Siddique 37 | Charithram Enniloode 2208 | Safari TV

  Рет қаралды 105,837

Safari

Safari

Күн бұрын

Siddique 37 | Charithram Enniloode 2208 | Mohanlal | Safari TV
#CharithramEnniloode #SafariTV #Siddique #Mohanlal #MalayalamCinema
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 295
@sreejasuresh1893
@sreejasuresh1893 Жыл бұрын
പവനരച്ചെഴുത്തുന്നു കോലങ്ങൾ ഗാനഗന്ധർവന്റെ ശബ്ദത്തിൽ എപ്പോൾ കേട്ടാലും കണ്ണടച്ച് ഇരുന്ന് പോകും അത്ര മനോഹര ഗാനം.. ദീപക് ദേവ് എന്നൊരു സംഗീത സംവിധാനകൻ ആരും അറിയാതെ പോയേനേ
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മലയാളത്തിൽ അങ്ങനെ ഒരു പുതിയ സംഗീത സംവിധായകൻ ദീപക് ദേവ് തുടക്കം മലയാളത്തിൽ അത് ഗംഭീരം ആയിരുന്നു👍🏻👍🏻👍🏻❤️❤️❤️
@Chikku00713
@Chikku00713 Жыл бұрын
ദാസേട്ടൻ അടിപൊളി ഗായകനും സിനിമ രംഗത്തെ അറിയപ്പെടുന്ന ആർത്തിപണ്ടാരവും ആണ് 💪
@moviescriticz2348
@moviescriticz2348 Жыл бұрын
അടിപൊളി ഗായകൻ ആയിട്ട് ഒന്നും തോന്നിയിട്ടില്ല.സ്വരസ്ഥാനങ്ങൾ ഉണ്ട് , ഭാവം ഒന്നും ഇല്ല . Last ഒക്കെ മൂക്ക് അടച്ചു പിടിച്ച് ആണ് പാടുന്നത് . Yesudas highly overrated aanu.
@annievarghese6
@annievarghese6 Жыл бұрын
മറ്റു ഗാരകരെല്ലാം ഫ്രീയായിട്ടാണല്ലോപാടുന്നതു എല്ലാവരും അവരെ വിളിച്ചു പാടിച്ചാൽമതിയല്ലോ
@moviescriticz2348
@moviescriticz2348 Жыл бұрын
@@annievarghese6 അങ്ങനെ പാടാൻ ആഗ്രഹിച്ചു പാടുന്ന ആൾകാർ ഉണ്ടായിരുന്നു. ഉദാ : മാർക്കോസ്. യേശുദാസിന് മികച്ച പകരക്കാരൻ എന്ന് ആൾകാർ പറയാൻ തുടങ്ങിയപ്പോ തന്നെ ഒതുക്കി. പ്രത്യേകതകൾ ഒന്നുമില്ലാതെ വളരെ കാലം ടോപ്പിൽ ഇരിക്കുന്നത് തന്നെ, കച്ചവട ബുദ്ധി കാണിക്കുന്നത് കൊണ്ടും, കൃത്യമായ ഒതുക്കാൻ അറിയാവുന്നത് കൊണ്ടും ആണ്.
@basheerkv4566
@basheerkv4566 Жыл бұрын
ദാസേട്ടന്റെ ശബ്ദം ആണ് അദ്ദേഹത്തിനെ ഈ നിലയിൽ എത്തിച്ചത്.. നസീറിനു വേണ്ടി ഏറ്റവും match ആയ ശബ്ദം. (MGS ലാലേട്ടന് വേണ്ടി പാടി ഉയർന്നു വന്നത് പോലെ) പിന്നീട് രവീന്ദ്രൻ മാസ്റ്റർ ദാസേട്ടനു വേണ്ടി മാത്രം ചിട്ടപ്പെടുത്തി തുടങ്ങി..സത്യത്തിൽ ആദ്യകാലത്തു ദാസേട്ടനേക്കാൾ നന്നായി പടിയിരുന്നത് ബ്രഹ്മനന്ദൻ ആയിരുന്നു.
@ambrosejoshie2671
@ambrosejoshie2671 Жыл бұрын
വളരെ ശെരി
@ARMAN-hg5mw
@ARMAN-hg5mw Жыл бұрын
സഫറിയിൽ channel ile, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള് ശേഷം ഒരു episode പോലും മിസ്സ് ചെയേതെ കാണുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കില് ഡയറക്ടർ സിദ്ദീഖി ൻറ അനുഭവ കഥ അണ്. ഒട്ടും ബോർ അടിപ്പികത്തെ അണ് അദ്ദേഹം ഓർമകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്❤️🤝👌
@am_legend_ar8328
@am_legend_ar8328 Жыл бұрын
Dennis Joseph episodes super ane
@adarshthankachan4382
@adarshthankachan4382 Жыл бұрын
ഞാനും ലാലും, 😄 37 )0 episode ലും continue ചെയ്യുന്നു ❤❤❤
@abbasabbas-lj6gp
@abbasabbas-lj6gp Жыл бұрын
pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppoppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@sahirpps6252
@sahirpps6252 Жыл бұрын
തൊഴിൽ രഹിതർ, പൂവാലന്മാർ, അച്ഛനും മക്കളും കോളനിക്കാർ തെരുവിലെ അനാഥർ, ഏട്ടനും അനിയത്തിമാരും, കൂട്ടുകാർ... സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ നിന്നുംവിരിഞ്ഞ ചിരിപ്പിച്ചു കരയിപ്പിച്ച കഥാപാത്രങ്ങൾ 😍
@nizamali6266
@nizamali6266 Жыл бұрын
എന്തു പറഞ്ഞാലും "ഞാനും ലാലും "❤❤ ഇച്ചിരി മിസ്സ്‌ ആയിപ്പോയി... നോക്കിയിരിക്കുവായിരുന്നു.. അപ്‌ലോഡ് ചെയ്ത ഉടനെ കാണാൻ 😍😍😍😍
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Two devils
@jobymichael8685
@jobymichael8685 Жыл бұрын
സർ യവതലമുറ നിങ്ങളെ കണ്ടു പഠിക്കട്ടെ 👍 വിജങ്ങളിൽ അഹങ്കാരികത്തെ ഒരു നല്ല മനുഷ്യൻ ❤👍🙏
@haribabuk5063
@haribabuk5063 Жыл бұрын
ദാസേട്ടന്റെ എക്കാലത്തെയും super hit കൾ, അതേ പോലെ മുകേഷ് ന്റെ യും ജഗദീഷ് ന്റെയും ഏറ്റവും നല്ല ചിത്രങ്ങൾ, ഗോഡ് ഫാദർ മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം.
@omkar8247
@omkar8247 Жыл бұрын
ഗോഡ് ഫാദറിൽ യേശുദാസ് പാടിയിട്ടില്ലല്ലോ?
@therock5334
@therock5334 Жыл бұрын
ഈ കമന്റ് നല്ലത് പക്ഷെ ഇന്നലെത്തെ തകര ആകരുത് ന്യജൻ ഭാഷയിൽ വാഴ ആകരുത് ദാസ് ഇതിന് മുമ്പ് തന്നെ തിരിക്കിലാണ്
@sahirpps6252
@sahirpps6252 Жыл бұрын
മാഞാർ മത്തായി,റാംജീറാവു, ജോൺ ഹോനായി,തോമസുകുട്ടി, അഞ്ഞൂരാൻ, ആനപ്പാറേൽ അച്ഛാമ, റവൂതർ, മമംഗലത് മാധവൻകുട്ടി, കന്നാസും കടലാസും, ലാസർ എളേപ്പൻ, കൂടെ ദാസനും,വിജയനും പവനായിയും എന്നെന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ ❤️‍🔥
@shijojohn9607
@shijojohn9607 Жыл бұрын
സ്വാമിനാഥൻ ,ജോസഫ്
@jayaprakashk5607
@jayaprakashk5607 Жыл бұрын
Swminathan,Kk Joseph,Ramabhadran,
@niceguy3099
@niceguy3099 Жыл бұрын
ചക്കച്ചമ്പറമ്പിൽ ജോയ്
@sajukv6957
@sajukv6957 Жыл бұрын
മലയാള സിനിമാസംഗീതത്തിന്റെ വസന്തകാലത്ത് പിറവിയെടുത്ത അതിമനോഹരമായ സൃഷ്ടി.പവനരച്ചെഴുതുന്നു കോലങ്ങളെന്നും..കിഴക്കിനിക്കോലായിൽ അരുണോദയം... നിങ്ങൾ അന്ന് തീരുമാനം മാറ്റിയിരുന്നുവെങ്കിൽ നമുക്കീഗാനം നഷ്ടമായേനെ.ഇന്നും കേൾക്കുമ്പോൾ പോസിറ്റീവ് എനർജി നൽകുന്ന പുലർകാല വന്ദനം.നന്ദി സിദ്ദിഖ് സാർ.
@ABINSIBY90
@ABINSIBY90 Жыл бұрын
ഫ്രണ്ട്‌സ് സിനിമപോലെ തന്നെ അതിലെ പാട്ടുകളും ഗംഭീരമായിരുന്നു. ശിവമല്ലിപ്പൂവേ my favourite
@tintutin
@tintutin Жыл бұрын
ഇന്നസെന്റ് മുകേഷും നിങ്ങളുടെ സിനിമകളിൽ ഉണ്ടെങ്കിൽ പടം 100% ഹിറ്റായി
@nadeer.farhan
@nadeer.farhan Жыл бұрын
One of the best Debut for a music director, if not the best. Deepak Dev in chronic bachelor. What a list of songs dayumm.
@AnupTomsAlex
@AnupTomsAlex Жыл бұрын
അത് കറക്റ്റ്.. 👍🏻
@nadeer.farhan
@nadeer.farhan Жыл бұрын
@@annmaria01 Alla chronic bachelor aan 2003 l,symphony 2004 an. Chronic bachelor title cardl kanam, introducing deepak dev enn
@sinilalks7270
@sinilalks7270 Жыл бұрын
ഇളയരാജ സർ ഫാസിൽ സാർ ഒന്ന് കൂടി പറയാം 6.41 SGK, Where is our editor ser ?? 😃🙌
@vidhyarahul
@vidhyarahul Жыл бұрын
Remembering Dennis Joseph sir's episode of meeting Ilayaraja 😊
@agentsmith777
@agentsmith777 Жыл бұрын
present sir
@cooktraveland
@cooktraveland Жыл бұрын
പിന്നെ കാലിന്റെ ഇടയിലാ.. ദാസേട്ടൻ P ജയചന്ദ്രൻ ഉണ്ടായിരുന്നല്ലോ... മറ്റേ നാറിയെ ആർക്കു വേണം 😏
@manu.335
@manu.335 Жыл бұрын
വിയറ്റ്നാം കോളനിയിലെ ആ പാട്ട് highlight ആണ്
@srikeshpillai
@srikeshpillai Жыл бұрын
സഫാരി tv യുടെ podcast വേണം എന്ന് ആഗ്രഹിക്കുന്നു.ചരിത്രം എന്നിലൂടെ എന്ന പരിപാടി പ്രത്യേകിച്ചും
@sajeev1017
@sajeev1017 Жыл бұрын
എൺപതുകളിൽ കേരളത്തിൽ ഏറ്റവും ചെലവേറിയ ഏറ്റവും ആധുനികവുമായ റെക്കോർഡിങ്ങ് സ്റ്റുഡിയോ ഉണ്ടാക്കിയ ആളാണ് ദാസേട്ടൻ
@AnupTomsAlex
@AnupTomsAlex Жыл бұрын
Kavya Madhavan ന്റെ ആദ്യ തമിഴ് ചിത്രം ' സാധു മിരണ്ടാൽ' (2008) അല്ല.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ന്റെ തമിഴ് റീമേക്ക് ആയ വിക്രം നായകനായ വിനയൻ ചിത്രം 'കാശി' ( 2001) ആണ്.
@rajeeshvk2875
@rajeeshvk2875 Жыл бұрын
സഫാരി അതിൻ്റെ പ്രേക്ഷകരെ കൂടുതൽ ചരിത്രാവബോധമുള്ള ആളുകളായി മാറ്റുന്നു യാത്രകളിൽ നാം പാലിക്കേണ്ട മര്യാദകളെ പറ്റിയും ഞാൻ പഠിച്ചത് സഫാരിയിലൂടെ ആണ് നിയമസാക്ഷരത ലഭ്യമാക്കുന്ന ഒരു പ്രോഗ്രാം സഫാരിയിൽ ഉണ്ടങ്കിൽ നന്നാകുമായിരുന്നു
@TourUK
@TourUK Жыл бұрын
അഹങ്കാരി ആയ അയാൾ പാടിയില്ലങ്കിലും നമ്മൾ സിനിമ കാണും ഇക്ക...
@rojiphilip2277
@rojiphilip2277 Жыл бұрын
തുടക്കം കേട്ടിട്ട് 'പവനാരാച്ചെഴുതുന്ന 'പാട്ടു കേട്ടു വന്ന ഞാൻ ❤❤😂
@Place_People_Plate
@Place_People_Plate Жыл бұрын
കഴിഞ്ഞ ഞായറാഴ്ച ഫാസിൽ സാർ ൻ്റെ വീട്ടിൽ പോകാനും ആളെ കാണാനും പറ്റി.. അപ്പോ താങ്കൾ പറഞ്ഞ കാര്യങ്ങളും ഓർത്തു 🥰
@Aby3990
@Aby3990 Жыл бұрын
Thanks SGK and safari team ....
@ranjithnelson6521
@ranjithnelson6521 Жыл бұрын
ഫ്രണ്ട്സിലെ പാട്ടുകൾ "കടൽ കാറ്റിൽ നെഞ്ചിൽ എന്ന പാട്ടൊഴിച്ച് ബാക്കി... പ്രത്യകിച്ചും പുലരികിണ്ണം below ആവറേജ് ആയിരുന്നു
@chaachoose...3108
@chaachoose...3108 Жыл бұрын
അത് താങ്കൾക്കല്ലേ.... എല്ലാവർക്കുമങ്ങനാണെന്ന്‌ ആര് പറഞ്ഞു..... എനിക്ക് കടൽകാറ്റിൻ അല്ലാതെ ശിവമല്ലിപ്പൂവേ....എന്നാ ഗാനം വളരെയധികം ഇഷ്ടമാണ്...അത് പോലെ തന്നെ പഞ്ചമിതിങ്കൾ... കൊട്ടാരക്കെട്ടിലെ.... ഈ പാട്ടുകളും കുഴപ്പമില്ലാത്തതു തന്നെ....below average എന്നെനിക്കു തോന്നിയില്ല....
@s.a.k.6659
@s.a.k.6659 Жыл бұрын
'തങ്കക്കിനാപ്പൊങ്കൽ' ഇംബമുള്ളതായിരുന്നു.
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Harihar നഗറിലെ background score super anu...
@abuelhan8708
@abuelhan8708 Жыл бұрын
Njnaum Lalum - that will be apt title for ur auto biography 😎
@SubhayyaAS
@SubhayyaAS Жыл бұрын
👌👌😃
@nas_07
@nas_07 Жыл бұрын
സിദ്ദിക് സാറിന്റെ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നവർ നീലം മുക്കിക്കൊ ❤ ❤❤❤❤❤❤❤❤❤❤❤❤
@sreeragssu
@sreeragssu Жыл бұрын
11 മണിയാവാൻ കാത്തിരിക്കുകയായിരുന്നു ബാക്കി കഥകൾ കേൾക്കാൻ...
@SabuXL
@SabuXL Жыл бұрын
ഞാൻ കമൻ്റുകൾ വായിച്ചു നോക്കി കൊണ്ട് ശ്രവിക്കുന്നു. 🤝👍🏼
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഞങ്ങൾക്ക് 8.30ക്ക് കാണാം 😄 (സൗദി ടൈം ) എങ്കിലും ഇന്ന് വൈകിപ്പോയി 😥
@SabuXL
@SabuXL Жыл бұрын
@@user-bf7uz5ig5e 👏🤝
@hemanthanrr8229
@hemanthanrr8229 Жыл бұрын
അനുഭവങ്ങൾ കേൾക്കാൻ രസം തന്നെ.
@joejithu
@joejithu Жыл бұрын
Very neatly he said how greedy Yesudas was 😃😃😃😃
@Linsonmathews
@Linsonmathews Жыл бұрын
കാത്തിരിപ്പായിരുന്നു വീഡിയോ കാണാൻ 😍❣️❣️❣️
@rijur5885
@rijur5885 Жыл бұрын
Ithu daily update aano atho weekly one day ?
@mohamedshihab5808
@mohamedshihab5808 Жыл бұрын
ഓർമകളിലേക്കുള്ള മടക്കയാത്ര
@ajeeshjohnkochi
@ajeeshjohnkochi Жыл бұрын
എഡിറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ല. Repeat പറയുന്നത് അങ്ങനെ തന്നെ വന്നിട്ടുണ്ട്
@faisal3pdka
@faisal3pdka Жыл бұрын
ഹാജർ
@shameera1494
@shameera1494 Жыл бұрын
യേശുദാസ് ഇല്ലങ്ക്കിലുംരാംജിരാവും in harihar nagaruvum ഗോഡ്ഫാദർ പാട്ടുകൾ ഹൃദയസ്പർശിയായ
@jobinignatiouS
@jobinignatiouS Жыл бұрын
6:47 editor please note 🧐😃
@honeyharshan
@honeyharshan Жыл бұрын
Sir you are one of the genius in indian film industry. you are the most respectable person than any other actors and singers
@SanthoshKumar-xh1xu
@SanthoshKumar-xh1xu Жыл бұрын
P. ജയചന്ദ്രൻ എന്ന legend പാടി super hit ആക്കിയ പാട്ട് മറന്നുവോ... സ്വയം വര ചന്ദ്രികേ....
@abz9635
@abz9635 Жыл бұрын
He is not a legend just a singer
@jindia5454
@jindia5454 Жыл бұрын
@@abz9635 ജയചന്ദ്രൻ ലെജൻ്റ് അല്ലെങ്കിൽ പിന്നെ ആരാണ് ലെജൻ്റ്. യേശുദാസ്, ജയചന്ദ്രൻ ഇവരൊക്കെ കഴിഞ്ഞേ മറ്റ് ഗായകരൊള്ളു
@abz9635
@abz9635 Жыл бұрын
@@jindia5454 enth basil anu ayal oke legend...
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb excellent Sunny Sebastian Kochi,Kerala
@sreesings1
@sreesings1 Жыл бұрын
Safari channel. Editing അൽപ്പം കൂടി ശ്രദ്ധിക്കണേ. അദ്ദേഹം ഇടക്ക് cut ചെയ്യാൻ ആവിശ്യപ്പെടുന്നുണ്ട്.
@theengineerguy1485
@theengineerguy1485 Жыл бұрын
മലയാള സിനിമയുടെ ചരിത്രം ഏറ്റവും രസകരമായ രീതിയിൽ അവതരിപ്പിക്കാൻ സിദ്ധിക്കിക്ക അല്ലാതെ വേറാരുമില്ല
@lintota5254
@lintota5254 Жыл бұрын
1st time ano evide?
@anoopantony9267
@anoopantony9267 Жыл бұрын
Dennis joseph is the best
@therock5334
@therock5334 Жыл бұрын
മലയാള സിനിമയുടെ ചരിത്രം എന്നെക്കെ പറയാതെ കോമഡി നല്ല പടങ്ങൾ ചെയ്തു തരക്കേടില്ല ? അല്ലാതെ സായ് കുമാർ (സേതു,) രൗദ്രം എന്ന് സിനിമയിൽ ചോദിക്കുന്നത് പോലെ പോലെ നിന്റെ തഥ പിന്നെ മജിസ്ട്രേറ്റ് ആണ് അല്ലയോ ? ചരിത്രം എന്നെക്കെ പറയാതെ😁😁😁😁
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Full impact. God ( Alla ) with you. Poor people think you are God.
@binujose1208
@binujose1208 Жыл бұрын
Well talking Siddique brother ...
@abinsushaman1
@abinsushaman1 Жыл бұрын
Never stop your stories ❤️
@jindalmlcgas
@jindalmlcgas 8 ай бұрын
He s no more
@jahfarpuvathur786puvathur3
@jahfarpuvathur786puvathur3 Жыл бұрын
പേരുകൾ പറയുമ്പോൾ അവരെ കാണിച്ചാൽ അത് പോലെ ഫിലിമിലെ ഭാഗങ്ങൾ കുറച്ചു കാണിക്കുകയും കൂടി ചെയ്‌താൽ വളരെ ഉഷാർ ആകും ഈ പരിപാടി
@Poothangottil
@Poothangottil Жыл бұрын
നാടോടിയിലും അഞ്ഞൂറാന്റെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ആണ് പിള്ളസാർ ചെയ്തത്.
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@user.shajidas
@user.shajidas Жыл бұрын
സിദ്ധിക്ക് ജീനിയസ് എന്ന വാക്കിന് ഒരു തലമുണ്ട് അതു വെറുതെ പറയരുത്
@sinilalks7270
@sinilalks7270 Жыл бұрын
Hajar ❤️
@shaginkumar
@shaginkumar Жыл бұрын
Dennis Joseph Episode 33 aayrunnu.. ithu 37 aaayi... Still continuing 🔥🔥🔥
@jalajeshkp7206
@jalajeshkp7206 Жыл бұрын
ഡെന്നിസിനു നല്ല ബെല്ലും ബ്രേക്കും ഉണ്ടായിരുന്നു. ഇത് അടികൊണ്ട കാളയെപ്പോലെ പോകുവാ
@drsharun4005
@drsharun4005 Жыл бұрын
Next episode waiting
@sadirasalam2655
@sadirasalam2655 Жыл бұрын
വായിച്ചപ്പോ ❣️❣️❣️
@arunt.s5688
@arunt.s5688 Жыл бұрын
Kavya yude first movie kaasi aanu (vasanthiyum lakshmiyum pinne njanum tamilversion)
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Ethoru samvidhayakanteyum.swapnam..dasettan..
@satyansankaran9824
@satyansankaran9824 Жыл бұрын
Addicted
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
ദാസേട്ടൻ ഇല്ലാതെ തന്നെ ഇത്രയും വരെ എത്തിയില്ലേ. യേശുദാസ് ഇല്ലെങ്കിലും മലയാള സിനിമക്ക് ഒരു ചുക്കും സംഭവിക്കില്ല💪
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Poda..fool..
@arunks6986
@arunks6986 Жыл бұрын
Sambhavikkum ennu dasettan paranjo
@ravanan1092
@ravanan1092 Жыл бұрын
Love you sidhique ka
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
ഫാസിൽ സാറിന്റെ സ്ക്രിപ്റ്റ് ഒരു ജീനിയസ് സ്ക്രിപ്റ്റുകളായി തോന്നിയിട്ടില്ല.ഗുരുനാഥനോടുള്ള സ്നേഹകൊണ്ടുള്ള പുകഴ്ത്താലുകളാകാം.
@shhnsl
@shhnsl Жыл бұрын
Manichithrathaazh.... Madhi...fasiline alakaan
@ajphones7208
@ajphones7208 Жыл бұрын
@sgk atleast ee program Sidhiq nte part daily episode aakkan pattumo?
@ajijacob8531
@ajijacob8531 Жыл бұрын
@12am present
@shijothomas8016
@shijothomas8016 Жыл бұрын
Salute sir....
@manapuramdesham5619
@manapuramdesham5619 Жыл бұрын
അയാളുടെ പാട്ട് കേൾക്കണം എന്ന് ഒരു നിർബന്ധവുമില്ല
@babyganirao5787
@babyganirao5787 Жыл бұрын
Love you siddique ji
@TOUCHTECHMALAYALAM377
@TOUCHTECHMALAYALAM377 Жыл бұрын
പ്രണാമം 🌹
@sumalsathyan4715
@sumalsathyan4715 Жыл бұрын
ഞാനും ലാലും ❤️
@josephsalin2190
@josephsalin2190 Жыл бұрын
താങ്കളുടെ സംസാരം വളരെ slow ആണ്.
@kbuluwar1448
@kbuluwar1448 Жыл бұрын
👍❤️❤️
@VinodKumar-iq7hc
@VinodKumar-iq7hc Жыл бұрын
S balakrishnan best music
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഞാനും _ലാലും ✨️✨️
@sandeep4257
@sandeep4257 Жыл бұрын
ഇളയരാജയും സിദ്ധിഖ് ലാലും ഒന്നിച്ച പാട്ടെതെന്നോ സിനിമ ഏതെന്നോ ഗൂഗിൾ മുഴുവൻ തിരഞ്ഞിട്ടും കിട്ടിയില്ല.. എന്നാൽ പറയുമ്പോൾ ഒട്ട് പുള്ളി മൂഴുവനും പറയുമോ അത് ഒട്ട് ഇല്ല താനും.. മുക്കിയും മൂളിയും സമയം കളയാതെ അടുത്ത തവണ എങ്കിലും കാര്യങ്ങൾ മുഴുവനായും പറയാൻ ശ്രമിക്കണം ട്ടാ 👌😍
@ashiqmy4920
@ashiqmy4920 Жыл бұрын
Friends film
@royrobin414
@royrobin414 2 ай бұрын
Friends film Tamil Ilayaraja
@kvsurdas
@kvsurdas Жыл бұрын
ഇവിടെ ചിലർ ദാസേട്ടൻ റൈറ്സ് ചോദിച്ചു എന്ന് പറഞ്ഞ് കുറ്റം പറയുന്നു....! തരംഗിണി ഒരു സ്ഥാപനമായിരുന്നു ... അവിടെ ഒരുപാട് ആളുകൾ ജോലി ചെയ്തിരുന്നു... സ്വന്തം സ്ഥാപനത്തെയും അവിടെ ജോലി ചെയ്യുന്നവരെയും നോക്കി നടത്തിയത് ആർത്തി ആയിപ്പോയോ? ഇവിടെ വന്ന് വിഷമിറക്കാതെ ചിലർക്ക് പറ്റില്ല അല്ലെ? 😄😄😄😄 സിനിമയെടുക്കുന്നതും, സംവിധാനം ചെയ്യുന്നതും, സംഗീത സംവിധാനം ചെയ്യുന്നതും... ലിറിക്‌സ് എഴുതുന്നതും എല്ലാം സമൂഹത്തെ ഉദ്ധരിക്കാൻ ആണോ...? ഇതു സിനിമ ഇൻഡസ്ടറിയാണ്... ബിസിനസ്‌.. കൊടുക്കൽ വാങ്ങൽ തന്നെ... അതിൽ എന്ത് ആർത്തിപ്പണ്ടാരം??.. മോഹൻലാൽ ഒരു സിനിമയ്ക്ക് 10 - 15 കോടി വരെ വാങ്ങിക്കുന്നത് എന്തിനാ..?... ആക്ടിങ് പാഷൻ ആയി കണ്ടാൽ പോരെ ..?? ആന്റണിയുമായി പൈസ പറഞ്ഞു ഉറപ്പിക്കാതെ ഒരു കഥ പോലും അങ്ങോട്ട് കേൾക്കില്ല.... !!! ഈ പറഞ്ഞ സിദ്ദിഖ് ഇക്കാ തന്നെ കോടികൾ വാങ്ങിച്ചില്ലേ ഹിന്ദിയിൽ സ്വന്തം സിനിമ തന്നെ റീമേക്ക് ചെയ്തത്...? . " ഏതായാലും മലയാളത്തിൽ എടുത്ത് ഞാൻ ഇഷ്ടം പോലെ പൈസ ഉണ്ടാക്കി, എന്നാൽ ആ കഥ ഫ്രീയായിട്ട് ഹിന്ദിയിൽ വേറെ ആരെങ്കിലും എടുത്ത് നന്നായിക്കോ എന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ??? ഇവരൊക്കെ ഏതു ലോകത്താ ജീവിക്കുന്നത്...?? 😄😄😄😄😄
@sankark5421
@sankark5421 Жыл бұрын
യേശുദാസിനെ രണ്ട് പറഞ്ഞാൽ മാത്രമേ ചില ഊളകള്‍ക്ക് സന്തോഷം വരൂ അവർ സന്തോഷിക്കട്ടെ.
@SabuXL
@SabuXL Жыл бұрын
ഞാനും യോജിക്കുന്നു ചങ്ങാതീ. മോഹൻലാൽ സിദ്ദിഖ് എന്നിവരുടെ കാര്യം പറഞ്ഞത് പോലെ തന്നെയാണ് യേശുദാസ് മഹാശയൻ്റെ കാര്യവും എന്ന് കരുതിയാൽ മതിയാകും. പക്ഷേ മറ്റ് ഇരുവരിൽ നിന്നും വ്യത്യസ്തമായി ദാസ് മഹാശയനെ വിഗ്രഹം ആയി ഒരു കാലത്ത് മലയാളി കണ്ടിരുന്നു. ഏത് പ്രസംഗം നടത്തുമ്പോഴും അദ്ദേഹത്തിന്റെ നാവിൽ നിന്നും വരിക ഈശ്വര ചൈതന്യവും മാനവ സൗഹൃദ സന്ദേശങ്ങളും ഒക്കെ ആയിരുന്നു. പിന്നെ പിന്നെ കൂടുതൽ ചാനലുകളുടേയും പതിയെ സമൂഹ മാധ്യമങ്ങളുടെയും വരവോടെയാണ് ആ ചിന്ത നേർ വിപരീതമായത്. അദ്ദേഹം ചവിട്ടി ഒതുക്കിയവർ ചെറിയ രീതിയിൽ അവരവരുടെ തിക്താനുഭവങ്ങൾ പറഞ്ഞു തുടങ്ങി. അദ്ദേഹത്തെ ഹൃദയത്തിൽ ആവാഹിച്ചവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അങ്ങനെ ആണ് ദാസ് മഹാശയനോട് ഇത്രയും വിപ്രതിപത്തി തോന്നി പോയത്. 🤝👍🏼
@chandrabos3405
@chandrabos3405 Жыл бұрын
എല്ലാം അറിയാവുന്ന തനിക്ക് സംഭവത്തിൻറെ പൊരുൾ പിടികിട്ടിയില്ലല്ലോ. ഇവിടത്തെ പൊരുൾ തരംഗിണിയുടെയും ദാസിൻറെയും ഡിമാന്റ് ആണ് അല്ലാതെ ദാസിന് കൊണ്ട് ഫ്രീയായി പാടിക്കുകയല്ലാ. എല്ലാ കലാകാരൻ മാർക്കും അവരവരുടെ ശംബളം കൊടുത്ത് ഒരു സിനിമ നിർമ്മിക്കുന്നത് പ്രൊടിയൂസറാണ് അതിലെ ലാഭവും നഷ്ടവും അദ്ദേഹം തന്നെ നോക്കണം. അപ്പോൾ അദ്ദേഹം ഏത് കംബനിയാണോ കൂടുതൽ കാശ് കൊടുക്കുന്നത് അവർക്ക് റൈറ്റ്സ് കൊടുക്കും. അല്ലാതെ ഞാൻ പാടണെമെങ്കിൽ ഈ കംബെനിക്കെ പാടൂ എന്ന് വാശിപിടിച്ച വരൊക്കെ പിൽക്കാലത്ത് കംബനിയും പൂട്ടി വരുമാനവും കുറഞ്ഞു. ഉദാഹരണത്തിന്. തരംഗിണി, തമിഴ്നാട്ടിൽ ഇളയരാജയുടെ echo കംബെനി ഹിന്ദിയിൽ ഗുൽഷൻകുമാറിൻറെ കംബെനി.etc
@manapuramdesham5619
@manapuramdesham5619 Жыл бұрын
സ്വന്തം അനുജൻ പോലും കടം വന്നു ആത്മഹത്യ ചെയ്തു ഈ വലിയ പാട്ടുകാരന്റെ
@pranilkv810
@pranilkv810 Жыл бұрын
@@sankark5421 അതെ...
@fahadmt6611
@fahadmt6611 Жыл бұрын
ഇനി ഗുരുവിന്റെ മകനെ വെച്ച് നല്ലൊരു ബ്ലോക്കബ്സ്റ്റെർ മൂവി ആയിട്ട് തിരുച്ചു വരണം ( ഫഹദ് ഫാസിൽ , സിദിഖ് , ലാൽ പ്രൊഡ്യൂസ് ചെയ്തു ❤)
@HaneedAnugrahas
@HaneedAnugrahas Жыл бұрын
കുറച്ച് വർഷം മുൻപ് ഇവർ തമ്മിൽ എന്തോ issue ഉണ്ടായി. സിദ്ദിഖും ഫഹദും..
@winit1186
@winit1186 Жыл бұрын
ഫുക്രിയില് നിന്ന് ഫഹദ് പിന്മാറിയതാണ്
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
I think Deepak Dev's 2 nd film was Udayananu Tharam.
@sameersalam3599
@sameersalam3599 Жыл бұрын
ദാസേട്ടന്റെ കാര്യം പറഞ്ഞപ്പോ പലതും സിദ്ദിഖ് പറഞ്ഞില്ല.. ഹിറ്റ്ലറിന്റെ പാട്ട് റെക്കോഡ് ചെയ്യുമ്പോൾ യേശുദാസ് പ്രൊഡ്യൂസർ ആയ ലാലിനെ സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ടതും അദ്ദേഹം കരഞ്ഞതും ഒന്നും പറഞ്ഞില്ല
@SabuXL
@SabuXL Жыл бұрын
ഇത്രയും മതി ട്ടോ ചങ്ങാതീ 😀. കാരണം , പറയുന്നത് സിദ്ദിഖ് ഇക്ക ആണല്ലോ. അദ്ദേഹത്തിന്റെ ശൈലി അനുസരിച്ച് ഒരു ഉറുമ്പിനെ പോലും നോവിക്കാതെയാ ഓരോ വിഷയവും കൈകാര്യം ചെയ്യുന്നത്. ഇത്രയേറെ എപ്പിസോഡുകൾ കഴിഞ്ഞിട്ടും ആരേയും ഹർട് ചെയ്യുന്ന ഒരനുഭവം പോലും ഇല്ലായിരുന്നു. എസ് ജി , മമ്മൂക്ക എന്നിവരെ വളരെ നൈസായല്ലേ കൈകാര്യം ചെയ്തത് . മറ്റ് കഥ പറച്ചിലുകാർ ആയിരുന്നേൽ ശരിക്കും ഘനത്തിൽ തന്നെ വിവരിക്കുമായിരുന്നു. 🤝👍🏼
@a13317
@a13317 Жыл бұрын
നിങ്ങളുടെപടങ്ങളിൽ M G പാടിയ പാട്ടുകൾ ആണ് super ഉണംമറന്ന്, ഏകാന്തചന്ദ്രികേ, നീർ പളുങ്കുകൾ, കണ്ണീർ കായലിലേതോ കടലാസ്സിന്റെതോണി... Etc
@Poothangottil
@Poothangottil Жыл бұрын
ഫ്രണ്ട്സിലെ കടൽക്കാറ്റിൻ നെഞ്ചില്‍ ഗാനത്തിന്‍റെ ബി.ജി.എം. വലിയ ബഹളം ആയിപ്പോയി
@siyahaneef7949
@siyahaneef7949 Жыл бұрын
ഒരിക്കലും തീരരുത്.....ഈ എപ്പിസോഡ്സ്....
@fenilfahad513
@fenilfahad513 Жыл бұрын
👍👍👍💐💐☺️☺️😍😍
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️❤️
@user-ql6zf8ek7n
@user-ql6zf8ek7n Жыл бұрын
പക്ഷേ സിദ്ദിഖ് ലാൽ സിനിമയോട് ഏറ്റവും ഇഴികിച്ചേർന്ന സംഗീതം നൽകിയത് ശ്രീ ബാലകൃഷ്ണൻ തന്നെയാണ്.
@swaminathan1372
@swaminathan1372 Жыл бұрын
അതെ
@Globalfusionfood
@Globalfusionfood Жыл бұрын
nanum lalum
@praveenchandran8526
@praveenchandran8526 Жыл бұрын
Adhya cinemayil thanne SPB sirinte song undarnille.
@reshmas3899
@reshmas3899 Жыл бұрын
Present sir 😁😁😁
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
💜💜💜💜💜
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@remeesiqbal2884
@remeesiqbal2884 Жыл бұрын
Idhehathinte vijaya rahasyam enthannariyo?? 0% Ego 😍
@anandhurajeev8476
@anandhurajeev8476 Жыл бұрын
Present sir😄
@ashrafkundathil3157
@ashrafkundathil3157 Жыл бұрын
NF വർഗീസിന് ഒരു ചാൻസ് നിങ്ങൾ കൊടുക്കാതിരുന്നത് വലിയ നഷ്ടം തന്നെയാണ്. നിങ്ങൾക്ക് മാത്രം.
@afvinlebowski5219
@afvinlebowski5219 Жыл бұрын
❤️
@fenilfahad513
@fenilfahad513 Жыл бұрын
Present Bhai...☺️☺️💐💐😊😊
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
വലിച്ചു നീട്ടല്ലേ സാറേ ...പറഞ്ഞത് തന്നെ വീണ്ടും ചുമ്മാ വലിച്ചു നീട്ടി നീട്ടി കൊണ്ടുപോകുവാ ...😪
@user-gw7lt6ii3w
@user-gw7lt6ii3w Жыл бұрын
how much contry u will cover yet
@abhilashanirudhtopics198
@abhilashanirudhtopics198 Жыл бұрын
❤🙌🏻
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
Siddiqikka hero
@juwanms8424
@juwanms8424 Жыл бұрын
സ്വന്തം കഴിവിനെ ഇത്രയും വിറ്റ് കാശ് ആക്കുന്ന കലാകാരൻ നമിക്കണം യേശുദാസീനെ... 🙏🏻🙏🏻🙏🏻
@SabuXL
@SabuXL Жыл бұрын
ആ ഇളയരാജ എന്ന മൊതലും ഒട്ടും മോശമല്ല. 🙄😤
@sajeev1017
@sajeev1017 Жыл бұрын
ഒരു പാട് കഴിവുണ്ടായിട്ടും നശിച്ച് നാറാണക്കല്ല് കണ്ട ഒരു പാട് സംഗീതജ്ഞരുണ്ട്. അവർക്കൊക്കെ ഒരു മാതൃകയാണ് ദാസേട്ടൻ
@annievarghese6
@annievarghese6 Жыл бұрын
പണംമേടിക്കാതെ പാടുന്ന ഒരാളെ നിങ്ങൾപറയാമോ ആമഹാൻ്റെപേരു അറിഞ്ഞാൽ കൊള്ളാം.
@sweetdoctor3367
@sweetdoctor3367 Жыл бұрын
പ്രസന്ന 😮‍💨 CID മൂസേടെ തമിഴ്.. പൊന്നോ 🙅‍♀️🙆‍♀️🤦‍♀️
@bijeeshchethana7819
@bijeeshchethana7819 Жыл бұрын
🙋‍♂️
Siddique 38 | Charithram Enniloode 2209 | Safari TV
21:55
Safari
Рет қаралды 347 М.
Siddique 40 | Charithram Enniloode 2211 | Safari TV
22:44
Safari
Рет қаралды 132 М.
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
Hariharan in View Point (Episode 246)
25:17
MediaoneTV Live
Рет қаралды 66 М.
Siddique 08 | Charithram Enniloode 2179 | Safari TV
20:16
Safari
Рет қаралды 88 М.
Siddique 39 | Charithram Enniloode 2210 | Safari TV
22:45
Safari
Рет қаралды 148 М.