സന്തോഷ് സാറിന്റെ വിവരണം ഒന്നു കേട്ടിരുന്നാൽ മതി, നമ്മളും അവിടെ പോയത് പോലെയാണ് 😊
@Sidharth_V_4 жыл бұрын
@@shyamakrishna9858 Aarengilum help cheythathavum😇
@shyamakrishna98584 жыл бұрын
@@Sidharth_V_ ok
@Sidharth_V_4 жыл бұрын
@@syamsivanandhan7701 manasilayilla bro 🧐
@radhan11444 жыл бұрын
20വര്‍ഷമായി കിടപ്പിലായ ഒരാളാണ് ഞാന്‍.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് സന്തോഷ് സാറിന്റെ യാത്രാ വിവരണം. അനായാസമായി ഏവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ അത് വിവരിക്കുമ്പോ നേരില്‍ കണ്ടാല്‍പോലും ഇത്രയും ഫീല്‍ ഉണ്ടാകില്ല.എന്റെ മനസ്സ് സന്തോഷ് സാറിനൊപ്പം യാത്രയിലാണ്.സാറിന് അഭിനന്ദനങ്ങള്‍ .
@vijeeshadhu47484 жыл бұрын
😍😍😍
@joymaveettil14364 жыл бұрын
🙏🙏
@harshadch51514 жыл бұрын
💘💘💘💘
@shijask.s9114 жыл бұрын
❣️❣️❣️❣️❣️❣️😘😘😘😘😘
@riyazcm62074 жыл бұрын
😞😘
@-90s564 жыл бұрын
ഒരു സഞ്ചാരി എങ്ങനെ ആയിരിക്കണമെന്ന് കേരളത്തിലെ ഓരോ സഞ്ചാര പ്രേമിക്കും കാണിച്ചു തന്ന മനുഷ്യൻ 😊❤️
ഇലക്ഷൻ സമയത്തു ഇതുപോലെ ഒരു ചാനൽ ഉള്ളത് വളരെ നല്ലതാണ്. എവിടെ തുറന്നാലും പൊങ്ങിവരുന്ന ഇലക്ഷൻ വാർത്തകൾക്ക് ഇടയിൽ ഇതുപോലെ ഉള്ള പരിപാടി കാണുമ്പോൾ ഒരു ആശ്വാസം.
@nammalmedia91964 жыл бұрын
julius manuel Hisstories m kanoo tta...poliyaaanu
@MadhuPGeorge4 жыл бұрын
Wonderful thought
@aswajiths9524 жыл бұрын
Sathyam
@su-nu65744 жыл бұрын
വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന വല്ലാത്തൊരു മനുഷ്യൻ.... ഭാഷക് ഇത്ര ഭംഗി ഉണ്ടെന്ന് കാണിച്ചു തന്ന വ്യക്തി 😍
@rukminimohan62093 жыл бұрын
J
@susammaabraham25254 жыл бұрын
പ്രിയ സന്തോഷ് താങ്കളെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. മനോഹരം എന്ന് പറയണോ സൂപർ എന്ന് പറയണോ. അതോ അവാച്യം എന്ന് പറയണോ.ഓ..... സുന്ദരം നമിക്കുന്നു താങ്കളെ🙏🙏🙏🙏🙏
@roysam43864 жыл бұрын
സൂസ്സമ്മചേച്ചി താങ്കളും ഒട്ടും പുറകിലല്ല അൽപം പോലും പിശുക്കില്ലാതെ പ്രശംസിക്കാൻ
@PixReels_By_RahulSathyan4 жыл бұрын
പണ്ട് ബാലരാമക്ക് വേണ്ടി വെള്ളിയാഴ്ച ആകാൻ കാത്തിരുന്നപോലെ ഇപ്പോൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ ഞായറാഴ്ച്ച ആകാൻ കാത്തിരിക്കുന്നവർ ഉണ്ടോ ?
@mambanpanthapoyil60764 жыл бұрын
Yes
@sarathsarathks51924 жыл бұрын
Pinnallathe
@real4malayalam6294 жыл бұрын
തീർച്ചയായും ഉണ്ട് dear....
@thomasev84944 жыл бұрын
ഉണ്ട്
@shilluninan50924 жыл бұрын
Yes
@Media_inspiration4 жыл бұрын
ടിവിയിൽ കാണുന്നതിനെക്കാലും . ഇയർഫോൺ വച്ച് ആ ചീവിടുകളുടെ ശബ്ദം ഒക്കെ കേട്ടു യൂട്യൂബിൽ കാണാൻ ❤️ ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️
@joegeo0074 жыл бұрын
ഒരു Bose nte 🔊 speaker വെച്ച് കേട്ടാല്‍ എല്ലാം കേൾക്കാം.
@hishamn46604 жыл бұрын
Me also
@Alian__674 жыл бұрын
@@joegeo007 mi❤️
@newtonp.n13563 жыл бұрын
❤❤❤👍
@sabarikummayil4 жыл бұрын
ഉറങ്ങി പോയ മനുശ്യനോട് ഞാൻ എന്ത് പറയാൻ 😍😍 അങ്ങ് എത്ര വല്യ മനുഷ്യ സ്‌നേഹി ആണെന്ന് ആ ഒറ്റ വക്കിൽ അറിയാം 🙏 ലോകസഞ്ചാരം ഒന്ന് കൊണ്ടാണ് അങ്ങേക്കെ ഇല്ല മനുശ്യരെയും ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത് 🙏🙏
@muhsishareef19493 жыл бұрын
😍
@aboobackerindia973 жыл бұрын
@@muhsishareef1949 7€
@shereefpk11904 жыл бұрын
എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു...ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം തന്നെയാണ്👏👏👏 ഞങ്ങൾ ലോകത്തെ കാണുക നിങ്ങളുടെ കണ്ണിലൂടെയാണ്😘😘😘
@real4malayalam6294 жыл бұрын
Good concept dear
@CANVASARTS1234 жыл бұрын
ഈ കാഴ്ചകൾ നേരത്തേ സഞ്ചാരത്തിലൂടെ കണ്ടതാണെങ്കിലും സന്തോഷ് സാറിൻ്റെ വിവരണത്തിലൂടെ അത് കാണുമ്പോൾ പ്രത്യേക സുഖമാണ്
@asifpp81724 жыл бұрын
അബ്ബാസിന്റെ കുടുംബത്തിനു വേണ്ടി ഭക്ഷണം അവിടുന്നു കഴിക്കാതെ പാർസൽ വാങ്ങി സമയം ലാഭിചു കൊടുത്ത SGK യുടെ മനസ്സ് ആരും കാണാതെ പോവല്ലെ 😀
@real4malayalam6294 жыл бұрын
തീർച്ചയായും dear ...❤❤❤👍
@Jupesh-d9m4 жыл бұрын
Yes
@madhut20144 жыл бұрын
@@real4malayalam629 .v
@madhut20144 жыл бұрын
Mmm
@sarasamuel82483 жыл бұрын
ഞങ്ങൾ 2019 ൽ Holy Land-ൽ പോയിരുന്നു. എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ പോയി കണ്ടതിനേക്കാട്ടിലും ഒരു പാട് കാര്യങ്ങൾ വിശദമായി മനസിലാക്കുവാനും ഓർമ്മകൾ അയവിറക്കുവാനും കഴിഞ്ഞു. വലിയ അഭിനന്ദനങ്ങൾ.
@nicy4564 жыл бұрын
ഇസ്രായേൽ ലിൽ ഇരുന്നു ഇത് കാണുന്ന ഞാൻ. ഒലിവ് മലയിൽ നിന്നുള്ള ജെറുസലേം നഗരത്തിന്റെ കാഴ്ച അതിമനോഹരം.
@santhoshbabybabykutty97134 жыл бұрын
ഭാഗ്യവതി 👌
@anumoljoseph28494 жыл бұрын
ഞാനും from ashkelon
@nicy4564 жыл бұрын
@@anumoljoseph2849 I'm near by ashkalone👍
@noone-tt3oq4 жыл бұрын
@bob bob palestinikale almost ജറുസലേമിൽ നിന്നു ഓടിപ്പിച്ചു. Us electionte അന്ന് മാത്രം idf ഒരുപാട് village പിടിച്ചെടുത്തു. ഇനി കുറച്ചു മാസങ്ങൾക്ക് ഉള്ളിൽ almost jerusalem full പിടിച്ചെടുക്കും.
@arunpadiyil4 жыл бұрын
ആ ഹോട്ടലിലെ അവസ്ഥ ഇപ്പോഴും sgk പറഞ്ഞത് പോലെ തന്നെ ആണോ
@adeeb19684 жыл бұрын
നിങ്ങളാണ് ഞങ്ങളുടെ ഹീറോ... നിങ്ങളുടെ പരിപാടി കാണുന്നതിലൂലെ ഒരു രാജ്യതിൻ്റെ ചരിത്രം ജനജീവിതം എന്നിവയെ കുറിച്ചും അതിലുപരി ഒരു യാത്ര ചെയ്യുന്ന ഫീലും കിട്ടുന്നു. Waiting for next episode ...
@emilzacharia4 жыл бұрын
ഒരിക്കൽ പോലും വിദേശത്ത് പൊയിട്ടില്ലെങ്കിലും എനിക്കും സന്തോഷ് സാർ പറഞ്ഞത് കേട്ടിട്ട് സ്വയം ഒരു നാണക്കേട് തോന്നി..
@dhfhd13064 жыл бұрын
ബൈത്തുൽ മുക്കദ്ദസ്❣️❣️❣️❣️
@FAN-qv4cz4 жыл бұрын
Trending ൽ വന്നു.. ഇത് നമ്മുടെ വിജയം 🎉🎉🎉
@vijayfn24 жыл бұрын
ട്രെന്റിങിൽ വരുന്നത് എങ്ങനെ കണ്ടുപിടിക്കാം🤔
@manikandansukumaransukumar544 жыл бұрын
njanu tamilnadu karananu kanyakumari eniku malayalam nanaai ariyam santhosh sarina valiya ishdamanu Sunday sarina sanjariuda darikuripiluda kannumbol valiya manasinu santhosham anu thank you sir orupadu manasil ontru pakshe vakkukal kittunilla thankyou so much sir
@priyasabu97134 жыл бұрын
മിസ്സിങ്ങ് ഇസ്രായേല്‍.... ടെല്‍അവീവ്,ജറുസലേം... 5 വര്‍ഷം അവിടെ ജോലി ചെയ്തിട്ടും കൊതി തീരാത്ത സ്ഥലം...Thank u so much Santhosh Sir... എത്ര മനാഹരമായ അവതരണം....വീണ്ടും ഇസ്രായേലിലേക്കു പോയ ഒരു അനുഭവം...
@Bharadam Жыл бұрын
Adu falasteen mannaan esrail abayarthikal aan vaibil kurhanil unddu esrail thakarum esrail joodar Ellam Muslim madam seekerikkum urappaan
@11aishavali3 ай бұрын
@@Bharadamvargeeyavadi quran okke than vishwasichal madi
@meenus64284 жыл бұрын
നമ്മൾ മലയാളികൾ ചിലർ എവിടെ ചെന്നാലും ആരും കണ്ടാലും എനിക്കൊന്നും ഇല്ല .എൻറെ ഇഷ്ട്ടം പോലെ ഞാൻ പെരുമാറു എന്ന് വിചാരിക്കുന്നവർ ഉണ്ട്.
@mohammediqbal74973 жыл бұрын
Yes.vellamadich poosaayi public aayi moothramozic.ayye naanakked
@shahinnilofer48883 жыл бұрын
Echi tharam ooo. Ufff.
@Akhilmbaby34 жыл бұрын
മലയാളികളിൽ നല്ലൊരു ശതമാനം ആളുകളും സദാചാരം തലയ്ക്കു പിടിച്ചു നടക്കുന്ന ആളുകൾ ആണ്.. അതാണ് തായ്‌ലൻഡ് ഇൽ പോകുമ്പോൾ ഉള്ള കാട്ടികൂട്ടലുകളിൽ കാണുന്നത് 👍
@jagadeeshchandran8832 Жыл бұрын
സിങ്കപ്പൂരും
@maheshmurali26974 жыл бұрын
ബ്രിട്ടൺ ഇൽ പഠിക്കുന്ന കാലത്ത് ഒരു 4-5 വയസു പ്രായം അയ ഒരു കുഞ്ഞു അവടെ അമ്മയോട് അനുവാദം ചോദിച്ചിട്ട് അടുത്ത് ഉള്ള വെസ്റ്റ് ബിൻ ഇല അവള് കഴിച്ച ചോക്കലേറ്റ് ഇൻ്റെ കവർ ഇടുനത് കാണാൻ ഇടയായി. ഒരു ചെറിയ കുഞ്ഞിൻ്റെ പൗരത്വ ബോധം നമ്മുടെ നാട്ടിലെ ആളുകള് ഇല്ലാലോ എന്ന് ഞാൻ ഓർത്തു പോയി അത് കണ്ടപ്പോ.
@shaharbanum33534 жыл бұрын
സഞ്ചാരം പുതിയ എപ്പിസോഡുകൾ എത്രയും പെട്ടെന്ന് സാധ്യമാവട്ടെ... 2001മുതൽ ഞായറാഴ്ച 10.30ക്കും സഫാരി വന്നപ്പോൾ തൊട്ട് രാത്രി 9.30 മുതൽ 10.30 വരെ കാത്തിരുന്നു കാണുന്നതാണ്... റിപീറ്റ് എപ്പിസോഡ് ആണെങ്കിലും വീണ്ടും കാണും അഡിക്റ്റായിപ്പോയി.. യാത്ര അനുവദിക്കുന്ന ഏതെങ്കിലും ഒരു പുതിയ രാജ്യത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. സഞ്ചാരത്തിന്റെ ക്യാമറയിൽ കാണുന്ന സുഖം അതിനേക്കാൾ കൂടുതൽ അറിവ് നൽകുന്ന വിവരണങ്ങൾ..അതിനാണ് കാത്തിരിക്കുന്നത്... ഓരോ എപ്പിസോഡിനും വേണ്ടി താങ്കൾ എടുക്കുന്ന കഷ്ടപ്പാട് അറിയാം.. അതിനു ബിഗ് സല്യൂട്ട്... ഇസ്രായേലിലൂടെ ഉള്ള സഞ്ചാര കഥകളും എത്ര കണ്ടാലും മതി വരാത്ത കാഴ്ചകളുള്ള ജോർദാൻ എപ്പിസോഡുകൾ വീണ്ടും കാണുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും കൊറോണ വന്നതിനു ശേഷം ലോകത്തുണ്ടായ മാറ്റങ്ങൾ കൂടി സഞ്ചാരം ഞങ്ങളിലേക്ക് എത്തിക്കുമെന്നതുറപ്പാണ്.. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.. അത്തരം ഒന്ന് ഡോക്യുമെന്റ് ചെയ്യുന്ന ലോകത്തെ ആദ്യ ചാനലായിരിക്കും സഫാരി എന്നതിൽ തർക്കമില്ല... അതെന്ന് ലഭിക്കുമെന്നത് മാത്രമാണ് മുന്നിലുള്ള ചോദ്യം.. എത്രയും പെട്ടന്ന് സഞ്ചാരത്തിന്റെ പുതിയ എപ്പിസോഡുകളുമായി വരിക...നന്ദി സന്തോഷ് സർ ഇത്രയും കാലം ഞങ്ങൾക്ക് ലോകം കാണിച്ചു തന്നതിന്..
@junaidjunu2288 Жыл бұрын
താങ്കൾ അതിമനോഹരം, ഗംഭീരം എന്നൊക്കെ പറയുബോൾ മനസ്സിന് കിട്ടുന്ന അനുഭൂതി വളരെ വലുതാണ്...😻❤️
@Zaibaksworld4 жыл бұрын
സന്തോഷേട്ടാ വലിയൊരു സന്തോഷം ഞാനും ഇസ്രായേൽ -പലസ്തീൻ സോളോ ബാക്ക്പാക്ക് യാത്ര ഈയിടെ പോയിരുന്നു ... video’s എന്റെ ചാനലിൽ ഇട്ടിട്ടും ഉണ്ട് ... ഇപ്പൊ നിങ്ങളുടെ കഥ പറിച്ചിൽ കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ 💓💓💓
@muhammedshamnajm38184 жыл бұрын
Waiting next vidieos frm u nd safari 🔥
@ebraheemalawiye58974 жыл бұрын
നിങ്ങളെ ചാനൽ ഏതാ?
@Zaibaksworld4 жыл бұрын
@@ebraheemalawiye5897 zaibak’s world
@ebraheemalawiye58974 жыл бұрын
Pleas tell അറിയാഞ്ഞിട്ട ചോയ്ക്കുന്നത്
@Zaibaksworld4 жыл бұрын
@@ebraheemalawiye5897 zaibak’s world is my channel
@gokz15864 жыл бұрын
സന്തോഷേട്ടൻടെ ഹോട്ടൽ അനുഭവം ചിന്തിക്കേണ്ട ഒന്ന് തന്നെ.പക്ഷെ താങ്കൾ ആ റെസ്റ്റോറന്റ് ജീവൻകാരോട് ഈ വേർതിരിവിനെ കുറിച് എതിർപ്പ് പ്രകടിപ്പിച്ചു ഭക്ഷണം കഴിക്കാതെ ഇറങ്ങണം എന്ന് ആഗ്രഹിച്ചു. പറഞ്ഞതിൽ വിയോജിപ്പുണ്ട് എന്നല്ല അത് അവർക്ക് കൊടുക്കാവുന്ന ഒരു നല്ല ആറ്റിട്യൂട് ആണ് ❣️
@kannanb3344 жыл бұрын
ഞാൻ ഇന്നലെ വർക്കല ബീച്ചിൽ പോയിരുന്നു. അവിടെ അവിടെയായി വേസ്റ്റുകൾ കിടക്കുന്നു. കുറച്ചൊക്കെ ഞാൻ കടലിലേക്ക് വരാതെ ദൂരേക്ക് നീക്കി ഇട്ടു. നമ്മുടെ ജനങ്ങൾക്ക് നല്ല പരിസരബോധം ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പ്‌ളാസ്റ്റിക് സമുദ്രത്തിൽ എത്തിയാലും മനുഷ്യന് തന്നെയാണ് അപകടം എന്ന് നമ്മൾ എന്ന് മനസിലാക്കുമോ ആവോ ?
