ഗ്രാമീണ കാഴ്ചകൾ കണ്ടപ്പോൾ നമ്മുടെ പഴയകാല ജീവിത രീതികൾ ഓർമ്മ വന്നു നല്ല ആരോഗ്യവാന്മാരായ ജനങ്ങൾ ഉണ്ടായിരുന്ന ഒരു കാലം കന്നുകാലി വളർത്തലും കൃഷിയുമായി ആരോഗ്യമായിട്ട് ജീവിച്ചിരുന്ന കുറെ മനുഷ്യനുള്ള കാലം ഇപ്പോൾ നടക്കാൻ പോലും ആളുകൾക്ക് വയ്യ
@narayanannk89695 ай бұрын
ഇപ്പോഴത്തെ തലമുറയ്ക്ക് നടന്നു പോകുന്നത് അപമാനം. അസുഖം വന്നാൽ ആസ്പത്രിയിലേക്ക് ഓട്ടും 😂😂😂
@sindhuknair72655 ай бұрын
ഇനി മേയറമ്മയും കണ്ട് പഠിക്കണം എന്നും പറഞ്ഞ് ടൂർ പോകാൻ ഇറങ്ങും !!! ചിലവ് പ്രബുദ്ധരുടെ വകയിൽ ചേർക്കാം!!!
@binusadasivapanickepanicke30675 ай бұрын
ottumekka African Rajyavum engane anu Binu s panicker Ghana west Africa
@SuperhumaN-X5 ай бұрын
ആഫ്രിക്കയായിട്ട് കമ്പയർ ചെയ്യാൻ പറ്റുന്ന ഒരു ഗോത്രവർഗ്ഗമല്ല മലയാളി. മലയാളി ഗോത്രം അതിനേക്കാൾ ഒരുപാട് മുന്നിലെന്ന് പുറത്തിറങ്ങാത്ത മലയാളി വിചാരിക്കുന്നു. Kerala No 1
@josychirackal28695 ай бұрын
Rwanda is a modern day wonder...salute to their president
@muralidharan73995 ай бұрын
ധാർഷ്ഠ്യവും കെടുകാര്യസ്ഥതയും കൈമുതലായുള്ള നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പഠനവിധേയമാക്കണ്ട സംവിധാനങ്ങൾ🎉
@iamhere40225 ай бұрын
ആഫ്രിക്കയുടെ മറ്റൊരു മുഖം... റുവാണ്ട👍👍❤️
@josepjohn11425 ай бұрын
😮കേരളത്തേക്കാൾ....എത്രയോ....മെച്ചം....
@bill_clinton_8534 ай бұрын
At least we have dignity. We don't behave to our tourists in such a manner
@rambo3305 ай бұрын
വൈശാഖ് ആള് പൊളിയാണല്ലോ
@alashwin5 ай бұрын
വൃത്തിയും സാമ്പത്തിക സ്ഥിതിയും തമ്മിൽ വലിയ ബന്ധം ഒന്നുമില്ലെന്ന് റുവാണ്ട കാണുമ്പോൾ മനസ്സിലായി
@samsonsamuel25583 ай бұрын
ഈ കാഴ്ച കണ്ടുപോഴേക്കും എൻ്റെ കുട്ടിക്കാലം ഓർമ വന്നു. പണ്ട് നമ്മുടെ ഗ്രാമങ്ങളും ഇങ്ങനെ തന്നെ ആയിരുന്നു..
@ceepee0442 ай бұрын
Yes❤❤❤
@arunnjose81235 ай бұрын
സഞ്ചാരം ♥️സഫാരി ♥️സന്തോഷ് ♥️
@ShajiMp-yc9wu5 ай бұрын
റിച്ചാർഡ് നെ കണ്ടാൽ, തിയറി ഒൻട്രി ആണെന്നേ തോന്നു 👍.
@thomasmt68295 ай бұрын
നല്ല രസമുള്ള കാഴ്ചകൾ
@RekhaPradeep-g8q5 ай бұрын
സഞ്ചാരം ❤️ സന്തോഷേട്ടൻ❤️❤️
@Aby39905 ай бұрын
Thanks SGK & Safari team 🎉🎉🎉
@renukand504 ай бұрын
ആഫ്രിക്കൻ രാജ്യങ്ങളെ കുറിച്ച് കരുതിയതെല്ലാം തെറ്റായിരുന്നു. നല്ല ഗ്രാമങ്ങൾ..
@ajmalvm61565 ай бұрын
ഒരു 30 വർഷങ്ങൾക്ക് മുമ്പുള്ള ഇടുക്കി ജില്ലയിലെ മലമ്പ്രദേശങ്ങൾ പോലെ തന്നെ.. കരണ്ട് ഇല്ലാത്ത വീടും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബ്ലാക്&വൈറ്റ് ടിവിയും, ടാറിങ് ഇല്ലാത്ത റോഡും വാഹന സൗകര്യങ്ങൾ ഇല്ലാത്ത വഴികളും...❤
@josychirackal28695 ай бұрын
What is 7dukki...every wherer plastic and dirty...Look at their roads and surroundings...we are far behind rhem
@aneeshbharathibharathi19055 ай бұрын
പരസ്പരം പഴിചാരി ഒരു പാവത്തിന്റെ ജീവൻ നഷ്ട്ടപ്പെടുത്തിയ ഭരണാധികാരികൾക്ക് ഒന്നും നഷ്ട്ടമായില്ല ഇതൊക്കെ വാർത്തകൾക്കൊപ്പം എല്ലാവരും മറക്കും നഷ്ട്ടം കുടുംബത്തിന് മാത്രം. ആ സഹോദരന് ആദരാഞ്ജലികൾ 🌹
@Anilkumar.Cpillai5 ай бұрын
പുറംലോകവുമായി ബന്ധമില്ലാത്ത നമ്മുടെ കേരളത്തിലെ അധികാരികൾ ഇതെല്ലാം കണ്ടുപഠിക്കട്ടെ
@anjabbar14905 ай бұрын
😃😃😃😃 എന്താണ് ഇവിടെ നിന്ന് പഠിക്കാൻ ഉള്ളത്?????? കേരളത്തിൽ എല്ലായിടത്തും റോഡുകളും അത്യാവശ്യം നല്ല വീടുകളും 95%പേർക്കും ഉണ്ട്.
@Anilkumar.Cpillai5 ай бұрын
@@anjabbar1490 റോഡുകളും വീടുകളും മതിയോ മാലിന്യ കൂമ്പാരം കേരളം ഉദാഹരണത്തിന് തിരുവനന്തപുരം ഒരാൾ മരണപ്പെട്ടു വാർത്ത കണ്ടോ
@pip_master5 ай бұрын
പുറം ലോകം കാണാൻ അതിനെ കുറിച്ച് പഠിക്കാൻ....ഇടക്കടെ ഫാമിലി അയ്യട്ട് പൂവനുണ്ടാലോ.... ക്യാഷ് മുടിക്കാൻ
@Muhsinsalim124 ай бұрын
Sir BYD കമ്പനിയെ ഇടക്ക് പ്രൊമോട്ട് ചെയ്തത് നന്നായി❤❤❤❤❤
@Karthika-n875 ай бұрын
സഞ്ചാരം ❤️🙏🏻
@christosebastian15315 ай бұрын
Ethramanoharamayakazhchakal
@srnkp5 ай бұрын
Very good very good but you forget about rural 4g connectivity
@varghesejoy53505 ай бұрын
Visionary leaders on mission
@jayachandran.a5 ай бұрын
Mission with a vision ! ❤
@revathisvideos71615 ай бұрын
നമ്മുടെ നാട്ടിൽ ev ക്ക് നികുതി യേ ഉള്ളു. പുറമെ കമ്പനി ക്കാരുടെ കൊള്ളയും
@shylajo97924 ай бұрын
നമ്മുടെ ഭരണാധികാരികൾ കണ്ടു പഠിക്കണം 🙏
@TalibTalib-xt9wy5 ай бұрын
❤❤❤AtiManoharam
@kumarvasudevan38315 ай бұрын
കുണ്ടറ Laxmi Starch ൽ കപ്പയിൽ നിന്നാണ് liquid glucose & starch ഉണ്ടാക്കുന്നത്. ഒരു പ്രാവശ്യം ജോവാർ കൊണ്ട് വന്ന് ഗ്ലൂക്കോസ് ഉണ്ടാക്കി. അതിൻ്റെ ചാർ എടുത്ത ചണ്ടി മുഴുവൻ കൊണ്ടു് പോയത് ബീയർ കമ്പിനികൾ ആണ്.(മഞ്ഞ ജോവാർ)
@SreenishaSreenisha-kg1wp5 ай бұрын
മഡഗാസ്കറിന്റെ വീഡിയോ ഒന്ന് ചെയ്യാമോ സർ ?❤❤❤
@prahladvarkkalaa2435 ай бұрын
സഫാരി ❤️❤️❤️
@sameerk5 ай бұрын
എത്ര കഷ്ടപ്പെട്ടാണ് മനുഷ്യൻ ലോകത്തു ജീവിക്കുന്നത്
@prinscharles48175 ай бұрын
amazing video 👍👋
@ravindrangopalan5 ай бұрын
സൂപ്പർ സിറ്റി ആണ്
@Febin-j8s5 ай бұрын
Waiting for PNG AND MADAGASKAR
@vedavyaspk43235 ай бұрын
അവിടെയുമുണ്ടോ ഈരാറ്റുപേട്ട?
@mohanpmohanp26305 ай бұрын
🌹❤👌👍
@Ummalu_kolusu5 ай бұрын
നമസ്കാരം sir❤❤❤❤❤❤❤
@narasimha8085 ай бұрын
അവിടെയെങ്ങും മാലിന്യങ്ങൾ കാണാനില്ല...
@sreekumar10135 ай бұрын
Yes... ivide ente veedinte munnil school piller plastic valicherinju ella dyas um issue aanu..cheyyalle ennu parayunna njaan aanu kuttakkaatmran..
ഉഗ്വഗ എന്ന ബിയറിന്റെ പേര്, അത് കുടിച്ചു മത്തായി വാളുവെക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ഗയ്‌സ്
@VinuJoseph-cv5py5 ай бұрын
അടിപൊളി കണ്ടല്ലോ പാടത്തെ കപ്പിത്താൻ ഇല്ല
@radhamani10355 ай бұрын
Happy to see my dear vysakh mon love u monu ❤
@sreekumar10135 ай бұрын
Vysakhine ariyumo..? chehiyude relative aano..?
@jayachandran.a5 ай бұрын
@@sreekumar1013Maybe his mother.
@jayachandran.a5 ай бұрын
The villagers always ask for money. So everything is not hunky-dory in Rwanda.
@thomasfhj44 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@SureshBabu-nn7xu5 ай бұрын
Uzbekistanil poyittille
@raviravi-hp4uh5 ай бұрын
അവിടെ നോക്ക് കൂലിയുണ്ടോ?
@iamhere40225 ай бұрын
വൈശാഖ് nice ആയിട്ട് പണി തന്നു 😂😂... അത് കൊണ്ട് കൂടുതൽ ഗ്രാമകാഴ്ച്ചകൾ കാണാൻ പറ്റി 👍
@ghoshps82405 ай бұрын
Supper
@jayachandran.a5 ай бұрын
Dinner
@gk95335 ай бұрын
❤
@abidsainul64855 ай бұрын
Second
@SahadevanUSA5 ай бұрын
George നോർത്ത് കൊറിയയിൽ പോയിട്ടില്ല എന്ന് ഞാൻ കരുതുന്നത് . ആർകെങ്കിലും എതിർ വിവരം ഉണ്ടെങ്കിൽ അറിയിക്കണം
@jayachandran.a5 ай бұрын
There are 195 countries in the world today. SGK has visited 145 of them. So there are 50 left to visit.
@augustinekj97655 ай бұрын
👍🤚
@creative_good5 ай бұрын
👍👍👍🎉
@parthivmnair9965 ай бұрын
😍😍
@sajisamuel74055 ай бұрын
നല്ല.പണികിട്ടി അല്ലേ. അത് കേട്ടിട്ട് എനിക്ക് ചിരി വന്നു.
@SpiceLandRider5 ай бұрын
Rwanda കിടിലം..
@racheljose74714 ай бұрын
❤😂😂
@jayakrishnans54395 ай бұрын
അതിർ വരമ്പ് ആണ് പ്രധാനം....അതു ഭൂമിയിലോ ആകാശത്തോ....അതിരുള്ളിടം കണ്ടെത്തിടുവോളം ......എൻ്റെ സഫാരി മുന്നോട്ടു പോകും...അതിരുകൾക്ക് അന്ത്യം ഇല്ല
@ThomasSimon-z9g5 ай бұрын
Thengu kandilla
@jayachandran.a5 ай бұрын
It is not near the sea.
@mythoughtsaswords5 ай бұрын
ഇതൊക്കെ കാണുമ്പോൾ 10 - 36 വര്‍ഷങ്ങൾ CPM ഭരിച്ചു ചവച്ചു തുപ്പിയ നമ്മുടെ W.Bengal- ന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഓര്‍ത്തു പോയി- Ruvanda - യിലെ കപ്പിരികളേക്കാൾ എത്ര കഷ്ടം 😢😢😢😢😢😢😮😮😮😮😮
@binujohn95165 ай бұрын
ഇതൊക്കെ കാണുമ്പോൾ കോൺഗ്രസും BJP യും 70 വർഷം ഭരിച്ചു മുടിച്ച ഉത്തരേന്ത്യയേ ഓർക്കുന്നു
@kusumamjoseph65965 ай бұрын
അവിടെ ഉള്ള ആൾക്കാർ പശുവിന്റെ കഴുത്തിൽ കയർ കെട്ടുകയില്ല അതിനു പകരം കാലിൽ കയറ് കെട്ടിയാണ് പറമ്പിൽ മേയാൻ വിടുന്നത്
@SheejaKulaviyode5 ай бұрын
ഈ പാലം ആടി ഉലയുകയില്ല സര്‍
@sudhakaranpoovangal-ii9bx5 ай бұрын
ഞാൻ രാജാവല്ല സാർ, ദാസനാണ് ദാസൻ 🤣🤣🤣
@jasil123485 ай бұрын
Kerala split million years ago from Africa
@jayachandran.a5 ай бұрын
So they are our ancestors.
@rajeswarig31815 ай бұрын
😊😅
@SpiceLandRider5 ай бұрын
No 1 എന്ന് 24 മണിക്കൂറും തള്ളി മറിച്ചാല് കാര്യം ഇല്ല എന്ന് ഇപ്പോള് മനസിലാവുന്നു..
@anjabbar14905 ай бұрын
Up ബീഹാർ, ബംഗാൾ, എന്തിനു തമിഴ് നാട് ഗ്രാമങ്ങളിൽ പോയി നോക്ക്. അല്ലെങ്കിൽ സഫാരി, ടെക് ട്രാവൽ, അഷ്‌റഫ് എക്സ്സൽ ഇവരുടെ ഇന്ത്യൻ ഗ്രാമീണ വീഡിയോ കണ്ടു നോക്ക്, മൺ കുടിൽ, കുട്ടികൾ സ്കൂളിൽ പോവുന്നില്ല, ആശുപത്രികൾ ഇല്ല. ആഫ്രിക്കയെക്കാൾ മോശം അവസ്ഥ. ഒരു ജാതി മറ്റു ജാതിക്കാരുമായി ഒരു ബന്ധവും ഇല്ല. കേരളത്തിൽ അങ്ങിനെയല്ല, എത്രയോ വ്യത്യാസം ഉണ്ട്.
@SpiceLandRider5 ай бұрын
@@anjabbar1490 ഗ്രാമങ്ങളുടെ കാര്യം തീ൪ച്ചയായും ശരിയാണ്.. വീഡിയോ കാണേണ്ട ആവശ്യം ഇല്ല, നേരിട്ട് കണ്ടതാണ്.. എന്നാല് സിറ്റികളുടെ കാര്യം അതല്ല. കേരളം സൂപ്പ൪ ആയിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. Gujrath, Up,Tamilnadu,Thelangana ഇവിടെ ഒക്കെ കുറഞ്ഞ കാലത്തിനിടയില് നേടിയ വള൪ച്ച നോക്കി നില്ക്കാനേ മലയാളിക്ക് കഴിയൂ(സിറ്റികള്)..
@sasikunnathur99675 ай бұрын
ചൂഷണം വേണ്ട - ആളുകൾ പണിയെടുത്ത് ജീവിക്കട്ടെ. അതാണ് കമ്യൂണിസം എന്നു കൂടി അറിയുക. എല്ലാവരും എല്ലാവർക്കും വേണ്ടി.
@Basil-ig6py5 ай бұрын
28 th comment
@HariKumar-tj3wp5 ай бұрын
50 varsham munpulla keralam
@manoharanmvoo42865 ай бұрын
തിരുവന്തപുരം കോർപറേഷൻ ഭരണം തികഞ്ഞ പരാജയം .ഇനി ഇവരെ തിരഞെടുക്കരുത്
@shajijoseph57265 ай бұрын
ഇവിടെ 100% സാക്ഷരത ഉണ്ടായിട്ട് എന്താ കാര്യം കേരളമേ കണ്ടുപിടിക്കൂ
@josephaugustin26475 ай бұрын
ബിയർ നിർമ്മാണം കാണിച്ചു തരാമെന്നു പറഞ്ഞിട്ട് പൈസ വാങ്ങി പറ്റിച്ചു വിട്ട് പഹയൻ!
@jayakrishnans54395 ай бұрын
കൃഷി ,പശു,പന്നി, കോഴി,ജോലിയുള്ള ഭാര്യ
@jayachandran.a5 ай бұрын
😅
@Callmedevil11115 ай бұрын
Entheni? Interni😂
@pkvkumar29015 ай бұрын
സന്തോഷ് സാറെ റുവാണ്ട ആണെന്ന് പറഞ്ഞു ഇടുക്കി ജില്ല കാണിച്ചു ഞങ്ങളെ പറ്റിക്കുവാണോ. താമസക്കാരെ മാറ്റിയാൽ ഇടുക്കി പോലെ തന്നെ.
@josephaugustin26475 ай бұрын
ഇടുക്കിയുടെ പ്രകൃതി ആണെന്ന് ഇതിൽ പറയുന്നുണ്ടല്ലോ!
@inchikaattilvaasu74015 ай бұрын
ഇവിടെ ബിസിനസ് ചെയുന്ന മലയാളി ഗ്രൂപ്പ് ഉണ്ട് എബിസി
@bijunambiar7905 ай бұрын
അയിന്
@pslakshmananiyer52855 ай бұрын
If everybody demands money ,then why are you praising the economic condition of the people?
@tinsonthomas11465 ай бұрын
He told there is poverty still in villages...but it was much worse...they are slowly advancing...