Oru Sanchariyude Diary Kurippukal | EPI 450 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 360,747

Safari

Safari

Жыл бұрын

നിയമങ്ങളുടെ നിയന്ത്രണങ്ങളില്ല...എന്തും ചെയ്യാം....ഇത് ആഫ്രിക്കയിലെ 'സൺസിറ്റി'. ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ. Santhosh George Kulangara | Safari TV | Oru Sanchariyude Diary Kurippukal
#safaritv #oru_sanchariyude_diarykurippukal #EPI_450
#SanthoshGeorgeKulangara #Sancharam #Travelogue_based_Channel
Please Like & Subscribe Safari Channel: goo.gl/5oJajN
--------------------------------------------------------------------------------------------------
ORU SANCHARIYUDE DIARY KURIPPUKAL EPI 450 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 387
@footballloverlover6922
@footballloverlover6922 Жыл бұрын
സഫാരിയുടെ സ്ഥിരം പ്രേക്ഷകർക്കു എന്റെ അഡ്വാൻസ് ഓണം ആശംസകൾ....
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
Same to you.... ഹൃദയം നിറഞ്ഞ ഓണാശാസകൾ ❤️🥰
@ecappmaker7193
@ecappmaker7193 Жыл бұрын
Same to you 😅
@harikrishnankg77
@harikrishnankg77 Жыл бұрын
ഓണാശംസകൾ 🥳
@sanoopkg9043
@sanoopkg9043 Жыл бұрын
Same to you man 😍
@rangattoorvision2025
@rangattoorvision2025 Жыл бұрын
Same to you
@abdulazeezurmi1317
@abdulazeezurmi1317 Жыл бұрын
സഞ്ചാരിയുടെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ശുഭദിനം
@mhdhussain7329
@mhdhussain7329 Жыл бұрын
ബ്രിട്ടീഷുകാർ ഒരു പത്തിരുപത് വർഷം കൂടി ഇന്ത്യയിൽ ഭരിക്കുകയായിരുന്നെങ്കിൽ ഇവിടത്തെ മിക്കവാറും റോഡുകൾ ആറുവരി പാത ആയേനെ ഉദാഹരണം റയിൽവേ ഇന്ന് കാണുന്ന റയിൽവേ പാത 90 ശതമാനവും ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണ്
@sabual6193
@sabual6193 Жыл бұрын
@@mhdhussain7329 അങ്ങനെ എങ്കിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ പറ്റുമായിരുന്നില്ല.
@sabual6193
@sabual6193 Жыл бұрын
ഞായർ ദിനം
@abdulazeezurmi1317
@abdulazeezurmi1317 Жыл бұрын
@@sabual6193 yes yes
@mhdhussain7329
@mhdhussain7329 Жыл бұрын
@@sabual6193 ഞാൻ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ കണ്ട് പറഞ്ഞതാണ് സഹോദരാ
@soorajvlog2.041
@soorajvlog2.041 Жыл бұрын
എന്റെ റോൾ മോഡലായ സന്തോഷ്‌ ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും ഓണാശംസകൾ
@vinodtp5184
@vinodtp5184 Жыл бұрын
സന്തോഷ് ചേട്ടൻ സ്ഥിരമായി പറയുന്ന കാരൃമാണ് .. ജീവിതത്തിന്റെ ആസ്വാദനം..... ഇവിടെ ദുബായ് പോലെ കാഴ്ചയുടെ, വിനോദത്തിന്റെ, കേന്ദ്രത്തിൽ ജോലിയ്തിട്ട്... അവധി ദിവസങ്ങളിൽ 2 എണ്ണം അടിച്ചു കിടന്നുറങ്ങുന്നവരെ കാണാം.. അവർക്ക് അത് മാത്രമാണ് ജിവിതസ്വതനം ... ആരെങ്കിലും പുറത്തിറങ്ങിയാൽ അവൻ വലിയ തെറ്റുകാരനും...
@jojomj7240
@jojomj7240 Жыл бұрын
കാണാൻ ഒരുപാട് കാഴ്ചകൾ അവിടെ ഉണ്ടായിട്ടും 🤔 അതൊക്കെ കണ്ടിട്ട് എന്നാ കിട്ടാനാ എന്ന് ആയിരിക്കും അവരെല്ലാം ചിന്തിക്കുന്നത് 😁
@ashikjoy864
@ashikjoy864 Жыл бұрын
ഒരു ഞായർ ആഴ്ച തുടങ്ങുന്നത് തന്നെ സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടാണ്.... ❤️
@smart123735
@smart123735 Жыл бұрын
ഇതോക്കെ കണ്ടിട്ടു ഞാൻ കേരളത്തിലെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യത്തെകുറിച്ചു ഓർത്തു പോയി. ഒരു നല്ല ടോയ്ലറ്റ് പോലും പണിയാൻ കഴിയാത്ത കേരള ടൂറിസം.
@ratheesh8100
@ratheesh8100 Жыл бұрын
സഫാരി കാണുന്ന ഞാൻ കണ്ടിട്ടില്ലാത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 😍😍❤❤❤💕💕💕
@ecappmaker7193
@ecappmaker7193 Жыл бұрын
Same to you 😅
@ratheesh8100
@ratheesh8100 Жыл бұрын
@@ecappmaker7193 thanks bro. And you too😍
@Linsonmathews
@Linsonmathews Жыл бұрын
എല്ലാർക്കും ഓണാശംസകൾ 😍 സന്തോഷ്‌ ഏട്ടന്റെ വിശേഷങ്ങൾ ആണ് സൺ‌ഡേ കാണാൻ ഇഷ്ടം 😍 സഞ്ചാരം ❣️❣️❣️
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
Safari ക്കും സന്തോഷ് ചേട്ടനും ഓണാശംസകൾ 💙💙
@brazil4440
@brazil4440 Жыл бұрын
മൃഗങ്ങളെ കാണാൻ 200 കിലോമീറ്റർ യാത്ര ചെയ്ത സന്തോഷേട്ടന് big സല്യൂട്ട്
@footballloverlover6922
@footballloverlover6922 Жыл бұрын
അങ്ങനെ വീണ്ടും സൗത്താഫ്രിക്കൻ കാഴച്ചകളുമായി സന്തോഷേട്ടൻ വന്നിരിക്കുന്നു
@LolLelLuL
@LolLelLuL Жыл бұрын
പോളണ്ടിൽ പോയി കുടുങ്ങിയ ഒരു കൂട്ടം മല്ലൂസ് ഇപ്പോൾ ന്യൂസ് ചാനലിൽ നിറഞ്ഞു നിക്കുവാണല്ലോ. അതുപോലെ മലേഷ്യയിൽ കുറെ മല്ലൂസ് കുടുങ്ങി. പണ്ടൊക്കെ സൗദി പോലുള്ള ഒരുത്തനും പോകാൻ ആഗ്രഹിക്കാത്ത രാജ്യങ്ങളിൽ ആരുന്നു നമ്മുടെ ആളുകൾ പെട്ട് പോകുന്നത്. നമ്മൾക്ക് വിശ്വസിച്ചു വിസ അടിപ്പിക്കാൻ പറ്റിയ ഒരു ട്രാവൽ ഏജൻസി സന്തോഷ് സാർ തുടങ്ങിയാൽ പൊളിക്കും. സാർ പോകാത്ത രാജ്യങ്ങൾ ഇല്ല, അവിടൊക്കെ സാറിനു പതിറ്റാണ്ടുകൾ ആയി പലരുമായി ബന്ധങ്ങളും ഉണ്ട്. അതുകൊണ്ടു ഭാവിയിൽ നമ്മക്ക് സഫാരി ട്രാവൽ ഏജൻസിയിൽ നിന്ന് വിസ അടിച്ചാൽ ധൈര്യമായി ഫ്ലൈറ്റ് കേറാമരുന്നു.
@abdulazeezurmi1317
@abdulazeezurmi1317 Жыл бұрын
സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഈ ഓണം വെക്കേഷനിൽ യാത്ര പോകാൻ പ്ലാൻ ചെയ്തവർ ഉണ്ടോ
@yoonasmohammed3679
@yoonasmohammed3679 Жыл бұрын
Yes
@nileesh111
@nileesh111 Жыл бұрын
ആ gold mine കാണാതെ ഇനി സമാധാനം ഇല്ല.. ഒരു ആഴ്ച wait ചെയ്യണം എന്ന് ആലോചിക്കുമ്പോഴാ.. Waiting is really tough man.. ❤❤❤
@gopalankp5461
@gopalankp5461 Жыл бұрын
Sri Santhosh George Kulangara you are an excellent, amazing person who are here to be listened and this experience will help us for better education in tour.
@fahmiyafahmi3232
@fahmiyafahmi3232 Жыл бұрын
Curiosityude അങ്ങേയറ്റവുമായി അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 🙌🤪
@alphaflutes3109
@alphaflutes3109 Жыл бұрын
സക്കേല, മമാക്കി, ഇദ്രീസ്, ആഫിക്കൻ കഥകൾ ആണ് ഏറ്റവും രസം..
@ubaidrahmaan
@ubaidrahmaan Жыл бұрын
പ്രിയപ്പെട്ടവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@tresajessygeorge210
@tresajessygeorge210 Жыл бұрын
THANK YOU SHRI.SGK...!!! You have said it...!!! നമ്മുടെ നാട്ടിലും, വിദേശത്തും ജീവിക്കുന്നവർ പക്വത ആർജിക്കാത്തതിനാലും അതുപോലെ ഒരു കാര്യത്തിന്റെ പല വശങ്ങളെ മനസ്സിൽ ആക്കാത്ത‌കൊണ്ടും... ആണ് നമ്മുടെ ഇടയിൽ വളരെ വലിയ ആഭാസങ്ങളും , ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നത്...!!! മറ്റുള്ളവരെ അറിയാതെ ഒന്ന് നോക്കിയാൽ പോലും അതിനെ ദുർവ്യാഖ്യാനിക്കുന്നവർ കിഴക്കരിലും , പടിഞ്ഞാറുകാരിലും ധാരാളം ഉണ്ട്...!!! ഒന്നുകിൽ അല്പം അറിവുള്ളവർ എല്ലാവരും മനോരോഗ വിദഗ്ദ്ധർ ആകും... അല്ലാത്തവർ അന്ധമായി ദുഷ്ടർക്ക് കൂട്ടുനിൽക്കും...രണ്ടു കൂട്ടരും ഉപദ്രവം ചെയ്യുന്നു...!!! വ്യക്തി പരമായി നഗ്നതയെയും, മറ്റു എക്സ്പ്ലീസിറ്റ് ആയിട്ടുള്ള പ്രവർത്തിയെയും വെറുപ്പോടും...അറപ്പോടും കൂടി കാണുന്നു എങ്കിലും... മനുഷ്യരുടെ physyiological need മനസ്സിൽ ആക്കിയ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്ത ഒരു പ്രൊഫഷണൽ ആയിരുന്നതുകൊണ്ടും ഇന്നും സയൻസ്ന്റെ എല്ലാ ഫീൽഡും ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാലും... ക്രിമിനൽ അല്ലാത്ത മനുഷ്യരെ മനുഷ്യരായി ബഹുമാനിക്കാൻ എനിക്ക് സാധിക്കുന്നു...!!! അറിവാണ് ഇതിനൊക്കെ ഒരു മാറ്റം കൊണ്ടുവരണ്ടത്... അറിവ് ഒരു മനുഷ്യന്റെ അന്ധതയെ ഇല്ലാതാകുന്നു ..!!! അവസരോചിതമായി ജീവിക്കുക്കുക...!!! ഒരിക്കലും മറ്റുള്ളവരെ ചൂഷണം ചെയ്യാതെ... സ്വന്തം വിയർപ്പിന്റെ ഫലത്തിൽ ജീവിക്കുക ...!!! അതാണ് മാന്യത ...!!! അവരാണ് മാന്യർ...!!! എല്ലാ വ്യക്തികൾക്കും മറ്റുള്ളവർക്ക് ലഭിച്ചത് പോലെയുള്ള അവസരങ്ങളോ, സൗകര്യങ്ങളോ ... പഠിക്കാനും... ഒരു നല്ല ജോലി ലഭിക്കാനും ഉള്ള അവസ്ഥ എല്ലാ രാജ്യത്തും ഇല്ല...!!! അപ്പോൾ അവർ കിട്ടുന്നത് തിരഞ്ഞെടുക്കുന്നു...!!! ഒരു പക്ഷെ അവരുടെ ജീവിതത്തിലെ അവസരങ്ങൾ ... ഈ പകൽ മാന്യരും, വിശുദ്ധരും , മറ്റുള്ളവരും കൂടിയോ, ഒറ്റക്കോ തട്ടി എടുത്തതോ ... നഷ്ടപ്പെടുത്തിയതോ ... ആകാനും ഇടയുണ്ടാകുമല്ലോ...!!! അതു കൊണ്ട് നമ്മൾ എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ പഠിക്കണം...!!! എല്ലാവരെയും സ്നേഹിക്കാൻ ആർക്കും സാധിക്കില്ല...!!! പക്ഷെ ഉപദ്രവിക്കാതിരിക്കാം ...!!! ക്രിമിനൽകളെ അകറ്റി നിർത്തുക... അവരെ നീതിയും, ന്യായവും, നിയമവും കൈകാര്യം ചെയ്യട്ടെ ...!!! എല്ലാ കഥകളുടെയും , സംഭവങ്ങളുടെയും പിന്നിൽ പല പല ഘടകങ്ങൾ ... കാരണങ്ങൾ ഉണ്ട്...!!! അതറിയാതെ സർ എപ്പഴും പറയുന്ന... മുൻ വിധിയോടെയാണ് നമ്മൾ പലപ്പോഴും മറ്റുള്ളവരെ വിധിക്കുന്നതും ...അവരുടെ ജീവിതം ഇല്ലാതാക്കുന്നതും...!!! ഇതാണ് പല രാജ്യങ്ങളിലും വികസനം ഉണ്ടാകാത്തത്...!!! ഒരിക്കൽ കൂടി നന്ദി...!!!
@stranger69pereira
@stranger69pereira Жыл бұрын
*ശബ്ദം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വ്യക്തി* 😍😍 *"സഞ്ചാരം" പ്രോഗ്രാം സന്തോഷേട്ടന്റെ അവതരിപ്പിക്കും എങ്കിൽ അത് Top Program ആയ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾന്റെ ലെവലിൽ "സഞ്ചാരവും" എത്തുമായിരുന്നു.*
@noah-ed5ql
@noah-ed5ql Жыл бұрын
ഇത്രയും വലിയ എൻറ്റർടെയിൻമെൻറ്റ് സെൻറ്ററിൽ പോയിട്ട്.. കാട്ടിൽ ആനയെ കാണാൻ പോയ SGK യാണ് എൻറ്റ ഹീറോ😂😂😂😂😂
@nk-ix4bp
@nk-ix4bp Жыл бұрын
Sir ningal oru പ്രചോദനം ആണ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
@omkar8247
@omkar8247 Жыл бұрын
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേരുന്നു.
@sadiqgreen4565
@sadiqgreen4565 Жыл бұрын
Iam respect your driver's, bcz Iam a driver 🇮🇳🇦🇪💚
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി 👌👌👌🌹🌹🙏🏼
@ayishaayisha7974
@ayishaayisha7974 Жыл бұрын
സഞ്ചാരം പ്രണ യിനി കൾ ക്ക് ഓണാശംസകൾ നേരുന്നു
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@ashrafpc5327
@ashrafpc5327 Жыл бұрын
Next എപ്പിസോഡ് സ്വർണഖനിയിൽ റോക്കി ഭായ് 😎
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
കാത്തിരുന്നു, വന്നു സന്തോഷ്‌ സാർ ❤️
@UnknownUser-ym9fv
@UnknownUser-ym9fv Жыл бұрын
3:35 നീഗ്രോ എന്ന വാക്കിന് അപകീർത്തികരമായ അല്ലെങ്കിൽ കുറ്റകരമായ സ്വഭാവമുണ്ട്. അത് വംശീയ അധിക്ഷേപമാണ്.
@aaansi7976
@aaansi7976 Жыл бұрын
സന്തോഷ് സാറിനും കുടുംബത്തിനും സഫാരി ചാനലിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ💐💐🌹🌷💐💐🌷🌹🌷🌹♥️♥️♥️♥️ കാണ്ടാമൃഗത്തിനെ കണ്ടു അവന്റെ കാമുകിയും കണ്ടു 😂🤣🤣🤣 ഇനി സ്വർണ്ണക്കനി കാണാൻ വേണ്ടി കാത്തിരിക്കുകയാണ് 😍😔😔
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 Жыл бұрын
🌾ഓണാശംസകൾ ചങ്ക്സ് 🌻 അൽപ്പം വൈകി സന്തോഷ് സാറിനൊപ്പം ഞാനും സൻഡേ❤
@ThomasAntonyENT
@ThomasAntonyENT Жыл бұрын
Happy Onam to Sri Santosh George Kulangara and the Safari team.. You are transforming the average Malayalee to Malyalee International 😁👍👍
@kcpaulkc3246
@kcpaulkc3246 Жыл бұрын
Thankyou Santhosh for everything my
@benoyantony1
@benoyantony1 Жыл бұрын
50 കൊല്ലം മുമ്പ് കേരളത്തിൽ ബാറിൽ കാബറെ🥰 ഉണ്ടായിരുന്നു..
@harikrishnankg77
@harikrishnankg77 Жыл бұрын
Johannesburg, Durban, Pretoria ഒക്കെ പണ്ട് മുതലേ ഇന്ത്യയുടെ ദക്ഷിണആഫ്രിക്കൻ ക്രിക്കറ്റ് പര്യടനം ആയി കെട്ടിരിക്കുന്ന സ്ഥലങ്ങൾ.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
കേപ്ടൗൺ അടിപൊളിയാണ് അതിനുള്ള ഉത്തരം താങ്കൾ തന്നെ പറഞ്ഞു കഴിഞ്ഞു അവിടെ ബ്രിട്ടീഷുകാർ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവരെ വർണവെറിയുടെ അല്ലെങ്കിൽ ഇല്ലാത്ത കാര്യം പറഞ്ഞു അവരുടെ ഓടിച്ചപ്പോൾ അവരുടെ നിലാ നമ്മൾ എല്ലാവരും കണ്ടതാണ്
@jainygeorge1752
@jainygeorge1752 Жыл бұрын
THANK U MR Santhosh ❤
@skcutzzz6553
@skcutzzz6553 Жыл бұрын
സന്തോഷ്‌ സാറിനും പ്രേക്ഷകർക്കും ഓണാശംസകൾ ❤
@jayarajankattiyan1788
@jayarajankattiyan1788 Жыл бұрын
സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും എൻ്റെ ഓണാശംസകൾ
@bhavanagopalan5939
@bhavanagopalan5939 Жыл бұрын
it would be great if you can add English subtitles so that it will be helpful for the people who don't know Malayalam. It is so good to listen to your travel stories along with the history. History is never been so interesting for me until I start listening to the travel diaries by you. you are such an inspiration for the youngsters ❤️
@bindupd82
@bindupd82 Жыл бұрын
Breakfast with Santhosh sir 🥰
@babyvasantha9021
@babyvasantha9021 Ай бұрын
ഭാഗ്യവാനായ യാത്ര ക്കാരാ ഇത് കാണാനും കേൾക്കാനും അതീവ ഹൃദ്യം 👍🏾👍🏾
@irshadhussain7312
@irshadhussain7312 Жыл бұрын
Athimanoharamaya episode ❤❤❤
@ramadasanmk26
@ramadasanmk26 Жыл бұрын
സഫാരിയുടെ പ്രവർത്തകർക്കും പ്രേക്ഷകർക്കും സ്നേഹപൂർണ്ണമായ ഓണാശംസകൾ 😍🤩❤️🌹❤️🤩😍
@vipinmenon6615
@vipinmenon6615 Жыл бұрын
I have grew up watching your videos first in asianet and later in Sancharam. You are inspirational for people like us. Now they are many travel vloggers.Most of them like controversies and with less quality. I like travelista by Santos among young travel vloggers. Specially his african series.
@jaynair2942
@jaynair2942 Жыл бұрын
Sun city is awesome.! As always, your descriptions pique curiosity to visit this place sometime.
@sk4115
@sk4115 Жыл бұрын
😁😁
@speedtest8166
@speedtest8166 Жыл бұрын
@@sk4115 🙄🙄🤔
@jayachandran.a
@jayachandran.a Жыл бұрын
What a piquant comment !
@chinnu4358
@chinnu4358 Жыл бұрын
സഫാരിയുടെ എല്ലാ പ്രേഷകർക്കും ഓണാശംസകൾ
@abinrockzzz3337
@abinrockzzz3337 Жыл бұрын
കട്ട വെയിറ്റing ആരുന്നു 🔥🔥🔥
@prameelavsopanam3541
@prameelavsopanam3541 Жыл бұрын
സഞ്ചാരം അപാരം.സൗത്ത് ആഫ്രിക്ക സന്തോഷ് ജി യുടെ ശബ്ദം.വേറെ എന്ത് വേണം സൺഡേ morning breakfast.thank u sir . എൻ്റെ ഓണാശംസകൾ നേരുന്നു
@suhailjooy
@suhailjooy Жыл бұрын
ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരം തുടങ്ങിയ സ്ഥലം. ❤️❤️
@SKYMEDIATv
@SKYMEDIATv Жыл бұрын
ആഫ്രിക്ക അത്രമേൽ മനോഹരമാണ് 😍
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏thanks for beautiful commentary 🙏
@pradeepank9453
@pradeepank9453 Жыл бұрын
എല്ലാ മലയാളികൾക്കും എന്റെ തിരുവോണാശംസകൾ ...🏵️🌻🌼
@sibipalakkad2938
@sibipalakkad2938 Жыл бұрын
സഫാരിയുടെയും. സഞ്ചരിയുടെ ഡയറികുറിപ്പിന്റെയും.എല്ലാപ്രേഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤❤❤SGK fan❤❤❤
@wizardofb9434
@wizardofb9434 Жыл бұрын
After a long time feeling the excitement of watching a real professional.
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv., Happy onam 💐🌹💐🌹🎉🎊🌹💐🙏👍
@rajeevnair69
@rajeevnair69 Жыл бұрын
Dear Santhosh, Marvellous.... 🌹🌹🌹
@fysalpayanthatt6974
@fysalpayanthatt6974 Жыл бұрын
ചുരുക്കം പറഞ്ഞാൽ കോടീശ്വരൻ മാർക്ക് പാപ്പരായി തിരിച്ചു മടങ്ങാം.🥸സഫാരി ചാനലിനും സന്തോഷ് ജോർജ് കുളങ്ങരകും എൻറെ ഓണാശംസകൾ
@jithinsg8098
@jithinsg8098 Жыл бұрын
ഈ എപ്പിസോഡിൽ ചരിത്രപരമായ ഒരു വലിയ പിഴവുണ്ട്... ബ്രിട്ടീഷുകാർ സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്നു എന്നത് ശരിയാണ് എന്നാൽ ആ ഭരണം 1961 ൽ അവസാനിച്ചു, പിന്നീട് ഭരണം കയ്യടക്കി വെച്ചത് 'Afrikaners' എന്നറിയപ്പെടുന്ന ഡച്ചു വംശജർ ആയിരുന്നു... കറുത്ത വർഗ്ഗക്കാർക്ക് ബാന്റുസ്ഥാൻ എന്ന പേരിൽ homeland കൾ ഉണ്ടാക്കി നൽകി അപ്പാർത്തീഡ് സിസ്റ്റം നടപ്പാക്കിയത് ബ്രിട്ടീഷുകാർ അല്ല ആഫ്രിക്കാനറുകൾ എന്ന ഡച്ചു വംശജർ ആണ്, അവരാണ് മണ്ടേല ഉൾപ്പെടെ ഉള്ള സ്വാതന്ത്ര്യ സമര സേനാണികളെ ജയിലിൽ അടച്ചതും... ആ white minority rule ൽ നിന്നാണ് 1994 ൽ സൗത്ത് ആഫ്രിക്ക സ്വാതന്ത്രമായത്... അതുപോലെ കറുത്ത വർഗ്ഗക്കാരെ നീഗ്രോ എന്നു വിളിക്കുന്നത് കൊളോണിയൽ രീതി ആണ്, അത് ഈ കാലത്തു ഒഴുവാക്കേണ്ട പ്രയോഗമാണ്...
@jithinsg8098
@jithinsg8098 Жыл бұрын
സൗത്ത് ആഫ്രിക്കയെ സംബന്ധിച്ച് പൊതുവെയുള്ള ഒരു തെറ്റിധാരണ ആണ് ബ്രിട്ടീഷുകാർ ആണ് സൗത്ത് ആഫ്രിക്ക 1994 വരെ ഭരിച്ചത് എന്ന്. ഇന്ത്യക്ക് 1947 ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയത് പോലെ തന്നെ സൗത്ത് ആഫ്രിക്കയും 1961 ൽ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമായി റിപബ്ലിക് ആയി... എന്നാൽ ബ്രിട്ടീഷുകാർ ഭരണം അവസാനിപ്പിച്ചപ്പോൾ സൗത്ത് ആഫ്രിക്കക്കാർ ആയ ആഫ്രിക്കാനറുകൾ എന്നറിയപ്പെടുന്ന ഡച്ചു വംശജർ (പതിനേഴാം നൂറ്റാണ്ടിൽ കുടിയേറിയ ഡച്ചുകാരുടെ പിന്തലമുറ) രാജ്യം ഭരിക്കാൻ തുടങ്ങി, രാജ്യം റിപബ്ലിക് ആയി എങ്കിലും കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഇല്ല എന്നതായിരുന്നു കാരണം... ബ്രിട്ടീഷുകാരുടെ ഭരണകാലത്തെ discrimination നേക്കാൾ ശക്തമായത് ആയിരുന്നു 1961 നു ശേഷം കറുത്ത വർഗ്ഗക്കാർ അനുഭവിച്ചത്, അപ്പാർത്തീഡ് എന്ന പേരിൽ organised ആയ വംശവിവേചന രീതി ഭരണഘടനയിൽ വരെ എഴുതിചേർത്തു... വംശവിവേചനം ഭരണഘടനയിൽ ഉള്ളത്കൊണ്ട് ലോകരാജ്യങ്ങൾ ഏറെക്കുറെ എല്ലാം സൗത്ത് ആഫ്രിക്കയ്ക്ക് ഉപരോധം പ്രഖ്യാപിച്ചു. ആ കാലത്തെ ഇന്ത്യൻ പാസ്‌പോർട്ടിൽ valid to travel to all countries except the Republic of South Africa എന്നു എഴുതിയിരുന്നു. അപ്പാർത്തീഡ് ഭരണം അവസാനിപ്പിച്ചു 1994 ൽ കറുത്ത വർഗ്ഗക്കാർക്ക് കൂടി വോട്ടിങ് അവകാശം ലഭിക്കുകയും നെൽസൻ മണ്ടേല പ്രസിഡന്റ് ആകുകയും ചെയ്തു.
@LolLelLuL
@LolLelLuL Жыл бұрын
Bro ithil pinnem ok aanu, normal sanjaram episodes full mistake aanu. Last 2 episodes il pronunciation mistakes njan kandu pidichu. Evide engilum pokum. Neeeeeenda Video edukkum. Pinne aa sthalathe google search cheythu details eduthu malayalam aakki uploading… athanu sanjaram
@krishnannair7733
@krishnannair7733 Жыл бұрын
സഫാരി കണ്ടാൽ തന്നെ ലോകം നന്നാകും (മനുഷ്യരുടെ സ്വഭാവം നന്നാകും )👌👌👌
@abdulgafoorkp7813
@abdulgafoorkp7813 Жыл бұрын
അപ്പഴും നമ്മുടെ ആൾക്കാർ "ജാതി " മരം കൃഷി ചെയ്യുന്നവരായിരിക്കും Bro.
@sumeshsumi4025
@sumeshsumi4025 Жыл бұрын
Santhosh sir ..episode wait cheyyukayayirunnu 👍🥰
@ROSUJACOB
@ROSUJACOB Жыл бұрын
God bless you Sir.
@uservc1896
@uservc1896 Жыл бұрын
Good ,Informative and Entertaining! Thank You.
@johncysamuel
@johncysamuel Жыл бұрын
ഹൊ, ഇനി സ്വർണഖനി കാണാൻവേണ്ടി ഒരാഴ്ച കാത്തിരിക്കണമല്ലോ🤔😂 എന്തായാലും കാതിരുന്നല്ലെ പറ്റൂ, അത്രയ്ക്കിഷ്ട്ടപ്പെട്ട് പോയില്ലേ👍❤️
@sheejamathew4598
@sheejamathew4598 Жыл бұрын
Eagerly waiting for next Sunday to see the gold mines of South Africa
@lakshmikkuttynk1610
@lakshmikkuttynk1610 11 ай бұрын
യാത്ര ചെയ്യുന്നത്‌പോലെ തോന്നിക്കുന്നവിവരണം congrats
@akhilv3226
@akhilv3226 Жыл бұрын
Happy Onam sgk chetta വീണ്ടും മനസിന് ഒരു എനർജി തന്നതിന് നന്ദി
@akhiltj3499
@akhiltj3499 Жыл бұрын
Currect
@NikhilNiks
@NikhilNiks Жыл бұрын
ഓണം പ്രമാണിച്ച് മൂക്കിന് താഴെ 3 ചുണ്ടൻ വള്ളം വച്ചുപിടിപ്പിച്ച സന്തോഷേട്ടന് അഭിവാദ്യങ്ങൾ 😁❤️
@ajeshkc3310
@ajeshkc3310 Жыл бұрын
💖💖💖
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
😀...good observation
@aswathykr9097
@aswathykr9097 Жыл бұрын
🤣🤣
@prasadkannan9246
@prasadkannan9246 Жыл бұрын
പ്രിയപ്പെട്ടവർക്കും : SG K സാറിനും . സഫാരിയ്ക്കും ഓണാശംസകൾ
@roopeshrl5801
@roopeshrl5801 Жыл бұрын
ഓണാശംസകള്‍ പ്രിയസന്തോഷേട്ടാ...♥🍁
@mahsookms
@mahsookms Жыл бұрын
Ashaane look pwolichu😍😍
@abhilashkrishna8056
@abhilashkrishna8056 Жыл бұрын
Waiting cheyyunnathil santhoshikaan orupaadu undu ennu manasilaaki thanna aadyathe man. Sunday enkil sunday. Santhosham maathram santhoshettaaa
@gopalankp5461
@gopalankp5461 Жыл бұрын
We are astonished with your explanation and information about various events, projects and we will be satisfied with these kind of narrative explanation. We thank you for your kindness to us because we admire you.
@jamshiarm4728
@jamshiarm4728 Жыл бұрын
സ്ഥിരം പ്രേഷകർ ❤️🔥❤️🔥
@rcthomas52
@rcthomas52 Жыл бұрын
You are an excellent dramatic presenter
@kumarankunnummal204
@kumarankunnummal204 Жыл бұрын
Thank you sir,
@kodumbuajithfans6312
@kodumbuajithfans6312 Жыл бұрын
ഓണാശംസകൾ... സന്തോഷ്‌ ജി...
@cheriankoshi
@cheriankoshi Жыл бұрын
Dear Santosh - It’s more than 10 hours from Cape-town to Johannesburg , not as 31/2 hours as you said - Great to hear you 🙏
@SahadCholakkal
@SahadCholakkal Жыл бұрын
അടിപൊളി 🔥👌
@philipmathew1898
@philipmathew1898 Жыл бұрын
As usual, it's a great episode with an engaging narration style. But please take care to avoid derogatory or socially unacceptable terms like 'negros' in the narration.
@User-eq3hf
@User-eq3hf Жыл бұрын
Classic look of SGK
@cindhujaa9212
@cindhujaa9212 Жыл бұрын
Happy onam to Sri santhosh and safari team
@unnikrishnanb8359
@unnikrishnanb8359 Жыл бұрын
സഫാരി 💯❤️
@abhilashkumar67
@abhilashkumar67 Жыл бұрын
സഫാരി ഫാമിലിക്ക് എന്റെ ഓണാശംസകൾ
@Sirajudheen13
@Sirajudheen13 Жыл бұрын
ഇഷ്ടം
@Rani.S.7273
@Rani.S.7273 Жыл бұрын
அருமை.சார்.👍👍👍👍
@namshidkp
@namshidkp Жыл бұрын
എല്ലാ ഡയറിക്കുറിപ്പ് പ്രേമികൾക്കും ഓണാശംസകൾ...
@ratheesh8100
@ratheesh8100 Жыл бұрын
Same 2 u bro 😍
@muhammedsherief3053
@muhammedsherief3053 Жыл бұрын
Hello sir INS വിക്രാന്തിനെ കുറിച്ചുള്ള ഒരു വീഡിയോ താങ്കൾ ചെയ്താൽ അതൊക്കെ നമ്മൾക്ക് മനസ്സിലാക്കാൻ വളരെ എളുപ്പമാണ് അതുപോലെ കേരളത്തിൽ ഇതുപോലെയുള്ളവ താങ്കൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരണം താങ്ക്യൂ സാർ
@user-lt1sh2sw3w
@user-lt1sh2sw3w 8 ай бұрын
Great
@josecv7403
@josecv7403 Жыл бұрын
Excellent.Thankyou,Santhosh sir 🙏👍💪♥️😘😍
@tessy1407
@tessy1407 Жыл бұрын
Thank s
@liniejohn1585
@liniejohn1585 Жыл бұрын
Love n happy onam to sgk
@swaminathan1372
@swaminathan1372 Жыл бұрын
സൂപ്പർ...👌👌👌
@renjithrojith3904
@renjithrojith3904 Жыл бұрын
ഓണാശംസകൾ സന്തോഷ് ബായ്.
@daisonphilip1881
@daisonphilip1881 Жыл бұрын
1st 😍😍
@midhunraj07
@midhunraj07 Жыл бұрын
Super super
@vipinkl1444
@vipinkl1444 Жыл бұрын
Sunday vibes Safari Sgk Sancharam South africa
@princedigitalbusiness2731
@princedigitalbusiness2731 Жыл бұрын
Sancharathente ella prashakarkum ONAASHAMSAKAL NERUNNU 🙏
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
ചാക്കിൽ കയറുന്നതാണ് വികസനം എന്നാണ് നമ്മുടെ ചിന്ത.... കയ്യിലിരുപ്പ് മഹാ മോശവും
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
SGK ക്കും അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ, സോറി സഫാരി കാണുന്ന എല്ലാവർക്കും ഓണാശംസകൾ 🙏🙏🙏
@user-lt1sh2sw3w
@user-lt1sh2sw3w 10 ай бұрын
Very nice
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 67 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12