Sancharam | By Santhosh George Kulangara | UAE- 18 | Safari TV

  Рет қаралды 463,793

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 682
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@k.a2307
@k.a2307 2 жыл бұрын
മോസ്ക്ക് എന്ന പദത്തിനു പകരം 'മസ്ജിദ്' എന്ന് പ്രയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇനിമുതൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു 🤝
@muralikaramel9937
@muralikaramel9937 2 жыл бұрын
P
@muhammadmuhsinns2147
@muhammadmuhsinns2147 2 жыл бұрын
@@k.a2307 valare nalla abhiprayam🥰😍
@newmedia8814
@newmedia8814 2 жыл бұрын
@@k.a2307 പണ്ഡിതാ അബു ദാബി ഗ്രാൻഡ് മോസ്‌ക്കിന്റെ വെബ്സൈറ്റ് ഒന്ന് നോക്കിയേ.
@SelfMotivatedEternal
@SelfMotivatedEternal 2 жыл бұрын
അറബികൾക്കില്ലാത്ത ജ്ഞാനം നമ്മുടെ നാട്ടീന്ന് പോയവർക്കുണ്ടെന്നാ ഭാവം'
@masas916
@masas916 2 жыл бұрын
"ഹലോ ഗെയ്‌സ് " എന്ന് പറഞ്ഞ് ഒരു സ്ഥലത്ത് പോയി അവിടെ നിന്നും എന്തൊക്കെയോ കാട്ടിക്കൂട്ടി വരുന്ന വ്ലോഗർമാരെക്കാളും എനിക്കിഷ്ടം സന്തോഷ്‌ സാറിന്റെ സഞ്ചാരം തന്നെയാണ്. അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ല " ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് "
@vinojjacob6834
@vinojjacob6834 2 жыл бұрын
Ee uppilittathinu prajodanam ee program aanu. So clap 👏 for both ( uppinum uppilttathinum ).
@masas916
@masas916 2 жыл бұрын
@@vinojjacob6834 👍
@akbarkp5834
@akbarkp5834 2 жыл бұрын
Yes
@Bas4514
@Bas4514 2 жыл бұрын
ഉപ്പ് എന്ന് പറഞ്ഞത് ആക്കിയത് ആ നോ
@aamuhammedrafi
@aamuhammedrafi 2 жыл бұрын
അങ്ങനെ പറഞ്ഞ കളിയാക്കാൻ വരട്ടെ. എല്ലാവർക്കും സന്തോഷ് ജോർജ് കുളങ്ങര ആകാൻ പറ്റില്ലല്ലോ. എല്ലാവർക്കും സഫാരി ചാനൽ പോലൊരു ടിവി ചാനൽ കെട്ടിപ്പടുക്കാൻ സാധിക്കില്ലല്ലോ. അതെല്ലാം ഓരോ നിയോഗമാണ്. പാവം വ്ലോഗർമാർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ. എല്ലാവരും ചെറിയ നിലയിൽ നിന്നാണ് വലുതാകുന്നത്. അവരിൽ ആരാണ് നാളെ വേറൊരു സഫാരി ചാനൽ കെട്ടിപ്പടുക്കുന്നത് എന്ന് ആരു കണ്ടു. ഏതായാലും സന്തോഷ് സാർ ഇപ്പോൾ ഇന്ത്യക്ക് അകത്തുള്ള സ്ഥലങ്ങളിൽ ഒന്നും പോകാറില്ല ആ ചാൻസ് ആ പാവം വ്ലോഗർമാർക്ക് കൊടുത്തേക്ക്.
@sdavlogs3793
@sdavlogs3793 2 жыл бұрын
ഏതൊക്കെ vlogger മാർ വന്നാലും... ഈ ഡോക്ക്കിമെന്ററിടെ feel വേറെ ഒന്ന് ആണ്
@drcreation1590
@drcreation1590 2 жыл бұрын
💯
@Shanuvlogs
@Shanuvlogs 2 жыл бұрын
Satyam
@nano123nano6
@nano123nano6 2 жыл бұрын
🥰🥰🥰🥰
@jbabu5216
@jbabu5216 Жыл бұрын
À
@Suhail_Ismail
@Suhail_Ismail 2 жыл бұрын
പത്തു വർഷമായി അബുദാബിയിൽ ജോലി ചെയുന്ന എനിക്കു ഈ അവതരണം കേട്ടപ്പോൾ രോമാഞ്ചം വന്നു.❤️
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ആഹ 👍
@vineshpallikkandi7501
@vineshpallikkandi7501 2 жыл бұрын
കുറെ തവണ പോയി കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് ..പക്ഷേ അവിടുത്തെ കാര്യങ്ങൾ ഇത്രയും ഡീറ്റെയിൽ ആയി മനസ്സിലാക്കിയത് ഇപ്പോഴാണ് ....ഒരായിരം നന്ദി🙏
@akbarkp5834
@akbarkp5834 2 жыл бұрын
Yes
@alextjohny6582
@alextjohny6582 2 жыл бұрын
Exactly
@vijayanev1309
@vijayanev1309 2 жыл бұрын
ഒരു തവണ പോയി കണ്ടു.. ഇങ്ങനെ ഒക്കെ ആണെന്ന് മനസിൽ ആയത് ഇപ്പോൾ ആണ്... ഇനി ഇതു മനസ്സിൽ വെച്ചു കൊണ്ട് ഒന്ന് കൂടി കാണണം.. ഞങ്ങളുടെ അഹങ്കാരം ആണ്... ❤️❤️❤️
@ms4848
@ms4848 2 жыл бұрын
വരും കാലത്ത് ലോകത്തെ ഏഴത്ഭുതങ്ങളിൽ ഒന്നാകും ഈ മസ്ജിദ്. അത്രയും സൗന്ദര്യതികവാർന്ന നിർമ്മിതിയാണ് ഈ മാർബിൾ വിസ്മയം.. ❤
@aamuhammedrafi
@aamuhammedrafi 2 жыл бұрын
കാര്യം എന്തൊക്കെയാണെങ്കിലും അറിവുള്ളവരെ സംബന്ധിച്ചിടത്തോളം ഇത്തരം മഹാ പള്ളികളെല്ലാം വിഷാദം ഉളവാക്കുന്നത് കൂടിയാണ്. ഒന്നാമത്തെ കാരണം അനാവശ്യമായ അത്യാഡംബരങ്ങൾ ആണ് ഇവയെല്ലാം എന്നതുതന്നെ . മുസ്ലീങ്ങൾ ധൂർത്തിൽ നിന്നും അനാവശ്യമായ ആഡംബരങ്ങളിൽ നിന്നും വിലക്കപ്പെട്ടവരാണ് . രണ്ടാമത്തെ കാരണം ലോകാവസാനത്തിന് അടയാളം ആയി പ്രവാചകൻ സല്ലല്ലാഹു അലൈവസല്ലം പ്രവചിച്ചിട്ടുള്ള അനേകം സംഗതികളിൽ ഒന്ന് ആണ് ഇത്തരം പടുകൂറ്റൻ ആഡംബര പള്ളികൾ. ക്രിസ്ത്യാനികളും ജൂതന്മാരും അവരുടെ പള്ളികളെ എങ്ങനെ സർവ്വാഭരണ വിഭൂഷിതം ആക്കുന്നുവോ അപ്രകാരം ഭാവി മുസ്ലീങ്ങളും തങ്ങളുടെ പള്ളികളെ അത്യാഡംബര പൂർണമാക്കും എന്ന് അദ്ദേഹം പ്രവചിച്ചിട്ടുള്ളതാണ്. അതും, ഇസ്ലാമിന് ഒരു ഭാവി ഉണ്ടോ എന്ന് സംശയിച്ചു പോയിരുന്ന സന്നിഗ്ദ്ധ ഘട്ടത്തിൽ, ചളി മെഴുകിയ തറയിൽ ഈത്തപ്പന തടികൾ കൊണ്ടുണ്ടാക്കിയ തൂണുകളിൽ, ഈത്തപ്പന ഇലകളും മടലുകളും കൊണ്ടുണ്ടാക്കിയ മേൽക്കൂര നാട്ടിയ ഒരു പള്ളിയിൽ ഇരുന്നുകൊണ്ട്!! എന്ന് മാത്രമല്ല അത്തരം അത്യാഡംബര പള്ളികൾ നിർമ്മിച്ചിട്ട് ഓരോ നാട്ടുകാരും അവരവരുടെ നാട്ടിലെ പള്ളികളെ കുറിച്ച് പൊങ്ങച്ചം പറയുകയും ചെയ്യുമെന്നും അദ്ദേഹം പ്രവചിച്ചു വച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ (സ ) ഓരോ പ്രവചനങ്ങളും അതിശയകരമാംവിധം കൃത്യതയാർന്നതാണ്. ധിക്കാരികൾ അല്ലാത്ത ഏതൊരാൾക്കും ഇസ്ലാം സ്വീകരിക്കാൻ ആ പ്രവചനങ്ങളുടെ കൃത്യത മാത്രം മതി. Muhammad's prophecies എന്ന് സെർച്ച് ചെയ്തു നോക്കിയാൽ പല അത്ഭുതകരമായ കാര്യങ്ങളും അറിയാൻ സാധിക്കും.
@kkvlogsbyrafi9256
@kkvlogsbyrafi9256 2 жыл бұрын
രണ്ടു തവണ കാണാൻ ഭാഗ്യം ഉണ്ടായി. നമ്മൾ നടന്ന വഴികൾ വീഡിയോയിലൂടെ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ. Safari😍
@abdussamad362
@abdussamad362 2 жыл бұрын
രണ്ടു മൂന്നു തവണ പോയി കണ്ടിട്ടുണ്ട്, ഓഫീസിന്നു പുറത്തിറങ്ങി നോക്കിയാൽ ദൂരത്തു നേരിട്ട് കാണുകയും ചെയ്യാം ... പക്ഷെ അതിനേക്കാളൊക്കെ ഫീലിംഗ് സഫാരിയിലൂടെ kandappol🥰❤❤
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
ഈ mosque ഒക്കെ ആണ് ലോകാഅത്ഭുദം. എല്ലാ യുഎഇ യിലെ ഭരണാധികാരികളുടെ അറിവും ചിന്തശൈലിയും🙏🙏🙏🙏🙏🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪👍
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
കാലഘട്ടം, സൗകര്യം വച്ച് നോക്കുമ്പോൾ താജ് മഹലിന്റെ മുന്നിൽ തലകുനിയും.
@MuraleedharanNp
@MuraleedharanNp 2 жыл бұрын
രാഷ്ട്രീയ ചെറ്റകൾ ഉള്ളകാലം. ഇന്ത്യ high tec ആവാൻ കഴിയില്ല
@nasarmp
@nasarmp 2 жыл бұрын
ഭാവിയിൽ ഇവിടെ നിന്ന് ശിവലിംഗം കിട്ടുമോ...
@abdurahman8636
@abdurahman8636 2 жыл бұрын
@@nasarmp അങ്ങനെ ഒരു കമന്റ് ഇവിടെ പറയേണ്ട ആവശ്യമില്ല ലോകത്തിലെ എല്ലാസഹോദരി സഹോദരൻ മാരെയും വളരെ മാന്യത യോടെയും സ്നേഹത്തോടെയുംആദരവോടെയും സ്വീകരിക്കാൻ അവിടെത്തെ ഭരണകർത്താക്കൾ ഒരുക്കിയതാണ് നമ്മുടെ സുന്ധരമായ ഇന്ത്യ രാജ്യം പോലെ മറ്റൊരു സുന്ദര രാജ്യം. നമ്മുടെ ഇന്ത്യയിലും ഇത്പോലെ സുന്ദരമായ ക്ഷേത്രങ്ങളും അമ്പലങ്ങളും പള്ളി കളും ഒക്കെ വരട്ടെ എന്നാൽ മറ്റൊന്ന് നശിപ്പിച്ചിട്ട് ആകരുത് എന്ന ഒരു ആഗ്രഹം ഉണ്ട്
@justicemp3200
@justicemp3200 2 жыл бұрын
@@nasarmp Please don't bring politics to there
@subair300
@subair300 2 жыл бұрын
GrandMosque 🕌 ഞാൻ ദിവസവും ജോലിക്ക് പോകുന്നതും തിരിച്ചു വരുന്നതും ഇതിന്റെ മുന്നിലൂടെയാണ് ❤️💚❤️❤️
@shammasvv7641
@shammasvv7641 2 жыл бұрын
Enna job
@ajithviswanath5154
@ajithviswanath5154 2 жыл бұрын
Me to
@ajithviswanath5154
@ajithviswanath5154 2 жыл бұрын
I am working behind this hotel
@doctortorque9177
@doctortorque9177 2 жыл бұрын
@@ajithviswanath5154 oru joliyumilla vtill irunnu ee video kanunnu 😖 maduth njn nthengilum joli 😌
@hashimmkv888
@hashimmkv888 2 жыл бұрын
Me also. Musaffah Abu Dhabi 💞💞
@shaminpv9535
@shaminpv9535 2 жыл бұрын
10 വർഷമായി എന്നെ പോറ്റുന്ന എന്റെ അബുദാബി. എല്ലാം നഷ്ട്ടപെട്ടുവന്ന എനിക്ക് എല്ലാം തന്ന യുണൈറ്റഡ് അറബ് എമിരേറ്റ്സ് ♥️🇦🇪🇦🇪🇦🇪🇦🇪🇦🇪😍
@vinodkrishnan3852
@vinodkrishnan3852 2 жыл бұрын
അതിമനോഹര നിർമ്മിതി 👍🏻 സന്തോഷ് ജോർജ് കുളങ്ങര പല വിസ്മയങ്ങളും കാണിച്ചിട്ടുണ്ട്. 🥰
@tonystark7375
@tonystark7375 2 жыл бұрын
ഒരു തവണ കണ്ട mosque ആണ്.. ഇത് കണ്ടപ്പോൾ വീണ്ടും പോവാൻ തോന്നുന്നു 🥰🥰
@sa_v_admhd0329
@sa_v_admhd0329 Жыл бұрын
ഇന്നലെയാണ് ഞാനിവിടം സന്ദർശിച്ചത്.. ഞാൻ കണ്ട കാഴ്ചകൾ, മനസ്സിലാക്കിയ അറിവുകൾ, അതിനേക്കാൾ അധികമായി എല്ലാം വളരെ മഹത്വമായി ഈ എപ്പിസോഡിൽ കാണാൻ സാധിച്ചു.... Big salute✨️✨️✨️
@harikumarvasudevan8284
@harikumarvasudevan8284 2 жыл бұрын
2007 ൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെ ജോലി ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
@rahilabeegum2194
@rahilabeegum2194 2 жыл бұрын
Allah barkath kodukatte ameen
@abdurahman8636
@abdurahman8636 2 жыл бұрын
Harikumar vasudhevan ആ നിർമാണത്തിൽ നിങ്ങളും ഒരു പങ്കാളിയാതിൽ സന്തോഷം നിങ്ങൾക്കും നല്ലത് വരട്ടെ
@sinanbinsaidali7255
@sinanbinsaidali7255 Жыл бұрын
💚💚💚
@rakeshmc1989
@rakeshmc1989 2 жыл бұрын
8 വർഷമായി UAE യിൽ ഉള്ള ഞാൻ അങ്ങനെ സഞ്ചാരത്തിലൂടെ ഇവിടം മൊത്തം കാണുകയാണ്.... അതും നേരിട്ട് പോയി കാണുന്നതിലും ഭംഗിയായി 🥰🥰
@anyanyanyanyanilkumr9127
@anyanyanyanyanilkumr9127 2 жыл бұрын
ഒരു മീൻ മർകററ് ഡിസൈൻ ചെയൻ അറിതതർ ആണ് നമുക്ക് ഉള്ള ത്
@musthafamusthu582
@musthafamusthu582 2 жыл бұрын
2021 ൽ ഞാനും അവിടെ പോയി കണ്ടു
@siddiq.v.parappanangadisid1800
@siddiq.v.parappanangadisid1800 2 жыл бұрын
@@anyanyanyanyanilkumr9127 RSS പ്രവർത്തകരും ഇതുപോലുള്ള രാജ്യങ്ങൾ ഒന്ന് പോയി കാണാൻ പറയണം --
@radhamanikc3102
@radhamanikc3102 2 жыл бұрын
2014 ല്‍ ഞാനും പോയിട്ടുണ്ട്. അന്ന് ഇതിനെപ്പറ്റി വലിയ അറിവൊന്നുമില്ലായിരുന്നു. പക്ഷേ ഇന്നിത് കേട്ടപ്പോള്‍ മനസ്സിലൊരു വിങ്ങല്‍...
@haanavanddi
@haanavanddi 8 ай бұрын
3 masam
@mithranpalayil999
@mithranpalayil999 2 жыл бұрын
Santhosh sir, no doubt we have everything in India, but the corrupted politician will never allow this great nation to grow.
@classicshopfitting
@classicshopfitting 2 жыл бұрын
also communaly divided. some hindus are thinking that india belongs to them only. some are frustrating if a non hindu came to power.
@anirudhshiva5376
@anirudhshiva5376 2 жыл бұрын
@@classicshopfitting India belongs to Hindu, what is the doubt, Pakistan and Bangladesh given to Muslim,
@ethanhunt7198
@ethanhunt7198 2 жыл бұрын
@@anirudhshiva5376 india belongs to Indians not to any particular community
@hareeftechworld2898
@hareeftechworld2898 2 жыл бұрын
@@anirudhshiva5376 poi Pani nokdo 😂
@dawoodthekkan4129
@dawoodthekkan4129 2 жыл бұрын
​@@anirudhshiva5376 yes this is the influence of dirty politicians...india is for every indians
@kadavathethonikkaran1089
@kadavathethonikkaran1089 2 жыл бұрын
മാഷാ അല്ലാഹ് എത്ര പ്രാവശ്യം കണ്ടതും പോയതും ആണ് ന്നാലും സഞ്ചാരതത്തിൽ വന്നപ്പോൾ ഒന്നുടെ പോവാൻ കൊതി തോന്നുന്നു
@Sna620
@Sna620 2 жыл бұрын
ജീവിതത്തിൽ ഒരു പ്രാവശ്യം എന്താലും പോകും ഈ അത്ഭുതം കാണാൻ ❤❤❤
@ushababu62
@ushababu62 2 жыл бұрын
കുറച്ചു തവണ ഇവിടെ പോകാൻ അവിടെ കുറച്ചു സമയം ചിലഴിക്കാൻ ഉള്ള ഭാഗ്യം എനിക്കും കിട്ടി. നല്ല അന്തരീക്ഷം ആണ് ഈ മോസ്‌കിൽ. 🙏🏻🙏🏻👍
@murshidm7041
@murshidm7041 Жыл бұрын
Sheikh said mosque il poitundenkilum atinu pinnile ee story kettappol uff manass niranju ...sir paranjat pole itil ninnum nammal orupaad padikendiyirikkunnu
@ajik2000
@ajik2000 2 жыл бұрын
ഷെയ്ക്ക് സൈദ് മോസ്ക്കിനെ പറ്റി പറയാൻ വിട്ടു പോയ രണ്ട് കാര്യങ്ങൾ പറയാം. 1. മോസ്ക്കിൽ വിരിച്ചിരിക്കുന്ന മാർബിളുകൾ ഒരിക്കലും ചൂട് പിടിക്കില്ല. 50 ഡ്രിഗി ചൂടിലും, മേൽക്കൂരയില്ലാത്ത സ്ഥലത്തും, അതിൽ ഇരുന്ന് നമസ്കരിക്കാം. അടുത്ത പ്രാവശ്യം പോകുമ്പോൾ ഒന്ന് കൈ വച്ചു നോക്കിക്കോ. 2. ഷേയ്ക്ക് സായിദിൻ്റെ കബറിടത്തിൽ 24 മണിക്കൂറും ഇടമുറിയാതെ ഖുർആൻ പാരായണം ചെയ്യുന്നുണ്ട്. അദ്ദേഹത്തെ അവിടെ കബറടക്കിയതിന് ശേഷം ഒരിക്കൽ പോലും അത് മുടങ്ങിയിട്ടില്ല.
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
ഭയങ്കരം തെന്നെ... ഖുർആൻ 24 മണിക്കൂറും കേൾപ്പിക്കുക എന്നത് ഭയങ്കര ടാസ്ക് ആണ്
@unaispukayoor3948
@unaispukayoor3948 2 жыл бұрын
@@mohammedsheheer9247 othan alu undavumbo Enth task
@sajithkumar5860
@sajithkumar5860 2 жыл бұрын
അതു വെളുത്ത കളർ ആയതു കൊണ്ടാണ് വെളുത്ത കളർ പ്രകാശത്തെ പ്രതിഫലിച്ചു പുറത്തേക്ക് കളയും
@basith1232
@basith1232 2 жыл бұрын
@@sajithkumar5860 athu mathram alla angane ulla marble anu use chaithad
@sajithkumar5860
@sajithkumar5860 2 жыл бұрын
Ayirikam👍
@Rani.S.7273
@Rani.S.7273 2 жыл бұрын
நான்.தமிழ்நாடு.8 வருசமா.சஞ்சாரம்.பார்த்துக்கொன்டிருக்கிறேன்.சபாரி.Tv.சேனலில்.எனக்கு.பிடித்த.நிகல்சிசஞ்சாரம்
@jayachandran.a
@jayachandran.a 2 жыл бұрын
??
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
എനിക്കും കൈഞ്ഞ2022 ജനുവരി 31 ന് ശൈഖ് zayid ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു 🥰🤲... ജീവിതത്തിൽ ഒരിക്കലും മറക്കാൻ കൈയാത്ത അനുഭവം... പക്ഷെ ഞാൻ പോയത് രാത്രി ആയിരുന്നു ... രാത്രിയിൽ പള്ളി കാണാൻ പറഞ്ഞറിയിക്കാൻ കൈയാത്ത സൗന്ദര്യം ആണ് 🥰🫶❤️🤲
@nano123nano6
@nano123nano6 2 жыл бұрын
സുജിത് ഭക്തന്റെ വീഡിയോയിലൂടെയാണ് ഞാൻ ആദ്യം ഈ നിർമ്മിതി കണ്ടറിയുന്നത്, പക്ഷെ അതിൽ അണ്ടർ ഗ്രൗണ്ട് ഷോപ്പിംഗ് മാളോ ഇതിന്റെ പുറം കാഴ്ചകളോ ഇല്ല.. കവാടം മുതൽ അകത്തേക്ക് മാത്രം. പുള്ളിയും ഭാര്യയും കുറെ ഫോട്ടോ എടുക്കുന്ന വീഡിയോ 😏😏അവനൊക്കെ എന്ത് വ്ലോഗർ...ഇതൊക്കെ അവരെ പോലുള്ളവരെ കാണിച്ചു കൊടുക്കണം...
@jayakumari6953
@jayakumari6953 2 жыл бұрын
പോയി. കാണാൻ. ഭാഗ്യമില്ലാത്ത. എന്നെപോലെ. ഉള്ളവർക്കു. സഫാരി. ഒരു. അനുഗ്രഹം. ആണ്. Thank. You. Sir.
@kullamname
@kullamname Жыл бұрын
Njan qathr aan panam njan thram nigal puo
@akhivs7477
@akhivs7477 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര 🥰♥️🔥🔥
@anwarabumarwan538
@anwarabumarwan538 2 жыл бұрын
9:40 ചെറിയ തിരുത്തുണ്ട് പർദ്ദ വാടകയ്ക്കു എടുക്കേണ്ടതില്ല അവിടെ കൗണ്ടറിൽ ലഭ്യമാണ് തിരിച്ചിറങ്ങുമ്പോൾ അവിടെ തന്നെ ഏൽപ്പിക്കണം എന്ന നിബന്ധന ഉണ്ടെന്ന് മാത്രം
@kttraveler8026
@kttraveler8026 2 жыл бұрын
ഈ പള്ളിയുടെ തൊട്ടു മുമ്പിൽ കടയിൽ ഞാൻ ഉണ്ട് 😍👍🏻💚
@ashrafpc5327
@ashrafpc5327 2 жыл бұрын
ഇത്തരം ഓരോ കാഴ്ച്ചകളിൽ നിന്നും നമുക്ക് ധാരാളം പഠിക്കാനുണ്ട് 👏👏❤️❤️👍👍
@ayishaayisha7974
@ayishaayisha7974 2 жыл бұрын
കറക്റ്റ് ♥️
@rasheelabeevip1765
@rasheelabeevip1765 Жыл бұрын
ഇതൊന്നും അറിയാതെ ഒരിക്കൽ പോയി കണ്ടിട്ടുണ്ട് വലിയ അത്ഭുതം തന്നെ
@musthafamustha2860
@musthafamustha2860 2 жыл бұрын
ശൈഖ്‌ സായിദ്‌ ഗ്രാന്റ് മോസ്കിനടുത്ത് ജോലി ചെയ്യുന്ന മോസ്കിനകത്ത് ഒന്നു രണ്ടു തവണ പോയ എനിക്ക് നേരിട്ടനുഭവിച്ചിട്ട് കിട്ടാത്ത അനുഭുതിയാണ് താങ്കളുടെ വീഡിയോ കണ്ടപ്പോൾ കിട്ടിയത്. താങ്ക്യൂ സർ ദൃശ്യങ്ങൾ വളരെ മനോഹരമായി പകർത്തിയ താങ്കൾക്ക് അഭിനദനങ്ങൾ
@salimrayya8680
@salimrayya8680 2 жыл бұрын
എത്രയോ തവണ പോയി അവിടെ കറങ്ങി നടന്ന് ഇരുന്ന് സമയം കളഞ്ഞിട്ടുണ്ട്‌ ഈ വ്ലോഗ്‌ കണ്ടപ്പോൾ എനിക്ക്‌ എന്നോട്‌ തന്നെ ദേഷ്യം വരുന്ന് ആസ്വദിക്കാൻ പറ്റാത്ത ഞാൻ
@abdulgafoorkc2890
@abdulgafoorkc2890 2 жыл бұрын
ഒരുപാട് പ്രാവശ്യം ഈ പള്ളിയിൽ പോയിട്ടുണ്ട് എന്നാലും എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത അവതരണം 👍👍👍
@johnpoulose4453
@johnpoulose4453 2 жыл бұрын
ആ mosque പോലെതന്നെ മലയാളികളെ ന്നും വിസ്മയിപ്പിക്കുന്നു SGK💖❤️💖
@jayachandran.a
@jayachandran.a 2 жыл бұрын
The Grand Mosque is breathtakingly beautiful. Words fail to describe it. The Taj was built by the Mughals from Persia and the Mosque by the Arab Sheikhs. Both are marvels of architecture. Like the Taj the Mosque can be seen framed through the entrance gateway. That is a great visual experience. Likewise floral motifs adorn the walls of the Taj. They were once studded with precious stones. The solid gold filigree fence around the tombs was later replaced with the marble trellis fence we see today. Both structures are exquisite in their execution.
@soiremk
@soiremk 2 жыл бұрын
Taj mosque? You mean taj mahal? Its not mosque
@jayachandran.a
@jayachandran.a 2 жыл бұрын
@@soiremk please read again.
@shajishamsudeen8586
@shajishamsudeen8586 2 жыл бұрын
ഞാൻ ഒരുപാടുതവണ പോയിട്ടുണ്ട്.പക്ഷേ ഞാനറിയാത്ത പലതും ഇപ്പോൾ അറിഞ്ഞു. റമളാനിലെ നോമ്പുതുറ മറ്റുള്ള മസ്ജിദുകളിൽനിന്ന് വളരെ വ്യത്യസ്തമാണ്.
@nandhunarayanan1026
@nandhunarayanan1026 2 жыл бұрын
തമ്പ് നെയിൽ കൊടുത്തത് സത്യം ആണ്.. ഇവിടെ കുറെ വൃത്തിഇല്ലാത്ത ഷോപ്പുകളും.. അതിന് മുന്നിലെ ചവറു കൂമ്പാരങ്ങളും.. വേസ്റ്റ് തള്ളിയ റോഡും അതിന്റെ അരികു വശങ്ങളും.. എന്ന് നന്നായി വൃത്തി ആയി കാണാൻ സാധിക്കുമോ ഈ നാട്...
@nandhunarayanan1026
@nandhunarayanan1026 2 жыл бұрын
@master പശു ആർക്ക് അമ്മ
@myopinionmalayalam4695
@myopinionmalayalam4695 2 жыл бұрын
@master പേര് നോക്കി വിശ്വാസം തലയിൽ ചാർത്തി കൊടുക്കുന്നത് നിന്റെ അല്പത്തരം കാണിച്ചു തരുന്നു.. നന്നായിക്കൂടെ ബ്രൊ.. 🙄
@falahfazz3315
@falahfazz3315 2 жыл бұрын
@master nink ntheda prenth aano
@falahfazz3315
@falahfazz3315 2 жыл бұрын
@master athuk north indiayil ..ivd ullavera aaa groupil peduthand tt
@hamidsuhail2191
@hamidsuhail2191 2 жыл бұрын
@master നാവ്,മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി
@hashimkhabib2502
@hashimkhabib2502 2 жыл бұрын
മറ്റു എമിറേറ്റുകളുടെ വലുപ്പത്തിനേക്കാൾ 6ഇരട്ടി ,uae യുടെ തലസ്ഥാനം ,വേൾഡ് നമ്പർ 2ക്ലീൻ സിറ്റി ,രോമാഞ്ചിഫിക്കേഷൻ 🔥😍from മദിനാ സായിദ് ഷോപ്പിങ് സെന്റര് അബുദാബി 😊😍
@indiaismycountry449
@indiaismycountry449 2 жыл бұрын
മർക്കസ് നോളേജ് സിറ്റിയിലെ പള്ളിയുടെ നിർമ്മാണത്തിലും ഇതു പോലെ ഷോപ്പുകൾ മുഴുവൻ താഴ്ഭാഗത്താണ്
@faizaltp3233
@faizaltp3233 2 жыл бұрын
Grand mosque visitors center എന്ന ആ underground mall ന്റെ നിർമാണത്തിൽ ഭാഗവാക്കായതും മൂന്നു വർഷത്തിലേറെ ആ പ്രോജെക്ടിൽ ജോലി ചെയ്തതും അഭിമാനത്തോടെ ഓർക്കുന്നു
@mp.paulkerala7536
@mp.paulkerala7536 2 жыл бұрын
Amazing , ഒന്നും പറയാനില്ല ..... Super 💖💓🔥🔥
@GoldenIdeas-nu7tg
@GoldenIdeas-nu7tg 2 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് അടിപൊളി ആണ് 👍🏻❤
@sajumgeorgeOfficial
@sajumgeorgeOfficial 2 жыл бұрын
I have worked for its construction until the finishing of the Project. My first office in Abu Dhabi. Met many specialists people and companies.
@fatimajaleel1411
@fatimajaleel1411 2 жыл бұрын
Whaw what a beautiful and colourful mosque that l have never seen really amazing by the al mighty of Allah should get chance to see it thank you sir
@SKYMEDIATv
@SKYMEDIATv 2 жыл бұрын
ദുബൈ എത്ര മനോഹരമാണ് ❤️
@Shamil405
@Shamil405 2 жыл бұрын
@Triple N appo dubai manoharamellaa ennanoo thankal uddheshikkunnath 😅😂
@SKYMEDIATv
@SKYMEDIATv 2 жыл бұрын
@Triple N യുഎൽ അല്ലെ
@salimsayed7377
@salimsayed7377 2 жыл бұрын
ഇത് അബുദാബി എമിരേറ്റ്സ്. Capital of uae. ഇതു കൂടാതെ ദുബായ് അടക്കം 7 എമിരേറ്റ്സ്കൾ കൂടിയതാണ് uae...
@SKYMEDIATv
@SKYMEDIATv 2 жыл бұрын
@@salimsayed7377 ok
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
Al Hamdu Lillah 🌟🎉💝. അമുസ്ലീങ്ങൾക്ക് മസ്ജിദിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യം നൽകിയതിൽ അതിയായി അഭിമാനവും കുളിരും തോന്നുന്നു. ലോകത്തെ മുഴുവൻ മസ്ജിദുകളും ഇത് പോലെ തുറന്നിടട്ടെ! പ്രവാചകൻ സല്ലല്ലാഹു അലൈഹി വ സല്ലം അങ്ങനെയാണ് നമ്മെ പഠിപ്പിച്ചത്. (മക്ക, മദീന മസ്ജിദുകൾ അമുസ്ലീങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് മസ്ജിദുകൾ മാത്രം ആണ് അങ്ങനെ വച്ചിരിക്കുന്നത്. അതിന് കൃത്യവും ശക്തവുമായ കാരണങ്ങളുമുണ്ട്.)
@MuraleedharanNp
@MuraleedharanNp 2 жыл бұрын
ഇന്ത്യയിൽ. രാഷ്ട്രീയ ചെറ്റകൾ ഉള്ളതിനാൽ ഒരു കാലവും.. High tec ആവാൻ കഴിയില്ല.... അവരാണ്.. നമ്മുടെ നാട്ടിൽ. വർഗീയത വളർത്തും. അതിൽ പണവും.... Arab. Country.. ❤️❤️❤️❤️
@arivinguruji-kidsvlog
@arivinguruji-kidsvlog 2 жыл бұрын
പള്ളിയിൽ ആർക്കും കയറുന്നതിനു ഒരു വിരോധവുമില്ല....പക്ഷെ അതിനു സത്യമായ ലക്ഷ്യം ഉണ്ടാകണം
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
അമ്പലത്തിൽ അശുദ്ധി ഉള്ളവർ കയറില്ല മോസ്ക് ലും അങ്ങനെ തന്നെ അല്ലേ?
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
@@loveyouuuuuuuuuuall മുസ്ലീങ്ങൾക്ക് അതിൻ്റേതായ നിയമങ്ങൾ ഉണ്ട്. അമുസ്ലീങ്ങൾക്ക് അത് വേണ്ട. അവർക്ക് ബാഹ്യമായ ശുദ്ധി മതിയാകും. അതായത്, മാലിന്യങ്ങൾ ഉണ്ടായിരിക്കരുത് അത്രമാത്രം. ഞങ്ങൾക്ക് അത് കൂടാതെ ചില കാര്യങ്ങൾ കൂടി വേണം.
@aamuhammedrafi
@aamuhammedrafi 2 жыл бұрын
പള്ളിയിൽ ആർക്കും കയറാം, മുസ്ലിം ആയാലും അമുസ്ലിം ആയാലും, ആണായാലും പെണ്ണായാലും. മിക്ക പള്ളികളും പണിതിരിക്കുന്നത് അമുസ്ലിം സഹോദരങ്ങൾ ആണ്.
@fidaeshaal412
@fidaeshaal412 2 жыл бұрын
Finally അബുദാബി ലെ വീഡിയോ ക്‌ ആയി കാത്തിരിക്കായിരുന്നു .ഞങ്ങൾ അബുദാബി ആണ് ..ഗ്രാൻഡ് മോസ്‌ക് ഇൽ ആദ്യ സമയത് ഡയറക്റ്റ് ആയി പോകാമായിരുന്നു പിനീട് ആണ് underground ലൂടെ പോകേണ്ടാ ത് ആയത് . സെക്യൂരിറ്റി ചെക്കിങ് ഉം വളരെ സ്ട്രോങ്ങ് ആക്കി . underground ലൂടെ ട്രാവൽ പക്ഷെ അടിപൊളി ആണ് . ഗ്രാൻഡ് മോസ്‌ക് ഒരു സംഭവം ആണ് .
@tresajessygeorge210
@tresajessygeorge210 Жыл бұрын
അതി മനോഹരം...!!! ഫുട് പാത്തുകളും വഴികളും പരിസരവും ഒക്കെ ശുചിത്വവും മനോഹരവും ആയി പരിപാലിച്ചു സൂക്ഷിക്കുന്നതിനാൽ... അത്രയും മനോഹരവും , വിലപിടിപ്പുള്ളതും ആയ മാർബിൾ ഫ്ലോറിലൂടെ ചെരിപ്പ് ഊരാതെ അനേകായിരം പേർക്ക് ദിവസവും നടക്കാൻ കഴിയുന്നു...!!! നന്ദി... ശ്രീ SGK... ഞങ്ങളിലേക്ക് ഈ ദൃശ്യങ്ങൾ എത്തിക്കാൻ കഴിഞ്ഞതിന്...!!! THANK YOU... SO MUCH SIR...!!!
@muhammedmufeedkm8753
@muhammedmufeedkm8753 2 жыл бұрын
Nerit kanunnathinekal feel when watching your video our Abudhabi..💞🇦🇪
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സഞ്ചാരം ❤️ഫാൻസ് 🙋🏻‍♀️
@pamaran916
@pamaran916 2 жыл бұрын
ഒന്നും അല്ല എന്ന് പറയുബോൾ നിർമ്മിച്ച കാലം ഓർക്കണം😭😭😭
@subinsmurali7901
@subinsmurali7901 2 жыл бұрын
Epolpolum ath onnu maintain cheyan nammude governmentsinu kazhiyunnilla athanu pulli udeshichath , tajmahal lokalbhudham anu ath arhikunna maintenance athinu cheyunundo illa
@Shamil405
@Shamil405 2 жыл бұрын
@@subinsmurali7901 ys
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഇന്നതിന്റെ കോല൦...😂😆 നാളെ അത് വേറെന്തോ ആകാ൯ പോണു...😆😂 കോമഡി... നമുക്ക് പൊളിക്കലു൦ വിക്കലുമല്ലേ അറിയൂ...😂 ച്ചിരി വ൪ഗീയതയു൦...😎😎
@jojomj7240
@jojomj7240 2 жыл бұрын
അത് വേണ്ട രീതിയിൽ maintenance ചെയ്യുന്നില്ലാലോ.. അത് നശിച്ചു പോകണം എന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നുഉണ്ട്‌...
@idyllicexplorer7298
@idyllicexplorer7298 2 жыл бұрын
Best in the world 🌍💖💞💖💞💐HH Sheikh Zayed 💖💞💐
@mohammadsaad9361
@mohammadsaad9361 Жыл бұрын
Sheikh Zayed Mosque should be declared as ONE OF THE WORLD WONDERS
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤️
@travel5901
@travel5901 2 жыл бұрын
കോഴിക്കോട് ജില്ലയിൽ മർകസിന് കീഴിലായി കൈതപ്പൊയിലിൽ നോളജ്സിറ്റി എന്ന മസ്ജിദ് വരുന്നുണ്ട് ഏതാണ്ട് ഇതേ ലുക്കാണ് 😍😍😍
@vm_mufeedh
@vm_mufeedh 2 жыл бұрын
😂
@hashimkhabib2502
@hashimkhabib2502 2 жыл бұрын
ശഅറെ മസ്ജിദ് പിന്നെ നോളജ് സിറ്റി മസ്ജിദായി 😁
@arivinguruji-kidsvlog
@arivinguruji-kidsvlog 2 жыл бұрын
ട്യൂറിസ്റ് എന്ന നിലയിൽ കേരളത്തിന്നാഭിമാണിക്കാം
@irshucholayil
@irshucholayil 2 жыл бұрын
Podooo, adokke ithinod tharathamya peduthalle 🤭
@vm_mufeedh
@vm_mufeedh 2 жыл бұрын
@@irshucholayil saramilla bro.. Avante oru agraham alle.nadakatte 😂
@hamzak2931
@hamzak2931 2 жыл бұрын
Tajmahal നിറയെ മുത്തുകളും രത്നങ്ങളും പതിച്ചിരുന്നു. നിലാവുള്ള രാത്രികളിൽ ചന്ദ്രകയിൽ ഈ രത്നങ്ങളും മുത്തുകളും vettithilangi നിൽക്കുന്ന ഒരു താജ്മഹലി നെ സങ്കല്പിച്ച് നോക്ക്. എല്ലാം ബ്രിട്ടീഷുകാർ ചുഴന്നെടുത് അവിടെ മാർബിൾ പകരം വെച്ച്.
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
റഫറൻസ് pls
@tipsmayhelpyou786
@tipsmayhelpyou786 2 жыл бұрын
@@mohammedsheheer9247 search for Kohinoor history
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
@@tipsmayhelpyou786 കോഹിനൂർ രത്നം തജ്മഹലിൽ പതിച്ചിരുന്നതാണോ?
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
അവിടെ പോയവ൪ക്ക് അത് കാണാ൦. ഇപ്പോഴു൦ ഈ ലോക കാട്ടുകള്ളന്മാ൪ തൂണുകളിൽ ചൂഴ്ന്നെടുത്തതിന്റെ പാടുകളുണ്ട്.
@tipsmayhelpyou786
@tipsmayhelpyou786 2 жыл бұрын
@@mohammedsheheer9247 please search for article for tajmahal gemstones, Kohinoor is another history
@user-jk5zs8zz5k
@user-jk5zs8zz5k 2 жыл бұрын
വർഗീയതയുടെ പേരിൽ തമ്മിൽ തല്ലുന്ന ആൾകാർ തിരിച്ചറിയുക രാഷ്ട്രീയ നപുംസകങ്ങളുടെ അധികാര മോഹത്തിന്റെ ഇരയായി ഇനി നമ്മൾ തമ്മിൽ വേർതിരിവ് ഉണ്ടാവില്ല എന്ന് ജനങ്ങൾ ഗവർമെന്റ്ന് എതിരെ തിരിയാതിരിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ വർഗീയത പറയുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ നാട് നശിച്ചു പോകും
@Sakshi-wj5go
@Sakshi-wj5go 2 жыл бұрын
Wow!!! my 2nd home in Sancharam 💃💃💃 28 years completed here....Thanks SGK .🙏
@rajeshviswanadh
@rajeshviswanadh 2 жыл бұрын
ഇത് വനവാസകാലത്തു ഞങ്ങളുടെ ഭഗവാൻ ശ്രീരാമൻ കീഴ്‌ശാന്തിയായി ജോലി ചെയ്ത അമ്പലം ആയിരുന്നു.😄😄😄. എന്ന് RSS RSS
@sbn4467
@sbn4467 2 жыл бұрын
yeah it's name was grandomahalaya...
@cpimvvvvvvvvcc
@cpimvvvvvvvvcc 2 жыл бұрын
Alla ninte karl max kattaribiyude bharayude koode kidanna sthalamannu athum
@aravindrajan9768
@aravindrajan9768 Жыл бұрын
@@cpimvvvvvvvvcc 💩💩💩💩
@supremeenterprises3175
@supremeenterprises3175 Жыл бұрын
Really it is fantastic. Thank to God Almighty.
@-op1974
@-op1974 2 жыл бұрын
മർക്കസ് നോളേജ് സിറ്റിയിലും ഇതേ പോലെ ഗംഭീരമായ മസ്ജിദ് വരുന്നുണ്ട്
@ajoozvia3711
@ajoozvia3711 2 жыл бұрын
😂😂😂😂
@muhammedshanid9009
@muhammedshanid9009 2 жыл бұрын
ഇത് പോലെയോ, 🙄
@arivinguruji-kidsvlog
@arivinguruji-kidsvlog 2 жыл бұрын
ഇതിന്റെയൊരു മിനിയെചർ.. ആണ് ...എന്നാൽ കേരളത്തിന്റെ ട്യൂറിസ്റ് place
@salmaan_saabiq
@salmaan_saabiq 2 жыл бұрын
അത് വെറും പണമുണ്ടാക്കാൻ വേണ്ടി മാത്രം 😂
@ajoozvia3711
@ajoozvia3711 2 жыл бұрын
@@salmaan_saabiq 😂😂😂
@lawcareofindia5424
@lawcareofindia5424 2 жыл бұрын
ഞാൻ ഇന്നും ഇവിടെ പോയിരുന്നു... നേരിട്ട് കാണുമ്പോൾ വളരെ മനോഹരം തന്നെയാണ്... എന്നാൽ അതിനേക്കാൾ വളരെ മനോഹരമായി തോന്നിയത് ഈ വീഡിയോ കണ്ടപ്പോഴാണ്...
@ashiquekv88
@ashiquekv88 2 жыл бұрын
രാത്രികാല ദൃശ്യങ്ങൾ കൂടി വളരെ മനോഹരമാണ്
@tkcjafar
@tkcjafar 2 жыл бұрын
ആറ് മാസം മുമ്പാണ് ഞാൻ ഈ മഹാ നിർമ്മിതി നേരിൽ കണ്ടത് ... അതൊരു സന്ധ്യാ നേരമായതിനാൽ മറ്റൊരു ഭാവമായിരുന്നു ഇതിന് .. ഇന്ന് സഫാരിയിൽ SGK യുടെ കാമറയിൽ പകൽ വെളിച്ചത്തിൽ ഉള്ള മനോഹാരിത കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം, ഓരോ ഫ്രെയിമിലും എത്ര കൃതമായാണ് താങ്കൾ ക്യാമറ ചലിപ്പിക്കുന്നത് എന്നത് ഈ നിമ്മിതിയെപ്പോലെ തന്നെ അദ്ഭുതപ്പെടുത്തുന്നു...🤝
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
എന്തായാലും വീഡിയോ സൂപ്പർ ഇനീ ഗ്രാൻഡ് മോസ്ക് യിൽ പോകുമ്പോൾ ഉള്ള റിവ്യൂ ആയി ഇത് വരെയും പോയിട്ടില്ല ഇനി പോകണം 🇦🇪🇦🇪👍👍👍
@pushparajrkrobert1724
@pushparajrkrobert1724 2 жыл бұрын
I went there.very beautiful mosque ❤️
@josnasandra9690
@josnasandra9690 2 жыл бұрын
This views really make me Dream high👍👍👍
@saneermuhammed5446
@saneermuhammed5446 2 жыл бұрын
Alhamdulillah... Ithrayum valiya lokaathbhudham kaanaan enikkum bhaagyam labhichu... Masha ALLAH... ❤❤❤👌
@techteam565
@techteam565 2 жыл бұрын
അതിമനോഹരം. നമ്മുടെ ഇന്ത്യക്കും ഇതുപോലെയൊക്കെ ആകാമായിരുന്നു. അമ്പലങ്ങൾ,മസ്ജിദുകൾ,ചർച്ചുകൾ.
@ceepee044
@ceepee044 2 жыл бұрын
😃😃😃😃. നമ്മളിവിടെ പരസപരം അടി മാന്തി നോക്കാനുള്ള മത്സരത്തിൽ ആണ്
@hussainhaira5063
@hussainhaira5063 2 жыл бұрын
ഉള്ളത് എങ്ങനെ പൊളിക്കും എന്ന് നോക്കുവാ നമ്മുടെ രാജ്യം
@RamachandranTMNambissan
@RamachandranTMNambissan Жыл бұрын
Fantastic!!! Vaikuntam of the Earth.
@Sna620
@Sna620 2 жыл бұрын
സർ ഇത് രാത്രി ആയിരുന്നു പോകേണ്ടത് 🔥🔥🔥
@Bodymaniax148
@Bodymaniax148 2 жыл бұрын
ഏറ്റവും നല്ല അവതരണം... എത്ര perfect... Big thanks
@remarajanjanardhanan311
@remarajanjanardhanan311 2 жыл бұрын
Daily traveling this route But your video makes it special feeling brother
@faisalp1018
@faisalp1018 2 жыл бұрын
നേരിൽ കാണാൻ ഒരു പാട് ആഗ്രഹമുള്ള മോസ്ക് വിശദമായി കാണിച്ചതിന് നന്ദി.
@darknight5182
@darknight5182 2 жыл бұрын
Miracle 😍
@bestcontent-0038
@bestcontent-0038 2 жыл бұрын
3rd grand mosk in the world .lam living in abhudabi,and I proud of it
@abdurahman8636
@abdurahman8636 2 жыл бұрын
Thanks for safari chanal
@kmhasainar9692
@kmhasainar9692 2 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകും വിധം അവതരണം താങ്കള്ക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു ഹസൈനാർ കൊടക് ജില്ല കർണാടക സ്റ്റേറ്റ്
@azeezkp1788
@azeezkp1788 2 жыл бұрын
രാത്രിയിൽ ആണ് ഇത് ചിത്രീകരിക്കേണ്ടത്. ഏറ്റവും മനോഹരമായ കാഴ്ച അപ്പോഴാണ്
@bensonandbennycreations8970
@bensonandbennycreations8970 2 жыл бұрын
Beautiful 🌹🌹🌹🌹🌹
@aboobackerkunju6450
@aboobackerkunju6450 Жыл бұрын
Very impressive informative. Thank you very much
@sabith__jr3745
@sabith__jr3745 2 жыл бұрын
2019 IL njan poya vazhikal Iniyum povan kothikkunnu
@Aneez004
@Aneez004 2 жыл бұрын
Magnificent
@joseph.a.t3558
@joseph.a.t3558 2 жыл бұрын
എന്നും സൂപ്പർ സഫാരി ചാനൽ 👍🏼👍🏼👍🏼
@rijeesh2240
@rijeesh2240 2 жыл бұрын
Super 👌 👍 😍 🥰
@adventurertraveler369
@adventurertraveler369 2 жыл бұрын
Santhosh Sir please visit Sir Bani Yas island, 250 km from Abu Dhabi. Nature and wildlife drive, mountain biking, archery, water activities ellam und.
@arjunsmadhu810
@arjunsmadhu810 Жыл бұрын
ചരിത്രം വഴിമാറുന്നത് ചരിത്രം പറഞ്ഞതിലൂടെയാണെന്ന് നാളെ ചരിത്രം പറയും sgk 😍
@aleekoya1238
@aleekoya1238 Жыл бұрын
It is a very eminental and architectural and Chaming greatest fascinatable seen At the world.
@payyannur3218
@payyannur3218 2 жыл бұрын
ബ്രിട്ടീഷുകാർ എന്ന കള്ളന്മാർ ഇന്ത്യയിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം ആയിരിക്കും
@irshucholayil
@irshucholayil 2 жыл бұрын
Vaigunneram poyirunnengil day view+night view kittumayirunnu, night le view oru rakshayumilla😍
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@sosammathomas5726
@sosammathomas5726 2 жыл бұрын
Wonderful place
@ashrafkallidumban1415
@ashrafkallidumban1415 2 жыл бұрын
സൂപ്പർ വീഡിയോ!👍❤💙💚
@indiafocus6557
@indiafocus6557 2 жыл бұрын
വല്ലാത്ത കഴ്ച സാർ , താങ്കളോട് അസൂയ തോന്നുന്നു / ദൈവം ശരിക്കുള്ള കണ്ണ് തന്നത് താങ്കൾക്കാണ് 👁️👁️/ നമുടെ കണ്ണ് എന്നും ചപ്പ് ചവറുകൾ കണ്ട് കൊണ്ടിരിക്കുന്നു👀 / കാതുകൾ🗣️🦻 കേൾക്കുന്നത് മനസ് അസ്വസ്തമാകുന്ന കാര്യങ്ങൾ പക്ഷെ , നമ്മുടെ താജ് ഏഴ് അൽഭുതങ്ങളിൽ ഒന്ന് / ഇനി എത്ര കാലം .....🤔
@keralasafari2854
@keralasafari2854 2 жыл бұрын
Mazha allah. Super
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
REALLY AMAZING....
@muhammedjabir112
@muhammedjabir112 2 жыл бұрын
Mashallah
@FASHIONTRENDSDRESSWORLD
@FASHIONTRENDSDRESSWORLD 2 жыл бұрын
Sancharam is true professional as the professional construction of mosque.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН