Siddique 28 | Charithram Enniloode 2199 | Safari TV

  Рет қаралды 126,421

Safari

Safari

Жыл бұрын

Siddique 28 | Charithram Enniloode 2199 | Mammootty Movie | Safari TV
താൻ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം നിർവഹിച്ച ചിത്രത്തെക്കുറിച്ച് സംവിധായകൻ സിദ്ദിഖ്.
#CharithramEnniloode #Safari_TV #siddique
Director Siddique talks about the first movie directed solely by him. The film had Mammootty in the leading role and was produced by Lal.
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 199
@swaminathan1372
@swaminathan1372 Жыл бұрын
ഹിറ്റ്ലറിന് ശേഷം സിദ്ദിഖ് ലാലിൻ്റെ ചിത്രത്തിൽ സുരേഷ് ഗോപി നായകൻ.., ഈ വാർത്ത പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്...🙏🙏🙏
@saifudeenkm6695
@saifudeenkm6695 Жыл бұрын
ഇപ്പോഴും ഞങ്ങൾ ഓർത്ത് ചിരിക്കുന്ന നിരവധി ഹിറ്റ് ഡയലോഗുകൾ : ="നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്തതായിരിക്കും." !! ="നീ പോയി പറി" !! ="ഓ പഴയതായിരുന്നൊ. പുതിയതാണെന്ന് കരുതി ഞാൻ പേടിച്ചിരിക്കുകയായിരുന്നു. പോട്ടെ, സാരോല്ല" !! ജഗതിച്ചേട്ടന്റെ ഡയലോഗുകളും അദ്ദേഹത്തിന്റെ ഭാവവും അംഗവിക്ഷേപങ്ങളും കൂടിയായപ്പോൾ തിയറ്റർ മുഴുവൻ ചിരി കൊണ്ട് മുഴങ്ങുന്ന രംഗം 2 പതിറ്റാണ്ടിന് ശേഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. Thank you, സിദ്ധീഖ് സാർ!!
@a13317
@a13317 Жыл бұрын
ലാസർഎളേപ്പൻ ഫാൻസ് ഇവിടെ like 😄
@rayeeskkn7431
@rayeeskkn7431 Жыл бұрын
ഇന്നലത്തെ എപ്പിസോഡ് കണ്ടതിന് ശേഷം ഹിറ്റ്ലർ വീണ്ടും കണ്ടവരുണ്ടോ
@sivaramanprasanth775
@sivaramanprasanth775 Жыл бұрын
ഒരു കഥാകാരന്റെ മനസ്സിൽ കഥയും കഥാപാത്രങ്ങളും രൂപം കൊള്ളുന്ന പ്രക്രിയ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പിന്നിലുള്ള മാനസിക വ്യാപാരങ്ങളിലേയ്ക്ക് പ്രേക്ഷകനെ ആനയിക്കുന്ന എപ്പിസോഡുകൾ.
@kvsurdas
@kvsurdas Жыл бұрын
ഈ "പാരവെപ്പുകൾ" എല്ലാം സ്ഥിരം ആയിട്ട് ഉണ്ടായിക്കൊണ്ടിരുന്നിട്ടും ഇത്രയധികം ചിത്രങ്ങൾ വിജയിപ്പിച്ച താങ്കൾക്ക് അനുമോദനങ്ങൾ.....!!... ഒരിക്കൽ ബാലചന്ദ്രമേനോൻ പറഞ്ഞിരുന്നു... ഒരു ഡയറക്ടർ എന്നും യുദ്ധത്തിലാണ് എന്ന്.. ഒരു നല്ല സിനിമ സംവിധാനം ചെയ്തിറക്കാനുള്ള ശ്രമവും.. അതിനെ വലിച്ചു കീറി നിലത്തു ഇടാൻ ശ്രമിക്കുന്നവരും തമ്മിൽ.... അത് ആ സിനിമയിൽ ഉൾപ്പെടുന്നവർ പോലും ആകാമെന്ന് !!!!!! 😳😳
@rahuldevraj6999
@rahuldevraj6999 Жыл бұрын
സ്ഥിരം പ്രേക്ഷകരായ എല്ലാവർക്കും ഓണാശംസകൾ🥳🎊🎉
@FireAndWheel
@FireAndWheel Жыл бұрын
Happy onam
@Indians2255
@Indians2255 Жыл бұрын
Happy 😊😁 onam
@rahuldevraj6999
@rahuldevraj6999 Жыл бұрын
@@FireAndWheel happy onam
@rahuldevraj6999
@rahuldevraj6999 Жыл бұрын
@@Indians2255 happy onam
@jerina.d8915
@jerina.d8915 Жыл бұрын
Happy Onam
@rainbowdiamond7885
@rainbowdiamond7885 Жыл бұрын
ഹിറ്റ്ലറിൽ ഹൃദയബനുവിന്റെ സൈക്കിൾ നിന്നുള്ള ആ വീഴ്ച ഒറിജിനൽ ആണെന്ന് ഉള്ള കാര്യം പറയാൻ വിട്ടുപോയി..... 🥰🥰🥰🙏🏻
@baabu4508
@baabu4508 Жыл бұрын
ഒർജിനൽ ആണോ
@rainbowdiamond7885
@rainbowdiamond7885 Жыл бұрын
@@baabu4508 അതെ ബ്രോ
@saraths7103
@saraths7103 Жыл бұрын
ഞാനും കരുതി ✌🏻
@tintutin
@tintutin Жыл бұрын
അതിന്റെ തെലുങ്ക് റീമേക്കില് എന്ത് ബോർ ആയിട്ടാണ് ആ സീൻ ചെയ്തിരിക്കുന്നത്
@24fvlog
@24fvlog Жыл бұрын
പല ഇന്റർവ്യൂ വിലും സിദ്ധീഖ് സാർ പറഞ്ഞിട്ടുണ്ട് അതാണ്‌ ആവർത്തന വിരസത കൊണ്ട് ഒഴിവാക്കിയതാകും
@user-വിഷ്ണു
@user-വിഷ്ണു Жыл бұрын
ഫ്രണ്ട്സ്... അത് ഒരു ഒന്ന് ഒന്നര പടം തന്നെയാണ്..സൂര്യ ടിവിയിൽ ഒരു വിഷു ദിവസത്തിൽ ആണ് ആദ്യമായി സംപ്രേഷണം ചെയ്തത്.. അന്ന് ടിവി കാണാൻ അടുത്ത വീട്ടിൽ പോണം.. അതും ബ്ളാക്ക് ആന്റ് വൈറ്റ് ടീവിയിൽ.. പക്ഷേ സിനിമ തുടങ്ങി ചിരിയുടെ മാലപ്പടക്കം തീർത്ത് അവസാനം ആ കടൽകാറ്റിൻ നെഞ്ചിൽ പാട്ടു മുതൽ ഒരു പന്ത്രണ്ട് വയസ്സുകാരൻ പോലും കരയണം എങ്കിൽ നിങ്ങളിലെ എഴുത്തുകാരനും സംവിധായകനും ഒരു സംഭവം ആണ് സിദ്ദിഖ് സാർ ❤️❤️❤️
@ABINSIBY90
@ABINSIBY90 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് മൂവി അത് ഫ്രണ്ട്‌സ് ആണ്
@nalansworld1208
@nalansworld1208 Жыл бұрын
നിരവധി അനവധി കഥകൾ ,സിനിമകൾ ! മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ പ്രതിഭാധനരായ ഒട്ടനവധി നടൻമാരുടെ സാന്നിധ്യങ്ങൾ!' നിരവധി സിനിമകൾ സൂപ്പർ ഹിറ്റുകൾ .... പക്ഷെ ഒരു സാധാരക്കാരനിലേക്ക് ,നിങ്ങളുടെ പ്രതിഭയെ വിളക്കിച്ചേർക്കുമ്പോഴാണ് ,ഒരു സാധാരണക്കാരനെക്കൊണ്ട് റിലേയുടെ ഫൈനൽ ലാപ്പ് ഓടിക്കുമ്പോഴാണ് ,വിജയ സോപാനത്തിൽ നിർത്തുമ്പോഴാണ് ,,, കടപ്പാടുണ്ടാവുക ,നല്ല സംവിധായകർ ഊട്ടിയുറപ്പിക്കപ്പെടുക.
@sreejasuresh1893
@sreejasuresh1893 Жыл бұрын
സിനിമ കാണുന്നതിനേക്കാൾ പുറമേ ഉള്ള കഥകൾ കേൾക്കാൻ എന്താ രസം..ഫ്രണ്ട്സിൽ ജയറാമിന് പകരം സുരേഷ് ഗോപി😳
@hariskulamukku7351
@hariskulamukku7351 Жыл бұрын
ഒരു എപ്പിസോഡ് ഒരു മണിക്കൂർ ആക്കാൻ പറ്റോ. 😁... ഭയങ്കര curiosity അടുത്തത് കാണാൻ
@lavinpoonjar3151
@lavinpoonjar3151 Жыл бұрын
കോമഡിക്ക് കോമഡി ആക്ഷന് ആക്ഷൻ റൊമാൻസിന് റൊമാൻസ് പാട്ടിന് പാട്ട് ഡാൻസിന് ഡാൻസിന് ഡാൻസ്, പിന്നെ പടത്തിന് നല്ലൊരു ടൈറ്റിൽ അതാണ് ഒരു സിദ്ദിഖ് സിനിമ ഫുൾ എന്റർടൈനർ എന്നും സിദ്ദിഖ് സാറിന്റെ ആരാധകൻ
@Linsonmathews
@Linsonmathews Жыл бұрын
Happy ഓണം ഗയ്‌സ് 🌼🏵️🌼 ആ വർഷം ഓണ സമ്മാനമായി കിട്ടിയ മമ്മൂക്ക സിനിമ, Hitler മാധവൻ കുട്ടി 👌🔥❣️
@SabuXL
@SabuXL Жыл бұрын
വിഷു സമ്മാനം ആയിരുന്നു ചങ്ങാതീ.👏🤝
@BGn882
@BGn882 Жыл бұрын
എവിടം കൊണ്ടാണ് കേൾക്കുന്നത് സിദ്ദിഖ് ഒരു 10-15 തവണ പറയുന്നുണ്ട് വിഷു ന് റിലീസ് ചെയ്യാൻ അവർ നല്ല പോലെ പാടുപെട്ടെന്ന് അതെല്ലാം കേട്ടിട്ടും.......
@antonychambakkadan8267
@antonychambakkadan8267 Жыл бұрын
സംഭവം ശരിയാണ് വലിയ തിയറ്ററുകളിൽ വിഷു റിലിസായിരുന്നു. എന്നാൽ നട്ടിൻ പുറത്തേ കൊട്ടകകളിൽ ഓണത്തിനാണ് എത്തിയത്
@nas_07
@nas_07 Жыл бұрын
❤️🧡🧡💛💚💙ചരിത്രം എന്നിലൂടെ പ്രേക്ഷകർക്കു തിരുവോണാശംസകൾ❤️🧡💛💙💜💚
@Aby3990
@Aby3990 Жыл бұрын
Thanks SGK and safari team..
@tintutin
@tintutin Жыл бұрын
റാഫി മേകാർട്ടിൻ സംവിധാനം ചെയ്ത സൂപ്പർമാനിലും ചക്ക ചാംപറമ്പിൽ ജോയ് ഉണ്ട്
@Libinlord
@Libinlord Жыл бұрын
പട്ടാളം പുരുഷു (ജയിംസ് )
@sadirasalam2655
@sadirasalam2655 Жыл бұрын
movies ellam super hit ee presentation athilum hit.stay blessed
@shafeequec920
@shafeequec920 Жыл бұрын
Happy Birthday മമ്മൂക്ക ❤️❤️
@dhaneeshas6662
@dhaneeshas6662 Жыл бұрын
റാഫി മെക്കാർട്ടിനിലെ മെക്കാർട്ടിൻ ചേട്ടനെയും ഈ പരിപാടിയിൽ കൊണ്ടുവരണം.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb excellent... God bless you... Sunny Sebastian Kochi,Kerala
@BGn882
@BGn882 Жыл бұрын
ഹിറ്റ്ലർ shirts തന്നെ അല്ലെ കല്യാണരാമൻ shirts 🤔
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
എല്ലാ സഫാരി കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ ♥️♥️♥️
@dilipkumar1905
@dilipkumar1905 Жыл бұрын
നിങ്ങൾക്കും ഓണം ആശംസകൾ 🙏🙏🌹🌹
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
@@dilipkumar1905 Thank you 🥰
@abdulsalamsalam9679
@abdulsalamsalam9679 Жыл бұрын
ആദ്യാകമൻ്റ ഇടാൻ വന്ന ഞാൻ ചമ്മി പതിനാലാമനായി
@ameersha000
@ameersha000 Жыл бұрын
Next😍
@qwqw5060
@qwqw5060 Жыл бұрын
എല്ലാവർക്കും ഓണശംസകൾ
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍👍💕💕💕 happy Onam 💕
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
Dialogue delivery, Family life ഇവയിൽ മമ്മൂട്ടി ഒരു Superman തന്നെ...
@shonjohn2020
@shonjohn2020 Жыл бұрын
Bv
@shonjohn2020
@shonjohn2020 Жыл бұрын
5
@shonjohn2020
@shonjohn2020 Жыл бұрын
4
@shonjohn2020
@shonjohn2020 Жыл бұрын
14wb as c 55
@shonjohn2020
@shonjohn2020 Жыл бұрын
Yv
@siddikkottikulam144
@siddikkottikulam144 Жыл бұрын
96..വിഷു..... ഹിറ്റ്ലർ.,..... ബമ്പർ ഹിറ്റ്‌
@Riyasriyas-yj1rt
@Riyasriyas-yj1rt Жыл бұрын
Sidhiqe sir,I think you are mistaken .During 1995 and 1996 Mammootty was top at his carèer.He was giving high grossing film like The king,Mazhayetthum mumpe,Hitler .Before Hitler he was not passing through a period of turmoil. At the time of Chronic bachelor Mammootty was in a struggling period .
@ajivarghese6002
@ajivarghese6002 Жыл бұрын
Correct aanu aa samayath u king azhakiyaravanan okke irangiya samayamanu
@sportsland6510
@sportsland6510 Жыл бұрын
അഴകിയ രാവണൻ ഒക്കെ ഫ്ലോപ്പ് ആണ്.. മമ്മൂട്ടി ക്ക്‌ മോശം time ആയിരുന്നു.. കിങ് മാത്രം ഉണ്ടായിരുന്നുള്ളൂ
@al-rm1nv
@al-rm1nv Жыл бұрын
@@sportsland6510 mosham time onnumalla. azhakiya raavanan, no1 snehatheeram average . King , Mazhayethum mumbe, Abhibhashakente case diary , Makkal Aatchi ellam 1995 hits annu
@Rons88
@Rons88 Жыл бұрын
സുഹൃത്തെ.. അന്ന് ഇന്നത്തെ പോലെ അല്ല.. തുടരെ ഹിറ്റുകളും.. തുടരെ പരാജയങ്ങളും വരും.. കാരണം ഒരു കൊല്ലത്തിൽ ഒരു നായകന്റെ തന്നെ മിനിമം അഞ്ചാറു പടങ്ങൾ റിലീസിനു വരും...നിങ്ങൾ കൊല്ലത്തിലെ കണക്ക് നോക്കാതെ റിലീസ് റിപ്പോർട്ട് നോക്ക്.. ഞാൻ ഈ ഹിറ്റ്ലർ തിയേറ്ററിൽ കണ്ടതാണ്.. ആ സമയം മമ്മൂക്കയുടെ മോശം പീരീഡ് ആയിരുന്നു..പക്ഷെ ഹിറ്റ്ലർ ഒക്കെ വമ്പൻ ഹിറ്റ് ആയി..
@al-rm1nv
@al-rm1nv Жыл бұрын
@@Rons88 മിക്കവരും ഹിറ്റ്ലർ തീയേറ്ററിൽ തന്നെ കണ്ടിട്ടുള്ളവരാണ്. അറുപതാണ്ട് മുമ്പ് നടന്ന സംഭവമൊന്നുമല്ലല്ലോ. 1995 നവംബർ 10 തന്നെ ന് റിലീസ് ആയ ദി കിങ് 1996 വിഷു വരെ മെയിൻ സെന്റർസിൽ ഓടിയ പടമാണ്. Tvm ധന്യയിൽ 135 ദിവസം വരെ ഓടി 1996 ഏപ്രിൽ 12ന് ഹിറ്റ്ലർ റിലീസ് പ്രമാണിച്ചാണ് പ്രദർശനം അവസാനിപ്പിച്ചത്. ഫെബ് 1996ഇൽ ഇറങ്ങിയ അഴകിയ രാവണനും ശരാശരി വിജയമായിരുന്നു. Tvm പദ്മനാഭയിൽ 50 ദിവസം ഓടിയ സിനിമയാണ്. തുടർപരാജയങ്ങൾ എന്ന് പറയാൻ അടുപ്പിച്ചു രണ്ട് സിനിമയെങ്കിലും പരാജയപ്പെടണം. ദി കിങ് ന് മുമ്പ് ഇറങ്ങിയ മക്കൾ ആത്‍ച്ചിയും superhit ആയിരുന്നു.
@sha76548
@sha76548 Жыл бұрын
Happy onam
@krishnanandank5787
@krishnanandank5787 Жыл бұрын
Chakkachamparampil textiles, a good cloth mart in Irinjalakuda ..1975 2005 period ...
@jensonTJ9
@jensonTJ9 Жыл бұрын
Happy Onam 🌸🌸💮🌸💮
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@beatyouofficial116
@beatyouofficial116 Жыл бұрын
സൽമാൻഖാനുമായുള്ള ബോഡിഗാർഡിന്റെ വിശേഷങ്ങൾക്കായി waiting..
@munafarkamal
@munafarkamal Жыл бұрын
'സുരേഷ് ഗോപിയും ഫ്രെണ്ട്സും' ഇതായിരുന്നു ഈ വീഡിയോക്ക് യോജിച്ച ടൈറ്റിൽ
@vinodvarghese2399
@vinodvarghese2399 Жыл бұрын
സൂപ്പർമാൻ എന്ന സിനിമയിൽ ഫൈറ്റ സീനിൽ ഇന്നസെൻറ് പറയുന്നുണ്ട് ചക്ക ചാം പറമ്പിൽ ജോയി എന്ന്
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഞാനും _ലാലും ❤❤🥰
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
💗💗💗💗💗💗💗💗💗
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
👏👏
@kannanbabu8799
@kannanbabu8799 Жыл бұрын
ഇതൊരു വിമർശനം ആണ്. ഹിറ്റ്ലർ ലെ story യുടെ subject ഗംഭീരമായിരുന്നു. അതിന് മുമ്പ് അങ്ങനെ ഒരു subject മലയാള സിനിമയിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഒരു പെൺ കുട്ടിയുടെ വളർച്ചയിലും മനസ്സ് പക്വമാക്കിയെടുക്കുന്നതിലും അമ്മയ്ക്ക് വലിയ role ഉണ്ട് എന്നത് എന്നത്തേയും സത്യമാണ്. പിന്നെ അതിലെ മുകേഷിന്റെയും ജഗദീഷിന്റെയും അവരുടെ friends ആയി അഭിനയിച്ചവരുടേയും കഥാപാത്രങ്ങൾക്ക് കഥയുടെ ഗതിയിൽ importance കുറഞ്ഞ് വന്നു. തുടർന്ന് വില്ലൻമാരുടെ വരവോടെ കഥയ്ക്ക് ഒരു artificiality ബാധിച്ചോ എന്ന തോന്നൽ ഇടയ്ക്കുണ്ടായി. ഒരു പക്ഷേ പുല്ലേപ്പടിയിലെ നിങ്ങളുടെ gangs ന് കുറച്ച് കൂടി space കഥയിൽ വന്നിരുന്നെങ്കിൽ രസച്ചരടും sentiments സ്സും balance ആയേനെ എന്ന് അന്നത്തെ പല പ്രേക്ഷകരും ആഗ്രഹിച്ചിട്ടുണ്ട്.
@designerpaperbags
@designerpaperbags Жыл бұрын
💗💗💗
@noufal2322
@noufal2322 Жыл бұрын
👍🥰
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ഏറ്റവും നല്ല ഒരു സിനിമയായിരുന്നു ഫ്രണ്ട്സ് ലാസർ ഇളയപ്പൻ പൊളിച്ചു ❤️❤️❤️👍🏻👍🏻👍🏻
@drsarunsgnair3539
@drsarunsgnair3539 Жыл бұрын
KG Simon Sir may please narrate Koodathayi case
@omkar8247
@omkar8247 Жыл бұрын
ഓണാശംസകൾ
@adarshasokansindhya
@adarshasokansindhya Жыл бұрын
❤❤❤❤❤
@History_Mystery_Crime
@History_Mystery_Crime 11 ай бұрын
പോയി 🥺♥
@aneeshkannan3166
@aneeshkannan3166 Жыл бұрын
✌️
@sajipoikayil2575
@sajipoikayil2575 Жыл бұрын
മമ്മുക്ക യൂ Great
@dratheist3859
@dratheist3859 Жыл бұрын
🔥🔥🔥🔥
@kbuluwar1448
@kbuluwar1448 Жыл бұрын
👍❤️❤️
@akshay_1999
@akshay_1999 Жыл бұрын
ഹാപ്പി ഓണം
@user-nd1pq5in8s
@user-nd1pq5in8s Жыл бұрын
👍👍👍👍👍👍😎😎😎😎😎😎💥
@commentooli9148
@commentooli9148 Жыл бұрын
❤️
@ameerkylm
@ameerkylm Жыл бұрын
Happy Onam to all
@vijithtanur
@vijithtanur Жыл бұрын
Hey👍🏼
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ്
@midhunraj5638
@midhunraj5638 Жыл бұрын
Siddique saying Hitler Industry hit..❣️ 4:02
@mohammedshariq495
@mohammedshariq495 Жыл бұрын
😍
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@noushad2777
@noushad2777 Жыл бұрын
👍👍👍
@Football_Nomad
@Football_Nomad Жыл бұрын
Thrissur Kairali- Sree inauguration show aayirunnu Friends.
@ratheeshsooryagayathri8057
@ratheeshsooryagayathri8057 Жыл бұрын
👍
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
👍flovers oru kodiyil innocent chettan vannappol chirich oru vazhikkayi.
@mishabparammal2078
@mishabparammal2078 Жыл бұрын
Hai
@bijukrishnan9809
@bijukrishnan9809 11 ай бұрын
nalla namaskaram
@jayaprakashe.c8374
@jayaprakashe.c8374 Жыл бұрын
സൂപ്പർമാനിൽ ഇന്നസെന്റ് ചക്കച്ചാം പറമ്പിൽ ജോയി എന്ന പേര് ഉപയോഗിക്കുന്നുണ്ട്.
@justdoit554
@justdoit554 Жыл бұрын
Manddan anneA kanakam ayirunnu thalayil
@anu9447213852
@anu9447213852 Жыл бұрын
first....
@anu9447213852
@anu9447213852 Жыл бұрын
ithippo... ithinu veendi waitingil aanu
@noufal2322
@noufal2322 Жыл бұрын
ഒന്നൂടെ നോക്കിയേ 😃
@mannarkkattukkaranKL50
@mannarkkattukkaranKL50 Жыл бұрын
അടുത്തത് സത്യൻ അന്തിക്കാടിനെ കൊണ്ട് വരണം..
@lijisanthosh9180
@lijisanthosh9180 Жыл бұрын
👍👍🙏🙏
@georgeoommen5418
@georgeoommen5418 Жыл бұрын
Our King and his mafia should listen to Pollachi ,how they cooperated with the filmmakers
@mujjiksd4818
@mujjiksd4818 Жыл бұрын
ഫ്രണ്ട്സിൽ സുരേഷ് ആയിരുന്നേൽ സിവനെ 😂
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
പൊളിച്ചേനെ 😀
@harabesbark
@harabesbark Жыл бұрын
Siddhique lal pirinjathu veruthe alla....Lal creation thudangan vendi anu......pirinju ennu paranjavar orumichu cinema cheyyunnu... vathyasam oral producer oral director... ivar orumich ninnu producer director job cheythal pandu onnumillatha kaalthu sahayicha producer maroke pinangum...athinu kandethiya oru vazhi aanu sidhique lal nte piriryal annanu enik thonunnathu...
@janbazrishi
@janbazrishi Жыл бұрын
1996 VISHU hitler,1999 vishu FRIENDS,2003 vishu CHRONIC BACHELOR.
@abz9635
@abz9635 Жыл бұрын
ലാലേട്ടന്റെ ഒന്നാമൻ പൊട്ടി
@pnmenon1522
@pnmenon1522 Жыл бұрын
Friends Sherikum oru Nalla movie ayirinnu ...
@soorajkjayamon6704
@soorajkjayamon6704 Жыл бұрын
Chronic bachelor kadha venam...
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
സിദ്ധീക്കിക്കാ ജഗദീഷ് സൈകളിൽ വീയുന്ന ആ ഭാഗത്തെ പറ്റി ഒന്ന് പറയുമോ
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🙏🙏🙏🙏🙏🙏🙏🙏🙏🙏 Sir ഒരു ചാൻസ് തരുമോ 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
പടം തുടങ്ങി 45 മിനിറ്റ് കഴിഞ്ഞിട്ട് ടൈറ്റിൽ എഴുതി കാണിക്കുന്ന ചിത്രം ....
@vijithviswa9832
@vijithviswa9832 Жыл бұрын
അത്രയും illa😄😄15 minut
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
@@vijithviswa9832 No.. 40 മിനിറ്റ്
@muhammedashraf9494
@muhammedashraf9494 Жыл бұрын
Chanakam gopi
@Sjmalluediting
@Sjmalluediting Жыл бұрын
Siddique Sir 👍 👌 👏
@SurajInd89
@SurajInd89 Жыл бұрын
സുരേഷ് ഗോപിയുടെ സാഫല്യം ഇറങ്ങി കുറച്ചുനാൾ കഴിഞ്ഞാണ് ഫ്രണ്ട്സ് ഇറങ്ങിയത്. രണ്ടും ഒരേ സമയം തിയേറ്ററിൽ ഉണ്ടായിരുന്നു.
@shiningstar958
@shiningstar958 Жыл бұрын
വന്നു വന്നു thumbnail click bait മാത്രം ആകുന്നുണ്ട്
@anilsukumaran9546
@anilsukumaran9546 Жыл бұрын
ചക്കച്ചാം പറമ്പിൽ ജോയ് ഈ പേര് സൂപ്പർമാൻ മൂവിയിൽ ഇന്നസെന്റ് വിളിക്കുന്നുണ്ട് മൈക്കിലൂടെ
@Vazhikatti1991
@Vazhikatti1991 Жыл бұрын
New delhi
@Chikku00713
@Chikku00713 Жыл бұрын
എന്തുകൊണ്ട് മുകേഷ്... എന്നതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
@ravisurendran007
@ravisurendran007 8 ай бұрын
❤️‍🩹❤️‍🩹
@lemondesign7616
@lemondesign7616 Жыл бұрын
ഇദ്ദേഹത്തിന്റെ സ്വയം പുകഴ്ത്തൽ പിന്നേയും സഹിക്കാം..പക്ഷെ "അതും വലിയ ഹിറ്റ് ആയി അതും വലിയ ഹിറ്റ് ആയി" ഇത് കേട്ട് കേട്ട് മടുത്തു...പിന്നെ ഒരു തവണ പറഞ്ഞ കാര്യങ്ങൾ പിന്നെയും പിന്നെയും പറഞ്ഞു വെറുപ്പിക്കല്ലേ സിദ്ദിഖ് സർ
@khaleelkopa2868
@khaleelkopa2868 Жыл бұрын
ഹിറ്റ് മാത്രം അല്ല മെഗാ ഹിറ്റ് ആണല്ലോ പലതും
@subinlatheef5626
@subinlatheef5626 Жыл бұрын
ഹിറ്റായത് പിന്നെ പൊട്ടിപ്പോയെന്ന് പറയണോ...
@divakarank8933
@divakarank8933 11 ай бұрын
താങ്കളെ ഏറെ ഇഷ്ടമായിരുന്നു, വിട ......
@rileeshp7387
@rileeshp7387 Жыл бұрын
ഹിറ്റ്‌ലർ സല്ലാപം കാലാപാനി 96 ഏപ്രിൽ മാസം റിലീസ് ചെയ്തത്
@unitedindia4848
@unitedindia4848 Жыл бұрын
സിദ്ധിക്കും ലാലും കൂടി നൈസായിട്ട് പ്രൊഡ്യൂസർ അപ്പച്ചനെ അങ്ങ് ഒഴിവാക്കി. അതിനുള്ള കഥയാണ് അവരുടെ പിരിയൽ.
@appukuttannair767
@appukuttannair767 Жыл бұрын
ഈ സിനിമകൾ എല്ലാം ഞങ്ങൾ കണ്ടതാണ് പിന്നെമുറകത്കൾ പറഞ്ഞാൽ മതി
@kasimkp462
@kasimkp462 Жыл бұрын
Hitler evergreen movie mammokka Poli megatastar indea
@aromalgu4009
@aromalgu4009 Жыл бұрын
ചക്കചാം പറമ്പിൽ ജോയ്...... In Superman movie
@user-nd1pq5in8s
@user-nd1pq5in8s Жыл бұрын
ആദ്യം ഞാൻ.....
@noufal2322
@noufal2322 Жыл бұрын
ഒന്നൂടെ നോക്കിയേ 😄
Siddique 29 | Charithram Enniloode 2200 | Safari TV
23:51
Safari
Рет қаралды 223 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 77 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Siddique 27 | Charithram Enniloode 2198 | Safari TV
23:27
Safari
Рет қаралды 158 М.
Siddique 34 | Charithram Enniloode 2205 | Safari TV
23:20
Safari
Рет қаралды 154 М.
Siddique 25 | Charithram Enniloode 2196 | Safari TV
22:48
Safari
Рет қаралды 153 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН