Anitha Prathap - 11 | Charithram Enniloode | Safari TV

  Рет қаралды 95,605

Safari

Safari

Күн бұрын

Anitha Prathap - 11 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 162
@jomonjoy1980
@jomonjoy1980 Жыл бұрын
ശരിക്കും ഒരു ധീര വനിത. ഇതു വരെ അറിയാൻ കഴിയാഞ്ഞത് എന്റെ ഒരു നിർഭാഗ്യം ആയി കരുതുന്നു. നല്ല അനുഭവം പങ്കു വച്ചതിൽ വളരെ നന്ദി
@fathimathzuhra5920
@fathimathzuhra5920 Жыл бұрын
എനിക്കും അറിയില്ലയിരുന്നു..
@samsen.manhakote6460
@samsen.manhakote6460 Жыл бұрын
തീർച്ചയായും
@balakrishnanc9675
@balakrishnanc9675 Жыл бұрын
ജാഫ്ന, കിള്ളിനോച്ചി, വെൽവെട്ടിത്തുറയ്,മുല്ലതീവ്, elephanta pass തുടങ്ങി ഒരുപാട് പേരുകൾ പത്ര താളുകളിൽ ഒരുകാലത്തു നിറഞ്ഞു നിന്നത് ഓർമ വരുന്നു... എത്ര റിസ്ക് എടുത്താണ് അങ്ങ് റിപ്പോർട്ട്‌ ചെയ്തിരുന്നത് എന്നറിയുമ്പോൾ അത്ഭുതം ആണ്..IPKF, LTTE, PLOTE, EROSE... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആണ് അങ്ങയെ കേൾക്കുമ്പോൾ തോന്നുന്നത്... ആശംസകൾ മാഡം.. കാത്തിരിക്കുന്നു തുടർന്നും കേൾക്കാനായി. 🥰🥰
@fathimathzuhra5920
@fathimathzuhra5920 Жыл бұрын
സന്തോഷ്‌ സാറിനോട് ഒരുപാട് നന്ദി.. എനിക്ക് ഇങ്ങനെ ഒരാളെ കുറിച്ച് അറിയില്ലായിരുന്നു.. ഒരുപാട് അഭിമാനം തോനുന്നു.. എന്റെ ഉമ്മയുടെ പ്രായമുള്ള ഒരു ധീരയായ സ്ത്രീ..❤
@joshyjose7606
@joshyjose7606 Жыл бұрын
കിള്ളിനോച്ചി, വാവുനിയ, എലിഫന്റ് പാസ് ..... പ്രഭാകരൻ, ആന്റണി ബാലശിങ്കം, കിട്ടു, കരുണ..... ഒരു കാലത്ത് മനസ്സിൽ പതിഞ്ഞ നാമങ്ങൾ !
@robinsonpmathew9806
@robinsonpmathew9806 Жыл бұрын
ഒരു സ്ത്രീയുടെ കഥ കേട്ട് ഇത്രയും ആദരവ് തോന്നുന്നത് ഇത് ആദ്യം
@ambilyjose1348
@ambilyjose1348 Жыл бұрын
ബുദ്ധി യും യുക്തി യും ധീരത യും ഉള്ള great women.. പണ്ട് മനോരമ ന്യൂസ്‌ hour il ഇന്റർവ്യൂ കണ്ടത് മുതൽ great ഫാൻ Anitha Prathap ❤️👍❤️
@manuutube
@manuutube Жыл бұрын
you are HR?
@rameshank2097
@rameshank2097 Жыл бұрын
എല്ലാ അപകട സാധ്യതയുള്ളപ്പോഴും ഇത്ര ധീരതയോടെയും ബുദ്ധിയോടെയും ജോലി നിർവ്വഹിച്ച അങ്ങ് വരുംതലമുറക്ക് മാതൃക മാത്രമല്ല ഭാരതത്തിന് അഭിമാനവുമാണ്
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
👍👍👍👍
@joseibn
@joseibn Жыл бұрын
1989മുതൽ ഡൽഹിയിൽ ഒരുമാധ്യമ പ്രവർത്തകൻ ആയിരുന്നു ഇപ്പോൾ അല്ല ഇപ്പോൾ ഇത് കണ്ടപ്പോൾ ആണ് മനസിലാകുന്നത് ഇത്രയും സ്ട്രോങ്ങ്‌ ആയഒരു മാധ്യമപ്രവർത്തക ആയിരുന്നു എന്ന്, അപാരം നമ്മുടെമാധ്യമ പ്രവർത്തകർ കണ്ടുപഠിയ്ക്കണം
@jishnukumar3866
@jishnukumar3866 Жыл бұрын
ഇത് സിനിമ ആക്കിയാൽ ലോജിക് ഇല്ലെന്നു പറയും.ആ ലെവൽ ഐറ്റം.🎉
@proudindian3114
@proudindian3114 Жыл бұрын
എന്നാന്നു വെച്ചാലെ.... 👌 typical കോട്ടയം... മാഡം പറയുന്ന രീതി നല്ല രസമുണ്ട് 👍
@gopalnair6861
@gopalnair6861 Жыл бұрын
Hats off you Mam !!! You deserve padma awards from india
@Peppe456
@Peppe456 11 ай бұрын
ഇവിടെ ആദ്യം ഞാൻ നന്ദി പറയുന്നത് തുമ്മാരുകുടി സേറിനോടാണ്. അദ്ദേഹത്തിന്റെ Fb പോസ്റ്റ് കണ്ടില്ലായിരുന്നുവെങ്കിൽ എനിക്കീ Bold& Beautiful ജേർണലിസ്റ്റിനെ കാണാൻ സാധിക്കില്ലായിരുന്നു. ത്രസിപ്പിക്കുന്ന അനുഭവങ്ങൾ❤
@mynameismaximus3624
@mynameismaximus3624 Жыл бұрын
പത്തിരട്ടി വരുന്ന ഒരു പട്ടാളത്തെ മനോധൈര്യം കൊണ്ട് നേരിട്ട വീരൻ പ്രഭാകരൻ
@divakarancp3998
@divakarancp3998 Жыл бұрын
Good
@nbntravel1540
@nbntravel1540 Жыл бұрын
Correct
@Maheabinav
@Maheabinav 6 ай бұрын
அதுமட்டும் அல்ல. 32 நாடுகளுடைய நேரடியான ஆதரவுடன் போரிட்ட இலங்கை அரசிடம் 2009 இறுதி போரில் வெறும் 3 ஆயிரம் வீரர்களை வைத்துகொண்டு சமரசமில்லா போரில் தன்னுடைய இன்னுயிரை தமிழீழ தாயகம் பெறவேண்டும் என்ற கனவிற்காக அர்பணித்த அந்த நிகரற்ற போராளியை இந்த தமிழ் இனம் உள்ளவரை போற்றும். புலிகளின் தாகம் தமிழீழ தாயகம்
@aneeshkumar1826
@aneeshkumar1826 Жыл бұрын
Beautiful narration
@thampyjohn2429
@thampyjohn2429 Жыл бұрын
Watched the episode eagerly. Great revelations indeed. Respect for Anitha keeps growing with every episode. What a bold lady! Waiting for the next edition.
@manasvimanojkumar5245
@manasvimanojkumar5245 Жыл бұрын
Anitha Prathap, a Courageous Journalist in India who has interviewed LTTE Leader Prabhakaran several times and she has taken a tedious journey to Jafna in Sri Lanka for this. Congratulations Anithaji
@soudakanthapuram3277
@soudakanthapuram3277 Жыл бұрын
Great way of narration... Eagerly waiting for nxt episodes.. We proud of u mam❤❤
@baburajank2709
@baburajank2709 Жыл бұрын
No words to comment, Mam. Kudos to you
@vinodtp8244
@vinodtp8244 3 ай бұрын
അമ്മോ സൂപ്പർ.. ഒരു filim കാണുന്നത് പോലെ..
@martinroy1974
@martinroy1974 Жыл бұрын
What a brave, wonderful , brilliant and intellectual lady.
@PRDIBA
@PRDIBA Жыл бұрын
🙏🙏🙏 madam👍 Smartphone അന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു. എന്തൊക്കെ കാഴ്ച കാണാമായിരുന്നു..എന്തൊരു ധൈര്യം ഈ Lady ചരിത്രത്തിൽ എന്നും ഉണ്ടാവും🔥🔥🔥🔥🔥
@padmadasunni4098
@padmadasunni4098 Жыл бұрын
വാക്കുകൾക്കധീതം ഗംഭീരം
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
മാഡത്തിൻറെ അമ്മൂമ്മ അക്കാലത്ത് തന്നെ Time Magazine വായിക്കും എന്ന് കേട്ടപ്പോൾ മാഡത്തിൻ്റെ കപ്പാസിറ്റി മനസ്സിലായി. After all, pedigree is pedigree ❤👍
@rajgop-vn9fi
@rajgop-vn9fi Жыл бұрын
💯❤️
@nja2087
@nja2087 Жыл бұрын
👍
@MagicSmoke11
@MagicSmoke11 Жыл бұрын
സുറിയാനി ആഢ്യ കൃസ്ത്യാനികൾ
@Focus-peaking
@Focus-peaking Жыл бұрын
waiting for epsd 12
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
Felt eating Biriyani and milk shake.
@narendranmalayil7496
@narendranmalayil7496 Жыл бұрын
Super വിവരണം
@jymt3561
@jymt3561 Жыл бұрын
U r role model for every woman. Love u ❤
@MusicParadise002
@MusicParadise002 Жыл бұрын
എന്റെ 15 ൽ ഈ ഇന്റർവ്യൂ ഞാൻ കെട്ടിരുന്നെങ്കിൽ... ഞാനും ഒരു ജേർണയലിസ്റ്റ് ആയിരുന്നേനെ...
@abhijitho8324
@abhijitho8324 Жыл бұрын
കാണാൻ കൊതിച്ചിരുന്നു interview❤️
@Maheabinav
@Maheabinav 6 ай бұрын
மேதகு பிரபாகரனை சந்திக்க வேண்டும் என்ற ஆசை தமிழராய் பிறந்த அனைவருக்குமே இருக்கும். அதுபோல என்றைக்காவது ஒரு நாள் இந்த பெரும் மதிப்பிற்குறிய பெண்மணியை நேரில் காணும் பாக்கியம் கிடைக்காதா என்று காத்திருக்கிறேன்
@geethadileep490
@geethadileep490 Жыл бұрын
Great Madam🙏❤️
@വീട്ടിലെവിശേഷങ്ങൾ
@വീട്ടിലെവിശേഷങ്ങൾ Жыл бұрын
വളരെ സന്തോഷം ഇതെല്ലാ പറഞ്ഞു തന്നതിൽ❤❤❤❤❤
@RajanMp-j4p
@RajanMp-j4p 3 ай бұрын
YES👍🏻❤️
@jeromvava
@jeromvava 3 ай бұрын
ഭയങ്കര വൈറൽ ആകുന്നു സൺഡേ
@jeromvava
@jeromvava 3 ай бұрын
ഭയങ്കര കാര്യം ആണോ
@viswanathravunni58
@viswanathravunni58 Жыл бұрын
എന്തുമാകട്ടെ പ്രഭാകരൻ ഒരു വീര പുരുഷന്‍ തന്നെ...ആ വീരന് പ്രണാമം .
@RaqibRasheed781
@RaqibRasheed781 Жыл бұрын
What an episode
@babunp3427
@babunp3427 Жыл бұрын
Very Beutifull
@jeromvava
@jeromvava 3 ай бұрын
ഭയങ്കര ബയങ്‌കര ഭയങ്കര ബയങ്ക്വര 😊
@arundas505
@arundas505 Жыл бұрын
Really interesting
@johnvarghese4749
@johnvarghese4749 Жыл бұрын
Very interesting 🙏
@MagicSmoke11
@MagicSmoke11 Жыл бұрын
സുറിയാനി കൃസ്ത്യാനികളുടെ ആഡ്യത്തവും, പാലാക്കാരികളുടെ ധൈര്യവും ഇൻഗ്ളീഷുകാരുടെ പ്രൊഫെഷണലിസവും😂❤
@jayaseleanjayaselean3565
@jayaseleanjayaselean3565 Жыл бұрын
You are very bold and intelligent lady.
@josepzr795
@josepzr795 Жыл бұрын
🙏🙏
@gevargesepaul
@gevargesepaul Жыл бұрын
Well done
@johnsonpyr
@johnsonpyr Жыл бұрын
Super
@jayasankarv3653
@jayasankarv3653 Жыл бұрын
അണ്ണൻ പ്രഭാകരൻ 😭🌹🐅 കരപ്പടാ, വിമാനപ്പട, കടൽപ്പടാ ഉണ്ടാക്കി സിംഹല ബുദ്ധ തീവ്രവാദത്തെ തകർത്ത വീരൻ 🙏
@mariathomas3136
@mariathomas3136 Жыл бұрын
ആ പാവങ്ങളെ (Ltte)വക വരുത്തിയ സിംഹലർ ഇപ്പോൾ കടത്തിൽ മുങ്ങി കഷ്ട്ടപെടുന്നു. കർമപാപം
@jayasankarv3653
@jayasankarv3653 Жыл бұрын
@@mariathomas3136 സിംഹലർ അവരുടെ സന്തതികൾ അനുഭവിക്കും. അവസാന യുദ്ധകാലത്തു രാജപക്സ് സഹോദരന്മാർ ഈഴതമിഴരെ കൊന്നു തള്ളിയവർ ആണ് 🌹😭
@poobalasingamsajeepan8936
@poobalasingamsajeepan8936 10 ай бұрын
உண்மை❤
@jaykumar492
@jaykumar492 Жыл бұрын
👌
@kiranpankajakshan9473
@kiranpankajakshan9473 Жыл бұрын
Super 😊
@jayalalsasi
@jayalalsasi Жыл бұрын
🤚
@kainadys
@kainadys Жыл бұрын
Big like......👍
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
ശരിക്കും പത്മശ്രീ കൊടുക്കേണ്ട ഒരു ധീരവനിത... ഇന്ത്യ ഗവണ്മെൻ്റ് പരിഗണിക്കുമെന്ന് ആശിക്കുന്നു ബിഗ് സല്യൂട്ട് അനിതാ മാം
@najimibrahim6195
@najimibrahim6195 Жыл бұрын
യക്ഷി ❤❤❤😂😂
@ArjunPk-ph6xn
@ArjunPk-ph6xn Жыл бұрын
❣️
@libinsunny8493
@libinsunny8493 Жыл бұрын
❤️👍
@alphaflutes3109
@alphaflutes3109 Жыл бұрын
Real super star ❤❤❤Anitha mam
@vaisakhravi7202
@vaisakhravi7202 Жыл бұрын
Madam❤
@najimibrahim6195
@najimibrahim6195 Жыл бұрын
❤❤❤
@1331Chattambi
@1331Chattambi 3 ай бұрын
Really great women and fantastic joournalist
@user-cz6zl1ki2c
@user-cz6zl1ki2c Жыл бұрын
ഞാന്‍ മാത്രമേ ഉള്ളൂ ഒരു റ്റാറ്റ അവരോടു പറയുന്നത്...😂
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜👍👍👍👍👍
@subramanianmaburam4967
@subramanianmaburam4967 Жыл бұрын
👍
@tktharakan
@tktharakan Жыл бұрын
🙇‍♂❤
@padmakumarke2063
@padmakumarke2063 Жыл бұрын
Great respect always
@aneeshuzhunnumkalayilsasi7996
@aneeshuzhunnumkalayilsasi7996 Жыл бұрын
സന്തോഷ് സാർ എന്നെങ്കിലും ചരിത്രം എന്നിലൂടെ സിഡി ആക്കുക ആണെങ്കിൽ അതിന്റെ പരസ്യത്തിൽ ആദ്യത്തെ മൂന്ന് പേരിൽ ഒരാൾ അനിത മാഡം ആയിരിക്കും ..............
@dileepvijay3871
@dileepvijay3871 Жыл бұрын
Did you meet the army officer again
@majeedmkmpktr5034
@majeedmkmpktr5034 Жыл бұрын
@ഗാലറിയിൽ
@ഗാലറിയിൽ Жыл бұрын
അനിതയുടെ കഥ 🥰
@raneeskannur5984
@raneeskannur5984 3 ай бұрын
പദ്മജ വേണുഗോപാലിന്റെ സൗണ്ട്.
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
ദ്രവീഡിയൻ സംസ്കാരത്തോടും പാരമ്പര്യത്തോടും ഉത്തരേന്ത്യൻ ഗോസായിമാർക്കുള്ള പുച്ഛം കൂടി IPKF ഓപ്പറേഷൻ വൻ ദുരന്തമായി മാറിയതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
True
@The.famous.house.of.mutton
@The.famous.house.of.mutton Жыл бұрын
തങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രീലങ്കയിൽ വന്ന IPKF നെ ആരതി എടുത്ത് സ്വീകരിച്ച തമിഴ് വനിതകൾ, ഒടുവിൽ അവരുടെ മാനം രക്ഷിക്കാൻ അവർക്കെതിരെ ആയുധമെടുത്തത് അക്കാലത്ത് പത്രത്തിൽ വായിച്ചത് ഇന്നും ഓർക്കുന്നു
@adithyalal8197
@adithyalal8197 Жыл бұрын
ഇന്ത്യൻ ആർമി അങ്ങനെ ചെയ്തിട്ടില്ല എന്നും അത് ജനങ്ങളെ ആർമി ക്കെതിരെ തിരിക്കാൻ LTTE ടെ തന്ത്രം ആണെന്ന് പറയുന്നു, പിന്നെ ഒന്നോ രണ്ടോ ഒറ്റപെട്ട സംഭവങ്ങൾ നടന്നു കാണും
@The.famous.house.of.mutton
@The.famous.house.of.mutton Жыл бұрын
​@@adithyalal8197ഒരുപക്ഷേ അങ്ങനെയുമാകാം, കാരണം IPKF അവിടെ തുടർന്നാൽ LTTE യുടെ പ്രസക്തി തന്നെ ഇല്ലാതായേനെ. പക്ഷേ ഒന്നുണ്ട്, IPKF ഇടപെട്ടില്ലായിരുന്നെങ്കിൽ ശ്രീലങ്കയുടെ ചരിത്രം തന്നെ മറ്റൊരു തരത്തിലാകുമായിരുന്നു. തമിഴ് ഈഴം സ്ഥാപിക്കപ്പെടുമായിരുന്നു, കാരണം പ്രഭാകരൻ അത്രയും ശക്തനും ധൈര്യശാലിയുമായിരുന്നു.
@Fine-fm1kh
@Fine-fm1kh Жыл бұрын
​@@adithyalal8197നീ ആരോട് സത്യ എത്രയോ പട്ടാള ക്കാര്‍ പറഞ്ഞിട്ടുണ്ട്
@777shameem
@777shameem Жыл бұрын
​@@adithyalal8197ee issue Kashmir lum North East um undayrnalo
@gayatrins7818
@gayatrins7818 Жыл бұрын
​@@adithyalal8197അതെയതെ ഒറ്റപ്പെട്ട സംഭവം 😂😂 Armykk power കിട്ടുന്ന എല്ലാ സ്ഥലങ്ങളിലും സ്ഥിരം നടക്കുന്ന ഒരു കാര്യമാണു് ഇത്.
@mahamoodmara878
@mahamoodmara878 Жыл бұрын
ഒരു സംഭവമാണ് 🔥
@MaheshKumar-pm9yo
@MaheshKumar-pm9yo Жыл бұрын
What is the out come of your interview.?
@DZ-lw4po
@DZ-lw4po Жыл бұрын
Rightly said mam...vir sanghvi is still that "painkili' journo...
@ramachandranpilla-vw4po
@ramachandranpilla-vw4po 3 ай бұрын
1987 vp sing pm heavy license direct kodukkan niyamam vannu kerala mvd kku ariyilla
@LateNightVideozz
@LateNightVideozz Жыл бұрын
നമ്മളൊക്കെ ഇതിന്റെ ആയിരത്തിൽ ഒന്ന് പോലും ജീവിതം കണ്ടിട്ടുമില്ല ജീവിച്ചിട്ടുമില്ല എന്ന് ഓർക്കുമ്പോ ഹോ...😮
@Ajv2910
@Ajv2910 Жыл бұрын
Her name is Anita Pratap not Anitha Pratap
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
The lady with iron nib ✒️
@kannannair2618
@kannannair2618 Жыл бұрын
കുരുത്വം എന്ന വാക്ക് ഓരോ സെന്റൻസിലും കയറിവരുന്നു.🤣🤣🤣
@ootyjoseseban
@ootyjoseseban Жыл бұрын
അത് കോട്ടയം, പാല ഭാഗത്ത് ഗുരുത്വം, ഗുരുവിന്റെ അനുഗ്രഹം എന്ന അർത്ഥത്തിൽ പറയുന്നതാണ്.
@m1983n1
@m1983n1 Жыл бұрын
അതിനെന്താ. അതില്ലാത്ത ആളാണെന്നു തോന്നുന്നു😂
@Battlebunny07
@Battlebunny07 Жыл бұрын
Kottayam things❤
@vijayanvinod
@vijayanvinod Жыл бұрын
Guruthwam
@JoyIsaac1739
@JoyIsaac1739 Жыл бұрын
Avaru purathu padicha alanu … malayalam ethrayenkilum adiploiyayi parayunnundallo
@mahebeira
@mahebeira Жыл бұрын
ENTHORU SWAYAM PUKAZHTHAL ---DAIVAMEY--- SATYAM ENTHAANNNU AARKKARIYAAM ---
@truthofuniverse9724
@truthofuniverse9724 Жыл бұрын
19:34 നടുക്കണ്ടം എന്നാണോ നെടുങ്കണ്ടം എന്നാണോ പറഞ്ഞത്?
@josetphilip5716
@josetphilip5716 Жыл бұрын
നടുക്കണ്ടം ആണ്. തൊടുപുഴയിൽ നിന്നും പാലാ route ൽ 4km. ഞാൻ ഈ നാട്ടുകാരൻ ആണ്. Anitha maam പറയുന്ന വല്യമ്മച്ചിയെ എന്റെ ചെറുപ്പത്തിൽ എനിക്കറിയാം. നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്ന, ഞങ്ങളൊക്കെ വളരെ ബഹുമാനിച്ചിരുന്ന പച്ചിക്കര മേരി അമ്മാമ്മ ആണ് Anitha mam ന്റെ grandma.
@truthofuniverse9724
@truthofuniverse9724 Жыл бұрын
@@josetphilip5716 Thank you.
@prasanthpaulk7056
@prasanthpaulk7056 Жыл бұрын
😮😅
@Vaikkarakishore
@Vaikkarakishore Жыл бұрын
Ntammee, oru prime minister avan kazhivulla lady😮
@kannakiconsumarservice3990
@kannakiconsumarservice3990 Жыл бұрын
ഇന്ദിരവളർത്തിയ LTTE. മകൻ രാജീവ് തളർത്തിയ LTTE.ഇതിനിടയിൽ എത്രയോ മനുഷ്യജീവനുകൾ കുരുതികൊടുത്തു ഈ കോൺഗ്രസ്സ്.
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
അനിതയുടെ ഒരു ബുക്കിലെ കുറച്ചു വരികൾ വായിച്ചു. ബുക്ക് വരുത്തി. മുഴുവനും വായിച്ചില്ല.
@ajvlog1995
@ajvlog1995 Жыл бұрын
ആ ബുക്കിന്റെ പേര് എന്താണ്
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
@@ajvlog1995 Island of blood.. Government of India and Ltte and other terrorist is a subject matter in a writ petition. I met anitha in high court premises when she contested in parliamentary election. I promised to vote for her.
@ajvlog1995
@ajvlog1995 Жыл бұрын
@@vasujayaprasad6398 👍
@cijoyvar9029
@cijoyvar9029 Жыл бұрын
​@@vasujayaprasad6398r u from ernakulam i too voted for her
@sreekanthsreenivasanofficial
@sreekanthsreenivasanofficial Жыл бұрын
ഇവരെ ആണ് കൊച്ചി നിയോജക മണ്ഡലത്തിലെ പ്രബുദ്ധർ തോൽപിച്ചത് . . കഷ്ടം
@sammunjanat
@sammunjanat Жыл бұрын
Really hats off your investigative journalism. Appreciate your courage and determination on the difficult and life threatening environments you succeeded your profession. I think Velupillai Prabhakaran did a great mistake he failed to compromise the best possible political solution and killed Rajeev Ghandhi.... and finally destroyed his entire people.
@MuhammedVaz
@MuhammedVaz Жыл бұрын
Double chanki❤
@sasikwt4971
@sasikwt4971 Жыл бұрын
മഡം😢
@venugobal8585
@venugobal8585 Жыл бұрын
The joke of LTTE.. Cadres are no smoking, no sex, no drinking liquors etc. But leader have,, family,,,
@harik-s7z
@harik-s7z Жыл бұрын
Bro, please learn the history, Why&how it become.
@dhanyagengadharan1255
@dhanyagengadharan1255 Жыл бұрын
L
@namshidkp
@namshidkp Жыл бұрын
കുരുത്വം....😂
@jaisongeorge1165
@jaisongeorge1165 Жыл бұрын
LTT ക്കാരാരും Hindi സംസാരിക്കാറില്ല
@ArjunKafirnew-eo1ev
@ArjunKafirnew-eo1ev Жыл бұрын
Join politics, madam!!
@beenageo
@beenageo Жыл бұрын
She was an AAP candidate some years back. I think she contested from Eklm.
@sumigenesh6287
@sumigenesh6287 Жыл бұрын
Kuruthakedalla 😂 guruthavam
@gayatrins7818
@gayatrins7818 Жыл бұрын
താങ്കൾ കുരുത്തക്കേട്, കുരുത്തം കെട്ടവൻ എന്നീ പ്രയോഗങ്ങൾ കേട്ടിട്ട് ഉണ്ടോ? ഗുരുത്വം തന്നെ ആണ് ഇതിലെ കുരുത്തവും....അറിയില്ലെങ്കിൽ ബാക്കി ഉള്ളവരെ കളിയാക്കാൻ പോവരുത്
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
It’s colloquial word
@roshangeorge6061
@roshangeorge6061 Жыл бұрын
How come you put on so much weight?? To the tiger head Prabhakaran by ouw own Malayali reporter Anita Mam 😂😂
@vaisakhravi7202
@vaisakhravi7202 Жыл бұрын
😂😂
@AshrafPNani-
@AshrafPNani- Жыл бұрын
ഇതാരാ
@saleemc5393
@saleemc5393 Жыл бұрын
ഉണ്ണിയാർച്ച😅
@GN-ek9dt
@GN-ek9dt Жыл бұрын
World renowned media reporter. Worked extensively in covering LTTE movement in Sri Lanka
@sajeerkhan739
@sajeerkhan739 Жыл бұрын
ടിപ്പുവിനു ശേഷം പടകളത്തിൽ ചോരചീന്തി ജീവൻ നൽകിയ ധീര പോരാളി വീര പ്രഭാകരൻ അങ്ങേക്ക് പ്രണാമം...
@nithinmohanan33
@nithinmohanan33 Жыл бұрын
Tippu 😂😂😂😂
@ആദിശേഷൻ
@ആദിശേഷൻ 3 ай бұрын
ടിപ്പുവിനെ തനിയെ വെളുപ്പിച്ചാൽ പോരെ. പ്രഭാകരൻ വേറെ ലെവൽ ഐറ്റം ആണ്....
@prabhakaranm.r.5439
@prabhakaranm.r.5439 Жыл бұрын
Your presentation is not impressive and boring g.
@arumuleth
@arumuleth Жыл бұрын
If it was too boring, why even bother to watch and comment? Move on sir🙏🏽
@abdulkasim4552
@abdulkasim4552 Жыл бұрын
നേരത്തെ ഇവർ ആരെന്നു അറിയില്ല. Butrealy. Inteliget lady.
Anitha Prathap - 13 | Charithram Enniloode | Safari TV
22:24
Thank you Santa
00:13
Nadir Show
Рет қаралды 50 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Anitha Prathap - 12 | Charithram Enniloode | Safari TV
21:39
Anitha Prathap - 14 | Charithram Enniloode | Safari TV
21:14
Anitha Prathap - 18 | Charithram Enniloode | Safari TV
21:17
Anitha Prathap - 17 | Charithram Enniloode | Safari TV
22:10
Anitha Prathap - 15 | Charithram Enniloode | Safari TV
21:48
Anitha Prathap - 07 | Charithram Enniloode | Safari TV
22:33