Kottayam Nazeer 15 | Charithram Enniloode 1968 | Safari TV

  Рет қаралды 36,125

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Kottayam Nazeer
Kottayam Nazeer 15 | Charithram Enniloode 1968 | SafariTV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 103
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@unni3605
@unni3605 2 жыл бұрын
സാർ ശ്രീലേഖ ips. Mamനെ കൊണ്ടുവരാമോ 🙏
@akshayjoshyk66
@akshayjoshyk66 2 жыл бұрын
കോട്ടയം നസിർ പെയിന്റിംഗ്സ് എന്ന് ഗൂഗിൾ ചെയ്ത് ശെരിക്കും ഞെട്ടിപ്പോയി... Unreal talent 😍
@foodideasbynittu
@foodideasbynittu 2 жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഉണ്ട്‌. പക്ഷേ ഉൽഘാടന വീഡിയോ ഓർമയുണ്ട്. ഞെട്ടി പോകും.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 🤩🙏🙏🙏🙏
@shajim9411
@shajim9411 2 жыл бұрын
"Unreal talent " എന്നതുകൊണ്ട്‌ താങ്കൾ എന്താണു് ഉദ്ദേശിച്ചത്‌. കളിയാക്കാനല്ല...സംശയംകൊണ്ടു ചോദിച്ചതാ..
@foodideasbynittu
@foodideasbynittu 2 жыл бұрын
@@shajim9411 unbelievable എന്നായിരിക്കും ഉദേശിച്ചത്‌. വിട്ടുകളയൂ. അതിശയം വരുമ്പോൾ oh really? എന്ന് ചോദിക്കാറില്ലേ. അത്ര തന്നെ
@viveknath9241
@viveknath9241 2 жыл бұрын
നസീർ ചേട്ടാ, ഞാനും വന്നിരുന്നു കേട്ടോ താങ്കളുടെ എക്സിബിഷൻ കാണാൻ... മൂന്ന് പ്രാവശ്യം! എറണാകുളത്തെ ദർബാർ ഹാളും അതിനോട് ചേർന്നുള്ള മൈതാനവും എനിക്ക് വളരെയധികം ഇഷ്ടമുള്ള ഇടമാണ്.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks vivek.... 🤩🤩🤩🤩😍😍😍🌹🌹🌹🌹
@viveknath9241
@viveknath9241 2 жыл бұрын
@@KottayamNazeerArtStudio 🤗😊🙏
@AbeyAbrahamJohn
@AbeyAbrahamJohn 2 жыл бұрын
Paintings ഒക്കെ google ചെയ്തു കണ്ടു... ഞെട്ടിപ്പോയി.... ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ ഗംഭീരം....
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍👍🌹🌹🌹🌹
@sonyjoseph485
@sonyjoseph485 2 жыл бұрын
ഒരോ episode കാണുമ്പോഴും അടുത്ത എപ്പിസോഡിലെങ്കിലും അനുകരണം ഉണ്ടാകും എന്ന് വിചാരിക്കും.. അങ്ങനെ അത് കേൾക്കാൻ വെയിറ്റ് ചെയ്യുക ആയിരുന്നു...ഇപ്പോഴാണ് ഒന്ന് കേട്ടത് 🤭🤭ഉമ്മന്‍ ചാണ്ടി 👌👌
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤣🤣🤣🤣🙏🙏🙏🙏🙏
@vinodtp8244
@vinodtp8244 2 жыл бұрын
ചാനല് ഉള്ള വിവരം അറിയില്ലായിരുന്നു.... എന്തായാലും ഇന്ന് കാണാം ഇക്ക..
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
കാണണം 🤣🤣🤣👍🙏
@raghukumar6473
@raghukumar6473 2 жыл бұрын
ഇത്രയും വലിചിത്രകാരനാണ് മിമിക്രി കരനായി മാറിയത്.. മിമിക്രിയേ കുറച്ചു കാണുന്നതല്ല പക്ഷെ ചിത്രകാരൻ ചിത്രകാരൻ തന്നെ ലോകം അറിഞ്ഞ നേ
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
ഇനിയും അറിഞ്ഞാലും മതി 😍😍😍😍🌹🌹🌹🌹
@roopeshkkurup
@roopeshkkurup 2 жыл бұрын
Legend in his own field 🥰👏👏👏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🤩🤩😍😍😍
@Eyes977
@Eyes977 2 жыл бұрын
പുള്ളി ഒരു സാദാ ചിത്രകാരനല്ല... അപാര വർക്കാണ് പുള്ളിടെ പെയിന്റിംഗ്സ്
@karunkarun893
@karunkarun893 2 жыл бұрын
He has one of fine artist
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍😍😍😍😍🙏🙏🙏🙏🙏
@sadirasalam2655
@sadirasalam2655 2 жыл бұрын
ഓരോ work നെ കുറിച്ച് പറയുമ്പോഴും അതു കാണാൻ കഴിഞ്ഞെങ്കിൽ എന്നു ആഗ്രഹിക്കുന്നു ❣️❣️amazing❣️stay blessed♥️🙏🏻♥️
@akshayjoshyk66
@akshayjoshyk66 2 жыл бұрын
ഗൂഗിൾ ചെയ്യ്.. Awesome works
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Kottayam nazeer art studio (you tub )
@lisanezhuvathra5116
@lisanezhuvathra5116 2 жыл бұрын
ആ കടുവയുടെ പടം ന്യൂസിൽ കാണിച്ചിരുന്നു. കിടു ആയിരുന്നു
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks lisan 🤩🤩🙏🙏🙏
@ashaletha6140
@ashaletha6140 2 жыл бұрын
I too an Art Lover !! I follow your Art Channel too . I feel You need to concentrate on Art as it is a Divine talent . Few people alone are gifted with that. 👍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks asha 🤩🤩🤩🙏🙏🙏
@muhammedraphy1803
@muhammedraphy1803 2 жыл бұрын
മിമിക്രിക്കാരൻ്റെ കുപ്പായമണിഞ്ഞ ചിത്രകാരൻ ...
@noushadkarim1
@noushadkarim1 2 жыл бұрын
Nazeer ikka adipoliyayi pokunnu
@sasikumarv231
@sasikumarv231 2 жыл бұрын
മിമിക്രി കലാകാരനായ കോട്ടയം നസീർ, അതുല്യനായ ചിത്രക്കാരനാണെന്ന് മലയാളികളെ അറിയിച്ച സഫാരി ചാനൽ , കേരളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒന്നാണ്.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🌹🌹🌹🌹🌹🙏🙏🙏
@Eyes977
@Eyes977 2 жыл бұрын
താങ്കൾ വരച്ച ഒരു കൃഷ്ണന്റെ ഫോട്ടോ എന്റെ വാട്സ്ആപ്പ് dp യാരുന്നു കുറേനാൾ... പക്ഷേ അത്‌ താങ്കളുടെ സൃഷ്ട്ടിയാണെന്നു ഞാൻ അറിഞ്ഞത് കഴിഞ്ഞ ആഴ്ച്ച താങ്കളുടെ ഫേസ്ബുക് നോക്കിയപ്പോളാണ് 😄
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks rahul 😍😍😍😍😍
@Eyes977
@Eyes977 2 жыл бұрын
@@KottayamNazeerArtStudio 😍😍😍😍😍😍😍😍
@girishnaduvattom1898
@girishnaduvattom1898 2 жыл бұрын
എന്റെയും വലിയ സ്വപ്നം ആണ് എക്സിബിഷൻ
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
നടക്കട്ടെ... ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🤩🙏🙏
@sandrosandro6430
@sandrosandro6430 2 жыл бұрын
Exhibition കാണാൻ സാധിച്ചില്ല. ആഗ്രഹിച്ചിരുന്നതാണ്.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
ഇനി ഉണ്ടാകുമ്പോൾ വരണം 🤩🙏🙏🙏🌹
@sandrosandro6430
@sandrosandro6430 2 жыл бұрын
@@KottayamNazeerArtStudio Sure.
@dgz1987
@dgz1987 2 жыл бұрын
We didn’t know about your you tube channel. I’ll definitely subscribe it
@abdulrasheedpc9112
@abdulrasheedpc9112 2 жыл бұрын
കോഴിക്കോട് ചിത്ര പ്രദർശനം തീർച്ചയായും വെക്കണം. ഞങ്ങൾ കാണാൻ കാത്തിരിക്കുന്നു..
@rveedu4612
@rveedu4612 2 жыл бұрын
A very good story teller 💯
@Mano12345ish
@Mano12345ish 2 жыл бұрын
YoutubilE chavaru Channelukalke idayilulla manikyam... SANCHARAM
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤝🤝🤝🤝🤝🤝👍👍👍👍
@Mano12345ish
@Mano12345ish 2 жыл бұрын
Most sensible program in malayalam
@anish2903
@anish2903 2 жыл бұрын
You are a very versatile artist. Salute you...
@ABINSIBY90
@ABINSIBY90 2 жыл бұрын
Superb
@nihadmuhammednoohu9707
@nihadmuhammednoohu9707 2 жыл бұрын
താങ്കളുടെ യൂട്യൂബ് ചാനൽ അറിയില്ലായിരുന്നു. എന്തായാലും കാണുന്നുണ്ട്
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
പെട്ടന്നായിക്കോട്ടെ 🤣🤩🤩🤩🙏🙏
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
👌❤ you tube channel njan kandirunnu.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍🌹🙏
@anilababu6649
@anilababu6649 2 жыл бұрын
You are a nice person ekka...
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks anila 😍🙏🙏🙏🌹
@anilababu6649
@anilababu6649 2 жыл бұрын
@@KottayamNazeerArtStudio ❤️❤️❤️❤️❤️
@avinashr307
@avinashr307 2 жыл бұрын
20:15 santhosh sir laughing
@vinurajvenganoor3436
@vinurajvenganoor3436 2 жыл бұрын
🤔
@creeder99
@creeder99 2 жыл бұрын
No it's not.
@anoop3789
@anoop3789 2 жыл бұрын
Except 'super star sthuthi' his talk is good
@SGFMalappuram
@SGFMalappuram 2 жыл бұрын
നസീർ ഭായ് നന്നായി പറഞ്ഞു
@mr-kq6bq
@mr-kq6bq 2 жыл бұрын
Sancharam..?
@VIPINKUTTAN2008
@VIPINKUTTAN2008 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@anujolly1393
@anujolly1393 2 жыл бұрын
Shirt kidu
@abysonjo
@abysonjo 2 жыл бұрын
👍🏻❤️❤️
@coconutpunch123
@coconutpunch123 2 жыл бұрын
Abstract പെയിന്റിംഗുകൾ കൂടി വരയ്ക്കണം നസീർക്ക.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
👍🌹
@nakshatrahome2253
@nakshatrahome2253 2 жыл бұрын
ചിത്രങ്ങൾ കാണിക്കാമായിരുന്നു
@akshayjoshyk66
@akshayjoshyk66 2 жыл бұрын
Google chey.. Awesome works aanu
@ADCREATIONS2K
@ADCREATIONS2K 2 жыл бұрын
@lockalfishing3429
@lockalfishing3429 2 жыл бұрын
Evidernu
@abeerali1856
@abeerali1856 2 жыл бұрын
👍 👍 👍 ✌️ ✌️ ✌️
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍❤
@life_of_pottakulam
@life_of_pottakulam 2 жыл бұрын
😊
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi💓
@faisaloti
@faisaloti 2 жыл бұрын
നസീര്‍ക്കാ... തൊട്ടില്‍പാലത്ത് ഒരു വീട്ടില്‍ പണിക്ക് പോയപ്പോ പലരും കേട്ടറിഞ്ഞു.., നിങ്ങളുടെ ബന്ധുവീടാണെന്ന്... അന്നത് തള്ളാണെന്നാ തോന്നിയേ... പിന്നീട് നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടപ്പോഴാണറിയുന്നേ ... അത് സത്യം തന്നെയാണെന്ന്...
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
സത്യം എപ്പോഴും വൈകിയേ അറിയൂ 🤣😍😍😍🤩🙏🙏🙏🙏
@sajithkavalam
@sajithkavalam 2 жыл бұрын
😍
@shameelt8668
@shameelt8668 2 жыл бұрын
First 😍
@jishnuganesh7539
@jishnuganesh7539 2 жыл бұрын
പി സി ജോർജ് വന്നോ 😄കമെന്റ് എന്ത് ആണ് പറഞ്ഞത് 🤔
@rishadmkl8710
@rishadmkl8710 2 жыл бұрын
കച്ചവട ജിഹാദ് യേശുവനെ വിറ്റു ക്യാഷ് ആക്കി 😂😂😂pc
@tobuthomas5826
@tobuthomas5826 2 жыл бұрын
@@rishadmkl8710 🤣🤣🤣
@mohammedshaparappanangadi523
@mohammedshaparappanangadi523 2 жыл бұрын
🖐🌹💙🙏
@dennayeson
@dennayeson 2 жыл бұрын
4000 roopayo 😳
@abidaalikkunju8025
@abidaalikkunju8025 2 жыл бұрын
First
@Hari4323
@Hari4323 2 жыл бұрын
first
@lockalfishing3429
@lockalfishing3429 2 жыл бұрын
Second
@pvvlog7561
@pvvlog7561 2 жыл бұрын
ഓഹോ അപ്പോൾ യുട്യൂബിലും ഉണ്ടേല്ലേ പിടി...
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
ചെറുതായിട്ട് 🤣🤣🤣🤣🤝🤝🤝🤝
@lockalfishing3429
@lockalfishing3429 2 жыл бұрын
Chulan aytundalo
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 😎😎😎😎
@cijoykandanad
@cijoykandanad 2 жыл бұрын
Sankranthi നസീർ
@cristophilip7926
@cristophilip7926 2 жыл бұрын
ഇതൊന്നു അവസാനിപ്പിക്കു പ്ളീസ്
@akshayjoshyk66
@akshayjoshyk66 2 жыл бұрын
kaananda maire
@tijogemini
@tijogemini 2 жыл бұрын
താങ്കൾ കാണണ്ട സുഹൃത്തേ
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Asuyakkum kashandikkum marunnilla. Athallathe ivide veroru karanam karunnilla.
@msskylab377
@msskylab377 2 жыл бұрын
Nazeer nannayi samsarikunudele ?
@prasanthp6961
@prasanthp6961 2 жыл бұрын
നീ കാണേണ്ട
@naveennaveenpullath871
@naveennaveenpullath871 2 жыл бұрын
😍
Kottayam Nazeer 16 | Charithram Enniloode 1969 | Safari TV
21:56
Kottayam Nazeer 17 | Charithram Enniloode 1970 | Safari TV
23:16
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,8 МЛН
Whoa
01:00
Justin Flom
Рет қаралды 58 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Kottayam Nazeer 10 | Charithram Enniloode 1963 | Safari TV
22:40
T D Ramakrishnan 10 | Charithram Enniloode 1703 | SafariTV
25:11
Kottayam Nazeer 20 | Charithram Enniloode 1973 | Safari TV
20:44
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 353 М.
Kottayam Nazeer 19 | Charithram Enniloode 1972 | Safari TV
21:20
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,8 МЛН