ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഗുസ്താവ് ഈഫൽ ഫ്രാൻസിന് നൽകിയ സമ്മാനം ഈഫൽ ടവർ, സന്തോഷ് ജോർജ് മലയാളികൾക്ക് നൽകിയ സമ്മാനം 'സഫാരി'..❤️❤️❤️
@sudeepkoroth14683 жыл бұрын
Yeah true
@shajudheens29923 жыл бұрын
Yes
@archana20453 жыл бұрын
Ys
@Appus20013 жыл бұрын
💯❤️
@Anished3953 жыл бұрын
💯
@sudeepkoroth14683 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഹിസ്റ്ററി ടീച്ചർ, സന്തോഷാട്ടനാണ്.😊😊
@rejeeshpd43433 жыл бұрын
Absolutly right
@akhilkr34703 жыл бұрын
Absolutely
@tomsbijoy76433 жыл бұрын
Bore adippakatha history teacher
@sudeepkoroth14683 жыл бұрын
@@tomsbijoy7643 കാരണം ഈ ടീച്ചർ പകർന്ന് തരുന്ന അറിവ്, അക്ഷര താളുകളിൽ അച്ചടിച്ചത് തലേ ദിവസം കാണാതെ പിടിച്ചിട്ട് എല്ല: നേരിട്ട് കണ്ടറിഞ്ഞ ജീവിതവും ഇൻറർനെറ്റിൽ നിന്ന് maximum വിവരം ശേഖരിച്ചിട്ടുമാണ്. അപ്പോൾ ഇത് നിങ്ങളുടെ സിലബസ്റ്റിൽ പഠിക്കാൻ ഇല്ല എന്നോന്നും പറയില്ല:😜😜😜
@jafarkpk66373 жыл бұрын
Sgk യെ കൂടാതെ വേറെ രണ്ടുപേർ കൂടെ ഉണ്ട് ഒന്ന് histories / mistories ചാനലിലെ julious mannuel വേറൊരാൾ ഏഷ്യാനെറ്റ് ലെ വല്ലാത്ത കഥ ... മൂന്നാളും വേറെ ലെവലാണ്
@fellassworld3 жыл бұрын
അവിടെ മനുഷ്യനാണ് വില... മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില....അതിനെ പൂർത്തീകരിച്ചു കൊടുക്കുന്ന ഗവണ്മെന്റ്... ❤️❤️❤️❤️❤️കേൾക്കാൻ തന്നെ എന്തൊരു സുഖം... ❤️❤️❤️
@simons5063 жыл бұрын
നമ്മുടെ നാട്ടുകാർ 2014 മെയ് മാസം മുതൽ അച്ഛേ ദിൻ കാത്തു ഇരിക്കുവാ
@boomboom230233 жыл бұрын
സഫാരി ചാനലും അതിലെ പരിപാടികളും ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളിലും English ഭാഷയിലും ലഭ്യമാക്കാൻ ശ്രമിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും...അല്ലെ
@anoopp29193 жыл бұрын
അതേ.അതിലും നമ്പർ 1 കേരളം ആണല്ലോ
@bijuphilipvilloth Жыл бұрын
ഇവിടെ കാട്ടുപന്നിക്കാണ് വില.
@Asdfghhjklmnhfg3 жыл бұрын
മലയാളികൾക്ക് ഇത്രയും ഉപകാരമുള്ള ചാനൽ വേറെ ഇല്ല .
@Adil_Mash3 жыл бұрын
ചാനൽ
@sabual61933 жыл бұрын
എല്ലാ പ്രോഗ്രാമും ഇട്ടാൽ ഇതിനെ വെല്ലാൻ ഒന്നും ഇല്ലാ.
@rameesali3 жыл бұрын
Gustave Eiffel, The Great Structural Engineer. ഞാൻ ഈ കേരളത്തിലെ ഒരു ചെറിയ Structural Engineer ആയതിൽ ഈ നിമിഷം അഭിമാനിക്കുന്നു. 😊✌🏻
@beingseeker7013 жыл бұрын
Bro..ningal aano cheriya Engineer? Keralathil bmw car swanthamayi ulla ega young engineer ente arivil ningal aanu. 😀
@vishnu21263 жыл бұрын
Athe
@libunawaf.3 жыл бұрын
26:52 അവിടെ മനുഷനാണ് വില മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില ✨️✨️
ആ പറയുന്ന ഭാഗം video ആയി കിട്ടണം എന്നുണ്ട്... Status ഇടാൻ..
@srasedits3 жыл бұрын
@@abdulrasheedkoorikkattil7285 manushyaanu vila ,manushyante aagrahangalk aanu vila enn parayumbo avar mrigangalk vila nalkunnilla enn chindikaruth...everything in this world is valuable..humans are not the sole owners of the earth..nammal manushyrkk angne oru ahankaramund athukond prnjatha..
@fellassworld3 жыл бұрын
ഈ ഡ്രെസ്സിട്ടപ്പോൾ പ്രായം ഒരുപാട് കുറഞ്ഞുട്ടോ..... സർ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@shajudheens29923 жыл бұрын
സന്തോഷേട്ടന്റെ വിവരണവും ഈഫൽ ടവറിന്റെ പശ്ചാത്തലവും ഇന്നത്തെ ഞായറാഴ്ച്ച സമ്പന്നമായി
@vijayr45873 жыл бұрын
18 ലക്ഷം വരികാർ... യാതൊരു എച്ച് കെട്ടലും ഇല്ലാതെ വിഘ്ഞാനം മാത്രം നൽകി നേടിയ സമ്പാദ്യം❤️❤️❤️
@sanukrishna16813 жыл бұрын
Taruna quality vachu nokumbol eth onum pora. Minimum oru 4 million enkilum deserving anu. Malayalthile ettavum nalla Chanel ayitum enth kond 1.8 million. Searial uploade cheyana asianat nu 6.94 million und. Ethill ninum manasilakam Malayalaekalku enth anu interest enu. Sherikum Sangadam thonunu
@anandkrishna6603 жыл бұрын
@@sanukrishna1681 Quality matters, not quantity.
@akhilkr34703 жыл бұрын
@@anandkrishna660 💯.
@jezzyjezz45593 жыл бұрын
ഇത്രയും അറിവുകൾ പഠിക്കാൻ പോയിരുന്ന കാലത്തുപോലും കിട്ടിയിട്ടില്ല 🙏🙏❤️❤️
@pranavkerala77143 жыл бұрын
True
@shajudheens29923 жыл бұрын
നമ്മുടെ അദ്ധ്യാപകർ വിദ്യാഭ്യാസത്തെ സർക്കാർ അംഗീകരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങളിൽ ഒതുക്കി നിർത്തുന്നു ഈ പുസ്തകങ്ങളിലെ ഉള്ളടക്കം ഒരു ഓട്ട പ്രദർശണത്തിലൂടെ കുട്ടികൾക്ക് പകർന്ന് നൽകിയാൽ വിദ്യാഭ്യാസം പൂർണ്ണമായെന്ന് കരുതുന്നു ആയതിന്റെ പ്രതിഫലനം നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിൽ കാണാം
History ക്ലാസ്സിൽ പോലും ഇഫൽ ടവറിൻ്റെ ഇത്രയും കാര്യങ്ങൽ ഞാൻ പഠിച്ചിട്ടില്ല🙏🙏
@s_a_k31333 жыл бұрын
നമ്മളെക്കാൾ 150 കൊല്ലം മുന്നിലാണ് യൂറോപ്പ്.. എന്ന് വളരെ കൃത്യമായി മനസിലാക്കി തന്നു 😇😌
@s_a_k31333 жыл бұрын
@outlander നമ്മൾ ഇനി എത്ര നാൾ ഈ ന്യായീകരണം പറയും.. ജപ്പാൻ സൗത്ത് കൊറിയ സിങ്കപ്പൂർ ചൈന ഓക്കേ ഏഷ്യൻ രാജ്യങ്ങൾ ആണ് ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം ഉള്ള രാജ്യങ്ങളായി മാറി നമ്മൾ! എവിടെയാണ് ഇപ്പൊ നില്കുന്നത്? ബ്രിട്ടൻ ന്റെ കോളനി ആയിരുന്ന സൗത്ത് ആഫ്രിക്ക ഹോങ്കോങ് ഓക്കേ ഒന്ന് കണ്ടു നോക്ക് എങ്ങനെ ഉണ്ടെന്ന്..
@s_a_k31333 жыл бұрын
@outlander പിന്നെ ഒരു കാലത്തും നമ്മൾ യൂറോപ്പിനെക്കാൾ 1000 വർഷം മുന്നിൽ നിന്നിട്ടില്ല.. ഏതു ചരിത്രം എടുത്തു നോക്കിയാലും..
@surya0993 жыл бұрын
അതിനാദ്യം ഞാനടക്കമുള്ള ജനങ്ങൾ നന്നാവണം. അപ്പോൾ ഭരണകൂടവും ഭരണകർത്താക്കളും നന്നാവും.. പിന്നെയെ രാജ്യം നന്നാവൂ. SGK തന്നെ പണ്ടൊരിക്കൽ പറഞ്ഞപോലെ അയൽപക്കത്തെ വീട്ടിൽ എന്ത് നടക്കുന്നുവെന്നും അവന്റെ 2 ഇഞ്ച് അതിര് മാന്തുന്നത് എങ്ങനെ എന്നും മാത്രം ശ്രദ്ധിച്ചിരുന്നാൽ ഇങ്ങനെ തന്നെ പോകും... ഇനി 1000 കൊല്ലം കഴിഞ്ഞാലും...
@s_a_k31333 жыл бұрын
@@surya099 തീർച്ചയായും ✌🏾
@user-tc7fo8vg8e3 жыл бұрын
@@s_a_k3133 മുഗൾ സാമ്രാജ്യത്തിന്റെ കാലത്ത് ഭാരതം ആയിരുന്നു മുന്നിൽ
@Thejomation3 жыл бұрын
*ഒരുപാട് പ്രണയ ചിത്രങ്ങളെ മനോഹരമാക്കിയ ഈഫൽ🗼 ടവർ 🤩🤩❤❤❤❤*
@srkedk00953 жыл бұрын
ഈഫൽ ന്റെ കഥ പറയുന്ന ഒരു പ്രണയചിത്രം 2 ദിവസം മുൻപ് റിലീസ് ആയിട്ടുണ്ട്
@hobby-net-media3 жыл бұрын
Names. Plz
@jineeshmuthuvally82543 жыл бұрын
Eiffal tower അത് വിവരിച്ചു കഴിഞ്ഞപ്പോൾ അതിനോട് ഒരു വല്ലാത്ത ഇഷ്ടം.. Sgk നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ആണ് 😍
@rijeeshsouparnika98963 жыл бұрын
ഇത്ര വലിയ ഒരു സഞ്ചരിയായ സന്തോഷ് സർ... എത്ര മനോഹരമായാണ് പരമാവതി ഇഗ്ലീഷ് കളർപ്പില്ലാതെ മലയാളം സംസാരിക്കുന്നത്...
@sunusmedia8683 Жыл бұрын
കറക്ട്
@HABEEBRAHMAN-em1er3 жыл бұрын
5:32 പൊളിക്കാൻ തീരുമാനിച്ച ഈഫൽ ഗോപുരം ഇന്നും തല ഉയർത്തി നിൽക്കുന്നു 🔥🔥🔥
@arisibrahim71123 жыл бұрын
you understand Malayalam?
@mariammak.v42733 жыл бұрын
Very geneious person.May God bless Him with good health.
@explorermalabariUk3 жыл бұрын
സന്തോഷേട്ടാ ദുബായ് എക്സ്പോ എന്താണ് എന്ന് ഇത്ര നല്ല ഉദാഹരണത്തിലൂടെ പറഞ്ഞു തരാൻ താങ്കൾക്ക് മാത്രമേ കഴിയു ഇത്രയും മനോഹരമായ എക്സ്പോ കാഴ്ചകൾ ജീവിതത്തത്തിൽ ഒരിക്കലെകിലും കണ്ടിരിക്കേണം ഒരുപക്ഷെ നമ്മൾ മലയാളികൾക്ക് ഇതൊരു സുവർണ അവസരം ആണ്..
@jobinkarett14383 жыл бұрын
ചരിത്രത്തെ പ്രണയിക്കാൻ പഠിപ്പിച്ച സ്വപ്നസഞ്ചാരി 💕💕
@samcm47743 жыл бұрын
26:46-26:50 അവടെ മനുഷ്യനാണ് വില.. മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില ✨✨
@cricinfo14763 жыл бұрын
Sgk നാടിന് വൃത്തി വേണം എന്ന് പറയുന്നത് പോലെ തന്നെ സഫാരി ചാനൽ ലിനും ഒരു പ്രതേക വൃത്തി ആണ് 🤩
@akash_premkumar3 жыл бұрын
സന്തോഷ് സാറിൻ്റെ യാത്ര വിവരണം കേട്ടു കൊണ്ടിരിക്കുന്നത് തന്നെ ഒരു പ്രത്യേക സുഖം ആണ് ❤️
@aswinsnarayan34863 жыл бұрын
പാലാരിവട്ടം പാലം നിർമ്മിച്ച എൻജിനീയറെ ഒരു നിമിഷം സ്മരിച്ചു പോകുന്നു. 🙃
@djcom-bo5sd3 жыл бұрын
ഒന്നും തോന്നരുത് എന്റെ പഹയാ ചിരിപിച്ചു കൊല്ലുലെ
@anandkrishna6603 жыл бұрын
എൻജിനിയർ ക്ക് quality ഇല്ലാഞ്ഞിട്ടല്ല. ഇവിടുത്തെ system ത്തിന് ആണ് quality ഇല്ലാത്തത്.
@prajeesh1433 жыл бұрын
😁😁😁
@mr-vs8ed3 жыл бұрын
സത്യം.... കൊന്തന്മാർ
@fridaymatineee78963 жыл бұрын
Poli 😁😁
@binibiniviju68993 жыл бұрын
എഞ്ചിനീയറിംഗ് പഠിച്ചിട്ടു വെറും കിണറ്റിലെ തവളകളായി ജോലിചെയ്യേണ്ടിവരുന്ന govt. ഡിപ്പാർട്മെന്റ് ജീവനക്കാർ എത്രയോ. Creativity ഉം കഴിവും ഒക്കെ പരണത്തു വെച്ചിട്ട് ശമ്പളം ആവശ്യം ഉള്ളത് കൊണ്ടു മാത്രം മാനസിക സംതൃപ്തി എന്നത് വിദൂരസ്വപ്നം മാത്രമായി ഓരോ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രതിഭകൾ ആയ എത്രയോ ആളുകൾ. നിവൃത്തികേട്...
@Bibin763 жыл бұрын
ഞാൻ ഏറ്റുവും സ്‌നേഹിക്കുന്ന ആളാണ് തങ്ങൾ , എന്നാൽ ഇതൊന്നും നമ്മൾ എത്തിപ്പെടാൻ കഴിവില്ലാത്ത സമൂഹമാണെന്നു തോന്നുമ്പോൾ എന്തോ നഷ്ടബോധം തോന്നുന്നു , മറ്റുള്ളവർ അനുഭവിക്കുന്നതിന്റ്റെ ഒരു ശതമാനം പോലും നമ്മൾ അനുഭവിക്കുന്നില്ല
@Appus20013 жыл бұрын
താങ്കളുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഫാൻസ് പേജിനെകുറിച്ചുള്ള അഭിപ്രായം അടുത്ത എപ്പിസോഡിൽ ഞങ്ങൾ ആരാധകരോട് ഒന്ന് പങ്ക് വെയ്ക്കണേ
@__shaww3 жыл бұрын
"നീയൊക്കെ പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യ്.. പക്ഷേ ഞാൻ പറയുന്നതൊക്കെ കേട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും അനുഭവിക്കും.." എന്ന് പറഞ്ഞ Civil Department HODയെ സ്മരിക്കുന്നു..
@nicksonpaul62863 жыл бұрын
Enthanath
@habeebrahman82183 жыл бұрын
ഇജ്ജാതി വാണ കുറ്റികളെ ആദ്യം എടുത്തു പുറത്തിടണം
@gmmurals38883 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതിയാവാത്ത ഒരേ ഒരു ചാനൽ സഫാരി!.. സന്തോഷ്ജി..♥️♥️
@arunkumard10512 жыл бұрын
Visually special abled ഉള്ള സുഹൃത്തുക്കൾ ഒരുപാട് പേര് എനിക്ക് ഉണ്ട് അവരിൽ വലിയൊരു ശതമാനം പേരും SGK യുടെ വലിയ ആരാധകരാണ്., നിങ്ങളുടെ കഥപറച്ചിൽ അവരുടെ മനസ്സിൽ അവരുടേതായ. ചിത്രങ്ങൾ നിർമ്മിച്ചു കൊടുക്കാൻ പര്യാപ്തമാണ്
@vishnukp95353 жыл бұрын
കാഴ്ചപാട് ഒരു മനുഷ്യനെ എത്ര വിത്യസ്ത്യൻ ആക്കുന്നു എന്നതിന് ഉള്ള ഉത്തമ ഉദാഹരണം ആണ് ഈ video യും pinne ഈ മനുഷ്യനും ❤️❤️❤️
@im123423 жыл бұрын
സഞ്ചാരിയുടെ ഡയറി കുറുപ്പ് 1 hr ആക്കിയാലും കുഴപ്പമില്ലട്ടോ.... 30 min പോയതറിഞ്ഞില്ല 😑🤩
@Manureachmanurv3 жыл бұрын
Great presentation. As a Civil Engineer, during the initial discussion prior to smart city project, a suggestion was given to maintain our heritage and color code to the buildings. But its not even considered. Lack of visionaries in planning and implementation stages is ruining our construction.
@jalajabhaskar64903 жыл бұрын
What else can u expect from our short sighted authorities 🤔
@jayachandran.a2 жыл бұрын
We are interested only in the colour code of currency notes.
@Enz22023 жыл бұрын
Santhosh George Kulangara (born 25 December 1971) is an Indian publisher, entrepreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Santhosh also serves as the head of Labour India Publications, an educational publisher based in Marangattupilly in Kottayam district. As of 2021, Santhosh had travelled to more than 130 countries🔥 and his experiences and sights of journeys are telecasted through Sancharam, 👉the first visual travelogue in Malayalam.
@jayachandran.a2 жыл бұрын
Jesus Christ was also born on Dec 25. Let us hope that SGK too can change the mindset of the present generation and alter the course of their lives for a better tomorrow.
@imageoautomation3 жыл бұрын
പാലാരിവട്ടം പാലത്തിന് ശേഷം കോഴിക്കോട് KSRTC കോംപ്ലക്സിന് ബലക്ഷയം വന്ന വാർത്ത വന്നു കഴിഞ്ഞ ആഴ്ച.. എന്താ ല്ലെ... കരാറുകാരന് പണി സുഗമം ആയി പോകാൻ കമ്മീഷൻ / ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറക്കൽ കഴിയുമ്പോൾ നിർമിക്കാൻ ഫണ്ട് കുറയും, അപ്പോ ഫണ്ടിന് അനുസരിച്ച് നിർമാണം മുന്നോട്ട് പോകും.. ഇത് കേരളം ഇവിടെ ഇങ്ങനെ ആണ് ഭായി..
@jawad98713 жыл бұрын
Nammal nannavilla saji😐
@ktashukoor3 жыл бұрын
ആദ്യം കരുതി ഉച്ചക്ക് ഫുഡ് കഴികുമ്പോ കാണാം ന്നു. പക്ഷേ ക്ഷമ നശിച്ചു ഇപ്പൊ തന്നെ കാണുന്നു.
@jilcyeldhose85383 жыл бұрын
😂
@random_videos_taken_in_mobile3 жыл бұрын
Sathyam😅
@unnikrishnanunnikrishnan89083 жыл бұрын
ഇതിനേക്കാൾ എത്രയോ, എത്രയോ, മനോഹരമായ, അത്ഭുതം ഉളവാക്കുന്ന കൈലാസ ക്ഷേത്രം പോലുള്ള നിർമ്മിതി കൾ നമ്മുടെ ഈ ഭാരതത്തിലുണ്ട്!!!
@mathewalex69813 жыл бұрын
ഉണ്ട് പക്ഷെ അത് വേണ്ടാ പോലെ ഉപയോഗിക്കാനും ക്ലീൻ ആയി ഉപയോഗിക്കാനും നമക്ക് അറിയില്ല ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ അത് മാറുകയും ഇല്ല നമ്മൾ പോലെ എല്ലാവരും വിചാരിക്കണം
@serab47073 жыл бұрын
Urupad nd... Enitm nthe Paris ile tourist namude natil varunnila... Have to think deeply Abt it
@midhunkarthikeyan51973 жыл бұрын
ക്യരവന് ടൂറിസം എന്ന ആശയം നാടിന് നല്ല്കിയതിന് നന്ദി. വീണ്ടും ഇത്തരത്തിലുള്ള ആശയഗ്ഗള് പ്ല്നിംഗ് ബോര്ഡ് അംഗം എന്ന നിലയ്ക്ക് സറിന് നടപ്പാക്കാന് സാധിക്കട്ടെ എന്നാശംസിക്കുന്നു.
One correction …all these countries have religion but their politicians are not using it to grab vote….
@durgaak45453 жыл бұрын
കണ്ണു നിറച്ച് കാഴ്ച്ചയും പകർന്നു നൽകിയാലും വർദ്ധിക്കുന്ന അറിവും മാണ് .....SGK സാറിന്റെ സമ്പാദ്യം......,,,
@Sandeep-pj8mz3 жыл бұрын
ഈ ചാനൽ കാണുമ്പോൾ മാത്രമാണ് അരമണിക്കൂറിന് 5 മിനിറ്റിൻറെ ദൈർഘ്യം പോലും ഇല്ല എന്ന് മനസിലാവുന്നത് 🙂
@jalajabhaskar64903 жыл бұрын
👍😀
@sureshnn50703 жыл бұрын
ഈ ഫൽ ടവർ പോലെ തന്നെ പ്രശസ്തമായ ഒരു നിർമ്മിതി നമ്മുടെ നാട്ടിലും ഉണ്ട്. കോട്ടയത്തെ ആ കാശ പ്പാത😕
@naineevlogs7335 ай бұрын
😂😂😂😂
@DANY.2k3 жыл бұрын
ഞാൻ ലേബർ ഇന്ത്യയിൽ ഈഫൽ ടവർൻറെ കഥ സഞ്ചാരത്തിൽ വായിച്ചിട്ടുണ്ട് ഒമ്പത് വർഷങ്ങൾക്ക് ശേഷം സാറിൻറെ ശബ്ദത്തിൽ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി അന്നത്തെ ഞാൻ വായിച്ച ആ വാക്കുകൾ ഇപ്പോഴും എൻറെ ഓർമ്മയിൽ ഉണ്ട് Eiffel Gustavനെപ്പറ്റി " സുഖഗമായി തുളയ്ക്കാൻ ഉള്ള drilling ഇല്ല വെൽഡിങ് ചെയ്യാനുള്ള സൗകര്യം ഇല്ല എന്നിട്ടും ഇച്ഛ ശക്തികൊണ്ട് മാത്രം പണിതുയർത്തിയ ടവർ"
@sabual61933 жыл бұрын
ഈഫൽ ടവർ 👌
@humansciencechannel81283 жыл бұрын
I love sgk.. the brilliant man.. - by human science channel (easy medical science for public)
@Exploringtheworldforyou3 жыл бұрын
And History too
@snehathankachen84393 жыл бұрын
എത്ര മനോഹരമായാണ് sir ചരിത്രം പഠിപ്പിക്കുന്നത്,..
@carbinator-25783 жыл бұрын
കോട്ടയംകാർക്കും ഉണ്ട് കമ്പികൊണ്ടുള്ള ഒരു engineering marvel.ഇന്ന് അതിനെ കളിയാകുന്നവർ അറിയുന്നില്ല, അത് ലോകം നാളെ കോട്ടയത്തെ അറിയപ്പെടാൻ പോകുന്നത് ആ കമ്പി കൂട് കൊണ്ടാണെന്ന്..
@ranjithkp89353 жыл бұрын
കാലം കുറേ ആയല്ലോ കമ്പിക്കൂട് അങ്ങിനെ നിൽക്കുന്നു. ആർക്ക്? എന്തിനു വേണ്ടി?..... അത് തുരുമ്പെടുത്ത് തകരുമോ എന്തോ?
@appujosephjose61292 жыл бұрын
😀
@kmworld36983 жыл бұрын
കേരളത്തിൽ കാരവൻ ട്യൂറിസം തുടങ്ങിയിരിക്കുന്നു,.ഇങ്ങേർ നമ്മുടെനാടിനെ നെസ്റ്റ് ലെവലിൽ എത്തിക്കും.ഉറപ്പാ ❤️
@royn.t8733 жыл бұрын
Nalla mazhayil Eiffel tower kanukayum history kelkkukayum cheyyunna njan Thank you Santhoshji.
@habeebrahman82183 жыл бұрын
14:33 *മോൻസനിട്ടൊന്നു വെച്ചു കൊടുത്തു* 🤣🤣
@naveenbenny53 жыл бұрын
😅😅😅
@MegaSarathlal3 жыл бұрын
അവിടേ മനുഷ്യനാണ് വില .... മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില .....എന്നും പറഞ്ഞ് എന്റിംഗ് BGM ഇട്ട് എപ്പിസോഡ് അവസാനിപ്പിച്ചിരുന്നെങ്കിൽ 🔥🔥🔥 അതി വൈകാരികം ആയേനേ❤️
@vipinns62733 жыл бұрын
ഡയറിക്കുറിപ്പുകൾ😍👌👏👍❤
@jobymon43563 жыл бұрын
ഈഫൽ ടവറിന്റെ കഥ കേൾക്കുമ്പോൾ കോട്ടയത്തെ പന്തൽ ഓർമ വരുന്നു 😆..
@niyaspp56253 жыл бұрын
എങ്ങനെ ഇത്ര വ്യക്തമായി ഇതെല്ലാം ഓർത്തു വെക്കുന്നു!!!!!!
@SureshKumar-fc7ve3 жыл бұрын
ആ യാത്ര മനസ്സിൽ കണ്ട് മുന്നോട്ടു പോയതാണ്. അപ്രതീക്ഷിതമായി എപ്പിസോഡ് അവസാനിച്ചു. നല്ല നമസ്ക്കാരം
@jojijoseph68893 жыл бұрын
പോകുന്നവർ എല്ലാം അവിടെ സെറ്റിൽ ആവുകയാണ് ബായ്.. ഇവിടെ ഇപ്പൊ കുറേ മാനസിക രോഗികൾ മാത്രമേ ഉള്ളൂ...
@pushpajoseph8136 Жыл бұрын
Sr നു ഇനിയും യാത്ര തുടരാൻ ആയസും ആരോഗ്യം കർത്താവ് നേൽക്കട്ടെ
@shajin.vnallaveettil31673 жыл бұрын
നീല കുപ്പായത്തിലും നീല തൊപ്പിയിലും ഇന്ന് ഇരട്ടി ഊർജത്തിലാണ്..... അഭിവാദ്യം
@mmkryan63623 жыл бұрын
സന്തോഷ് സാറിൻ്റെ വികാര നിർഭരമായ ഇഫാൽ ടവർ വർണന കേട്ടപ്പോൾ മണിചിത്രത്താഴിലെ ഗംഗയെ ഓർമ വന്നു
@SSgobtc3 жыл бұрын
12:01 എന്നെപ്പോലെ എന്നെങ്കിലും ഒരിക്കൽ ഇതിനൊക്കെ മുകളിൽ കയറാൻ പറ്റുമെന്ന് സ്വയം വിശ്വസിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടോ..
@unnikrishnanunni26913 жыл бұрын
ഇടയ്കിടയ്ക്ക് പറയുന്നുണ്ടല്ലോ എന്റെ പ്രേക്ഷകർ, അതു കേൾക്കാൻ എന്തൊരു സുഖമാണ്
@jamshiwestland79373 жыл бұрын
കുറെ അതികം ചിന്തിക്കാൻ ഉള്ള ഒരു എപ്പിസോഡ് 👍🏻
@vinodkumar-xr6jm3 жыл бұрын
നേരെ ചൊവ്വ bike ഓടിക്കാൻ റോഡിലാത്ത രാജ്യത്ത് എങനേ Caravan ഓടിക്കാൻ പറ്റും.പിന്നെ അത് എവിടെയെങ്കിലും പാർക് ചെയ്ത് ഉറങ്ങിയാൽ, നാളെ കണ്ടാൽ കണ്ട് എന്നത് ആണ് ഇവിടത്തെ അവസ്ഥ. ഇന്ത്യ ഇതുപോലെ ആകുമ്പോൾ മറ്റു രാജ്യങ്ങൾ എന്തൊക്കെ ആയിട്ടുണ്ടാവും. ഉള്ള സമയം കൊണ്ട് ലോകരാജ്യങ്ങൾ കണ്ട് ,കുറച്ച് ദിവസം അവിടത്തെ citizen aayi ജീവിക്കുന്നതാണ് ,ഒരു ഇന്ത്യാക്കാരൻ ചെയ്യാൻ പറ്റുന്നത്. സന്തോഷ് സാർ thank you,love you.
@ashrafpc53273 жыл бұрын
ഈഫൽ ടവറിലൂടെ സഞ്ചരിച്ച ഒരു ഫീൽ 😍🌈❣️
@shanmughan41133 жыл бұрын
ഞാനും പരിസ്ഥിതി നഗരം കണ്ടു വന്നതാണ് ഒരെഴു വർഷം മുൻപ്,, ചിന്തിക്കാതിരുന്നില്ല ഇതെന്താ എല്ലാ കെട്ടിടവും ഒരേ കളർ, ഒരേ പാട്ടേൺ എന്ന്, എത്ര ഗഹനമായി ഓർക്കാനും പോയില്ല, ഇപ്പോൾ മനസ്സിലായി
@krishnadass93693 жыл бұрын
അങിനെ അതിന്‍റെ ഒരു സങ്കര്‍ഷത്തില്‍ ഞങ്ങള്‍ യാത്ര തുടരുകയാണ്. SGK Clif-hanger.😍
@sanugeorge90743 жыл бұрын
തീർത്തും ആകാംഷ ജനിപ്പിച്ചു കൊണ്ട് എപ്പിസോഡ് അവസാനിപ്പിച്ചത് വളരെ ഇഷ്ട്ടപ്പെട്ടു.
@shajishaji34693 жыл бұрын
ലോകത്തിനെ മലയാളിക്ക് കാണിച്ചു തന്ന താങ്കൾക്ക് നമസ്കാരം
@linceandgibi18333 жыл бұрын
SGK sir ന്റെ സേവനങ്ങൾ മലയാളിയുടെ പുതു തലമുറക്ക് ഒരു വഴി തിരിവാണ്. നമ്മുടെ നാളെ എങ്ങനാരിക്കണം, നമ്മുടെ പൗരബോധം എങ്ങനാരിക്കണം, നാടിന്റെ വികസനം എങ്ങനാരിക്കണം, മലയാളി അറിയപ്പെടേണ്ടത് എങ്ങനാരിക്കണം..etc.. എല്ലാത്തിനും പുതു ഉണർവ് പുതിയ കാഴ്ചപ്പാടുകൾ.. മലയാളിയുടെ നന്മക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന നമ്മുടെ സ്വന്തം SGK sir.. 🥰🥰🥰
@intothetrain56533 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു... 💛സഫാരി
@rknair3 жыл бұрын
താങ്കളുടെ ഓരോ വാക്കും ഓരോ വിവരണങ്ങളും പ്രേക്ഷകർ അതാതു സ്ഥലങ്ങളെ നേരിൽ കാണുന്നതു പോലെയാണ്..എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കി അതിനെ കുറിച്ച് ആധികാരികമായി പഠിച്ച് അവതരിപ്പിക്കുന്നൂ.. അതാണ് താങ്കളുടേയും ഈ ചാനലിന്റേയും വിജയം.. മലയാളികൾ ആഗ്രഹിക്കുന്ന ഒരു വ്യവസായ ടൂറിസം മന്ത്രി. ആ ഒരു ദിവസത്തിനായി.. രാഷ്ട്രീയം ഏതു മായി കൊള്ളട്ടേജനങ്ങൾ അങ്ങയെ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും. കാത്തിരിക്കുന്നു..for you.
@ameeshsamalopanan60463 жыл бұрын
നാട്ടിൽ ഇതുപോലെ വണ്ടിയിൽ ഒരു സൈക്കിൾ വയ്ച്ചാൽ MVD എപ്പോ പൊക്കി എന്ന് ചോദിച്ചാൽ മതി.
@Rajan-sd5oe3 жыл бұрын
നമ്മുടെ രാജ്യത്തിന്റെ അടയാള സ്‌തംഭമായ, അഭിമാന സ്തംഭമായ ദില്ലിയിലെ ഇന്ത്യ ഗേറ്റ് സംരക്ഷിക്കാനാവാതെ, നടത്തിപ്പിനായി പാട്ടത്തിന് നൽകിയത് ഇത്തരുണത്തിൽ ഓർക്കുക!എത്ര ലജ്ജാവാഹം!
@aruntmanoj85623 жыл бұрын
Notification kandapol തന്നെ ഇങ്ങു പോന്നു
@moneymagic-x9r3 жыл бұрын
ഞാനും
@aaansi79763 жыл бұрын
അവിടെ മനുഷ്യനാണ് വില മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ആണ് വില നമ്മുടെ നാട്ടിൽ മനുഷ്യനാണ് വിലയില്ലാത്തത് എന്തായാലും ഈ ടവർ ഒരു അത്ഭുതം തന്നെ മലയാളത്തിൽ ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന വേറൊരാളും കാണില്ല കേരളത്തിൽ നന്ദി🙏🏻🌷🙏🏻
@Dubai-c4k3 жыл бұрын
ക്യാമ്പർ വെഹിക്കിൾ ഒക്കെ അടിപൊളിയാണ്. അച്ചാ ദിൻ വന്നത് കൊണ്ട് പോണമെന്നാഗ്രഹിച്ചാലും പെട്രോളിന്റെ വില ആയിരം അടിച്ചാൽ ഇനി വീട് വിക്കേണ്ടി വരും.
@kapilmurali22303 жыл бұрын
ഈ എപ്പിസോഡുകൾ സഞ്ചാരത്തിൽ കണ്ടിരുന്നു... അതിന്റെ പിന്നാമ്പുറ കാഴ്ചകളുടെ കഥ അത്രത്തോളം കൗതുകത്തോടെയാണ് കേൾക്കാൻ കാത്തിരിക്കുന്നത്... ❤️
@nitheesh21223 жыл бұрын
ഞായറാഴ്ചയിലെ ക്രിക്കറ്റ് കളിയും, സഞ്ചാരിയുടെ ഡയറികുറിപ്പും മിസ്സ് ചെയ്യാത്തവർ ഉണ്ടോ, രണ്ടും അവസാനികാതിരിക്കട്ടേ😍😍😍😍
@salmankp7973 жыл бұрын
🥰
@sushamam48232 жыл бұрын
ഭൂ ലോകത്തെ സഽർഗവും നരകങളും എല്ലാം. Thanks sir
@malayali8013 жыл бұрын
5:22 ചെറുതായൊരു താങ്
@aneeshaneeshaneeshaneesh49723 жыл бұрын
130 പണിക്കാർ 1 വർഷം കൊണ്ട്. നമ്മുടെ നാട്ടിൽ ആണെങ്കിൽ 130 പണിക്കാർ 10 വർഷം ജോലിയെടുക്കണം. 😂😂😂
@sufaid56963 жыл бұрын
അങ്ങനെ അല്ല...10 പണിക്കാർ 130 വർഷം കൊണ്ട് പണിതീർത്തു😂
@akhilkr34703 жыл бұрын
@@sufaid5696 💯😂
@amjithkhan1233 жыл бұрын
@@sufaid5696 🤭🤭🤭
@naveenbenny53 жыл бұрын
@@sufaid5696 🤣🤣🤣
@rathishkumar3293 жыл бұрын
അങ്ങനെ പണിഞ്ഞാലുമോ...2-3 ആഴ്‌ച കഴിയുമ്പോൾ പൊളിക്കാൻ തുടങ്ങും
@jojomj72403 жыл бұрын
ഈഫൽ ടവറിനെ പറ്റി വായിച്ചറിഞ്ഞിട്ടുണ്ട് നേരത്തെ.... പക്ഷെ ഇത്രേം ആവശത്തോടെ അതിന്റെ കഥ കേട്ടത് ആദ്യമായിട്ടാണ്.... ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ഈഫൽ ടവർ..... അതിന് സാധിക്കില്ലെങ്കിലും.....സന്തോഷ് സർ പറഞ്ഞപ്പോൾ അതിന്റെ മുന്നിൽ നിന്ന് അതിനെ അടിമുടി കണ്ട ഒരു അനുഭവമാണ് എനിക്കു ഉണ്ടായത്.....
@abhisheksabu2513 жыл бұрын
യാത്രകൾ ഒരു മനുഷ്യനെ എത്രത്തോളം മികച്ചതാക്കാം എന്ന് തെളിയിച്ച മനുഷ്യൻ❤️
@sreekuttan8877 Жыл бұрын
എന്റെ സന്തോഷ് ചേട്ടാ നിങ്ങൾ തന്നെ ഒരു അത്ഭുതം ആണ് ഞങ്ങൾക്ക് ❤❤
@rinceabraham69383 жыл бұрын
ഇതിൻറെ മാതൃകയിൽ കോട്ടയം പട്ടണത്തിൽ ഒരു സാധനം... പണിതിട്ടുണ്ട്, ഭാവിയിൽ പാവൽനും, പയറിനും പന്തലാക്കാം, അല്ലെങ്കിൽ ഒരു മോട്ടോർ ഘടിപ്പിച്ചാൽ കോട്ടയം പട്ടണത്തെ തണുപ്പിക്കാനുള്ള ഫാൻ ആക്കാം
@sharfudheenkurukkoli37803 жыл бұрын
ഇത് എന്ത് മന്ത്രമാണ് സംഗതി നിസ്സാരം ലാസ്റ്റ് വരെ കേട്ടിരുന്നു പോകും
@bibeeshebabu14433 жыл бұрын
ഇവിടെ വണ്ടി ഓടിക്കാൻ തന്നെ റോഡില്ല.. പിന്നെയാ സൈക്കിൾ ഓടിക്കാൻ 🤣🤣
@muhammedshereef1005 Жыл бұрын
അമേരിക്കയിൽ പ്രവാസിയായ സ്റ്റാച്യു ഓഫ് ലിബർട്ടി. ഗുസ്താവ് ഈഫൽ പിതാവ്.
@kesavan9993 жыл бұрын
ഹെൻ്റമ്മോ കിടിലൻ എപ്പിസോഡ് 😲
@FyodorDostoevsky13 жыл бұрын
ഈ ചാനൽ ഇന്ത്യ മുഴുവൻ എല്ലാ ജനങ്ങൾക്കും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
@7008-r8o3 жыл бұрын
നാനും ആലോചിക്കാറുണ്ട്
@themaskerl.n3 жыл бұрын
ഈഫൽ ടവറിനെ പോലുള്ള ഒരു നിർമ്മിതി ഇന്നത്തെ കാലത്ത് ഇന്ത്യയിൽ നിർമ്മിക്കാൻ വിചാരിച്ചാൽ അതിന്റെ അവസ്ഥ എന്തായിരിക്കും😇😇😇
@sabual61933 жыл бұрын
അതോഗതി.
@jannuscreations38503 жыл бұрын
2 ആം കൊല്ലം പൊളിഞ്ഞു വീഴുമായിരിക്കും പലരും കയ്യിട്ടു വാരി ഉണ്ടാക്കുന്നത് കൊണ്ട് 😂😂
@sabual61933 жыл бұрын
ഇവിടെ ഉണ്ടാക്കാൻ വിചാരിക്കാൻ 100 വർഷം വിചാരിച്ചു ഉണ്ടാക്കാൻ 100 വർഷം.
@bti2513 жыл бұрын
@@sabual6193 പൊളിഞ്ഞു വീഴാൻ ഒരു വർഷവും.
@sabual61933 жыл бұрын
@@bti251 കറക്റ്റ്.
@JinsenKaredath2 жыл бұрын
താങ്കളുടെ safari യുടെ flagship program സഞ്ചാരം ആണെങ്കിലും ഞാൻ അത് അധികം കാണാറില്ല...ഈ പരിപാടി ആണ് എനിക്ക് ഏറ്റവും ഇഷ്ടം...അറിവിൻ്റെ കലവറയാണ് ഈ പരിപാടി....ഓരോ episode ലും എന്തെങ്കിലും ഒന്ന് പഠിക്കാൻ ഉണ്ടാകും... ❤️ Get going... ❤️
@muraleedharanpillai97723 жыл бұрын
What a wonderful day. It is beyond my imagination.
@jithups29523 жыл бұрын
ഇനി അടുത്ത episode നു വേണ്ടി ഒരു ആഴ്ച നീളുന്ന കാത്തിരിപ്പ്
@sreejasuresh18933 жыл бұрын
ഡയറിക്കുറിപ്പുകൾ 🥰❣️🥰
@sabual61933 жыл бұрын
ലവ് ലെറ്ററുകൾ.
@ayishaayisha79743 жыл бұрын
ഞാൻ കുടുതൽ ശ്രദ്ധിക്കുന്നത് വൃത്തിയാണ് എന്തൊരു രസമാണ് കാണാൻ. നമ്മുടെ നാട് എന്നാണ് നന്നാവുക.
@adnanadnankvr60603 жыл бұрын
നോട്ടീ👍ഫിക്കേഷൻ വന്നു കണ്ടു ❤️❤️
@rakesh-ce6py3 жыл бұрын
C yude aavashyamilla 😉😄
@adnanadnankvr60603 жыл бұрын
@@rakesh-ce6py അക്ഷര പിഷക
@sabual61933 жыл бұрын
@@adnanadnankvr6060 എഡിറ്റ് ചെയ്യാം.
@sobhasreenivas40473 жыл бұрын
മഴ യുടെ പേടി ഉണ്ടെങ്കിലും ഈ program miss ചെയ്തില്ല. 👍👍
ഇവിടെ എല്ലാവർക്കും അറിയാം നമ്മുടെ നാട്ടിലെ അവസ്ഥകൾ എന്നിട്ടും ആരും അത് പരിഹരിക്കുന്നതിൽ മുന്നോട്ട് വരുന്നില്ല സന്തോഷ് സാറിൻറ്റെ വാക്കുകൾ ഇവിടുത്തെ ജനങ്ങൾ സീകരിച്ചു പക്ഷേ രാഷ്ട്രീയ പാർട്ടികൾ വില കൊടുക്കുന്നില്ല. കൊടുക്കും ഒരു നാൾ അന്ന് സാർ ഉണ്ടാവണം എന്ന് ഇല്ല .ഇപ്പൊൾ ആണ് അത് ചെയ്യണ്ടത് സാറിനും ഞങ്ങൾക്കും ഈ കേരളത്തിലെ ജനങ്ങൾക്കും മരണപെടും മുൻപ് ഒന്നെങ്കിലും നടത്തി കൊടുക്കണം. കുറെ കഴിഞ്ഞ് അല്ല വരേണ്ടത്. ഒരു അപേക്ഷ യാണ്😔😔
@KL-jq7lt3 жыл бұрын
ഈഫൽ ടവറിന്റെ ചരിത്രം പറയുന്ന ഒരു ഫ്രഞ്ച് മൂവി 4 ദിവസം മുന്നേ റിലീസ് ആയിട്ടുണ്ട് . Starring:-EMMA MACKAY, ROMAIN DURIS Film :- Eiffel 🗼
@unnivikraman33523 жыл бұрын
angikrkenda manushyan guru nanni santhosh cetta ......