@ajmaljamal28564 жыл бұрын
👍👍👍💐💐💐
@HHHHHH-kj1dg4 жыл бұрын
Paranjitt karyamilla bro. Ee Corona ullappol munpil apakadam undayuttum otta onnin oru bodhavumilla. Oru mask polum idilla. Aa ponganmarude aduthuninn thankal paranja tharathilulla deergha veekshanam pratheekshichal Nammalan mandanmar. Pakshe avarude cheythukal karanam budhiyullavarum sahikkendi varum. Ath vishamaman.
പേരുദോഷമുള്ള നാടുകളിലെ സ്ത്രീകൾക്ക് പോലും ഭയമുള്ള ഏക ജനവിഭാഗം ആണ് മലയാളികൾ...... ആഹാ അന്തസ്... 😆😆😆
@jobkmathew6854 жыл бұрын
😀😀😀
@georgekuzhikandam46253 жыл бұрын
നല്ലഭാഷ ഉപയോഗിച്ചുള്ള നല്ല പ്രഹരം.👌👌🤣🤣🤣🤣
@muhsishareef19493 жыл бұрын
😂
@pabloescobar14853 жыл бұрын
Bro sathyam paranja entha problem??
@kaleshksekhar23043 жыл бұрын
Malayali powliyallyee da 🤭🤭🤭🤫💦💦
@Zaibaksworld4 жыл бұрын
ഇന്നും അങ്ങനെ നടക്കുന്നുണ്ട് !! ഈയിടെ കൂടി കണ്ടിരുന്നു ...ഒന്നും പറയാനില്ല :) ...പ്ളീസ് നമ്മൾ ഇന്ത്യയുടെ അമ്ബാസിഡർ ആണെന്നു കരുതി വേണം എല്ലാവരും എല്ലാ രാജ്യത്തേക്കും യാത്ര ചെയ്യാൻ ...അല്ലെങ്കിൽ എല്ലാവര്ക്കും പേര് ദോഷമാണ്
@np18564 жыл бұрын
കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള ആർത്തി ആണ് മലയാളികൾക്ക്. അത് കൊണ്ടാണ് പറയുന്നത് കൊതി ഇല്ലാതെ വളരുക, വളർത്തുക എന്ന് പറയുന്നത്
@rishadalavi63474 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഡ്രൈവ് ചെയ്യുമോൾ താങ്കളുടെ ഈ യാത്ര വിവരണം ON ആക്കി ഞാൻ ഡ്രൈവ് ചെയ്തു തുടങ്ങും FM റേഡിയോ കേൾക്കുന്ന പോലെ ഈ വിവരം ഉണ്ടല്ലോ സൂപ്പർ ആണ് ...എല്ലാവരും ഒന്ന് ഇതൊന്നു ശ്രവിച്ചു നൊക്കൂ വല്ലാത്ത ഒരു പോസിറ്റീവ് എനർജി സത്യം ....എല്ലാ mood off ഉം പോകും 👏👏
@josephpp35734 жыл бұрын
അങ്ങനെ പൊതിഞ്ഞെടുത്ത ഒരു മുട്ട ഗാഗുല്ത്താ മലയിലൂടെ താഴേക്ക് ഉരുണ്ടു വന്ന കഥ ഒരു ലേബ൪ ഇന്ത്യ പതിപ്പില് വായിച്ചിട്ടുണ്ട്...
@sainatjohn84264 жыл бұрын
ഈ കമൻ്റ് വായിച്ച് ചിരിച്ചു ചിരിച്ചു ഞാൻ മടുത്തു
@diamondsky70384 жыл бұрын
സത്യം ഈ എപ്പിസോഡ് കണ്ടപ്പോ അന്ന് ലേബർ ഇന്ത്യയിൽ ഫ്രണ്ട് പേജിൽ അദ്ദേഹം എഴുതിയ ഈ സംഭവം മനസ്സിൽ തെളിഞ്ഞു വന്നു.
@abhin67874 жыл бұрын
Njan ee comment thappi varuarunu. Njaanum vaayichatha ath.
@saleema29684 жыл бұрын
കളങ്കമില്ലാത്ത വർഗീയതയില്ലാത്ത സമഭാവത്തോടുകൂടി കാണുന്ന അതിമനോഹരമായ വിവരണം very good
@saleem.65244 жыл бұрын
ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ പറയുന്നു,"മലയാളി പൊളിയല്ലേ"😊
@jinishachi98264 жыл бұрын
Poli alla Vali Anu😆😆😆😆😆
@f20promotion104 жыл бұрын
മലയാളി തേങ്ങയാണ്
@midhlajap4 жыл бұрын
Indiakar full kanakanu
@fredythomas19834 жыл бұрын
😂
@rj19323 жыл бұрын
അതെ പൊളിഞ്ഞു.. നാറികിടക്കുകയാണ്... Not all but majority 💩
@younusms48034 жыл бұрын
Best ever TV program in Malayalam. I couldn't wait to finish to post the comment.
@cattydoggy80004 жыл бұрын
ഞങ്ങൾ കുടുംബമായി ആസ്വദിക്കുന്ന ഒരു പ്രോഗ്രാം ആണിത് ന്റെ പപ്പ എന്നും കാണുമായിരുന്നു അങ്ങനെ ഞങ്ങളും സ്ഥിരം പ്രേക്ഷകരായി 👏👏👏👏 Sir. You are a great man Respect you sir💯💯💯💯😍🥰
@suhailiqbal37804 жыл бұрын
വേറെയൊന്നും പറയാനില്ല.. സ്നേഹവും ബഹുമാനവും മാത്രം.. 💓
@run-yj4ox4 жыл бұрын
15 വർഷം മുൻപ് പോയ യാത്ര ആയിരുന്നോ ?? 🙄🙄 ആ തെരുവിൽ ആൾക്കാർ മാസ്‌ക്ക് ഇട്ട് നടക്കുന്ന കണ്ടപ്പോൾ ഈ കൊറോണ കാലത്ത് പോയത് ആണെന്ന് കരുതി 😁
@muhammedbilal.v79113 жыл бұрын
😁😁😁
@FunTimeAdventures264 жыл бұрын
I have had this same experience back in 2010 when I was part of a package tour to Singapore and Malaysia. In this tour when we were at Malaysia, we stood in a hotel named “First World” and obviously complimentary food was included and that too those cuisines that we have never seen before. Luckily, I went with my parents who taught me about taking food after asking the servers about that food and then make a decision about taking it or not. Once I take it, do not waste it. That was my policy even as a child. There was this one family who actually ruined the entire dining area of the hotel and the hotel management had to make an announcement to take food if you need and do not waste it. Those children were continuously taking large quantity of food and wasting it. Sad part is that, parents are encouraging them and not telling them to stop doing what they are doing. We had told them not to waste food if they don’t need it. They were even playing with food by throwing at each other. What kind of people are they? Even today when I think about it, I feel disgusting. As you said, we need some training regarding how to behave on a tour.
