Sancharam | By Santhosh George Kulangara | UAE- 03 | Safari TV

  Рет қаралды 169,768

Safari

Safari

Күн бұрын

Пікірлер: 263
@georgeaugustine4773
@georgeaugustine4773 2 жыл бұрын
ഒരു മരുഭൂമി അത്രേയുള്ളൂ നമ്മുടെ ഭാവന. പക്ഷെ അതൊന്നുമല്ല dubai പ്രകൃതിയെ പരിപാലിക്കുന്ന ഒരു രാജാകീയ നകരം 👌🏻👌🏻👌🏻👌🏻
@wahababdul4452
@wahababdul4452 2 жыл бұрын
1987 മുതൽ ഈ നാട്ടിലുണ്ട്. ഈ നാടിന്റെ സർവ്വ വികസനങ്ങളും, തദ്ദേശീയരായ നാട്ടുകാരുടെ ജീവിത ശൈലിയും എല്ലാം കാണാനും പഠിക്കാനും കഴിഞ്ഞെങ്കിലും, താങ്കളുടെ സഞ്ചാരത്തോടൊപ്പം സഞ്ചരിക്കുമ്പോൾ, എന്റെ അനുഭവങ്ങളും അറിവുകളും എത്ര പരിമിതമായിരുന്നു എന്ന് വ്യക്തമാവുന്നു.
@induprakash01
@induprakash01 2 жыл бұрын
സഞ്ചാരത്തിലൂടെ അറിയുന്നതിന്റെ പത്തിൽ ഒരു ശതമാനം പോലും നമ്മൾ സഞ്ചാരിച്ചാൽ കാണില്ല, അറിയുകയുമില്ല. സഞ്ചാരം വേറെ ലവലാണ് 👍👍🙏
@AshrafAshraf-xk7qm
@AshrafAshraf-xk7qm 2 жыл бұрын
അതാണ് സഞ്ചാരം
@jishnurajp1215
@jishnurajp1215 2 жыл бұрын
ഒരുപാട് ദുബായ് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ അവർക്കിങ്ങനെ ഒരു ചരിത്ര നഗരമുള്ളത് ആരും പറഞ്ഞില്ല. അതിമനോഹരം... ഞമ്മുടെ വാരാണസിയെ ഓർമ വന്നു.. 😍😍😍🔥
@jamshiarm4728
@jamshiarm4728 2 жыл бұрын
സന്തോഷ്‌ സർ മുത്ത് 🌹🌹🌹 രാത്രിയിൽ ആണ് ഞാൻ അധികവും കാണാർ... കിടക്കുമ്പോൾ ഇത് കേട്ടു കിടക്കാൻ പ്രതിയേക സുഖം ആണ്
@Sunilpbaby
@Sunilpbaby 2 жыл бұрын
ദുബായിൽ ഇരുന്നുകൊണ്ട് ദുബായ് കുറിച്ചുള്ള വീഡിയോ കാണുന്ന ഞാൻ 👌👌😍
@shukoorak4530
@shukoorak4530 2 жыл бұрын
@ajmalali6372
@ajmalali6372 2 жыл бұрын
Same to me
@ajmalyt9989
@ajmalyt9989 2 жыл бұрын
Mee tooo
@majanav
@majanav 2 жыл бұрын
10വർഷം ദുബായിൽ ഉണ്ടായിട്ടും ഇതുവരെ കാണാത്ത സ്ഥലവും കണ്ടു... സന്തോഷ് ജോർജ് കുളങ്ങര 💞
@jklv4842
@jklv4842 2 жыл бұрын
Same
@ashrafpc5327
@ashrafpc5327 2 жыл бұрын
ദുബൈ ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികൾ ആണ് UAE യുടെ മുതൽകൂട്ട്.👍
@usha6521
@usha6521 2 жыл бұрын
Nammude nattile politicians are only fill their own pockets and their friends and relatives. They fake vikasanam propaganda and without even having basic needs like cleaning, toilets, nice resting place , roads, proper transportation, security for each and every citizen, Goverment Hospitals and houses & Job for Homless people. Ithellam undakkiyittu വേണം silver line undakkan.
@muhammadessa5501
@muhammadessa5501 2 жыл бұрын
സന്തോഷ് സർ നേരിൽ കാണാൻ കഴിയാത്തവർക്കും, നേരിൽ കാണുന്ന പ്രതീതി തരുന്ന താങ്കളുടെ ഈ ചാനൽ മലയാളിക്ക് ഒരു മുതൽ കൂട്ട് തെന്നെയാണ്, വേറെ ഏതെങ്കിലും ദേശത്ത് ഭാഷയിൽ, ഇതു പോലെ ഒരു ചാനൽ ഉണ്ടോ, എനിക്കറിയില്ല, ഇത് മലയാളികളുടെ ഒരു മഹാ ഭാഗ്യം തെന്നെയാണ്, അഭിനന്ദനങ്ങൾ സർ,, ബിഗ് സല്യൂട്ട്
@joyantony6524
@joyantony6524 2 жыл бұрын
ദുബായ് ..... അൽഭുത രാജ്യം ......... 🙏
@junaisejunu996
@junaisejunu996 2 жыл бұрын
Dubai oru rajyam alla oru emirate aan uae aan nationality
@Owlet-g6p
@Owlet-g6p Жыл бұрын
​@Rameez Kareem yes it is
@ramlathsidhiq9212
@ramlathsidhiq9212 2 жыл бұрын
ബ്രദർ എന്റെ ജീവിതത്തിലെ ഒരു ആഗ്രഹം ആണ് ദുബായ്‌ ഒന്ന് കാണുക എന്നത്. സാധിക്കില്ല എന്നെനിക്കു വെക്തമായി അറിയാമായിരുന്നു. അതെനിക്കു കാണിച്ചു തന്ന സഹോദരന് ഒത്തിരി നന്ദി പറഞ്ഞു കൊള്ളട്ടെ.ഇനിയും അറബി നാടുകൾ കാണുവാനായി എന്നെ പോലെയുള്ളവർ കാത്തിരിക്കുന്നു എന്നുള്ള കാര്യം താങ്കൾ ഒരിക്കലും മറക്കില്ല എന്നെനിക്കറിയാം. ഇനിയും ഒത്തിരി ദുരങ്ങൾ താണ്ടുവാനുള്ള ആയുരാരോഗ്യം അല്ലഹ് തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു സഹോദരി 🥰
@anasap341
@anasap341 2 жыл бұрын
ഇതൊക്കെയാണ് vlog 🥰ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിലെ കുറെ travel വ്ലോഗ്മാരൊയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@majumathew8765
@majumathew8765 2 жыл бұрын
കിണർ വൃത്തികേടാകും 🙏🙏
@ഷാരോൺ
@ഷാരോൺ 2 жыл бұрын
നമ്മുടെ നാട്ടിലെ പുരാവസ്തു വകുപ്പു എല്ലാം ഭരിക്കുന്നത് എത്ര പരാജയമാണ് - എന്നു മനസിലാക്കും പുറം രാജ്യങ്ങളിൽ സഞ്ചരിച്ചാൽ -
@army12360anoop
@army12360anoop 2 жыл бұрын
പുരാവസ്തു ബ്രിണ്ണ്യൻ
@keep2809
@keep2809 2 жыл бұрын
നമ്മുടെ നാട് നന്നേ പരാജയം ആണ് പിന്നയാ 😂
@sajukasaju6248
@sajukasaju6248 2 жыл бұрын
ഭാഗ്യമില്ല അത്ര തന്നെ....
@afrench4683
@afrench4683 2 жыл бұрын
In Kerala State Archaeology department refuse to appoint Archaeologists. It's All Politics. They appoint Malayalam Graduates. Imagine.
@sheelasanthosh8723
@sheelasanthosh8723 2 жыл бұрын
Evidathe.bharanathikalude.kuzhappam
@AnoopSam
@AnoopSam 2 жыл бұрын
വിവരണം,ദ്രശ്യാവിഷ്‌ക്കാരം....അതി മനോഹരം....❤️ ശരിയല്ലേ?
@fathimasemeera3741
@fathimasemeera3741 2 жыл бұрын
Last പറഞ്ഞ കാര്യം വളരെ ശെരി ആണ് . ഇവിടെ നിയമം തെറ്റിച്ചാൽ നല്ല പണി കിട്ടും എന്നുള്ള ബോധം ഉണ്ട്‌ എല്ലാവർക്കും . നിയമം കർശന ആയി നടപ്പാകുന്നത് കൊണ്ട് ആണ് ഏതു പാതിരാത്രിയും ഇവിടെ സ്ത്രീകൾ ധര്യമായി പുറത്തിറങ്ങി നടക്കുന്നത് . 9 വര്ഷം ആയി ഇവിടെ നമ്മുടെ നാടും ഇതു പോലെ ആകണം എന്ന് ഒരുപാദ് ആഗ്രഹിക്കുന്നും ഉണ്ട്‌ .
@ansarkhan-jg3pf
@ansarkhan-jg3pf 2 жыл бұрын
രാജ ഭരണം ഉള്ള മുസ്ലിം രാജ്യത്ത് ഏത് മതക്കാർക്കും അവരുടെ ഇഷ്ടം അനുസരിച് ജീവിക്കാം ഏത് ഭക്ഷണം വേണോ ക്കഴിക്കാം ഇതൊക്കെയാണ് യഥാർത്ഥ സ്വതന്ദ്രരാജിയം..
@annievarghese6
@annievarghese6 2 жыл бұрын
@മാത്തൻ , തള്ളല്ല സത്യമാണ് എത്ര സ്യാതന്ത്യത്തോടെയാണു ഞങ്ങൾ അവിടെ താമസിക്കുന്നതു ഒരുമനുഷ്യന്റെ അടുക്ക യിലും ആരും എന്താണ് കഴിക്കുന്നതെന്നു എത്തിനോക്കാൻവരില്ല.ഓരോമനുഷ്യനും അവനവനു ഇഷ്ടപ്പെട്ട ഭക്ഷണംകഴിക്കാം നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ ആണല്ലോ നാമെന്തുകഴിക്കണമെന്നുതീരുമാനിക്കുന്നതു വേറെഎവിടെയെങ്കിലും ഇങ്ങനെയുള്ളനിയമമുണ്ടോ.
@scientifictemper4354
@scientifictemper4354 2 жыл бұрын
Saudiyilo?
@scientifictemper4354
@scientifictemper4354 2 жыл бұрын
സൗദിയിൽ ഇഷ്ടമുള്ള വിശ്വാസ രീതിയിൽ ജീവിക്കാൻ പറ്റുമോ. അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ ഉണ്ടോ.
@scientifictemper4354
@scientifictemper4354 2 жыл бұрын
ജനാതിപത്യം ആണ് വേണ്ടത്. ഓരോരുത്തർക്കും അവരുർക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ
@ms4848
@ms4848 2 жыл бұрын
@Unni Unni കിട്ടും.. 😊 ഓപ്പൺ ആയി വിൽക്കുന്ന കടകൾ ഉണ്ട്.. പന്നി തിന്നുന്നവർക്ക് വാങ്ങി മൂക്ക് മുട്ടെ തിന്നാം.. ഒരു അറബി സംഘിയും ചോദിക്കാൻ വരില്ല.. അതായത് ഉത്തമാ... അവരൊക്കെ ഒന്നാംതരം സിവിലൈസ്ഡ് സമൂഹം ആണ്.. സംഘികളേ പോലെ സ്റ്റോൺ ഏജിൽ ജീവിക്കുന്ന കാട്ടാളൻമാരല്ല 🤣🙏
@sanojmohammedrasheed3366
@sanojmohammedrasheed3366 2 жыл бұрын
ഈ നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു... I Love Dubai and I Love UAE 🇦🇪🇦🇪❤❤
@MC-ps6pj
@MC-ps6pj 2 жыл бұрын
ഏതൊരുഫ്രെയിംലും സ്വന്തം മുഖം കാണിച്ച് കാഴ്ചക്കാരന് അലോസരമുണ്ടാക്കുന്ന ഈ കാലത്ത് കാഴ്ച മൊത്തം സുന്ദരമാക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ എൻ്റെ സല്യൂട്ട് 🙋
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
ലോകം ചുറ്റുനത്തു എനിക്കു ishtam ഇങ്ങനെ കാണാൻ കഴിഞ്ഞത് നല്ല പരിപാടി ആണ് sancharam
@annievarghese6
@annievarghese6 2 жыл бұрын
മരുഭൂമിയിൽ മനോഹരമായ പൂന്തോട്ടവുംസുന്ദരമായകടലിടുക്കുകളും വിശാലമായറോഡുകളുംപറഞ്ഞറിയിക്കാൻവയ്യാത്തമനസ്സിനുകുളിർമയേകുന്നകാഴ്ചകൾസമ്മാനിക്കുന്ന യൂ എ ഇ എമിറേറ്റ്സിൽ എത്ര കണ്ടാലുംതീരാത്തകാഴ്ചകൾ .
@AshrafAshraf-xk7qm
@AshrafAshraf-xk7qm 2 жыл бұрын
ഒരുപാട് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തിട്ടുണ്ട് ഇത്രയും ഭംഗി അന്ന് ഒന്നും തോന്നിയിട്ടില്ല 🤩
@joyantony6524
@joyantony6524 2 жыл бұрын
നമ്മുടെ കായൽ തീരങ്ങൾ പകർച്ചവ്യാധികൾ വരാൻ സാധ്യതയുള്ള വൃത്തിക്കെട്ട തീരങ്ങൾ .............
@yasssali3191
@yasssali3191 2 жыл бұрын
Nammudea nattil ennum religion fights anu trend...
@ambianildev
@ambianildev 2 жыл бұрын
സഞ്ചാരം TV യിൽ പണ്ട് ഏഷ്യാനെറ്റിൽ തുടങ്ങിയപ്പോൾ മുതൽ ഞാൻ കാണാറുണ്ട്. നേരിട്ട് പോയി കാണുന്നതിനേക്കാൾ വിവരങ്ങൾ സഞ്ചാരത്തിലൂടെ ലഭിക്കുന്നത് അദിനന്ദർഹമാണ്. ഇന്ന് പല നാടുകളേകുറിച്ചുമുള്ള എൻ്റെ അറിവുകൾ സഞ്ചാരത്തിൽ നിന്നും ലഭിച്ചിട്ടുള്ളതാണ്. താങ്കൾക്ക് ഒരു ഡോൺ കൂടെ ഉപയോഗിച്ചിരുന്നെങ്കിൽ കൂടുതൽ മനോഹരമാക്കാമായിരുന്നു.
@Sololiv
@Sololiv 2 жыл бұрын
ആരും നിയമലംഘനം നടത്തില്ല,, അതിലുണ്ട് എല്ലാം. ഇച്ഛാശക്തി ഉള്ള നേതൃത്വവും 🇦🇪🇦🇪..
@sajukasaju6248
@sajukasaju6248 2 жыл бұрын
കൊതിയാവുന്നു അവിടെയുള്ള ഭരണം ഇവിടെ കാണാൻ....
@Sololiv
@Sololiv 2 жыл бұрын
@മാത്തൻ ,, ശരി സമ്മതിച്ചു bro, എല്ലാത്തിനും സ്വാതന്ത്ര്യം ഉള്ള നമ്മുടെ നാട് എന്ത് കൊണ്ട്, നന്നാവുന്നില്ല, നിയമങ്ങൾ ശക്തമായാൽ അച്ചടക്കം ഉള്ള ഒരു ജനത ഉണ്ടാവും.. കുറച്ച് വർഷങ്ങൾ ആയി uae യിൽ താമസിക്കുന്നു, എന്റെ അറിവിൽ എല്ലാത്തിനും സ്വാതന്ത്ര്യം ഉണ്ട്, but മറ്റൊരാളെ insult ചെയ്യാൻ പോലും നിയമം ഇല്ല ഇവിടെ.... സ്വാതന്ത്ര്യം കൂടി പോയതിന്റെ ഗുണങ്ങളെ ക്കൾ ദോഷങ്ങൾ ആണ് നമ്മുടെ നാടിന്റെ ശാപം.. കൊന്നും കൊലവിളിച്ചും, പിന്തിരിപ്പൻ മാരായും ജീവിതം തീർക്കുന്നു.. ഈ നാടിനെക്കാൾ പ്രകൃതി വിഭവങ്ങളും, സംസ്കാരവും എല്ലാം നമ്മുടെ നാടിനുണ്ട്. ഇല്ലാത്തത് ഇച്ഛാ ശക്തി മാത്രം. അത് കൊണ്ട് തന്നെ ആണ് മലയാളികൾ പ്രവാസികൾ ആകുന്നത്...
@sinoj27moonjely
@sinoj27moonjely 2 жыл бұрын
ചരിത്രങ്ങൾ പലതും നിർമ്മിക്കപ്പെട്ടതാണ്. എന്തായാലും മനോഹരം
@mujeebchullyanmujeeb8082
@mujeebchullyanmujeeb8082 2 жыл бұрын
രോമാഞ്ചം... വേറെ ലെവൽ... ദുബായ്... ഷാർജ... 💥💥💥
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
Excellent 👋👋👋 വന്ന വഴി മറക്കാത്ത ഭരണാധിപന്മാർ.. എല്ലാ നന്മകളും.. 🌹🌹🌹🚶
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@Linsonmathews
@Linsonmathews 2 жыл бұрын
ദുബായ് creek ❣️❣️❣️
@thepassenger1569
@thepassenger1569 2 жыл бұрын
ഈ ബോട്ടിൽ ഒരുപാട് കാലം ആയിട്ട് എല്ലാ ദിവസം കയറുന്നു 🥰🥰🥰
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു സാർ സന്തോഷം 😘😘🌹🌹🌹🙏🏻🙏🏻🙏🏻♥️♥️♥️🙏🏻
@LondonNTheWorld
@LondonNTheWorld 2 жыл бұрын
അതിമനോഹരം... ഇതെല്ലാം കാണിക്കാൻ ഇങ്ങള് തന്നെ വേണം ചേട്ടായി.... കുറെ sky scraps മാത്രമായിരുന്നു നമ്മൾ ഇതുവരെ അറിഞ്ഞിരുന്ന ദുബായ്... എത്രയോ മനോഹരമായിരിക്കുന്നു പാരമ്പര്യ തനിമയുടെ സംരക്ഷണം നന്ദി...
@jacobjohn949
@jacobjohn949 2 жыл бұрын
മൂന്നു പതിറ്റാണ്ടു അബ്രായുടെ സമീപത്തു താമസിച്ച എനിക്ക് അറിയാൻ പറ്റാതിരുന്ന കാര്യങ്ങളാണ് ഈ മനുഷ്യൻ പറഞ്ഞു തരുന്നത് 🤔 എന്തൊരു ആഴത്തിലുള്ള പഠനം.. Thank you Sir.
@muhammadessa5501
@muhammadessa5501 2 жыл бұрын
നല്ല ഭരണാധികാരികളാണെങ്കിൽ വികസനം വരും പണം അതിനൊരു തടസ്സമല്ല,, അതാണ്‌ ഗൾഫ് നാടുകളെല്ലാം,
@kuttazvlogs
@kuttazvlogs 2 жыл бұрын
EE DUBAI IRUNNU SIR'nte EE VIDEO KAANAN KAZHINJATHIL VALARE SANDHOSHAM ..NJAN THAMASSICKUNNATHUM EE ABRA ENNA STHALATHU THANAYANU...ORUPAD MANOHARAMANU EE STHALAM❤️❤️❤️❤️❤️❤️
@LolLelLuL
@LolLelLuL 2 жыл бұрын
UAE 🇦🇪 ❤️
@junaisejunu996
@junaisejunu996 2 жыл бұрын
അബ്രയിൽ ഒരു ദിർഹം കൊടുത്ത് കയറിയവരുണ്ടോ 👍
@sajomanwlzswsww9453
@sajomanwlzswsww9453 2 жыл бұрын
50ഫിൽസിനും കയറിയിട്ടുണ്ട് 😍
@aneeshsugathan6648
@aneeshsugathan6648 2 жыл бұрын
50ഫിൽസ് കൊടുത്തിട്ടുണ്ട്
@suk5385
@suk5385 2 жыл бұрын
ഞ്ഞങ്ങളുടെ സ്തിരം weekend സ്പോട് കൾ ആണ് ഇതൊക്കെ.❤️
@lailahanif4029
@lailahanif4029 2 жыл бұрын
👌👌👍 ദൈവത്തിന്റെ അനുഗ്രഹത്താൽ കഴിഞ്ഞ 46 വർഷമായി ദുബായ് എന്ന ഈ കൊച്ചു രാജ്യത്തു താമസിച്ചു കൊണ്ട് അതിന്റെ വളർച്ച കാണുന്നു.. അതിൽ സന്തോഷിക്കുന്നു. അൽഹംദുലില്ലാഹ്. താങ്കളുടെ ഓരോ വിവരണവും കേൾക്കുമ്പോൾ ഈ വഴികളിലൂടെ ആണല്ലൊ മിക്ക ദിവസവും നമ്മൾ യാത്ര ചെയ്യുന്നത് എന്നോർത്തു സന്തോഷിക്കുന്നു.. പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാരൃം വളരെ ശരിയാണ്... നമ്മൾ മലയാളികൾ കേരളം വിട്ടാൽ മര്യാദ രാമൻമാർ ആകും.. ബസ് സ്റ്റാൻഡിലും ഹോസ്പിറ്റലിലും പിന്നെ കാണുന്ന സ്ഥലത്തെല്ലാം നിൽക്കുന്ന സ്ഥലത്തു നിന്നു തുപ്പുന്ന പരിപാടി അവസാനിക്കും. I ♥️ Dubai. നിങ്ങൾക്ക് എൻ്റെ 💐💐💐
@mosemose202
@mosemose202 2 жыл бұрын
കുറെ പ്രാവിശ്യം ഇവിടെ സഞ്ചരിച്ചഗിലും ഇപ്പോഴാണ് അതിന്റെ ഒരു പൂർണത കിട്ടിയത് ✌️
@rinas909
@rinas909 2 жыл бұрын
എത്ര new gen vloggers വന്നു dubai vlog ചെയ്താലും നിങ്ങളുടെ അവതരണത്തിന്റെ ക്വാളിറ്റിയുടെ തട്ട് തായെ തന്നെ കിടക്കും.
@abbasalikodiamma4444
@abbasalikodiamma4444 2 жыл бұрын
നമ്മുടെ നാട്ടിൽ പുഴയോരത്തു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു കളയുന്നു.
@mckck338
@mckck338 2 жыл бұрын
Puzhayorath flat alla vendath
@nouf4309
@nouf4309 2 жыл бұрын
പൊളിക്കുന്നതിന് പകരം നല്ലൊരു fine ചെയ്യിപ്പിച്ചാൽ പോരേ
@mckck338
@mckck338 2 жыл бұрын
@@nouf4309 enthinu?? Fine cheythal nashtapetu poya prakruthi soundaryavum aavaasa vyavasthayum thirichu kitumo???Santhoshe george kulangara ivide udeshichath septic tank kaayalilekiraki vach undaakunna kure concrete kootaarangale kurichalla..aakarshaneeyamaaya eco friendly nirmithiikaleyaanu udeshichath...cheriya reethiyilulla eco friendly homes..restaurants thudangiyava
@abbasalikodiamma4444
@abbasalikodiamma4444 2 жыл бұрын
@@mckck338 പൊളിച്ചത് കൊണ്ട് നഷ്ടപെട്ട പ്രകൃതിയെ തിരിച്ചു കൊണ്ട് വരാൻ പറ്റിയോ,
@mckck338
@mckck338 2 жыл бұрын
@@abbasalikodiamma4444 avide pathu maranagal nattu pidipichal mathi
@100pics7
@100pics7 2 жыл бұрын
ഞാൻ എന്നും കാണുന്ന സ്ഥലങ്ങൾ ആണിത് heritage village creek side ഇത്ര വലിയ ഒരു ചരിത്രനിറഞ്ഞ ഒരു സ്ഥലമാണിതെന്ന് ഇപ്പൊയാണ് മനസിലായത് ഈ സ്ഥലങ്ങൾ എത്ര കണ്ടാലും മതിവരില്ല 🥰
@arhan206
@arhan206 2 жыл бұрын
Tourism meaning+ Santhosh George sir.. meaningful documentary.
@shafe343
@shafe343 2 жыл бұрын
Deiraye innu vare ariyan sadhichath oru mosham pradesham enna reethiyilanu.. ithrayum Rich history avide ulla malayalikal polum ee vidoyilayirikkum manassilakkuka.. great lesson Sir! Hats off again
@Jobindxb
@Jobindxb 2 жыл бұрын
4.57 ഇത് ആല്‍ സീഫ് ഏരിയ ആണ് സന്തോഷ് sir.3 വര്ഷം ayikkanum develop ചെയ്തിട്ട്..മുന്പ് ഇവിട് ഒരു പാര്‍ക്ക് ആയിരുന്നു.ഡി‌എസ്‌എഫ് nte സമയത്ത് അവിടെ കുറെ സ്റ്റാളുകള്‍ ഉണ്ടാവറുണ്ടായിരുന്നു..10 വര്ഷം ആയി ഞാന്‍ ഇവിടെ അടുത്താന് താമസിക്കുന്നത്...
@nisabmhmmd4483
@nisabmhmmd4483 2 жыл бұрын
ഇവിടെ ഇരുന്നിതെല്ലാം കാണുംമ്പോള്‍ തോന്നും നമ്മുടെ നാടും ഇതുപോലെ ആയിരുന്നെങ്കിലെന്ന് 🤗
@abhilashptb
@abhilashptb 2 жыл бұрын
ഓർമ്മകൾ ഒത്തിരി ഉണ്ട്.. 2002 to 2006
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍👍❤
@rashid2pa
@rashid2pa 2 жыл бұрын
എത്രയോ തവണ അബ്ര വഴി യാത്ര ചെയ്തിരിക്കുന്നു ഷിന്ദഗ ടണലിന്റെ സൈഡിലൂലെ ഒരു പെഡസ്ട്രിയൻ ക്രോസിങ്ങ് ഉണ്ട്
@syam401
@syam401 2 жыл бұрын
Manoharamaya presentation..pravasi ude kochu sharing roomil erunnu kondu, ennu vare kanatha kazcha kanunnu. edakku edakku chirikkanulla vaka und, keralathinu edakku edakku oru kottu kodukkunnund..!!
@vegamerslife1108
@vegamerslife1108 2 жыл бұрын
7
@hjunaidthalappuzha
@hjunaidthalappuzha 2 жыл бұрын
ഇവിടെ മലയാളികൾ ജീവിക്കുമ്പോഴും അവരുടെ പ്രത്യേകമായ സ്വഭാവം പുറത്തെടുക്കാറില്ല 😂😂അത് പൊളിച്ചു
@fahadakalad2429
@fahadakalad2429 2 жыл бұрын
സൂപ്പർ 🎉👏ഞമ്മുടെ സ്വന്തം ദുബായ് 👍
@ammusona4111
@ammusona4111 2 жыл бұрын
Sir sharjabook fair vechu enik kanan sadhichu.... happy moments.... 😍
@bijithkv2463
@bijithkv2463 2 жыл бұрын
ദുബായ് ക്രീക്കിനെ പറ്റി വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു .ചില കാര്യങ്ങളിൽ ഒരു തിരുത്ത് ഉണ്ട് . വിഡിയോയിൽ 5 മുതൽ 10 മിനിറ്റു വരയുള്ള ഭാഗത്തു കാണിച്ചിരിക്കുന്ന പുരാതനം എന്ന് വിവരിച്ചിരിക്കുന്ന കെട്ടിടങ്ങൾ യഥാർത്ഥത്തിൽ വളരെ പഴയ കെട്ടിടങ്ങൾ അല്ല . കൂടിപ്പോയാൽ 5 -8 വര്ഷം പഴക്കം മാത്രം ഉള്ള പുതിയ നിർമിതികൾ ആണ് അത് . പഴയ കെട്ടിടങ്ങൾ എന്ന് തോന്നുന്ന വിധം പുതുതായി നിർമ്മിച്ചത് ആണ് . 10 വര്ഷം മുൻപേ വരെ അതൊക്കെ വെറും കാലി സ്ഥലമായിരുന്നു (പാർക്ക്) .
@aseemabdul4816
@aseemabdul4816 2 жыл бұрын
ദുബായിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ര യാത്ര ആണ് ❤️
@jamshirashjahfil1574
@jamshirashjahfil1574 2 жыл бұрын
മറ്റുള്ള വ്ലോഗർസ് സ്വന്തം സന്തോഷം ആഗ്രഹിക്കുന്നു. SGK പ്രേക്ഷകർ സംദതൃപ്തർ ആകുന്നു. 👌🏻അതാണ് സഫാരി സഞ്ചാരം
@Asdfghhjklmnhfg
@Asdfghhjklmnhfg 2 жыл бұрын
എന്തുകൊണ്ടാണ് face to face പരിപാടി നിർത്തി വെച്ചത്. അത് വീണ്ടും തുടരില്ലേ ... 😔❣️
@praveen8017
@praveen8017 2 жыл бұрын
സത്യം, SGK ക്ക് ടൈം ഇല്ലാത്തത് കൊണ്ടാകും
@bytebacpack
@bytebacpack 2 жыл бұрын
Boar Paripadi aanu
@engineeringmaniac9696
@engineeringmaniac9696 2 жыл бұрын
5 kollam Dubai il jeevichitt ithonnum kanatha njan 😂
@gkrockstar4169
@gkrockstar4169 2 жыл бұрын
ഞാൻ ഇവിടെ അടുത്താണ് താമസ്സിക്കുന്നത് ഇടക്ക് ഇവിടെ വരാറുണ്ട് al karama😍
@vivek95pv14
@vivek95pv14 2 жыл бұрын
2.06 to 2.10 super words
@mubashirarimbra
@mubashirarimbra 2 жыл бұрын
ദുബൈയിൽ ഇരുന്ന് കാണുന്നു❤️😍
@aparnakj6727
@aparnakj6727 2 жыл бұрын
ദുബായ് ക്രീക്കും അതിന്റെ പരിസരവും ഏറ്റവും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ ജലാശയങ്ങളെ നമ്മൾ എത്തരത്തിലാണ് പരിപാലിക്കുന്നത് ഓർത്തു ദുഃഖം തോന്നുന്നു. ആലപ്പുഴയിലെ കനാൽ തീരത്തും ധാരാളം തട്ടുകടകളും റെസ്റ്ററന്റും ഉണ്ടെങ്കിലും അവയെല്ലാം വേസ്റ്റ് തള്ളുന്നത് നേരെ കനാലിലേക്ക് ആണ്. ദുബായ് തീരത്തും ക്രീക്കിനോടും ചേർന്നും ഉള്ള റെസ്റ്ററന്റുകൾ ഒന്നും അതിലേക്കു വേസ്റ്റ് തള്ളുന്നില്ല എന്നു സന്തോഷേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഓർത്തത്‌ അതാണ്.ദുബായ് അതിന്റെ പാരമ്പര്യത്തെയും ടൂറിസത്തിനു എങ്ങനെ മുതൽക്കൂട്ടാക്കാം എന്നു നമുക്ക് കാണിച്ചു തരുന്നു. ദുബായിയുടെ വളർച്ചയും വികസനവും അവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും നിയമങ്ങൾ കർക്കശ്യമായി പാലിക്കപ്പെടുന്നതും കൊണ്ടാണെന്നു ഉറപ്പാണ്.
@roshanv9265
@roshanv9265 Жыл бұрын
Dubai eppo addipolliyane
@jaifermohammedali2281
@jaifermohammedali2281 2 жыл бұрын
സഞ്ചാരം വേറേ ലെവൽ ആണ്.
@subinbabup1
@subinbabup1 2 жыл бұрын
Enik വളരെ ഇഷ്ടപ്പെട്ട സ്ഥലം, ഞാൻ burdubayil കുറച്ചു ദിവസം ഉണ്ടായിരുന്നപ്പോൾ സ്ഥിരം നടക്കാൻ പോകുമായിരുന്നു ഇവിടെ
@abdullahkutty8050
@abdullahkutty8050 2 жыл бұрын
ദുബായ് - ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന വിദേശ നഗരം
@whitewolf12632
@whitewolf12632 2 жыл бұрын
ഒരു വലിയ വിഭാഗം മലയാളിയെയും സ്വപ്നം കാണാൻ പഠിപ്പിച്ച നഗരം ❤️
@nasiruppala5368
@nasiruppala5368 2 жыл бұрын
Njan ullad Deira clock towerilan
@ajmalkhilab1744
@ajmalkhilab1744 2 жыл бұрын
abra irunnu video kanunna njan😍 sir ithile poyit inn kanan patilallo😞😞
@manukyadav9749
@manukyadav9749 2 жыл бұрын
ആരൊക്കെ എന്തൊക്കെ ചെയ്‌താലും “ഉപ്പോളം വരുമോ ഉപ്പിലിട്ടത് “ ട്രാവൽ വ്ലോഗിന്ടെ പിതാവാണ് സന്തോഷേട്ടൻ .. സഞ്ചാരം എന്ന ട്രാവൽ വ്ലോഗിന്ടെ ആഫ്റ്റർ എഫക്ട് ആണ് ഇന്നു കൂണുപോലെ മുളച്ചുപൊങ്ങിയ ട്രാവൽ വ്ലോഗ് ചാനലുകൾ … തൊഴുത്തിൽകുത്തില്ല .. ചെളിവാരിയെറിയലില്ല പബ്ലിസിറ്റി സ്റ്റൻഡ് ഇല്ല .. റീച് കൂട്ടാനുള്ള കരച്ചിൽ നാടകങ്ങളില്ല …. യാത്ര യാത്ര മാത്രം …… വരൂ വിനോദവും ഇൻഫൊർമേറ്റീവുമായ യാത്രകളിൽ ലയിച്ചിരിക്കാം … Safari Chanel…
@shinuscaria7200
@shinuscaria7200 2 жыл бұрын
ഇത്ര സൂപ്പർ ആയിരുന്നല്ലേ എന്റെ ദുബായ്. വെറുതെ യൂറോപ്പൊക്കെ സ്വപ്നം കണ്ടു സമയം കളഞ്ഞു.
@niyaskannur2630
@niyaskannur2630 2 жыл бұрын
E vidieo kanumboal oru vimanam akashathiloodea pokunna du aarenkilum sharaddhicho
@Shabeerali565
@Shabeerali565 2 жыл бұрын
ഇവിടെ ആരും horn അടികില്ല കാരണം എല്ലാവർക്കും പോകാൻ സൗകര്യം ഉള്ള റോഡ് ഉണ്ട് വേഗത കുറഞ്ഞ വാഹനങ്ങള്‍ സ്വയം സ്പീഡ് ട്രാക്ക് ല്‍ നിന്നും മാറി നില്കും കേരളത്തിലെ നാലു വരി പാത കളില്‍ സ്പീഡ് ട്രാക്ക് ല്‍ പോകുന്നത് ഹെവി വാഹനങ്ങള്‍ ആണ്‌. പിന്നെ മാലിന്യം കൈയിൽ ഒരു bottle ഉണ്ടെങ്കിൽ 1 മിനിറ്റ് നടക്കുന്നതിന് മുമ്പായി നമുക്ക് തീര്‍ച്ച ആയും വേസ്റ്റ് bin ലഭിക്കും കേരളത്തില്‍ corporation കള്‍ ക്ക് പോലും ഇന്നും സ്വന്തമായി വേസ്റ്റ് management ഇല്ല
@raazrajesh1
@raazrajesh1 2 жыл бұрын
14:38 ഇവിടെ ആണ് ദുബായിലെ ബർദുബൈ temple
@roshanv9265
@roshanv9265 Жыл бұрын
Enne dubailude yathra nalla rasamund
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@muhsinmuchu8289
@muhsinmuchu8289 2 жыл бұрын
6:40 idhoke puthiya nirmidhiyanu old style nirmichadanu alladhe payaya souk alla idhanu Al Seef souk
@jakal1591
@jakal1591 2 жыл бұрын
ദുബായും ഷാർജയും തമ്മിൽ ഉള്ള വ്യത്യാസം ഇവിടെ ജീവിക്കുന്നവർക്ക് അറിയാം . അത് പ്രധാനം ആയും വഴിയുടെ വീതിയും landscaping ഉം കുറയും എന്നത് കൊണ്ടാണ്
@ratheesh919
@ratheesh919 2 жыл бұрын
മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.
@yinmeer
@yinmeer 2 жыл бұрын
വെറും മണലാരണ്യം മാത്രം ആയിരുന്ന നാടിനെ ലോകത്തിലെ ഏറ്റവും സുന്ദരിയായ നഗരിയായും ധാരാളം തൊഴിൽ സൗകര്യങ്ങളും ആശ്ചര്യകരമായ ഗതാഗതരീതികളും ടൂറിസം കേന്ദ്രങ്ങളും ഉളള ദേശമായും യു എ ഇയെ മാറ്റാൻ കഴിഞ്ഞത് ഇച്ഛാശക്തിയും ദീക്ഷണാബോധവും വിവരബുദ്ധിയും സ്വദേശാഭിമാനവും ഉള്ള ഭരണാധികാരികൾ അവിടെയുണ്ടെന്നതിന്റെ തെളിവാണ്. നമ്മെപ്പോലെയുളള മലയാളികൾ ഒക്കെ അവിടെ പോയി ആണ് വല്ല ജീവസന്ധാരണ വ്യവസ്ഥിതിയും ഭാവിയും കുടുംബവും ഒക്കെ സ്വായത്തമാക്കുന്നത്. അത്ര ഗതികെട്ട പമ്പരവിഡ്ഢികളാണ് മലയാളികൾ എന്നു പറയുന്നതിൽ ഒരു അതിശയോക്തിയുമില്ല അധികപ്പറ്റുമല്ല, കാരണം യാതൊരു വിഭവങ്ങളും എണ്ണിപ്പറയാൻ ഇല്ലാതിരിക്കെ; സൗദിയുടെയും ഇറാന്റെയും തുടങ്ങി ഒട്ടേറെ എണ്ണപ്പാടങ്ങൾ ഒക്കെ മുതലാക്കി അവിടെനിന്നും പിടിച്ചു കയറി വിജയികളായി മാറാൻ ഉള്ള വീര്യം അവർക്കുണ്ട്, ആത്മാർത്ഥതയുമുണ്ട്. നമ്മുടെ നാട്ടിൽ എത്രയെത്ര വിഭവങ്ങൾ സൗജന്യമായി പ്രകൃതിയാൽതന്നെ ഉണ്ടായിട്ടും അവയെ വിവരം കെട്ട രീതിയിൽ നശിപ്പിച്ചു അവയുടെ അസ്ഥിവാരം തന്നെ മാന്തി വെറും കുപ്പക്കുന്നാക്കി മാറ്റാനാണ് നമ്മൾ ശ്രമിക്കുന്നത്. സുന്ദരമായ വനങ്ങൾ വെട്ടി മാറ്റി അവിടെ ലാൻഡ്സ്കേപ്പിംഗ് നടത്തുന്ന ഊളന്മാർ. മനോഹരങ്ങളായ ചിത്രങ്ങൾ ഉണ്ടാക്കുന്ന വൃക്ഷങ്ങൾ നശിപ്പിച്ചു കോൺക്രീറ്റ് സൗധങ്ങൾ പണിയുന്നതൊക്കെ ഇവിടുത്തെ ഊളന്മാർക്ക് യാതൊരു കാര്യത്തെക്കുറിച്ചും യാതൊരു ആശയവുമില്ല എന്ന കാരണത്താലാണ്. മലയാളിയെപ്പോലെ പമ്പരവിഡ്ഢികൾ ലോകത്ത് ഒരിടത്തും ഇല്ല. ഇവിടെ ഇപ്പോൾ ഭരിച്ചു മുടിപ്പിച്ചു നശിപ്പിച്ചു കഴിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടിയെയും കോൺഗ്രസ് പാർട്ടിയെയും കഴുത്തിനു പിടിച്ച് ഇറക്കി വിട്ടില്ല എങ്കിൽ കൂടുതൽ ഈ നാട് വെറും നാമാവശേഷമാവും. സ്വന്തം നാടിനെ നശിപ്പിക്കുകയാണ് ഈ കുലംകുത്തികൾ എല്ലാം.
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 2 жыл бұрын
Super. SGK sir 👏👏👏
@rashiduv6587
@rashiduv6587 2 жыл бұрын
Adipoli 💐💐
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@praveen8017
@praveen8017 2 жыл бұрын
സ്വപ്ന നഗരം 💓
@agangadharan9956
@agangadharan9956 2 жыл бұрын
outstanding performance
@roshanv9265
@roshanv9265 Жыл бұрын
Dubai orkkubul namukk burj galifa ormma varukka
@roshanv9265
@roshanv9265 Жыл бұрын
Santhosh George kulagara Dubai yathra covied 19 kallattane
@musafir____ali_3535
@musafir____ali_3535 2 жыл бұрын
💖💖💖 Santhosh sir 💖💖💖
@Kittenworld7
@Kittenworld7 2 жыл бұрын
പ്രിയ സന്തോഷ്‌ sir uae എപ്പിസോഡ് full കണ്ടു അവിടുത്തെ പോലെ ദീർഘ വിക്ഷണം ഉള്ള ഭരണാധികാരികൾ ഇല്ലാത്തത് ആണ് നമ്മുടെ നാടിന്റെ ശാപം ഇവിടുള്ള നേതാക്കൾ രാഷ്ട്രീയത്തെ നല്ല പാൽ കിട്ടുന്ന ഒരു കറവപശു ആയി കണ്ടു അതിൽ നിന്ന് അവരും അവരുടെ കൂടെ നിലക്കുന്ന കുറെ ഭിക്ഷം ദേഹികളും സമ്പനർ ആകുന്നു എന്നാൽ ഇതാരാക്കാരെ കൊണ്ട് ഈ നാടിനോ ഈ നാട്ടിലെ സാധാരണകര്ക്കോ യാതൊരു പ്രയോജനവും ഇല്ലാതാനും ഇത്തരം പുഴുകുത്തുക്കളെ ഈ നാട്ടിലെ ജനം എന്ന് തിരിച്ചറിയുന്നോ അന്നേ ഈ നാടിന് മാറ്റം ഉണ്ടാകു
@epsajeeshsajeesh8820
@epsajeeshsajeesh8820 2 жыл бұрын
Those buildings are not older than 10 years. It's called Alseef . It's made so beautiful.
@jojigeorge1984
@jojigeorge1984 2 жыл бұрын
We are dubai..
@realvillagelifeinindia
@realvillagelifeinindia 2 жыл бұрын
Beautiful Dubai
@bliss4285
@bliss4285 2 жыл бұрын
‘Dho Bhai’ enikkishtapettu😄
@amanullah6344
@amanullah6344 2 жыл бұрын
ക്യാമറ sooooper
@sageethgopu5110
@sageethgopu5110 2 жыл бұрын
സർ ചെറിയൊരു മാറ്റം ഉണ്ട് 4 :39 മുതൽ ( Al Fahidi Marine Transport Station) കാണിക്കുന്നത് മുതൽ ഉള്ള ബിൽഡിങ്‌സ് ന്യൂ കൺസ്ട്രക്ഷൻ ആണ് but old സ്റ്റൈൽ . Al Seef Dubai , സർ ബോട്ട് മടങ്ങിയതിന് ശേഷവും അൽസീഫിന്റെ ഭാഗമായ കുറെ ബിഎൽഡിങ്‌സ് ഉണ്ട് പക്ഷെ അത് മോഡേൺ സ്റ്റൈലിൽ ആണ് construct ചെയ്ടിരിക്കുന്നത് , Al Seef Dubai ഓപ്പൺ ചെയ്‍തത് 2017 last ആണ് . .
@shahabazshahir8695
@shahabazshahir8695 2 жыл бұрын
ഞാനും എൻ്റെ കൂട്ടുകാരും സായാഹ്നങ്ങൾ ചിലവഴിക്കുന്ന പ്രധാനപ്പെട്ട സ്ഥലം ആണ് ഇത്,മറ്റൊരു അൽഭുതം എന്തെന്നാൽ ഈ വെള്ളത്തിന് അടിയിലൂടെ ആണ് ദുബൈ മെട്രോ കടന്നുപോകുന്നത് അതിനുപുറമേ പാവപ്പെട്ടവർക്ക് നടന്നു പോകാൻ under passage koode und വെള്ളത്തിന് അടിയിൽ
@nafasm
@nafasm 2 жыл бұрын
Thanks SGK
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
കാൽനടയായി ബർ ദുബായിൽ നിന്നും ദേരയിൽ എത്താൻ അണ്ടർ വാട്ടർ സബ്‌വേയും ഉണ്ട് സന്തോഷ്‌ സർ..
@jintovincentalapatt353
@jintovincentalapatt353 2 жыл бұрын
👌🏻👌🏻👌🏻👌🏻😍superb
@v4vijayan
@v4vijayan 2 жыл бұрын
Beautiful place .thank you for sharing the details 👌👌
@ഹരിതകേരളം-ണ2ഴ
@ഹരിതകേരളം-ണ2ഴ 2 жыл бұрын
പോളി
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 5 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 1,7 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 5 МЛН