ഇദ്ദേഹത്തിൻ്റെ സംഭാഷണം കേൾക്കുമ്പോൾ പൊതുവേ സംഗീതം മനസ്സിലുളള എന്നെ പോലുള്ളവർക്ക് പാട്ടുകൾ ട്യുൺ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുകയാണ്. ബേണി ചേട്ടാ അങ്ങൊരു സംഭവമാണ്. സാഫാരി TV ക്ക് നന്ദി❤
@jsankar79687 ай бұрын
കേട്ടിരിക്കാൻ എന്ത് സുഖമാണ് നിങ്ങളുടെ ആലാപനം....ബേണി സർ...soooper...
@mathewjose69877 ай бұрын
ബേണിയുടെ പാട്ട് കേൾക്കുമ്പോൾ ദേവരാജൻ മാഷിനെ ഓർമ്മ വരും. ദേവരാജൻ മാഷിനെ പോലെയോ അതിനേക്കാൾ നന്നായോ ബേണി പാടുന്നു. ബേണിയുടെ പാട്ടാണോ ഹാർമണിയം വായനയാണോ കൂടുതൽ മാധുര്യം എന്നതിലെ സംശയമുള്ളൂ. ബേണിയുടെ സ്വരവും ഹാർമോണിയത്തിന്റെ സ്വരവും തമ്മിൽ നല്ല ഹാർമണി ഉള്ളത് പോലെ. അദേഹത്തിന്റെ സംസാരവും പാട്ടും കേട്ടിരിക്കാൻ നല്ല രസമുണ്ട്.
@josephchandy20837 ай бұрын
പാട്ടുകളും കഥകളും കേൾക്കുന്തോറും ഇദ്ദേഹത്തോടുള്ള ഇഷ്ടം കൂടി വരുന്നു❤
@Subeeshvm-e4i6 ай бұрын
സംഗീതം അനുഗ്രഹമായി ലഭിച്ച രണ്ട് മഹത് വ്യക്തികൾ ആണ് ബേണി ഇഗ് നീഷ്യ സ് ഒത്തിരി സേനഹവും ആരാധനയുമുണ്ട് രണ്ടാളോടും
@beforememoryfades7 ай бұрын
നിങ്ങൾ എത്ര simple anu. ❤
@josecv74037 ай бұрын
മനോഹരം പാട്ടുകൾ. താങ്കൾ നന്നായി പാടി. മലയാളത്തിനു ഒത്തിരി നല്ല പാട്ടുകൾ തന്നതിന് നന്ദി 🙏❤️🌹
@siddiqedv043 ай бұрын
ഓരോ ഗായിക ഗായകരും ജനിക്കുന്നതും അവർക്ക് അവസരം ലഭിക്കുന്നതുമായ സന്ദർഭങ്ങൾ... അതിനൊക്കെ നിമിത്തമാകുന്ന സന്ദർഭങ്ങൾ.. സംഗീത ലോകത്ത് ഓരോ കടന്നുവന്ന വഴികളും വളരെ നന്നായി അവതരിപ്പിക്കുന്നു ബേണി സാർ... ഓരോ അനുഭവങ്ങളും താങ്കൾ പറയുമ്പോൾ അന്നത്തെ ആ കാലത്തേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകുന്നു..
@MahadevanSMariappally7 ай бұрын
എത്ര വിനയാന്വിതനായ മനുഷ്യൻ ! നമസ്ക്കാരം മാഷെ 🙏🙏
@almighty_dingan7 ай бұрын
Vettam movie fans incoming
@rkrish617 ай бұрын
ഗുജറാത്തി കാൽത്തള , മണവാളൻ കമ്പോസ് ചെയ്തതാണ് മെയിൻ , മണവാളൻ ഫാൻസ് കമോൺ 😂👍👏
@rajucv71147 ай бұрын
എന്റെ പൊന്നു മാഷേ അസാധ്യം ❤❤ എനിക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല.❤❤❤😊
@thomasjohn37647 ай бұрын
it is too good, feeling bad so late to hear all this, Good Safari thanks.
@ranjithranjith78157 ай бұрын
എത്ര മനോഹമായിട്ടാണ് താങ്കൾ പാടുന്നത് 🥰
@Faisal-cg8xg6 ай бұрын
എവിടെ ഒക്കെയോ ദാസേട്ടന്റെ വോയിസ് ആണ് ❤️
@Vijumon78824 күн бұрын
ഏഴു ജന്മങ്ങൾ ഏഴാം കടലായി എന്ന വരി കഴിഞ്ഞ് വരുന്ന ബിജിഎം മ്യൂസിക് ബിറ്റ് സൂപ്പർ ❤️👍
@srt7927 ай бұрын
Sir Please talk about മഴതുള്ളികൾ പൊഴിഞ്ഞിടുമി Song. Its my all time fav
@NaveenNaushad7 ай бұрын
Nothing much to talk about. It's basically a reworked version of Kal Ho Na Ho's title track. They were probably forced by Priyadarshan to do it.
@jancybabu30337 ай бұрын
God bless you💕🙏
@sajukv69577 ай бұрын
തരംഗിണിയുടെ രണ്ട് ഓണപ്പാട്ടുകൾ ചെയ്തതിന്റെ പിന്നണിക്കഥകൾ കൂടിപ്പറയണം സർ..ആവണിപ്പൊൻപുലരി, പുഷ്പോത്സവം
@zairazknowledgehub71457 ай бұрын
So natural ..pachayaya manushyan ..❤ vere vallavarumaayirunnegil thalli marikunnath kaanamaayirunnu..😂
@NoufalPmKochanoor7 ай бұрын
അടിപൊളിയായി പാടുന്നുണ്ടല്ലോ.. ❤❤❤
@kollasabgetham-mj8hx5 ай бұрын
ആളെ വേണ്ട പോലെ അങ്ങ് മനസിലായിട്ടില്ല എന്ന് തോന്നുന്നു
പേര് ഹനുമാൻ ജങ്ഷൻ. സംവിധായകൻ ഷാഫി. സംഗതി പൊക്രാനക്കോൾ തകർത്തേനെ. 😅😅😅 പേര് മാറ്റാൻ തോന്നിയ ബുദ്ധിയ്ക്ക് നമസ്കാരം
@sangeeth087 ай бұрын
HAHAHA
@fishingtrip79377 ай бұрын
ഗുജറാത്തി .... ഇത് ചൂണ്ടിയതല്ലേ അണ്ണാ
@sajeshpulikodan96117 ай бұрын
എവിടുന്ന്...
@Obelix56587 ай бұрын
അഫ്സൽ നല്ലൊരു ഗായകനാണെന്നു എനിക്കഭിപ്രായം ഇല്ലാ. വളരെ ആവറേജ് ആണ്.
@NoufalPmKochanoor7 ай бұрын
Ath thangal pattugal sherik kelkathath kondulla preshnam anu.. angeru vanna time muthal ullavarekal high rangil thanne anu ipozhum ullath.. vere ullavrokke othungi poyi..
@riya-i8h7 ай бұрын
നിങ്ങളുടെ കറുത്ത പെണ്ണെ നിന്നെ എന്ന ഹിറ്റ് ഗാനം അടിച്ചു മാറ്റിയത് ആണെന്ന് കേട്ടിട്ടുണ്ട്. ഇളയ രാജാ യുടെ ട്യൂൺ
@07K5507 ай бұрын
ഇളയരാജയുടെ പാട്ട് പാടിയാ അപ്പൊ പുള്ളി കേസ് കൊടുക്കും ..അപ്പോളാണ് പുള്ളിടെ ട്യൂണ്‍ അടിച്ചു മാറ്റുന്നത്.. വെറുതെ വായിൽ തോന്നുന്നത് പറയാതെ നിങ്ങൾ ആദ്യം ഈ പരിപാടി ആദ്യം തൊട്ടു കാണൂ..ആ പാട്ട് എങ്ങനെ ഉണ്ടായെന്നു അപ്പൊ മനസ്സിലാകും .
@riya-i8h7 ай бұрын
@@07K550 ചെറിയ മാറ്റം വരുത്തി ചെയ്താൽ കേസ് ഒന്നും ഏൽക്കില്ല, ഈ പരിപാടി ഇയാൾ തന്നെ പറയുന്ന തല്ലേ? അയാളുടെ കള്ളത്തരം അയാൾ പറയുമോ