Oru Sanchariyude Diary Kurippukal | EPI 488 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 304,101

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_488
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 488 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 482
@josephmathew72
@josephmathew72 Жыл бұрын
സന്തോഷ് കുളങ്ങര സാറിനു പദ്മ ശ്രീ അവാർഡ് കൊടുക്കണമെന്നുള്ളവർ ലൈക്ക് ചെയ്യുക..
@swaminathan1372
@swaminathan1372 Жыл бұрын
ആ നിയമം ഇവിടെ ഉണ്ടായിരുന്നെങ്കിൽ.., എൻ്റെ ഒക്കെ ചെറുപ്പകാലത്ത് വീട്ടിൽ പോലീസുകാർക്ക് വരാനെ നേരമുണ്ടാവുകയൊള്ളു...!
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
എന്റെ അപ്പന് ജയിലീന്ന് ഇറങ്ങാൻ നേരം ഉണ്ടാകുമായിരുന്നില്ല
@kunjunniparoos709
@kunjunniparoos709 8 ай бұрын
😂
@rosemaryjoseph5818
@rosemaryjoseph5818 7 ай бұрын
😂😂😂😂
@rakeshrajan6412
@rakeshrajan6412 Жыл бұрын
ചരിത്രം എന്നിലൂടെ യിലൂടെ എന്ന പ്രോഗ്രാമിൽ ഇന്നസെന്റ് അങ്കിൾ നെ കൊണ്ട് വരാൻ പറ്റാത്തത് വളരെ ഒരു നഷ്ടം ആണ്
@Linsonmathews
@Linsonmathews Жыл бұрын
Sunday, ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്ന നമ്മൾ 🤗❣️❣️❣️
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
ഹായ് Linson....
@Linsonmathews
@Linsonmathews Жыл бұрын
@@jilcyeldhose8538 ഹായ്...
@daredevil6052
@daredevil6052 Жыл бұрын
പൊന്നു മാഷേ നമിച്ചു...😂😅
@Linsonmathews
@Linsonmathews Жыл бұрын
@@daredevil6052 bro...
@sabual6193
@sabual6193 Жыл бұрын
😄
@ssrnair1761
@ssrnair1761 Жыл бұрын
താങ്കൾ ഒരു അത്ഭുതം തന്നെ. ഏതെങ്കിലും ഒരു വിദേശ രാജ്യം സന്നർശിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ അതില്ല. കാരണം ഞാൻ എത്രയോ നാളായി താങ്കളോടൊപ്പം എത്രയോ രാജ്യങ്ങൾ വിസിറ്റ് ചെയ്തിരിക്കുന്നു. അവിടത്തെ രീതികളും സംസ്കാരങ്ങളും മനസ്സിലാക്കിയിരിക്കുന്നു. Thank u...
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
You also should try to travel Sir....Uppolam verilla Upilettathu... ;)
@vasanthakumari1070
@vasanthakumari1070 Жыл бұрын
Athe njanum parayum
@muralipillaj5482
@muralipillaj5482 Жыл бұрын
സന്തോഷ്‌ സാറിനോട് ഒരു അപേക്ഷ ഉണ്ട് .എന്തെന്നാൽ ഒരു എപ്പിസോഡ് കഴിയുമ്പോൾ മറ്റുള്ള ചാനലുകൾ ചെയ്യുന്നപോലെ അടുത്ത ആകാംഷയിൽ കൊണ്ട് നിർത്തുന്നത് അവസാനിപ്പിക്കണം. സഫാരി എന്നുമുതലാണ് ഇതൊക്കെ ചേർത്തത്. ഇതൊന്നും ഇല്ലെങ്കിലും കാണാൻ ലക്ഷങ്ങൾ . കണ്ടന്റിനാണ് വിലമതിക്കുന്നത്. സ്നേഹത്തോടെ ❤🙏
@SG-xn7wv
@SG-xn7wv Жыл бұрын
സൈക്കിളിൽ വന്നത് പോലീസ് തന്നെ 😄ഇതിനു മുൻപുള്ള ഒരു ഡയറി കുറിപ്പുകളിൽ santhosh sir അതെ പറ്റി പറഞ്ഞിട്ടുണ്ട് ❤️❤️
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
ഇദ്ദേഹം പറയുന്നത് വെറും വാക്കുകളല്ല. ഓരോ വ്യക്തിക്കും സമൂഹത്തിനും രാജ്യനന്മയ്ക്കും വേണ്ടിയാണ് പറയുന്നത്. രാഷ്ട്രീയ പാർട്ടികൾ പോലും തെറ്റ് തിരുത്തി നേരെയാകണമെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിൽ ധ്വനിക്കുന്നു. അവരവർക്ക് ഇഷ്ടപ്പെടുന്ന രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതോടൊപ്പം തന്നെ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും തിരുത്തപ്പെടാനും ഇദ്ദേഹം നമ്മോട് ആഹ്വാനം ചെയ്യുന്നു. ഇദ്ദേഹം പറയാതെ പറയുന്ന വാക്കുകൾക്കിടയിൽ ആ നന്മയുള്ള മനസ്സ് നമുക്ക് കാണാൻ കഴിയണം. 🌹🌹🌹🌹
@rahimkvayath
@rahimkvayath Жыл бұрын
രാഷ്ട്രീയ നേതാക്കൾ പ്രത്യേകിച്ച് കമ്മി ക ൾ ഇതൊന്നുo അറിയാഞ്ഞിട്ടല്ലല്ലോ, സ്വാർത്ഥ ലാഭം കൊണ്ട് നാട് നശിപ്പിക്കുന്നതാണ്, അടിമകളായ അണികൾക്ക് വേണം ബോധം വരാൻ
@rejeeshrajan3891
@rejeeshrajan3891 Жыл бұрын
ക്ലൈമാക്സ്‌ ഒരുമാതിരി ഏഷ്യാനെറ്റ്‌ മെഗാസീരിയൽ എപ്പിസോഡ് അവസാനം പോലെ തോന്നി 😊. ഇനി അടുത്താഴ്ച വരെ ടെൻഷൻ ആണ് - "ആ സൈക്കിൾ എന്തിന് അവിടെ വന്നു നിന്നു? ആ സൈക്കിൾ ആരുടേതായിരുന്നു?" മൊത്തം ദുരൂഹത 😊
@rty3563
@rty3563 Жыл бұрын
Police
@gopalankp5461
@gopalankp5461 Жыл бұрын
All these narrative explanation and information about various events in safari Park are very helpful too much for all of us and we adore Sri Santhosh George Kulangara and these are verygood for the listeners.
@rajannair09
@rajannair09 Жыл бұрын
നല്ലൊരു എപ്പിസോഡ് , സൈക്കിൾ വിശേഷങ്ങൾക്കായി കാത്തിരിപ്പു തുടരും
@ranimathew9769
@ranimathew9769 Жыл бұрын
എന്ത് സ്വാർഗം തുല്ല്യമായ. ജീവിതം.. കേട്ടിട്ടു കൊതി ആകുന്നു.. ഇവിടെ. കുഞ്ഞിന്. മക്കൾക്കു എന്ത് വില യ്യാണ് ഉള്ളത്.500വർഷം കഴിഞ്ഞാൽ എങ്കിലും ഇതു പോലൊരു നീതി. ഇന്ത്യയിൽ. കേരളത്തിൽ. എത്തുമോ. മൃഗങ്ങൾക്കു വേണ്ടി. പട്ടി ക്ക് വേണ്ടി കരയുന്നവർ ആണ്‌. ഇവിടെ ഉള്ള ക്രുരർ ആയ മനുശ്യർ. അമ്മ mar അച്ഛൻ mar. സഹോദരി mar. സഹോദരന്മാർ.. പിന്നെ ഫെമിനിസം. സാർ നെ കേൾക്കാൻ പറ്റിയതാണ്. ഏറ്റവും വല്യ ഭാഗ്യ. അറിയാൻ oru പാട് ആഗ്രഹിച്ചിരുന്നതാണ്.. കൊതിച്ചതാണ്.. എനിക്കും. കുറച്ച്. പറയാൻ ഉണ്ട്
@muhammedanas6072
@muhammedanas6072 2 ай бұрын
Onnum manasilayila paranjath
@s4crazy273
@s4crazy273 Жыл бұрын
രാവിലെ കഥ കേൾക്കാൻ നല്ല സുഖം ❤️
@anwarmajeed523
@anwarmajeed523 Жыл бұрын
Ithipo.... SUNDAY CLASS AAYI.... ❤❤❤❤😂😂😂
@shabanaasmi3124
@shabanaasmi3124 Жыл бұрын
ഈ നിയമം ഇവിടെ ആയിരുന്നേൽ ഞാനൊക്കെ എത്രയോ തവണ ജയിലിൽ കിടന്നേനെ ..
@vasanthakumari1070
@vasanthakumari1070 Жыл бұрын
Anganane purathu arum kanillarunnu
@rejeeshrajan3891
@rejeeshrajan3891 Жыл бұрын
അതു വല്ല വഴിപോക്കനും സൈക്കിൾ ഓടിച്ചു പോയതാവും. ഇതു ചുമ്മാ SGK യുടെ ഒരു സ്ഥിരം നമ്പർ അല്ലെ 😜നമ്മളെ അടുത്ത എപ്പിസോഡ് വരെ കട്ടയ്ക്ക് വെയിറ്റ് ചെയ്യിപ്പിക്കാനായിട്ട്..,. 😄
@nishanthgvarghese
@nishanthgvarghese Жыл бұрын
No its American police . When they have on you they will come like that . Not like in kerala coming in jeep and making big scenes. They will silent they will talk to us . If they find out something within minutes full force will come
@mallikasmani
@mallikasmani Жыл бұрын
Santhosh is 100%right
@naseelabeevi4579
@naseelabeevi4579 Жыл бұрын
Climax oru rekshem illa.... Katta waiting for next part....
@daredevil6052
@daredevil6052 Жыл бұрын
സഞ്ചാരത്തിനേക്കാൽ ഇഷ്ടം....❤
@shijushijucherayi956
@shijushijucherayi956 Жыл бұрын
താങ്കളുടെ എല്ലാ വിഡിയോയും കാണുന്നുണ്ട്... ഒന്നും തെറ്റാതെ 🙏🏻🙏🏻🙏🏻
@Elizabeth-hp8wx
@Elizabeth-hp8wx Жыл бұрын
I live in Australia, this kind of child freedom distroyed many families. It's very sad there are many innocent parents got punished for loving and caring for their children, on-top of many children also damaged their life due to this freedom and rights.
@sanketrawale8447
@sanketrawale8447 Жыл бұрын
Our Indian concept and culture of marriage , family , Parenting etc.... how soooper it is !!👍👌 🧡
@anusha9518
@anusha9518 Жыл бұрын
@@sanketrawale8447 its really not that super, toxic parenting is a harsh reality 🙏
@sheejagopalakrishnan5278
@sheejagopalakrishnan5278 Жыл бұрын
പിൻതുടർന്ന് കണ്ടത് പോലെ superb Thank you so much
@hari....1388
@hari....1388 Жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും waiting ആണ് next part
@ananthakrishnan.s9718
@ananthakrishnan.s9718 Жыл бұрын
എന്തു മനോഹരമായ വാക്കുകൾ
@elisabetta4478
@elisabetta4478 Жыл бұрын
Because, in the West(in general, not only in the USA), children are considered individuals with personalities like adults. They are not "possession" of their parents. It reminds me of Khalil Gibran, his famous novel "The Prophet". Its verse starts with: "Your children are not yours"
@pristinecave
@pristinecave Жыл бұрын
But The Prophet ﷺ said: "You and your wealth belong to your father." It was narrated from Jabir bin 'Abdullah that a man said: "O Messenger of Allah, I have wealth and a son, and my father wants to take all my wealth." He said: "You and your wealth belong to your father."
@elisabetta4478
@elisabetta4478 Жыл бұрын
@pristinecave I don't intend to hurt anyone's sensibility but that's the fruit of a very narrow-minded environment. That's widely visible in that culture. What I meant by "The Prophet" was a paragraph that begins in the famous novel of the mystic Lebanese poet Khalil Gibran. Your children are not your children. They are sons and daughters of Life's longing for itself. They come through you but not from you. And though they are with you yet they belong not to you. You may give them your love but not your thoughts, For they have their own thoughts. You may house their bodies but not their souls, For their souls dwell in the house of tomorrow, which you cannot visit, not even in your dreams. You may strive to be like them, but seek not to make them like you. For life goes not backward nor tarries with yesterday. You are the bows from which your children as living arrows are sent forth. The archer sees the make upon the path of the infinite, and He bends you with His might that His arrows may go swift and far. Let your bending in the archer's hand be for gladness. For even as He loves the arrow that flies, so He also loves the bow that is stable.
@savioshajahan4661
@savioshajahan4661 Жыл бұрын
@@elisabetta4478 that's why 30,000 American are converting to islam every year and stoped all anti socials they followed before.
@savioshajahan4661
@savioshajahan4661 Жыл бұрын
@@elisabetta4478 did you ever visited any muslim country.
@savioshajahan4661
@savioshajahan4661 Жыл бұрын
@@elisabetta4478 liberty should be given but there should be a limit.
@24ct916
@24ct916 Жыл бұрын
കുട്ടികൾക്ക് കൂടുതൽ അവകാശം കൊടുത്തതിൻ്റെ ദോഷങ്ങൾ സമൂഹത്തിൽ കാണുന്നുണ്ട്. ഭയവും ബഹുമാനവും അനുസരണയും ഉള്ള ഒരു തലമുറയെ നഷ്ടപ്പെട്ടു. അവർ അവർക്ക് തോന്നും വിധം ജീവിക്കുന്നു.
@Dawny.K.George
@Dawny.K.George Жыл бұрын
avarude life alle. jeevikkatte
@manilalramanujan5022
@manilalramanujan5022 Жыл бұрын
oru tharatyl ath true anu
@mjsmehfil3773
@mjsmehfil3773 Жыл бұрын
Santhoshji Your narration is mesmerizing.. Congratulations.. For your hard work.. God bless you With regards prayers.. Sunny Sebastian Ghazal singer Kochi. ❤🙏
@vinodn6534
@vinodn6534 Жыл бұрын
This is common at European countries aswell. Please watch movie ms. Chatterjee v/s Norway which had explained in detail.
@shylajarpillay9008
@shylajarpillay9008 Жыл бұрын
very touching movie
@sankeypaul7421
@sankeypaul7421 Жыл бұрын
293 EP ellam kandu 😎,waiting for next EP
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & Team Safari Tv.🙏🎄🎆🎈🎊
@justbabyperfectstyleforyou9049
@justbabyperfectstyleforyou9049 Жыл бұрын
സൺ‌ഡേ രാവിലെ 10 മണിക് പുതിയ എപ്പിസോഡ് ആയി വെയിറ്റ് ചെയ്യുന്ന ഞാൻ 😂
@annievarghese6
@annievarghese6 Жыл бұрын
ഇന്നു നമ്മുടെ നാട്ടിലും മക്കളെ ശാസിക്കാൻ സാധിക്കില്ല ഉടനെതന്നെ ആത്മഹത്യ വീട്ടിൽ നിന്നു ഇറങ്ങിപോകുക ഇങ്ങനെയൊക്കൊയാണു പത്മിനി മാഡം ലാലുഅലക്സ് തുടങ്ങിയവർ അഭിനയിച്ച ഡോളർ സിനിമ അമേരിക്കൻ മലയാളിയുടെ ജീവിതം പറയുന്ന സിനിമ യാണു
@pristinecave
@pristinecave Жыл бұрын
ആത്മഹത്യ കൂടാൻ സിനിമകൾക്ക്‌ വലിയ പങ്കുണ്ട്‌
@raheeee77
@raheeee77 Жыл бұрын
27:48 ആ അമ്മുമ്മ ചെയ്തത് ശേരി ആണെന്നു കാലം തെളിയിച്ചു. 👏
@LIBU_NAWAF
@LIBU_NAWAF Жыл бұрын
ആകാംക്ഷ നിറച്ച മറ്റൊരു എപ്പോസോഡ് കൂടെ കടന്നു പോയിരിക്കുന്നു✨️... സൈക്കിളിൽ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയുമായി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....🤍🌝
@jayachandran.a
@jayachandran.a Жыл бұрын
He must be a secret service agent come to interrogate SGK for filming the White House.
@jijinj6688
@jijinj6688 Жыл бұрын
പോലീസ് 😀
@ratheesh381
@ratheesh381 Жыл бұрын
It may be the guide
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
its must be COp....I am ready for bet you for this 😁😛
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
@@rejeeshrajan3891 I think u r not following all his speech...it's cop only
@ashikjoy864
@ashikjoy864 Жыл бұрын
ഞായിർ ആഴ്ച, സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ 🥰❤
@baskarannambiar5806
@baskarannambiar5806 Жыл бұрын
ഞായറാഴ്‌ച 😅
@ashikjoy864
@ashikjoy864 Жыл бұрын
​@@baskarannambiar5806 key pad ഇൽ വന്ന ഒരു തെറ്റ് ആണ് 😊
@phoenix10745
@phoenix10745 Жыл бұрын
Benjamin appupan (travel guide) powli 🔥🔥
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@vijayannn15
@vijayannn15 Жыл бұрын
കൊള്ളാം. മറ്റുള്ളവർക്ക് ഉപകാരപ്രദമായ വീഡിയൊ .നന്ദി.
@bat3332
@bat3332 Жыл бұрын
wondering what benjamin tour guide is doing now. He is an inspiration to santosh like the pilot from nepal . hope some in USA can track benjamin tour guide
@ayishaayisha7974
@ayishaayisha7974 Жыл бұрын
ആകാക്ഷ നിറഞ്ഞ വാക്കുകൾ.... സൈക്കിളിൽ വന്നത് ആരാണെന്ന് അറിയാനുള്ള ആകാംഷയോടെ അടുത്ത എപ്പിസോഡ്നായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤❤
@thachucreations1783
@thachucreations1783 Жыл бұрын
Aayishakutty
@mathewantony
@mathewantony Жыл бұрын
ഗുഡ് മോർണിംഗ് സന്തോഷേട്ടാ 😍
@gopalankp5461
@gopalankp5461 Жыл бұрын
Oru sanjariyude diary kurippukal is the best way to get the information from the concerned channel.
@gopakumarr420
@gopakumarr420 Жыл бұрын
No words sir, a big salute to you. You're a great teacher with an amazing talent to convey your experience to the starving students like me 🙏🙏💞
@stalinlokii
@stalinlokii Жыл бұрын
Mmo
@chippa9204
@chippa9204 Жыл бұрын
SGK❤🔥
@sharydileep8964
@sharydileep8964 Жыл бұрын
ഇത് കാണാൻ സാധിച്ചത് തന്നെ ഭാഗ്യം❤❤❤
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@shylamanoj8778
@shylamanoj8778 Жыл бұрын
recently 1 Starting t watch. nothing tell. such a lovely presentation🎉
@not4nothing3539
@not4nothing3539 Жыл бұрын
സൈക്കിളിൽ വന്നത് പോലീസ് മാമൻ ആണ്
@niroopthomas9093
@niroopthomas9093 Жыл бұрын
കിടുക്കൻ ഷർട്ട് ✌🏽
@aaytrashlist172
@aaytrashlist172 Жыл бұрын
Sancharam ❤❤❤❤❤❤❤❤❤❤❤❤
@mysticaljugnu
@mysticaljugnu Жыл бұрын
Ithu pole okkey aanu makkalum governments onnichu maathaapithakkalodenkil "dont get child" i mean good is "use restriction" without child. No need family life. Live husband &wife as life partners... With fear of God..
@sushanth2244
@sushanth2244 Жыл бұрын
History of usa ❤️❤️❤️prof. Benjamin❤️❤️❤️
@rejeeshrajan3891
@rejeeshrajan3891 Жыл бұрын
This episode climax - "ഒരു സൈക്കിൾ വിലങ്ങനെ വന്നു നിന്നു". Next episode starting - "ആ സൈക്കിൾ ആ വഴിക്ക് അതിന്റെ പാട്ടിനു പോയി" 😜
@rathymanoj9962
@rathymanoj9962 Жыл бұрын
It's not a serial It's sgk program
@amsulc.s1908
@amsulc.s1908 Жыл бұрын
Its a police officer on cycle..
@nishanthgvarghese
@nishanthgvarghese Жыл бұрын
Its secret police
@prespy
@prespy Жыл бұрын
ആ suspense കലക്കി.
@rajeevr7621
@rajeevr7621 Жыл бұрын
ഷാഡോ പോലിസ് ആയിരുന്നു..
@travanz
@travanz Жыл бұрын
ഇങ്ങനെ ഉള്ള സംസ്കാരം ചിലപ്പോ negative impact ഉണ്ടാക്കും, bcz അടുത്ത തലമുറ ഉണ്ടാക്കുന്നതിൽ മാതാപിതാക്കൾ വിമുഖത കാട്ടിയാൽ അതിശയം വേണ്ട
@sanketrawale8447
@sanketrawale8447 Жыл бұрын
സത്യം, കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം കൊടുക്കുന്നതും ആപത്തു തന്നെ🙏🏼
@rameshvalappil5912
@rameshvalappil5912 Жыл бұрын
താങ്കൾ പറഞ്ഞ പിതാവ് ജയിലിൽ കിടന്ന സംഭവം വർഷങ്ങൾക് മുമ്പ് മാതൃഭൂമി പത്രത്തിൽ വായിച്ചിട്ടുണ്ട്ഒരു അമേരിക്കൻ മലയാളി പേര് മറന്നു എഴുതിയിരുന്ന ലേഖനങ്ങൾ ആഴ്ചയിൽ ഒരിക്കൽ വരുമായിരുന്നു അതിൽ ഈ സംഭവം എഴുതിയിരുന്നു കുറേ വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹം നാട്ടിൽ വന്ന കാര്യം അറിഞ്ഞു ടി വി ചർച്ചയിലാണെന്നാണ് തോന്നുന്നു വ്യക്തമായി ഓർക്കുന്നില്ല ഒരു അൾ പറഞ്ഞതായാണ് ഓർമ
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
സന്തോഷ് ചേട്ടാ 👌👌👌
@vinaykumarrjs1
@vinaykumarrjs1 Жыл бұрын
Ee culture illathirukkanatha nallathu. Nammude culture anu nallathu. We don't throw away our kids nor parents. Avanmarude oru culture
@sharydileep8964
@sharydileep8964 Жыл бұрын
Waiting Aanu Sir❤❤❤❤
@ulrc_tv
@ulrc_tv Жыл бұрын
Santhoshji, Please visit the Malayalees in Canada too...
@jayankaniyath2973
@jayankaniyath2973 Жыл бұрын
സന്തോഷ്‌ സാർ ഇത്രയും കാത്തിരിക്കാൻ വയ്യ, ദിവസങ്ങളുടെ ഇടവേള കുറക്കാൻ പറ്റുമോ? ഇല്ല അല്ലെ!
@baskarannambiar5806
@baskarannambiar5806 Жыл бұрын
Vaashi Maranam 🔥
@geethatd7842
@geethatd7842 Жыл бұрын
Sir....ivide keralathil....idichi chathakka pettu ividuthe....police station il.....ethiyal polum......memberum....prathiyum....koodi....venda pole kand.....vaadhi....prathiyayi....maarunnath.....kandaval aanu....njan.....!! Ividuthe....janadhipathyam.....sooooopppper aanu.....!! Govindha chaami....paavam....aanu.....!! Aalooran vakkeel ulla janadhi pathyam......!! Case nu poyaal.....14 to 28 year kazhiyum.....case theliyaan.......!!!!!!!!
@MD-cy7lb
@MD-cy7lb Жыл бұрын
Santhoshettan❤️
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
@abdulazeezn
@abdulazeezn Жыл бұрын
ഗുഡ് മോർണിംഗ് 🌹🌹🌹
@livithunni5697
@livithunni5697 Жыл бұрын
Climax 🔥🔥🔥
@broswami
@broswami Жыл бұрын
Bro watch കൊള്ളാം പൊളി സാനം ❤😊❤
@adarshasokansindhya
@adarshasokansindhya Жыл бұрын
❤❤❤❤
@aaansi7976
@aaansi7976 Жыл бұрын
സൂപ്പർ ❤
@rohith1001
@rohith1001 Жыл бұрын
👍
@noushad2777
@noushad2777 Жыл бұрын
👍👍👍🤩
@Nexoni121
@Nexoni121 Жыл бұрын
Family lifeinu nammade culture thanne anu best pakshe ithum nashichukondirikkunnu
@niicogaming2832
@niicogaming2832 Жыл бұрын
Climax🔥
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@kshathriyan8206
@kshathriyan8206 Жыл бұрын
👍👍❤️
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks ❤
@hemands4690
@hemands4690 Жыл бұрын
😊☺️❤️‍🔥
@resichith321
@resichith321 Жыл бұрын
The only one program, I watch in TV..... informative and interesting
@vijayr4587
@vijayr4587 Жыл бұрын
സ്ഥിരം പ്രേക്ഷകൻ ഹാജർ
@babujohn6397
@babujohn6397 Жыл бұрын
Great, serial 🙏🏼
@jijeeshirv
@jijeeshirv Жыл бұрын
❤️❤️
@Travelridervipin
@Travelridervipin Жыл бұрын
😍😍
@lijumathew7384
@lijumathew7384 Жыл бұрын
അതാണ് കുട്ടികൾ തലവേദന ആണ് എന്ന് പറഞ്ഞു കുട്ടികൾ വേണ്ട( ഒരു പട്ടിക്കുട്ടി മതി )എന്ന് തീരുമാനിക്കുന്നത്...... അതുകൊണ്ട് വിദേശ രാജ്യങ്ങൾ വൃദ്ധജനങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു....
@CyrusJ
@CyrusJ Жыл бұрын
Appo keralamo…🤭
@arunaabraham6445
@arunaabraham6445 Жыл бұрын
@@CyrusJ we are considering our children as lucrative products which can be exported.
@ajeshmonk3179
@ajeshmonk3179 9 ай бұрын
ഇവിടെ വൃദ്ധജനങ്ങൾ ഇല്ലല്ലോ 😂
@manikantanpreethi974
@manikantanpreethi974 Жыл бұрын
👍👍
@antonyjohnson10
@antonyjohnson10 Жыл бұрын
മനോഹരമായ എപ്പിസോഡ്
@shajudheens2992
@shajudheens2992 Жыл бұрын
Good narration
@vishakvvijayan4278
@vishakvvijayan4278 Жыл бұрын
❤❤❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍❤❤
@krishnanunnipn1888
@krishnanunnipn1888 Жыл бұрын
💛💛💛💛
@shahin397
@shahin397 Жыл бұрын
Skg sir❤‍🔥❤‍🔥❤‍🔥
@sidhikhchathannoor4550
@sidhikhchathannoor4550 Жыл бұрын
Good
@minugopi4435
@minugopi4435 Жыл бұрын
😍👌
@rosyabraham2458
@rosyabraham2458 Жыл бұрын
🎉🎉
@vibinpv9986
@vibinpv9986 Жыл бұрын
❤❤❤🎉
@gourysasikumar3175
@gourysasikumar3175 Жыл бұрын
Yes, I have heard the story of the father who was jailed on the behest of his daughter's complaint. I was informed that the father committed suicide. What the mother told later said was he could have shot her.
@shaijushaiju8363
@shaijushaiju8363 Жыл бұрын
💛💛💛
@dov9528
@dov9528 Жыл бұрын
ശിക്ഷ കുറച്ചതിന്റെ ഗുണം കാണുന്നുണ്ട്.... മൊത്തം കഞ്ചാവ്, MDMA ഇതൊക്കെ ആണ്.....
@Widgsd
@Widgsd Жыл бұрын
പിന്നേ കഞ്ചാവ് കണ്ടു പിടിച്ചതും ഉപയോഗം തുടങ്ങി വെച്ചതും ചെറുപ്പക്കാരാണല്ലോ അല്ലേ തലതെറിച്ച മുതിർന്നവർ നൂറ്റാണ്ടുകൾക്ക് മുമ്പ് കണ്ട് പിടിച്ച സാധനത്തിൻ്റെ ഉത്തരവാദിത്വം ചെറുപ്പക്കാരുടെ തലയിൽ വെക്കുന്ന ചില തോൽവികൾ
@dov9528
@dov9528 Жыл бұрын
മോനെ....ഇതൊക്കെ കണ്ടുപിടിച്ചത് മറ്റു പലരും ആകാം, ഉപയോഗിക്കുന്നത് കുട്ടികൾ അല്ലെ... ഇത് പോലെ ഉള്ള കുട്ടികളുടെ എണ്ണം കൂടി വരുന്നില്ലേ എന്നതാണ് പ്രസക്തതമായ ചോദ്യം. മുൻപൊക്കെ പിള്ളേർക്ക്‌ ടീച്ചർമാരെ ഒക്കെ ചെറിയ പേടി ഉണ്ടായിരുന്നു. അറ്റ്ലീസ്റ്റ് വീട്ടിൽ അറിയുമോ എന്ന് ഭയമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോ പിള്ളേർ തന്നെ കാര്യർ ആയിട്ട് മാറുന്നു. സ്വന്തം അനുഭവം പറഞ്ഞാൽ ക്ലാസ്സിൽ വെച്ച് കഞ്ചാവ് ഉപയോഗിച്ചവർ ഉണ്ടായിരുന്നു. ചൂരൽ എന്ന് നിർത്തിയോ അന്ന് മൊത്തം മൈൻഡ് സെറ്റ് ചേഞ്ച്‌ ആയി... പിന്നെ ഷൈൻ ടോമിന്റെ കൊണ ഡയലോഗ് അടിച്ചു വരല്ലെ...
@brijeshkizhakkiniyath520
@brijeshkizhakkiniyath520 Жыл бұрын
💞💞💞👍🏻👍🏻
@annammamathew6046
@annammamathew6046 Жыл бұрын
❤❤🎉🎉🎉❤
@Rani.S.7273
@Rani.S.7273 Жыл бұрын
👍👍👍👍👍👍
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 24 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 61 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 24 МЛН