Siddique 32 | Charithram Enniloode 2203 | Safari TV

  Рет қаралды 161,131

Safari

Safari

Күн бұрын

Пікірлер: 312
@GLX822
@GLX822 2 жыл бұрын
അയാൾ കഥ എഴുതുകയാണ് സിനിമയിലെ പാട്ടുകൾ സൂപ്പറാണ്. രവീന്ദ്രൻ മാഷിന് മാത്രം കഴിയുന്ന 'ഏതോ നിദ്ര തൻ' പാട്ടിൻ്റെ മാസ്മരികത, വിങ്ങൽ, വേദന, നിരാശ..... മറക്കാൻ കഴിയില്ല...!!
@sadiksalim3855
@sadiksalim3855 2 жыл бұрын
സാഗർ കോട്ടപ്പുറം എന്ന charactor മോഹൻലാൽ അല്ലാതെ വേറെ ആർക്കും ചെയ്യാൻ കഴിയില്ല എന്ന് ജയറാം ഒരു അവാർഡ് ഷോ യിൽ പറയുകയുണ്ടായി കാരണം അത്രത്തോളം ഭാവങ്ങൾ ആണ് മോഹൻലാൽ എന്ന നടൻ ആ സിനിമയിൽ കൊണ്ടുവന്നത് 🥰👍
@Myviews331
@Myviews331 2 жыл бұрын
അയാൾ കഥ എഴുതുകയാണ് super film ആണ്. എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ടു 😍😍🙏
@najeebnajeeb920
@najeebnajeeb920 2 жыл бұрын
മോഹൻലാലിൻറെ പെർഫോമൻസ് മാത്രം കൊണ്ട് രക്ഷപെട്ട മൂവി. ലാലേട്ടന്റെ ഉഗ്രൻ പ്രകടനം
@Myviews331
@Myviews331 2 жыл бұрын
@@najeebnajeeb920 no. എനിക്ക് എല്ലാം ഇഷ്ട്ടപ്പെട്ടു. 1&2 part. നന്ദിനി, ശ്രീനിവാസൻ, ഇന്നസെന്റ്, ജഗദീഷ് etc... Full story. Full film. Its psychological approach.
@pranilkv810
@pranilkv810 2 жыл бұрын
@@Myviews331 അന്ന് പക്ഷേ പ്രേക്ഷകർക്ക് 2 nd part ദഹിച്ചില്ല......ഞാൻ കണ്ണൂർ വച്ച് ഷൂട്ടിംഗ് കണ്ടിട്ടുണ്ട് ആ film ന്റെ
@therock5334
@therock5334 2 жыл бұрын
രണ്ടാം ഭാഗം വെറും തലമുടി
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
എനിക് 2nd part ആണ് കൂടുതൽ ഇഷ്ടമായത് 😆
@prajeeshtk8375
@prajeeshtk8375 2 жыл бұрын
കുപ്പിവള കിലുകിലുകിലുങ്ങാണല്ലോ 🎶❣️ഏതോ നിദ്രത്താൻ ❣️ആകാശത്തമരാ പോലെ ❣️മാനെ മലരമ്പൻ ❣️മരതക രാവിൻ ❣️തിങ്കളൊരു തങ്ക ❣️🎶രവീന്ദ്രൻ മാഷ് 🔥കൈതപ്രം മാഷ് 🔥all time good song
@24vishnunair
@24vishnunair 2 жыл бұрын
ചരിത്രം എന്നിലൂടെ ഇത്രയും എപ്പിസോഡുകൾ മുടങ്ങാതെ കാണുന്നത് ആദ്യമായിട്ടാണ്.. സിദ്ദിഖ്‌ sir കിടു 👌🏻👌🏻👌🏻...
@noushadkodinhi7600
@noushadkodinhi7600 2 жыл бұрын
ഇനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് അയാൾ കഥ എഴുതുകയാണ് സിനിമ,മോഹൻലാലിന്റെ അസാധ്യഅഭിനയം, കോടതിയിൽ തിരിച് അറിയുന്ന രംഗം👌
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@vibinpv4591
@vibinpv4591 2 жыл бұрын
ആ സീനിലെ bg❤️❤️❤️❤️
@noufalsanuz7301
@noufalsanuz7301 2 жыл бұрын
നിങ്ങൾ ഇത്രേം വലിയ ഒരാളാണ് എന്ന് ഓരോ എപ്പിസോഡ് കഴിയും തോറും മനസ്സിലാക്കുന്നു... Respect you ഇക്ക..
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@thankpalraj
@thankpalraj 2 жыл бұрын
​@@muhammedasmil577
@noufalsanuz7301
@noufalsanuz7301 2 жыл бұрын
@@muhammedasmil577 ഏതാ നിന്റെ chanel
@ajphones7208
@ajphones7208 2 жыл бұрын
Krithyamaya comment... Neutral aayi njammante item kettunnalle
@noufalsanuz7301
@noufalsanuz7301 2 жыл бұрын
@@ajphones7208 ഒന്ന് വ്യക്ത മാക്കാമോ..... എന്നിട്ട് മറുപടി തരാം.. നെ പറഞ്ഞത് എനിക്ക് മന്സിലയില്ല..
@Illuminati_the_one_eye
@Illuminati_the_one_eye 2 жыл бұрын
Ini body gaurd ഹിന്ദി അനുഭവം ആണ് കേൾക്കാൻ കാത്തിരിക്കുന്നത് 🥰👍 എന്റെ എക്കാലത്തെയും മികച്ച ഡയറക്ടർ 👍
@goldennoushad3210
@goldennoushad3210 2 жыл бұрын
അയാൾ കഥ എഴുതുകയാണ് നല്ല സൂപ്പർ പടം അതിലെ ഓരോ പാട്ടുകളും അടിപൊളിയാണ്
@Sabirkottapuram
@Sabirkottapuram 2 жыл бұрын
എന്റെ പേര്‌ സാബിർ സ്ഥലം കോട്ടപ്പുറം, പരിചയപ്പെടുത്തുമ്പോൾ സാബിർ കോട്ടപ്പുറം ന്ന് പറഞ്ഞാൽ തൊട്ടടുത്ത നിമിഷം വരുനൻ ചോദ്യം സാഗർ കോട്ടപ്പുറത്തിന്റെ ആരെങ്കിലു ആണോ എന്നാണ്‌.
@jomyjose3916
@jomyjose3916 Жыл бұрын
അല്ല, ശരിക്കും സാഗർ കോട്ടപ്പുറം നിങ്ങളുടെ ആരാ?😂
@satheeshananthapuri...
@satheeshananthapuri... Жыл бұрын
ആ പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ😂
@Linsonmathews
@Linsonmathews 2 жыл бұрын
സാഗർ കോട്ടപ്പുറം 😍 ലാലേട്ടൻ 👌👌👌
@sreejasuresh1893
@sreejasuresh1893 2 жыл бұрын
കഥയെഴുതുകയാണ് പാട്ടുകൾ എന്തൊരു ഭംഗി ആയിരുന്നു..ആ സിനിമക്ക് പിന്നിൽ ഇത്ര കഥകൾ ഉണ്ടായിരുന്നല്ലേ thamil ഫ്രണ്ട്സ് കഥകളും 👌
@jithinmohanedavana
@jithinmohanedavana 2 жыл бұрын
I've a different opinion.. "Malayalam version friends movie is more more better than Tamil version" Anybody have the same opinion? Pls comment
@najeebnajeeb920
@najeebnajeeb920 2 жыл бұрын
അത് എല്ലാ റീമേക്ക് മൂവികളും അങ്ങനെയാണ്.. ഏതു ഭാഷയിൽ ആയാലും.
@vivekjbabu5738
@vivekjbabu5738 2 жыл бұрын
Watch the next episode. He explains this in detail.
@moviescriticz2348
@moviescriticz2348 2 жыл бұрын
സെക്കന്റ്‌ ഹാഫ് അതിന്റെ കഥ സിറ്റുവേഷൻസ് ഒക്കെ തന്നെ വേറെയാ. റീമേക്ക് ചെയ്യുമ്പോൾ അവിടുത്തെ audience ന്റെ ടേസ്റ്റ് എന്നൊരു കാര്യം ഉണ്ടല്ലോ. അതിൽ വടിവേലു ചെയ്ത നേസമണി എന്ന കഥാപാത്രം ഒക്കെ അവിടെ ഇപ്പോഴും ഒരുപാട് ഫാൻസ്‌ ഉള്ള കഥാപാത്രം ആണ്. മലയാളത്തിൽ ജഗതി ചെയ്ത character.
@deepplusyou3318
@deepplusyou3318 2 жыл бұрын
ഇപ്പോഴും വഴി അറിയാതെ എവിടെ എങ്കിലും പോകുമ്പോൾ പറയുന്നത് ആണ് സാഗർ കോട്ടപ്പുറത്തിന്റെ ഡയലോഗ്. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്നു.
@shihab.1462
@shihab.1462 2 жыл бұрын
👍 Currect
@deepplusyou3318
@deepplusyou3318 2 жыл бұрын
@@shihab.1462 👍
@deepplusyou3318
@deepplusyou3318 2 жыл бұрын
@@shihab.1462 👍
@sivaprasadsiva3373
@sivaprasadsiva3373 2 жыл бұрын
സാഗർ കോട്ടപ്പുറം എന്റെ ഇഷ്ട്ട കഥാപാത്രം..👌👌 ഇടയ്ക്കിടെ കാണാറുണ്ട്.. പക്ഷേ സിനിമയിൽ ആദ്യപകുതി യ്ക്ക് ശേഷം ആ കഥാപാത്രത്തിന്റെ അസ്തിത്വം തന്നെ നഷ്ട്ടപ്പെട്ട് സിനിമയും കഥയും മറ്റൊരു പശ്ചാത്തലത്തിലേക്ക് വഴിതെറ്റിപ്പോയ്...😒 സിനിമയിലെ പാട്ടുകൾ..👌👌
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
ഫ്രിണ്ട്സ് തമിൾ ഇതുവരെയും കണ്ടിട്ടില്ല ഇപ്പോൾ കാണാൻ പോകുന്നു ആരൊക്കെ യുണ്ട് കൂടെ കാണാൻ.
@jijomongeorge7
@jijomongeorge7 2 жыл бұрын
ഞാനില്ല
@sreekumarb9210
@sreekumarb9210 2 жыл бұрын
Sagar kottappuram എന്താ ഒരു performance ❤️❤️❤️❤️
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@simonabraham358
@simonabraham358 2 жыл бұрын
സിദിഖ് ചേട്ടാ ലാൽ ചേട്ടാ ഞാൻ നിങ്ങളെ നമിക്കുന്നു, കാരണം ഞാൻ ചെറുപ്പത്തിൽ കണ്ട ഏറ്റവും നല്ല സിനിമകളിൽ എല്ലാം നിങ്ങളുടെ കൈയൊപ്പ്‌ ഉണ്ട്.. ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ ഒക്കെ ഇറങ്ങുമ്പോൾ എനിക്ക് എട്ടു വയസ് പ്രായം ഉണ്ടായിരുന്നുള്ളു..എന്നാലും ആ രണ്ടു സിനിമകൾ തന്നെ ഞാൻ ഒരു ഏഴു എട്ടു പ്രാവിശ്യം എങ്കിലും തിയേറ്ററിൽ പോയി തന്നെ കണ്ടിട്ടുണ്ട്.. എന്നാൽ നാടോടിക്കറ്റിലും നോക്കെത്താ ദൂരത്തു കണ്ണും നട്ടു എന്നീ പടങ്ങൾ നിങ്ങളുടെ സാനിദ്യം ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്.. വിയറ്റ്നാം കോളനിയും ഹിറ്റ്ലറും കാബൂളിവാലയും ഒക്കെ ബാല്യത്തിൽ തിയേറ്ററിൽ കണ്ട നല്ല പടങ്ങൾ തന്നെ.. ഗോഡ് ഫാദർ ഇൻ ഹരിഹര്നഗര് കണ്ട പോലെ അത്രയും ആവർത്തിച്ച് കണ്ടില്ലെങ്കിലും ഇതൊക്കെ നല്ല പടങ്ങൾ തന്നെ ആയിരുന്നു..ഫ്രണ്ട്സ ഇറങ്ങുന്നത് ഞാൻ പത്തിൽ പഠിക്കുമ്പോൾ.. ആ സമയത്തു കണ്ട ഏക പടം അതായിരുന്നു..sslc ടൈം ആയിരുന്നത് കൊണ്ട് ആ സമയത്തു വേറെ ഒരു പടവും കണ്ടില്ല,.ഫ്രഇന്ടസ് മാത്രം കാണാൻ മാതാപിതാക്കൾ അനുവദിച്ചു അയാൾ കഥ എഴുതുകയാണ് ഒക്കെ ഇപ്പോളും കണ്ടു ആസ്വദിക്കാറാണ്ട്.. വളരെ അധികം നന്ദി ഇത്രയും നല്ല നല്ല ഓർമ്മകൾ ഞങ്ങൾ 80 കിഡ്സിനു തന്നതിന്.
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@ramEez.c
@ramEez.c 2 жыл бұрын
8 vayasil 8 pravasyam theatre poyo😀
@shaheermk4088
@shaheermk4088 2 жыл бұрын
മോഹൻലാലിൻ്റെ അത് വരെ കാണാത്ത mannerism ആയിരുന്നു അയാൽ കഥ എഴുതുകയാണ് എന്ന ചിത്രം.. അതിന് ശേഷം അത്തരം ഒരു പ്രകടനം പിന്നെയും കണ്ടിട്ടില്ല.. സിദ്ധിഖ് ആണ് കഥ എന്ന് അറിഞ്ഞതിൽ സന്തോഷം
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@stylesofindia5859
@stylesofindia5859 2 жыл бұрын
സത്യം വല്ലാത്ത പെർഫോമൻസാണ് ഈ ഫിലിം ഒന്നാമൻ. ദേവ ദൂതൻ. ചന്ദ്രോൽസവം നാട്ട് രാജാവ്
@moidupilakkandy5104
@moidupilakkandy5104 2 жыл бұрын
അതിന് ശേഷം ഏതാണ്ട് അതുപോലൊരു കഥാപാത്രം ആണ് ഹലോ... മദ്യപാനിയായി തകർത്തഭിനയിച്ച ലാലേട്ടൻ്റെ സൂപ്പർ ഹിറ്റ് പടം
@taoismk8321
@taoismk8321 2 жыл бұрын
ലാലേട്ടൻ first half ശെരിക്കും അഴിഞ്ഞാടി ❤️
@a13317
@a13317 2 жыл бұрын
സൂപ്പർ ഹിറ്റ്‌ സിനിമ യായ ഫ്രണ്ട്‌സ് നെ പറ്റി കുറച്ചു കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു, അതിലെ കോമഡി കൾ വന്നവഴിയും മറ്റും ലാസർ എളേപ്പന്റെ കോമഡിയും ജനാർദ്ധനൻ ചേട്ടൻ കരി വീപ്പയിൽ വീഴുന്നതും ചിരിഅടക്കാൻ പറ്റാത്ത ശ്രീനിഏട്ടനും, മൊട്ടയടിച്ചു കോമസ്റ്റേജിൽ ഇരിക്കുന്ന ജയറാം ഏട്ടൻ മൊട്ടയടിക്കാൻ സമ്മതിച്ചതിനെ കുറിച്ചൊക്കെ സിദ്ധിക്ക്‌ സാർ പറഞ്ഞെങ്കിൽ കൊറച്ചു കൂടി രസകരമായേനെ എന്ന് ആഗ്രഹിക്കുന്നവർ ആണ് കൂടുതൽ പേരും
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Appachan sir interview vi parajittundu
@rollingsomewhere
@rollingsomewhere 2 жыл бұрын
താങ്ക്സ് പരസ്യത്തിന് മുൻപുള്ള കതിന ഒഴിവാക്കിയതിന്!🎉
@ABINSIBY90
@ABINSIBY90 2 жыл бұрын
വിജയിയും സൂര്യയും ഒരുമിച്ചഭിനയിച്ച നേർക്കു നേർ ഞാൻ കണ്ട സിനിമയാണ്. സൂപ്പർ സിനിമയാണ്.
@satheeshananthapuri...
@satheeshananthapuri... Жыл бұрын
പ്രണാമം സിദ്ധിക്ക് ഇക്കാ😢😢 അങ്ങയെ പോലുള്ളവർ ഇനിയും തലമുറകൾക്ക് ഉണ്ടാകട്ടെ
@Linsonmathews
@Linsonmathews 2 жыл бұрын
അപ്പച്ചൻ സാറിന്റെ ഇന്റർവ്യൂവിൽ തമിഴ് ഫ്രണ്ട്‌സ് ഡീറ്റെയിൽസ് എല്ലാം കൃത്യമായി പറയുന്നുണ്ട് 😍👌👌👌
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@aslahahammed2906
@aslahahammed2906 2 жыл бұрын
Yes dust bin channel.. Sorry മാസ്റ്റർബിൻ ചാനൽ
@shehinmohammed4424
@shehinmohammed4424 2 жыл бұрын
@@muhammedasmil577 yes
@ABINSIBY90
@ABINSIBY90 2 жыл бұрын
@@muhammedasmil577 bro channel subscribe cheythitundu
@muhammedasmil577
@muhammedasmil577 2 жыл бұрын
@@ABINSIBY90 Ok Bro👍🏻👍🏻 And Maximum share my channel
@anithaks6690
@anithaks6690 2 жыл бұрын
സാഗർ കോട്ടപ്പുറത്തെ ഫസ്റ്റ് half മാത്രം കാണും കഥ ഗൾഫിലേക്ക് പോകുമ്പോൾ ഞാൻ വേറെ ചാനലിലേക്ക് pokum.. Same ചെയ്യുന്നവർ pls ലൈക്
@therock5334
@therock5334 2 жыл бұрын
ആദ്യ പകുതി കൊള്ളാം പിന്നെ അവസാനം ചുമ്മാ ബോറായി പോയി
@anithaks6690
@anithaks6690 2 жыл бұрын
@@therock5334 സ്കൂളിൽ pt പീരിയഡ് കഴിഞ്ഞു next പീരിയഡ് കണക്ക് മാഷ് വന്നപോലെ 😪
@shyamalatk2114
@shyamalatk2114 2 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് സിദ്ദിഖ് sir അദ്ദേഹം ത്തിന്റെ നിരീക്ഷണപാടവം humar sense ആളുകളോട് ഉള്ള പെരുമാറ്റത്തിലെ ഇണക്കം ഇവയോടൊപ്പം ഭാഗ്യവും വിജയതിന് കാരണം ആവുന്നു
@RoofusVrasilet
@RoofusVrasilet 2 жыл бұрын
Nalla oru cinema aayrnu…. Njn last month Hotstar il veendum kandaayrnu…. I’m a big fan of that movie
@opaljobin
@opaljobin 2 жыл бұрын
You are too good in narration, love and respect from Russia 🇷🇺
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
പുടിന്‍ ന് സുഖമില്ലെ, anyashanam പറയണം
@ganeshgirjakumaripillai2759
@ganeshgirjakumaripillai2759 2 жыл бұрын
@@shajahanmarayamkunnath7392 പാരായണം ..... എന്തൊന്നിത് രാമായണമോ .....😂😂😂😂
@bineshplkk07
@bineshplkk07 2 жыл бұрын
Hello ,
@harilalkallada
@harilalkallada 2 жыл бұрын
പടം എന്തെങ്കിലും ആയിക്കോട്ടെ 😄പക്ഷെ രവീന്ദ്രൻ മാസ്റ്റർ കൈതപ്രം ചരിത്രമാണ് സൃഷ്ടിച്ചത് ❤️👌🏼
@josepa3286
@josepa3286 2 жыл бұрын
ഇത്‌ പോലത്തെ സിനിമ യുണ്ടായിരുന്നങ്കിൽ എന്നു വെറുതെ മോഹിച്ചു പോകുന്നു.
@BINS555
@BINS555 2 жыл бұрын
പടം സൂപ്പർ ഹിറ്റ് ആയി അത് മതി ❤️❤️ബ്ലോക്ക്‌ ബസ്റ്റർ ആയില്ല
@anandpaulPennywort
@anandpaulPennywort 2 жыл бұрын
ഇപ്പോളും ആ സിനിമ ഇടക്ക് ഇരുന്നു കാണാറുണ്ട് ..
@sweetdoctor3367
@sweetdoctor3367 2 жыл бұрын
കഥ പറയുന്നയാൾ ആൾക്കാരെ മെൻഷൻ ചെയ്യുമ്പോൾ ഫോട്ടോ ഇൻബോക്സിൽ കാണിച്ചാൽ കാണുന്നവർക്ക് ഉപകാരം ആവും സഫാരി ടീവി.. 🤌
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
ശരിയാണ് അയാൾ കഥ എഴുതുകയാണ് ഞാൻ മുൻപ് കണ്ടിട്ടുള്ളതാണ്. ഇന്നലെ ഒന്നുകൂടി കാണാമെന്നു കരുതി കണ്ടുതുടങ്ങി. പക്ഷേ മോഹൻലാൽ ദുബായിലെ കഥ പറയുന്നതുവരെ കാണാൻ തോന്നിയുള്ളൂ.. ദുബായിൽ വെച്ച് തുടങ്ങുന്ന കഥ പിന്നീട് രസകരമല്ലാത്തതുകൊണ്ട് ഞാൻ കണ്ടില്ല🙏
@Nizar713
@Nizar713 2 жыл бұрын
"മുന്നോട്ട് വച്ച കാൽ പിന്നോട്ട് വെക്കുന്നവൻ അല്ല ഈ *സാഗർ കോട്ടപ്പുറം 😎😎
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@Nizar713
@Nizar713 2 жыл бұрын
@@muhammedasmil577 oru 2000 rupees ente account lekk ittal njan Aniyane sahayikkam 😎
@madhumani2
@madhumani2 2 жыл бұрын
മുന്നോട്ടു വെച്ച....കാർ....
@nidheeshnandhann9702
@nidheeshnandhann9702 2 жыл бұрын
@@muhammedasmil577 1500 thannal njan subscribe cheyyam
@sreekanthsasidharan168
@sreekanthsasidharan168 2 жыл бұрын
100 ദിവസം ഓടിയ സിനിമയാണ്, Nice movie..
@josepa3286
@josepa3286 2 жыл бұрын
അയാൾ കഥയെഴുതുകയാണ് സൂപ്പർ ഫിലിം ആണു. സിനിമയുടെ പേര് തന്നെ മനോഹരമാണ്‌.
@yourstruly1234
@yourstruly1234 2 жыл бұрын
Mohanlal s exceptional performance in first half saved Ayal Katha ezhuthukayanu..else it might have been a flop..
@cinematheater2609
@cinematheater2609 2 жыл бұрын
commedy scenes നോക്കുകയാണെങ്കിൽ മലയാളം ഫ്രണ്ട്സനെകാൾ കൂടുതലാണ് തമിഴിൽ .വടിവേലു ആൻഡ് ചാർലി കോമ്പിനേഷൻ തകർത്തു .ഞാൻ ഇപ്പോഴും repeat അടിച്ചു കാണുന്ന ഒന്നാണ് ഇതിലെ commedy scenes
@sukumaranavittathur6465
@sukumaranavittathur6465 Жыл бұрын
അയാൾ കഥ എഴുതുകയാണ്. തിരക്കഥ സൂപ്പർ- മോഹൻലാൽ നടനം സൂപ്പർ
@binoyvishnu.
@binoyvishnu. 2 жыл бұрын
playback speed 1.75x is Best viewing mode
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@vinodvarghese2399
@vinodvarghese2399 2 жыл бұрын
സീരിയലുകൾ കയ്യടക്കിയ കാലമായിരുന്നു സാഗർ കോട്ടപ്പുറത്ത് എന്നനോവലിസ്റ്റിന്റെ രംഗപ്രവേശം അതായത് മാ പ്രസിദ്ധീകരണങ്ങൾ സീരിയലിലേക്ക് വഴി മാറിയ സമയം എല്ലാവരുടെയും സമയം ശരിയായതുകൊണ്ട് സിനിമ വലിയ പരിക്കില്ലാത്ത രക്ഷപ്പെട്ടു
@vincent-ml9tu
@vincent-ml9tu 2 жыл бұрын
Ettan one man show movie😘❤️❤️🔥
@Ashikdepthfulframes_media
@Ashikdepthfulframes_media 2 жыл бұрын
When he tell story ....It is massive and simple
@nidhinkrishnan118
@nidhinkrishnan118 2 жыл бұрын
ചോയ്ച്ചു ചോയിച്ചു പോകാം.. 😀❤️
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@shihab.1462
@shihab.1462 2 жыл бұрын
epic dayalog👍
@Habibee12345
@Habibee12345 2 жыл бұрын
ഇക്കയുടെ കഥകൾ കേട്ടിരിക്കാൻ എന്തു രസം ആണ് ❤️ u ikka
@askarkapparath8923
@askarkapparath8923 2 жыл бұрын
അയാൾ കഥ എഴുതുകയാണ് സിനിമയെ പറ്റി പറഞ്ഞത് വളരെ ശരിയാണ്
@arunkr3800
@arunkr3800 2 жыл бұрын
എനിക്ക് ആ പടവും പടത്തിലെ പാട്ടും ഇഷ്ടം ആണ് പണ്ട് എറണാകുളം കവിതയിൽ പോയി കണ്ട പടം ആണ്
@satheeshananthapuri...
@satheeshananthapuri... Жыл бұрын
അയാൾ കഥ എഴുതുകയാണ് ഞാൻ 4 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട സിനിമയാണ്
@sunilchandran4u
@sunilchandran4u Жыл бұрын
അയാൾ കഥ എഴുതുകയാണ് , സിദ്ദിഖിന്റെ സ്റ്റോറി ആണ് അല്ലെ ...ഇത്രയും കാലം വിചാരിച്ചിരുന്നത് ശ്രീനിവാസന്റെ കഥ ആണെന്നാണ് . നല്ല സൂപ്പർ സ്റ്റോറി ആയിരുന്നു . ആ പടത്തിലെ ട്വിസ്റ്റും , സെക്കന്റ് ഹാഫ് ഫുൾ സൈക്കോ ലെവൽ പോലെ ആയിപോയി . കുറച്ചു നർമ്മത്തോടെ അവസാനം വരെയും കൊണ്ടുപോയിരുന്നെങ്കിൽ , ബമ്പർ ഹിറ്റ് ആവേണ്ട പടം ആയിരുന്നു . പാട്ടുകൾ സൂപ്പർ
@athulkrishna.p.s241
@athulkrishna.p.s241 Жыл бұрын
നല്ല വിജയം ആയിരുന്നു... ഇന്നും കണ്ടിരിക്കാം സൂപ്പർ ഫിലിം ആണ് ലാലേട്ടൻ ❤️❤️🔥🔥🔥🔥🔥കോമഡി അടിപൊളി 🔥🔥
@Enigmatictraveller
@Enigmatictraveller 2 жыл бұрын
Ayal kathaezhutuga yaanu is my most favorite mohanlal movie i watched least 30 times
@abinjacob797
@abinjacob797 6 ай бұрын
ആദ്യം മുതൽ അവസാനം വരെ ആളുകളെ ത്രില്ലടിച്ചിരുതുന്ന മൂവി ആണ് അയാൾ കഥ എഴുതുകയാണ് എന്ന മൂവി ആ മൂവി യുടെ സെക്കൻഡ് ഹാഫ് ഫസ്റ്റിനേക്കാൾ നല്ലതാണ്. പക്ഷെ കാബൂളിവാലയും ഫ്രെണ്ട്സും സെക്കൻഡ് ഹാഫ് വന്നപ്പോൾ ഇഴഞ്ഞു നീങ്ങുന്നത് പോലെ ആയി
@pappan85
@pappan85 2 жыл бұрын
സൗന്ദര്യയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട ജക്കൂറിൽ (ബാംഗ്ലൂർ ) ഇരുന്ന് വീഡിയോ കാണുന്ന ഞാൻ
@Illuminati_the_one_eye
@Illuminati_the_one_eye 2 жыл бұрын
മുറ്റത്തെ മുല്ലയ്യിൽ മണമില്ല എന്നത് പോലെ ആണ് സിദ്ധീഖ്ന്റ കാര്യം... നമ്മൾക്കു വിലയില്ല ബട്ട്‌ പുള്ളി pan indian successful director aanu... 👍 Salman khan, Vijay, Surya, mammooty mohanlal ivare okke vach big hits adichitulla director aanu 👍
@bajidkumar
@bajidkumar 2 жыл бұрын
സിദ്ധിക്ക് ലാലിൻ്റെ അസോസിയേറ്റ് ആയിരുന്ന പോൾസൺൻ്റെ മക്കൾ മഹാത്മ്യം എന്ന ചിത്രത്തിന് കഥ എഴുതിയ കഥ പറഞ്ഞില്ല...
@albinkx4027
@albinkx4027 Жыл бұрын
1:55 ഈ സിനിമ ഇറങ്ങി 5-6 വർഷം കഴിഞ്ഞായിരുന്നു സൗന്ദര്യയുടെ മരണം
@shahabaska5516
@shahabaska5516 2 жыл бұрын
Ayaal kathayezhuthukayaanu is one of my favourite comedy and movie
@bombayarts8742
@bombayarts8742 2 жыл бұрын
പോയ് തമിഴ് ഫ്രണ്ട്‌സ് കണ്ടിട്ട് വരാം 😂😂
@ashaunni8833
@ashaunni8833 Жыл бұрын
പാവം ഇദ്ദേഹത്തിന്റെ പ്രതിഭ വച്ച് പലരും പണമുണ്ടാക്കി.. കൂടെ നടന്ന ലാലു പോലും കോടീശ്വരനായി.. പക്ഷേ ഇത്രയധികം കഴിവുണ്ടായിരുന്ന സിദ്ദിഖ് മാത്രം ഒരു സാധാരണക്കാരനായി നമ്മെ വിട്ടു പോയി. 🙏
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Sadaranakarano.....siddeek sirum koodeeswaran alla
@actm1049
@actm1049 Жыл бұрын
Sididiq sir knows the potential of lalettan
@anilparackan
@anilparackan 2 жыл бұрын
സംവിധാനം പോലെ അത്ര എളുപ്പമുള്ള പണിയല്ല ...കഥ പറയുന്നത് 🙂🙂... ചെറിയ തപ്പിത്തടയൽ ഉണ്ടെങ്കിലും പറയുന്നത് അനുഭവങ്ങളിൽ നിന്നാണ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ... റീയൽ ജീവിതം ഓർമ്മകളിൽ നിന്ന് പറയുമ്പോൾ സ്വഭാവികമാണത് .... സിദ്ദിഖ് ഇഷ്ടം ....💓💞💕💟💕💝
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@abz9635
@abz9635 2 жыл бұрын
സംവിധാനം പോലെ എളുപ്പമുള്ള പണിയല്ല പോലും... അയാളുടെ അനുഭവം കേട്ടിട്ടും സംവിധാനം ഇത്ര എളുപ്പം പണി ആണെന്ന് നിങ്ങക് തോന്നുണ്ടല്ലേ
@mahinmaanu8398
@mahinmaanu8398 2 жыл бұрын
@@abz9635 bro ഒരു തിരക്കഥ എഴുതി നോക്കൂ 😊
@abz9635
@abz9635 2 жыл бұрын
@@mahinmaanu8398 ചെറു കഥ എഴുതിട്ടുണ്ട്... തിരക്കഥ എഴുതാൻ നിന്നില്ല... വായിച്ചിട്ടുണ്ട്.. ഒരു കലാവാസന വേണം
@SabuXL
@SabuXL 2 жыл бұрын
ഹി അനിൽ ചങ്ങാതീ.👏👌 താങ്കൾ ഉദ്ദേശിച്ചത് ഉൾക്കൊള്ളാൻ അങ്ങേർക്ക് കഴിഞ്ഞില്ല ചങ്ങാതീ. നമ്മുടെ മുൻപിൽ ഉള്ള എത്രയോ കഥാകൃത്തുക്കൾ താങ്കൾ പറഞ്ഞത് അടിവരയിടുന്നു. റാഫി മെക്കാർട്ടിൻ ടീം രാജസേനൻ്റെ കൂട്ട് വിട്ടപ്പോൾ സേനൻ ബിഗ് സീറോ ആയി. ലോഹി സാറിന്റെ കഥയെ സല്ലാപം ആക്കാൻ സുന്ദർ ദാസിന് എന്ത് പ്രയാസമാണ് ഉള്ളത്?. എന്തിന് ചങ്ങാതീ സാക്ഷാൽ എം ടി മഹാശയനെ മാറ്റി നിർത്തി ഹരിഹരൻ ഒരു പടം സംവിധാനം ചെയ്ത് നോക്കട്ടെ. ഏറ്റവും ഒടുവിൽ പ്രിഥ്വി സംവിധായകൻ ആയതും ഹഹഹാാ 😀😜😇
@juana9760
@juana9760 2 жыл бұрын
Now days also iam seeing that movie Some what eifht times..... I likes
@ahadzia1
@ahadzia1 2 жыл бұрын
Sidique is a good director എന്ന് പറയുന്നതിലും നല്ലത് Sidhique was a good director എന്നാണ്
@reghuvarier9851
@reghuvarier9851 2 жыл бұрын
നായികമാരുടെ സെലെക്ഷൻ പൊതുവെ താങ്കളുടെ സിനിമകളിലെ ഒരു കുറവ് ആണ്.
@krishnasagarsambasivan4466
@krishnasagarsambasivan4466 2 жыл бұрын
Favorite character
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@68asurajmanmadhan32
@68asurajmanmadhan32 2 жыл бұрын
പത്തു പേർക്ക് ചെയ്യാവുന്ന ജോലി അദ്ദേഹം ഒറ്റക് ചെയ്യാതിരിക്കുകയാണ്
@jose-qb6zm
@jose-qb6zm 2 жыл бұрын
Njanorthathu sreeniyude padamanennu. Nalla cinema arunnu. Ippolathe mohanlalinte koothara padameduthu nokkumpol ithu superb movie aanu.
@sunnygeorgeabhil3313
@sunnygeorgeabhil3313 2 жыл бұрын
Saundharya Mathiyayirunnu ..... 😚😚😚
@midhunraj5638
@midhunraj5638 2 жыл бұрын
Friendsinte tamilil vijay van veruppikkal.. Especially climax... Surya nannai perform cheythu👌🏻vadivelu comedy also Nice 👌🏻
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@VKP-i5i
@VKP-i5i 2 жыл бұрын
Meme 😂😂
@abhikrishna91
@abhikrishna91 2 жыл бұрын
സാഗർ കോട്ടപുറം 🔥🔥🔥
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
പത്തു പേർക്ക് ചെയ്യാൻ ഉള്ള ജോലി ഒരാൾ ചെയ്യാതെ ഇരിക്കുക ആണ്...
@shabeersenu8195
@shabeersenu8195 2 жыл бұрын
Ayal kadha ezhudukayan super padaman
@bijoy.kjose86
@bijoy.kjose86 2 жыл бұрын
11PM reported
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@aneeshc5562
@aneeshc5562 2 жыл бұрын
3:45am reported
@nanduanandu2031
@nanduanandu2031 2 жыл бұрын
9:45 nayakan🔥veedum vara
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
Actually Kanaka is better and suitable than Urvashi for Godfather Cinema.
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Excellent... God bless you.. Sunny Sebastian Kochi,Kerala
@rajisrajis7994
@rajisrajis7994 2 жыл бұрын
Sagar Kottapuram ...Lalettan ..Thakathu ....
@jayarajcg2053
@jayarajcg2053 2 жыл бұрын
All the enhancements worked well in tamil friends
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@ajoabeythomas4448
@ajoabeythomas4448 2 жыл бұрын
അയാൾ കഥയെഴുതുകയാണ് അന്നത്തെ കാലത്ത് സിദ്ദിഖ് ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആകുമാരുന്നു..
@sinilalks7270
@sinilalks7270 2 жыл бұрын
Sidiq , ariyunthorum aduppam koodunna prastanam ❤️
@deepplusyou3318
@deepplusyou3318 2 жыл бұрын
റാംജി റവൂ ഫിലിം explain ചെയ്യുന്നപോലെ പിന്നീട് വന്ന ഒരു ഫിലിംമും ഡീറ്റെയിൽസ് പറയുന്നില്ല 🙏
@ansarvk7671
@ansarvk7671 2 жыл бұрын
Katta waiting ayirunnu
@winit1186
@winit1186 2 жыл бұрын
ലത്തീഫ് പിന്നീട് വാസന്തിയും ലക്ഷ്മിയും, ദൈവത്തിന്റെ മകൻ എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
ഇത് വല്ലാത്ത വിജയം.തന്നെ👍
@muhammedasmil577
@muhammedasmil577 2 жыл бұрын
200 Subscribers Aakaan Sahaayikkanam Bro എന്നേ Support ചെയ്യുന്ന എല്ലാവരോടും എന്നും സ്നേഹം മാത്രം.
@padmakumarcr2739
@padmakumarcr2739 2 жыл бұрын
മോഹൻലാലിനെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് സാഗർ കോട്ടപ്പുറം. കമൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് അങ്ങിനെ ഒരു പടമെടുക്കേണ്ടി വന്നു എന്നായിരുന്നു.
@ananthushaji288
@ananthushaji288 2 жыл бұрын
Why
@padmakumarcr2739
@padmakumarcr2739 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ (കോപ്രായങ്ങൾ )മോഹൻലാൽ എന്ന മഹാ നടൻ കാട്ടിക്കൂട്ടുമ്പോൾ ഒരുവിഷമം അത്രയേ ഉളളൂ
@pnmenon1522
@pnmenon1522 2 жыл бұрын
aa cinemayil aa court roominu shesham , sherikum vere movie poley feel cheythirunnu .. but still oru valarey nallory movie Anu
@shafeeqchittuvalappil7644
@shafeeqchittuvalappil7644 2 жыл бұрын
"sadhu miranda"എന്നൊരു സിനിമ തമിഴിൽ ചെയ്തിരുന്നു. അതിനെക്കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
@Poothangottil
@Poothangottil 2 жыл бұрын
അയാള്‍ കഥ എഴുതുകയാണ് ക്ലൈമാക്സ് തന്നെ സാധാരണ പ്രേക്ഷകർക്ക് മനസ്സിലാകാതെ പോയി.
@audiophile8699
@audiophile8699 2 жыл бұрын
കിടിലൻ പടമാണ് ...
@walkwithwilliam7950
@walkwithwilliam7950 2 жыл бұрын
SGK Kapico resort pollikkunnathinodu Ningalude prathilaranam onnnu parayamo..
@geogeorge103
@geogeorge103 Жыл бұрын
CHETTANTE KADHAPARACHIL KELKKAN RASAMANE😍
@nithulnarayan251
@nithulnarayan251 2 жыл бұрын
Ithupolulla kadhakal eniyum venam
@jose-qb6zm
@jose-qb6zm 2 жыл бұрын
Meena arunnu Tamilil.nallathu friendsil .Devayaniye enikku athra ishtapettilaa aa movieyil.
@mrafi6173
@mrafi6173 2 жыл бұрын
Sagar kottappuram 😂😂😂❤️
@johnjose5826
@johnjose5826 2 жыл бұрын
മക്കൾ മാഹാത്മ്യം
@jithinvr8304
@jithinvr8304 2 жыл бұрын
Malayalam friends thaneyane super..jayaram meenayum mukeshum❤️❤️❤️
@ameersha000
@ameersha000 2 жыл бұрын
Amir frm uae present sir👍🏼
Siddique 33 | Charithram Enniloode 2204 | Safari TV
23:24
Safari
Рет қаралды 116 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Siddique 09 | Charithram Enniloode 2180 | Safari TV
25:40
Safari
Рет қаралды 302 М.
Siddique 36 | Charithram Enniloode 2207 | Safari TV
22:22
Safari
Рет қаралды 102 М.
Siddique 31 | Charithram Enniloode 2202 | Safari TV
21:56
Safari
Рет қаралды 97 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Siddique 28 | Charithram Enniloode 2199 | Safari TV
21:15
Safari
Рет қаралды 128 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН