ഇനിയുള്ള കാലത്ത് ബന്ധു ആയാലും മിത്രം ആയാലും ശത്രു ആയാലും അയല്പക്കത്തെ ആളുകൾ ആയാലും പണം സ്വർണം ഇടപാട് നടത്തുമ്പോൾ നോക്കിയും ചിന്തിച്ചുഉം നടത്തണം, അതല്ലെങ്കിൽ സ്വന്തം ജീവൻ പോകാൻ സാധ്യത ഉണ്ട്, ഇത് ഇപ്പോൾ എന്തായി രണ്ട് കുടുംബങ്ങൾ നശിച്ചു അത്ര തന്നെ ........
@ReshmiVU17 күн бұрын
പണവും ബന്ധങ്ങളും കൂടി കുഴ്യ്ക്കരുത്
@rahmanvc983118 күн бұрын
ഈ മനുഷ്യരൊക്കെ എന്താ ഇങ്ങനെ ചിന്തിക്കുന്നത പിന്നീട് അവർക്കൊരു ജീവിതമില്ലെന്ന് അറിഞ്ഞിട്ടുംഇങ്ങനെ ചെയ്യുന്നു 😢
@Sreeragtbalan18 күн бұрын
Athe
@Lakshmi-dn1yi18 күн бұрын
ജീവിതം ഇല്ലേ ഇനി തിന്നു കൊഴുത്തു മിഥുൻ ചക്രവർത്തി ആയി ജീവിക്കാം.. പിന്നെ ഒരു കാരണവും ഇല്ലാതെ ആ നേരത്ത് കക്കാൻ വേണ്ടി ഇറങ്ങില്ല എന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു.
@ഒരുത്തൻ-ഘ3ഭ17 күн бұрын
പെണ്ണുങ്ങൾക്ക് പൈസ കടം കൊടുത്തു നോക്കു... അവർ ഊറ്റി എടുക്കും.. എത്ര കിട്ടിയാലും മടുക്കാത്ത വർഗം... തിരിച്ചു കിട്ടുകയുമില്ല..
@Akhil_Knight18 күн бұрын
കേരളത്തിൽ ഒരു ദിവസം എത്രാമത്തെ ഇതുപോലെയുള്ള വാർത്തയാണ് ഇത് എന്നതാണ് ഇപ്പോൾ ഉള്ള സംശയം
@PreethaK-n2q17 күн бұрын
കേരളം എത്ര മോശം ആയ കാലഘട്ടത്തിൽ കൂടി ആണ് പോകുന്നത്.... ദെയ്‌വമേ 😭😭😭😭😭😭......
@ShanPushpan17 күн бұрын
ഇത് ഏതാ ജില്ല
@shalisaju298018 күн бұрын
എന്തൊരു ജന്മം
@karthiayanim297018 күн бұрын
ഉദ്ദേശ്യത്തോടെ യല്ലാത്ത കൊല ണ്ടോ ?
@renjithpg579218 күн бұрын
Alarchayude sound o afsana sudu
@alka652116 күн бұрын
ചോര നിരക്കിൽ ഇൻഫക്കിയത് വാഗിയാൽ പോരാ തിരിച്ചു കൊടുക്കാൻ പഠിക്കണം 👍
@shefeekbasheer27517 күн бұрын
കൊല്ലമല്ലാത്തതു ഭാഗ്യം
@renjithpg579218 күн бұрын
Ninkku vikkundo
@Chinnuparthan-jk3jr17 күн бұрын
😄
@mush837118 күн бұрын
Moshanam ennu oru kathayumillaathe pinneyum vilampunnu...
@Anand-yl2lp18 күн бұрын
E news Kollam aanennu karuthi ookkan vanna oombammarokke like adichatte... :D