Kottayam Nazeer 09 | Charithram Enniloode 1962 | Safari TV

  Рет қаралды 50,879

Safari

Safari

Күн бұрын

Пікірлер: 83
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@joicegeorge1490
@joicegeorge1490 3 жыл бұрын
Sir next lalu Alex plss
@rajasreevenugopal5953
@rajasreevenugopal5953 3 жыл бұрын
@@joicegeorge1490 ll⁰ĺQ
@sasikumarv231
@sasikumarv231 3 жыл бұрын
ബഹു : ഇന്ത്യൻ പ്രസിഡന്റ്‌, എന്നെ അനുകരിക്കൂ എന്ന് പറഞ്ഞത് ഒരു കലാകാരനെ സംബധിച്ചിടത്തോളം, മറ്റു എന്ത് അംഗീകാരതെ കാളും വലുത് തന്നെ. U r great. We love u.അനന്തപുരി FM ൽ ഒരു ഓണ നാളിൽ "ഹലോ അപ്രിയ ഗീതം " അവതരിപ്പിച്ചത് ഓർക്കുന്നു.
@murshidahakeem5837
@murshidahakeem5837 3 жыл бұрын
P
@sanoojsanu6549
@sanoojsanu6549 3 жыл бұрын
Yes I am also remember
@aboobaker6147
@aboobaker6147 3 жыл бұрын
പരിചയപ്പെട്ടവരെ കുറിച്ചെല്ലാം നല്ല ഓർമ്മകൾ മാത്രം പങ്ക് വെക്കുന്ന താങ്കൾ,എല്ലാവരുടെയും ദോഷവശങ്ങൾ മാത്രം ചികയുന്നവർക്കിടയിൽ ഒരു അത്ഭുതമാണ്.
@sreeprus1354
@sreeprus1354 2 жыл бұрын
That's a point 👍
@m0luttypennutty86
@m0luttypennutty86 3 жыл бұрын
അധികം അഭിമുഖത്തിൽ കാണാത്ത ,മലയാള സിനിമയിലെ അതികായൻ മധു സാർ ഇവിടെ വരണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ..?
@Mallutripscooks
@Mallutripscooks 3 жыл бұрын
💯
@Bej142
@Bej142 3 жыл бұрын
സംസാരം കുഴുഞ്ഞ് പോകുന്ന അവസ്ഥയാണ്. നമുക്ക് കേട്ടാൽ മനസ്സിലാവില്ല .
@athulashok5236
@athulashok5236 3 жыл бұрын
ഒരു പക്ഷെ നമ്മൾ ഏറ്റവും മിസ് ചെയ്യാൻ പോവുന്നത് നെടുമുടി വേണു സാറിന്റെ "ചരിത്രം എന്നിലൂടെ ആവും" 🙁
@adventurist_feed864
@adventurist_feed864 3 жыл бұрын
athe ❤️
@mototechmototechtwowheeler942
@mototechmototechtwowheeler942 3 жыл бұрын
Ooooooo
@TheSugeesh
@TheSugeesh 3 жыл бұрын
തീർച്ചയായും.
@hareespk
@hareespk 3 жыл бұрын
തീർച്ചയായും
@sreedevniju2090
@sreedevniju2090 3 жыл бұрын
Valareyadhikam💯
@abbazmuhammed4785
@abbazmuhammed4785 3 жыл бұрын
നസീർകാ ഇടുന്ന ഷർട്ട് ഓക്കേ അടിപൊളി അൺലോ......
@vinodtp8244
@vinodtp8244 3 жыл бұрын
ചിരിയാണ് ഇക്ക ... നല്ല സൂപ്പർ ചിരി... 😘😘
@asharafpa4331
@asharafpa4331 3 жыл бұрын
ശ്രീനിവാസന്റെ ചരിത്രം എന്നിലൂടെ ഉടനെ വേണം
@TheSugeesh
@TheSugeesh 3 жыл бұрын
അടുത്ത ചരിത്രകാരൻ ജനാർദനൻ ചേട്ടൻ ആയിരിക്കുമൊ സന്തോഷേട്ടാ !?
@vipinns6273
@vipinns6273 3 жыл бұрын
നസീർക്ക 😍👌👍❤
@NikhilNiks
@NikhilNiks 3 жыл бұрын
ഒരു ദിവസം എന്റെ ചരിത്രവും ആരെങ്കിലുമൊക്കെ ഇത് പോലെ വന്നു പറയുമായിരിക്കും 🤭😌
@internazionalemilano8951
@internazionalemilano8951 3 жыл бұрын
കേട്ടിരുന്നു പോവുന്നു…❤️
@rajeshswamikdlr4957
@rajeshswamikdlr4957 3 жыл бұрын
ജനാർദ്ദനൻ ചേട്ടനെ കൊണ്ട് വരണേ സന്തോഷ്‌ സാറെ
@aneeshmuhammed1693
@aneeshmuhammed1693 3 жыл бұрын
ഇപ്പൊ നസീറിക്കയെ കണ്ടാൽ ഒരു നരേന്ദ്രപ്രസാദ് ലുക്ക്‌ ഉണ്ട്.
@anoopgopinath2833
@anoopgopinath2833 3 жыл бұрын
ശ്രീ കെ ആർ നാരായണനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഇപ്പോഴാണ് അറിയുന്നത് !!! മഹാഭാഗ്യം താങ്കൾ അതിന് അർഹനുമാണ്.(അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം)
@cijoykandanad
@cijoykandanad 3 жыл бұрын
ഇന്ത്യ ക്കു കേരളം നൽകിയ ഏറ്റവും വലിയ സംഭാവന ആണ് k. R Narayanan. തീർത്തും സാധാരണ കാരൻ ആയ പ്രതിഭ ഇന്ത്യ ഉന്നത പദവിയിൽ എത്തി
@jalajeshkp7206
@jalajeshkp7206 3 жыл бұрын
അമേരിക്ക അംബാസിഡർ ആയിരുന്നു പണ്ട്. അതിൽ നിന്നും പുള്ളിയുടെ റേഞ്ച് മനസിലാകും
@ichu163
@ichu163 3 жыл бұрын
ശശി തരൂരിനെ കൊണ്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു
@annievarghese6
@annievarghese6 3 жыл бұрын
ഇൻഡ്യൻ പ്രസിഡന്റിനെവരെമിമിക്രികാണിച്ച്ചിരിപ്പിച്ച കോട്ടയംനസീർ.
@adventurist_feed864
@adventurist_feed864 3 жыл бұрын
athenthaa Indian President Alien vallom aano 🙄
@annievarghese6
@annievarghese6 3 жыл бұрын
സാധാരണ പ്രസിഡന്റ് മാർ ഇതിനെക്കൊസമയംകണ്ടെത്തുമോ.Alienമാരുംഉണ്ട്.
@adventurist_feed864
@adventurist_feed864 3 жыл бұрын
@@annievarghese6 Samayam kandethiyathu kondalle avare vilichathu
@creeder99
@creeder99 3 жыл бұрын
@@adventurist_feed864 don't be jealous man
@adventurist_feed864
@adventurist_feed864 3 жыл бұрын
@@creeder99 enikku nthinu kushumbu
@kadhayumporulum3868
@kadhayumporulum3868 3 жыл бұрын
സത്ഭാഷണങ്ങളും കവിതകളും കേൾക്കാൻ ഈ ചാനൽ സന്ദർശിക്കുമല്ലോ.
@joicegeorge1490
@joicegeorge1490 3 жыл бұрын
Santhosh sir next lalu alexine kaduvaramo pls
@MalluMart
@MalluMart 3 жыл бұрын
മലയാള സിനിമയ്ക്ക് നല്ലൊരു നായകൻ ആയി വരേണ്ട ഒരാളായിരുന്നു പക്ഷേ സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നതുകൊണ്ട് സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല ഒരുപക്ഷേ അന്ന് ഒരുപാട് സ്റ്റേജ് ഉപേക്ഷിച്ചിരുന്നു എങ്കിൽ ഒരു നായകൻ നമുക്ക് ലഭിക്കുമായിരുന്നു
@Aneespyoxi
@Aneespyoxi 3 жыл бұрын
Waitingayirrunnu
@HariKrishnan-lr8yu
@HariKrishnan-lr8yu 3 жыл бұрын
(18:54) ചേട്ടൻ സിനിമയ്ക്ക് പോയോ. ഇല്ല ദുബായിക്ക് പോയി 😂😂😂
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@nissannoushad7534
@nissannoushad7534 3 жыл бұрын
Sabash
@arivukal4515
@arivukal4515 3 жыл бұрын
Nice person
@anurajkesav189
@anurajkesav189 3 жыл бұрын
16:00 Baiju ettan parayunna pole thanne ❤️❤️
@91skid
@91skid 3 жыл бұрын
Poli poliyayi pokunnu
@shijuhii2140
@shijuhii2140 3 жыл бұрын
ചായക്കടയിലെ വരുമാനം കൊണ്ട് ലോകം സഞ്ചരിക്കുന്ന കൊച്ചിയിലെ വിജയേട്ടനും മോഹനേച്ചിയും ee programmil kond varanam
@habeebmadavoor9267
@habeebmadavoor9267 3 жыл бұрын
Naseer ikka ♥️
@jaseelanmrafi
@jaseelanmrafi 3 жыл бұрын
Dialoginte idakk pic or vedeo venamayirunnu...
@mohammedshaparappanangadi523
@mohammedshaparappanangadi523 3 жыл бұрын
🌹💙🙏
@josephkottukappally
@josephkottukappally 3 жыл бұрын
👌
@Ctu2va009
@Ctu2va009 3 жыл бұрын
Director Joshi ye kondu varoo please
@orion11478
@orion11478 3 жыл бұрын
💙💙💙💙💙💙
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
അവാർഡുകളുടെ കൂട്ടത്തിൽ സഫാരിയിലേക്കുള്ള ക്ഷണം കൂടി സ്ഥാനം പിടിക്കും
@vibinpv9986
@vibinpv9986 3 жыл бұрын
👌👌👌
@jabirk4648
@jabirk4648 3 жыл бұрын
👍👍👍👍
@libinsunny8493
@libinsunny8493 3 жыл бұрын
😍🇮🇳❤️👍
@adarshasokansindhya
@adarshasokansindhya 3 жыл бұрын
Hi💓
@life_of_pottakulam
@life_of_pottakulam 3 жыл бұрын
😊
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
❤ bagyavan
@ahensuniverse1874
@ahensuniverse1874 3 жыл бұрын
Kottayam nazeer lalettan anubhavaga vivatanathinu vendi wait cheyunu
@junabr930
@junabr930 3 жыл бұрын
എന്തൊക്കെ തരും പീഡനങ്ങൾ
@cijoykandanad
@cijoykandanad 3 жыл бұрын
ജനം ഉണ്ടെങ്കിലേ കലാകാരനു ഉണർവുണ്ടാകു
@BhaiBhai-sc9ig
@BhaiBhai-sc9ig 3 жыл бұрын
✋️
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
😘💕☺️❤️💐💐💐💐
@vishnumaya3008
@vishnumaya3008 3 жыл бұрын
👍👍👍
@ajmaljabir424
@ajmaljabir424 3 жыл бұрын
V. S അച്യുതൻ സർ കൊണ്ടുവരണം,കൊണ്ടുവന്നില്ല എങ്കിൽ വൻ നഷ്ടമാകും
@ashfaqkaliar2987
@ashfaqkaliar2987 3 жыл бұрын
Who is menon sir he is mentioning here?
@uprm4944
@uprm4944 3 жыл бұрын
Balachandra Menon
@pauljoseph2811
@pauljoseph2811 3 жыл бұрын
ഇത്ര കഷ്ടപ്പെട്ട് കൈയ്യിലെ പണവും കളഞ്ഞ് ചെയ്തത് ഒരു കൂറ പടമായിപ്പോയി. പടമോ വൻപരാജയവും.
@sajitjoseph6448
@sajitjoseph6448 3 жыл бұрын
Mooppare? Eathu Forest?
@anasathilan8331
@anasathilan8331 3 жыл бұрын
M
@ushacv2374
@ushacv2374 3 жыл бұрын
പ്രേസിടെന്റിനോടൊപ്പം,,, എന്തൊരു ഭാഗ്യവാൻ.
@urumipparambil
@urumipparambil 2 жыл бұрын
ശ്രീ കെ ആർ നാരായണനെ കുറിച്ഛ് അദ്ദേഹം വൈസ് പ്രസിഡന്റ ആയ ശേഷം ഒരു മലയാളം പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഖനം ഓർമ്മ വരുന്നു. കേരളത്തിൽ നിന്നുള്ള ഏതാനും പത്ര പ്രതിനിധികളുമായുള്ള ഒരു കൂടിക്കാഴ്ച ആണ് രംഗം. . അതിൽ ആകർഷിച്ച ഒരു വാചകം ഏകദേശം ഇങ്ങനെ ആയിരുന്നു." സമഭാവനയോടെ വലുപ്പ ചെറുപ്പങ്ങളുടെ അകലങ്ങൾ ഇല്ലാത്ത പെരുമാറ്റം. തന്റെ മുന്പിൽനിൽക്കുന്ന ചെറിയവരെയും തനിക്ക് സമനാണ് എന്ന തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ള പെരുമാറ്റം." വലിയ മനസ്സുള്ള സംസ്കൃത ചിത്തർക്കേ അതിന് കഴിയൂ.
@NaveenKumar-ms4ih
@NaveenKumar-ms4ih 3 жыл бұрын
Ippo kande ullu
@lenysony
@lenysony 3 жыл бұрын
യേശുദാസ് ഇത്ര നല്ല ആള് ആയിരുന്നോ ? പുള്ളിയെക്കുറിച്ചു കേട്ടിരിക്കുന്നത് എല്ലാം നെഗറ്റീവ് ആണ് 😀
@jacmanj2031
@jacmanj2031 Жыл бұрын
84 കൊല്ലത്തിനിടെ നാല് തവണ ആണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്. ആ നാല് സംഭവം നാലായിരം തവണ ഉരുവിട്ട് നടക്കുന്ന ചില വ്യക്തികൾ കാരണം ആണ് അദ്ദേഹത്തിനെ കുറിച്ച് എല്ലാം നെഗറ്റീവ് ആണ് കേട്ടത് എന്ന് നമുക്ക് തോന്നുന്നത്. ...
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
❤️❤️
@ajithkumar-zh9wb
@ajithkumar-zh9wb 3 жыл бұрын
❤️❤️❤️❤️
@majanav
@majanav 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
Kottayam Nazeer 10 | Charithram Enniloode 1963 | Safari TV
22:40
Kottayam Nazeer 08 | Charithram Enniloode 1961 | Safari TV
23:22
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Kottayam Nazeer 14 | Charithram Enniloode 1967 | Safari TV
22:53
Kottayam Nazeer 12 | Charithram Enniloode 1965 | Safari TV
22:32
Kottayam Nazeer 15 | Charithram Enniloode 1968 | Safari TV
23:23
Kottayam Nazeer 13 | Charithram Enniloode 1966 | Safari TV
23:18