Major Ravi 10 | Charithram Enniloode | Safari TV

  Рет қаралды 170,412

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Major Ravi
Major Ravi 10 | Charithram Enniloode | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 294
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
👍👍👍
@nithinsuresh3371
@nithinsuresh3371 3 жыл бұрын
Can buy online?
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
@@nithinsuresh3371 yeah 😄 Go to there web site.
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
കീർത്തിചക്ര ദേശീയോദ്ഗ്രഥനത്തിനപ്പുറം വളരെ വൈകാരികരായി സ്പർശിക്കുന്ന ഒരു ചിത്രമാണ്‌.പ്രത്യേകിച്ചും കശ്മീരിൻ്റെ എല്ലാ നൊമ്പരങ്ങളും ഉൾക്കൊള്ളുന്ന "Khuda se mannat" എന്ന ഹൃദ്യമായ ഗാനം കൂടി ഉൾപ്പെടുമ്പോൾ...🎦
@khaleelrahim9935
@khaleelrahim9935 3 жыл бұрын
അതെ, നമ്മൾ ഒരിക്കലും മറക്കാത്ത സിനിമകളിൽ ഒന്നാണ്
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
രണ്ടുദിവസം വലിയ മിസ്സിംഗ് ആയിരുന്നു നോട്ടിഫിക്കേഷൻ വന്നപ്പോൾ സ്വർഗ്ഗം കിട്ടിയപോലെ ആയി ❤❤❤
@hunder-th4cn
@hunder-th4cn 3 жыл бұрын
ഞാൻ വെറുതെ safari ഒന്ന് വെച്ചു നോക്കിയപ്പോൾ currect ആയി ഇതു തന്നെ സംപ്രഷണം😘💛
@abhinandanandapuri6013
@abhinandanandapuri6013 3 жыл бұрын
Satyam
@midhunjithr.k9482
@midhunjithr.k9482 3 жыл бұрын
sathiyum... next epozhanavo??????
@vinujoseph6856
@vinujoseph6856 3 жыл бұрын
ആണ് ബ്രോ..... സത്യം സൂപ്പർ അല്ല... ജീവത്തിൽ നടന്ന കാര്യം ആണ്... സല്യൂട്ട് അടിക്കണ്ടേ ബ്രോ...... പുളിനെ
@vijeshtvijesht1326
@vijeshtvijesht1326 3 жыл бұрын
കിർത്തി ചക്ര ഇപ്പഴാണ് ഇറങ്ങിയ തെങ്കിൽ 100 കോടി നേടു മാ യി രു ന്നു. എന്റെ ഇഷ്ടപെട ആർമി പടം🇮🇳
@bappuabdulla3544
@bappuabdulla3544 3 жыл бұрын
എല്ലാരും ചോദിക്കുന്നു പട്ടാളക്കഥ മാത്രേ ഒള്ളൂ ? പട്ടാളക്കാരൻ പട്ടാളക്കഥയല്ലാതെ പിന്നെ മീൻകാരൻ്റെ കഥ പറയുമോ?
@vishnukvishnuk4908
@vishnukvishnuk4908 3 жыл бұрын
Pinne aallathe....
@vishnukvishnuk4908
@vishnukvishnuk4908 3 жыл бұрын
But meenkar ennualla ethoru joliye kkalum risk joliyum pinne darmika kadamayum aanu military..jai hind
@majorchristopherkyle1077
@majorchristopherkyle1077 3 жыл бұрын
Pinalla😂
@rehanarahuman8391
@rehanarahuman8391 2 жыл бұрын
Polichu
@stephy4533
@stephy4533 2 жыл бұрын
Correct
@nikhilchandras5411
@nikhilchandras5411 3 жыл бұрын
ഇമ വെട്ടാതെ കീർത്തിചക്ര കുഞ്ഞിലേ കണ്ടത് ഓർക്കുന്നു. ഇന്നും എന്നും അത് കാണുമ്പോൾ മനസ്സിൽ വരുന്ന ഒരു feel express cheyan പാടാണ്. Thank you sir. അതിന് പിന്നിൽ ഇത്രേം effort ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.
@arunvg314
@arunvg314 3 жыл бұрын
ഒളിമ്പ്യൻ അന്തോണി ആദം സിനിമയിൽ ലാസ്റ്റ് Fighting ൽ സാറ് മേശപ്പുറത്ത് ചാടി കമഴ്ന്ന് കിടന്ന്ട്ട് 360° Angle കറങ്ങി വന്ന് Gun Shoot ചെയ്യുന്ന മൂന്നോ നാലോ Second അത്രയും മാത്രമേ കാണുന്നുള്ളൂ.. ആ Shoot ചെയ്യുന്ന കണ്ടാൽ തന്നെ അറിയാം താങ്കൾ ഒരു Professional Shooter ആണെന്ന്.
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
സത്യം
@nandhuvlogger825
@nandhuvlogger825 3 жыл бұрын
സാറിര്നെ വീഡിയോസിലൂടെ ഒരു പുത്ത൯ ഉണ൪വാണ് നല്കപ്പെടുന്നത്. Great salute sir..!
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 жыл бұрын
This is re telecast ഇദ്ദേഹം അന്ന് before 5yrs ... Kashmir ലെ pampering നെ പറ്റിയും അത്(article370) ഇല്ലാതാക്കണ്ടതിനെ പറ്റിയും പറഞ്ഞിരുന്നു and it happened 👌🔥🔥
@govindarun1947
@govindarun1947 3 жыл бұрын
Sheriya ippol aanu notice cheythe. Aalu ithil picket 42 shoot cheyan povunu enuu aanu parayune. So ithu valare moombu shoot cheytha aanu thonane
@sjay2345
@sjay2345 3 жыл бұрын
Look at his hair ... Retelecast aan
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Bjp 🤗🤗🤗🤗
@majorchristopherkyle1077
@majorchristopherkyle1077 3 жыл бұрын
Modi🔥
@classic3509
@classic3509 3 жыл бұрын
Huge respect and Salute you Sir🙋🎖️sir ൻ്റെ വാക്കിൽ ഭയങ്കര ആത്മാർഥത ഉണ്ട്.എൻ്റെ അഛനും ആർമിയിൽ ആയിരുന്നു. ഇനിയും കീർത്തിചക്ര പോലെ നല്ല ആർമി സിനിമകൾ ചെയ്യണം പ്ലീസ്❤️
@vidumontv9147
@vidumontv9147 3 жыл бұрын
ഞാൻഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തു ആണ് കീർത്തിചക്ര ഇറങ്ങുന്നത്.. ഇന്നും കാണുമ്പോൾ എന്തോ ഒരു മനസുഖം ആണ്.. salute to major Ravi sir
@itsmeakash3492
@itsmeakash3492 3 жыл бұрын
😮 ഇത് പണ്ടത്തെ epsd ആയിരുന്നോ. ? BTW: പിക്കറ്റ് 43 👌👌👌 എനിക്ക് ഇഷ്ടപ്പെട്ട പട്ടാളപ്പടങ്ങളിൽ ഒന്ന് ❤
@sibimuthukulam
@sibimuthukulam 3 жыл бұрын
enikkum a dout ayi tv yil kandappo chilappo tounge slip arikkum waiting for tmrw
@sairanjith6507
@sairanjith6507 3 жыл бұрын
Athe ithu old interview aanu
@krisnalove7576
@krisnalove7576 3 жыл бұрын
Old maybe before 2014
@lijugangotri
@lijugangotri 3 жыл бұрын
സർ, ആരൊക്കെ താങ്കളെ എതിർത്താലും താങ്കളുടെ കഥകൾ ആദ്യം മുതലേ കേട്ടപ്പോ തോന്നിയത്, താങ്കളോടൊക്കെ ഒപ്പം ആണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് , കൂടുതൽ കൂടുതൽ ഉയരത്തിൽ ഇനിയും എത്തും സർ (കൂടെ ചൗധരി സാറിനും ഒരു സല്യൂട്ട്)👍💕
@lallulallu3628
@lallulallu3628 3 жыл бұрын
ഇന്ന് ആണ് ഇ്‍ദേഹത്തിന്റെ ഈ പ്രോഗ്രാം കാണുന്നത്. ഒറ്റ ഇരുപ്പിൽ 10 എപ്പിസോഡ് ഉം കണ്ടു തീർത്തു. Interesting സ്റ്റോറി.. ഒട്ടും ബോറിങ് ഇല്ല. Waiting next episode. Jaihind Major Ravi Sir.... 💪
@jesaljoseph9612
@jesaljoseph9612 3 жыл бұрын
Pocket 43 released on 2015😶അന്ന് ഷൂട്ട്‌ ചെയ്തതാണോ നമ്മൾ ഇന്ന് intresting ആയി next എപ്പിസോഡിനു wait ചെയ്യുന്നേ 🤪🤪🤪...
@harikrishnanu5701
@harikrishnanu5701 3 жыл бұрын
Mmm
@Critique007
@Critique007 3 жыл бұрын
ഇന്നും *കീർത്തിചക്ര* എന്ന പടത്തിന് മേലെ മലയാളത്തിൽ ഒരു ഗംഭീര പട്ടാള സിനിമ വന്നിട്ടില്ല.താങ്കൾക്ക് പോലും പിന്നീട് അതിനോടടുത്തു നിൽക്കുന്ന ഒരു പടം ചെയ്യാൻ കഴിഞ്ഞിട്ടില്ല.പിക്കറ്റ് 43 ആണ് താങ്കളുടെ സെക്കൻട് ബെസ്റ്റ്.
@DANY.2k
@DANY.2k 3 жыл бұрын
and mission 90 deys
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
കുരുഷേത്ര നല്ല സിനിമ ആണ്
@StaywithmebyRebin
@StaywithmebyRebin 3 жыл бұрын
ഫേസ്ബുക് ഉണ്ടായിരുന്നപ്പോൾ ഞാൻ അയച്ച മെസ്സേജ് എല്ലാ read ചെയ്തു റിപ്ലൈ തന്ന ആളാണ് രവിയേട്ടൻ.. ഞാൻ ഒരുപാട് ആർമി ജോയിൻ ചെയ്യാൻ try ചെയ്തു നടക്കാതെ വന്നപ്പോൾ ഗൾഫിൽ പോയി. ഞാൻ എവിടെ ടെസ്റ്റിന് പോയാലും അതിനു മുമ്പ് മിഷൻ 90 ഡേയ്‌സ് കാണുവായിരുന്നു. അതിൽ മമ്മൂക്ക യോട് പറയുന്ന ഒരു മോട്ടിവേഷൻ ഡയലോഗ് ഉണ്ട്. Physical ടെസ്റ്റിന് അത് മാത്രം പറഞ്ഞു ട്രൈ ചെയ്തെ. ബാംഗ്ലൂർ ചെന്നൈ കൊച്ചി നെവൽ base. എച്ച്. Thks രവിയേട്ടൻ
@jibinunnimandalath9467
@jibinunnimandalath9467 3 жыл бұрын
എല്ലാ എപ്പിസോട്സും കണ്ട് അടുത്തതിനുള്ള വെയ്റ്റിംഗ് ആയിരുന്നു. ഒടുവിൽ എത്തി ✌️✌️✌️✌️
@sreejithenanu8837
@sreejithenanu8837 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള മേജർ രവി ക്ക് ക്ക് ഒരു പാട് തിക്താനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.👌💐
@hafilshamsudheen6922
@hafilshamsudheen6922 3 жыл бұрын
First show ഞാൻ അന്ന് എറണാകുളം സരിതയില്‍ കണ്ടത് മറക്കാൻ പറ്റില്ല..
@A.K.B0003
@A.K.B0003 3 жыл бұрын
Cable poya kond last portion miss aayi poy.... Evde vannu kandu theerthu.... Salute u Major....
@shinebabushine5528
@shinebabushine5528 3 жыл бұрын
അങ്ങയുടെ കീർ'ത്തി' ചക്ര എന്ന സിനിമ കണ്ടതിന് ശേഷമാണ് കാശ്മീർ എന്ന സ്ഥലത്ത് പോവാൻ തോന്നിയത് ദാൽ തടാകത്തിൽ ശിക്കാരയിൽ ഓളങ്ങൾ പിന്നിട്ട് പോവുമ്പോഴും ആ ഗാനം തന്നേ ആയിരുന്നു മനസ്സിൽ ശ്രീനഗറിലെ ആർമി കോർട്ടറിൽ താമസിക്കുമ്പോഴും തൊട്ടെടുത്ത ഏർപോർട്ടിൽ നിന്ന് തീതുപ്പി കൊണ്ട് ഭീകരമായ ശബ്ദത്തോടെ ഫൈറ്റർ കുതിക്കുന്നത് കാണുമ്പോഴും മേജർ മഹാദേവന്റെ മുഖമായിരുരുന്നു മനസ്സിൽ താങ്സ് എന്റെ വിനയേട്ടാ!'! സുബേദാർ PNവിനയകുമാർ
@shajivarghese3617
@shajivarghese3617 3 жыл бұрын
Mr. Major... അസൂയ... കുശുമ്പ്... കുന്നായ്മ... ഇവ മൂന്നും മലയാളി മരണം വരെ കൈവിടാത്ത മൂന്ന് ഉത്തമ ഗുണങ്ങളാണ്... Anyway... അതിജീവിച്ചല്ലോ... ബെസ്റ്റ് ഓഫ് ലക്ക്... 😊👍🌹🙏
@girinair6733
@girinair6733 3 жыл бұрын
Major Sir..so inspiring talks..heart touching..love to watch every episodes with my young children.. moreover a big thank you Santhosh sir for bringing great personalities to your safari floor.. only TV program which never makes bored... keep waiting..
@Mr.unknown.K
@Mr.unknown.K 3 жыл бұрын
Njan orrikkillum marakilla keertichakra release ayya divasam. Hats off to you sir.
@R3TALKS
@R3TALKS 3 жыл бұрын
Sir........... You're my Role Model A great personality I have ever seen🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anilkumarv3535
@anilkumarv3535 3 жыл бұрын
You are our pride..Sir..my salutes to you...Me an IAF retiree
@ഇന്ത്യഇന്ത്യ
@ഇന്ത്യഇന്ത്യ 3 жыл бұрын
Sir ഇനിയു ആർമി സിനിമകൾ കൊടുവരണമ് എന്നാലേ ഇന്ത്യ ആർമി എന്താണ് എന്ന് ജനങ്ങൾക് അറിയുള്ളു 👍👍👍👍
@Ss-tt9pp
@Ss-tt9pp 3 жыл бұрын
Major Ravi's talks are among the best of all 'charithram enniloode' series... Ingeru ithrem valiya sambavam aanennu ippozha manassilayathu..
@jagalraj2668
@jagalraj2668 3 жыл бұрын
കീർത്തിചക്ര ❣️❣️
@SidThe5
@SidThe5 3 жыл бұрын
Actor Jeeva's father is Keerthichakra film producer choudhary.
@shanavaskamal
@shanavaskamal 3 жыл бұрын
appol jeevayudetu hindikaran familyano?
@SidThe5
@SidThe5 3 жыл бұрын
@@shanavaskamal jeeva real name is (Amar Choudary)
@riyadmadrid8140
@riyadmadrid8140 3 жыл бұрын
പറഞ്ഞ് പോയ സ്പീഡ് വെച്ച് 10 എപ്പിസോഡ് തികയുമോ എന്ന് സംശയം ഉണ്ടായിരുന്നു.. 😪
@amarnathnair802
@amarnathnair802 3 жыл бұрын
Jaihind 🇮🇳 The Man who inspired me a lot❤️
@crcreations4159
@crcreations4159 3 жыл бұрын
Ep#1 മുതൽ ep#10 വരെ full കണ്ട്.... ഒറ്റ ഇരിപ്പിൽ 💪💪💪 Proud of u sir🙏
@SudheerKumar-ky4zw
@SudheerKumar-ky4zw 3 жыл бұрын
picket 43 2015 ലാണ്. 5വർഷം മുമ്പ് ടെലികാസ്റ്റ് ചെയ്തതാണ് ഈ എപ്പിസോഡുകൾ
@nabeelam4364
@nabeelam4364 3 жыл бұрын
We are waiting for your story. It's amazing
@bijindev
@bijindev 3 жыл бұрын
2 ദിവസം കട്ട Waiting 🔥❤️✨️
@mprt8403
@mprt8403 3 жыл бұрын
you are REAL HUMAN BEING THAN A MILITANT .Salute sir...
@shrutimohan8908
@shrutimohan8908 3 жыл бұрын
August 15 theatreil poyikandaa feeling... No words 🇮🇳❤....Major Ravi saab great salute 🙏🇮🇳
@aneeshravi4275
@aneeshravi4275 3 жыл бұрын
അല്ല സഫാരീ ഇതപ്പോ എന്നെടുത്ത വീഡിയോസാ.. ഇപ്പൊ ചെയ്യുന്ന picket 43 എന്നൊക്കെ പറയുമ്പോ കുറേ ആയില്ലേ..????
@russelvk2322
@russelvk2322 3 жыл бұрын
2015
@vishnunair2953
@vishnunair2953 3 жыл бұрын
1988il kalyanam kazhinje eppom 26 varsham kazhinjunne paranjappole doubt adichata appom ithe 2014il edutha interview aayirikym
@habeebmadavoor9267
@habeebmadavoor9267 3 жыл бұрын
Keerthichakra my favourite movie ♥️
@siddhr6241
@siddhr6241 3 жыл бұрын
Respect!
@vi.shnu6055
@vi.shnu6055 3 жыл бұрын
Eeee Ella... Episode mothaaitte Oru sinima Kanda feel aane kittunne ... Appo major Revi sirentte kadha Oru sinima aakkiyaal adipoli aakum ( cheruppam muthal eppol eee... Paraunnath vare)♥️♥️♥️
@sandeepstephen85
@sandeepstephen85 3 жыл бұрын
Salute !!!
@afeefali9933
@afeefali9933 2 жыл бұрын
Really liked the story. Thanks to safari tv and to Major Ravi. ❤
@sureshvelaudhan7213
@sureshvelaudhan7213 3 жыл бұрын
Your Army stories interesting and defferent ...
@Straight-4wrd
@Straight-4wrd 3 жыл бұрын
Inggerude episode venditte waiting anne......kidu manushyan🔥🔥👍🙏
@laila3931
@laila3931 3 жыл бұрын
താങ്ക്‌യൂ സർ 👍👌പരസ്പരം കുറ്റം, പരിഹാസം ഇവയൊക്കെ അല്ലേ സർ നമുക്കിടയിലെ മനുഷ്യ ജന്മങ്ങളുടെ ഹൈ ലൈറ്റ്?
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Hi major Ravi Sir താങ്കളുടെ കീർത്തി ചക്ര ഇന്നും കാണുന്നു , ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമയും താങ്കളുടെ സംവിദാനവും എന്നാൽ ഇപ്പോൾ താങ്കൾക്കു എന്തുപറ്റി , ഒരിടത്തും മനസിനെ ഉറപ്പിച്ചു നിർത്താൻ കഴിയാത്തത്പോലെ തോന്നുന്നു
@madjack9283
@madjack9283 3 жыл бұрын
ജീവ R. B. ചൗദരിയുടെ മകൻ ആണല്ലേ
@dr_tk
@dr_tk 3 жыл бұрын
An army men is always an army men 😍😍❤
@mohammedshaparappanangadi523
@mohammedshaparappanangadi523 3 жыл бұрын
Sir 💙🙏
@poovathumkandysrijai6256
@poovathumkandysrijai6256 3 жыл бұрын
Sir you elevated Malayalam movies to new heights of excellence A commando par excellence and a great soldier A Big Salute to You
@sreejithharidas4895
@sreejithharidas4895 3 жыл бұрын
Major Ravi sir new movie waiting
@rajedranraju9725
@rajedranraju9725 3 жыл бұрын
ആർമി 💓❤️❤️
@praveenpk386
@praveenpk386 3 жыл бұрын
I salute you sir u r great officer and a great man I like you
@jonellysery
@jonellysery 3 жыл бұрын
WOW !
@edwinjose103
@edwinjose103 3 жыл бұрын
Re Telecast..കശ്മീർ പറ്റി പറഞ്ഞതൊക്കെ ഇപ്പോൾ കറക്റ്റ് ayallo😳
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
സാർ ആർമി കഥ മാത്രം എടുത്താൽ മതി...🙏👍🙏👍🙏🙏🙏🤝🤝🤝🤝
@Spikebio
@Spikebio 3 жыл бұрын
Picket 43? Ethu eppo record cheythe anu?
@pramodkp938
@pramodkp938 3 жыл бұрын
Big salute sir Indian army very genius
@rapshotgaming8280
@rapshotgaming8280 3 жыл бұрын
Waiting for the next episode, Please release fast.
@juvelpbaiju7561
@juvelpbaiju7561 3 жыл бұрын
പട്ടാള കഥകൾ കേൾക്കാൻ വന്നിട്ടു അവസാനം സിനിമ കഥ കേട്ട് സായുജ്യം അടയേണ്ട വരുമോ.
@Sumesh_Mathur
@Sumesh_Mathur 3 жыл бұрын
Present sir.😍
@musicalmaster2.510
@musicalmaster2.510 3 жыл бұрын
🤟🇮🇳🇮🇳🇮🇳🤟
@harikrishnan9226
@harikrishnan9226 3 жыл бұрын
Sir, താങ്കളെ സല്യൂട്ട് ചെയ്യുന്നു. Ilove India and Our army🇮🇳🇮🇳🇮🇳
@arunchandrantv9600
@arunchandrantv9600 3 жыл бұрын
അതാണ് നമ്മുടെ ലാലേട്ടൻ
@governmen
@governmen 3 жыл бұрын
🔥🔥🔥🔥🔥❤
@sinjojoseph3072
@sinjojoseph3072 2 жыл бұрын
Great Man
@mnivin7649
@mnivin7649 3 жыл бұрын
Same like that the below comments iam waiting for the 10th episode plz dont be delay Mr Santhosh (u r my fnd that's y I don't call sir ) but u respect u a a lot more than any thing ...
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
ഗംഭീരമായിരിക്കുന്നു മേജർ സാർ......❤️❤️❤️
@asadputhiyaveetil
@asadputhiyaveetil 3 жыл бұрын
Sir.. you are a great inspiration to the youngsters of the country. You are an amazing storyteller too.
@pawan5423
@pawan5423 3 жыл бұрын
thank u sir.............
@anjaliv2117
@anjaliv2117 2 жыл бұрын
Sir really inspiring your stories are...if u are reading this..I think you should do one movie about your childhood and the entry to the army...
@vishaksyam5917
@vishaksyam5917 3 жыл бұрын
My big big dream indian army 🤩 One day I will own it 🇮🇳 Am ready to die for my country ⚔️🇮🇳⚔️❤️🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@aravindrajv
@aravindrajv 3 жыл бұрын
Yeah
@digingeorge5959
@digingeorge5959 3 жыл бұрын
പട്ടാളവും സിനിമയും തമ്മിൽ ഉള്ള വെത്യാസം പട്ടാളത്തിൽ ശത്രു ആരാണ് എന്നറിയാം.... സിനിമയിൽ ശത്രു ആരെന്നോ, എവിടുന്നു വരുന്നു എന്നോ അറിയാൻ പറ്റില്ല. ആദ്യകാലങ്ങളിൽ രവി സാർ അത് മനസിലാക്കി
@krishnakanthmi4557
@krishnakanthmi4557 3 жыл бұрын
Hi
@sujithkumarg4556
@sujithkumarg4556 3 жыл бұрын
Shedaa ithu old video aarunno...
@soundofsound5030
@soundofsound5030 3 жыл бұрын
ആദ്യം ഞാൻ വന്നേ, വെയിറ്റ് ചെയുക ആയിരുന്നു.....
@daviddeniel5675
@daviddeniel5675 3 жыл бұрын
I most rexpet powerful man major ravi sir ❤️
@jijukrishnadas
@jijukrishnadas 3 жыл бұрын
You great maan 🙏🙏🙏
@thaznihameed7442
@thaznihameed7442 3 жыл бұрын
Skin is glowing.
@bhuvaneshbnair6803
@bhuvaneshbnair6803 3 жыл бұрын
🔥
@stark5823
@stark5823 3 жыл бұрын
🇮🇳🔥
@sasinatarajan4680
@sasinatarajan4680 3 жыл бұрын
Nice Speaking sir.... I am Sasi Natarajan... palakkad
@syamkumarv2072
@syamkumarv2072 3 жыл бұрын
സൂപ്പർ 🌹🌹🌹
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
പട്ടാള കഥ ആണ് കേൾക്കാൻ ആഗ്രഹിക്കുന്നത്
@kl_52_soldier_72
@kl_52_soldier_72 3 жыл бұрын
Apo than ithuvare eath episode Annu kanndirunne
@shanavaskamal
@shanavaskamal 3 жыл бұрын
ravisir doesn't have any vargeeyata, iss 2007 winner najimarshad is my distant relative & it was ravisirs nirbandam for him to sing for mission 90 days his first film, naji himself told about it...
@Krishna-97
@Krishna-97 3 жыл бұрын
i think this was a old programme
@kannans82
@kannans82 3 жыл бұрын
Imottional 👍🥰
@501soap
@501soap 3 жыл бұрын
Waiting for kurushektra part 2
@baldisbold2482
@baldisbold2482 7 ай бұрын
Producera respect cheyyunna director❤
@devadarshan3355
@devadarshan3355 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@sibimuthukulam
@sibimuthukulam 3 жыл бұрын
safari nammale thekkuvano 5 yr munne ulla video ano ithu adutha episode clear chayyum ennu karuthunnu sgk corona mukthan ayo get well soon🙏🙏
@mydreams7700
@mydreams7700 3 жыл бұрын
good sir ,ജയ് ഹിന്ദ്
@harishankars3165
@harishankars3165 3 жыл бұрын
❤️🔥
@akhilzachariah8253
@akhilzachariah8253 3 жыл бұрын
🇮🇳❤️
@basheermohammed7541
@basheermohammed7541 3 жыл бұрын
Hiiii
@nikhilchandran7895
@nikhilchandran7895 2 жыл бұрын
❤safari
Major Ravi 06 | Charithram Enniloode | Safari TV
22:24
Safari
Рет қаралды 177 М.
T J Jacob 27| Charithram Enniloode 1754 | SafariTV
22:12
Safari
Рет қаралды 122 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Major Ravi Talk About Mohan Lal
32:21
ACV Channel
Рет қаралды 52 М.
T J Jacob 12| Charithram Enniloode 1739 | SafariTV
24:19
Safari
Рет қаралды 124 М.
Major Ravi 08 | Charithram Enniloode | Safari TV
21:40
Safari
Рет қаралды 204 М.
T J Jacob 15| Charithram Enniloode 1742 | SafariTV
26:17
Safari
Рет қаралды 128 М.
Major Ravi 03 | Charithram Enniloode | Safari TV
22:52
Safari
Рет қаралды 151 М.
T J Jacob 16| Charithram Enniloode 1743 | SafariTV
24:58
Safari
Рет қаралды 110 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН