"ഞാനും ലാലും " ആ sentence ഇല്ലാതെ ഈ മനുഷ്യന് സംസാരിക്കാൻ പറ്റില്ല... 🥰 😍🥰😍🥰
@aslahahammed29062 жыл бұрын
Friendship level 🎈
@SabuXL2 жыл бұрын
👏🤝
@prasanthmenon19852 жыл бұрын
സത്യം അതാണ് ഫ്രണ്ട് ഷിപ്പ് 🙏🙏🙏💕💕
@breezethomas90442 жыл бұрын
❤️
@svideos15092 жыл бұрын
സൂപ്പർ
@kvsurdas2 жыл бұрын
മനുഷ്യർക്ക് ഇപ്പോൾ ഇല്ലാത്ത ഒന്നാണ് ' empathy '... അത് താങ്കൾക്കുണ്ട് എന്ന് ഈ വീഡിയോ തെളിയിക്കുന്നു .... ❤❤❤
@rubyrockey2 жыл бұрын
ഞങ്ങളുടെ സിദ്ദിഖ് ഇക്ക...♥️ഇടയ്ക്ക് ചുമ വരുന്നുണ്ടായിട്ടും ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് നന്ദി 🙏. നല്ല മനസുള്ളവർക്കേ മറ്റുള്ളവരെ കുറിച്ച് വേദനിക്കാൻ കഴിയുകയുള്ളു ♥️♥️♥️.
@sm197242 жыл бұрын
കൃമികടിയുള്ളവർ എന്തും പറയട്ടെ സിദ്ദിഖ് ഭായ് . U go ahead... എല്ലാ നന്മകളും നേരുന്നു.
@prasanthmenon19852 жыл бұрын
സത്യം 🙏🙏💕💕
@Rons882 жыл бұрын
♥️♥️👍
@outspoken872 жыл бұрын
ഇങ്ങേരുടെ തുടകകാലത്തെ മൂവീസ് ഒരു രക്ഷയും ഇല്ല.. ❤❤
@24vishnunair2 жыл бұрын
വ്യക്തമായ ഉൾകാഴ്ചയുള്ള ഒരു മനുഷ്യൻ ആണ് സിദ്ദിഖ് sir.. നന്ദി ശ്രീ സന്തോഷ് 🙏🙏🙏
@saraths71032 жыл бұрын
സിദ്ധിക്ക് സാറിനു 1000000000 കോടി സപ്പോർട്ട്... ആ പറഞ്ഞവൻ ആരായാലും അവൻ ഒരു വർഗീയവാദിയാണ്...സുരേഷ് സാർ 💓സിദ്ധിക്ക് സാർ 💓
@sojoshow23 Жыл бұрын
കലാകാരൻ... എന്നും മനുഷ്യത്വം ഉള്ളവർ ആണെന്നുള്ള ബോധ്യം ... എല്ലാവർക്കും ഉണ്ടാവട്ടെ.. ഇക്കാ... THANK YOU SO MUCH IKKAA & SAFARI TEAMS... Solly teacher Calicut
@sudheertaaluva95802 жыл бұрын
ഓരോ വാക്കുകളും അതിന്റ ഉള്ളും പുറവും സ്ഫടിക സുന്ദരം ❤❤❤❤❤❤കലർപ്പില്ലാതെ കെൽപോടെ നേരും നന്മയും പുഷ്പിച്ചു നിൽക്കുന്ന പൂമരം തന്നെ നിങ്ങൾ ❤❤❤❤❤തോറ്റു പോകാതെയും തെറ്റി പോകാതെയും വിടർന്നു ജയിക്കുന്ന വൃക്തിത്വം ❤❤🤲🤲🤲🤲🤲🤲🤲🤲സുധീർ DUVHSS
@harrismohammed9306 Жыл бұрын
സിദ്ദിക്കയുടെ ജീവിതം വളരെ പ്രചോദനമാണ്! അത് സിനിമയക്കാനും വിജയിപ്പിക്കാനും ഒക്കെ കഴിവുള്ളവർ ഉണ്ടാവണം!!
@sreenatharookutty76962 жыл бұрын
ചരിത്രം എന്നിലൂടെ, ഡെന്നീസ് ജോസഫ്,ഷിബു ചക്രവർത്തി,ഗായത്രി അശോക്,ആലപ്പി അഷ്റഫ്, സിദ്ദിഖ്.......keep going
@Myviews3312 жыл бұрын
സിദ്ദിഖ് sir ഉം സുരേഷേട്ടനും രണ്ടുപേരും നല്ല ആളുകളാണ്. 🥰🥰🥰
@santhoshk77682 жыл бұрын
Chronic bachilor ഇറങ്ങിയ സമയത്ത് വ്യാജ സീഡി യുടെ പുഷ്ക്കല കാലമായിരുന്നു എന്നിട്ടും ഈ സിനിമ ഹിറ്റായിരുന്നു 😘
@fahadmt66112 жыл бұрын
Athe release ayapozhekum cd irangiyirunnnu 😊
@ownwings0072 жыл бұрын
എന്റെ കിളിച്ചുണ്ടൻ മാമ്പഴം ആ chronic ബാച്ചിലർ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു കരയുന്ന മോഹൻലാലിൻറെ കാർട്ടൂൺ ഓർമ്മ വരുന്നു 😍
@santhoshk77682 жыл бұрын
@@ownwings007 ബെർതെ ഓരോന്നും പൊലമ്പി മക്കാറാക്കണ്ട 😋
@ownwings0072 жыл бұрын
@@santhoshk7768 കാർട്ടൂൺ കണ്ട കാര്യം ഉള്ളതാണ് ഹേ
@amal35972 жыл бұрын
@@ownwings007 kilichundan mambazham kidilam movie anu
@donmuhsi-songs2 жыл бұрын
ചിലരെ നേരിട്ട് ഒരു പരിചയം ഇല്ലെങ്കിലും എന്തൊ ഒരു sibling ഫീൽ മനസിൽ തോന്നും സംസാരം ഒക്കെ കാണുമ്പോൾ. സിദ്ദീഖ് ഇക്കയെ എന്തോ ഭയങ്കര ഇഷ്ടമാണു, ഒരിക്കലും വിജയിക്കരുത് എന്ന് ഒരു കൂട്ടം ആളുകൾ പല രൂപത്തിൽ ഒരു ഭാഗത്ത് ഉള്ളതോട് കൂടെ - വളരെ സിമ്പിൾ ആയി പുഷ്പം പോലെ വിജയിച്ച് കാണിച്ച് കൊടുക്ക്ന്നു... 😍😍😍ഇങ്ങേരൊക്കെ ഭയങ്കര മോട്ടിവേശൻ ആണു .. Ladies & Gentle man നല്ല ഒരു മൂവി ആണു ലാലേട്ടൻ drunken ഒക്കെ അടിപൊളി ആണു. ബിഗ് ബ്രദർ എന്തോ കാലംതെറ്റി ഇറങ്ങി അത് പണ്ട് എഴുതിയ കഥ ആണെന്ന് തോന്നുന്ന്. പെട്ടെന്ന് സിനിമ സ്റ്റെയിൽ മാറിയ സമയത്തായ് പോയി ഇറങ്ങിയത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിദ്ദീഖ് ഇക്ക വിജാരിച്ചാൽ ഇനിയും നല്ല കിടിലൻ മൂവി ഉണ്ടാകും🥰🥰🥰 ഒരു ദിവസം ഇങ്ങേരെ നേരിൽ ഒന്ന് കണ്ട് കുറച്ച് സംസാരിക്കണം .. തളർന്ന് വീണു പോയവരെ സംസാരിച്ച് എഴുനേൽപിക്കാൻ ഉള്ള കഴിവ് Amazing sir ❤❤❤
@jobyjoseph64192 жыл бұрын
ദൈവം താങ്കൾക്ക് കൂടുതൽ ഉയർച്ചകൾ നല്കട്ടെ.. പ്രിയ സിദ്ധിക്ക് സർ 🙏🙏🙏
@shafeeqpalani72102 жыл бұрын
തിരൂർ Bus stand ൽ നിന്നും അനുഗ്രഹ യിലേക്ക് പെരുമഴ കൊണ്ട് ഓടിയത് ഇന്നും ഓർക്കുന്നു. നല്ല സിനിമ .
@അബൂഅമൻതിരൂർ2 жыл бұрын
😂
@Shafi_Cholakkal2 жыл бұрын
@shafeeq palani അത് പൊളിച്ചു 😂😂😂
@farhadfighter1652 жыл бұрын
ഇന്നത്തെ സംസാരം great ആയിരുന്നു. ഒരു തട്ടും തടവും ഇല്ലാത്ത ഒഴുക്കൂടെ ഉള്ള സംസാരം 😍👌👏
@sainulabidheenpnm63112 жыл бұрын
അവസാനം സത്യസന്ധമായി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ഇഷ്ടപ്പെട്ടു .
