Oru Sanchariyude Diary Kurippukal | EPI 447 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 2,394,849

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_447
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 447 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 1 400
@Linsonmathews
@Linsonmathews 2 жыл бұрын
കാത്തിരിപ്പിന്റെ അവസാനം... ആഴ്ചയുടെ തുടക്കം... സന്തോഷ്‌ ഏട്ടന്റെ അനുഭവങ്ങൾ, സഞ്ചാരം ❣️❣️❣️
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന്‌ ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ്‌ താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@augustinethomas5406
@augustinethomas5406 2 жыл бұрын
Sir you are really great
@muraleedarann2313
@muraleedarann2313 2 жыл бұрын
സന്തോഷ് ജിയുടെ യാത്രാവിവരണം എല്ലാം മറന്നു കേട്ടിരുന്നു പോകും ഒരു മൂവി കാണുന്നതിനേക്കാൾ മനോഹരം അത്രയ്ക്കും മനോഹരമാണ് എത്ര മണിക്കൂർ വേണേലും അദ്ദേഹം കഥ പറഞ്ഞാൽ കേൾക്കാൻ ഞങ്ങൾ റെഡിയാണ് ത്രില്ലടിപ്പിക്കുന്ന യാത്രാവിവരണ കഥ കേൾക്കാൻ സൂപ്പർ
@sunishpthomas2826
@sunishpthomas2826 2 жыл бұрын
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 🥰അതുകൊണ്ടാണ് എല്ലാ പ്രതിസന്ധികളിൽ നിന്നും താങ്കളെ ദൈവം രക്ഷിക്കുന്നത്.❤ SKG ❤❤❤❤
@gibinpatrick
@gibinpatrick 2 жыл бұрын
എങ്കിൽ ദൈവത്തിനു ആ പ്രതിസന്ധി കൊടുക്കാതിരുന്നാൽ പോരെ😂
@gibinpatrick
@gibinpatrick 2 жыл бұрын
@FF Noob agreed... അവിടെ ദൈവത്തെ കുത്തി കേറ്റിയത് കൊണ്ട് ചോദിച്ചതാ👍
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന്‌ ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ്‌ താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@fathimafarhana5733
@fathimafarhana5733 8 ай бұрын
🎉🎂🥳❤️🏳️‍🌈🌈🥱🥶💩🌜🌛🌚🌝🌞✨🌟⭐💫💔🩸🫁
@fathimafarhana5733
@fathimafarhana5733 8 ай бұрын
😂🫐
@josepadiyara5845
@josepadiyara5845 2 жыл бұрын
വളരെ വിശദമായിട്ടുള്ള താങ്കളുടെ യാത്ര വിവരണങ്ങൾ കേൾക്കുമ്പോൾ യെഥാർത്തിൽ ഞങ്ങൾ ആ സ്ഥലങ്ങളിൽ ആയിരിക്കുന്നപോലെ തോന്നിപോകുന്നു. വളരെ ഉപകാരപ്രദംമായ യീ യാത്ര കുറിപ്പിന് വളരെ നന്ദി. തുടരുക. ഞങ്ങൾ ഒപ്പം സഞ്ചരിക്കട്ടെ. 🙏🏻🙏🏻
@instructormalayalam
@instructormalayalam 2 жыл бұрын
🙌🙌🙌
@reenavm6803
@reenavm6803 6 ай бұрын
How beautifully u r explaining...hats off sir🎉
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
ആ സ്ഥലമൊക്കെ ഒന്നു പോകുവാൻ കഴിയുമ്പോ അറിയുല്ല പക്ഷേ ജീവിതത്തിൽ ഓരോ രാജ്യവും ഇങ്ങനെ കാണുവാൻ പറ്റി അതു ഭാഗ്യം sgk 😍😘😍😘
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന്‌ ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ്‌ താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
സഫാരി ചാനൽ ഇൻറെ എല്ലാ പ്രേക്ഷകർക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
സഫാരി ചാനൽ ഇൻറെ എല്ലാ പ്രേക്ഷകർക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
@sabual6193
@sabual6193 2 жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യം.
@harikrishnankg77
@harikrishnankg77 2 жыл бұрын
Same to you 👍🥳
@valsakunjuju3221
@valsakunjuju3221 2 жыл бұрын
👍
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന്‌ ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ്‌ താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@joicegeorge1490
@joicegeorge1490 2 жыл бұрын
Sir sirnu ethupolathe captions edanda avashyam undo ,sir epazhathe vlogger marude nilavarathilot pokaruth,sancharam Asianetil vannapo muthal kanunna oru prekshakan enna nilayk parayathirikan pattilla
@shajudheens2992
@shajudheens2992 2 жыл бұрын
No problem in caption if any one feel misleading that is their attitude problem
@akshaiskhalesh3849
@akshaiskhalesh3849 2 жыл бұрын
Caption idunnath sgk sir allalo
@ktashukoor
@ktashukoor 2 жыл бұрын
At first, it feels like click byte.. atlast, it fits utmost
@vishnubhuvanendran9545
@vishnubhuvanendran9545 2 жыл бұрын
I agree with you bro. I was supposed to mention this on previous videos also.
@abhijithek837
@abhijithek837 2 жыл бұрын
Enthelum paranjal ningalude okke chindayude kuzhappamanennu parayan koreyennam kaanum.. Leavit.. 😊 content kand poyekkam , angerenthelum cheyyatte 😁
@chovvalokam
@chovvalokam 2 жыл бұрын
തങ്കള്‍ ചൊവ്വ ലൊകം കണാന്‍ പൊകുന്നതും പ്രതീക്ഷിചിരിക്കുന്ന ഒരു പ്രെക്ഷകന്‍ Big fan of you sir
@rejimonck363
@rejimonck363 Жыл бұрын
കണ്മുന്നിൽ കണ്ടത് പോലെ.... കേട്ടിരുന്നു പോകും...ഒത്തിരി ഇഷ്ടം...
@sulaimanabdulrasheed7003
@sulaimanabdulrasheed7003 2 жыл бұрын
സന്തോഷ് സാർ, ദൈവം താങ്കളോടപ്പമുണ്ട്, വിവിധ രൂപത്തിലും വിവിധ ഭാവത്തിലും താങ്കൾ ദൈവത്തിനെ കാണുന്നുണ്ട്, God bless you
@s___j495
@s___j495 2 жыл бұрын
SGK ആണ് ശരിക്കും ഭാഗ്യവാൻ എത്ര രാജ്യങ്ങൾ, എത്ര മനുഷ്യർ, എത്ര ഭൂപ്രകൃതി, എത്ര ഭാഷകൾ ഇതെല്ലാം ആസ്വദിക്കാൻ കഴിയുന്ന ഏക മനുഷ്യൻ ❤
@drdipin
@drdipin 2 жыл бұрын
Caption 1😃
@kuttyammajoseph8290
@kuttyammajoseph8290 Жыл бұрын
😊
@gilbertjoseph5624
@gilbertjoseph5624 5 ай бұрын
ഇങ്ങേരെ,ലോകം മുഴുവൻ കറങ്ങുന്നു... വീഡിയോ ഇറക്കുന്നുപോക്കറ്റ് നിറച്ച് കാശുണ്ടാക്കുന്നു പൊട്ടന്മാർ കാണുന്നു. ലൈക്ക് അടിക്കുന്നു.. ദൈവം ഇല്ല പോലും.( SRK yilae S ആരാ പോലും മൊട്ടക്കളത്തിലെ തവള.
@shahanashukoor2945
@shahanashukoor2945 5 ай бұрын
​@@drdipin22:17
@Ifclause11
@Ifclause11 2 жыл бұрын
ഇതുപോലെ oru അനുഭവകഥ ഞാൻ കേട്ടിട്ടില്ല. I Was so much excited nd thrilled
@mustasa73
@mustasa73 2 жыл бұрын
ഞാൻ കണ്ണിമാ വെട്ടാതെ കണ്ടിരുന്നു ഈ എപ്പിസോഡ് 👌അനുഭവങ്ങൾ... പാളിച്ചകൾ
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന്‌ ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ്‌ താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@instructormalayalam
@instructormalayalam 2 жыл бұрын
Satyam.. 🔥
@streetwalker5499
@streetwalker5499 2 жыл бұрын
@@pradeepkrishnan6608 Comedy parayalle bhai😂😂😂
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
@@streetwalker5499 ഇതില്‍ എന്താണ് കോമഡി?
@appukuttakurupkurungot8902
@appukuttakurupkurungot8902 Жыл бұрын
Mm,,,,,,,,? 😂
@densikchopra1080
@densikchopra1080 2 жыл бұрын
ആഹാ എന്താ അവതരണം 🔥 കാണുന്നവരുടെ heart beat ആക്കം കൂടി ♥️
@rasheedaparappuram6303
@rasheedaparappuram6303 8 ай бұрын
എനിക്ക് നേരിട്ട് കണ്ട് സംസാരിക്കാൻ ആഗ്രഹമുള്ള ഒരേയൊരു പ്രശസ്ത വ്യക്തി സന്തോഷ് ജോർജ് കുളങ്ങര സർ ആണ് ...
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
തണുപ്പുള്ള രാത്രിയിൽ ഒരു സ്ത്രീ കമ്പനി തരാം എന്ന് പറഞ്ഞാല് മിക്ക ആളുകളുടെയും മനസ്സ് മാറും ,പ്രത്യേകിച്ച് കേരളത്തിൽ നിന്ന് സെക്സ് ദാരിദ്യം പിടിച്ച് പോകുന്നവര്. സന്തോഷ് sir 🙏
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 2 жыл бұрын
ശ്രീ. സന്തോഷ് ജി അവർകൾ , മനോഹരം! വളരെ രസകരമായിരിക്കുന്നു താങ്കൾ പറയുന്നത് ! ഒന്ന് നേരിൽ കാണാൻ തോന്നിപ്പോയി, സത്യത്തിൽ ! Touching naration!
@sahirwaynadwaynad852
@sahirwaynadwaynad852 2 жыл бұрын
0:07 പൂച്ചയ്ക്കുള്ളരു ബസ്സിൽ കയറി എന്ന പോലെ തോന്നി എനിക്ക് മാത്രമാണോ തോന്നിയത്
@moideenkunhi7696
@moideenkunhi7696 10 ай бұрын
അവതരണം കേൾക്കുമ്പോൾ നമ്മൾ യാത്ര ചെയ്തതിനേക്കാൾ നല്ല ഓർമ
@vishnups5849
@vishnups5849 2 жыл бұрын
ഇനി സ്വല്പം spicy thumbnail ആവാം. 😄
@hari1827
@hari1827 2 жыл бұрын
😂
@sqdxb
@sqdxb 2 жыл бұрын
🤣🤣🤣🤣 മലയാളികളുടെ മനസ്സ് അറിഞ്ഞു
@savad8182
@savad8182 2 жыл бұрын
😝🤣
@savad8182
@savad8182 2 жыл бұрын
@@sqdxb 👍🤣
@jishnusoman995
@jishnusoman995 2 жыл бұрын
🤣
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ഇന്നത്തെ സഞ്ചാരം വളരെ ആകാംഷ യോടെ യാണ് കണ്ടത്. ഇനി നീണ്ട കാത്തിരിപ്പ്
@Swntham
@Swntham 2 жыл бұрын
താങ്കൾ അനുഭവിച്ച പ്രതിസന്ധിയുടെ കാരണം കൃത്യമായി കണ്ടു പിടിച്ച് കഴിഞ്ഞ ആഴ്ച തന്നെ Comment ചെയ്ത എന്നെ(താങ്കൾ ചെയ്യാത്തതിനാൽ) ഞാൻ സ്വയം അഭിനന്ദിക്കുന്നു. 😀
@prasannachandrangopalan5289
@prasannachandrangopalan5289 Ай бұрын
❤❤
@aneeshabasheer7372
@aneeshabasheer7372 2 жыл бұрын
എന്തൊക്കെ ചെയ്യാമായിരുന്നു എന്ന് ഓർക്കുന്ന നിമിഷം അപ്പോഴാണല്ലോ... Exactly😁
@ammalukutty9066
@ammalukutty9066 2 жыл бұрын
1994 മുതൽ ഞാൻ സൗത്ത് ആഫ്രിക്കയിൽ ടീച്ചർ ആയി ജോലി ചെയുന്ന ആളാണ്. നല്ലരാജ്യം. പക്ഷെ താങ്കൾ പറഞ്ഞതുപോലെ ചില സ്ഥലങ്ങൾ സേഫ് അല്ല. പ്രത്യേകിച്ച് ബസ് സ്റ്റേഷൻസ്. ATM സംഭവം ഇവിടെ പലർക്കും പറ്റീ ട്ടുണ്ട് . അന്നൊക്കെ പൈസ ആദ്യം വരും അതു കഴിഞ്ഞാണ് കാർഡ് വരുന്നത്. പൈസ എടുത്തോണ്ട് പോകും കാർഡ് മറന്നു പോകും. അതുകൊണ്ടാണോ എന്നറിയില്ല. ഇപ്പൊ കാർഡ് ആദ്യം വരും അത് എടുത്താലേ പൈസ കിട്ടൂ. 🤣🤣🤣 ഏതായാലും താങ്കൾ ഒരു നല്ല കാര്യമാണ് ചെയുന്നത്. ആഫ്രിക്ക യെ കുറിച്ച് നമ്മുടെ നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായം ഇല്ല. കാപ്പിരികളുടെ നാട്...... ഇരുളടഞ്ഞ ഭൂകന്ധം... എന്നൊക്കെ ഉള്ള വിവരം അല്ലാതെ വേറൊന്നും അറിയില്ല. ഇവിടുന്നു പിള്ളേർക്ക് നാട്ടിൽ കല്യാണം ആലോചിക്കുമ്പോൾ ഓ.... ആഫ്രിക്ക അല്ലേ വേണ്ട എന്ന്... പറയുന്ന ഒരു പാട് ആളുകളെ അറിയാം. പക്ഷെ സൗത്ത് ആഫ്രിക്കൻ ലൈഫ് സൂപ്പർ ആണ്. മറ്റ് ഏതൊരു യൂറോപ്യൻ രാജ്യം പോലെ. അത് സായിപ്പ് ഭരിച്ചതിന്റെ ഗുണം ആണ്.അത് ഇവിടെ താമസിക്കുന്ന ആളുകൾക്കറിയാം. ഇവിടുത്തെ ചികിത്സ.... മെഡിക്കൽ ഫീൽഡ് ഒക്കെ very comfortable. Modern മെഡിക്കൽ tretment.... എല്ലാം സൂപ്പർ... 😍😍😍😍
@muhammeddhanish7307
@muhammeddhanish7307 2 жыл бұрын
👍🏻👍🏻👍🏻
@ameeragameer8595
@ameeragameer8595 Жыл бұрын
Hai, Santosh George Kulangara. എത്ര നല്ല പേര്, എത്ര നല്ല സംസാരം. dear really i love you. എല്ലാ episodum കേൾക്കാറുണ്ട്. Credit card കിട്ടിയോ. ആ സുന്ദരി പെണ്ണിന് വാതിൽ തുറന്ന് കൊടുക്കമരുന്നില്ലേ s. G. Sir. 👌👍🌹
@thomasjoseph9982
@thomasjoseph9982 2 жыл бұрын
Thumbnail മോശമായെന്ന് കമൻ്റ് ഇട്ടിട്ട് കാര്യമില്ല. എങ്കിൽ അടുത്ത എപ്പിസോഡ് Thumbnail ഇതിനെ ട്രോളി മുൻപു വന്നതു പോലെ " മെഴുകു മ്യൂസിയത്തിലെ നഗ്നനല്ലാത്ത ടെക്നീഷ്യൻ" എന്നതു പോലുള്ള മറ്റെന്തെങ്കിലും caption ആകും . സ്ഥിരം പ്രേക്ഷകർ എന്തായാലും ഇതു കാണും. മോശമായി തോന്നുന്നത് കപട സദാചാര വാദികളായ ചില ആളുകൾക്ക് മാത്രമാകും ചിലപ്പോൾ അത് അത്തരം ആളുകളുടെ ചിന്താശേഷിയുടെ പ്രശ്നമാകും എന്നും ചില കമൻ്റ് കാണും. Standard ഇല്ലാത്ത ആളുകളെ ആക്ഷിക്കാൻ വേണ്ടിയാവും ഇത്തരം ക്യാപ്ഷൻ. ഈ പ്രോഗാം മുഴുവൻ കാണുമ്പോൾ അവരുടെയും ചിന്താശേഷി വർദ്ധിക്കും. അതാണ് SGK യുടെ പ്ലാൻ!
@minisundaran1740
@minisundaran1740 2 жыл бұрын
താങ്കളുടെ ഈ അനുഭവത്തിലൂടെ നെഞ്ചിടിപോടെ യാണ് സഞ്ചരിച്ചത് അവസാനം ബാഗിൽ നിന്ന് താങ്കൾക്കു വേണ്ട പണം കിട്ടിയപ്പോഴത്തെ ആ സന്തോഷം ഹോ നിങ്ങൾ നല്ല മനുഷ്യ നാണു അതാണ് ദൈവം അവിടെ നിങ്ങളെ സഹായിച്ചത്
@Sajeshsajesh7665
@Sajeshsajesh7665 2 жыл бұрын
My favourite സഫാരി in youtube
@radhanair8927
@radhanair8927 4 ай бұрын
എന്ത് സുഖമുള്ള യാത്ര വിവരണങ്ങൾ സന്തോഷം🪷🪷🪷
@renukand50
@renukand50 6 ай бұрын
SGK ക്ക് പഴയ പൗണ്ട് കിട്ടിയപ്പോൾ ലോട്ടറി കിട്ടിയത് പോലെ ഞങ്ങൾക്കും സന്തോഷം..
@blackadam8994
@blackadam8994 2 жыл бұрын
ക്യാപ്ഷൻസിന് എന്തോ ഒരു തകരാറു പോലെ.. 😌സർ ക്യാപ്ഷൻ ഒന്നും ഇട്ടിലെങ്കിലും ഞങ്ങൾ പ്രോഗ്രാം കാണും സർ ❤️
@manas1306
@manas1306 2 жыл бұрын
💞സുഗതം സുന്ദരം: സഞ്ചാരം💞
@basheerpkpk2301
@basheerpkpk2301 7 ай бұрын
നല്ല അവതരണം ഞാൻ ചാനലും കാണാറുണ്ട് അതികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല യാത്ര ചെയ്യുന്ന വരെയും യാത്രയും ഇഷ്ട്ടമാണ്
@sunirajcashyup1366
@sunirajcashyup1366 2 жыл бұрын
പതിവുപോലെ ഗംഭീരം
@syamharippad
@syamharippad 2 жыл бұрын
നിഷ്കളങ്കനായ സന്തോഷേട്ടാ.. പ്രതിസന്ധികൾ ഏതും തരണം ചെയ്യാൻ കഴിയട്ടെ.
@pm3093
@pm3093 2 жыл бұрын
ഈ ചാനെൽ 10 million എങ്കിലും അടിക്കണം ❤❤❤❤❤💕💕💕💕santhosh George kulangara ❤❤😘😘
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Innathe story vallathoru interesting story aane. Valare manoharamaya rajyam nalla bhangiyulla veedukal
@majithasiddique5230
@majithasiddique5230 2 жыл бұрын
I can listen to this man talking for ages. ♥️
@ajayanchotty2027
@ajayanchotty2027 2 жыл бұрын
സർ താങ്കളുടെ ചാനലിൽ പരസ്യം ഇല്ല നല്ല തു തന്നെ ഈ ഒരു വറഷ്യമായി ഈ പരസ്യങ്ങൾ തന്നെ കാണുന്ന ഞങ്ങൾ പ്രേഷകരുടെ അവസ്ഥ പരിതാ പകരം തന്നെ
@solotraveler4431
@solotraveler4431 2 жыл бұрын
Thumb nail കണ്ട് കാണാൻ വന്ന ടിപ്പിക്കൽ മലയാളീസ് ഉണ്ടോ.... 😁
@vilasthumbarathy6572
@vilasthumbarathy6572 2 жыл бұрын
Sancharam njan kanarunde valere nalla oru eppisode ane ithuvere kanatha sthalanghalum kanam thanku safari chanelene 🙏🏿🙏🏿🙏🏿
@aswin9851
@aswin9851 2 жыл бұрын
എന്ത് ഓർമ്മയാണ് സാറിനു 👍
@rajudaniel1
@rajudaniel1 2 жыл бұрын
രസകരമായ എപ്പിസോഡ് ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ട ചിന്തയിൽ വിരസമായി
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"സൗത്ത് ആഫ്രിക്കയിൽ പോയിട്ട് സാർ ക്രിക്കറ്റ് സ്റ്റേഡിയമ്സ് ഒന്നും കാണിച്ചില്ലല്ലൊ?🙄🙄🙄🙄🙄
@blackcats192
@blackcats192 2 жыл бұрын
Santosheta inganeyulla captions idathe thanney ingal video kanan kurey aalukal kathirippund..
@sandyy0911
@sandyy0911 8 ай бұрын
ഇത്ര ലോകം കാണാൻ കഴിഞ്ഞ ഭാഗ്യവാൻ 👌 ലോകത്തു വളരെ കുറച്ചു പേർക്ക് കിട്ടിയ ഭാഗ്യം 💐
@ajishnair1971
@ajishnair1971 2 жыл бұрын
സന്തോഷ് സാറിനെ കുറിച്ച് അഭിപ്രായം പറയാൻ പോലും ഞാൻ അർഹനല്ല.. ഞാനെന്നല്ല കേരളത്തിലെ 90% ആൾക്കാരും അതിനർഹരല്ല.. നമോവാകം സാർ..
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
ഈ എപ്പിസോഡ് കാണുന്ന സഫാരിയുടെ പ്രേക്ഷകരിൽ എത്രപേരുണ്ട് മാസംതോറും രണ്ടു ദിവസം ലീവ് എടുത്തു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ
@shajudheens2992
@shajudheens2992 2 жыл бұрын
Not 2 day leave dream to travel entire world by taking long leave
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
പ്ലാനിങ് മാത്രമേ ഉള്ളു നടക്കാറില്ല 🙏
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ഒരു സർക്കാർ ജോലി കിട്ടിയിട്ട്........
@shajudheens2992
@shajudheens2992 2 жыл бұрын
@@sivanandk.c.7176 Self Business and profession is good for long leave we are the king of our job
@Justforatimepass
@Justforatimepass 2 жыл бұрын
Njan
@badhushabadhu4015
@badhushabadhu4015 Ай бұрын
Am fan of him around 25 years .sgk sir ❤❤❤
@chandranchettiyar9617
@chandranchettiyar9617 2 жыл бұрын
വളരെ suspense നിറഞ്ഞ എപ്പിസോഡ്
@babykurissingal8478
@babykurissingal8478 6 ай бұрын
അപകടം ഉണ്ടാകാം അതിനെ തരണം ചെയ്യണം തമിഴ്നാട്ടിലെ ഹോട്ടലുകളിലും ഉങ്ങനത്തെ അനുഭവങ്ങൾ ഉണ്ടാകും എന്ന് പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്
@kavirajan8397
@kavirajan8397 2 жыл бұрын
ആ സ്ത്രീയെ ഒരിക്കലും മറക്കരുത് 👌👌👌സംസ്കാര സമ്പന്ന 🙏🙏🙏🙏🙏❤❤❤
@MuhammedJafeer-el9yu
@MuhammedJafeer-el9yu 8 ай бұрын
❤️
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
സാർ കാഴ്ചക്കൾ മാത്രമല്ല കഥക്കളും കേട്ടിരുന്നുപോയി cap shirt വളരെ നന്നായിട്ടുണ്ട് great your job 🌺
@shiyaz3886
@shiyaz3886 2 жыл бұрын
Thumbnailന്റെ നിലവാര തകർച്ചയെപ്പറ്റിയുള്ള ശുദ്ധ സദാചാര മലയാളികളുടെ ഒഴുക്കാണ് ഇനി🤭😁 ഇവനൊന്നും വേറെ ഒരു പണിയുമില്ലേ, നിന്നു ചൊറിയാതെ വേണൊങ്കി കണ്ടിട്ട് പോഡെയ്‌..
@arjunsmadhu810
@arjunsmadhu810 2 жыл бұрын
Comments check ചെയ്യുമ്പോൾ മനസ്സിലാവുന്നത്.. പലരുടെയും വിഷമം thumbnail നോട് നീതി പുലർത്തി ആ സുന്ദരിയെ കാട്ടിയില്ല എന്നുള്ളതാണ്.. പ്രബുദ്ധ സമൂഹം 😄
@shiyaz3886
@shiyaz3886 2 жыл бұрын
@@arjunsmadhu810 🤣
@dinkuminkuvlog
@dinkuminkuvlog 2 жыл бұрын
@@arjunsmadhu810 😂😂😂
@walkingwithkerala550
@walkingwithkerala550 2 жыл бұрын
താങ്കളുടെ കഥകൾ കവിതകൾ പോലെയാണ്. ഉറങ്ങാൻ ഇപ്പോൾ ഇത് ഓൺ ആക്കണം എന്ന അവസ്ഥയാണ്
@gopalankp5461
@gopalankp5461 2 жыл бұрын
We can appreciate the SAFARI tour details by Sri Santhosh George Kulangara. As this is a peculiar effect in our minds and have to respond, keep in mind.
@gopalankp5461
@gopalankp5461 2 жыл бұрын
This is wonderful, exciting events in a tour. We have to thank him.
@shasha6528
@shasha6528 2 жыл бұрын
ഇതിന്നേ മുന്നേയും ഒരു പ്രാവിശ്യം പെഴസ് പോയ കഥയും ഓർക്കുന്നു.....അത് പിന്നെ ക്യാമറ യുടെ ബാഗിൽ നിന്നും കിട്ടി.... അത് പോലെ നിങ്ങൾ ഇപ്പോ ലാസ്റ്റ് ബാഗ് ന്റെ കാര്യം പാഞ്ഞപ്പോൾ ക്രെഡിറ്റ്‌ കാർഡും ബാഗിൽ ഉണ്ടാകും എന്നാണ് ഞാൻ ഓർത്തത്..... ആ ആഫ്രിക്കൻ പിള്ളേർ ക്യാമറ തട്ടി പറിക്കാൻ നോക്കിയ കഥ കുറെ മുന്പേ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ...?? 🌹🌹🌹🌹
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
ടെ പ്രേക്ഷകരിൽ എത്രപേരുണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ
@ashaarungopal3234
@ashaarungopal3234 2 жыл бұрын
Me
@prasadk4734
@prasadk4734 2 жыл бұрын
കാഴ്ചകളെക്കാൾ മനോഹരം incidents തന്നെ...🌸 spr episode
@daisylalan6139
@daisylalan6139 2 жыл бұрын
Jangal..Santhosh.george.kulanvsrayuday.sanjaram..izatapadunnu.allckarannu.makaluday.paddithammuthal.
@sk4115
@sk4115 2 жыл бұрын
സാറിന്റ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമോണ്ട് 😊😅♥️
@olamadalmedia4821
@olamadalmedia4821 2 жыл бұрын
ഇങ്ങനെയുള്ള caption ഇല്ലെൻകിലും ഞങ്ങൾ ഈ വീഡിയോ കാണും കേട്ടോ😂😂😂😂
@basheerabdul9648
@basheerabdul9648 2 жыл бұрын
പണ്ട് ഞാൻ ബാലരമക് വേണ്ടിയാണ്‌ ഇങ്ങനെ കാത്തിരിക്കാറുണ്ടായിരുന്നത്... ഇപ്പോ ഡയറികുറിപ്പിനും... ❤️❤️❤️
@sabual6193
@sabual6193 2 жыл бұрын
കാമുകിയുടെ വരവിനു കാത്തിരുന്നിട്ടില്ലേ.
@basheerabdul9648
@basheerabdul9648 2 жыл бұрын
@@sabual6193😀
@muhammedputtekadavan5024
@muhammedputtekadavan5024 7 ай бұрын
V. xb 2:05 use hmxn🌹h😊i😘i b blzosss
@ancientemperor2322
@ancientemperor2322 Жыл бұрын
മനോഹരമായ ഹൃദ്യമായ അവതരണം❤
@amaljoe367
@amaljoe367 2 жыл бұрын
പഴയ അഡ്മിൻ തിരിച്ച് ജോയിൻ ചെയ്തു എന്ന് തോന്നുന്നു 😂😂
@arunlallal6735
@arunlallal6735 2 жыл бұрын
എന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങയെ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട് സർ... ♥️
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
സഫാരിയുടെ പ്രേക്ഷകരെല്ലാം കമൻറ് എഴുതുമ്പോൾ തന്നെ നല്ല മൂല്യബോധമുള്ള alukalai എനിക്ക് തോന്നിയിട്ടുണ്ട് മറ്റു ചാനലുകളിൽ നിന്നും ഫാരിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ath tanneyan ഒന്ന് likeചെയ്യാമോ പ്ലീസ്
@Rashidp28
@Rashidp28 2 жыл бұрын
സഫാരി ചാനൽ കാണാനും സഞ്ചാരിയുടെ *ഡയറിക്കുറിപ്പ് കാണാനും ഇതുപോലൊരു തേഡ് റേറ്റ് തമ്പ് നൈലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.* *A safari tv fan* ❤️
@stranger69pereira
@stranger69pereira 2 жыл бұрын
*നല്ല Caption " Cape ടൗണിലെ ഹോട്ടലിൽ രാത്രി കൂട്ടുകെടുക്കാൻ വന്ന സുന്ദരി"* 👌👍👌👍💐
@LolLelLuL
@LolLelLuL 2 жыл бұрын
ഇ സ്വാതന്ദ്ര്യ ദിനത്തോട് കൂടി നമ്മടെ നാട്ടിൽ നിന്നും സദാചാരം നീങ്ങി പോകട്ടെ. വേശ്യാലയങ്ങളും സദാചാരമില്ലാത്ത പൊതു ഇടങ്ങളും, തായ്‌ലൻഡ് ഇൽ ഉള്ളപോലത്തെ നെടുനീളൻ നിശാ ഫുഡ് സ്ട്രീറ്റുകളും വരട്ടെ. ഇതുവരെ നമ്മൾ സഞ്ചാരത്തിൽ ക്രിസ്ത്യൻ രാജ്യത്തും മധ്യേഷ്യയിലും കണ്ട എല്ലാം ഇവിടെയും വരട്ടെ. വരും തലമുറ മൈഗ്രേഷൻ നിർത്തി ഇവിടെ നിക്കട്ടെ.
@viralshots992
@viralshots992 2 жыл бұрын
🤮
@seenm1124
@seenm1124 2 жыл бұрын
Yes, u hope too. But oru prethyega samudhayakar konjanam kuthum, avarkku saudikku pokamallo. Allengil afganistan, athanu puthiya swargam.
@yesteryears336
@yesteryears336 2 жыл бұрын
Ha kollam .appo pinne nammude nadinte peru bharatham mati vere vallathum idanam...swantham parambaryathil abhimanam kollathe kandavare anukarikan nokunna viddi kooshmandam....sadhacharam neengi poyituvenam ninakoke armadhichu ividam kulamakan.....athilum nallathu nee valladathotum poakunnathanu.......
@LolLelLuL
@LolLelLuL 2 жыл бұрын
@@yesteryears336 enthanu parambaryam? Snc lavalin muthal moshanavum kolayum springler vare ulla rajyadrohavum? Oola mundum oduthu roadil thuppi nadakkunnatho? Oru janathayude sambathu muzhuvan cinema cricket politics football youtube thendikal mel anangathe pocketil aakki baakki ullavan dharidhran akunnatho? Odukkathe tax eedaakkunnatho? Kanji kudikkan vaka illathavan polum 25aam vayasil pennu ketti thuru thuraa pillaare undakki koottunnatho? Ivide enthu koppanu ullathu? Ivide enthelum undengil njan saarum ulppade ullavar engane engilum oru Christian rajyathu ethi settle akanam ennu agrahikkuvo? UK Canada visakku maximum application indians nte aanu.
@viralshots992
@viralshots992 2 жыл бұрын
നിന്റെ അമ്മയെയും പെങ്ങന്മാരെയും എല്ലാവർക്കും സുഖിക്കാൻ കിട്ടുന്ന ഒരു കാലം... അതല്ലേ കവി ഉദ്ദേശിച്ചത് 😇
@shihabtuvvur
@shihabtuvvur 2 жыл бұрын
വന്നോ കാത്തിരിക്കുകയായിരുന്നു ദുബൈന്നു 😎😎
@shakeer420
@shakeer420 2 жыл бұрын
കേസറ്റിന്റെ കഥ പറയുമ്പോൾ ക്രെഡിറ്റ് കാർഡ് കിട്ടിയെന്നാണ് കരുതിയത്,അങ്ങനെയാണ് പലപ്പോഴും കേട്ടിട്ടുളളത് 😎
@tonyjohn8020
@tonyjohn8020 2 жыл бұрын
Thanks dear SGK and team safari tv. 🙏👍💐🌹
@jyothi5563
@jyothi5563 2 жыл бұрын
Sir, at the end it's a very good info. Many people fell on these kind of honey traps or sympathy talks. Keep ourselves safe.
@abdulazeezwayanad6488
@abdulazeezwayanad6488 2 жыл бұрын
🙏ഒര് മിനി keptown തന്നെ യാണ് ഞമ്മളെ നാടും /പക്ഷെ ഇപ്പോൾ മരങ്ങളും കുന്നുകളും ഇടിച്ചു നിരത്തി പകൃതിയുടെ മനോ ഹാരിത തന്നെ നശിപ്പിച്ചു കളയുന്നു. ഭൂ മാഫിയ ചെറ്റകൾ 🙄😢
@praveenpathanapuram7025
@praveenpathanapuram7025 9 ай бұрын
ശ്ശേ... ആ വന്ന പെൺകുട്ടിയെ പറഞ്ഞു വിട്ട കഥ ആയിരുന്നോ😂😂😂 ഞാൻ തെറ്റി ധരിച്ച് പോയി... അവസാനം ക്ലൈമാക്സ് ഞെട്ടിച്ചു😂😂❤❤
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
കലക്കി ❤️
@swapnasangeetham732
@swapnasangeetham732 2 жыл бұрын
Nammal direct kanum pole und Thank u so much sir
@fanbase_fc
@fanbase_fc 2 жыл бұрын
ബൈജു N നായരുടെ വ്ലോഗിൽ 3 ഡേയ്സ് മുന്നേ കേപ് ടൗൺ കണ്ടിരുന്നു.. അതി മനോഹരം 😍
@Sreevidyarajith123
@Sreevidyarajith123 2 жыл бұрын
S Baiju n ..........
@manu-k8h
@manu-k8h 2 жыл бұрын
നിങ്ങള്‍ കഥ പറയുമ്പോള്‍ നമ്മള്‍ അത് കേള്‍ക്കുകയല്ല.. കാണുകയാണ്...🥰🥰🥰
@abdullamohammed1025
@abdullamohammed1025 2 жыл бұрын
എനിക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്,A.T.Mൽ കാർഡ് മറന്ന് വക്കൽ എന്നനുഭവം😌
@sabual6193
@sabual6193 2 жыл бұрын
മിക്കപേർക്കും ഉണ്ട്
@nimeshillath2514
@nimeshillath2514 Жыл бұрын
Pin arayathe cash engane pokum🤔🤔
@Garudamanikandan
@Garudamanikandan 7 ай бұрын
ഏറ്റവും കൂടുതൽ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഈ കേരളത്തിൽ ഡ്രൈവർമാർക്ക് ഉള്ളതിനേക്കാൾ കൂടുതൽ സൗകര്യം ആർക്കുമില്ല😂
@maheshvs_
@maheshvs_ 2 жыл бұрын
Happy independence day all
@muhammedshafi8885
@muhammedshafi8885 2 ай бұрын
ബസ് സ്റ്റാൻഡിൽ തക്ക സമയത്ത് ആ മുസ്ലിം സ്ത്രീ വന്നത് വലിയ ആശ്വാസമായി
@vipinkl1444
@vipinkl1444 2 жыл бұрын
Sancharam Sunday vibes... SGK.... Safari South Africa ......💯💚
@kithu1231
@kithu1231 2 жыл бұрын
South Africa 🇿🇦
@vipinkl1444
@vipinkl1444 2 жыл бұрын
@@kithu1231 yasss 💯
@sreekumarrsreekumarr4307
@sreekumarrsreekumarr4307 Жыл бұрын
Never end curiosity to here yoor sancharam 🙏qq
@akshayk8344
@akshayk8344 2 жыл бұрын
കൂട്ടുകിടക്കാൻ വന്ന സുന്ദരിയുടെ കഥ കേൾക്കാൻ വന്ന ഞാൻ
@abcmobile2354
@abcmobile2354 2 жыл бұрын
,😁
@moonga1234
@moonga1234 2 жыл бұрын
ഞാനും 😂
@mansoorph1007
@mansoorph1007 Жыл бұрын
ഞാനും
@knveluthamby700
@knveluthamby700 2 ай бұрын
🎉
@mohanankk5869
@mohanankk5869 10 ай бұрын
ഞാനും പോയിട്ടുണ്ട് കേപ്ടൗൺ. സൂപ്പര്‍ സിറ്റി. lion head mountain. table mountain . The photo is on top of table mountain 😂😂😂
@swaminathan1372
@swaminathan1372 2 жыл бұрын
അന്യനാട്ടിൽ വെച്ച് ഇങ്ങനെ അപകടകരമായ എത്രയെത്ര അനുഭവങ്ങൾ സന്തോഷേട്ടന് ഉണ്ടായി കാണും.., എങ്കിലും അപ്പോഴെല്ലാം രക്ഷിക്കാൻ ദൈവത്തെ പോലെ ആരെങ്കിലും വന്നെത്തും...🙏🙏🙏
@bijubijun3219
@bijubijun3219 2 жыл бұрын
നിങ്ങൾ ഒരവാ൪ഡ് മനുഷ്യൻ ആണ്
@ashrafpc5327
@ashrafpc5327 2 жыл бұрын
ഈ ആഴ്ച്ചത്തെ എപ്പിസോഡ് ഒരുപാട് സംഘർഷം നിറഞ്ഞതാണല്ലോ. താങ്കൾ എല്ലാം അതിജീവിച്ചു മുന്നേറി Proud 💙👍
@bajothomas2367
@bajothomas2367 2 жыл бұрын
Jq,uij
@reebaselvaraj89
@reebaselvaraj89 Жыл бұрын
മനോഹരം
@ponnammanair6984
@ponnammanair6984 Жыл бұрын
M
@Aarun007
@Aarun007 Жыл бұрын
​p. Cpco C. O. Pcocccc ooo.
@Aarun007
@Aarun007 Жыл бұрын
​@ponnammanair6984 ozzzZzzzzzzzoozZZZZzzzzZxzzooz❤ozooo😂o🌁🌁🌁🥰🥰🥰🥰🥰🌁
@ushapraveen1659
@ushapraveen1659 Жыл бұрын
You are a real Lucky star with touched by gods hand .
@selvakumargopalakrishnan1589
@selvakumargopalakrishnan1589 2 жыл бұрын
RESPECTED SIR THANK YOU FOR SHARING YOUR TOUR EXPERIENCE AND BEAUTIFUL PLACES G. SELVAKUMAR
@AnnieThimothy
@AnnieThimothy Жыл бұрын
You make me cry
@muralie753
@muralie753 2 жыл бұрын
Very interesting and beautiful ❤️
@deshpremi9591
@deshpremi9591 2 жыл бұрын
കേപ് ടൗൺ ഞാൻ കേൾക്കുന്നത് ക്രിക്കറ്റ് കളി കണ്ടപ്പോഴാണ്
@Ridhinsudharman
@Ridhinsudharman 2 жыл бұрын
ആ ബസ്റ്റോപ്പിൽ നടന്ന സംഭവം മുന്നേ എവിടെയോ കേട്ടത്‌ പോലെ തോന്നുന്നു🤔
@basteee2935
@basteee2935 2 жыл бұрын
Yess munne paranjittund..questionsnu answer aayitt..
@MS-co4e
@MS-co4e 2 жыл бұрын
@@basteee2935 Ha njanum karuthi.. Inippo ith mump itta video anonn😅
@y00nkitty
@y00nkitty Жыл бұрын
Omg it was a breathtaking episode 😰
@kumarp200
@kumarp200 2 жыл бұрын
പാവം എത്ര കഷ്ടപ്പെട്ടിട്ടാണ് ഇതൊക്കെ ചെയ്തു ഉണ്ടാക്കുന്നത് അല്ലേ............ എല്ലാ കഷ്ടപ്പാടിന് ശേഷം ഇപ്പോൾ അദ്ദേഹം സുഖമായിരിക്കുന്നു.... കഷ്ടപ്പെടാൻ തയ്യാറുള്ളവർ മാത്രമേ വിജയിക്കാറു ഉള്ളൂ.......
@praseethaarun3214
@praseethaarun3214 2 жыл бұрын
നല്ല ഒരു സിനിമ കണ്ടതുപോലെ തോന്നി
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН