& team safari Tv. 👍🍁🌻🌸🌹🙏
@iamhere4022
@iamhere4022 6 ай бұрын
വൃത്തി നല്ലൊരു സംസ്‍കാരമാണ്.. അത് കേരളത്തിലെ ഭരണ കർത്താകൾക്കും ജനങ്ങൾക്കും ഇല്ലാതെ പോയി.
@walkingwithalberteinstein4769
@walkingwithalberteinstein4769 6 ай бұрын
I was in Rwandan during 2014 & when you to say about Rwanda people use to think am just making stories 😅😅
@shylajo9792
@shylajo9792 4 ай бұрын
നല്ല പച്ചപ്പു എന്താ ഭംഗി 👌👌👌🌹👌🌹👌👌👌
@tabasheerbasheer3243
@tabasheerbasheer3243 6 ай бұрын
വിസ്മയിപ്പിക്കുകയാണ് റുവാണ്ട ❤
@krsh6770
@krsh6770 2 ай бұрын
This was never what I expected when I started watching these Rwanda videos. What a clean country! I can't believe this is the same country that experienced a genocide and many other issues. Look how they have changed, how well they maintain their homes and their country. No plastics anywhere. I'm proud of everyone. Credit to the government. Why can't Kerala do this?
@seemanaveen7016
@seemanaveen7016 6 ай бұрын
സഞ്ചാരം 👍🏼👍🏼
@reallywonders
@reallywonders 6 ай бұрын
ഭാരതത്തിൽ സ്വച്ച് ഭാരത് അഭിയാൻ കൊണ്ട് വന്നപ്പോൾ ഏറ്റവും കൂടുതൽ കളിയാക്കി നടന്നത് മലയാളി ആണ്.
@nishadrvguruvayoor6421
@nishadrvguruvayoor6421 6 ай бұрын
കളിയാക്കാത്ത ഉത്തരേന്ത്യയിൽ സ്വച്ച് ഭാരത് എവിടെ എത്തി നിൽക്കുന്നു ?😤
@renukand50
@renukand50 4 ай бұрын
ല് ആഫ്രിക്കയിലെ മനോഹരമായ രാജ്യം റൂവാണ്ട.
@naturalwaid7225
@naturalwaid7225 6 ай бұрын
Clean 🎉💯💯
@ramankillimangalath2405
@ramankillimangalath2405 6 ай бұрын
ആത്മാർഥത ഉള്ള, ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഭരണം ആണെങ്കിൽ ജനാധിപത്യം വേണമെന്നില്ല എന്ന് തോന്നുന്നു. സ്വയം പ്രബുദ്ധം പ്രബുദ്ധം എന്ന് പുകഴ്ത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു
@SasiKumar-ft7bu
@SasiKumar-ft7bu 6 ай бұрын
African countries are very neat and clean ❤
@udayakumartb
@udayakumartb 6 ай бұрын
മണിപ്പൂരിലും 1958 തുടങ്ങിയ ഗ്രോത്രകലാപം ഇപ്പോഴും തുടരുന്നു
@sureshgopalakrishnan9732
@sureshgopalakrishnan9732 5 ай бұрын
1958 അല്ല അതിലും പഴക്കമുണ്ട്. May be approx 150 years?
@jayachandran.a
@jayachandran.a 6 ай бұрын
The chief of the market was probably piqued that they did not seek his permission for filming the place.
@albineferno7703
@albineferno7703 5 ай бұрын
നന്ദി sgk
@midhu25
@midhu25 6 ай бұрын
I remember watching സഞ്ചാരം on Asianet plus every Sunday 11:30AM to 12:30PM in 2008AD..one of my childhood nostalgia..😍❤️😊
@manonair9076
@manonair9076 6 ай бұрын
Love safari ❤
@ajimontrap3277
@ajimontrap3277 6 ай бұрын
❤️❤️❤️❤️❤️❤️👍👍.. മനോഹരം ❤️❤️വൈശാഖ് ❤️👍👍👍👍👍
@Arya_ishal
@Arya_ishal 6 ай бұрын
First ❤
@balkeesvv242
@balkeesvv242 6 ай бұрын
Santhoshji thankyou❤🙏
@Karthika-n87
@Karthika-n87 6 ай бұрын
സഞ്ചാരം ❤️🙏🏻
@abhilashpeniel
@abhilashpeniel 5 ай бұрын
Cyclil randuper yathra cheythal case onnum ivde varilla sgk sir, schoolil poikondirunnath 3 per oru cycle anu... ❤❤❤
@sunil9530
@sunil9530 6 ай бұрын
Amazing.. ivide footpath thattukada vaykkanullathanu. Road pedestriansinum 😢
@periscopecinema
@periscopecinema 3 ай бұрын
Rwandayile DYFIkkaaran dhe bike undhikkondu pokunnu @7:23
@thomasmt6829
@thomasmt6829 6 ай бұрын
Exelent.. 💐💐
@Wayoflifebyjithu
@Wayoflifebyjithu 6 ай бұрын
Implement ചെയ്യാൻ പറ്റിയ പ്രോജക്ട് ഒക്കെ ഉണ്ട് റൂവണ്ടയിൽ പക്ഷെ നമ്മുടെ നാട്ടിൽ ആണെങ്കിൽ commission എത്ര കിട്ടും എന്നാണ് ആദ്യം അന്വേഷിക്കുക.😁
@prahladvarkkalaa243
@prahladvarkkalaa243 6 ай бұрын
സഫാരി ❤️❤️❤️❤️❤️
@sns3345
@sns3345 6 ай бұрын
Ent cleanum well organisedum anu Rwanda. Ivde public placil dustbin undayal polum atil waste idate evidelum athu idum, public placukal tuppi nashippikkum, travel cheyyumbol vandiyil ninn plastic velilekk eriyum. Rwanda pole IIndiayil Indore clean ayi maintain cheyyan govt edutta effort pole avdutte citizensum ath follow cheyyunund. Sadly citizens civilized akate oru placum orikkalum clean akki idaan patilla, high penalty impose cheyyanam ennal engilum kurach maattangal varum.
@metroplaza1460
@metroplaza1460 6 ай бұрын
hi kannada ,tamil hindiyilekum voice change cheyth video ittal ee nalla arivukal mattullavrkum etthumallo ?
@aneeshabasheer7372
@aneeshabasheer7372 6 ай бұрын
The way they maintain their city clean😢 who can change our India like that
@IndyNaksUK
@IndyNaksUK 5 ай бұрын
റുവണ്ടയിലെ വേസ്റ്റ് മാനേജ്‌മെന്റ് എങ്ങനെ ആണ്
@sunil9530
@sunil9530 6 ай бұрын
Lays polulla items avide illennu thonnunnu 😅
@priyeshpk3660
@priyeshpk3660 6 ай бұрын
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നു
@SibithaTs
@SibithaTs 6 ай бұрын
നമ്മുടെ നാട്ടിൽ പെയ്യുന്ന മഴവേളം നമ്മുടെ പറമ്പിൽ പോയിട് പുറത്തിക്കു ഒഴുകാൻ പറ്റാത്ത ബു പ്രേഗ്രിധിയാണ് നമ്മുടെ കേരളം
@aneesh6108
@aneesh6108 6 ай бұрын
11:11 ❤
@IndyNaksUK
@IndyNaksUK 5 ай бұрын
സഞ്ചാരം congo പ്രതീക്ഷിക്കാമോ
@jsstories1214
@jsstories1214 5 ай бұрын
ഡ്രൈവിംഗ് റൈറ്റ് സൈഡ് ആണോ
@lekshmiappukuttan108
@lekshmiappukuttan108 6 ай бұрын
👍👌👏👏👏
@creative_good
@creative_good 6 ай бұрын
👍👍👍🎉
@skariapothen3066
@skariapothen3066 6 ай бұрын
Ministers from Kerala and India should be sent here and asked to learn from this country.
@ckrishnan5958
@ckrishnan5958 6 ай бұрын
നല്ല വൃത്തിയുള്ള റോഡ്... നമ്മുടെ റോഡുകൾ ഇതുപോലെ എപ്പോഴാണ് കാണുക...പ്ലാസ്റ്റിക്/മറ്റു മാലിന്യങ്ങളും ഇല്ല.. പാൽ കൊണ്ടുപോകുന്ന ആൾക്കാർ...1971 കാലഘട്ടത്തിൽ ജബൽപൂരിൽ ഞങൾക്ക് പാൽ കൊണ്ടുവരുന്ന ആൾ സൈക്കിളിൻ്റെ രണ്ട് ഭാഗത്തും പാൽ കാനുകൾ തൂക്കിയാണ് വരവ്.പാൽ വിതരണത്തിനുശേഷം കോളേജിലേക്ക്.(അന്ന് പാൽ വിതരണം ചെയ്യതിരുന്ന ആൾ PG ക്ക് പഠിക്കുകയായിരുന്നു)
@vishnua2426
@vishnua2426 6 ай бұрын
@jayakrishnang4997
@jayakrishnang4997 6 ай бұрын
10 . 30 - 13.45 minutes
@arunv3739
@arunv3739 6 ай бұрын
Cycle I'll randu per poyal case edukkumo?
@jayachandran.a
@jayachandran.a 6 ай бұрын
Yes.
@augustinekj9765
@augustinekj9765 6 ай бұрын
👍🤚
@muraliuppengal
@muraliuppengal 6 ай бұрын
🎉🎉
@rajivs3976
@rajivs3976 6 ай бұрын
ആലപ്പുഴയിൽ ഇതിനെക്കാൾ പഴയ കെട്ടിടം നഗരത്തിലുണ്ട്
@jabeerahamed2368
@jabeerahamed2368 6 ай бұрын
അവിടെ സി​ഗററ്റ് കിട്ടില്ലെ...ഒരാൾ പോലും വലിക്കുന്നത് കാണുന്നില്ല...ബാൻ ചെയ്തത് ആണോ?
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
ആയിരിക്കും
@Afandest
@Afandest Ай бұрын
They smoke but in allowed places not everywhere
@sunilkumar-te1ng
@sunilkumar-te1ng 6 ай бұрын
Keralam no # 1 west state no# 1
@manonair9076
@manonair9076 6 ай бұрын
Pls share English sub titles
@shaanksd
@shaanksd 5 ай бұрын
നമ്മുടെ നാട്ടിൽ സൈക്കിളിൽ രണ്ട് പേര് പോകാൻ പാടില്ല എന്ന് നിയമം ഉണ്ടോ
@jayakrishnang4997
@jayakrishnang4997 6 ай бұрын
2.50 - 4.20 minutes
@royverghese7014
@royverghese7014 6 ай бұрын
KORALUM eni ennu vrithiyakum?Kashttum,entte kudumpum,entte bank balance uyarthuka,enikku familikum foreign trip nadathanum,kozha medichu koottanum, malinyum ,wasetkal roadil kootti edukka, kunttum kuzhiyum ulla tharumarayi kidakkunna roadukal,nammal eni ennu nannavum?
@shafeekvp4609
@shafeekvp4609 6 ай бұрын
യാസീൻ വ്ലോഗ് ലും ഉൻണ്ട് സെയിം സ്ഥലം
@balkeesvv242
@balkeesvv242 6 ай бұрын
Parasparam pazicharukayum kuttappeduttukayum. Cheyyunna nammude baranathikarikal ee video kannu turanonnu kananam Kandu padikkanam
@Basil-ig6py
@Basil-ig6py 6 ай бұрын
Ruwanda best kanna best
@balamuruganramakrishna9481
@balamuruganramakrishna9481 6 ай бұрын
Seeing an episode on a city in this country which was planned by a Singapore company I thought why not give the contract to redesign our cities like Trivandrum kochi etc to those Singapore firms .They will do a great job .Our PWD can never do anything , probably because money goes to the wrong people.Just looking at the Rwandan city anybody can wonder whether it is a European city.
@sasikunnathur9967
@sasikunnathur9967 6 ай бұрын
ഉപഭോഗം കൂടിയാൽ (ആധുനികത യുടെ ദുഷ്ഫലം ) അതിൻ്റെ തിക്തഫലങ്ങൾ നാം അനുഭവിക്കും. ഇവിടെ ഫാക്റ്ററികൾ കാണുന്നുണ്ടോ ? വ്യാവസായിക തൊഴിലാളികളോ ?
@jayakrishnang4997
@jayakrishnang4997 6 ай бұрын
Umuganda
@jayakrishnang4997
@jayakrishnang4997 6 ай бұрын
National unity and recounciliation commission
@User123zfeugjwyAbcd
@User123zfeugjwyAbcd 6 ай бұрын
ഈ റൊമാന്റിക്ക് ഇത്ര സാധിക്കുമെങ്കിൽ നമ്മുടെ കേരളത്തിന് സ്വയം വിചാരിച്ചാൽ എത്രത്തോളം വളരാൻ സാധിക്കും
@Anilkumar-kt1qi
@Anilkumar-kt1qi 6 ай бұрын
സൈക്കിളിൽ രണ്ടു പേർ പോയാൽ പെറ്റി കേസ് വരും എന്ന് സാറിനോട് ആര് പറഞ്ഞു..... ഇപ്പോഴും എത്ര പേർ അങ്ങനെ യാത്ര ചെയ്യുന്നു.... പഴയകാലത്ത് സൈക്കിളിൽ ലൈറ്റ് വേണമായിരുന്നു..... ഇപ്പോ ഒരു സൈക്കിളിൽ 3 പിള്ളേര് ടീം വരെ സർക്കസ് കാണിച്ചു പോകുന്നു.... ബൈക്ക് ഉൾപ്പെടെ
@pushpaprabhakaran5330
@pushpaprabhakaran5330 6 ай бұрын
Really its amazing country💖❤️, love, and respect for that oeoples and their government. We are here some foolish peoples with big pilitical crusades, i dont think anyone gives us to a grade fir anything, maybe only for a tea shop, in all over the world those who are granded from keralites. Our India is a big diety place.
@jayakrishnanr5568
@jayakrishnanr5568 6 ай бұрын
In 2014 Central Government introduced Swatch Bharat and launched a massive programme promoting cleanliness and encouraging people about the need for a clean environment. Unfortunately, our people's attitude won't change. Our leader of opposition was openly challenging the initiative. Indians should be ashamed of Rwanda.
@facemanATeam
@facemanATeam 6 ай бұрын
മാലിന്യം കാണണോ habibi come to Trivandrum 🤣🤣🤣 ഈ വീഡിയോ എന്നെ മാത്രം ഉദ്ദേശിച്ചാണോ 🤣
@faisalbava1891
@faisalbava1891 6 ай бұрын
👌👌👌👌👍👍:👍👍👍👍
@devrajan6
@devrajan6 6 ай бұрын
സൈക്കിളും നടത്തവും ഉള്ളത് അവിടെ തണുപ്പ് ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
യെസ്.. തണുപ്പുള്ള പല രാജ്യത്തും അങ്ങനെ ആണ്..
@balkeesvv242
@balkeesvv242 6 ай бұрын
Ennatte video namalum evdatte baranathikarikalum oru10 tavanayengilum kananam kandu padikkanam Vritty parnjal pora pravarttikkanam
@sameerk
@sameerk 6 ай бұрын
നാട്ടിൻ പുറങ്ങളിലേക്ക് കൂടി ആ നാടിന്റെ വികസനം എത്തിക്കണം
@josepjohn1142
@josepjohn1142 6 ай бұрын
നാം... കേരളത്തെ..ലോകോത്തര.... ശുചിത്വം...(സിറ്റി)...കുറഞ്ഞവരുടെ... ഹബ്....ആക്കി മാറ്റും...
@udayakumartb
@udayakumartb 6 ай бұрын
പ്രസിഡൻ്റ് പഴയ വില്ലൻ ആണല്ലെ
@emmanualkt-fk3gp
@emmanualkt-fk3gp 6 ай бұрын
കേരളം വൃത്തികേടാക്കുന്നുന്നതിൽ ഞാനൊഴിച്ച് ബാക്കി നിങ്ങളെല്ലാവരുമുണ്ട്.😅
@jayasreenair2278
@jayasreenair2278 6 ай бұрын
ഇ നാഴികക്കു നാല്പതു വട്ടം ദരിദ്ര രാജ്യം ദരിദ്ര രാജ്യം എന്ന പലൃവി മാറ്റി നിർധന രാജ്യം കഷ്ടത അനുഭവിക്കുന്ന രാജ്യം എന്നു പറഞ്ഞു കൂടെ
@SureshBabu-ed2gx
@SureshBabu-ed2gx 6 ай бұрын
നാട് നന്നാവണം എന്ന് ഭരിക്കുന്നവർക്കും പ്രതിപക്ഷത്തിനും ആഗ്രഹം ഇല്ല സ്വന്ധം കുടുംബം നന്നാവണം എന്ന് മാത്രം ചിന്ത ഉള്ള വർ ഇനിആരെങ്കിലും അതിനു ശ്രമിച്ചാൽ എങ്ങിനെ അത് തടയാം എന്ന് നോക്കും
@jithusrk8217
@jithusrk8217 6 ай бұрын
ഇവിടേക്കാണോ മുൻ UK government illegal immigrants നെ കയറ്റിവിടാൻ പ്ലാൻ ചെയ്തത്?
@Sabeer_Sainudheen.
@Sabeer_Sainudheen. 6 ай бұрын
Namukku illathathum Avarkku ullathum Vrthi namall Indian alukall tholiyude color sharira soudhryam mathram nokkum parusthithi vrthi akukayilla
@renjurenjith8572
@renjurenjith8572 6 ай бұрын
റുവാണ്ടക്കാരോട് ബഹുമാനം തോന്നുന്നു 👍
@DI-ke3bg
@DI-ke3bg 6 ай бұрын
കേരളം നേതാക്കന്മാർ ആദ്യം നനോക്കുന്നത് എത്ര കമ്മിഷൻ കിട്ടും എന്നാണ്.. അതു കിട്ടിക്കഴിഞ്ഞാൽ പിന്നെ എന്ത് പദ്ധ്തി എന്ത് വിർത്തി....😂😂😂
@SomarajanK
@SomarajanK 6 ай бұрын
Straight Times observations are absolutely correct. Ruwamda is 10times cleaner than Singapore. 100000000000tmes better than so called #1 kerala. Atleast their is don't have a river like "aamayizhanchan thodu" and idiot rediculous and irresponsible administration.
@ashokankarumathil6495
@ashokankarumathil6495 6 ай бұрын
എത്ര കണ്ടാലും,കൊണ്ടാലും ഒന്നും പഠിക്കാത്ത കേരള ജനത!ഇപ്പോൾ ഒരു പാവം നിത്യ വൃത്തി കാരനെ കൂടി കുരുതി കൊടുത്തു നമ്മള്‍ ഉത് ബുദ്ധര്‍ എന്ന് മേനിനടിക്കുന്ന കേരളം? എത്ര പറഞ്ഞിട്ടും ഒരു മാറ്റവും വരുത്താതെ അധികൃതര്‍.ഇനിയും വികസന പ്രസ്ഥാനത്തില്‍ ഒരു സാരഥി ആയി നിന്നിട്ട് കാര്യം ഉണ്ടോ? വംശീയ വൈരാഗ്യവും,കൂട്ട കൊലയും പണ്ട് അരങ്ങേറിയ Ruwanda എന്ന കൊച്ചു രാജ്യത്തെ ഇപ്പോൾ കണ്ടപ്പോള്‍ തോന്നിയതാണ്!
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Ithu Item Vere | Comedy Show | Ep# 146
43:10
Flowers Comedy
Рет қаралды 25 М.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,2 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН