അയൽവാസിയുടെ വീട്ടിൽ ആണ് സിനിമകൾ കാണാറ്. ആ നാട്ടിലെ ഒട്ടുമിക്ക കുട്ടികളും മുതിർന്നവരും സിനിമ കാണാൻ വരും. സൈനുക്ക അടിയേറ്റ് ബോധം കെട്ട് കിടക്കുന്ന സീൻ കണ്ട് കൂട്ട ചിരി ആയിരുന്നു Love you sidheeq സർ അതൊക്കെ ഒരു കാലം..... നല്ല സിനിമകളുടെ വിളവെടുപ്പ് കാലം
@mohamedthasleem52402 жыл бұрын
🥰
@faisaloti2 жыл бұрын
കോഴിക്കോട് ടൗണ്‍ ആദ്യമായി കാണാനും തിയേറ്ററിലിരുന്ന് ആദ്യമായൊരു സിനിമ കാണാനും ഭാഗ്യം തന്ന സിനിമ.. മമ്മൂക്ക കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ സിനിമകളിലൊന്ന്... '' അവളൊന്നുറക്കേ കരഞ്ഞിരുന്നെങ്കില്‍, ഒന്നൊച്ച വെച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ'' എന്ന MG സോമന്‍ സാറിന്‍റെ ആ ഡയലോഗ് കാതിലിന്നുമുണ്ട്... പിന്നെ, ''ഈ ഹിറ്റ്ലര്‍ മാധവന്‍ കുട്ടീടെ വീടെവിടാ'' എന്ന സൈനുദ്ധീനിക്കയുടെ ഡയലോഗും, അടി കിട്ടലും... കിടു സിനിമ ആയിരുന്നു...
@Habibee123452 жыл бұрын
മലയാള സിനിമയിൽ മമ്മൂക്കയല്ലാതെ ഒരാളും ഇല്ല ഹിറ്റ്ലർ മാധവൻ കുട്ടിയായി അഭിനയിക്കാൻ മമ്മൂക്ക ❤️❤️❤️ ഇക്ക മമ്മൂക്കയെ വച്ചു ഒരു സിനിമ ചെയ്യൂ
@rakheshkc81962 жыл бұрын
ജലദോഷം കാരണം ആവി പിടിച്ചു എഴുന്നേറ്റു വരുന്നത് ആണ് ഹിറ്റ്ലറിലെ സായികുമാറിന്റെ ഇൻട്രോ... ഒരു വില്ലന് കിട്ടിയ വളരെ വ്യത്യസ്തമായ ഒരു ഇൻട്രോ ആയിരുന്നു അത്...
@shijuthomasthomas78532 жыл бұрын
ആ ഇൻട്രോ മനോഹരമായിരുന്നു ... അത്ര ലളിതമായി ഒരു വില്ലൻ്റെ ഇൻട്രോ അതിന് മുന്നോ പിന്നോ കണ്ടിട്ടില്ല .
@princypradeesh80622 жыл бұрын
@@shijuthomasthomas7853 a
@soorajdutt9772 жыл бұрын
Sheriyanu
@GAMING-w-a-r-r-i-o-r2 жыл бұрын
പത്രം സിനിമയിൽ NF വർഗീസിന്റെ ഇൻട്രോ സീൻ..ഗസൽ കേട്ടു.. മുഖത്ത് ഒരു പുസ്തകം വെച്ച് കിടക്കുന്നതാണ്.. മകൾ വന്നു പുസ്തകം മാറ്റി ഫോൺ കൊടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നത്... 🔥
@kirankumarkkkk83122 жыл бұрын
Sheriyanu
@mohamedabdulnoorarimbra1642 Жыл бұрын
ഒരുപാട് നല്ല കഥയും ആ കഥ വെച്ചു സിനിമ ഉണ്ടായതുകൊണ്ട് ഒരു പാട് നല്ല പാട്ടുകളും നൽകിയ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന് ഒരു പാട് സ്നേഹം ❤
@vipinns62732 жыл бұрын
ഹിറ്റ്ലർ, ഞാൻ മൂന്നാം ക്ലാസ്സ് കഴിഞ്ഞുള്ള സ്കൂൾ അവധി കാലത്ത് മാമനൊപ്പം ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടെ പോയി കണ്ട സിനിമ 😍👌👍
@muhammedasmil5772 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@suhailiqbal37802 жыл бұрын
എന്റെ വാപ്പയുടെ All time favourite സിനിമ. ഹിറ്റ്ലർ.❤️
@MASTERMINDSindia2 жыл бұрын
ബോധം പോയി കിടക്കുന്ന സൈനുദ്ദീൻ: ഒരു പരിപ്പ് വടയും .... 😂😂😂😂
@sudheertaaluva95802 жыл бұрын
കഥ ഒരു അനുഭവസത്യം ആയി മാറുന്ന അത്ഭുതകാഴ്ച ❤❤❤❤❤❤❤❤
@siyadsiya71612 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമകൾ സിദീഖ് ലാൽ സിനിമകൾ❤❤❤❤
@jithinkumarsankar65402 жыл бұрын
പെൺകുട്ടികളുടെ വളർച്ച മനസിലാക്കാൻ അമ്മ വേണം യേട്ടന് യേട്ടന് ആവാൻ മാത്രേ കഴിയൂ..... എത്ര അർത്ഥവത്തായ ഡയലോഗ്
@@Shafi_Cholakkal അത് കലക്കി ട്ടാ ഗഡ്യേ 😎. ആ മൊതല് ഓണമായിട്ടും തെണ്ടാൻ നടക്കുന്നു. 🙄 ഇതിനൊക്കെ ഒരു അവസാനം വേണ്ടേ. 😎
@shijuthomasthomas78532 жыл бұрын
നന്മ നിറഞ്ഞ കലാകാരൻ ...
@shereefpalamalayil2 жыл бұрын
ആ കാലഘട്ടത്തിൽ തരംഗം ആയിരുന്നു ഹിറ്റ്ലർ shirtukal 💯👍
@nazeermohamed2439 Жыл бұрын
கண்ணீர் அஞ்சலி Siddique Sir..!😥😥😥RIP.!
@nas_072 жыл бұрын
""മാധവൻ കുട്ടിക്ക് ഒരു ഇരട്ട പേരുണ്ടല്ലോ മക്കളെ എന്തുവാ അത് "" ഹിറ്റ്ലർ മാധവൻ കുട്ടി ന്നോ 😂😂😂
@muhammedmichy52282 жыл бұрын
Please call ☎️
@sreenathn.gnaduviledath52752 жыл бұрын
എച്ഛ് ഐ ടി ടി എൽ ഇ ആർ
@nisarmedia73712 жыл бұрын
ഹിറ്റ്‌ലർ, ഞാൻ ഏറ്റവും കൂടുതൽ തവണ തീയേറ്ററിൽ പോയിക്കണ്ട സിനിമ,
@ajaskollam9102 жыл бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ഹിറ്റ്‌ലർ. കർട്ടൻ പൊങ്ങിയ ശേഷം തുണിയിൽ ആളുകൾ മത്സരിച്ചു അഭിനയിക്കുന്നത് എന്തൊരു വിസ്മയം ആയിരുന്നു .
@sob2372 жыл бұрын
സംസാരിക്കുമ്പോൾ ചില തടസങ്ങൾ... But എത്ര വലിയ സംവിധായകൻ 🌺🌺🌺🌺 ഇത്രയും കഴിവുള്ള ഒരാളെന്ന് പറയുകെയില്ല.. ഇഷ്ടം എല്ലാം സിനിമകളും 😍😍😍 ഇത് കേട്ടിട്ട് ഹിറ്റ്ലർ ഒന്നും കൂടി കാണാൻ പോവാ... എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമയില്ല 😄😄😄😄
@muhamedrauf18372 жыл бұрын
ഹിറ്റ്ലർ, ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ❤️❤️
@rahuldevraj69992 жыл бұрын
ഹിറ്റ്ലർ മാധവൻകുട്ടിയെ കണ്ടെത്തിയ കഥ പറഞ്ഞപ്പോൾ പ്രേമം സിനിമയിലെ മേരി പ്രേമം ഓർത്തുപോയി 😁😁
@sreejasuresh18932 жыл бұрын
സിദ്ദിക്കയുടെ കഥയിൽ എല്ലാം ജീവിച്ചിരിക്കുന്നവർ ആണ് കഥാപാത്രങ്ങൾ ..പിന്നെ പുല്ലെപടിയിലെ ഇക്ക പറഞ്ഞ ലേഡീസ് ഹോസ്റ്റലിൽ ഞാൻ ഉണ്ടായി കുറേ വർഷം പിന്നെ ഹനീഫിക്കയുടെ വീട് കഴിഞ്ഞാണ് ഹോസ്റ്റൽ. നല്ലോരു മഴ പെയ്താൽ ഗ്രൗണ്ട് ഫ്ലോർ പിന്നെ റോഡും വെള്ളത്തിൽ ആണ് പിന്നെ മമ്മുക്കയുടെ മുടിയുടെ കാര്യം അത് പണ്ട് ഉള്ള ആര്ടിസ്റ്റുകൾ എല്ലാം സെലൈബ്രിറ്റ്സ് ആയി വരുമ്പോൾ കടുംപിടുത്തo ആയിരുന്നു തോന്നുന്നു ഉണ്ണിമേരി യുടെ കഥ ഇക്ക പറഞ്ഞപോലെ തന്നെ.. ഇന്നിപ്പോൾ കഥാപാത്രങ്ങൾക്ക് വേണ്ടി മേക്കൊവർ ചെയ്യാൻ ഒരു മടിയും ഇല്ല..കുറ്റം അല്ല മമ്മൂക്കയും ഒരുപാട് മൂവീ യിൽ ഉണ്ട് ex പൂട്ടുറുമീസ് 👌
@mck6272ck2 жыл бұрын
സിദ്ദിഖ് ലാൽ ഏറ്റവും ഇഷ്ടമുള്ള സംവിധായകർ
@afaworld86492 жыл бұрын
സിനിമ കാണുന്നതിലും ത്രില്ലാണ് ഇക്കാന്റെ സംസാരം കേൾക്കാൻ ✌️👌
@vargeespl99442 жыл бұрын
ഗോഡ്ഫാദർപോലേ സിനിമകൾ എ ടുക്കാൻ പടിക്കു സിദി ക്കെ
@jyothirmayee1002 жыл бұрын
എല്ലാം നല്ലതാണ്, ലാസ്റ്റിലെ സഫാരിയുടെ music ഒഴിച്ച്. ഹെഡ്‌ഫോണിൽ കേൾക്കുമ്പോൾ തല തകർന്നുപോകും
@dinakram17082 жыл бұрын
തലയിലൂടെ ട്രെയിൻ ഓടിക്കുന്ന പോലെ 😁😁
@rkp3909 Жыл бұрын
😂
@Engr20242 жыл бұрын
ഒരു അന്യായ സിനിമ ആയിരുന്നു അത്... 🙏😘😘
@sadirasalam26552 жыл бұрын
ഹിറ്റ്ലർ hitted the HITS❣️
@adarshkv70202 жыл бұрын
"Hitted" hit 😂🤣
@jabir1332 жыл бұрын
ഹിറ്റ്‌ലർ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ
@SureshKumar-sx6bo2 жыл бұрын
എന്തുംവേണ്ടി കഷ്ടപ്പെട്ട് ആണ് ഒരു സിനിമ ഇറക്കുന്നത് അഭിനയിക്കാൻ മാത്രം പോരാ ജീവിത അനുഭവം ഒരു സംവിധായകൻ ആകാനും വേണം ❤️❤️❤️👍🏻👍🏻👍🏻
@SujinJoseph-w6m2 жыл бұрын
മാധവൻ കുട്ടി....മോനെ മാധവൻ കുട്ടീ.........
@Rons882 жыл бұрын
മമ്മൂക്ക ലാസ്റ്റ് മുടി മുകളിലേക്ക് വെച്ചിട്ട് ലാലിനോട് ചോദിച്ചത്.. "നിനക്ക് മതിയായല്ലോ" എന്നാണ്.. ശുദ്ധൻ ആണ് മമ്മൂക്ക 😂😂♥️
@ibrahimkoyi61162 жыл бұрын
ഹിറ്റ്ലർ ഷർട്ട് ഫേമസ് ആയിരുന്നു ആസമയത്തു
@Aby39902 жыл бұрын
Thanks SGK and safari team...
@busownerbabu68282 жыл бұрын
നാലല്ലാ, മാധവൻകുട്ടിക്ക് പെങ്ങന്മാർ അഞ്ചാണ്.
@suvarnaappu11312 жыл бұрын
അതെ
@ajaskollam9102 жыл бұрын
മൊത്തം 7 ഉണ്ട്.
@designerpaperbags2 жыл бұрын
സുഹൃത്തുക്കളെ.. എല്ലാവർക്കും ഓണാശംസകൾ 💗
@Linsonmathews2 жыл бұрын
Happy ഓണം guys ❣️❣️❣️ Hitler 😍 മമ്മുക്കയുടെ birthday ദിവസം അതിന്റെ വിശേഷങ്ങൾ കേൾക്കാൻ കഴിയുമ്പോൾ 👌👌👌
@mjsmehfil37732 жыл бұрын
Excellent Happy Onam Siddique ji. God bless you abundantly... By the grace God you gave me a chance to Sing my first film song in HITLER. Thank very much... M.J.Sebastian Kochi,Kerala.
@sky_0142 жыл бұрын
എല്ലാ എപിസോഡും കണ്ടു. ബിഗ് ബ്രദർ പോലെ ഒരു പടം ഇദ്ദേഹം ആണ് എടുത്തത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
@ahadzia12 жыл бұрын
രാത്രിയയത് സിദ്ദിക്ക് അറിഞ്ഞില്ല എന്ന് തോന്നുന്നു 😀
@movieenthusiasts95472 жыл бұрын
🥴🙏🏼
@sunilsuryaactor282 жыл бұрын
സിദ്ധിഖ് സർ ❤ മമ്മൂക്ക ... സ്കൂളിൽ പഠിക്കുമ്പോൾ കാഞ്ഞങ്ങാട് കൈലാസിൽ കുടുംബസമേതം കണ്ട സിനിമ ❤
@sanishsainu93632 жыл бұрын
കൈലാസ് തിയറ്റർ ഇപ്പോ ഒരു ഓർമ മാത്രം ആയി😣
@bashirba91622 жыл бұрын
മ്മക്ക് അന്ന് കാണാൻ പറ്റിയില്ല bro 😔
@Dhoni34612 жыл бұрын
ജഗതീഷ്, പൊളിച്ചു
@sonugeethu50682 жыл бұрын
Siddiquelal@ Mukesh combooo😍😍😍
@donmuhsi80892 жыл бұрын
🤒🤒🤒ഇത് കണ്ടിട്ട് 2 മണിക്കൂർ 41 മിനുട്ട് വീണ്ടും ഉപയോഗിച്ച് വീണ്ടും ഹിറ്റ്ലർ കണ്ട് തീർത്തു.. Pwoliii🥰
@joannajijo98042 жыл бұрын
ഞാനും കാണാൻ പോകുവാ
@kasimkp4622 жыл бұрын
Hitlar evergreen movie mammokka Poli megatastar indea
ഇന്നലത്തെ എപ്പിസോഡ് ഇപ്പം തീർന്നതേയുള്ളു.. അപ്പോയോക്കും വന്നു ഇന്നത്തേത്..
@beatyouofficial1162 жыл бұрын
മമ്മൂക്ക...ഇത് എന്റെ മുടി..ഞാൻ ഇഷ്ടം പോലെ ചെയ്യും 😂😂😂😂
@muhammedasmil5772 жыл бұрын
500 Subscribers ആകാൻ സഹായിക്കണം Bro.
@narayananchamiyappanpillai97162 жыл бұрын
ഇതു കണ്ട ശേഷം ആ പഴയ ചേട്ടൻ എങ്ങാനും വിളിച്ചിരുന്നോ 😂
@rajeeshvk28752 жыл бұрын
ഹിറ്റ്ലർ ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോയി കണ്ട സിനിമയാണ് പോക്കറ്റിൽ നിന്ന് ടിക്കറ്റിൻ്റെ പാതി CIDകൾ സഹോദരങ്ങൾ കണ്ടു പിടിച്ചു ഇന്നും തിയറ്ററിലെ സീറ്റിലിരിക്കുമ്പോൾ ' പഴയ കാലം ഓർമ്മ വരും
@muhammedasmil5772 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@rajeeshvk28752 жыл бұрын
@@muhammedasmil577 ഒരിക്കലും സഹായിക്കില്ല താങ്കൾക്ക് കഴിവ് ഒണ്ടെങ്കിൽ ഇതുപോലെ ആരോടും ഇതുപോലെ യാചിക്കേണ്ടി വരില്ല അതുകൊണ്ട് സബ്സ്ക്രിഷന് വേണ്ടി ഇരക്കാതെ ' മാന്യമായി പരിപാടികൾ ചെയ്യു
@prasadkvprasadkv63842 жыл бұрын
ഹിറ്റ്ലർ ❤️❤️❤️❤️
@wingsofdreamz27482 жыл бұрын
എന്തായാലും രണ്ടു പേരും നല്ല പ്രായത്തിൽ ഞങ്ങളെ പോലെ വലിയ കോഴികൾ ആയിരുന്നു അല്ലെ..
@SabuXL2 жыл бұрын
ഹഹഹാാ 😀 ചങ്ങാതീ. കോഴി വേറെയാണ് ട്ടോ 😂. ഇത് ചുമ്മാ റോമിയോ മാത്രം. വായ്നോട്ടം എന്നാണ് അക്കാലത്ത് ഞങ്ങൾ സ്വയം വീമ്പ് പറയുന്നത്.
@Sreejith_calicut2 жыл бұрын
കഥ പറച്ചിൽ ഒരു അത്ഭുതം ആയി തോന്നിയത് ഇക്ക സംസാരിക്കുന്നതു കേട്ടപ്പോൾ ആണ് ❤ക്യാമറ നോക്കി ആണോ അതോ ആരേലും മുന്നിൽ ഇരുന്നാണോ സംസാരിക്കുന്നതു എന്ന് മനസ്സിൽ ആവുന്നില്ല
@muhammedasmil5772 жыл бұрын
500 Subscribers ആകാൻ സഹായിക്കണം Bro.
@nas_072 жыл бұрын
സൂപ്പർ ഹിറ്റ്കളായ ഹിറ്റ്ലറും chronic ബാച്ചിലറും ഇഷ്പ്പെടാത്തവർ ആരുണ്ട് 💚❤️🧡💚🧡🧡💚
@charlicharli39032 жыл бұрын
Njanund
@arunvalsan19072 жыл бұрын
@@charlicharli3903 LADIES N GENTLEMEN fan Aayirikkum alle?
@nas_072 жыл бұрын
ഹാവൂ ഒരാളെങ്കിലുംണ്ടല്ലോ സമാധാനം 🤣
@anoop37892 жыл бұрын
Only chronic bachelor
@charlicharli39032 жыл бұрын
@@arunvalsan1907 alla… In Harihar Nagar aanu…
@irshadhussain73122 жыл бұрын
Athanu nammude mammukka ❤❤
@ageorgedxb Жыл бұрын
RIP dear ikka...😢 we will miss u. (08 Aug 2023. 09:00 PM)
@rubiahaneef86752 ай бұрын
Rip legend, 05.10.24
@swaminathan13722 жыл бұрын
സൂപ്പർ മെഗാഹിറ്റ് 'ലർ ഇങ്ങനെയായിരുന്നു സിനിമ വൻ വിജയമായി കഴിഞ്ഞപ്പോൾ പത്രങ്ങളിൽ വന്ന പോസ്റ്റർ...🤗🤗🤗 മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മാധവൻകുട്ടി ഉണ്ടായിരിക്കും...👍👍👍
@ajik20002 жыл бұрын
ഇന്നും ആ ഹിറ്റ്ലർ ഷർട്ടുകൾ എന്റെ കൈയിലുണ്ട്...
@rkp3909 Жыл бұрын
😅
@muhammedpavassafatlp96382 жыл бұрын
Megastar 💜 💙 💚
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@sivakumarsiva19232 жыл бұрын
ഹിറ്റലര്‍.....കോഴിക്കോട് ബ്ളൂഡയമണ്ട്....
@muhammedasmil5772 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@murshidpvmurshidpv96412 жыл бұрын
ya
@basheerkung-fu87872 жыл бұрын
Great 👍
@VasanL-j7m Жыл бұрын
RIP 🙏🙏 the one n only Sidique...
@ashaunni8833 Жыл бұрын
ലാൽ നോക്കുമ്പോൾ സിദ്ദിഖിന്റെ കഥകളെല്ലാം സൂപ്പർ ഹിറ്റ്. അതുവച്ച് മറ്റുള്ളവർ കാശുണ്ടാക്കുന്നു. അതുകൊണ്ടായിരിക്കാം ബുദ്ധിമാനായ ലാൽ നിർമ്മാണത്തിലേക്ക് കടന്നത്. സിദ്ധിക്ക് പാവം നന്മ നിറഞ്ഞവൻ..
@മാനിഷാദ2 жыл бұрын
ഈ കഥ കേൾക്കുന്ന സുന്ദരിയും പൊന്നാങ്ങളയും 😀
@muhammedasmil5772 жыл бұрын
500 Subscribers ആകാൻ സഹായിക്കണം Bro.
@മാനിഷാദ2 жыл бұрын
@@muhammedasmil577 നാളെ ഒരു ടവലും എടുത്ത് പള്ളിയുടെ മുൻപിൽ ചെല്ല്
@SabuXL2 жыл бұрын
@@മാനിഷാദ ഹഹഹാാ ചങ്ങാതീ പിന്നല്ലേ 🤣. വെറുപ്പിക്കലിനൊക്കെ ഒരു പരിധി ഇല്ലേ. 🙄
@mohammedsaleem3357 Жыл бұрын
റാം ജി റാവു, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ ... മമ്മൂട്ടി, മോഹൻലാൽ സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിക്കില്ലെന്ന വിശ്വാസം തകർത്ത കൂട്ടുകെട്ട്. അതാണ് മലയാള സിനിമയിലെ ഇവരുടെ ചരിത്ര നിയോഗം
@SGFMalappuram2 жыл бұрын
ജെയിംസ് ബോണ്ട് കോമഡി സീരിസ് എപ്പിഡോസ് 27
@anumacha22552 жыл бұрын
Happy onam ✌️💓
@Ssn8612 жыл бұрын
അന്നത്തെ Troll ആണ് ആ പയ്യൻ വരച്ച ചിത്രം ❣️
@ananduvm44483 ай бұрын
🥺💔 SIDDIQUE 😢 IKKA 😭💔
@carasik47712 жыл бұрын
ഹിറ്റ്ലറിന് നാലല്ല അഞ്ചു സഹോദരിമാരാണ് ഇളവരസി വാണിവിശ്വനാഥ് സുചിത്ര ചിപ്പി സീത
@MohammedAli-xk5ik Жыл бұрын
ente sidhike nee vittupoyille 😢
@kannan9912 жыл бұрын
ഹലോൺ, ഈ ഹിറ്റ്ലർ മാധവൻകുട്ടീടെ വീടെവിടെയാണ്?
@josegeorge77722 жыл бұрын
Happy Onam
@Mohammedali-qz5cl2 жыл бұрын
👌👌👌ഹിറ്റ്ലർ
@ajayajayakumar.s9215 Жыл бұрын
Sooper MegaHit'ler....
@Bijakrishna2 жыл бұрын
Njan 1st year pre-degree kku padikkumbol Thiruvananthapuram Dhanya theater il kandatha, Hitler. Was houseful at that day.
@msal354 Жыл бұрын
നേരിട്ട് കാണാനും പരിചയപ്പെടാനും ശ്രമിക്കാഞ്ഞതിൽ അടങ്ങാത്ത ഖേദം
@dratheist38592 жыл бұрын
🔥🔥🔥
@sabukarimbil25762 жыл бұрын
സിദ്ദിഖ് ലാൻ വീണ്ടും ഒന്നിക്കുന്നു. ഇങ്ങനൊരു വാർത്ത കേൾക്കാൻ ആണ് ഞങ്ങൾ സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്
@SabuXL2 жыл бұрын
എന്ത് കാര്യം ചങ്ങാതീ 🙄. അവർ ഒരുമിച്ച രണ്ടു പടങ്ങൾ ആയിരുന്നു ഫുക്രിയും , കിംഗ് ലയറും. എന്തായി അവസ്ഥ എന്ന് ഓർക്കുക. 🤝
@manusudharnan33512 жыл бұрын
ഇവർ രണ്ടുപേരും ഇനി direct ചെയ്യേണ്ട
@cinematheater26092 жыл бұрын
@@SabuXL brother fukry സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്ത padamalle
@nationalsyllabus9622 жыл бұрын
മമ്മൂക്ക അവരോട് പറഞ്ഞത് ഇങ്ങനെയാണ്.... ബിജിഎം.... ലോകത്തിൽ ആദ്യമായി ബിജിഎം ലൂടെ മറുപടി പറഞ്ഞ നടൻ
@muhammedasmil5772 жыл бұрын
മമ്മൂക്ക നമ്മുടെ മുതാണ്.500 Subscribers ആകാൻ സഹായിക്കണം Bro.
@geethanjaliunnikrishnan12552 жыл бұрын
Mammookka യുടെ മുടി 🌺 dulqaer നും 🌺
@Anjana-8 ай бұрын
5:26 thread 😅
@shinasshafi41402 жыл бұрын
bayankara agrahamanu sir nte filmil act cheyanam ennu
@themujimuji2 жыл бұрын
next എപ്പിസോഡ് വൽക്കഷ്ണം പൊളിച്ചു
@somarajmancha2 жыл бұрын
ഓണാശംസകൾ
@sameermelethil22112 жыл бұрын
ഹിറ്റ്ലർ പെരിന്തൽമണ്ണ ജഹനറ
@sumeshpv53162 жыл бұрын
ഹാപ്പി ഓണം
@rayeeskm73082 жыл бұрын
ആരെങ്കിലും ആ ചെക്കനൊരു 100 subscribers ഉണ്ടാക്കി കൊടുക്ക്. 100 ആവാതെ പയ്യൻ വിട്ടുന്ന മട്ടില്ല.
സുന്ദരിമാരെ കെട്ടി പൂട്ടിയ ഭൂതത്താനെ, നിൻ കോട്ട ഓടിച്ച് പൊളിച്ചു നിരത്തും സൂക്ഷിച്ചോളൂ...
@MASTERMINDSindia2 жыл бұрын
നിൻ കോട്ട പൊളിച്ച് ഇടിച്ചു നിരത്തും.....എന്നാണ് ബ്രോ
@zitharatharamelodylove69172 жыл бұрын
Nice 💜💜👌👌
@kerala562 жыл бұрын
ഹിറ്റ്ലർ ചാലക്കുടി കണിച്ചായിസ് തിയ്റ്ററിൽ കുടുംബസമേതം കണ്ട സിനിമ...
@muhammedasmil5772 жыл бұрын
100 Subscribers Aakaan Sahaayikkanam Bro.
@desingnacdesignisasimplela79272 жыл бұрын
ഇവരുടെ എല്ലാ സിനിമകളും ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിൽ കൂടെയാണ് സഞ്ചരിക്കുന്നത്
@aisha_pri3 ай бұрын
Ramji rao speaking and godfather il illallo
@shanushanu19962 жыл бұрын
കഴിഞ്ഞത് ഒക്കെ കഴിഞ്ഞു , സിദ്ധിക്ക്, ലാൽ ജോസ്, സത്യൻ അന്തിക്കാട്, ഒക്കെ ഇനിയും പടം പിടിക്കാതിരിക്കലാണ് മലയാള സിനിമയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന! You can still live on past glory!
@saidhmpvideos2 жыл бұрын
23:26 ,🐓aayirunnalle
@shinajvh11402 жыл бұрын
Hitler shirt എന്തൊരു കൊതിയായിരുന്ന് ഒരെണ്ണം കിട്ടാൻ ..
@MsRoshith2 жыл бұрын
👌🏼👌🏼👌🏼
@shaginkumar2 жыл бұрын
❤️❤️❤️❤️
@kuttyrahim77942 жыл бұрын
Idaku filiminte cheriya shot ittal super akum views koodum
@tharikulazeez72132 жыл бұрын
Siddhik paranja oru karyam und ...aah kalakattathil Tamil cinema odunna pole thanne mammootyude Tamil dubbed movies Tamil naatil odumairunnu ...adhinn manasilakm aah nadante annathe range 💎💎💎