കേരളീയരെ ലോകം കാണിച്ചു കൊടുത്ത് യാത്രയുടെ സാന്ദര്യം നുകരാൻ പ്രേരിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര കേരള ചരിത്രത്തിനൊപ്പം മറക്കാതെ എക്കാലവും രേഖപ്പെടുത്തും ഉറപ്പ്❤
@sajulal275418 күн бұрын
താങ്കളുടെ നിശ്ചയധാർട്യം എന്നെ അത്‍ഭുതംപ്പെടിത്തുന്നു, അഭിനന്ദനങ്ങൾ ❤❤❤
@sudeepthomas250919 күн бұрын
ഇന്ന് രാവിലെ മെക്സിക്കോയിലെ cancun ഇൽ നിന്ന് തിരിച്ചെത്തി ഇതു കാണുന്നന്നത് വളരെ സന്തോഷം..
@sabual619318 күн бұрын
🤔
@sanoopsanu458318 күн бұрын
തള്ള് തള്ള്...
@martinantony343718 күн бұрын
ഉറക്ക ക്ഷീണം മാറീട്ട് തള്ള് 😂
@vasanthakumari107017 күн бұрын
Kollallooo
@rejikumbazha17 күн бұрын
Njan Whitehouse il ondu....namukku onnu kananam🎉
@MohammedAli-xk5ik18 күн бұрын
വളരെ മനോഹര വിവരണം. ആദ്യം യാത്ര മുടങ്ങുമോ എന്ന tension. പിന്നെ രസകരമായ mexican ജീവിതത്തിലേക്കുള്ള എൻട്രി. All the best SGK.
@kirantomy595218 күн бұрын
പതിവ് തെറ്റിച്ചില്ല...പ്രെഷകരെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ചു...അയാളുടെ വരവിനായി ഒരാഴ്ച കാത്തിരുപ്പ്❤
@rahulmanjakal778819 күн бұрын
25 മിനിറ്റ് 2212 വ്യൂവേഴ്സ്... അതാണ് sgk..
@anilkumarms83702 күн бұрын
എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുവാനാണ് പേടി ഉള്ളത്. എന്നാൽ എന്തും സംഭവിക്കാവുന്ന കൊറോണ കാലത്ത് പോലും അമേരിക്കയിലെ മെക്സിക്കോ വരെ പോയി യാത്രാവിവരണം ചിത്രീകരിച്ച താങ്കളുടെ ധൈര്യത്തെ നമിച്ചുപോകുന്നു. great job Sir. ❤
@naseerptnaseerpt112714 күн бұрын
പണ്ടാരം ഈ എപ്പിസോഡ് ഇത് ഇപ്പോൾ 7 മത്തെ പ്രാവശ്യം ആണ് കാണുന്നത് എന്നിട്ടും മടുക്കുന്നില്ല Adicton ആയി ❤❤❤❤
@AayishaM-j3v18 күн бұрын
ഇന്നത്തെ ഡയറി കുറിപ്പ് മെക്സിക്കോ... മനോഹരം ❤❤❤
@pradeepraj-ro3mo16 күн бұрын
ഞാന്‍ വിചാരിച്ചത് ഒരു ar rahmanന്റേയോ , one republic ക്കിന്റേയോ ഒരു ഗംഭീര സംഗീത event ണ് നടക്കുവാന്‍ പോകുന്നതെന്നാണ് കരുതിയത്. പക്ഷേ mexican വനിതസംഘടനകളുടെ ഒരു ശക്തി പ്രകടനമാണെന്ന് കേട്ടപ്പോള്‍ എന്റെ എല്ലാ ഉത്സാഹവും ശക്തിയും അങ്ങ് ചോര്‍ന്നു പോയി.. ഇങ്ങനെ പറഞ്ഞാണ് അവസാനിപ്പിക്കേണ്ടീരുന്നത്
ഇന്ന് രാവിലെ സാറിനെ ത്രിശൂർ ട്രെയിനിൽ വെച്ചു കണ്ടിരുന്നു
@sureshs396917 күн бұрын
உங்களின் வீடியோ நன்றாக உள்ளது.. ❤❤❤
@sinugeorge516418 күн бұрын
Loved it. A fresh episode after a long time. Latin America is always exotic.
@ktashukoor19 күн бұрын
Work out കഴിഞ്ഞു ഉള്ള ചെറിയ മയക്കത്തിൽ അലാറം വെച്ച് എണീറ്റ് ഡയറി കുറിപ്പ് കാണുന്ന ഞാൻ. ഇന്ന് ഞായറാഴ്ചയുടെ ആലസ്യം. Sgk യുടെ വീരസ്യം
@contentking41717 күн бұрын
Workout 🔥
@musicloverdas9419 күн бұрын
Ingal Really an Inspiration Santhosh Sir ❤.. Since 2ndstd 2002, Your Fan ❤️😊
@ktashukoor19 күн бұрын
ഇന്ന് ശെരിക്കും First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
@army12360anoop19 күн бұрын
അയിന്
@mcnairtvmklindia19 күн бұрын
@@army12360anoop😂
@aswin_nadh19 күн бұрын
Iyaakk enthelum vayyazhka ondo ennum same😅
@M_salma-n19 күн бұрын
First enn idandaa engane itaalum mathi 😏
@ktashukoor19 күн бұрын
@@aswin_nadhthnks for noticing... കാണുന്നതിന് മുന്നേ പിന്നെ എന്തു കമൻ്റ് ഇടാൻ. അല്ലേ പിന്നെ sgk reply idatte 😂 appo നിർത്താം
@varietyfoodland61618 күн бұрын
Mexico ജംഗ്ഷനിൽ ഇരുന്നു ഇത് കാണുന്ന ഞാൻ....
@goury302218 күн бұрын
You mean mexico kavala..aa rajan chettante chayakkadede avde
@raheeee7713 күн бұрын
ഹോ വിശ്വസിച്ചു 😂😂😂
@KMCHANNELMehatab9 күн бұрын
Arabian mexico yano😅😅
@ShamsuShamsudheen-dy2jw6 күн бұрын
😂😂😂😂
@nigiyu6 күн бұрын
Sarcasm 😂😂😂
@anitababuraj942715 күн бұрын
എത്ര കേട്ടിരുന്നാലും മതിവരാത്ത യാത്രാ വിവരണം❤
@daniel1111118 күн бұрын
2020 മാർച്ചിൽ ഞാൻ സിങ്കപ്പൂർ കാണാൻ പോയി , കുറച്ച് ദിവസം അവിടെ കുടുങ്ങി പോയി.
@anas0111118 күн бұрын
Lucky man
@daniel1111118 күн бұрын
@ ലക്കി അല്ല , കുറെ പൈസ പോയി ഹോട്ടലിൽ.
@AnilScaria-x6k19 күн бұрын
ഇനി Mexico സഞ്ചാരത്തിൽ popocatepetl volcano കാണാൻ ആഗ്രഹിക്കുന്നു
@jojithpilakkaljojith532119 күн бұрын
എപ്പിസോഡ് കഴിഞ്ഞു 👍🏻😊, ഇനി ഒരു ചെറിയ സഞ്ചാരം. ഈ ഞായർ ധന്യമായി 🙏🏻.
@Kurup1377 күн бұрын
It’s a concert of Mon Laferte. Wow 😮 ❤
@prahladvarkkalaa24319 күн бұрын
സഫാരി 👏🏻👏🏻👏🏻👏🏻👏🏻🙏🏻
@lifemalayalamyoutube719218 күн бұрын
2020 march 12, still remember that day. Trivandrum ninn tirich nto oru ulvilitonni tirichponnu. Pashe ente civilservice prprsne orupaad pirakotadich oru decisionarnu ath. Enepole kureperkelm aoru 2yrs valya nashtam undaakitundavm🙏🏾
@mmshemeer18 күн бұрын
ഒരു തിരുത്ത് ഉണ്ട് സന്തോഷ് സർ അബുദാബിയിൽ നിന്ന് അമേരിക്ക ക്ക് പോകുന്ന എല്ലാ ഇതിഹാദ് ഫ്ളൈറ്റ് കളിലെ യാത്ര ക്കാർ ക്കും അമേരിക്കൻ എമിഗേഷൻ ഇല്ല മോർണിംഗ് ടൈമിൽ ഉള്ള ഫ്ലൈറ്റ് നു മാത്രമാണ് ഉള്ളത്
@vipinvs838618 күн бұрын
Thank you for your information ℹ️❤
@2010firoz16 күн бұрын
Good info
@jacksonfernandez15 күн бұрын
Athentha angane?
@mmshemeer15 күн бұрын
@@jacksonfernandezമിക്കവാറും അവരുടെ ജോലി സമയം പകൽ മാത്രം ആയിരിക്കും ഞാൻ 2 പ്രാവശ്യം ഇത്തിഹാദ് നു പോയിട്ടുണ്ട് ലാസ്റ്റ് പോയപ്പോ ആണ് ഇക്കാര്യം മനസ്സിലായത്
@johnm.i220115 күн бұрын
വളരെ രസകരമായ മെക്സിക്കൻ യാത്രാവിവരണങ്ങൾ , നേർക്കാഴ്ചകൾ പോലെ. അഭിനന്ദനങ്ങൾ🎉
@BijendraKangazha-vj8dt15 күн бұрын
പണ്ട് ഏഷ്യാനെറ്റിൽ ഞായറാഴ്ച പത്തരക്കോ മറ്റോ ആണെന്ന് തോന്നുന്നു 🤔❤ശെനിയാഴ്ച്ച വരെയുള്ള പണീടെ ക്ഷീണമൊക്കെ തീർത്ത് താമസിച്ച് എഴുന്നേറ്റ്... എന്തെങ്കിലും കാപ്പി (ബ്രേക്ഫാസ്റ് )സഞ്ചാരം കണ്ടു കൊണ്ടേ കഴിക്കുമായിരുന്നുള്ളൂ ❤️👍🙏അന്ന് കൂടെ കൂടിയതാ ഞാനും 👍👍👍ഞങ്ങളെ പോലുള്ളവർക്ക് നിങ്ങൾ ഒരു അനുഗ്രഹം തന്നെയാണ് 🙏🙏🙏🙏🙏എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹🌹
@usermhmdlanet10 күн бұрын
സാനിറ്റൈസറിന്റെ കാര്യം കേട്ടപ്പോൾ ഗ്രീൻഹസ് ക്ലീനിങ് കേരളയിലെ മോനെ ഓർമ്മ വന്നവർ ഉണ്ടോ?
@Rajelayidam18 күн бұрын
ഗത്രക്കാരെ കണ്ടപ്പോൾ "Apocalypto" ഓർമ്മവന്നു. അതിലെ ഹീറോ Rudy Young blood -As "Jaguar Pao"- ഉൾപ്പെടെ എല്ലാ ആർട്ടിസ്റ്റുകളും മെക്സിക്‌ൻ സ്റ്റേജ് ആര്ടിസ്റ് ആണെന്ന് വായിച്ചിട്ടുണ്ട്. ക്ലാസ്സ്/ മാസ്സ് മൂവി APOCALYPTO
@mibox4k67117 күн бұрын
Apocalypto💖💖💖
@vijay.e422818 күн бұрын
you are doing a great job , especially criticizing religion , fostering people with scientific temper
@ben-ichthys18 күн бұрын
Athe ee vyakthi thannee oru palliyil irunne thante kunjinepatti karanju prarthicha kariyam paranjarunnu, Kettarunno ?
@vijay.e422818 күн бұрын
@@ben-ichthys people change,now he is different.there is huge difference between praying and blindly following a religion and asking theocracy
@ben-ichthys9 күн бұрын
I am not saying neither about religion nor about Theocracy. But you have mentioned about religion and is so damn delighted to use the words “ criticising religion “. Santosh is not criticising the religion but asking for a retrospection, to go back to your religion which holds the true ethical idea of God’s nature. “ Love one another as I loved you”. Love your neighbour as you love yourself”. Pinne you said he got changed I don’t think so. Onne thatti vinnal thiravunnathe ullu ithokke enna ulla bothem Santosh bhai kke unde. That’s what we saw in that sancharem episode.
@ktashukoor19 күн бұрын
ഞായറാഴ്ച ധന്യമാക്കി sgk എത്തി
@sarammamangattukandathil57155 күн бұрын
രസകരമായ ഒരു യാത്രാ വിവരണം ❤
@iamhere402218 күн бұрын
👍👍❤️സന്തോഷം സഞ്ചാരം
@ithalsquotes167618 күн бұрын
എനിക്കറിയാം നാളെ നടക്കാൻ പോകുന്ന ആ സംഭവത്തെ കുറിച്ച്😎
@moideenmanningal967419 күн бұрын
ദുൽഖുർ സൽമാന്റെ CIA എന്ന സിനിമ കണ്ടപ്പോൾ ആണ് എനിക്കും USA visa ക്ക് apply ചെയ്യണമെന്ന് തോന്നിയത് 😄....ഞാനും എടുത്തു പത്ത് വർഷത്തേക്കുള്ള multiple re-entry US visa👍👍
@sanoopsanu458318 күн бұрын
അതെ കമെന്റ് ബോക്സിൽ എന്തും പറയാലോ 😂😂😂
@daniel1111118 күн бұрын
@@sanoopsanu4583എല്ലാവരും നിന്നെ പോലെ പാസ്പോർട്ട് ഇലാതെ ബീച്ച് കാണാൻ ആലപ്പുഴ പോകുന്നത് ടൂറിസം എന്ന് വിചാരിക്കുന്നവർ അല്ല
@ldreams73018 күн бұрын
😂😂😂😂
@abdulazeezn18 күн бұрын
😅😅😅😅😅
@pradeepank945317 күн бұрын
എനിക്ക് 20 വർഷത്തേക്കുള്ള വിസ കിട്ടി......😅
@naliniambady665312 күн бұрын
I watch most of your episodes, very informative . Its hard to find good travel episodes in malayalam other than your’s and one more
@mrsqatargardener567011 күн бұрын
Who is the other one?
@naliniambady665311 күн бұрын
@ tinpin stories
@seonsimon774018 күн бұрын
ഇതാണ് Last and Real version of സഞ്ചാരം Mexico . Cancun, pyramids ബെസ്റ്റ് എപ്പിസോഡുകൾ ആണ് ഇതിന്റെ എല്ലാം. . നല്ല രീതിയിൽ സൂമിങ് ഉള്ള 4K ഡിജിറ്റൽ ക്യാമറ ആണ് ആദ്യത്തെ ലോക്ഡൗണിനു മുമ്പ് സഞ്ചാരം ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മൊബൈൽ ഷൂട്ടിംഗ് ആയതിനാൽ ആ പഴയ ക്വാളിറ്റി and പെർഫെക്ഷൻ ഇപ്പോഴില്ല. 😊
@lisan4u17 күн бұрын
ഇപ്പോഴും പാനാസോണിക് കാമറ ആണ് ഉപയോഗിക്കുന്നത് എന്നാണ് അറിവ്
@louie443719 күн бұрын
Nammude sarkkaar office pole koottaruthu😂😂
@sabual619318 күн бұрын
കോവിഡ് എന്നൊരു സംഭവം ഉണ്ടായിരുന്നോ എന്ന് പോലും ഇപ്പോൾ ഓർമ്മ ഇല്ല ഇങ്ങനെ വന്നു ആരെങ്കിലും ഓർമ്മിപ്പിക്കാതെ 🤔കോവിഡിനു ശേഷം ജനിച്ചവർ അവർ എങ്ങനെ വിശ്വസിക്കും കോവിഡ് സമയത്തുണ്ടായിയുന്ന ഭയകരതയേ കുറിച്ച് ഭാവിയിൽ ⁉️🤔
@MohammedAli-xk5ik18 күн бұрын
@@sabual6193 yes dear
@chandhu248818 күн бұрын
ഒരു ഗതിയും പരാഗതിയും ഇല്ലാതിരുന്ന കേരളഗവണ്മെന്റ് പോലീസ് നെ കൊണ്ട് കാശുണ്ടാക്കി
@manojthyagarajan851818 күн бұрын
ദൃശ്യവിരുന്ന് സമ്മാനിച്ചു കൊണ്ടേയിരിക്കുന്ന രണ്ടാം SK(SK പൊറ്റക്കാട്)
@mariyammariyam407018 күн бұрын
ഏറ്റവും പ്രയാസമുള്ള യാത്രയാണ് പ്ലെയിൻ യാത്ര
@daffodils31862 күн бұрын
Sathym 😢
@sreenish10009 күн бұрын
Thanks
@kamarudheenov303118 күн бұрын
ആഹാ 👍🏻😍
@gitu_tg18 күн бұрын
Wow! Sir, you always amaze us with your unparalleled determination. Thank you so much for sharing your stories with us. 😊🎉
@aleyammavarughese169817 күн бұрын
Beautiful. Good information. I like it👍
@arunchandrantv960021 сағат бұрын
മെക്സിക്കോ നഗരം പൊളി ആണ് എന്ത് രസം ആണെന്ന് അറിയാമോ.. ഭൂമിയിലെ ഒരു സ്വർഗം ഇന്നലെ വരെ പോയി വന്നു ഗൂഗിൾ മാപ്പിൽ 😍😜
@akhilv32266 күн бұрын
Thank youuu ❤
@kainadys19 күн бұрын
Big like.....👍
@vipinns627317 күн бұрын
ഡയറി കുറിപ്പുകൾ 😍👌👍👏♥️
@thomasshajan8613 күн бұрын
Canadian indigenous communities, European invasion, role of Hudson Bay company, Indian schools etc are legendary.
@krishnakumarpa99813 күн бұрын
One of the most interesting
@Mind-reader-e6s18 күн бұрын
Storytelling 😍👌👌👌 supperb experience
@All_Viral_cutzzz18 күн бұрын
25:28 💯 truth 😊
@josemathew356618 күн бұрын
I’m remembering the traveling days in 2014
@aswin277813 күн бұрын
New viewer
@mjsmehfil377318 күн бұрын
Dear loving Santhosh Brother Superb experience... Mexico views are fantastic... Marvelous Mind blowing views of the Cathedral... Thank you for your efforts... Congratulations... 🌹🌹🌹 God bless you... ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
@sheejamathew459818 күн бұрын
Very exciting. . Waiting for next episode
@akhiladamodhar536416 күн бұрын
Eagerly waiting for the next episode. Please upload soon😢