@ranjithmenon70474 жыл бұрын
നേരം വൈകിയതുകൊണ്ടാണ് ഇത്ര മനോഹരമായ ദൃശ്യങ്ങൾ താങ്കൾക്ക് ലഭിച്ചത് ...👌
@udaybhanu21583 жыл бұрын
അദ്ദേഹം സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിലെ കാഴ്ചകളെ പോലെ എന്നെ ഏറ്റവും ആകർഷിക്കുന്നത് സന്തോഷ് ജോർജ് കുളങ്ങരയുടെ മലയാളവും പിന്നെ അവതരണ രീതിയുമാണ്. വാക്കുകളിലൂടെ ദൃശ്യമാവുന്ന മനോഹരമായ ദൃശ്യങ്ങൾ
@real4malayalam6294 жыл бұрын
ജാഫാ... വളരെ മനോഹരമായ നഗരം dear... ഏതൊക്കെയോ നോട്ടുപുസ്തകത്തിൻറ്റെ പുറം ചട്ടകളിൽ കാണുന്ന ഫോട്ടോകളേക്കാൾ അതി മനോഹരം.... Dear santhosh സാർ അങ്ങേക്ക് എല്ലാ വിധ ആശംസകളും നേരുന്നു....❤❤❤❤❤👍👍👍👍
@user-ob4io6bk8v4 жыл бұрын
Mr Santosh George you are making us highly emotional ,when we listen to the explanation of Jerusalem,our eyes are dripping with tears. God bless abundantly
@mathieuvarkey85694 жыл бұрын
4 വർഷം മുൻപും ഈ പറഞ്ഞ എച്ചിൽ തരം കാണാൻ സാധിച്ചു... മലയാളികൾ എവിടെ ചെന്നാലും പറയിപ്പിക്കും...
@dastagirabdussalam90294 жыл бұрын
87 വയസ്സുള്ള എന്റെ പിതാവ് സഫാരി ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനാണ്!
@siljashaji57914 жыл бұрын
ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെകുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട് 🌷🌷🌷
@zaithoon_4 жыл бұрын
thangal Jerusalemil aano
@siljashaji57914 жыл бұрын
@@zaithoon_ yes
@secondcomingj4 жыл бұрын
Are you a nurse there
@sajadmusthafa20414 жыл бұрын
ഞാനുൾപ്പെടെയുള്ള മലയാളികളുടെ സ്വഭാവമഹിമയെ കുറിച്ച് തുറന്നു പറഞ്ഞ അങ്ങേക്ക് ഇരിക്കട്ടെ ഒരുകുതിരപ്പവൻ... എന്റെയും മാനസികാവസ്ഥ ഇതു തന്നെ ആയിരുന്നു. അങ്ങ് ഇത് പറയും വരെ...🔴🔴🔴
സന്തോഷ്ജിയുടെ പ്രോഗ്രാം കണ്ടിട്ടെങ്കിലും നമ്മൾ മലയാളികൾ ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചുപോകുന്നു.. തീർച്ചയായും നമ്മൾ മാറണം.. പലതിലും നമ്മൾ മാറണം.. മാറിയേ പറ്റൂ..
@merinjosey58574 жыл бұрын
Sgk:"ഉറങ്ങിപ്പോയ മനുഷ്യനോട് എന്തു പറയാനാ "(അബ്ബാസ് 💤, 😊)
@shanidp39174 жыл бұрын
💜
@Muhammadmustafa-cd5eh4 жыл бұрын
Meein Josey ❤️
@muhammedishan21034 жыл бұрын
Abbas poliyalle 😍☺
@ismailarayakool97474 жыл бұрын
ഉറക്കം= മരണം
@futuremillionaire36084 жыл бұрын
@@modernambedkar6427 💩
@shinoj9994 жыл бұрын
ഞാൻ marriott ഗ്രൂപ്പ് ഇന്റെ 4 സ്റ്റാർ ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്... സന്തോഷ്‌ജി പറഞ്ഞ കാര്യങ്ങൾ ഇവിടെ എപ്പോളും കാണാറുണ്ട്.. ആദ്യമൊക്കെ മറ്റു രാജ്യങ്ങളിൽ നിന്നു വന്ന സ്റ്റാഫ് ഒക്കെ നമ്മുടെ നാട്ടുകാരെ പറ്റി പറയുമ്പോൾ വല്ലാത്ത ചമ്മൽ തോന്നാറുണ്ട്... ഇപ്പോൾ ശീലമായി..
@Hallo-nw6lr3 жыл бұрын
🤭🤭😃😃
@josegovindakurup1374Ай бұрын
😂
@shinoj999Ай бұрын
@@josegovindakurup1374 ഇപ്പോൾ rotana യിൽ ആണ്... ഇവിടെ കൂടുതലും റഷ്യൻ ഗസ്റ്റ് ആണ് നമ്മുടെ ആളുകളെ പോലെ തന്നെ ആണ്... 🤣🤣🤣🤣🤣🤣🤣
@mohammedkariyath39424 жыл бұрын
നമ്മുടെ ഒരോ പ്രവർത്തിയുടെയും ഗുണവും ദോഷവും നമ്മെയല്ല നമ്മുടെ നാടിനെയാണ് ബാധിക്കുന്നത് എന്നത് തീർച്ച
@real4malayalam6294 жыл бұрын
Nice opinion dear..
@Literacturer4 жыл бұрын
പണ്ട് ലേബർ ഇൻഡ്യയിൽ ക്യാമറ കണ്ട് മുഖം തുടക്കാൻ തുവാലയെടുത്ത വല്യമ്മയുടെ തുവാലയിൽ നിന്ന് പുഴുങ്ങിയ മുട്ട താഴെ വീണ സംഭവം വായിച്ചതോർക്കുന്നു. നമ്മൾ മലയാളികൾ ഇനി എന്ന് യഥാർത്ഥ മാന്യത പഠിക്കും ?
@girijaek99824 жыл бұрын
മഹത്തായ ആശയങ്ങൾ... അതിമനോഹരമായ ഭാഷ..അനായാസമായ അവതരണം.. ഇതെല്ല ആം ചേർന്ന് ഡേയരിക്കുറിപ്പുകൾ...ഞങ്ങളെല്ലാം ആസ്വദിച്ചു കേൾക്കുകയാണ്
@Arunkumar-dl6ni4 жыл бұрын
Enne jeevitathil swpnam kanam padichath santhosh george sir anne...Njyn sancharavum sanchariyude diarykurupkalum innevare oru episodum mudakitilla...Thanku sir keep me alive🙏
@susammaabraham25254 жыл бұрын
mr. Santhosh - ഇങ്ങനെ വിവരിച്ച് അപ്പപ്പോൾ കാണുന്ന പോലെ പറയാൻ താങ്കൾക്കല്ലാതെ മറ്റു ആർക്കെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല. നമിക്കുന്നു ആ യുസോടും ആരോഗ്യത്തോടും ദൈവം കാക്കട്ടെ.👍👍🙏🙏
@aneefpallikkanddy65273 жыл бұрын
താങ്കളൊരൽഭുതമാണ് നന്ദിയുണ്ട് ഒരു പാട് ഈ മനോഹര കാഴ്ചകൾ സമ്മാനിച്ചതിൽ
@francis-u5k4 жыл бұрын
ലോകത്ത് ഏത് നാട്ടിൽ ചെന്നാലും അവിടെ പ്രശ്നക്കാർ മലയാളികൾ ആണ് ..
@ashrafpc53274 жыл бұрын
ആവേശം കൊള്ളിക്കുന്ന കാഴ്ച്ച പ്രകാശത്തിന്റെ ഒരു ദ്വീപ് പോലെ Pwoli വൈബ്🔥 ⭐🌙🌈😍😘❤️
@abdulmajeedm91934 жыл бұрын
Varshangalkk Mumb nadathiya yathrakalude ormakal ippoyum orthirikkunna SGK kk big salute
@jonahgeorge27514 жыл бұрын
അതാണ് Passion
@elisabetta44784 жыл бұрын
I mainly watch sancharam diaries to learn Malayalam vocabularies. He is so articulate. Thank you Mr. Kulanghara for bringing out to light about the behaviour disorders of Indians/Keralites who visit abroad. Hope there'll be an evolutionary and revolutionary change in near future on those aspects. It is sad to know how Indians tourists shows true colours elsewhere.
@HS-bj7cs4 жыл бұрын
All kerala സന്തോഷ് ജോർജ് കുളങ്ങര💪💪 ഫാൻസ് റിപ്പോർട്ട് here [Name] :സന്തോഷ് ജോർജ് കുളങ്ങര [Haters] : 0000000 [Fans]: everyone [Description] : 1:traveller 2:india's 1st space tourist 3:india's 1st fulltime exploration channel owner. 4:inspiration, rolemodel for all. 5:running kerala's best television channel.
@Gladiator43634 жыл бұрын
Not 1st space traveler (1st Indian space traveler is rakesh sharma)1st Indian space tourist
@HS-bj7cs4 жыл бұрын
@@Gladiator4363 👍
@Gladiator43634 жыл бұрын
@@HS-bj7cs 😊
@abhinavkrishnacs4 жыл бұрын
Haters oke ind bro
@HS-bj7cs4 жыл бұрын
@@abhinavkrishnacs ath aara ippol hater's
@renukand509 ай бұрын
ചരിത്രം ഉറങ്ങുന്ന ടെൽ അവിവിന്റെ സുന്ദരമായ കടൽതീരവും, ഇസ്രായേൽന്റെ ഒലിവ് മലയും എല്ലാം കാണിച്ചു തന്നതിന് നന്ദി പറയട്ടെ...
@nishadpattambi80244 жыл бұрын
വ്യക്തമായ വിവരണം .. ശ്രീ .സന്തോഷ് ജോർജ്ജ് കുളങ്ങരയും mlf ..എന്ന പ്രോഗ്രാമിലെ ശ്രീ ..ചന്ദ്രമോഹൻ sir ഉം
@rasheedk.45694 жыл бұрын
ഈ അവതരണം! ഹോ superb!! ഇത്ര മനോഹരമായി ട്രാവലോഗ് അവതരിപ്പിക്കാൻ താങ്കൾക്കേ കഴിയൂ. എത്ര സമയമില്ലാത്തവനും കേട്ടിരുന്നു പോകും. ശരിക്കും അനുഭൂതി പകരുന്ന വിവരണം!!👌
@MKsInfotainment3 жыл бұрын
We are lucky to have Safari TV & Channel in Malayalam. Thanks to Sri Santhosh George Kulangara🙏🏽
@jibinbabu5521 Жыл бұрын
Yes
@meenus64284 жыл бұрын
സാർ 15 വർഷം മുൻമ്പ് കണ്ടതിലും ഒന്നുടെ സുന്ദരി ആയിരിക്കുന്നു ഇപ്പോൾ ജെറുസേലം. ഗോൾഡൻ ഗേറ്റ്യും ഒലിവ് മലയും എല്ലാം കാണുവാനും ആ മണ്ണിൽ കാൽപതിച്ചു ഇന്നും ജോലി ചെയുവാനുള്ള വലിയാ ഒരു ഭാഗ്യം ദൈവം എനിക്കും തന്നു.
@shajiraymond36104 жыл бұрын
സത്യം സത്യം മായി പറഞ്ഞു തന്ന ചരിത്രം കൊള്ളാം സന്തോഷ് 👍❣️
@bonitoshoppee52483 жыл бұрын
വേറെന്തോ തിരഞ്ഞു കൊണ്ട് ഇതിലേ വന്നപ്പോ കേറിനോക്കിയതാ.... സന്തോഷ് സാറിന്റെ വിവരണം കേട്ടു ഇവിടെ ലയിച്ചു നിന്ന് പോയി... നല്ല മനസുള്ള ഒരു മനുഷ്യൻ...
@devasiavarghese63294 жыл бұрын
ഇതു പോലെ മലയാളികൾക്കു പേരുദോഷം ഉണ്ടാക്കുന്നഒന്നാണ് നാട്ടിലേക്ക് ലീവിന് വരുന്ന ചില മലയാളികൾ കാണിച്ചുകൂട്ടുന്ന കാര്യങ്ങൾഎയർ ഹോസ്റ്റസിന് സിസ്റ്റർ സിസ്റ്റർ എന്നു വിളിച്ചു ഫ്രീ ഡ്രിങ്ക്സിനു വേണ്ടി കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ. ഇപ്പോൾ കുറെ ഒക്കെ മാറി കാണും
@nazeerabdulazeez88963 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ എക്കെ പൊതുവെ ഇതര ഇന്ത്യൻ സംസ്ഥാനകാരെയോ മറ്റു ഏഷ്യൻ വംശജരെയോ അപേക്ഷിച്ചു മലയാളി ആണ് താല്പര്യം നമ്മൾ പൊതുവെ നിയമങ്ങൾ അനുസരിച്ചു മുന്നോട്ട് പോകും പക്ഷെ ഫ്ലൈറ്റ്ൽ കാണിക്കുന്ന കോലാഹലം താങ്കൾ എഴുതിയത്തിനു അപ്പുറം ആണ്, തൊണ്ണൂറുകളിൽ എയർ ലങ്കൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന മലയാളികൾ മദ്പിച്ചു പലപ്പോഴും ലഗ്ഗെജുകൾ വരെ colombayil നഷ്ടം ആക്കി വരുന്നവർ ഉണ്ടായിരുന്നു
@MAJacob-zp2ie4 жыл бұрын
സഞ്ചാരം ജനകീയമായ ഒരു അനുഭൂതിയായി ശ്രീ സന്തോഷ് മാറ്റിയിരിക്കുന്നു. ശുദ്ധമായ ഭാഷാപ്രയോഗം, ഹ്റദ്യമായ അവതരണം. സ്വന്തം അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്ന് തരുന്നത് ഏത് സജ്ചാര ക്റിതി വായിക്കുന്നതിലും ആഹ്ലാദപ്റദം ആണ്. അഭിവാദ്യങ്ങൾ
@kannan1334 жыл бұрын
അങ്ങു കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ വിമാനത്താവള ങ്ങൾ, ഹൈവേ, ബീച്ചുകൾ, ഹോട്ടലുകൾ ഒക്കെ കാണാൻ ഒരു മോഹം ☺️🙏
@stalinkylas4 жыл бұрын
നമ്മുടെ നാട്ടിലെ ഒരു കല്യാണ സദ്യയും തലേന്ന് ഉള്ള food ഉം കഴിക്കാൻ ചിലര് കാണിക്കുന്ന പരവേശം ശെരിക്കും നാണക്കേട് തന്നെ ആണു
@abymathew2954 жыл бұрын
Oru Kallyanathinu pokunnathu thanne food kazhikkan vendi mathramanu ennanu malayalikal ippozhum vishwasikkunnathu.....😂😂🤣🤣
@zenjm64964 жыл бұрын
നമ്മളിൽ പലരും ഭക്ഷണം കഴിക്കാൻ മാത്രമാണ് കല്യാണത്തിന് പോകുന്നത്!!
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
, 🤣 🤣 🤣
@warrior-ql1wp4 жыл бұрын
@@zenjm6496 pine avde ntha 🤣
@busownerbabu68284 жыл бұрын
@@zenjm6496 ചേട്ടൻ പിന്നെ വേറെ എന്തിനാണാവോ പോവുന്നത്? പെണ്ണിനെയും ചെക്കനെയും തലയിൽ കൈ വെച്ച് അനുഗ്രഹിക്കാനാണാവോ പോവുന്നത്?😆
@jeenchiriyankandath28884 жыл бұрын
Sir ഒരു തലമുറയുടെ 'vision ' നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാറിന്റെ വിഡിയോസും സംഭാഷണവും.... വലിയ പങ്കു വഹിക്കുണ്ട്...👍 thanks
@rajancsn19493 жыл бұрын
മനോഹരമായ അവതരണം. ചീനക്കാരും ഇപ്പോലെ പ്രഭാത ഭക്ഷണത്തിന് ആർത്തി പിടിച്ച് പെരുമാറാരു ണ്ട്. കോലാലംപുരിൽ എൻ്റെ ഹോട്ടലിൽ ഞാൻ ഇത് കണ്ടിട്ടുണ്ടു്.
@rameshe89823 жыл бұрын
അര മണിക്കൂർ പോയതറിഞ്ഞില്ല.. നല്ല അവതരണം.. നല്ല Visuals ഉം..
@SMohammd-gb2qm11 ай бұрын
I learn geography and history of the world through live SAFARI...❤️
@mi_474 жыл бұрын
ഇന്ത്യയിൽ ഏറ്റവും വൃത്തിയും നിലവാരവുമുള്ള ജനതയാണ് മലയാളി എന്ന് അഹങ്കരിക്കുന്ന നമ്മൾ വിദേശങ്ങളിൽ വൃത്തിയിലും,അച്ചടക്കത്തിലും നിലവാരം ഏറ്റവും കുറഞ്ഞവരാണ്
@johnvarghese29012 жыл бұрын
അത് 25വർഷം മുൻപ് ശരിയായിരുന്നു. ഇപ്പോൾ നമ്മൾ ഒത്തിരി പിന്നോക്കം പോയി. തമിഴ് നടുള്പെടെ ഒത്തിരി പുരോഗമിച്ചു. ചില ചെരിപ്രദേശങ്ങളോ കോളനി കളോ ഒക്കെ അപവാദം ആയി കണ്ടേക്കാം. പക്ഷേ കേരളത്തിൽ വലിയ പട്ടണങ്ങൾ വല്ലാതെ പിന്നോക്കം പോയി
@rejimonck363 Жыл бұрын
ഒന്നും പറയാനില്ല...ഒത്തിരി ഇഷ്ടം...നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിയ്ക്കുന്ന വ്യക്തി...
@yasirmehwish78134 жыл бұрын
12 മണി ആവാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..
@muhamedfaizal12 жыл бұрын
താങ്കളുടെ ഓരോ വിഡിയോയും വളരെ inspirated ആണ്... താങ്കൾ പോയ ഓരോ സ്ഥലവും സന്ദർശിക്കണമെന്നും എങ്ങനെ കാണണമെന്നുമാണ് ഇപ്പോൾ ഓരോ ദിവസവും ആലോചിക്കുന്നത്
@pinaraimodi2024 жыл бұрын
വിദേശത്ത് പോകുന്നവർ കുറച്ച് പക്വതയോടെ പെരുമാറുക
@thomasev84944 жыл бұрын
അതെന്താ സ്വന്തം നാട്ടിൽ പറ്റില്ലേ
@np18564 жыл бұрын
ചുട്ടയിലെ ശീലം ചുടല വരെ...
@jayesh70664 жыл бұрын
എല്ലാടത്തും
@sobhanakumarsobhi15484 жыл бұрын
സന്തോഷിന്റെ വിവരണം ആകർഷണം തന്നെ, ഇവിടെമെല്ലാം ഞാൻ വിസിറ്റ് ചെയ്തിട്ടുണ്ട്. എങ്കിലും ഈ സ്ഥലങ്ങളുടെ എല്ലാം വിശദമായ ചരിത്രം ഇപ്പോൾ മാത്രമാണ് മനസിലാവുന്നത്. Thank u.
@fatheen57724 жыл бұрын
ട്രെൻഡിങ്ങിൽ വന്നാൽ വീഡിയോ കാണില്ല എന്ന് മുമ്പ് ഒരാൾ പറഞ്ഞിരുന്നു ഇപ്പൊ ഇതാ ട്രെൻഡിങ്ങിൽ 🔥🔥
@sandrasunil47594 жыл бұрын
😂😂💪💪💪
@aiswariyalakshmi23234 жыл бұрын
Ath aara?
@josethayyil7681 Жыл бұрын
ലോകത്തിലെ.. നല്ല മനസ്സുള്ള.. ഒരു.. വെക്തി... സാർ.. ആണ്.. 🙏
@manjujacob95514 жыл бұрын
ഇസ്രായേലിൽ ഇരുന്നുകൊണ്ട് സഞ്ചാരം കാണുന്നു😍😍
@hindistudyclassroom28234 жыл бұрын
ञ
@anithaable51334 жыл бұрын
Me too✌✌😇
@harishkk6613 жыл бұрын
Take care of yourself..
@melbinkbenny70773 жыл бұрын
സന്തോഷ് സാർ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വിവരണം ഇസ്രായേലിലെ ചരിത്രപരമായ വിവരണവും സാംസ്കാരികമായ വിവരണം
@suharbeenabdulrasheed86624 жыл бұрын
ഭക്ഷണ കാര്യത്തിൽ ഒരു മാനേഴ്സും കാട്ടാനറിയാത്ത ധാരാളം മലയാളികൾ ഇന്നും ഉണ്ട് താങ്കളുടെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് പലരാജ്യക്കാരുടെ ഇടയിൽ സൗജന്യ ഭക്ഷണം കൈക്കലാക്കാൻ ചില മലയാളികൾ കാട്ടുന്ന പരവേശം കണ്ടാൽ മറ്റു രാജ്യക്കാരുടെ മുൻപിൽ ഉരുകി ഇല്ലാതെപോയിട്ടുണ്ട് .
@sreerajsurendran294 жыл бұрын
സന്തോഷ് ചേട്ടന് ഒപ്പം ഒലിവ് മലയിലേക്ക്........സഫാരി 🤗🤗🤗😍😍😍
@ruhamageorge8406 Жыл бұрын
Abbas you are a responsible and a very good driver, god bless u and your family
@jabirk52124 жыл бұрын
അങ്ങിനെ ഡയറി കുറിപ്പുകൾ trendingil കേറാൻ തുടങ്ങി. trending#38
@muhammedshamnajm38184 жыл бұрын
Now 22🔥❤️
@annmaria20044 жыл бұрын
Sancharam ishtam💛
@saheerjashah98443 жыл бұрын
ലേബർ ഇന്ത്യ ഇഷ്ട്ടം 😜😁😁 പരീക്ഷ കാലം നൊസ്റ്റു...
@joyap87123 жыл бұрын
പല ഐതിഹ്യങ്ങൾക്കും തെളിവുകളില്ല വിശ്വാസം. മാത്രം. എന്നാൽ യേശുവിൻ്റെ ജീവിത പശ്ചാത്തലം ജനനം മുതൽ മരണം വരെയുള്ള ഇത്ര ഭംഗിയായി ചിത്രീകരിച്ചതാങ്കളുടെ ഈ കഴിവ് ചിരകാലം നിലനിൽക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ജോയ് എന്ന ഒരു സ്നേഹിതൻ.
@samcm47744 жыл бұрын
Ultra large screen safari TV ക്ക് നന്നായി യോജിക്കുന്നുണ്ട്... keep going...👍♥️
@sainulabid.k.p.m76913 жыл бұрын
സെമിടിക് മതങ്ങളുടെ സംഗമസ്ഥാനം..അപൂർവ്വ കാഴ്ചകൾ..സല്യൂട്ട് ജോർജ്
@dinkondinkon2864 жыл бұрын
Njan ee kadha 14 varsham munpu labour indiail vayichattundu....I can still remember the cartoon
@abbazmuhammed4785 Жыл бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും ആദരിക്കുന്നതും ആയ വ്യക്തി ഞാൻ അല്ലെങ്കിൽ പോലും എൻറെ പേര് അബ്ബാസ് എന്നാണ് സാർ ഇടയ്ക്കിടയ്ക്ക് അബ്ബാസ് അബ്ബാസ് എന്ന് പറയുമ്പോൾ അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു .....
@محمدفارس-غ5ق4 жыл бұрын
*The best comment section in youtube bcoz no one comes here for fun💯so no crap comments❤️*
@pokesp55204 жыл бұрын
You are awesome sir ....how beautifully you are narrating your experience.