സഹോദരൻ കോടിയേരി | Out Of Focus | Kodiyeri Balakrishnan - Pinarayi Vijayan

  Рет қаралды 91,224

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #mediaonelive
''പിണറായി വിജയനെ സംബന്ധിച്ച് അദ്ദേഹത്തെ കരുത്തനായി പ്രതിഷ്ടിക്കുന്നതിൽ‌, നിലനിർത്തുന്നതിൽ, മുന്നോട്ടു കൊണ്ടുപോകുന്നതിൽ കോടിയേരി ബാലകൃഷ്ണൻ എന്ന സുഹൃത്തിന്റെ പങ്കാളിത്തം എത്രത്തോളം വലുതാണെന്ന് ഇരുവരുടേയും ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാകും. ആ അർത്ഥത്തിൽ സി.പി.എമ്മിനുണ്ടായ നഷ്ടത്തോളം തന്നെ വലിയ നഷ്ടമാണ് പിണറായി വിജയൻ എന്ന സുഹൃത്തിനും ഉണ്ടായിട്ടുള്ളത്.
#MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 124
@hexxor2695
@hexxor2695 2 жыл бұрын
പുറത്ത് ദേഷ്യവും കാര്കാശ്യവും കാണിക്കുന്ന അതികം ആളുകളും ഉള്ളിൽ വളരെ സ്നേഹവും കരുതലും ഉള്ളവരായിരിക്കും 💯♥️♥️
@PRofeSserMH
@PRofeSserMH 2 жыл бұрын
Oru Oscar kodukkatte
@MS-fi3sb
@MS-fi3sb 2 жыл бұрын
@@PRofeSserMH വേണ്ടപ്പെട്ടവർ അകാലത്തിൽ വിട്ടുപോയാൽ പൊതുവെ എല്ലാവരും കരയും. നിന്റെ മഹനീയ പിതാവ് മരണമടഞ്ഞാൽ നീ കരയുന്നത് നിനക്ക് വിഷമമുണ്ടെന്ന് അവിടെ കൂടിയ ആളുകളെ ബോധിപ്പിക്കാൻ ആകാം. എന്നുവച്ചു എല്ലാവരെയും നിന്റെ ഗണത്തിൽ പെടുത്തരുത്
@muhammedshabin3998
@muhammedshabin3998 2 жыл бұрын
@@MS-fi3sb well said
@veddoctor
@veddoctor 2 жыл бұрын
@@MS-fi3sb പിതൃ സൂന്യർക്ക് ഇതൊന്നും മനസ്സിൽ ആകില്ല ബ്രോ
@abhilashts8047
@abhilashts8047 2 жыл бұрын
@@veddoctor ഉവ്വ കരച്ചിലും കഴിഞ്ഞ് പുള്ളി രാവിലെ എഴുന്നേറ്റ് മരുമോനെയും കൂട്ടി യൂറോപ്യൻ ടൂറിന് പോയി നീയൊക്കെ ഇവിടെ മോങ്ങികൊണ്ടിരുന്നോ...
@goodhope2854
@goodhope2854 2 жыл бұрын
സൗഹൃതത്തിന്റെ ആഴം എത്ര വലുതായിരുന്നു അവർക്കിടയിൽ എന്തോ ഒരു ശൂന്യത പോലെ ❤
@humanhan9951
@humanhan9951 2 жыл бұрын
ഞാൻ UDF ആണ് - ഈ മരണം ശരിക്കും ദു:ഖത്തിലാഴ്ത്തി - പഴയ രാഷ്ട്രീയക്കാർ മണ്ണിൻ്റെ മണമുള്ളവരാണ് - ഈ മരണം കേരളത്തിന് മഹാ നഷ്ടമാണ് - ദൃഢനിശ്ചയമുള്ള കരുത്തനായ നേതാവ്.കഴിവ് കൊണ്ട് തന്നെയാണ് ഇദ്ദേഹം ഈ സ്ഥാനത്തൊക്കെ എത്തിയത് - ആദരാഞ്ജലികൾ - ആത്മാവിന് നിത്യ ശാന്തി നേരുന്നു - (ഞാനൊരു ലീഗ് ആണ് - ആശയങ്ങളോടാണ് എതിർപ്പ് - വ്യക് തികളോടല്ല - ഞാൻ എന്നും ആദരിക്കുന്ന നേതാക്കളാണ് നായനാർ ,കോടിയേരി, പിണറായി -
@josephks9091
@josephks9091 2 жыл бұрын
രണ്ടുപെണ്ണുപിടിയന്മാരെയും കള്ളകകടത്തുകാരെയും അല്ലാതെഇയാൾ രാജ്യത്തിനു എന്ത് നൽകി
@gafoorastaco3656
@gafoorastaco3656 2 жыл бұрын
അങ്ങനെ ആവണം ഒരു രാഷ്ട്രീയ പ്രവർത്തകൻ.ആശയ,അഭിപ്രായ ഭിന്നത നിലനിൽകാകുംബോൾ തന്നെ വൃക്തി ബഹുമാനം നീലനിർത്തുക തന്നെ വേണം. അഭിനന്ദനം.
@mohammedashif6164
@mohammedashif6164 2 жыл бұрын
We need more people like u... That makes this nation a better place
@ajaykumarc6351
@ajaykumarc6351 2 жыл бұрын
🙏❤🙏
@davidrasheeddavid3689
@davidrasheeddavid3689 2 жыл бұрын
പിണറായി വിജയൻ ❤️🙌
@rajeshrajan3124
@rajeshrajan3124 2 жыл бұрын
രണ്ടു നേതാകൾ തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളം ഉണ്ട് എന്ന് മനസിലാവുന്ന ദൃശ്യങ്ങളാണ് ഇന്ന് കാണാൻ കഴിഞ്ഞത്
@abhilashts8047
@abhilashts8047 2 жыл бұрын
സ്നേഹം കഴിഞ്ഞു... പുള്ളി രാവിലെ യൂറോപ്യൻ ടൂറിന് പോയി
@siddikc.p7456
@siddikc.p7456 2 жыл бұрын
നന്മ കേൾക്കണമെങ്കിൽ മരിക്കണം, അതാണ് മാപ്രാ ലൈൻ.
@ajaykumarc6351
@ajaykumarc6351 2 жыл бұрын
👍സൂപ്പർ 👍കേട്ടിട്ടും മതിവരുന്നില്ല ❤❤
@swethak8158
@swethak8158 2 жыл бұрын
എല്ലാവരും മനുഷ്യരാണ് അദ്ദേഹത്തെ ഒരു മനുഷ്യനായി കാണു. Strong people also have emotions.
@novembervibes6839
@novembervibes6839 2 жыл бұрын
സഖാവും സഹോദരനും💔
@harisharis1217
@harisharis1217 2 жыл бұрын
പിണറായി വിജയൻ എന്ന പച്ച മനുഷ്യൻ
@amnuameenu2641
@amnuameenu2641 2 жыл бұрын
Pinne nmmlellu chuvanndano onnu poye😏
@harisharis1217
@harisharis1217 2 жыл бұрын
@@amnuameenu2641 പോയിക്കൊള്ളാം
@Ibrahim-yl5yi
@Ibrahim-yl5yi 2 жыл бұрын
ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചത് കൊണ്ടാവാം സഖാവേ ഞങ്ങൾക്കുള്ളിലൊരു കനൽ എരിയുന്നത്. കണ്ണുനിറയുന്നത്...🌹🌹 ഹൃദയം കൊണ്ട് നേരുന്നു.... Red salute ♥️
@rijopjohn3574
@rijopjohn3574 2 жыл бұрын
Awesome ❤️
@educom1236
@educom1236 2 жыл бұрын
ഓരോ മരണത്തിനും എത്ര വിഷമം ഉണ്ടാകുമെന്ന് ഓരോ രാഷ്ട്രീയക്കാരും മനസ്സിലാക്കിയാൽ നന്നാവും. അത് നേതാവായാലും അണി ആയാലും.....ഇത് രാഷ്ട്രീയക്കാർ കൃത്യമായി മനസിലാക്കിയാൽ പിന്നീട് രാഷ്ട്രീയ കൊലപാതകം ഉണ്ടാവില്ല
@sugumarank8714
@sugumarank8714 2 жыл бұрын
P
@guardianangel9053
@guardianangel9053 2 жыл бұрын
Ella manushyarum vijarichal Kolapathakame undavilla ✌️
@basheermanayath5104
@basheermanayath5104 2 жыл бұрын
രാഷ്ട്രീയ കൊലപാതകം മാത്രമല്ല മതത്തിന്റെ പേരിലുള്ള കൊലപാതകവും വർണ്ണത്തിന്റെ പേരിലുള്ള കൊലപാതകവും ഇല്ലതാവണം എന്നാൽ ലോകം എത്ര നന്നായേനെ..
@Irshad.Nanath
@Irshad.Nanath 2 жыл бұрын
അദ്ദേഹത്തിന്റെ മരണത്തിൽ അധിയായ ദുഃഖമുണ്ട്.... താങ്കളുടെ വാക്കുകൾ 100% ശെരിയാണ്
@kmalatif5085
@kmalatif5085 2 жыл бұрын
A Good review, about the deep relationship with Pinarayi n Kodiyery, tks Mediaone team..
@priyeshkrishnan1014
@priyeshkrishnan1014 2 жыл бұрын
Comrade ❣️
@vijeeshvijayan7426
@vijeeshvijayan7426 2 жыл бұрын
സഖാവ് പിണറായി വിജയൻ...❤️❤️❤️❤️
@sakeeerhussain3008
@sakeeerhussain3008 2 жыл бұрын
Very like Best program
@rasheedck7618
@rasheedck7618 2 жыл бұрын
മീഡിയ one.... ചാനലിന് മാത്രമേ....... ഹൃദയം തൊട്ടുള്ള..... ഇത്തരം വിഷയങ്ങൾ ജനങ്ങൾക്കു നൽകാൻ കഴിയൂ.......!!!!!! ലാഭം.... ലാഭം.....ഏതു വിതേനയും.....?! അത്തരം ഒരു കൊതിയുമായി..... നടത്തുന്ന ചാനൽ അല്ലല്ലോ..... ഈ ചാനൽ......!!! മനുഷ്യർക്ക് വേണ്ടി...... നടത്തുന്ന chalal....!!!!!
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 2 жыл бұрын
Pinarayi 😢😢😢😢
@Shanyma
@Shanyma 2 жыл бұрын
Truly friendship.... 💪🏻💪🏻💪🏻lal salam....
@Mohammedhaneef1
@Mohammedhaneef1 2 жыл бұрын
A good program 💥🔥👌
@nasikmohd8673
@nasikmohd8673 2 жыл бұрын
നഷ്ടങ്ങൾ ഉണ്ടാക്കുന്ന വേദന ... എല്ലാവർക്കും..ഒരു പോലെ തന്നെ . അനുഭവിച്ചവർ ക് മനസ്സിലാവും
@martinsam8787
@martinsam8787 2 жыл бұрын
Rip comrade 🚩
@adithyanv2023
@adithyanv2023 2 жыл бұрын
കോടിയേരി മരിച്ചതിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നതായി കണ്ടത് മൂന്ന് പേരാണ്. 1) പിണറായി വിജയൻ 2) കമല വിജയൻ 3) ഷംസീർ
@antojames9387
@antojames9387 2 жыл бұрын
കമല വിജയൻ എന്തിന് ദുഖിക്കണം? തന്നെയുമല്ല അവരവിടെ കസേരയിൽ ആരോടോ ചിരിച്ചോണ്ട് എന്തോ കാര്യം പറഞ്ഞിരിക്കുന്നതൊക്കെ ഏഷ്യാനെറ്റിൽ കണ്ടതുമാണ്.
@magic_crown1554
@magic_crown1554 2 жыл бұрын
kodeyeriyudea wife pinnea ippo holy akoshikkuwayirikkum😂😂
@manikuttanmb243
@manikuttanmb243 4 ай бұрын
അതെ പിണറായി തകർന്നു annu മുതൽ
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Cm 💕💕💕💕
@sana-ui2ie
@sana-ui2ie 2 жыл бұрын
😍❤️❤️❤️
@laickkuttothkandy8042
@laickkuttothkandy8042 2 жыл бұрын
കോടിയേരിയിൽ നിന്ന് പിണറായിക്ക് ഒരുപാട് പഠിക്കാനുണ്ട് മുഖ്യമായും വ്യക്തികളോടുളള മുഖഭാവവും വിമർശനവും മാറ്റുക തന്നെ വേണം.
@shareefmouscore9477
@shareefmouscore9477 2 жыл бұрын
അജിംസ് സാർ കൊടിയേറിക്ക് പുഞ്ചിരിക്കാൻ പറ്റുമായിരുന്നു..അദ്ദേഹത്തിന്റെ സ്വഭാവ ഗുണം തന്നെ ആയിരുന്നു അത് പക്ഷേ അതിന്റെ കാരണം പിണറായി എന്നൊരു വന്മരം മുന്നിലുണ്ടായിരുന്നു എന്നത് കൊണ്ടാണോ..👍👍
@novembervibes6839
@novembervibes6839 2 жыл бұрын
🌹🌹🌹🌹🌹
@shalbinbaby1053
@shalbinbaby1053 2 жыл бұрын
❤️❤️❤️❤️
@evans2736
@evans2736 2 жыл бұрын
Pinarayi 💕
@novembervibes6839
@novembervibes6839 2 жыл бұрын
Abhivadhyangal 🌹🌹🌹
@Tennz77
@Tennz77 2 жыл бұрын
Yes they r chunks...
@fasiludeena6692
@fasiludeena6692 2 жыл бұрын
Correct comment
@houseworld5279
@houseworld5279 2 жыл бұрын
സഹോദരതുല്യൻ ആയവരും സ്വന്തം മക്കളും ഭർത്താവും അച്ഛൻ നഷ്ടപ്പെട്ട മക്കളും ഈ ഭൂമിയിൽ ഇവരുടെ കൊലപാതകം കൊണ്ട് എരിഞ്ഞു തീർന്നിട്ടുണ്ട്. അതും ഇതിലും വലിയ സങ്കട കാഴ്ചകൾ ആണെന്ന് ഇനിയെങ്കിലും ഓർത്താൽ മതിയായിരുന്നു
@mshamilna
@mshamilna 2 жыл бұрын
ഇവിടെ ഓർക്കേണ്ടത് പി ടി തോമസിനെ എംഎം മണി ആക്ഷേപിച്ച പോലെ പറയാനെറെ ഉണ്ടായിട്ടും മാന്യത പുലർത്തുന്ന കോൺഗ്രസുകാരെ ആണ് ❤️
@sanup9733
@sanup9733 Жыл бұрын
AKG yee.vazha abhamaanicha pole llee
@Amalgz6gl
@Amalgz6gl Жыл бұрын
സഖാവ്❤
@malluCNCguy
@malluCNCguy 2 жыл бұрын
സഖാവ് കോടിയേരി 😥
@kasimkp462
@kasimkp462 2 жыл бұрын
Nishad ajims raajeev media one Poli
@navasva9279
@navasva9279 2 жыл бұрын
നിഷാദ് anchoring 👌👏👏
@musaidpp
@musaidpp 2 жыл бұрын
Audio sound koottiyathil santhosham
@shaji1985
@shaji1985 2 жыл бұрын
സ്നേഹിതന്റെ ശരിരം തീരവനന്തപുരം കാണിച്ചില്ല, പിണറായിക്ക് അത് കഴിഞ്ഞു വേണം കുടുംബസമേതം ടൂർ പോകാൻ '?
@JCKR999
@JCKR999 2 жыл бұрын
Friendship😭😭😭
@dewdrops660
@dewdrops660 2 жыл бұрын
സ്നേഹം ഉള്ള പച്ച മനുഷ്യൻ !..പക്ഷേ mic നീട്ടി കൊണ്ട് ചെന്നാൽ പറയും, കടക്കു പുറത്ത്!
@MhedSinan
@MhedSinan 2 жыл бұрын
എല്ലാവരുടെയും ജീവന് വിലയുണ്ട്. അതു നേത്താവിന്റെതായാലും പ്രവർത്തകരുടേതായാലും. ആര് മരിച്ചാലും അവർ മറ്റൊരാളുടെ സഹോദരനോ പിതാവോ ഒക്കെ ആണല്ലോ.... ഇത്ര കഠിന ഹൃദയ മുള്ള മുഖ്യ മന്ത്രി ക്ക് ഇത്രയും വേതനിച്ചെങ്കിൽ സാധാരണക്കാരായ പാവപ്പെട്ട ആളുകൾ എത്ര വേതനിച്ചിട്ടുണ്ടാവും.
@Sajivirut
@Sajivirut 2 жыл бұрын
Sagav pinarayi
@Chinu262
@Chinu262 2 жыл бұрын
@real-man-true-nature
@real-man-true-nature 2 жыл бұрын
പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട്, rടട ൻ്റെ മർദ്ദനമേറ്റതിനെ തുടർന്ന് വീട്ടുകാർ നിർബന്ധിച്ച് ബാലകൃഷ്ണൻ എന്ന കൗമാരക്കാരനെ ചെന്നെയിലെ സഹോദരിമാരുടെ അരികിലേക്ക് പറഞ്ഞയകുന്നു, പക്ഷെ 3 മാസം അവിടെ നിന്ന ബാലകൃഷ്ണൻ അമ്മാവൻ്റെ സഹായത്തോടെ തിരിച്ചു വരികയും ചെയ്തു, പിന്നീടാണ് പിണറായിയോടൊപ്പം rss മാ യി തുടർ സംഘർഷത്തിൽ ഏർപ്പെടുന്നത്
@ദശമൂലംദാമു-സ4ഘ
@ദശമൂലംദാമു-സ4ഘ 2 жыл бұрын
ആശാൻ ടൂർ പോയി 🤣🤣
@bindhurejy5243
@bindhurejy5243 2 жыл бұрын
MediaOne Coment box on aakiyo ,gathikedu.
@vahabvahu2078
@vahabvahu2078 2 жыл бұрын
ഒരു പുഞ്ചിരി ഉം കൊടിയരി
@lecturestand2551
@lecturestand2551 2 жыл бұрын
കോടിയേരിയുടെ നല്ല വശം മാത്രം ചർച്ച ക്ക്‌ എടുത്ത media one inu അഭിവാദ്യം
@ismailismailidea9622
@ismailismailidea9622 2 жыл бұрын
ചർച്ച ഒക്കെ നല്ലത് ആയിരുന്നു.പക്ഷേ എന്റെ അഭിപ്രായത്തിൽ പിണറായിയെ അനുസരിച്ച് നല്ലൊരു പാർട്ടി പ്രവർത്തകൻ എന്ന് പറയാം...എന്തായാലും പിണറായി ഉണ്ട് മുന്നിൽ എന്നുള്ള കോടിയേരിയുടെ ധൈര്യവും,എന്തായാലും എന്നെ സപ്പോർട്ട് ചെയ്യാൻ കോടിയേരിയെ പാർട്ടി സെക്രട്ടറിയെ ആക്കി. കോടിയേരി പോലീസ് ആയിരുന്നില്ലേ? ബീമാ പള്ളി കേസിൽ.എന്തെല്ലാം ഒഴിഞ്ഞു മാറ്റമാണ് ഇൗ ചർച്ചയിൽ ത്രിമൂർത്തികൾ ചെയ്തത്.ഒന്നുകിൽ ഇൗ സമയം രാഷ്ട്രീയ ചർച്ച ഒഴിവാക്കി പ്രകീർത്തിക്കുക. ഇല്ലെങ്കിൽ പറയാൻ ഉള്ളത് മാധ്യമ ധർമം എന്ന ബോധ്യത്തിൽ പറയുക.അതാണ് ഔട്ട് ഓഫ് ഫോക്കസ് വീക്ഷിക്കുന്ന ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുക. എന്തായാലും, ആദരാഞ്ജലി രണ്ട് പേർക്ക്,ഒന്ന് കോടിയേരിക്ക് രണ്ട് അറ്ലസ് രാമചന്ദ്രന്.രണ്ട് പേർക്കും തുല്യമായി പക്ഷേ ഒരു തൂക്കം മുന്നിൽ പ്രവാസിക്ക് തന്നെയാണ്.
@b.ninstitute6278
@b.ninstitute6278 2 жыл бұрын
TP ചന്ദ്രശേഖരൻ ❤
@shahidbusthan6985
@shahidbusthan6985 2 жыл бұрын
Policil varuthiya matangl koodi parayamayrnu
@najeeboachira4454
@najeeboachira4454 2 жыл бұрын
ചിലത് നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. - അവസാനം കമ്മ്യൂണിസ്റ്റും അത് പറഞ്ഞു.
@sasimanampilly4946
@sasimanampilly4946 2 жыл бұрын
ഹായ് അതിനെന്താ കമ്മ്യൂണിസ്റ്റ് പറഞ്ഞു എന്ന് വച്ച് അവര് ഡൈ ബം സാറിനെ അല്ല ഉദ്ദേശിച്ചത്
@peace-vp
@peace-vp 2 жыл бұрын
Mohanlal and Antony perumavoor friendship
@nizam6923
@nizam6923 2 жыл бұрын
Pari
@rkrishna4904
@rkrishna4904 2 жыл бұрын
bahumanyna mahanaya kodanukodi janangalude ponnomana puthran Prof Dr pinaray vijayan IAS avarukal next assembly as well as parliament elections will win more than 135 seats and 20 parliament seats
@hafnasp1197
@hafnasp1197 2 жыл бұрын
വർഷം 2016....സംഭവം പിണറായിയുടെ മാസ് കമൻറ് ആയ കടക്ക് പുറത്ത് ....മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പിണറായി തമ്പ്രാൻ ആജ്ഞാപിച്ചപ്പോൾ കിളി പോയി നിൽക്കുന്ന മാധ്യമ പ്രവർത്തകരെ എങ്ങനെ ആശ്വസിപ്പിക്കും.... ആ സമയത്ത് എല്ലാ മാധ്യമ പ്രവർത്തകരുടെയും എരിയുന്ന മനസ്സിലേക്ക് ഒരു കുളിർ തെന്നലായി ആ മനുഷ്യൻ പറഞ്ഞു...ഞാൻ വിളിച്ചിട്ടാണ് അവർ (മാധ്യമ പ്രവർത്തകർ) വന്നതെന്ന്... ആ മനുഷ്യൻ്റെ പേരാണ് കോടിയേരി ബാലകൃഷ്ണൻ ♥️
@jishnukunni
@jishnukunni 2 жыл бұрын
തിരിച്ചറിവ് കിട്ടാൻ പ്രാര്‍ത്ഥിക്കുന്നു നന്നാവും എന്നുളള പ്രതീക്ഷ ഒന്നും ഇല്ല കമ്യൂണിസ്റ്റ് ക്യാൻസർ ബാധിച്ച് മരിക്കാൻ ആണ് അവരുടെ വിധി
@Randomthingsh
@Randomthingsh 2 жыл бұрын
നാളെ നിനക്കു ഈ വിധി വന്നാൽ മറ്റൊരാൾ ഇതു പറയുമെന്നു ഓർക്കണം
@zainulabidheen113
@zainulabidheen113 2 жыл бұрын
@@Randomthingsh ivan chaavumbol nammak parayaam
@Randomthingsh
@Randomthingsh 2 жыл бұрын
@@zainulabidheen113 athu njayam
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
പോഡാ ചാണക മൈരാ......
@dedario468
@dedario468 2 жыл бұрын
Dr Anu njn ennalum parayuva..njngalk manushyark pakaram nine pole Ulla peppatikale koodi chikilsikendi verunallo ennorth sangadam thonunnu..pe pidicha janmam
@knarayanikollath1494
@knarayanikollath1494 2 жыл бұрын
കഷ്ടം...
@roylivingston1861
@roylivingston1861 2 жыл бұрын
athiriukalillllllaaattjathaanu...yathaaaartths.sneaham...athaaaaaanu.nammal.kamddathu...
@SatheeshKumar-fu1kg
@SatheeshKumar-fu1kg 2 жыл бұрын
Tp യെ 51വെട്ട് വെട്ടിയപ്പോൾ ഈ മുഖ ത്തു ചിരിയായിരുന്നാലോ ഇപ്പോൾ എന്ത് പറ്റി അഭിനയത്തിന് മമ്മുകയെ വെല്ലും പിണറായി പാറനറിയുടെ മികച്ച അഭിനയം 🤣🤣🙏…. ശൊ !!! ഈ വർഷത്തെ സംസ്ഥാന അവാർഡ് പരനാറിക് തന്നെ 👍🤣
@doglover24689
@doglover24689 2 жыл бұрын
Do athu cheythavar ivarallallo
@thasleem8426
@thasleem8426 2 жыл бұрын
പേ പോലീയാടീ
@akashksks3341
@akashksks3341 2 жыл бұрын
Thalayoli
@mastersviewpoint
@mastersviewpoint 2 жыл бұрын
കുലം കുത്തി എല്ലാ കാലത്തും കുലം കുത്തി ആണ് എന്ന് പറഞ്ഞാൽ അതിൽ പരം നാറിയ ഏർപ്പാട് വേറെ ഉണ്ടോ ❓️ ഒരു MLA ക്യാൻസർ വന്ന് മരിച്ചപ്പോൾ അസുലഭ അവസരം എന്ന് വിളിച്ച പരനാറിയെ എങ്ങനെ മറക്കും....
@KrishnaKumar-qv1ok
@KrishnaKumar-qv1ok 2 жыл бұрын
അത് ഷാ vs. മോദി
@saheerarafeeq3299
@saheerarafeeq3299 2 жыл бұрын
Kaalan p jayarajan epoya marikuka
@kahlidmckttr422
@kahlidmckttr422 2 жыл бұрын
നീ മരിച്ചതിനു പതിനഞ്ചു വർഷം കഴിഞ്ഞിട്ട് ജയരാജൻ നിന്നോട് എന്ത് ക്രൂരത ചെയ്തു sheeraa
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
നിന്റെ മക്കള്‍ ചത്തിട്ടേ സഖാവ് പിണറായി മരിക്കൂ...... 🖕
@shijesh285
@shijesh285 2 жыл бұрын
നീ മരിച്ചതിനു ശേഷം, ജനിച്ചാൽ ഒരു നാൾ മരണം ഉറപ്പാണ്, പി. ജയരാജൻ കണ്ണൂരിന്റെ മുത്താണ്, പക്ഷെ നീ......?
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Nallonam velepichu
@georgemathew928
@georgemathew928 2 жыл бұрын
Ella kachavadathinum koottu ninnathalle
@abdhulrahmanp4619
@abdhulrahmanp4619 2 жыл бұрын
Alla VS Ippolum undo?
@amalkc5663
@amalkc5663 2 жыл бұрын
ഉണ്ട്
@hexxor2695
@hexxor2695 2 жыл бұрын
നിന്റെ തന്ത ഇപ്പളും ഉണ്ടോ
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
അദ്ദേഹം കോടിയേരിയെ കാണാന്‍ വന്നില്ലായിരുന്നോ.......
@SatheeshKumar-fu1kg
@SatheeshKumar-fu1kg 2 жыл бұрын
ഇരട്ട ചങ്കന്റെ കണ്ഠ ഇടറി..നാടകമെ ഉലകം😂
@rijopjohn3574
@rijopjohn3574 2 жыл бұрын
Awesome ❤️
@abdulmajeed8106
@abdulmajeed8106 2 жыл бұрын
👍👍👍
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН