സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@vasivasi44412 жыл бұрын
SIR SANCHARATHINTE PEN DRIVE UAE YIL LABHIKKAN VAZHIYUNDOO PLEASE REPLY
@vachysdiaries22832 жыл бұрын
ആ വില്ലേജിന് പറ്റിയ സ്ഥലം കോഴിക്കോടിന് അടുത്തുള്ള കാപ്പാട് ആണ്, വൃത്തിയുള്ള ബീച്ച്, അടുത്ത് കൊയിലാണ്ടിയുടെ ഗ്രാമീണ സൗന്ദര്യം, ഉത്സവങ്ങൾ, കായലുകൾ/ കുളങ്ങൾ , ഹാർബർ, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ
@Sololiv2 жыл бұрын
ഈ നാട്ടിൽ വന്നിട്ട് വർഷം 5ആകുന്നു, വിസ്മയിപ്പിച്ചു കൊണ്ടിരിപ്പിക്കുന്നു ഇപ്പോഴും,, പല വിധ കാരണങ്ങൾ, പുരോഗതി, വൃത്തി, ട്രാഫിക് സംസ്കാരം,, ഭരണമികവ്, ഒത്തൊരുമ, നിയമങ്ങൾ, എല്ലാം... തീർച്ചയായും ഓരോ മലയാളിയും സ്വന്തം നാട്ടിലും ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്... ഇച്ഛാ ശക്തിയുള്ള ഒരു നേതൃത്വം ആണ് ഈ രാജ്യത്തിന്റെ ആണിക്കല്ല്.... ഓരോ പൗരനും സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന നേതൃത്വം..
@Vaishag1249ghb2 жыл бұрын
25 വർഷമായി എന്നേയും കുടുംബത്തേയും പോറ്റുന്ന പ്രിയപ്പെട്ട ദുബായ്.❤️❤️❤️
@maheshpalliyara2 жыл бұрын
💗
@najeelas662 жыл бұрын
അൽഹംദുലില്ലാ 🤲
@rozarkdalton2 жыл бұрын
Noottandukalayi enneyum kudabatheyum pottunna india 🇮🇳
@sahalafathima72362 жыл бұрын
@@najeelas66 q
@tomperumpally67502 жыл бұрын
ദുബായിൽ ആയത് കൊണ്ട്, എല്ലാം കണ്ട കാഴ്ചകൾ തന്നെയാണ്. എന്നാൽ, താങ്കളുടെ വിവരണം കേൾക്കുമ്പോൾ കാണുന്നതിലേറെ കൗതുകമാണ്.. അഭിനന്ദനങ്ങൾ സർ.
@mgsindhu77722 жыл бұрын
Me too 👍
@nsd404442 жыл бұрын
വിഷു ആശംസകൾ - സർ താങ്കളുടെ അവതരണം, ക്യാമറാ വർക്ക്, പിന്നെ ഘന ഗംഭീരവും കേൾക്കാൻ ഇമ്പവും ഉള്ള Mr അനീഷ് പുന്നന്റെ വോക്കൽ - ഒരു രക്ഷയും ഇല്ല, അങ്ങയുടെ ഓരോ നാടുകളിലൂടെ ഉള്ള യാത്രയും അവതരണവും മഹത്തായ അറിവുകൾ പകർന്നു തരുന്നതിനോടൊപ്പം , സഞ്ചാരം എപ്പിസോഡുകൾ കാണുക എന്നുള്ളത് ഒരു വലിയ ടെൻഷൻ റീലീഫും ആണ് - താങ്കൾക്കു എല്ലാ ആശംസകളും നേരുന്നു 🥰
@hashimVibes852 жыл бұрын
അതെ കറക്റ്റ്
@sajukasaju62482 жыл бұрын
വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ദുബൈ.... കണ്ട് പഠിക്കാൻ പറ്റിയ രാജ്യം...
@ananthavishnur39572 жыл бұрын
നാല് വർഷക്കാലം ദുബായിൽ ജീവിച്ചിട്ടും എനിക്ക് കിട്ടാത്ത പല ചരിത്രങ്ങളും ഇപ്പൊ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചു ❤️❤️❤️
ഞാൻ കേരളത്തിൽ പലസ്ഥലങ്ങളിലും "gods own country" എന്ന് എഴുതി വച്ചിരിക്കന്നത് കണ്ടിട്ടുണ്ട് 😁 .... അന്ന് ഞാൻ ചിന്തിച്ചിരുന്നത് കേരളത്തിൽ മൂക്കിനും മൂലയിലും അമ്പലങ്ങളും പള്ളികളും മദ്രസകളും ഉള്ളത് കൊണ്ട് ആയിരിക്കും എന്നാണ്..... പക്ഷെ എന്റെ അനുഭവം കൊണ്ട് ഞാൻ മനസിലാക്കിയത് UAE സ്പെഷ്യലി Dubai ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന്... എനിക്ക് ഇഷ്ട്ടമുള്ള ജോലി ഇവിടെ ചെയ്യാം ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാം ഏതു സമയത്തും പുറത്ത് ഇറങ്ങി നടക്കാം രാഷ്ട്രീയ പാർട്ടികാരെ പേടിക്കണ്ട പോലീസ് ഏമാന്മാരെ പേടിക്കണ്ട നോക്ക് കൂലിക്കാരെ പേടിക്കണ്ട 😜... പക്ഷെ ഇവിടെ എവിടെയും എഴുതി വച്ചിട്ടില്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് 😁😁
@jinuleo20732 жыл бұрын
10 വർഷം ദുബൈയിൽ നിന്നിട്ടും കിട്ടാത്ത കാഴ്ചകളും അറിവുകളും.. പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു ♥️♥️♥️♥️
@aparnakj67272 жыл бұрын
1998 ൽ unesco ഷാർജയെ അറബ് ലോകത്തെ സാംസ്‌കാരിക കേന്ദ്രമായി പ്രഖ്യാപിച്ചു എന്ന അറിവും ദുബായ് ഫ്രെയിം, Dubai creek, Dubai heritage village, അബ്ര എന്നിവയുടെ എല്ലാം കാഴ്ചകളും ഇന്നത്തെ എപ്പിസോഡിനെ മനോഹരമാക്കി. ഒരുപാട് മലയാളികളുടെ അന്നദാതാവാണ് UAE എങ്കിലും UAE ഒരിക്കൽ പോലും കാണാൻ സാധിക്കാത്തവർക്കു ഇതൊരു നല്ല ദൃശ്യ വിരുന്നും കൂടി ആയി.
@ayishaayisha79742 жыл бұрын
തീർച്ചയായും 👍👍👍👍👍
@ajitharakesh35152 жыл бұрын
Yes
@Nimishaanilkumar03692 жыл бұрын
ദുബായ്.... മണലാരണ്യത്തിലും വൃത്തിയും, ശുദ്ധിയും ഉള്ള ഒരു നഗരം അതിന്റെ എല്ലാവിധ ഗാഭീര്യത്തോടും കൂടി ലോകത്തിൽ നിറഞ്ഞു നിൽക്കുക എന്നത് തന്നെ അറബികളുടെ കർമ്മോത്സുകത തുറന്നു കാണിക്കുന്നു.... സന്തോഷ് ജോർജ് കുളങ്ങര കേരളത്തിന്റെ അഭിമാനമായി തുടർന്നുള്ള യാത്രകളിലൂടെ ലോക ഹൃദയങ്ങൾ കീഴടക്കട്ടെ....
@shanskkannampally75992 жыл бұрын
സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് സഞ്ചാരം ഏഷ്യാനെറ്റ് ചാനലിൽ കാണാൻ ഞാറാഴ്ച tv യുടെ മുൻപിൽ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. 😊
സത്യം🙏🏼🙏🏼 ആ കാത്തിരിപ്പിന്റെ സുഖം , തുടക്കത്തിലെ title music.... അതൊക്കെ ഒന്നു കൂടി കേൾക്കാനും കാണാനും തോന്നുന്നു !👍👌💜
@shifishoukath2 жыл бұрын
സൗദിയിൽ പോകാനായി ഷാർജയിൽ14 ദിവസം നിന്നിരുന്നു അപ്പോൾ ഇവിടെയൊക്കെ സന്ദർശിച്ചിരുന്നു. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
@nicetomeetyou..2 жыл бұрын
UAE മലയാളികളുടെ രണ്ടാം വീട് 🤍🤍🤍
@ponnu8542 жыл бұрын
ഞങ്ങൾ 18 വർഷം ഗുബൈബ്യിലാണ് താമസിച്ചത്.. Miss dubai😔
@artist60492 жыл бұрын
കാഴ്ച്ചകൾക്കുമധികം അറിവുകൾ ലഭിക്കുന്ന ഏക ചാനൽ SAFARI ❤
@ayishaayisha79742 жыл бұрын
യസ്
@manukj52642 жыл бұрын
അങ്ങയുടെ മനസിലെ ആശയങ്ങൾ നമ്മുടെ നാടിന്റെ സാംസ്‌കാരിക കുതിപ്പിന് നൂറ് ശതമാനം സഹായക മാകും എന്നതിൽ സംശയമില്ല..❤
@ratheeshbabu23312 жыл бұрын
വിഷു ആശംസകൾ.. അന്നം തരുന്ന ഈ നാടിനെ കുറിച്ച് കൂടുതൽ അറിയുന്നത്തിൽ സന്തോഷം 🌺
@durgaak15702 жыл бұрын
ജയിക്കാനായ് ജനിച്ചവൻ തന്നെ...... വിഷു ആശംസകൾ ഈസ്റ്റർ ആശംസകൾ
@shyjiththiruvangadan96902 жыл бұрын
എല്ലാ ദിവസവും കാണുന്ന Dubai & Sharjah. പക്ഷെ താങ്കളുടെ camera ൽ കാണുമ്പോൾ വേറെ ഏതോ ഒരു ലോകം. Super.
@sanketrawale84472 жыл бұрын
ഭാഗ്യവാൻ😊👍
@thahiramuthalif34892 жыл бұрын
കഴിഞ്ഞ ഏഴു മാസം കണ്ട് ആസ്വദിച്ചസ്വർഗ്ഗഭൂമി. തിരിച്ചു നമ്മുടെ നാട്ടിൽ എത്തി ഈ വീഡിയോ കാണുമ്പോൾ പ്രത്യേക അനുഭൂതി. നമ്മുടെ നാട് എന്നെങ്കിലും ഇത്തരത്തിൽ ആകുമോ? സ്വപ്നങ്ങളിൽ മാത്രം.........
Vishu ആശംസകൾ UAE യുടെ ഓരോ വികസനത്തിലും മലയാളിയുടെ അദ്ധ്വാനവും വിയർപ്പും ഉണ്ട് അനേക ലക്ഷം പ്രവാസികളുടെ second home.. SGK welcome to UAE 👍👍👍😍😍😍❤️🧡💛💛💚❤️🧡💛💚💙
@ijilaibrahim36042 жыл бұрын
ഒരുപാട് തവണ heritage villagil പോയിരുന്നെങ്കിലും ഈ ചരിത്രം അറിയില്ലായിരുന്നു. ഇപ്പോൾ ആണ് മനസിലായത്
@ikhaleelneo71382 жыл бұрын
, ghubaiba metro statoon അടുത്താണ് ഈ സ്ഥലം, ഇടയ്ക്കിടെ ഇവിടെപ്പോയി ഇരിക്കും,, നല്ല vibe ആണ് ഈവനിംഗ് time ഒക്കെ
@mohammedashruf36422 жыл бұрын
പലപ്പോഴും നേരിട്ട് കാണാൻ ആഗ്രഹിച്ച രാജ്യം .... പക്ഷേ .... ഇപ്പോൾ താങ്കളുടെ ചാനലിലൂടെ സായൂജ്യമണിയുന്നു .... ഒരായിരം നന്ദി ......
@noushadrys11642 жыл бұрын
എത്ര കണ്ടാലും കൊതിതീരാത്ത എന്റെ പ്രിയപ്പെട്ട ഇടം
@anchuzarshi91972 жыл бұрын
ദുബായിൽ ഇരിഞ്ഞു ഇത് കാണുമ്പോൾ സ്വന്തം വീട്ടിലെ വിശേഷങ്ങൾ മറ്റുള്ളവർ പറയുന്ന ഒരു feelings 🥰🥰🥰
@100pics72 жыл бұрын
എന്റെ റൂം ഈ heritage village ഇന്റെ യും അബ്രായുടെയും അടുത്താണ് സൂപ്പർ place ആണ് evening ആണ് എവിടെ ഏറെ ഭംഗി 🥰❤
@photomania66652 жыл бұрын
കുറെ കാലമായി തങ്ങളുടെ UAE സഞ്ചാരത്തിനുവേണ്ടി കാത്തിരിക്കുന്നു. ഞാൻ UAE ൽ പോയതാണ് പക്ഷെ ഒരുപാട് കാണാൻ ഇനിയും ബാക്കി. ഏത് യൂട്യൂബർ പോയി വീഡിയോ എടുത്താലും പറന്നു തന്നാലും ഇത്ര കൃത്യമാവില്ല. ❤
@wahababdul44522 жыл бұрын
താങ്കൾ താമസിക്കുന്ന ഹോട്ടലിനടുത്ത റൂമിൽ ഇരുന്ന് ഈ മനോഹാരിത ആസ്വാദിക്കുന്നു.
@melbingeorge35612 жыл бұрын
😄
@MohammadshafeeqNP-uf5vb2 жыл бұрын
😄
@amalvp99072 жыл бұрын
🤩
@ishaq80192 жыл бұрын
Me too near Pullman
@kms48102 жыл бұрын
@@ishaq8019 me too al thaavun
@aneesapollo2 жыл бұрын
പൈതൃകം , പാരമ്പര്യം , വൃത്തി , സഹവർത്തിത്വം, പൗരബോധം ! മലയാളിയും ഇന്ത്യ ഒട്ടൊക്കെയും മറക്കുന്ന ഈ മൂല്യങ്ങളാണ് ഏതൊരു രാജ്യത്തെയും മഹത്തരമാക്കുന്നത് !
@NZTH132 жыл бұрын
@@royalunni അതു തന്നെ ആണ് അദ്ദേഹവും ഉദ്ദേശിച്ചത്. ഈ വാക്കുകൾ ഒക്കെ മലയാളികൾക്ക് മനസ്സിലാവത്തും ഇല്ല അറിയുകയും ഇല്ല എന്ന്
@shifashiya9442 жыл бұрын
@@royalunni ഇന്ത്യക്കാര് വൃത്തിയില്ലാത്ത കീടങ്ങളാണ് എന്ന്. അടുത്ത ടൗണിൽ പോയി നോക്കൂ... പാൻ പരാഗും ഗുഡ്കയും തിന്ന് തുപ്പി കണ്ടെടുത്ത് മുള്ളി തൂറി നാറ്റിച്ച് നടക്കും.
@Sunilpbaby2 жыл бұрын
ഇതിനെല്ലാം പിന്നിൽ നമ്മൾ മലയാളികളുടെ അധ്വാനം ഉണ്ടെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു
@ayishaayisha79742 жыл бұрын
ഹായ് വിഷു ആശംസകൾ. പിന്നെ ദുബായ് നെ കുറിച്ച് അറിയാമെങ്കിലും ഇത് പുതിയ അറിവാണ് എന്റെ നാട് ചുറ്റൽ ആഗ്രഹം ഈ സഞ്ചാരം എപ്പിസോഡ് ലുടെ തീർക്കുന്നു. സാറിന് നന്ദി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അഭിനന്ദനങ്ങൾ
@confucius28912 жыл бұрын
Iniyum kure undallo kaanan
@nizardubai39762 жыл бұрын
ദുബായിൽ 11 വർഷം ആയിട്ടുള്ള എനിക്ക് ഇത് കാണുമ്പോൾ എന്തോ ഒരു അനുഭൂതി.. 😍😍
@junaisejunu9962 жыл бұрын
എന്റെ ജീവിതം മാറ്റിമറിച്ച മണ്ണ് ദുബായ് ദേര😍
@haseebcv2 жыл бұрын
എല്ലാം കണ്ട കാഴ്ചകൾ ..പക്ഷെ ഒരു പാട് ചരിത്രം നമുക്കറിയായ്ത്തത് ...വളരെ നന്ദി സർ ...
Uae യിലെ തൊട്ടതിനും പിടിച്ചതിനും ഹോൺ മുഴുക്കന്ന സംസ്കാരം ഇല്ല എന്ന് കൂടി പറയണം 😃
@varkalakaran.2 жыл бұрын
അഥവാ ഹോൺ അടിച്ചാൽ അതിനു ഒരു അർത്ഥവും ഉണ്ട് 🤣
@raazrajesh12 жыл бұрын
17:33 ദുബൈയിലെ ഈ കാണുന്ന same സ്ഥലത്തിരുന്നു ഈ വീഡിയോ ഞാൻ 🇦🇪
@jithindev43962 жыл бұрын
Happy vishu & Advanced Easter ആശംസകൾ
@punnasseripisharathachutha65902 жыл бұрын
HAPPY VISHU 😀🌹🙏
@vachysdiaries22832 жыл бұрын
ആ വില്ലേജിന് പറ്റിയ സ്ഥലം കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ്: നല്ല ബീച്ച്, അടുത്ത് കൊയിലാണ്ടിയിൽ ഗ്രാമീണ സൗന്ദര്യം, ഉത്സവങ്ങൾ, കുളങ്ങൾ , ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്
@kshathriyan82062 жыл бұрын
വിഷു ആശംസകൾ💥🧨 കാഴ്ചകളും വീഡിയോക്വാളിറ്റിയും സൂപ്പർ 👏😍
@Robbinson2 жыл бұрын
UAE ഇത്രയും ഭംഗിയുള്ള രാജ്യമാണെന്ന ഇപ്പൊഴാണ് മനസ്സിലായത്
@westmedia43252 жыл бұрын
Dubai ഇത് കാണുന്ന ഒരുപാട് ആളുകൾ കണ്ട സ്ഥലമാണ് എങ്കിലും സഫാരിയിലൂടെ കാണുമ്പോ വേറെ ഒരു ഫീൽ
@romeofoodandtravel20232 жыл бұрын
Very fantastic visuals of Sharja "The Cultural capital of Dubai". Nice video 🤩👍👍
@sidharthbabus59252 жыл бұрын
Cultural capital of UAE aanu
@romeofoodandtravel20232 жыл бұрын
@@sidharthbabus5925 yes👍👍
@sanusunusanusunu56842 жыл бұрын
Sharjah ഒക്കെ വല്ലാതെ മാറി, othayi പോലെ ആയി. 😍
@musafir____ali_35352 жыл бұрын
💖💖💖 Santhosh Sir 💖💖💖
@noushadibrahim2 жыл бұрын
Have been waiting... For UAE sancharam✌️✌️ Thanks 💐💐
@Gamer24o72 жыл бұрын
Bur Dubai ൽ ഇരുന്നു കൊണ്ട് ഈ വീഡിയോ കാണുന്നു 😘
@praveen80172 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 💓 ഹാപ്പി വിഷു സഫാരി & ഫ്രണ്ട്‌സ് 💓💓💓
@jithindev43962 жыл бұрын
Happy vishu & Advanced Easter ആശംസകൾ സന്തോഷ് sir nte മിക്ക വീഡിയോയും കാണുന്നതാണ് But ഇത് കണ്ടപ്പോൾ എന്തോ ഒരു ഫീൽ 👏🤝 Burdubai നഗരത്തിൽ കൂടി 11കിലോമീറ്റർ ഞാൻ നടന്നിട്ടുണ്ട് അതാവാം കാരണം
@arjunsmadhu8102 жыл бұрын
ദുബായ് യുടെ ചരിത്രത്തിലേക്കു ശ്രദ്ധതിരിയുന്നത് ഇതാദ്യമാണ്.. 7000 വര്ഷങ്ങളുടെ ചരിത്രമുണ്ടെന്നൊക്കെ കേട്ടപ്പോളാണ് കരുതിയിരുന്നതുപോലെയല്ല ചരിത്രത്തിനു ഇന്നത്തെ വളർച്ചയുടെ കാരണങ്ങൾ പറയാനുണ്ടെന്ന് മനസ്സിലായത് .അതും സന്തോഷ്‌ജിയുടെ കാഴ്ചകളികൂടെ ദുബായ് യെ വീക്ഷിക്കുമ്പോൾ its become more interesting ✨️😊
@prahladvarkkalaa2432 жыл бұрын
വിഷു ആശംസകൾ സഫാരി 💙💙💙
@shihabkk54882 жыл бұрын
U A E is a fantasti country what a beauty
@Dior_ver2 жыл бұрын
വിഷു ആശംസകൾ 👍 അവതരണം വളരെ നന്നായി
@AADNUSHABEER2 жыл бұрын
സൗദി വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കുന്നു ❤️❤️
@akbarikka58182 жыл бұрын
ചരിതറം അതൊരു വലാതത കൗതുകമാണ് അഭിനധനങൾ
@junaisejunu9962 жыл бұрын
ഞാന് നടന്ന വഴികൾ ബർദുബായ് വ്യാഴ്ച്ച രാത്രിയാണ് ഇവിടം രസകരം
@baiz54092 жыл бұрын
പൊളിച്ചു 👍👍❤👍
@jishnuksoman41922 жыл бұрын
Happy Vishu ❤️❤️🇮🇳🇦🇪🇸🇦
@anuranjnb18632 жыл бұрын
🔥🔥വിഷു ആശംസകൾ 🔥🔥
@pradeepank94532 жыл бұрын
അങ്ങനെ ഞാനും ദുബായിയും , ഷാർജയും കണ്ടു.....
@libinsakariya2 жыл бұрын
ഇവിടുത്തെ ഭരണാധികാരികൾക്ക് അവരുടെ നാട് ലോകത്തിനു മുൻപിൽ എന്നും തല ഉയർത്തി നിൽക്കണം എന്ന ചിന്താഗതി ഉള്ളതുകൊണ്ട് ആണ് ഇത്രയും പുരോഗതി ഓരോ സ്ഥലങ്ങളും എത്ര വൃത്തിയായി ആണ് സംരക്ഷിച്ചു പോരുന്നത്. നമ്മുടെ നാട്ടിൽ കോഴിക്കൂടു പോലെ ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കി എം. എൽ. എ 10 ലക്ഷം മുടക്കി നിർമിച്ചതെന്ന ബോർഡും കാണാം പിന്നെ വൃത്തിയുടെ കാര്യം പറയുവേ വേണ്ട സ്വന്തം കീശ വീർപ്പിക്കാൻ മാത്രം നടക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും
@lambooji20112 жыл бұрын
This is simply superb ..keep going guys👍🇳🇬🎊🌷🇮🇳
@ratheesh9192 жыл бұрын
മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.
@rahifp2 жыл бұрын
Thanks for the valuable information....
@khaleefaalmarri31052 жыл бұрын
Happy Vishu@safari
@kasargodicha81342 жыл бұрын
I love UAE ♥️💖
@nas_072 жыл бұрын
ഇത് കാണുമ്പോഴാണ് ഇവിടെ uae യിൽ തേരാ പാരാ നടക്കുന്ന വ്ലോഗെർ മാരെ എടുത്തു കിണറ്റിലറിയാൻ തോന്നുന്നത് .ഒരു studiyum ചെയ്യാതെ അങ് വെറുപ്പിക്കുന്ന കുറെയെണ്ണം ...
@a1221feb2 жыл бұрын
കിണറ്റിൽ എറിഞ്ഞാൽ കിണറിന്റെ വ്ലോഗ് ഇടും.... അതും സഹിക്കേണ്ടി വരും 🙄
@giggemug8822 жыл бұрын
@@a1221feb 😅mansalakki kalanjalo🤣
@shainann73522 жыл бұрын
ദിവസവും പോകുന്ന സ്ഥലം പക്ഷെ ഇതുവരെ ഇത്ര ഭംഗി തോനീറ്റില്ല
Ee videyoyil paryunna al guhaibayil irunnanu ee video njan kanunnathu 🥰 just coin sides 😀
@pro_stick9852 жыл бұрын
Happy Vishu
@Nshad.2 жыл бұрын
മ്യൂസിക് സൂപ്പർ
@jeenas81152 жыл бұрын
Advanced Easter Ashamamsakal Sir.❤❤❤❤
@anchuzarshi91972 жыл бұрын
ഇവിടെയൊക്കെ പല തവണ പോയി, പക്ഷെ ചരിത്രങ്ങൾ അറിയുന്നത് sgk യിലൂടെ 🥰
@rajeeshrajeesh52392 жыл бұрын
Excellent and fantastic sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@zayantk555YouTuber2 жыл бұрын
I love this video 😍🥰😘
@boomboom230232 жыл бұрын
സർ ഇനി ഏത് രാജ്യത്ത് പോകുമ്പോഴും ഏത് നാട്ടിൽ പോകുമ്പോഴും അവിടുത്തെ തനത് ഭക്ഷണ വൈവിധ്യങ്ങൾ കൂടി ഉൾപ്പെടുത്തണം..അപേക്ഷ
@adhil81952 жыл бұрын
സൂപ്പർ 🥰programme
@artandproject2 жыл бұрын
Happy Vishu to all
@vipinns62732 жыл бұрын
Dubai 😍👌👏👍♥️
@Ajith5302 жыл бұрын
ഒരു പാടു തവണ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്ങേളും സഫാരിയിൽ വുവരണത്തിട് കൂടി കൃൽകുമ്പ ഉള്ള സാറ്റിസ്‌ഫെക്ഷൻ 😎😎😎
@yasikhmt33122 жыл бұрын
*Wonderful.*
@vipinns62732 жыл бұрын
Happy Vishu.
@kvraj352 жыл бұрын
Happy Vishu 💞💞
@shibi.p.m11302 жыл бұрын
Ellavarkkum HAPPY VISHNU
@renjithkr56992 жыл бұрын
Happy vishu sir
@skariapothen30662 жыл бұрын
Cleanliness is next to Godliness.
@babypeter62372 жыл бұрын
When you speak about sharjah there was a rebellion there do you know about it? When l reached there it was a two line road and along the heritage village there was a hill which is being cut down and now the city centre is built
@shanih59482 жыл бұрын
Love from Dubai
@akshayroj69362 жыл бұрын
Sancharam❤
@sarathallu22342 жыл бұрын
Sir dubai expo poyo. Global village poli annu 😍😍😍😍
@LolLelLuL2 жыл бұрын
Hello dubai mallus. Ramzan kareem 🌙❤️
@roshanem27662 жыл бұрын
Most awaited video... Dubai Vlog by Santhosh George Kulangara 😍😍