ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@poochasir2723 жыл бұрын
💖
@renukand503 ай бұрын
മഹത്തായ കാഴ്ച്ചകൾ
@ashiqmy49203 жыл бұрын
മലയാളിയുടെ വാചക കസർത്തിൽ മാത്രമുളള പ്രബുദ്ധത ഓർത്ത് എനിക്ക് ലജ്ജ തോന്നുന്നു👌
@kochuranijoseph77863 жыл бұрын
ഈ സഞ്ചാരം കാണുമ്പോൾ ശരിക്കും നമ്മൾ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്😄❣️ SGK😍
@Ijugeo3 жыл бұрын
പോകുന്ന ഓരോ സ്ഥലത്തെയും ചരിത്രവും വർത്തമാന സ്ഥിതിയും വ്യക്തമാക്കി അവതരിപ്പിക്കുന്ന സഞ്ചാരം😍😍
@rajasekharanpb22173 жыл бұрын
എത്ര മനോഹരം ആണ് നമ്മുടെ പൈതൃകം എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു കൂടാതെ അവിടെ പോയി കണ്ട പ്രതീതി ഉണ്ടായി അത്രയും നല്ല വീഡിയോ പിന്നെ വിവരണം അത്രയും നല്ലത് തന്നെ.. Thanks
@Klbrobijus3 жыл бұрын
എത്ര മനോഹരമായിട്ടു ആണ് സർ ചരിത്രം വിവരിക്കുന്നത്
@josecv74033 жыл бұрын
സർ, ഈ എപ്പിസോഡ് അതിഗംഭീരം! ഇത് സമ്മാനിച്ചതിന് നന്ദി. കേരളത്തിൽ, ജനങ്ങളെ മാത്രം പറയണ്ട. കാലാ കാലങ്ങളായി, ഭരണത്തിൽ കയറുന്നവർക്കും ബുദ്ധി, ബോധം, വീക്ഷണം ഒന്നും ഇല്ലാതെ, പൊതുജനം കഷ്ടം അനുഭവിക്കുന്നു. പുരാതന നിർമ്മിതികൾ സംരക്ഷിക്കുകയും, വൃത്തിയോടെ നഗരം ഗ്രാമം ഒക്കെ പരിപാലിച്ചാൽ, വിദേശികളുടെ കുത്തൊഴുക്കിൽ, വിദേശ പണം ഒഴുകിയെത്തും! മുന്നോട്ട്, എല്ലാ വിഭാഗം തലമുറകളുടെയും, വരുമാനം, ജീവനോപാധി ഒക്കെ നിർണ്ണയിക്കുന്നതിൽ പ്രധാനം! ചാനലുകളിൽ, കള്ളം, അന്യായം, അഴിമതി, കൊള്ള, പിടിച്ചു പറി ഒക്കെ ന്യായീകരിക്കാൻ ഉള്ള കുരകളും തെറിവിളികളും മാത്രം മലയാളി കാണാൻ വിധിക്കപ്പെടുന്നു! അത് വഴി, വളർന്നു വരുന്ന തലമുറയെ, നിഷേധികളും, അക്രമ കാരികളും ആക്കി! നാടിന്റെ ഭാവി, ലോകത്തിന്റെ സംസ്കാരം, പൈതൃകം ഒക്കെ പഠിപ്പിച്ചാൽ... എത്ര നന്നായിരുന്നു! സാർ, അങ്ങ്, കേരളം ഭരിക്കണം. 🙏 വിവരം കെട്ട ഭരണം, അധികാരികൾ, രാഷ്ട്രീയം, ഒക്കെ നിലം പൊത്താൻ ജനങ്ങൾ അങ്ങയെ സഹായിക്കും 🙏 അങ്ങയിൽ ആണ് ഞങ്ങളുടെ പ്രതീക്ഷ 🙏
@immukkanriyadh55633 жыл бұрын
i Proud to born in my Hindustan❤
@unnikrishnankk38593 жыл бұрын
bb
@Rajan-sd5oe3 жыл бұрын
സുന്ദരിയായ പ്രകൃതി!അതിൽ മനുഷ്യന്റെ കൈയൊപ്പ് കൂടി പതിഞ്ഞപ്പോൾ അതിസുന്ദരിയായി!ആ വശ്യത മുഴുവൻ ഒപ്പിയെടുത്തു സന്തോഷ് സാറിന്റെ ക്യാമറ!🙏🙏🙏
@merinjosey58573 жыл бұрын
ക്ഷേത്ര കാഴ്ചകൾ കണ്ടും, പാറകൾക്കിടയിലൂടെ നടന്നും, അഗസ്ത്യ തടാകത്തിനരികിലൂടെ നടന്നും,ഭൂതനാഥക്ഷേത്രം കണ്ടും യാത്ര തുടർന്നു,,,
@salvin93 жыл бұрын
Fan👌🖤
@manzoorrafeek31313 жыл бұрын
ബഹിരാകാശത്തേക്ക് പോകുമ്പോൾ ക്യാമറ 📷 കൂടി എടുക്കണം
@anna-ir3gv Жыл бұрын
Exceptionally beautiful place 😍😍😍😍..How come we haven't heard about this stunning place before!!
@anishkulathoor863 жыл бұрын
Thank you Santhosh sir, ingane oru sthalam undennu polum ariyillarunnu, athine itra bhangiyayi chitrekarichathinu ....
@zubinalappad11173 жыл бұрын
Wow.. വല്ലാത്ത നിർമിതികൾ തന്നെ... 👍
@Linsonmathews3 жыл бұрын
Amazing India 🇮🇳🇮🇳🇮🇳
@fasil39933 жыл бұрын
😂😂😂😂
@nereeshrajan30073 жыл бұрын
ദീർഘ വീക്ഷണത്തോടെ ബഹിരാകാശത്ത് പോകുന്നു , അതേ ദീർഘ വീക്ഷണത്തോടെ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും പൈതൃകത്തിലൂടെയും കടന്നു ചെല്ലുന്നു. ഒരാൾക്ക് എത്ര മാത്രം പിന്നോട്ട് ചിന്തിക്കാൻ കഴിയുമോ അത്ര മാത്രമേ മുന്നോട്ടും ചിന്തിക്കാൻ കഴിയുകയുള്ളൂ എന്ന തത്വം മനസ്സിലാക്കി തരുന്നു.
@sreelekhags6773 жыл бұрын
സ൪ അങ്ങ് പറഞ്ഞത് പോലെ ഹ൦ബി, ബാദാമി... ഇത്രയും നാളും ഈ കാഴ്ച കളു൦ ഈ പുരാവസ്തുനി൪മിതിയു൦ അറിയാതെ പോയല്ലോ.സഞ്ചാര൦ നമ്മളെ ഈ അറിവിന്റെ ലോക൦ കാട്ടിത്തന്നു അങ്ങേയ്ക്കു ഒരായിരം നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarraman64963 жыл бұрын
കേരളത്തിന്റെ അതെ ഭൂപ്രകൃതി ഉള്ള ശ്രീലങ്ക വളരെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത് അവിടെ പരിപാലിക്കപെടുന്ന വൃത്തിയും ഉയർന്ന അതിഥ്യ മര്യാദയും കൊണ്ടാണെന്നു വ്യക്തം. അതു പോലെ കേരളത്തിലെ പോലെ തുറിച്ചു നോട്ടം ശ്രീലങ്കയിൽ ഇല്ലെന്ന് പല വിദേശ സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു
@josecv74033 жыл бұрын
അതേ. ഓരോ രാജ്യങ്ങളും അവരുടെ നാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. പേരും പ്രശസ്തിയും പണവും നേടിയെടുക്കുന്നു! നമ്മുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കുന്നതോടൊപ്പം, കലുഷിതമല്ലാത്ത ഭാവി നേടാം! അതിനു മാത്രം വിവേകമുള്ള ഭരണാധികാരി ഇനിയും ജനിക്കേണ്ടിയിരിക്കുന്നു!
@vishnupmkl0073 жыл бұрын
വളരെ സത്യം
@SujithMSreedhar3 жыл бұрын
തുറിച്ച് നോട്ടം കുറഞ്ഞിട്ടുണ്ട്. 12 സെക്കന്റ് കൂടുതൽ തുറിച്ച് നോക്കിയവർ ഒക്കെ ജയിലിലാണ്!🤒🤒🤒
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@MohammadAshifP3 жыл бұрын
Rich history ❤️
@sanishtn39633 жыл бұрын
Amazing... Incredible india♥️♥️♥️
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SujithMSreedhar3 жыл бұрын
ഒപ്പം താങ്കളുടെ ആത്മാർത്ഥതയും ചേരുമ്പോൾ ചാരുത ഏറുന്നു.
@anaconda2233 жыл бұрын
അഴിമതി മാത്രം അത് തന്നെ കാരണം അഴിമതി അല്ലാതെ വേറൊന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഉദ്യോഗസ്ഥന്മാർക്ക് അറിയില്ല
@rkentertainment653 жыл бұрын
Sancharm ...feeling......
@basilthomas96463 жыл бұрын
ഇത് കാണുന്ന ഓരോരുത്തരും അവിടെ എത്തുന്ന ഒരു ഫീൽ ആണ് നമുക്ക് ഈ വീഡിയോയിലൂടെ കിട്ടുന്നത്
@jibingeorge13983 жыл бұрын
ഇതിലെ ആ ശബ്ദം ആണ് നമ്മളെ പിടിച്ചിരിപ്പിക്കുന്നത്
@zareenaabdullazari.58063 жыл бұрын
Karnatakayil ithra nalla oru sthalamundenne ippozhane ariyunnath.
@vikasNattika3 жыл бұрын
17. 50, what a shot🔥👌
@nainasshades70363 жыл бұрын
My favourite sancharam
@rajaniyer61443 жыл бұрын
Adipoli
@anandhubeco44533 жыл бұрын
😍😍😍
@ajith72773 жыл бұрын
My great devine INDIA..
@jayachandran.a2 жыл бұрын
The selfstyled graffiti artists are the bane of ancient monuments in India.
@sravankrishnagamer87043 жыл бұрын
WOWOWOWOWOWOWOWOWOWOWOWOWOWOWOOW
@prabi91543 жыл бұрын
കഴിഞ്ഞ വർഷം അഗസ്ത്യ തീർത്ഥം നിറഞ്ഞ് നിൽക്കുകയായിരുന്ന സമയത്താണ് അവിടം സന്ദർശിച്ചത് . ഭൂതനാഥ ക്ഷേത്രത്തിന്റെ തിണ്ണയിൽ ഇരുന്നു ആഴമുള്ള ആ വെള്ളത്തിൽ വീണാലുള്ള കാര്യം ചുമ്മാ imagine ചെയ്ത് അന്ന് പേടിച്ചത് ഓർക്കുന്നു ..
@jineeshmuthuvally82543 жыл бұрын
മലയാളിയുടെ വാചക കാസർത്, "പ്രബുദ്ധ മലയാളി "😄😄അത് ഒരു കോമഡി ആണ് ചിലപ്പോൾ എങ്കിലും
@techmetalk94143 жыл бұрын
Safari💯💯💞💫 ♥️♥️🙌😊😍
@radhaak50263 жыл бұрын
നല്ല വിവരണം
@farooqsankesh70253 жыл бұрын
Am frm karnataka
@ismailwayanad4903 жыл бұрын
Hallo 👍
@farooqsankesh70253 жыл бұрын
@@ismailwayanad490 hi
@farooqsankesh70253 жыл бұрын
Hello
@ismailwayanad4903 жыл бұрын
@@farooqsankesh7025 hai 😊🙏
@aruntmanoj85623 жыл бұрын
Sanjaram ❤❤
@AbhiAbhi-fl6fk3 жыл бұрын
Ithokke kanunna corona Karanam veetil irikkunna oru sharadhari Archeology student😢😢
@blue_printt3 жыл бұрын
Madhirai Meenakshi Amman Covil Oru Albutham Thanne🔥
ഒരോ രാജ്യത്തിനും ലാൻമാർക്ക് ആയി ഒരോ Taxi കൾ ഉണ്ട് അല്ലേ.. America ക്ക് മഞ്ഞ Taxi.. Landon ന് കറുത്ത Taxi.. India ക്ക് ഓട്ടോറിക്ഷ
@knavas903 жыл бұрын
സ്ലാഗനീയം 👍🏻
@prasanthop54593 жыл бұрын
വളരെ അഭിമാനം തോന്നുന്നു 🧡
@sanjeevn45153 жыл бұрын
Awesome
@pq46333 жыл бұрын
നല്ല കഴിവുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യയിൽ ടുറിസം കൊണ്ട് തന്നെ ജനങ്ങൾക് അഭിവൃദ്ധി എത്തിക്കാൻ സാധിക്കുമായിരുന്നു എത്ര എത്ര അത്ഭുതങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. എത്രയോ ചരിത്ര അത്ഭുധങ്ങൾ ഇനിയും പുറലോകത്തു എതാനുണ്ട് മിക്കതും കാട് പിടിച്ചും ശ്രദ്ധ കൊടുക്കാതെയും നശിച്ചും പോകുന്നു
@vishnur95943 жыл бұрын
❣️❣️❣️
@srikeshpillai3 жыл бұрын
🙏🙏🙏
@vishnumediavlogger83703 жыл бұрын
Safari uir❤
@anju25513 жыл бұрын
Hi all ❤
@aneeshr95023 жыл бұрын
♥️♥️🎈
@adakfamily64753 жыл бұрын
ഹോ എന്ത് ഭംഗി
@rameshct85673 жыл бұрын
❤️❤️❤️👍🙏
@jeenas81153 жыл бұрын
❤❤❤❤❤😍😍
@madhukrishnapappinissery70603 жыл бұрын
👌👌❤️
@miniram94453 жыл бұрын
😍👏👏
@keralanaturelover1963 жыл бұрын
ഇവിടെ നായകൻ സിനിമയിൽ dance കളിക്കുന്നത് കണ്ടാൽ എന്തു പ്രയോജനം. ഇങ്ങനെ കണ്ടാൽ അവിടെ പോകാൻ പറ്റും
@kunhimohamed2283 жыл бұрын
Good
@sirajudheenkp44753 жыл бұрын
❤❤👍
@sadasivanp7732 жыл бұрын
Ithokke thakarkkappettathanu Sir
@rakescr37173 жыл бұрын
💐💐💐🙏🏻💐💐🙏🏻🙏🏻👏🏻👌🏻👍🏻
@asuszenfone-ux8me3 жыл бұрын
First
@kamlesh74303 жыл бұрын
WHAT IS MY NAME
@sujeethkeekan3 жыл бұрын
Super, thank you sir
@artist60493 жыл бұрын
19:26 സത്യം
@kshathriyan82063 жыл бұрын
👍👍
@syamlalt16783 жыл бұрын
🎉❤️
@alawalymakkah35353 жыл бұрын
കല്ലുകൊണ്ട് വിസ്മയം തീർത്ത പൂർവികർ അവർക്കു മുന്നിൽ നമിക്കുന്നു
@anandhua.s48773 жыл бұрын
❤❤❤
@vishnumohan58133 жыл бұрын
🔥🔥🔥
@Achayan533 жыл бұрын
😘👌👍
@manumadhavan5043 жыл бұрын
👌👌👌👌🙏🙏🙏
@nidheeshm.k93063 жыл бұрын
1st
@arjunharidas33283 жыл бұрын
4:02 aa vakkukalil namukku kanam nammal etra matram purakottanu samskarathinte karyathil... Nammal ini varunna thalamurakkayi onnum thanne sookshichu vakkunnilla
@induprakash013 жыл бұрын
👍👍🌹🌹
@harikrishnanp24233 жыл бұрын
💓
@rajesharayi3 жыл бұрын
🙏
@akcreation16793 жыл бұрын
Hi
@jeringeorge84623 жыл бұрын
❤️🇧🇭
@abuziyad63323 жыл бұрын
ഹായ്സർ
@vasu72083 жыл бұрын
2016ൽ ട്രയിൻ മാർഗ്ഗം പോയിരുന്നു
@pattinandu3 жыл бұрын
Voice Over artist maariyo ???
@jinu02473 жыл бұрын
ഒരു നരച്ച നഗരം
@praseedpg3 жыл бұрын
always welcoming your constructive criticism . but this one.... അഭിനന്ദനം....ഭാരതം ത്തിനെ insult ചെയ്യാത്ത ഒരേ ഒരു സീരീസ് ഹംപി... ധന്യവാദം
@jubiabraham70083 жыл бұрын
ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരയുടെ ശ്രദ്ധക്ക്.. താങ്കൾ പത്തനംതിട്ടയെ ലോകശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടത് ചെയ്യുവാൻ കോന്നി MLA ക്ക് പ്രചോദനം നൽകിയത് സ്വാഗതർഹമാണ്. കൊന്നിയുടെ സൗന്ദര്യം കാണിക്കുന്ന വീഡിയോക്ക് പിന്നിൽ ഒരു പ്രദേശത്തെ(Athirunkal) മുഴുവൻ ഇല്ലാഴ്മ ചെയ്യുന്ന ഐശ്വര്യ granites എന്ന ക്വാറിയുടെ പ്രവർത്തനം കൂടി നേരിൽ കണ്ടാൽ ദയനീയമായ അവസ്ഥയിൽ കഴിയുന്ന കുറച്ചു ജീവിതങ്ങളെ രക്ഷപ്പെടുത്താൻ ചിലപ്പോൾ കഴിഞ്ഞു എന്ന് വരാം.
@thomasponnan3 жыл бұрын
പക്ഷേ എനിക്ക് മതിയായി, ഇവിടുന്ന് വേറെ എങ്ങോട്ടേലും ഒന്നു പോകാമോ..
@irinnijo35563 жыл бұрын
Thaan kanandirunnal pore...
@thomasponnan3 жыл бұрын
@@irinnijo3556 അപ്പൊ എനിക്കു പകരം ആരു കാണും..
@stalinkylas3 жыл бұрын
💩
@xxNightWarrior23 жыл бұрын
When this guy goes outside India, he tells faults about India. When he travels outside Kerala to other states, he says faults of Kerala. Not sure why he is still living in India and Kerala, better he migrates to Nepal or Srilanka.