@abelmjijoy33302 жыл бұрын
ഓരോ ജന്മങ്ങൾ ഓരോന്നിനും വേണ്ടി ആണ് അവരെ ഓരോ സിനിമയിലൂടെ ധാരാളം മനുഷ്യർക്കു ദുഃഖം മാറ്റി മതി മറന്നു ചിരിക്കാൻ ദൈവം നിയോഗിച്ച വ്യക്തി ആണ് സിദ്ധിക്ക് ഇക്ക ഇനിയും ഒരു പാട് സിനിമ ചെയ്യാൻ താങ്കൾക്ക് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കാം
@naijusalam2 жыл бұрын
സിദ്ദിഖ് നല്ലൊരു കലാകാരൻ.. 😘😘 ന്റെ ഫാദറിന്റെ സുഹൃത്ത് എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു ❤️
@friendzfriendz57912 жыл бұрын
Big fan of yours Sir...ignore any hate comments...u r a great human being..and I never watched any videos of Safari..but now I am only watching Safari after your videos..Hats off to SGK sir too
@sudeepkoroth14682 жыл бұрын
സിദ്ധിക്ക് ഇക്ക പൊളിയാണ്. ആകെ കുറച്ച് വെറുപ്പ് തോന്നിയത് ലേഡീസ് എന്റെ ജന്റിൽമേൻ കണ്ടപ്പോഴാണ്. പക്ഷെ ഏത് പോലീസ്ക്കാരനും ഒര് തെറ്റ്പ്പറ്റും എന്ന രീതിയിൽ ക്ഷമിച്ചു നമ്മ.
@imkv69032 жыл бұрын
സിദ്ധിക് എന്നു പറഞ്ഞാൽ ഉടനെ ചോദിക്കും ഏത് നടൻ സിദ്ദീക്കോ? ഏയ് അല്ല, സിദ്ദീഖ് ലാലിലെ സിദ്ദീഖ് ലാലേട്ടൻ എന്നുപറഞ്ഞാൽ ഉടനെ ചോദിക്കും ആര് മോഹൻലാലോ അപ്പോൾ ഏയ് അല്ല സിദ്ദീഖ് ലാലിലെ ലാൽ അതാണ് സിദ്ദീഖ് ലാൽ എന്ന ബ്രാൻഡിന്റെ ശക്തി
@LifestyleMalayalam2 жыл бұрын
2003 ആയപോഴേക്കും സോഫ്റ്റ് പോൺ പടങ്ങൾ ഇറങ്ങുന്നത് കുറഞ്ഞു, കുറെ നല്ല പടങ്ങൾ ഇറങ്ങിയ വർഷം ആയിരുന്നു. ക്രോണിക് ബാച്ച്‌ലർ സിഐഡി മൂസ ബാലേട്ടൻ കസ്തൂരി മാൻ എൻ്റെ വീട് അപ്പുൻ്റെം മനസ്സിനക്കരെ സ്വപ്ന കൂട് പുലിവാൽ കല്യാണം തിളക്കം വിജയം ആയില്ലെങ്കിലും പാട്ടുകൾ ഹിറ്റ് ആയ പടങ്ങളും ഉണ്ടായിരുന്നു, സ്വപ്നം കൊണ്ട് തുലാഭാരം മുല്ല വള്ളിയും തേൻമാവും വെള്ളിത്തിര ഗ്രാമഫോൺ സദാനന്ദൻ്റെ സമയം പട്ടണത്തിൽ സുന്ദരൻ പട്ടാളം മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും കിളിച്ചുണ്ടൻ മാമ്പഴം മിഴി രണ്ടിലും
@mohammedanas46792 жыл бұрын
Muthuvinte swapnavum
@sreejasuresh18932 жыл бұрын
കുറച്ച് താമസിച്ചാലും ഒരൊറ്റ ep പോലും മുടങ്ങിയിട്ടില്ല..സുരേഷ് ഗോപി എന്നത് നല്ലോരു മനസിന് ഉടമയാണ്.രാഷ്ട്രീയത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ഒരു മനുഷ്യൻ എന്ന് തോന്നിയിട്ടുണ്ട്. ആദ്ദേഹത്തിന്റെ കട്ട ഫാൻ ആണ്. അതുപോലെ ഈ ep യുടെ അവസാനം കണ്ടപ്പോൾ ഒറ്റ കമെന്റ് പോലും ഇക്ക മിസ്സ് ആയിട്ടില്ലാ മനസ്സിലായി.. സിദ്ദിക്കാ പറഞ്ഞത് കറക്റ്റ് ആണ് മേഖല എന്തു തന്നെ ആയാലും ഫൈനൽ പ്രൊഡക് ആണ് എല്ലാവരും വിലയിരുത്തുക പക്ഷേ നടന്ന വഴികൾ കൂടി അറിയുമ്പോഴേ ആ കഥ പൂർത്തിയാകു.. nxt ep വെയ്റ്റിങ്.
@rijinsreedhar91672 жыл бұрын
സുരേഷ് ഗോപിയെ താങ്കൾ ഇകഴ്ത്തി കാണിച്ചു എന്ന് പറഞ്ഞിട്ടുള്ളവൻ ഈ പരിപാടി മുഴുവൻ കാണാതെ കമന്റ് ഇട്ടതാവും... തുടക്കം മുതൽ ഇരുന്നു കാണുന്ന ഞങ്ങൾക്ക് ഒന്നും തോന്നിയില്ല... സ്വഭാവികമായ കാര്യങ്ങൾ മാത്രം...
@raseenaassis1282 жыл бұрын
സുരേഷ് ഗോപി സംഭവം കഴിഞ്ഞുള്ള എല്ലാറ്റിലും എന്തെങ്കിലും നെഗറ്റീവ് പറഞ്ഞു വരുന്ന ആളേ ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്
@sudhisukumaran87742 жыл бұрын
👍👍👍😀😀😀
@NAALKAVALACROSSROAD2 жыл бұрын
സുരേഷ് ഗോപിയെ ഹോട്ടലിൽ നിന്ന് രക്ഷിച്ച സംഭവം ❤️
@kalarcodevenugopalanvenuka632 жыл бұрын
ജനങ്ങളുടെ മനസ്സറിഞ്ഞ് ശരിക്കും അവർക്ക് വേണ്ടി സിനിമയെടുക്കുന്നയാളാണ് സിദ്ദിഖ് /സിദ്ദിഖ്ലാൽ 🌹
@omdhanush2 жыл бұрын
വീട്ടിൽനിന്ന് തനിയെ സിനിമക്ക് വിട്ടിരുന്ന പ്രായത്തിൽ അതായത് ഹൈസ്കൂൾ കാലഘട്ടത്തിൽ ഞങ്ങളുടെയൊക്കെ ഇഷ്ടസിനിമകളായിരുന്നു സിദ്ധിഖ്-ലാൽ സിനിമകൾ. സുഹൃത്ബന്ധങ്ങൾക്ക് ഇത്രയേറെ വിലകല്പിക്കുന്ന ഇദ്ദേഹത്തെ കുറിച്ച് മോശം പറയുന്നത് ഒരിക്കലും ശരിയല്ല ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ സത്യസന്ധമായി പറയുന്നതിന് ആർകെങ്കിലും കുഴപ്പമുണ്ടെങ്കിൽ അവർ അങ്ങ് പറയട്ടെന്നു വക്കണം. സിദ്ധിഖ് ഭായ്... നിങ്ങള് മാസാണ്...💪💪💪💪 ചരിത്രം എന്നിലൂടെ is my favorite program.
@CacharLevy2 жыл бұрын
Sir please don't stop this series'.....this is the best charithram ennilloode episode ❤️🌟
@shanskkannampally75992 жыл бұрын
വിമർശകർ എപ്പോഴും എന്ത് എങ്കിലും കുറ്റം കണ്ട് പിടിച്ചു കൊണ്ട് ഇരിക്കും അത് ആണ് അവരുടെ സന്തോഷം എന്ന് തോന്നുന്നു... 🙄 സാർ കഥ തുടരൂ അത് കേൾക്കാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്... 🥰👌
@rasheedthenery7921 Жыл бұрын
😭😭
@suvarnaappu11312 жыл бұрын
സിദ്ദിഖ് സർ ഒരുപാട് ഇഷ്ടം, നല്ലൊരു പേഴ്സണാലിറ്റിക്ക് ഉടമ, waiting for next episodes
@ABINSIBY902 жыл бұрын
സുരേഷ്‌ഗോപിചേട്ടൻ എല്ലാവരെയും സഹായിക്കുന്ന നല്ല മനസുള്ള വ്യക്തിയാണ്.
@vigneshperuvemba Жыл бұрын
വളരെ ശുദ്ധനായ ആൾ, സംസാരത്തിൽ തന്നെ മനസ്സിലാവും, ട്വിൻ ടവർ സംഭവത്തിൽ അതീവ ദുഃഖിതനായി സംസാരിക്കുമ്പോൾ മനസ്സിലാവും, ഇദ്ദേഹത്തെ പോലെ ഉള്ളവർ ഉള്ളത് കൊണ്ടാണ് സിനിമയിലും അല്പമെങ്കിലും നല്ല മനുഷ്യർ ഉണ്ടെന്ന് തോന്നിപോകുന്നത്.
@rahuldevraj69992 жыл бұрын
മാറ്റി വെക്കാനാവാത്ത ചില അത്യാവശ്യങ്ങൾ കാരണം ആദ്യമായാണ് സിദ്ദിഖ് sir ന്റെ ഒരു എപ്പിസോഡ് കാണാൻ ഇത്രയും താമസിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് കിടക്കപ്പായയിൽ കാണുന്നു പുതിയ രസങ്ങൾ കേൾക്കാനുള്ള കൗതുകത്തോടെ....
@LifestyleMalayalam2 жыл бұрын
2003 April ഇല ആണെന്ന് തോന്നുന്നു ക്രോണിക് ബാച്ച്‌ലർ റിലീസ് ആയത്. അന്ന് ശ്രദ്ധിച്ച ഒരു കാര്യം ആയിരുന്നു ക്രോണിക് ബാച്ച്‌ലർ റിലീസ് ആയത് ആകെ 20 or 21 തീയേറ്ററിൽ ആയിരുന്നു, തീരെ പബ്ലിസിറ്റി ഇല്ലാത്ത പടങ്ങൾ ആണ് 18, 20 തീയേറ്ററുകളിൽ ഇറങ്ങി ഇരുന്നത്. കടുത്ത മോഹൻലാൽ ഫാൻ ആയിരുന്ന ഞാൻ കൂടെ ഉള്ള മമ്മൂട്ടി ഫാൻസ് നേ കളിയാക്കും, സിദ്ദീഖ് മമ്മൂട്ടി പടം ആയിട്ടും പബ്ലിസിറ്റി ഇല്ല പടം പോട്ടും എന്നൊക്കെ. പക്ഷേ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു, ദീപക് ദേവിൻ്റെ സംഗീതവും, മുകേഷ്, ഇന്നസെൻ്റ്, ഹരിശ്രീ അശോകൻ എന്നിവരുടെ കോമഡിയും എല്ലാം ആളുകൾക്കിടയിൽ ഹിറ്റ് ആയി, അങ്ങനെ പടം വൻ വിജയം ആയി. എൻ്റെ കയ്യിൽ ക്രോണിക് ബാച്ച്‌ലർ ൻ്റേ ഓഡിയോ കാസറ്റ് ഉണ്ട് ഇപ്പോഴും
@bergwomaan2 жыл бұрын
2003 Vishu Release aayirunnu
@afsalafsalali46532 жыл бұрын
സാർന്റെ നമ്പർ
@zifrazworld31722 жыл бұрын
വിഷു റിലീസ് 2003 ഒപ്പം മോഹൻലാലിൻറെ കിളിച്ചുണ്ടൻ മാമ്പഴം 🙏
@SSS-yz8mh2 жыл бұрын
17തീയറ്ററിൽ ആണ് ഇറങ്ങിയത് ഓൾ കേരള പിന്നീട് കൂടുതൽ സെന്ററിൽ റിലീസ് ചെയ്യുകയും 100ദിവസത്തിലധികം പ്രദർശിപ്പിക്കുകയും ചെയ്തു
ഞങ്ങളുടെ നാട്ടിൽ സിദ്ധിക്ക്, ലാൽ, റെഹ്മാൻ, നദിർഷാ, സൈനുദീൻ ജയറാം (സംശയം )മിമിക്രി നടന്നത് ഇന്നും ഓർമിക്കുന്നു 😢😢
@akhilambady72 жыл бұрын
സർ, ഇതുപോലെ തന്നെ മുന്നോട്ടു പൊക്കോളൂ. ഒരുപാട് പഠിക്കാനുണ്ട് തങ്ങളുടെ ഓരോ എപ്പിസോഡ്സിൽ നിന്നും.. Thank you so much... 🙏 "ലാലിനും എനിക്കും ഇടയിൽ എന്താണ് ഉണ്ടായത് " അത് ഒഴികെ ബാക്കി എല്ലാം ഞങ്ങൾക്ക് അറിയണം... അങ്ങ് പറയണം.... Keep going 😍🥰😘😘😘
@skedits8792 жыл бұрын
അവര്‍ക്ക് ഇടയില്‍ ഒന്നും തന്നെ ഉണ്ടായില്ലെന്ന് വിചാരിച്ചാൽ പോരേ... എന്തിന് വീണ്ടും വീണ്ടും പറയണം?
@KOLLIYAN.652 жыл бұрын
എന്നോട് നേരിട്ട് കാര്യങ്ങൾ പറയുകാണ് എന്ന് തോന്നാറുണ്ട് ഇത് കാണുമ്പോൾ.... അതായത് സിനിമ പറഞ്ഞു തരികയാണ് എന്ന്...... Thanks
@arafathm96682 жыл бұрын
This is the best episode so far from Siddique❤️
@shaginkumar2 жыл бұрын
മലയാളം കഴിഞ്ഞ് തമിഴ് എത്തി 🔥🔥 ഇനിയാണ് ഹിന്ദി ❤️❤️
@sonyjoseph4852 жыл бұрын
All the best sir❤️ഒരോ എപ്പിസോഡും ഒരോ സിനിമ പോലെ കണ്ടിരുന്നു 👌 ഇനി siddique Lal ന്റെ സിനിമ കാണുമ്പോള്‍ സഫാരി ടിവി യുടെ ഈ എല്ലാ എപ്പിസോഡും ഓര്‍മ്മ വരും 👍👍
@deepplusyou33182 жыл бұрын
ഒരാൾ ഒരു കമെന്റ് ഇട്ടതിനു ഇത്രയേറെ വിശദീകരണം കൊടുക്കേണ്ട കാര്യമില്ല. വിട്ടുകള സിദ്ദിഖ് ചേട്ടാ
@shilukamal35322 жыл бұрын
👍👌🙏
@Linsonmathews2 жыл бұрын
Chronic bachelor 😍 മമ്മൂക്കയുടെ ഹിറ്റ് movie ❣️❣️❣️
@fahadmt66112 жыл бұрын
Blockbuster movie ❤
@harikrishnank1971 Жыл бұрын
@@fahadmt6611 Yes. ആ വർഷത്തെ 3rd top grosser ആയിരുന്നു ക്രോണിക്ക് ബാച്ചിലർ
@shanibka3959 Жыл бұрын
Sithikka ilove u❤
@luckydrew2 жыл бұрын
ഒരു സിദ്ദിഖ് ലാൽ സിനിമ കൂടി ഞങ്ങൾ ആഗ്രഹിക്കുന്നു
@user.shajidas2 жыл бұрын
സത്യം അങ്ങിനെ തന്നെ പറയണം സിദ്ധിക്ക് അതാണ് ഡോക്യൂമെന്ററി ആവുന്നുള്ളു ,🙏🌹👍
@muralinair63472 жыл бұрын
സത്യം കൈവിടാത്ത മനുഷ്യൻ. ദൈവം താങ്കളോടൊപ്പം എന്നുമുണ്ടാകും.
@barunz4evr2 жыл бұрын
What a man..he is..truly a great wise man
@Sunilbala2292 жыл бұрын
TV കണ്ടതിനു ശേഷം യൂട്യൂബിൽ കാണുന്നവർ ഇവിടെ come ON ❤️❤️❤️
@rafeequebsnekraje51192 жыл бұрын
താങ്കളുടെ പുതിയ സിനിമയ്ക് വേണ്ടി കട്ട waiting ആണ്, siddiq sir
@Joseya_Pappachan Жыл бұрын
ഇനിയില്ല.. വളരെ ദുഖം ഉണ്ട്
@rafeequebsnekraje5119 Жыл бұрын
😢😢
@Rons882 жыл бұрын
സോഷ്യൽ മീഡിയയിൽ ചില മുറു മുറുപ്പ് കേൾക്കുന്നു....ഒരുത്തനേയും ഇങ്ങോട്ട് വിളിച്ചു കാണാൻ നിർബന്ധിക്കുന്നില്ലല്ലോ..സിദ്ദീഖ് സർ നിങ്ങൾ പറയു.. കേൾക്കാൻ ഇവിടെ ഞങ്ങൾ ഉണ്ട്...
@sreeragssu2 жыл бұрын
Chronic bachelor മമ്മൂട്ടി ക്കു നല്ല ഒരു തിരിച്ചു വരവ് നൽകിയ സിനിമയാണ്.. 2000il വല്യേട്ടന് ശേഷം ഒരു super ഹിറ്റ് മമ്മൂട്ടിക്കു ഇല്ലായിരുന്നു .. 2002 il ഒരു വിജയ ചിത്രവും ഇല്ല.. അത് കഴിഞ്ഞാണ് 2003 വിഷു റിലീസ് ആയി chronic bachelor റിലീസ് ആകുന്നത്...
@shanuvaliyakath40262 жыл бұрын
2002 phantom
@sreeragssu2 жыл бұрын
@@shanuvaliyakath4026 വലിയ വിജയമൊന്നും ആയില്ല avg മാത്രം ആയിരുന്നു ബോക്സ് ഓഫീസിൽ.. 75 days run
@abullasuhail2807 Жыл бұрын
Kannur sageetha
@ameersha0002 жыл бұрын
Adutha cenema പേര് ഞാനും ലാലും 🔥 Pwolikkum 😍
@Mkmarar2 жыл бұрын
Suresh Gopiyude Manushyathwam ethra gracefully anu Sidhique avatharippichathu. Pakshe commentukalilonnum Suresh Gopiye arum mention cheyyunnathu polum illallo..... Suresh Gopiyude a nanma manassinu oru Thumps Up 👍...
ദയവുചെയ്ത് നിങ്ങൾ കമൻറ്സ് വായിക്കരുത്. അത് ഭാവിയിൽ സുഖമമായ കഥ പറച്ചിലിനെ ബാധിക്കും.
@jhonhonay61272 жыл бұрын
നിങ്ങ പറ സിദ്ധിക്ക എല്ലാറ്റിലും negative കാണുന്നവരെ തിരുത്താൻ കഴിയില്ല അവർ അവരുടെ വഴിക്ക് പോട്ടെ നമ്മൾ ഒരുമിച്ച് ഇങ്ങനെ മുന്നോട്ട് പോവാം ❤️
@ഷെർലക്ഹോംസ്-മ2ര2 жыл бұрын
ഫിലോസഫി കുറച്ച് പറയുകയായിരുന്നെങ്കിൽ നന്നായിരുന്നേനെ ഇനി കുറച്ചല്ലെങ്കിലും കാണും അത് ഉറപ്പ്
@manojthomas93592 ай бұрын
Very interesting
@HariKrishnan-ln9qq2 жыл бұрын
It is good to listen to the stories of the best comedy movies of those times In this episode, you are a Tamil movie director 😅 so much repetition, every sentence is explained in 3 ways 😂 Waiting for next episode 👍🏼
@sona4904 Жыл бұрын
True over explanation feel cheythu
@aswinsudheer Жыл бұрын
The way he narrates is absolutely super
@MohammedAli-xk5ik Жыл бұрын
ഇദ്ദേഹം നമ്മെ വിട്ടുപോയി എന്ന് വിശ്വസിക്കാനേ പറ്റുന്നില്ല.
@georgejoseph90762 жыл бұрын
Siddique episode century adikkatte 😍
@SureshKumar-sx6bo2 жыл бұрын
സുഹൃത് ബന്ധം തകർക്കാൻ ആർക്കും പറ്റില്ല പറയുന്നവർ പലതും പറയും കഥയറിയാതെ ആട്ടം കാണുന്നവർ അങ്ങനെയാണ്😄
@greenworld99812 жыл бұрын
രാഷ്ട്രീയമായി എതിർപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി സാർ ❤️❤️ഗ്രേറ്റ് മേൻ
@damnwhosethat2 жыл бұрын
The best episodes of charithram enilode.. Siddique sir just speaks the truth, blunt truth except his split with lal.
@jithinn12 жыл бұрын
ചിരിച്ചു മരിക്കാൻ നിങ്ങളുടെ പടം കണ്ടാൽ മതി.
@vntimes55602 жыл бұрын
Seriyannu ladies and gentlemen
@jayashreeks94172 жыл бұрын
ഒരിക്കലും സുരേഷ് ഗോപിയെ കൊച്ചാക്കിയതായി തോന്നിയില്ല. സുരേഷ് ഗോപി പിന്മാറിയപ്പോൾ ഉണ്ടായ നിരാശ എത്രയയിരുന്നു എന്ന് മനസിലാക്കാം.പക്ഷെ എത്ര നിസാരമായാണ് ആ എപ്പിസോഡിൽ കാര്യങ്ങൾ പറഞ്ഞത്. നന്ദി സിദ്ധിക്ക്
@cartoonlokam2 жыл бұрын
പറഞ്ഞത് വീണ്ടും പറഞ്ഞ് ആവർത്തനവിരസത ഉണ്ടാക്കുന്നുണ്ട് ട്ടോ
ഇത് പറയുമ്പോഴും താങ്കൾക് കുറച്ച് ആരോഗ്യപ്രശനം ഉള്ളത് പോലെ 😢😢😢😢
@-vishnu2948 Жыл бұрын
Ith varshangalkk munpathe aan🙄
@anujo3991 Жыл бұрын
One year black
@tintutin2 жыл бұрын
സുരേഷ് ഗോപിയെ പൊങ്കാല ഇടുന്ന ആളുകൾ ഈ എപ്പിസോഡ് കാണട്ടെ
@ഷിനാസ്പൂവണത്തിൽ2 жыл бұрын
സിദ്ദിഖ്ikka ഇനി പഴയപോലെ സിനിമകൾ ചെയ്യണമെങ്കിൽ പഴയ വഴിയിലൂടെ സഞ്ചരിക്കേണ്ടത് വരും ഇനി oru effort അദ്ദേഹം എടുക്കുകയില്ല because he reached another level
@SanthoshKumar-xh1xu2 жыл бұрын
വളരെ ഗംഭീരം.. well said..
@ARahman-aw2 жыл бұрын
സുരേഷ്ഗോബി യുടെ പർട് അവതരിപ്പിച്ചത് വളരെ കൺവിസ് ആയിരുന്നു. എനിക്ക് ഇവിടെയും negative feel ചെയിതിട്ടില. സിനിമയിൽ ഇത് പോലുള്ള സംഭവം പതിവാണ്
@nikilkrrishna2882 жыл бұрын
WTC കത്തുന്ന വാര്‍ത്ത കണ്ടിട്ട് 3 മാസം അദ്ദേഹത്തെ അലോസരപ്പെടുത്തി! സഹാനുഭൂതിയും അനുകമ്പയും ഉള്ള മനുഷ്യര്‍ക്കേ ഇങ്ങനെ react ചെയ്യാൻ പറ്റുകയുള്ളൂ. Negativity നിറഞ്ഞ ഈ മീഡിയകളുടെ ഇടയിൽ safari channel എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്നതിന് ഇത് തന്നെ എറ്റവും മികച്ച ഉദാഹരണം 💓
@ravassain52322 жыл бұрын
നല്ല ഷർട്ട്
@sameermelethil22112 жыл бұрын
ക്രോണിക് ബാച്ചിലർ അന്ന് പെരിന്തൽമണ്ണ ജഹനറ . . അതിന്റെ പിന്നിൽ ഒരുപാട് പ്രതിസന്തികൾ ഉണ്ടായിട്ടുണ്ടന്നാണല്ലോ കേട്ടിട്ടുള്ളത് ഒരു പാട് നടികൾ പല നിർമാതാക്കൾ വിതരണക്കാർ മമ്മൂട്ടി ക്ക് അന്ന് സിനിമകൾ വളരെ കുറവ് വർഷത്തിൽ ഒന്നോ രണ്ടോ സിനിമ മാത്രം പരാജയ സമയം വിഷു കഴിഞ്ഞു ഇറങ്ങിയ പടം അങ്ങനെ ഒരുപാട് വിഷയങ്ങൾ ?
@jayaprakashk56072 жыл бұрын
Vishu kazhynjalla vishuvinte annaanu irangiyathu
@ktsna2 жыл бұрын
ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു
@sunithajayakumar81482 жыл бұрын
Very soft spoken, yet on point🙌.
@kishorejacob6712 жыл бұрын
സിദ്ദിഖ് വളരെ നല്ല മനുഷ്യൻ
@pachus1612 жыл бұрын
Watching every episode ❤❤❤
@shalusalam55952 жыл бұрын
Siddiq ikka ningale malayalikal kooduthal ariyaan e program sahayichu...we expecting a mega hit from u
@najeeb32 жыл бұрын
മിസ്റ്റർ സിദ്ദീഖ് സത്യസന്ധമായി ഒരു വ്യക്തി സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു സുഖമുണ്ട് അസുഖം താങ്കളുടെ വർത്തമാനത്തിൽ നിന്നും ലഭിക്കുന്നു, മാത്രമല്ല സിനിമയും അതിന്റെ കഥയെഴുത്തും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പലതും താങ്കളിൽ നിന്നും കിട്ടുന്നുണ്ട്, ഹൃദയത്തിന്റെ ശബ്ദമാണ് താങ്കളുടേത് അതൊരു നല്ല കാര്യമാണ് ഇക്കാലത്ത് വലിയൊരു കാര്യവും, താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു
@sunilkumar-ws7ld2 жыл бұрын
A man who never creates a problem with any one hattes off genius
സർ ഇങ്ങൾ മലപ്പുറക്കാരെ പറ്റി ഒരു സിനിമ സംവിധാനം ചെയ്യും കഥ നമ്മുടെ കയ്യിലുണ്ട്
@roshan56662 жыл бұрын
Big fan of your work sir
@sreejithpb14442 жыл бұрын
ഇക്ക, ഇക്കയുടെ ഒക്കേ അന്നത്തെ കാലഘട്ടത്തിന്റെ ഓരോ പടങ്ങളും ഇന്നും ഓരോ സീൻ ഓരോ ഡയലോഗ് ഉൾപ്പടെ ബൈഹാർട്ട് ആണ് എന്നെ പോലെ ഉള്ള 90 കാലഘട്ടത്തിൽ ജനിച്ച ആൾക്കാർക്ക്. എന്നാലും വീണ്ടു പടം കാണാൻ ഇടയയാൽ വീണ്ടും കാണും അതെ പ്രസരിപ്പ് ഓടെ. ബട്ട് ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾക്ക് ഒക്കേ ആ ഒരു ഫീൽ തരാൻ പറ്റുന്നില്ല. ഇപ്പോൾ ഉള്ള പടങ്ങൾ കണ്ടിരിക്കുമ്പോൾ കൊള്ളാം അല്ലതെ അന്നത്തെ ഒരു ഫീൽ കിട്ടുന്നില്ല......................... 🤷♂️
@sajeevb.u32702 жыл бұрын
Super presentation Dear brother
@dilipkumar19052 жыл бұрын
Maa എന്ന സംഘടന യുടെ സ്റ്റേജ് പരിപാടി യിൽ സുരേഷ് ഗോപി ക്കു ബിയർ കൊടുത്ത കഥ യും മുണ്ട് മടക്കി കുത്തി തിരോന്തരം ഭാഷ പറഞ്ഞതും ഓർമ ഉണ്ട്
@kingedmtcr2 жыл бұрын
സിദ്ധിക്കാ....😍😍
@happylifewithnandussminnu98912 жыл бұрын
Friend ship ആണ് സിദ്ദിക്ക power
@007prasobh2 жыл бұрын
Siddique sir ♥
@Vithurakkaran Жыл бұрын
Kai thottathellam superhit inu appuram kalaatheetham aakkiya sir enthinu big brother cheythu