No video

Jubilee Joy - 12 | Charithram Enniloode | Safari TV

  Рет қаралды 19,837

Safari

Safari

Күн бұрын

Jubilee Joy - 12 | Charithram Enniloode | Safari TV
#jubileemedia #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #producer #Jubilee joy #Jubilee Productions #jubileefilms
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 64
@mujeebbavauk
@mujeebbavauk Жыл бұрын
പ്രണാമം 🙏🙏🙏🌹🌹🌹🌹🌹 മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും വിട്ടുപോവാൻ പാടില്ലാത്ത പേരാണ് ഡെന്നീസ് ജോസഫ്.മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാൾ.അതുപോലെ തന്നെ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോഴും ഡെന്നീസിനെ ഓർക്കാതെ വയ്യ. ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ നിലനിർത്തിയ പ്രിയ എഴുത്തുകാരൻ, സംവിധായാകാൻ.എഴുതിയ സിനിമകളിൽ അധികവും സൂപ്പർ ഹിറ്റ്.ഡെന്നീസ് ജോസഫ് എന്ന എഴുത്തുകാരനും ജോഷി എന്ന സംവിധായകനും ജോയ് തോമസ് (Jubili production)എന്ന നിർമാതാവും മമ്മൂട്ടി എന്ന നടനും കൂടിച്ചേർന്നുപ്പോൾ മലയാളസിനിമയിൽ ന്യു ഡെൽഹി, നായർസാബ്, സംഘം തുടങ്ങിയ ഒരുപാട് ഹിറ്റുകൾ പിറന്നു. ജോഷി, തമ്പി കണ്ണന്താനം,ഭരതൻ,KG ജോർജ്,TS സുരേഷ് ബാബു സിബി മലയിൽ തുടങ്ങിയ ഒട്ടനവധി സംവിധായകർക്കുവേണ്ടി ഡെന്നീസ് തൂലിക ചലിപ്പിച്ചു. നിറക്കൂട്ട്,ശ്യാമ, ഈറൻ സന്ധ്യ,രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ , ന്യൂഡെൽഹി, സംഘം,നായർസാബ്,കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം,No.20 മദ്രാസ് മെയിൽ,സംഘം, കിഴക്കൻ പത്രോസ്,ആകാശദൂത്, ദിനരാത്രങ്ങൾ, വഴിയോരക്കാഴ്ചകൾ...അങ്ങനെ മലയാളിയുടെ മനസ്സിൽ നിന്നും മായ്ച്ച് കളയാൻ സാധിക്കാത്ത ഒരുപാട് ഹിറ്റ് ചിത്രങ്ങൾ .മനു അങ്കിൾ, ആഥർവം എന്നീ സിനിമകളുടെ സംവിധായാകനുംകൂടിയാണ് ഡെന്നീസ് ജോസഫ്.. പ്രിയ ഡെന്നീസിന് പ്രണാമം 🙏🙏🙏🌹🌹🌹😍♥️
@rajmohan2767
@rajmohan2767 Жыл бұрын
ഡെന്നീസ് സർ ഇല്ലന്കിൽ ഇന്നത്തെ മമ്മൂട്ടിയും മോഹൻലാലും ഇല്ല. ഇതാണ് സത്യം. അടിപടങ്ങളിൽ നിന്ന് മാധവിക്ക് ഒരു മോചനവും... ആകാശദൂത്
@-Jimmy90-Kl-05
@-Jimmy90-Kl-05 Жыл бұрын
Ys👍🏾
@maheshnambidi
@maheshnambidi Жыл бұрын
Dennis joseph sir legend
@dingribeast
@dingribeast Жыл бұрын
During Venmegha Hamsangal, Dennis Joseph started to have crush on actress Sumalatha, which was made into Gossip by Cartoonist Yeshudas in His Weekly column in Malayala Manorama. Yeshudas was taking a revenge on Dennis , since Dennis became the editor the weekly which was edited by Yeshudas replacing him.. This led to the winding up off that Movie.
@AnupTomsAlex
@AnupTomsAlex Жыл бұрын
Dennis Joseph ഇതേ കഥ പറഞ്ഞത് ഇവിടെ ആരും കേട്ട ലക്ഷണം ഇല്ല..
@c.anajeeb7408
@c.anajeeb7408 Жыл бұрын
10 ലക്ഷം പോയാലെന്താ : അന്തവിശ്വാസം വിജയിച്ചല്ലോ..😂😂
@sijukumars2100
@sijukumars2100 Жыл бұрын
ഡെന്നീസ ച്ചായൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lithathilakan6657
@lithathilakan6657 Жыл бұрын
I try to play Manuuncle movie now in youtube for my kids in us. No good print that can grab their attention.
@sureshsemow909
@sureshsemow909 Жыл бұрын
ഡെന്നിസ് ചേട്ടൻ ഞങളുടെ ഉയിർ ആയിരുന്നു
@krishnanrs6011
@krishnanrs6011 11 ай бұрын
Yes, Manu Uncle is evergreen for our generation...brings back pleasant memories 👍🏽❤
@sjmanu4254
@sjmanu4254 Жыл бұрын
സിനിമ ടീമുകൾ ഒക്കെ എത്രത്തോളം അന്ധവിശ്വാസികൾ ആണെന്ന് തെളിയിക്കുന്ന എപ്പിസോഡ്സ്..
@CijoyYojic
@CijoyYojic 2 ай бұрын
Dennis joseph ever green superstar of Safari
@jojivarghese3494
@jojivarghese3494 Жыл бұрын
Beautiful episodes, thanks Safari ❤
@aslampk2203
@aslampk2203 Жыл бұрын
പ്രണാമം അക്കാലത്ത് ഇഷ്ടപ്പെട്ട സിനിമയായിരുന്നു
@shijaskp5448
@shijaskp5448 Жыл бұрын
Please upload Winston Churchill history
@davidjoseph9106
@davidjoseph9106 Жыл бұрын
Dennis sir❤
@sunil48k
@sunil48k Жыл бұрын
Still am remember manu uncle movie...
@yoonus98
@yoonus98 Жыл бұрын
അമേരിക്കയിലുള്ള ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി...തനിക്കുതന്നെ ഒരു സ്വീകരണം ഒപ്പിച്ചു... അച്ചായൻ മാസ് ഡാ....
@manojjames929
@manojjames929 Жыл бұрын
അങ്ങനെ ചെയ്തതായി ഇദ്ദേഹം പറഞ്ഞില്ലല്ലോ കോയാ… ജ്ജ് ബെറുതേ സുയിപ്പാക്കല്ലേ..
@jayeshgopinathank
@jayeshgopinathank 11 ай бұрын
അന്ധവിശ്വാസത്തിന്റെ അയ്യര് കളിയാണല്ലോ
@JD-ek1bv
@JD-ek1bv Жыл бұрын
Proud of you sir..
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super
@jasheerkp2307
@jasheerkp2307 11 ай бұрын
അന്നു ഒരു കോടി. ഇന്നു 50/100 കോടി blockbuster❤❤
@manumadhavan504
@manumadhavan504 Жыл бұрын
Super👌👌👌❤
@littleevilpro
@littleevilpro Жыл бұрын
Joy king of andhavisvasam
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@thusharaharilal4807
@thusharaharilal4807 Жыл бұрын
👍🏻
@sureshsemow909
@sureshsemow909 Жыл бұрын
സത്യ സന്ദനയാ ഫിലിം നിർമാതവു
@Unnikrishnan_G941
@Unnikrishnan_G941 Жыл бұрын
I saw this movie, Pranamam shooting in that time.
@deepamanoj1215
@deepamanoj1215 11 ай бұрын
❤️❤️❤️
@rajithnair4517
@rajithnair4517 Жыл бұрын
@jayalalsasi
@jayalalsasi Жыл бұрын
🤚
@michaelscoffield3671
@michaelscoffield3671 Жыл бұрын
അന്ധവിഷ്വാസങ്ങളുടെ കൂടാണല്ലൊ ഇദ്ദേഹം🤦🏻
@dingribeast
@dingribeast Жыл бұрын
Most of the Movie Producers was at that time. He openly saying it.
@haneefabp8416
@haneefabp8416 11 ай бұрын
യഥാർത്ഥ മനു അങ്കിൾ (മമ്മൂട്ടി )ഉള്ളപ്പോൾ പ്രൊഡ്യൂസറെ ആരാ നോക്കുക... Pushing... Pushing... 🤔
@infotech5895
@infotech5895 Жыл бұрын
ഡെന്നിസ് ജോസെഫിന്റെ മാർക്കറ്റ് വാല്യൂ അപാരം തന്നെ.. ഡെന്നിസുമായി എന്തെങ്കിലും ബന്ധമുള്ള ആളുകൾ വരെ thumbnail വച്ചു വീഡിയോ ചെയുന്നു..
@vijayarajkkramachandran2992
@vijayarajkkramachandran2992 Жыл бұрын
മനു അങ്കിൾ എന്ന സിനിമയിൽ ജോയ് തോമസ് ഒരു റോളിൽ അഭിനയിച്ചു എന്നാണ് ഓർമ്മ.
@shijukiriyath1410
@shijukiriyath1410 Жыл бұрын
joy thomas MAATHRAMALLA addehathintey brother JIMMY THOAS too in the rope scene with Minnal Prathapan
@shijukiriyath1410
@shijukiriyath1410 Жыл бұрын
yes the Mafia leader
@sandeepsunil1534
@sandeepsunil1534 Жыл бұрын
Shyama movieill reportersntae edayill ingeru undenna thonnunnae
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@sandeepsunil1534SHYAMAYIL MATHRAMALLA MATTU PALA MOVIES LUM IDDEHAVUM, SAHODARAN JIMMYUM ABHINAYICHITTUNDU......ESP AVARUDEY HOME PRODUCTIONSIL
@dingribeast
@dingribeast Жыл бұрын
After 08.34 , Jubilee Joy changes his shirt from white to light green.
@sidhique7201
@sidhique7201 Жыл бұрын
Big finding 🤣
@9165arun
@9165arun Жыл бұрын
Puthiya aaalu analle 😂
@j.tt.4877
@j.tt.4877 11 ай бұрын
നിനക്കൊരു അവാർഡ് തരട്ടെ
@dingribeast
@dingribeast 11 ай бұрын
@@j.tt.4877 Nee thanne Puzhungi Thinnolu
@j.tt.4877
@j.tt.4877 11 ай бұрын
@@dingribeast അത് തിന്നാണോ നീ ഇങ്ങനൊരു മന്ദബുദ്ധി ആയിപ്പോയത്.
@sherafudeeny127
@sherafudeeny127 Жыл бұрын
തരംഗിണിക്ക് കാസററ് നല്‍കണം എന്നത് മത്രമല്ല യേശുദാസിന്‍ടെ ിന്‍വലിയലിനു കാരണം അദ്ദേഹം തന്നെ ഏന്‍ടെ പാട്ടുകള്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കേണ്ട എന്ന് അറിയിക്കുകയും സ്വാഭാവികമായും അവാര്‍ഡുകള്‍ മററുളളവര്‍ക്ക് ലഭിക്കുകയും ചയ്തു.. ഇതും ഒരു കാരണം ആണ് പിന്നീട് ഈ തീരുമാനം അദ്ദേഹം മാററുകയും അവാര്‍ഡുകള്‍ തുടരെ ലഭി ക്കുകയും ചെയ്തു..
@Princeprince-dl4rb
@Princeprince-dl4rb Жыл бұрын
അങ്ങ് അമേരിക്കായിൽ പ്രൊഡ്യൂസർ ആണ് വലുത്.... അഭിനയിച്ച നടനെ ആർക്കും അറിയില്ല... ഹോ ഫയങ്കരം തെന്നെ...
@dingribeast
@dingribeast Жыл бұрын
Even Dennis Joseph corroborates same in his Memories, if I am not mistaken.
@andrewakslee6441
@andrewakslee6441 Жыл бұрын
Even.today.only.few.knows.mammooty..out.side..kerala
@dingribeast
@dingribeast Жыл бұрын
@@andrewakslee6441 All Malayali actors which include Mohanlal also
@haneefabp8416
@haneefabp8416 11 ай бұрын
അന്ധ വിശ്വാസി...
@sidhique7201
@sidhique7201 Жыл бұрын
മനു അങ്കിൾ കൂടെ ഉള്ളപ്പോൾ പ്രൊഡ്യൂസർക്ക് ആരാധകരൊ 😃 തള്ള് കുറയ്‌ക്കൂ മാമാ
@freez300
@freez300 8 ай бұрын
Exactly 💯
@user-sm3xj5gn5l
@user-sm3xj5gn5l Ай бұрын
മമ്മൂട്ടിയെ അന്ന് അറിയില്ലേ, പിന്നെ ഷോ ക്ക് പോയത് എന്തിനാണ് 🤔🤔🤔
@sureshsemow909
@sureshsemow909 Жыл бұрын
പിന്നീട് പറയണ്ട ഒന്ന് എംജി ശ്രീകുമാർ ആയിരുന്നു
Jubilee Joy - 13 | Charithram Enniloode | Safari TV
19:45
Safari
Рет қаралды 23 М.
Jubilee Joy - 10 | Charithram Enniloode | Safari TV
21:21
Safari
Рет қаралды 21 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Jubilee Joy - 06 | Charithram Enniloode | Safari TV
21:36
Safari
Рет қаралды 21 М.
Jubilee Joy - 14 | Charithram Enniloode | Safari TV
21:41
Safari
Рет қаралды 25 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН