George Joseph 29 | Charithram Enniloode 1634 | SafariTV

  Рет қаралды 311,505

Safari

Safari

Күн бұрын

Пікірлер: 643
@nazeerpt3451
@nazeerpt3451 4 жыл бұрын
ക്ലബിൽ പോക്കാത്തതിനും കൈകൂലി വാങ്ങാതെ സത്യസന്തമായ് ജോലി ചെയ്ത സാറിനു ഇരിക്കട്ടെ ഒരു കുതിരപവൻ
@makhsoodlambeth
@makhsoodlambeth 4 жыл бұрын
A big salute to you sir
@sheejamanikuttan7321
@sheejamanikuttan7321 3 жыл бұрын
ബിഗ് സല്യൂട്ട് 🙏🙏🙏
@RajeenaAnsarVp
@RajeenaAnsarVp 3 ай бұрын
ഈ മൈരാണോ
@rejinyahel2170
@rejinyahel2170 2 ай бұрын
kuthira pawan n vacha ?
@midhunmidhun8207
@midhunmidhun8207 Ай бұрын
Pulliye vimrshikkanum.. und Kure perr
@niveduk
@niveduk 4 жыл бұрын
സീരിയലിനു അഡിക്റ്റ്‌ ആയ പെങ്ങന്മാരെ കളിയാക്കിയതിനുള്ള ശിക്ഷ ആവും നമ്മ ഇപ്പ ഇതിനു അഡിക്റ്റ്‌ ആയി മാറിയത്‌.... 😬😬 മോഡസോപ്പ്രാണ്ടി കണ്ണൂർ ഘടകം റിപ്പോർട്ടിംഗ്‌ സാർ❤️
@manuycmanuyc8287
@manuycmanuyc8287 4 жыл бұрын
True bro
@akashcom9176
@akashcom9176 4 жыл бұрын
Ithinu oru anthasund
@anekv4586
@anekv4586 4 жыл бұрын
😂😂
@vipinchandran5272
@vipinchandran5272 4 жыл бұрын
Niyum?????
@rahimkvayath
@rahimkvayath 4 жыл бұрын
ഉയ്യൻറപ്പാ
@Amjadalivk
@Amjadalivk 4 жыл бұрын
സാറിന്റെ എപ്പിസോഡ് ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചവർ ഇവിടെ ലൈക്‌ അടിച്ചോളൂ....
@Hridakshorts
@Hridakshorts 4 жыл бұрын
Modes operandi uyir
@chandrakumar854
@chandrakumar854 4 жыл бұрын
Best wishes sri george joseph sir
@chandrakumar854
@chandrakumar854 4 жыл бұрын
I appreciate your police duty life
@rasiqerasiqe8914
@rasiqerasiqe8914 4 жыл бұрын
മോഡസൊപ്രണ്ടി മലബാർ മേഖല അംഗങ്ങൾ റിപ്പോർട്ടിംഗ് സർ...
@vaisakh_murali9736
@vaisakh_murali9736 4 жыл бұрын
Onnu po myre
@TalkTheTuths
@TalkTheTuths 4 ай бұрын
😂
@jeenvaaljeen6688
@jeenvaaljeen6688 4 жыл бұрын
പുകവലിക്കില്ല,കള്ളുകുടിക്കില്ല,ക്ലബിൽ പോകില്ല,കൈക്കൂലി വാങ്ങില്ല,ഇതൊക്കെ സത്യമാണെങ്കിൽ ജോർജ്ജ്‌ സാർ ഒരു ഒന്നൊന്നര സംഭവം തന്നെയാ..ഇനിയുള്ള സാറിന്റെ ജീവിതം 100% സമാധാന പൂർണ്ണമായിരിക്കും,അതിനായി പ്രാർത്ഥിക്കുന്നു..Big Salute..👍🏽💝🌹
@sanjuro2373
@sanjuro2373 4 жыл бұрын
Jean Val Jean
@cvgopalakrishnan7403
@cvgopalakrishnan7403 4 жыл бұрын
@@sanjuro2373 അദ്ദേഹത്തിന് കേസ് അന്വേഷണം ആണ് ലഹരി എന്ന് തോന്നുന്നു .. അജ്ഞാതൻ ആയ പ്രതിയെ ശൂന്യതയിൽ നിന്ന് തുടങ്ങി കണ്ടെത്തുന്നതിന്റെ ലഹരി
@salahpkctsy
@salahpkctsy 4 жыл бұрын
പ്രവാസികൾക്ക് attendance എടുക്കാനുള്ള സ്ഥലം ✌🏻
@doctordaughter4327
@doctordaughter4327 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു -- എന്തൊരു Addiction ആണെന്നോ- അവതരണം അത്ര നല്ലതാണ്. സന്തോഷ് ജോർജ് കുളങ്ങരയും - എനിക്കേറ്റവും ഇഷ്ടം. ജീവനാണ്
@user-xz8kr6yj4u
@user-xz8kr6yj4u 4 жыл бұрын
Yes
@Jupesh-d9m
@Jupesh-d9m 4 жыл бұрын
Yes doctor
@shabeershamkd9887
@shabeershamkd9887 4 жыл бұрын
Same pitch doctor
@shabeershamkd9887
@shabeershamkd9887 4 жыл бұрын
Dr enikk nalla pani tabletes free undo?
@jkvr2906
@jkvr2906 4 жыл бұрын
@@shabeershamkd9887 atinu idakku koodi uulatharam parayalle.....
@cvgopalakrishnan7403
@cvgopalakrishnan7403 4 жыл бұрын
അദ്ദേഹത്തിന് കേസ് അന്വേഷണം ആണ് ലഹരി എന്ന് തോന്നുന്നു .. അജ്ഞാതൻ ആയ പ്രതിയെ ശൂന്യതയിൽ നിന്ന് തുടങ്ങി കണ്ടെത്തുന്നതിന്റെ ലഹരി
@azic60
@azic60 4 жыл бұрын
വെബ് സീരീസിനെ വെല്ലുന്ന ജാതി പരിപാടി 👍
@anupamamk9848
@anupamamk9848 3 жыл бұрын
True
@Krishna-vl5xh
@Krishna-vl5xh 4 жыл бұрын
എവിടെ ഇരുന്നാൽ എന്ത് ജോലി ചെയ്താൽ പോരെ 👏👏👏
@savadnellikad4229
@savadnellikad4229 4 жыл бұрын
Ee parivadi oru manikoor aakanam ennullavar evide like adik
@hakkuhakeem9852
@hakkuhakeem9852 4 жыл бұрын
ജോർജ് ജോസഫ് സർ big സല്യൂട്ട് പലരും കളിയാക്കുന്നു കമെന്റ് ഇൽ but അദ്ദേഹം സർവീസ് കാലയളവിൽ ചെയ്ത സേവനം ആണ് ഇവിടെ എപ്പിസോഡ് ആയി പറയുന്നത്...... സത്യസന്ധ മായി ജോലി ചെയ്ത അദ്ദേഹത്തിന് അത് അഭിമാന ത്തോടെ പറയാൻ സാധിക്കുന്നു എന്ന് വേണം കരുതാൻ....... waittig next episode 😘😘😘katta support 💪💪💪
@manumolabraham2826
@manumolabraham2826 4 жыл бұрын
Sathyam.kaliyakkunnavarķu oru ulupum ila
@deepugeorge2851
@deepugeorge2851 2 жыл бұрын
@@manumolabraham2826 angane ullla alkare ee bhoomi avasanikunathe vare kanum, mind cheyathe irunnal mathi
@dr.naveenpavithran7060
@dr.naveenpavithran7060 4 жыл бұрын
Paavangade james bond 😂
@8147264
@8147264 4 жыл бұрын
Sherlock Holmes
@shamilanawfal8278
@shamilanawfal8278 4 жыл бұрын
Woww.. adipoli
@adithyaunnikrishnan3732
@adithyaunnikrishnan3732 4 жыл бұрын
Sorry state of affairs
@minugopi4435
@minugopi4435 4 жыл бұрын
naveen pavithran poliyee
@albosang8452
@albosang8452 4 жыл бұрын
😂😂
@ansahafeed8215
@ansahafeed8215 4 жыл бұрын
വല്ലാത്തൊരു മനുഷ്യൻ... ഇത്രയും സത്യസന്ധരായ ഉദ്യോഗസ്ഥർ ഇനിയുണ്ടാകുമോ.. ദൈവം അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹി ക്കട്ടെ
@yahyat2217
@yahyat2217 4 жыл бұрын
സഫാരി ചാനലിനോട്.... വളരെ മോശപ്പെട്ട ഒരു മോടസൊപ്രാണ്ടി യാണ് നിങ്ങളിവിടെ കാണിക്കുന്നത്..... ദയവുചെയ്തു ഇപ്പരിപാടി നിങ്ങളു നിർത്തി എല്ലാ episode ഉം ഒരുമിച്ചു ഷൂട്ട് ചെയ്തു upload ചെയ്തു തരണം പ്ലീസ് 🤣🤣🤣🤣 മുളമൂട്ടിലടിമയായി പ്പോയി അതോണ്ടാ.......
@mahots
@mahots 4 жыл бұрын
ജോർജ്‌ സാർ...താങ്കളെ കേരളാ പോലീസിലെ യേശുദാസെന്ന് വിളിച്ചോട്ടെ ഞാൻ...ഇനി യുഗങ്ങൾ കാത്തിരിക്കേണ്ടിവരും സാറിനെപ്പോലെ ഒരു ഓഫീസറെ കണ്ടെത്താൻ...സത്യായിട്ടും ഞാൻ അങ്ങനെ കരുതുന്നു...🥰🥰🥰
@suneedkr7967
@suneedkr7967 4 жыл бұрын
മോഡസോപ്രാണ്ടി ... നുമ്മട കൊച്ചിആരാധകർ ഒന്നു കയ്യടിച്ചേ ...!!
@sayum4394
@sayum4394 4 жыл бұрын
യേശുദാസ് എന്ന് ഉപമിച്ചത് ഗായകൻ എന്ന നിലയിൽ ok but നിലപാടിൽ യേശുദാസ് യൂദാസ് ആണ്
@matchbox7365
@matchbox7365 4 жыл бұрын
athu venda ath vendaa................
@AnilKumar-in9cx
@AnilKumar-in9cx 4 жыл бұрын
Yeshudas ine Patti Ella arivum vechu kondano thangal ingine Oru shramam nadathunnathu.? Athu venda
@RJTHEKS
@RJTHEKS 4 жыл бұрын
Sathtam
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ - Present Sir✋
@blossom7928
@blossom7928 4 жыл бұрын
സർ പൂന്തുറ വെടിവെപ്പ് നടത്തിയെന്ന് പറഞ്ഞിരുന്നു, ആ സംഭവം വിവരിക്കാമോ സർ ??
@അമ്പിളിമനീഷ്
@അമ്പിളിമനീഷ് 4 жыл бұрын
പാലാ...... ഓപ്പറാണ്ടി റിപ്പോർട്ടിങ് സർ 😊
@zerosultimatum
@zerosultimatum 4 жыл бұрын
💪
@sreevisakh2510
@sreevisakh2510 4 жыл бұрын
മോടസ്സോപ്രാണ്ടി വച്ച് സാറേ നിങ്ങൾക്ക് ഒരു ക്രൈം ത്രില്ലർ മൂവിക്ക്‌ സ്ക്രിപ്റ്റ് എഴുതിക്കൂടെ
@വീരഭദ്രം
@വീരഭദ്രം 4 жыл бұрын
Film ന്റെ name: Modus operandi
@floccinnocinfilipication_modi
@floccinnocinfilipication_modi 4 жыл бұрын
ഇനി പറ്റില്ല.
@MuhammedAfsal_0009
@MuhammedAfsal_0009 4 жыл бұрын
Film pattilla.... Malayalathil oru crime series aakmallo
@ranjubds
@ranjubds 4 жыл бұрын
ശനീം ഞായറും സാറേ കാണാറില്ലല്ലോ... അല്ലീബി ആണല്ലേ അല്ലീബി...😜😜😜😜
@adithyaunnikrishnan3732
@adithyaunnikrishnan3732 4 жыл бұрын
Lame!
@ranjubds
@ranjubds 4 жыл бұрын
@@adithyaunnikrishnan3732 oh really?☺️
@adithyaunnikrishnan3732
@adithyaunnikrishnan3732 4 жыл бұрын
@@ranjubds yep, really lame.
@ranjubds
@ranjubds 4 жыл бұрын
@@adithyaunnikrishnan3732 lol . Agreed. It's ok being silly and lame sometimes, I guess. 👍👍👍
@iamvegeta2008
@iamvegeta2008 4 жыл бұрын
@@adithyaunnikrishnan3732 relax buddy, he was just joking. ആലബൈ എന്ന് പറയുന്നതിന് പകരം നമ്മുടെ ജോർജ് സാറ് അല്ലീബീ എന്നാ പറയാറ് അതാ അങ്ങനെ എഴുതിയെ.
@naseerv2234
@naseerv2234 4 жыл бұрын
കൊലപാതകികൾക്കു കൊലക്കയറിനുള്ള വകുപ്പുകളെല്ലാം ചേർത്ത് കുറ്റപത്രം സമർപ്പിച്ചു വിധിവരാൻ നേരം ജീവപര്യന്തം ശിക്ഷ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന കേരളം പോലീസിന്റെ സ്വന്തം നന്മ മരം .
@muhammadhashirfazili7704
@muhammadhashirfazili7704 4 жыл бұрын
😅😅😅
@rajkumarraju7620
@rajkumarraju7620 4 жыл бұрын
മോഡസ് ഓപ്പറേണ്ടി റിയാദ് ഗ്രുപ്പ് ഇവിടെ ഹാജർ വെക്കു
@harishassan5937
@harishassan5937 4 жыл бұрын
കൈക്കൂലി വാങ്ങാത്ത.....എത്ര പോലീസുകാർക്ക് ഇതുപോലെ ലക്ഷങ്ങൾ കാണുന്ന ഒരു ചാനലിൽ ഉച്ചത്തിൽ പറയാൻ സാധിക്കും!
@shibilshan5432
@shibilshan5432 4 жыл бұрын
സാർ ഇട്ട എല്ലാ ഷർട്ടിലും ഉണ്ട് ഒരു പോലീസ് മോഡസോപ്രാണ്ടി 👌👌👌👌💪💪💪💪
@lacchupaaru8243
@lacchupaaru8243 3 жыл бұрын
😆😆😆😆👌
@jeminijemini6934
@jeminijemini6934 3 жыл бұрын
ഇത്രയും ആത്മാര്‍ത്ഥത യുള്ള സാറിന്റെ കുടുംബം ദൈവത്തിന്റെ മടിത്തട്ടില്‍, എപ്പോഴും അവിടുത്തെ അനുഗ്രഹത്തില്‍ ഇരിക്കാൻ സഹായിക്കട്ടേ.. God bless you sir.. Please continue this episode sir.. God bless you and your family.. 🙏🙏🙏🙏🙏
@ahensuniverse1874
@ahensuniverse1874 4 жыл бұрын
കരുണാകരൻ കാരണം ഉപയോഗം ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞു. കാസർകോടിനു fort police സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ എങ്ങനെയാ സാറേ കിട്ടിയത് ? ഇന്നി പറ കോണം ഉണ്ടായില്ലേ 😀
@nammalmedia9196
@nammalmedia9196 4 жыл бұрын
DGP aakenta aalayirunnu..
@revanth3508
@revanth3508 4 жыл бұрын
Correct .
@anila254
@anila254 4 жыл бұрын
he is just fooling people, all these kind of guys are utilize the system and claim innocent
@Prakash-ii6jy
@Prakash-ii6jy 4 жыл бұрын
Official request ayirikkum...Karunakaran home minister alle...chakkittu pidutham alla
@വീരഭദ്രം
@വീരഭദ്രം 4 жыл бұрын
നാഷണൽ-ഇന്റർനാഷണൽ വ്യൂവേഴ്സ്. വേറെ ലെവൽ പ്രോഗ്രാം
@sudhagopakumar58
@sudhagopakumar58 4 жыл бұрын
Muscat മേഖല
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
സാറിന്റെ കയ്യിൽ ഒരു 500 എപ്പിസോഡിന് ഉള്ള കഥകൾ കാണും അല്ലേ .11 മണിയാകാൻ കണ്ണിൽ എണ്ണയും ഒഴിച്ചാണ് കാത്തിരിക്കുന്നത് .
@BinuJasim
@BinuJasim 4 жыл бұрын
എണ്ണ തീ പിടിക്കാതെ നോക്കണം.
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
@@BinuJasim Sure
@Manmademachinez
@Manmademachinez Жыл бұрын
ഇതിപ്പോ 5-6 വട്ടം ആയി ഓരോ എപ്പിസോഡ് ❤ ഇങ്ങേര്‌ സംഭവം ആണ് ❤❤❤ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ ❤
@jayeshcp6686
@jayeshcp6686 4 жыл бұрын
ഗുണമുണ്ടായില്ലേ സർ.. കാസർഗോഡ് നിന്ന് ഫോർട്ട്‌ സ്റ്റേഷനിലേക്.. ആശ്രിതവത്സലനാണ് ലീഡർ..
@englishlense
@englishlense 4 жыл бұрын
ജോർജ് ജോസഫ് അദ്ദേഹത്തെ കോരി കൈയിൽ എടുത്തു ....ഈ ആത്മവിശ്വാസം പിന്നെ CLASS ... Thats what made me admire this great personality
@deepuanil2603
@deepuanil2603 4 жыл бұрын
BATTALION 4 THRISSUR REPORT ON TIME AT 11.05 PM
@blossom7928
@blossom7928 4 жыл бұрын
ബറ്റാലിയൻ 4 കാസർഗോഡ് ആണ് ബ്രോ 😀😀😀
@jerinskaria10
@jerinskaria10 4 жыл бұрын
Fans from USA like adikkanam
@vineethtv9487
@vineethtv9487 4 жыл бұрын
മോഡസൊപ്രണ്ടി ഇടുക്കി യൂണിറ്റ് ....റിപ്പോർട്ട് ഹിയർ😎😎
@sreesree3240
@sreesree3240 4 жыл бұрын
പത്തനംതിട്ട യൂണിറ്റ്
@bionlife6017
@bionlife6017 4 жыл бұрын
മോഡസ് ഓപ്രാണ്ടി ബാഗ്ലൂർ ഘടകം
@sureshtharayil213
@sureshtharayil213 2 жыл бұрын
സാറിനെ ഞങ്ങൾക്കും ഇഷ്ടമാണ് 💞🙏🙏🙏
@foodietube3125
@foodietube3125 4 жыл бұрын
മൊഡസ് ഓപ്പറാണ്ടിക്ക് ഉയിർ ഇവിടെ കുത്തിക്കോ
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
466 ലൈക്ക് അടിക്കാൻ പറ്റി... മോഡസ് ഓപ്പറണ്ടി ഇഷ്ടം ഉള്ള ചെങ്ങന്നൂർകാർ ലൈക്ക് അടി മക്കളെ😋😎😍
@8147264
@8147264 4 жыл бұрын
Kerala's Sherlock Holmes
@ansadshahul7102
@ansadshahul7102 4 жыл бұрын
8:48 കരുണാകരന്റെ ചെവിയിൽ പറഞ്ഞ് വാങ്ങിയെടുത്ത സ്ഥലമാറ്റം സ്വാധിനം അല്ലായിരുന്നോ? സാറെ!
@delipcraj
@delipcraj 4 жыл бұрын
Pode
@faisalshajahan3888
@faisalshajahan3888 4 жыл бұрын
എന്റെ സാറേ .... സാർ ഈ സ്‌ക്രീനിൽ വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല.😍😍. തനി നാടൻ ഭാഷയിൽ എന്നാ രസമാണെന്നോ സാറിന്റെ അവതരണം .
@vijayrs242
@vijayrs242 4 жыл бұрын
ലീഡർ കെ കരുണാകരൻ ഇഷ്ടം ❤️❤️❤️❤️
@blzkk1727
@blzkk1727 4 жыл бұрын
😍😍
@mazinmohammedkp
@mazinmohammedkp 4 жыл бұрын
Moduss operandi fans👍
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
***Modus operandi
@sanjo3013
@sanjo3013 4 жыл бұрын
ഇതുപോലെ ഒന്നേ ഒള്ളൂട്ടോ 😍
@RobinEdayanal
@RobinEdayanal 4 жыл бұрын
മറ്റുള്ളവർ എങ്ങനെ കുറ്റം ചെയ്തു എന്നറിയാൻ എന്തിനാണിത്ര ആകാംക്ഷ എന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ലല്ലോ സാറേ !
@smarttech-d
@smarttech-d 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു😍
@paulfox3044
@paulfox3044 4 жыл бұрын
6.14 സർ എന്തിനാണ് പ്രതിപക്ഷ നേതാവിന് സല്യൂട്ട് കൊടുത്തത് അങ്ങിനെ ഒരു നിയമമുണ്ടോ? PLZ TELL
@blzkk1727
@blzkk1727 4 жыл бұрын
ക്യാബിനറ്റ് റാങ്ക് ആണ്. അല്ലെങ്കിൽ സൗഹൃദത്തിന്റെ പേരിൽ ആണെങ്കിലോ
@Yaju4bi
@Yaju4bi 3 жыл бұрын
ഇപ്പോ ട്രെൻഡിംഗ് ആയികൊണ്ടിരിക്കുന്ന എയറിൽ നിൽക്കൽ പണ്ടേ ഉണ്ടായിരുന്നല്ലേ 😀
@rejiparapoikal9553
@rejiparapoikal9553 4 жыл бұрын
A good and humble human being. God bless you Sir
@revanth3508
@revanth3508 2 ай бұрын
Hmm . This man who claims Sister Abhayas case was a suicide to protect the church is a good man ? Really ?
@arunkesavan1
@arunkesavan1 4 жыл бұрын
ഓപ്പറേണ്ടി ഫ്രം നൈറോബി കെനിയ റിപ്പോർട്ടിങ്
@sureeshbichisureeshbichi9526
@sureeshbichisureeshbichi9526 4 жыл бұрын
Super
@vishnudas6699
@vishnudas6699 4 жыл бұрын
മോഡെസോപ്രണ്ടി ആലപ്പുഴ ബറ്റാലിയൻ 06
@reality1756
@reality1756 4 жыл бұрын
വെറുതെ യല്ല ആളുകൾ രാഷ്ട്രയകരെ വെറുപ്പിക്കരുതെന്നു പറയുന്നത്. അല്ലേ? ശരിക്കും പബ്ലിക് സെർവന്റ് രാഷ്ട്രീയ വും മതവും നോക്കരുത്. ഇതല്ലേ ജനാതിപത്യ ചിന്താഗതി യുള്ളവർ ഉണ്ടെങ്കിലേ -നാട് നന്നാവുകയുള്ളു എന്നു പറയുന്നത്.
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ചെങ്ങന്നൂർ ഘടകം റിപ്പോർട്ടിങ് സർ 💪💪
@imthiyazaliv
@imthiyazaliv 4 жыл бұрын
കരിക്ക് വീഡിയോക് കാത്തുനില്കുന്നതൊക്കെ നിർത്തി ഇപ്പോൾ മോഡസ് ഓപ്പറണ്ടിക് വേണ്ടി കാത്തുനിൽകാൻ ശീലിപ്പിച്ച സഫാരി ചാനലിന് നന്ദി . Real Edutainment 💐 #safarieffect
@bollywoodfanboy8433
@bollywoodfanboy8433 4 жыл бұрын
ഈശ്വരാ ഇതിൽ first comment ഇടാൻ എന്നാണ് പറ്റുക 😪
@basherag
@basherag 4 жыл бұрын
പാവം പിടിച്ച ജോർജ് ജോസഫ്😄😄😍
@suhrabanabdhul6318
@suhrabanabdhul6318 3 жыл бұрын
അതെന്താ
@basherag
@basherag 3 жыл бұрын
@@suhrabanabdhul6318 video full kandaal kathum😄
@suhrabanabdhul6318
@suhrabanabdhul6318 3 жыл бұрын
എന്താ കാര്യം, ഞാൻ ചിന്തിച്ചു, നിങ്ങൾ എന്താ അങ്ങനെ പറയാൻ
@vivekcochin
@vivekcochin 4 жыл бұрын
മോഡ്‌സ് ഓപെറേണ്ടി ടീം റിപ്പോർട്ടിങ് ഫ്രം ഹൈദരാബാദ് ക്യാമ്പ് സർ !!!
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Present 🤚Sir
@irshadm1996
@irshadm1996 4 жыл бұрын
Just miss Ith vare wait cheyyayirunuu first comment idaan 🤨🤨🤨
@sanalmathew5266
@sanalmathew5266 4 жыл бұрын
ഇത് സഫാരി ടിവിയുടെ മോഡസ് ഓപ്പറാണ്ടി ആല്ലേ
@praveenpillai5006
@praveenpillai5006 4 жыл бұрын
940 viewrs in 5 minutes
@anoopkkd
@anoopkkd 4 жыл бұрын
Wao! “operandi” Fan from Saudi Arabia 😍
@Firoshmh
@Firoshmh 4 жыл бұрын
Precent
@shabeershamkd9887
@shabeershamkd9887 4 жыл бұрын
ജിദ്ദ
@spsree20
@spsree20 4 жыл бұрын
riyadh
@shamilanawfal8278
@shamilanawfal8278 4 жыл бұрын
Ithu oru addition aayit marva.... pls don't stop.. 35 year's experience njagalk full kelkanam..
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
ചിലർ ഈ നല്ല ഓഫീസറെ പരിഹസിക്കുന്ന പോസ്റ്റ്‌ ഇടുന്നത് എന്ത് കൊണ്ട്.... അമ്മയെ അടിച്ചാലും രണ്ടു വിഭാഗം എന്ന് കേട്ടിട്ടുണ്ട്... അതിൽ അടിച്ചത് നന്നായി എന്ന് പറയുന്ന വിഭാഗത്തിൽ പെടുത്താം ഈ സത്യസന്തനായ പോലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്ന പോസ്റ്റിടുന്നവരെ
@manudas5540
@manudas5540 4 жыл бұрын
Fort police station il thaaa....😂
@darvinpappachan
@darvinpappachan 4 жыл бұрын
സാറേ നമുക്ക് ഓപ്പറണ്ടി കഥകൾ മതി, നല്ല ഒരു ത്രില്ല് കഥയുമായി നാളെ വരണം പ്ലീസ് 😊
@hannahs5bpranavs7k59
@hannahs5bpranavs7k59 3 жыл бұрын
👌🇮🇳🌹👌
@Erumelikkaran
@Erumelikkaran 2 жыл бұрын
ആരായാലും ഇഷ്ടപ്പെടും സാർനെ 😍😍😍
@SabihSabith
@SabihSabith 4 жыл бұрын
മോഡസ്ഓപ്പറാണ്ടി ഖത്തർ ഫാൻസ്‌ ഘടകം ഫാൻസ്‌ ലൈക്‌ പ്ളീസ്
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv 4 жыл бұрын
മച്ചാനേ ഞാനും...
@chinthujames8817
@chinthujames8817 4 жыл бұрын
Laat bgm പേടിച്ചു മുള്ളിപോയി . 30th episode entammo
@mania4797
@mania4797 4 жыл бұрын
എൻ്റെ പൊന്നു മോഡ സോ പ്രാണ്ടി ഒന്ന് നേരിട്ട് സംസാരിക്കാൻ പറ്റുമേ
@Sivaprasad0369
@Sivaprasad0369 4 жыл бұрын
Bglre.. Modes Operandi .. reporting
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
പണ്ട് മനോരമയിൽ നോവൽ വായിക്കുമ്പോൾ ഇങ്ങനെയാരുന്നു ആളുകളെ ഉദോഗത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തും ഓരോ കേസ് ഒരു എപ്പിസോഡിൽ മുഴുവനായി പറയാൻ പറ്റുമോ സാറേ ?
@rosh127
@rosh127 4 жыл бұрын
GRINCEMOL FOOD COURT plz watch after one day
@INDIAN-bp7ly
@INDIAN-bp7ly 4 жыл бұрын
ഇദ്ദേഹത്തെ പോലെയോ അല്ലെങ്കിൽ ഇദേഹത്തിനെക്കാളും നല്ലവരായ ഒരുപാട് investigating officer മാർ കേരളത്തിൽ (കേരളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും) ഒരുപാട് ഉണ്ടാകും. പക്ഷെ അത് നമ്മൾ അറിയാത്തതു ഇങ്ങനെ അവരുടെ investigation history ഇതുപോലെയുള്ള പ്രോഗ്രാമുകളിൽ കേൾക്കാത്തതുകൊണ്ടാണ്.
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
ഇന്ന് ബാല ക്രിഷ്ണപിള്ള വി.എസ് ന്റെ കൂടെയാണ് ഉളുപ്പില്ലാതെ.
@subashmathew4420
@subashmathew4420 4 жыл бұрын
സർവീസ് ബുക്കിൽ എൻട്രി വന്നില്ലെങ്കിൽ സസ്‌പെൻഷൻ രസമല്ലേ... ജോലി ചെയ്യാതെ ശമ്പളം വാങ്ങാം
@bintosimon9500
@bintosimon9500 4 жыл бұрын
Sir ന്റെ പോലീസ് യൂണിഫോമിലുള്ള പഴയ ഒരു ഫോട്ടോ കാണിക്കാൻ വകുപ്പുണ്ടോ👮👮. ഗൂഗിളിൽ തപ്പിയിട്ട് കിട്ടീലാ
@nammalmedia9196
@nammalmedia9196 4 жыл бұрын
no chance in google
@AbeyAbrahamJohn
@AbeyAbrahamJohn 4 жыл бұрын
പഴ്സിൽ വെക്കാൻ ആണോ?
@bintosimon9500
@bintosimon9500 4 жыл бұрын
@@AbeyAbrahamJohn ഇത്രയും പേരുടെ ആരാധ്യ പുരുഷൻ അല്ലേ. പണ്ടത്തെ രൂപം കാണാൻ ഒരു ആഗ്രഹം😅
@stillimproving7883
@stillimproving7883 4 жыл бұрын
ഞാനും നോക്കി... കിട്ടിയില്ല..
@NAiRs
@NAiRs 4 жыл бұрын
രാഷ്ട്രീയക്കാരുടെ ഏറാം മൂളിയാകാൻ എൻ്റെ പട്ടി വരും എന്ന ജോർജ് ജോസഫ് സാറിൻ്റെ മനോഭാവം ആണ് മാസ്
@rajeevrajagopal8819
@rajeevrajagopal8819 4 жыл бұрын
Njan Aranmulakkaran aaan.... Eee paranja Kurunthar ente veettinn kashthich 1km..... Kunjile njangal bhayathode ketta sambhavam aaan sir ivide parayunnath.....
@tripping6220
@tripping6220 4 жыл бұрын
കള്ള് കുടിക്കാത്ത, ക്ളബിൽ പോകാത്ത, സത്യം വിട്ടൊന്നും ചെയ്യാത്ത, ആരെയും തല്ലാതെയും, ഉപദ്രവിക്കാതെയും കേസ്‌ തെളിയിക്കുന്ന മോഡസ് ഓപെറാണ്ടി.. 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🙏🙏🙏🙏🙏🙏🙏🙏..... പൊലീസുകാരെ കണ്ണിനു കണ്ടൂടാത്ത എന്നെയൊക്കെ പോലീസ് ഫാനാക്കിയ സാറിന്റെ ഓപ്പറാണ്ടി ❤️❤️❤️❤️😘😘😘😘
@vhaishnavj6224
@vhaishnavj6224 4 жыл бұрын
Modus operandi enna word first tym kelkunath Oru cbi diary kurip il aan! Mammoottys dialog to suresh gopi
@rizwaniju5991
@rizwaniju5991 4 жыл бұрын
ആ സമയത്ത് സത്യസന്ധമായി ജോലി ചെയ്യുന്നവർ 3 പേര് മാത്രം എന്താ എല്ലേ
@arjuu100
@arjuu100 4 жыл бұрын
ആരെങ്കിലും ഈ episodes കാണുന്നതിന്റെ ഇടയ്ക്കൊക്കെ അലക്സാണ്ടർ ജേക്കബ് സാറിന്റെ episodes കാണാറുണ്ടോ ?.. അങ്ങനെ കണ്ടിട്ടാണെന്നു തോന്നുന്നു ഈ ജോർജ് ജോസഫ് സാർ പറയുന്ന കാര്യങ്ങളിൽ കുറച്ച് പൊടിപ്പും തൊങ്ങലും ഒക്കെ തോന്നുന്നു 😐😐🙄🙄!!
@shafeekbk
@shafeekbk 3 жыл бұрын
മോഡസ് ഒപ്രാന്റിയെ എല്ലാം. കൂട കോമെഡി ആക്കിയല്ലോടെ
@melvin8321
@melvin8321 4 жыл бұрын
മോഡസ്ഓപ്പെറേണ്ടി തിരുവനന്തപുരം ഫാൻസ്‌ അടി ലൈക് പവർ നോക്കട്ടെ
@X12387way
@X12387way 4 жыл бұрын
Oru psychologiste anubhavangal koodi charithram enniloodeyil kanan agrahikkunnu
@shijuvjoseph
@shijuvjoseph 4 жыл бұрын
watching from Auckland, NZ
@nithin4435
@nithin4435 4 жыл бұрын
Sir oro episode kazhiyymbolum ningalode behumaanam koodi varunnu. Salute sir
@gireeshbabu1
@gireeshbabu1 4 жыл бұрын
Oparandi ഇഷ്ടം 🥰🥰
@jeffinjoseph8662
@jeffinjoseph8662 4 жыл бұрын
റാന്നി ക്കാർ ഒണ്ടോ?
@ശ്രീ...ശ്രീ
@ശ്രീ...ശ്രീ 4 жыл бұрын
Kottayam, Erkulm, edukki, tvm, kollm, pathathtta, alappuzha fans😃
@sayum4394
@sayum4394 4 жыл бұрын
6:40 rss ന്റെ അസഹിഷ്ണുത അന്നേ ഉണ്ട് അല്ലേ
@adarshashokan304
@adarshashokan304 Жыл бұрын
ജയറാം പടിക്കൽ & കരുണാകരൻ..... 2 ഡ്രാക്കുളകൾ..........
@noufalnofalkunnel6643
@noufalnofalkunnel6643 4 жыл бұрын
ഓരോ മോട്ടീവും മൊഡാസൊപ്രണ്ടിയും കേട്ടിട്ടു അടുത്തതിനായി ആകാംഷ യോട് കാത്തിരിക്കുന്ന ഞാൻ
@salimkundoor4112
@salimkundoor4112 4 жыл бұрын
കുവൈറ്റ് നിന്നും ഈ ടോപ്പ് പ്രോഗ്രാം കാണുന്നവർ ഒന്ന് ലൈക്ക് അടിച്ചേ.👍കാണട്ടെ
@vishnumohan6984
@vishnumohan6984 3 жыл бұрын
എക്‌സാമിന് പഠിക്കുന്നതിന്റെ ഇടയ്ക്ക് ചുമ്മാ യു ട്യൂബ് കയറി ഒരു വീഡിയോ കണ്ടു തുടങ്ങിയത് ആണ് ഇപ്പൊ വീഡിയോസ് കണ്ട് ചാർജ് തീരുമ്പോ അല്പം നേരം പഠിച്ചാൽ പഠിച്ചു 😂😂 ഇജ്ജാതി മനുഷ്യൻ ഇമ്മാതിരി അനുഭങ്ങൾ ട്രൂ ലജൻഡ്
@idreesm2219
@idreesm2219 4 жыл бұрын
നല്ല അവതരണം...... കട്ട waiting for next episode
@sanikasanthosh7909
@sanikasanthosh7909 4 жыл бұрын
Big fan of you sir👮‍♂️👮‍♂️👮‍♂️
George Joseph 30 | Charithram Enniloode 1635 | SafariTV
23:50
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Episode 5:'Charithram Enniloode'- Kochouseph Chittilappilly - on SAFARI TV
21:18
Kochouseph Chittilappilly
Рет қаралды 17 М.
George Joseph 42 | Charithram Enniloode 1647 | SafariTV
22:31
Sohan Roy - 01 | Charithram Enniloode 2729 | Safari TV
24:26
George Joseph 45 | Charithram Enniloode 1650 | SafariTV
26:28
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН