സഹായത്തിന് എത്തിയത് അയാൾ....ആ സത്യം അനുപമ പറഞ്ഞു

  Рет қаралды 419,773

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
സഹായത്തിന് എത്തിയത് അയാൾ....ആ സത്യം അനുപമ പറഞ്ഞു
#oyoor #oyoorcase #oyoormissingcase #AbigelSara #abigelsarareji #pathamakumar #anupamapathma #AnithaKumari #dhanyasekharan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 140
@THAI-q6f
@THAI-q6f 11 ай бұрын
💪💪💪💪💪
@Sureshklm219
@Sureshklm219 11 ай бұрын
ഫേക്ക് ന്യൂസ്
@shijumeledathu
@shijumeledathu 5 ай бұрын
EE CHANNEL MOTHAM FAKE AANU 1.3 MILLION SUBSCRIBERS....MEANS....1.3 MILLION MARAMANDANMAAR EE LOKATHUNDU ENNARTHAM
@madhun3349
@madhun3349 11 ай бұрын
നാടകം സീരിയൽ ആയി മാറുന്ന കാഴ്ച.... തിരക്കഥ മാറുന്നു... ഇതാണ് മോനെ കേരള പോലീസ്.
@radhakrishnanmk9791
@radhakrishnanmk9791 11 ай бұрын
Correct 💯
@gopalakrishnanetta3612
@gopalakrishnanetta3612 11 ай бұрын
ഇത് തുടർകഥയാകും.. അതാണ് ചിലർക്ക് ആവശ്യം..
@annithomas3644
@annithomas3644 11 ай бұрын
She is the mastermind
@leeladevan8129
@leeladevan8129 11 ай бұрын
CBI ക്ക് വിട്ടാൽ police നേയും ചോദ്യം ചെയ്യും അപ്പോൾ സത്യം അറിയാം
@ansaransar724
@ansaransar724 11 ай бұрын
Exactly
@babuthomas7690
@babuthomas7690 11 ай бұрын
നാലാമൻ ബ്രാഞ്ചും ലോക്കലും ഒന്നും ആയിരിക്കില്ല അതുക്കും മേലെ.
@alicejames2624
@alicejames2624 11 ай бұрын
Police officials may also have hand in the case. That is why they are keeping silence
@VineeeAk
@VineeeAk 11 ай бұрын
ഹോ ഞാൻ ഞെട്ടി തെറിച്ചു എവിടെയോ പോയി
@anilkumarvanneri
@anilkumarvanneri 11 ай бұрын
ഇതുവരെ എത്തിയില്ല ? ഹെഡിഡിങ്ങിൽ എത്തി എന്നാണല്ലോ.... ചുമ്മാ. ആളെകൂട്ടാൻ അല്ലേ.... കേട്ടു നേരം പോയത് മിച്ചം
@jainkpeter1693
@jainkpeter1693 11 ай бұрын
അവസാനം അവരും രക്ഷപ്പെടും
@ninshidhaa8768
@ninshidhaa8768 11 ай бұрын
നിങ്ങളുടെ ചാനൽ പ്രേക്ഷകരിൽ തെറ്റായ ചിന്തകളാണ് ഉണ്ടാക്കുന്നത് 😡👍🏻
@KishoreKumar-zb3lo
@KishoreKumar-zb3lo 11 ай бұрын
നാലാമൻ മലയാളി വാർത്ത
@winnerspoint8373
@winnerspoint8373 11 ай бұрын
The head determines the truth,something somewhere hidden by someone!
@vijayanc.k.9131
@vijayanc.k.9131 11 ай бұрын
Where's the 4th man? No answer to the topic?
@S-tunes-h3t
@S-tunes-h3t 11 ай бұрын
വായിൽ തോന്നിയത് വികിച്ചുപറയുന്ന വാർത്ത.
@madhupk9118
@madhupk9118 11 ай бұрын
Ella kallanmareyum rekshikan keralAm keninju sramikum.
@josecp1405
@josecp1405 11 ай бұрын
നാലാമനെ യാത്ര കഴിയുബോൾ കിട്ടും.
@KarnanKarnan-y6w
@KarnanKarnan-y6w 11 ай бұрын
ഇനി ആ നാലാമൻ എന്റെ കൂട്ടുകാരനാണോ 😜
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 11 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 SISTER🇮🇳🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY🇮🇳
@mathewsulu9179
@mathewsulu9179 11 ай бұрын
Who is the forth one is it sukumara karuppu.
@drmrchandran
@drmrchandran 11 ай бұрын
Unbelievable.
@bindhuvr4555
@bindhuvr4555 11 ай бұрын
ആ തറ തുടക്കുന്നഫോട്ടോ കാണാൻ ഒരു ആഗ്രഹം 😊
@moidupv4264
@moidupv4264 11 ай бұрын
ഈ കേസ് സിബിഐക് വിടണം.
@sreejaranjith2966
@sreejaranjith2966 11 ай бұрын
👌🏻👍🏻👍🏻
@syamalakumari1673
@syamalakumari1673 11 ай бұрын
പോലീസിന്റെ ജോലി നിങ്ങൾ ചെയ്യുക. അതുകൊണ്ടു പിന്നെ ഇങ്ങനെ കിടന്നു പ്രസംഗിക്കേണ്ടല്ലോ.
@babythomas942
@babythomas942 11 ай бұрын
🤔🤔🤔എല്ലാം മായ എന്നാക്കുമോ 🤔
@seenamol1604
@seenamol1604 11 ай бұрын
If you see her and her family, you will know that there are no small details
@sudhakaranen9583
@sudhakaranen9583 11 ай бұрын
മടുത്തു
@sajivarghese3137
@sajivarghese3137 11 ай бұрын
Police aareya pedikunnathu..??
@uthrammedia6999
@uthrammedia6999 11 ай бұрын
മാധ്യമ വ്യഭിച്ചരി 😂😂😂
@dollymuraleedharan9135
@dollymuraleedharan9135 11 ай бұрын
Auto driver also included inthe team
@AnandhuM-n4o
@AnandhuM-n4o 11 ай бұрын
ഇതിൻറെ പിന്നിൽ ആരാണെന്ന് അറിയണം
@marykuttyabraham4833
@marykuttyabraham4833 11 ай бұрын
പോലീസ് 😂😭
@muhammedali7934
@muhammedali7934 11 ай бұрын
ഇതുകൊണ്ടൊക്കെ ക്രിമിനലുകൾക്ക് വളരാൻ സഹായിക്കുകയായിരിക്കും ഫലം . ഇനിയും കിഡ്നാപ്പുകൾ പ്രതീക്ഷിക്കാം. അടുത്തത് പോലീസുകാരുടേതാകണം .അപ്പോഴേ അവർക്ക് വേർപ്പെടലിൻ്റ വേദന അറിയൂ ..😮😮😮
@vrindapalat4556
@vrindapalat4556 11 ай бұрын
കഷ്ടം
@chiravanakku8411
@chiravanakku8411 11 ай бұрын
Is it with the help of some Police officers.
@redpepper8913
@redpepper8913 11 ай бұрын
If they dont reveal about 4th person.... He will help them to get out of jail... Thats agreement
@ReenaPushpam
@ReenaPushpam 11 ай бұрын
Hi😮😮😅👌👌👌
@Alice-oe7sq
@Alice-oe7sq 11 ай бұрын
കഷായം ഗ്രീഷ്മയെയും പോലീസുകാർക്ക് വലിയ ഇഷ്ടമായിരുന്നല്ലോ 😂😂😂
@narendranp5874
@narendranp5874 11 ай бұрын
മാഡം പോലീസിൽ ചേരണം
@suviivan4265
@suviivan4265 11 ай бұрын
What a shaime Kerala police
@vijayakrishnannair5769
@vijayakrishnannair5769 11 ай бұрын
Someone from the higher level must have involved which doesn't want to disclose
@rejeevsonia
@rejeevsonia 11 ай бұрын
Kabdal thanne pediyagum
@jayadeeppayyanadan189
@jayadeeppayyanadan189 11 ай бұрын
Mukhyan paranjukodukkunnathe policine parayanulla pattoo...
@sreepillai3652
@sreepillai3652 11 ай бұрын
എഴുതി വച്ചിരിക്കുന്നത് എവന്റെയോ പേര് പറഞ്ഞു എന്നാണല്ലോ... എന്നിട്ടു വേറെ എന്തൊക്കെയോ പുലമ്പുന്നു.... Channel ന്റെ വില കളയല്ലേ... ആവശ്യത്തിന് reach ഉണ്ടല്ലോ 😂😂😂😂
@prakashmanoj6002
@prakashmanoj6002 11 ай бұрын
വേറൊരു പണിയുമില്ലേ പോയി പിച്ച...... കൂടെ
@BijuThomas-tl7tu
@BijuThomas-tl7tu 11 ай бұрын
ഇന്റർ നാഷണൽ ക്രിമിനൽ ആകാൻ പ്രാക്ടീസ് ചെയ്യുന്ന പെൺകുട്ടിയെ എത്ര നന്നാകാൻ പോലീസ് നോക്കിയാലും നന്നാകില്ല പോലീസ് അവളുടെ വെളുപ്പും പഠിത്തവും മാത്രമേ കണ്ടിട്ടുള്ളൂ അവൾ ഭൂലൻ ദേവിയാണ്
@LavanyaAnirudh-qx9bd
@LavanyaAnirudh-qx9bd 11 ай бұрын
കാശിനു വേണ്ടി ആയിരിക്കുമോ ചിലപ്പോൾ കാശില്ല എന്ന് പറഞ്ഞു നടക്കുന്നവർ കോടികളിൽ ആറാടി നടുപ്പുണ്ടല്ലോ പോലീസിനെ ഒക്കെ control ചെയ്യാൻ പറ്റുന്നവർ ആയിരിക്കും ആരോടും ധയ ഇല്ലത്തവർ എന്ത് വേണേലും ചെയ്യും കാശിനു വേണ്ടി എനിക്ക് ചിലരെ ഒക്കെ നല്ല പോലെ സംശയം ഉണ്ട്
@psrajendraprasadps9490
@psrajendraprasadps9490 11 ай бұрын
Enthonnu content enthrone vartha. Eth epol copy adikan kittiyathe ullo
@ancysujith
@ancysujith 11 ай бұрын
ഊഹാപോഹം പുഴുങ്ങി വാർത്തയാക്കി തട്ടി അങ്ങ് വിടുവാണോ ?
@AJCreatez
@AJCreatez 11 ай бұрын
നാലാമൻ ആണ് മാസ്റ്റർ ബ്രെയിൻ
@sheejad3786
@sheejad3786 11 ай бұрын
നിങ്ങളോട് പറഞ്ഞോ പോലീസ്..
@PhotonShower
@PhotonShower 11 ай бұрын
athinu?
@valluvanadurealestate6033
@valluvanadurealestate6033 11 ай бұрын
ജോനാഥൻ കണ്ട 3 ... ആണ്ങ്ങൾ എവിടെ
@suseelasathyan6518
@suseelasathyan6518 11 ай бұрын
M.R. അജിത് കുമാറിന് പങ്ക് ഉള്ളത് കൊണ്ട് അല്ലെ 9 മണിക്ക് വരുമെന്ന് പറഞ്ഞിട്ട് കള്ളം പറയാൻ പഠിച്ചു പിറ്റേന്ന് വന്നത്. ഇവിടെ ഇങ്ങനെ നടക്കൂ.
@UnnikrshnanD
@UnnikrshnanD 11 ай бұрын
Pinne
@muhammedsadikmajeed3121
@muhammedsadikmajeed3121 11 ай бұрын
Good speach
@Ahambrmasmi
@Ahambrmasmi 11 ай бұрын
സ്ഥിതീകരിക്കാത്ത..... വിവരം പറയണോ സഹോദരി.. ഷീബ,.. Pazhukalude പാൽ കുറെ കട്ട് പണം ഉണ്ടാക്കി
@abdulkhadar4895
@abdulkhadar4895 11 ай бұрын
തട്ടിക്കൊണ്ടുവരുന്ന കുട്ടികൾക്ക് കളിക്കാനുള്ളതാണ് കളിപ്പാട്ടങ്ങൾ
@AJCreatez
@AJCreatez 11 ай бұрын
നാലാമന് വേണ്ടി ഇവർ ഏറ്റെടുത്ത കൊട്ടെഷൻ ആണ് ഇത്....
@rajeshacepower5905
@rajeshacepower5905 11 ай бұрын
എന്നാൽ താങ്കൾ അന്വേഷിച്ചാൽ പോരായിരുന്നോ ഒരു മൈക്ക് ഒരു ക്യാമറയും കിട്ടി എന്ന് വിളിച്ചു പറയരുത് കേട്ടോ ഞങ്ങളൊക്കെ ന്യൂസ് കാണുന്നവരാണ്
@prasadkkkuruppath8214
@prasadkkkuruppath8214 11 ай бұрын
മജിസ്‌ട്രെറ്റിന്റെ കസ്റ്റഡിയിൽ നിന്ന് വാങ്ങുന്നവരെ നിർബന്ധിച്ചും മർദിച്ചും മൊഴിയെടുക്കാൻ ആർക്കും സാധിക്കില്ല...!!!സ്വയം ഇഷ്ടപ്രകാരം പറഞ്ഞാൽ തെളിയിക്കാം...!!!ഇനിയുള്ളവഴി അന്വേഷണ സംഘം ആത്മാർഥമായി പുറത്തുള്ളവരേ കണ്ടെത്തുക എന്നതാണ്...!!!ഇല്ലെങ്കിൽ ഇനിയും ഇതുപോലെ ഇരകൾ ഉണ്ടായികൊണ്ടിരിക്കും...!!!???
@sreenivasanmadayil1488
@sreenivasanmadayil1488 11 ай бұрын
വെറുതെ അതും ഇതും പറഞ്ഞു സമയം കളയാതെ ന്യൂസിലേക്കു വരൂ. അനാവശ്യമായ ബ്ലാ ബ്ലാ.
@mathewyohannan91
@mathewyohannan91 11 ай бұрын
എന്തോ ഇരുന്നിട്ട. ഇവളെ പിടിച്ചു ചോദ്യം ചെയ്യണം.. അറിയുന്ന ആളെ കാണിച്ചു തരട്ടെ.
@sreekumargopinathannair2973
@sreekumargopinathannair2973 11 ай бұрын
കേരള പോലീസ് ഇവരോടു മാത്രമേ കാര്യങ്ങൾ പറയാറുള്ളൂ, രാവിലേ തന്നെ ഓരോ capsule ആയിട്ടു ഇറങ്ങി കൊള്ളും
@elsycherian3327
@elsycherian3327 11 ай бұрын
😂😂
@Augustwaves24
@Augustwaves24 11 ай бұрын
അതെ, എന്തൊരു വൃത്തികെട്ട ചാനലാണിത്. ഒന്നാമത് അരോചകമായ ശബ്ദം.. ആരിതൊക്കെ select ചെയ്തതാവോ? പിന്നെ വൃത്തികെട്ട vlice modulation. അറപ്പുളവാക്കുന്ന നുണപ്രചരണം. എന്തൊക്കെയോ മെനഞ്ഞെടുത്ത് വിളിച്ചുപറയുന്ന ഇത്തരം ചാനലുകള്‍ നിരോധിയ്ക്കാനുള്ള നിയമം വരണം.
@viswasenan717
@viswasenan717 11 ай бұрын
പ്രേക്ഷകരുടെ അനുവാദം ഒന്നും വേണ്ടായോ
@tomykabraham1007
@tomykabraham1007 11 ай бұрын
പിന്നെ police നു എന്തൊക്കെ വെറെ പണി കിടക്കുന്നു 😂😂😂😂
@krishnakumarn5582
@krishnakumarn5582 11 ай бұрын
Ennal nee anweshikku
@kesavadev8064
@kesavadev8064 11 ай бұрын
മാഡം മലയാളി വാർത്തയിലെ ഒരാളെ അന്വേഷണത്തിന് വിട്.അപ്പോള് കുറ്റവാളികളെ പിടിക്കമല്ലോ.അപ്പോ പരാതി ഒന്നും ഉണ്ടാകില്ലല്ലോ.
@shameerasukumaran3634
@shameerasukumaran3634 11 ай бұрын
ഇതു എലാ൦ നടക൦ മാകു൦ അടുത്തു വരുന്ന പ്രതി ഏതോ കാമുക൯നാക്കു൦ ആരാവു൦ ആ ഭാഗ്യവാ൯ പണ൦ കിട്ടിയാൽ കാമുക൯നു കാമുകുയു൦ മാകു൦ കേരള തിന്റ പോക്കു
@johnsonvm12
@johnsonvm12 11 ай бұрын
നരബലി🥺
@rafeeqkuttapi9097
@rafeeqkuttapi9097 11 ай бұрын
ബിരിയാണി എല്ലാം സൂപ്പർ സൂപ്പർ വിളമ്പിയത് കോളാമ്പിയിൽ..... വായിൽ തോന്നിയത് കൊതുക് പാട്ട് 🤣
@SureshKerla-vk3rl
@SureshKerla-vk3rl 11 ай бұрын
നിങ്ങൾക്ക് ഒന്നും ഒരു ഉളുപ്പും ഇല്ലേ,,, മുൻപ് ദിലീപിന്റെ കഥ ആയിരുന്നു, ഇപ്പോൾ ഇത്,,,
@gracyvarghese7772
@gracyvarghese7772 11 ай бұрын
കഷായം ഗ്രീഷ്മ പോലെ...😂😂 CBI ക്ക് വിടട്ടെ case...
@suviivan4265
@suviivan4265 11 ай бұрын
ഇങ്ങനെ പോയാൽ പോലീസ് എന്താ കാര്യം കേസ് ഇല്ലാതാക്കാൻ വെണ്ടി ആണ് പോലീസ്
@nazarnazar4005
@nazarnazar4005 11 ай бұрын
കുറച്ചു മുമ്പേ ഞെട്ടിയാൽ മതിയോ.30 മണിക്കൂർ മുമ്പ് മതിയോ 😂🤣ഞൊട്ടും പോലും.. ഇന്ത്യയിൽ ഇദൊക്കെ നിത്യ സമ്പവമാണ് 🤣😂കായി പോക്കറ്റിൽ ഉള്ളോർക്ക് എന്തുമാകാം രാജ്യത്തു 😄🤣
@manoharan7627
@manoharan7627 11 ай бұрын
ഇവർ കൊലകുറ്റം ഒന്നും ചെയ്തില്ല പിന്നെ എന്ത് കേസ് പിന്നെ പണവും ഉണ്ട് നല്ല ഒരു വക്കിൽ വന്നാൽ എല്ലാം മാഞ്ഞുപോകും ആ കുട്ടിയെ ഇവർ ഒന്നും ചെയ്തില്ല ഇതിൽ എന്തോ കള്ള കളി ഉണ്ട് അല്ലാതെ ഇത് പണത്തിന് വേണ്ടി ചൈയ്തമാതിരി തോന്നുന്നില്ല വെളിയിൽ വന്നത്. മീഡിയാ പറഞ്ഞ കഥയല്ലെ എന്താ നടക്കുക കാണാം
@najunajeeb4423
@najunajeeb4423 11 ай бұрын
ഇവർ ഒരുപാട് കുട്ടികളെ തട്ടി കൊണ്ട് പോയിട്ടുണ്ടാവും എന്ന് തന്നെയാണ് എല്ലാവരും ചിന്തിക്കുന്നത്
@MuhammedaliVattapoyil
@MuhammedaliVattapoyil 11 ай бұрын
Salman king saudi 4 prathy
@mohandas4755
@mohandas4755 11 ай бұрын
Ningal Paranjathu Shariyanu. Mukhya Prathi Policinte Arivodu Koodi Olivil Ayirickkananuu Sadhyatha. 😀
@internationalcommentworker364
@internationalcommentworker364 11 ай бұрын
Why you are making fake news. You will loose your subscribers.
@sraji5785
@sraji5785 11 ай бұрын
നി പോയി കേസ് തെളിയിച്ചു കൊടുക്കു പ്രശ്നം
@sreelethak7322
@sreelethak7322 11 ай бұрын
എന്റെ മോളെ അത് പോലീസും മറ്റു ഏജൻസി യും വേണ്ടപോലെ ചെയ്യും , എന്തിനാ ഒരേ വിഷയം ദിവസവും ഇങ്ങനെ ശർദ്ധിക്കുന്നത്,മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കു.
@ravindranathannair3389
@ravindranathannair3389 11 ай бұрын
ഇതിൽ cpm ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ജനങ്ങൾ പറയുന്നു. പക്ഷെ നിങ്ങൾ അത് എന്തിനു മറയ് ക്കുന്നത്. എന്താണ് അതിന്റെ കളി.
@chinnammajoseph825
@chinnammajoseph825 11 ай бұрын
Vayil thonnunnathellam veruthe vilichu parayathe koche.viewers nu vendi enganeyonnum stories undakki tharum thazharuthe.😮
@manuvj5544
@manuvj5544 11 ай бұрын
ചേച്ചി കേസ് eettedukkanam പണ്ഡിത ആന്നെന്ന് തോന്നുന്നു കേരളത്തിൽ ജനിച്ചു പോയി എന്ന് ഒരു തെറ്റ് അപാരം ശിവനെ
@balachandranreena6046
@balachandranreena6046 11 ай бұрын
എന്നാൽ നീയൊക്കെ അങ്ങ് അന്വേഷിക്കു.. ജയിലിലെ കാര്യങ്ങൾ വരെ ഇവൾക്കറിയാം... ഈ വാർത്താവായനക്കാരിയെ നന്നായി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമായിരിക്കും...
@mp.muhammedaly8317
@mp.muhammedaly8317 11 ай бұрын
പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചു ആലപ്പുഴ രാഹുൽ നിവാസിൽ രാഹുൽ എന്ന കൊച്ചുമോനെ തിരോധാനം രാഹുലിനെ അമ്മ കണ്ണീരുമായി കാത്തിരിക്കുന്നു ഒരു പുനരന്വേഷണം വേണം
@viswankudikkod3484
@viswankudikkod3484 11 ай бұрын
ഇറങ്ങി പോടീ ജില്ലാ ക്രൈയിം ബ്രാഞ്ചോ
@musicourtlyr5374
@musicourtlyr5374 11 ай бұрын
😂😂 At 2.30 ക്രൈം ബ്രാഞ്ച് വന്നിട്ട് ഇവിടെ മല മറിക്കാൻ ഒന്നും ഇല്ല.😂😂. അത്ര ക്കുണ്ട് ക്രൈം ബ്രാഞ്ച് NU🫢 മാപ്ര കൊടുക്കുന്ന വില. നീ എനിക്ക് തൈര് വില അല്ലിയോടാ തരുന്നത്. അന്തസ് വേണമെടോ അന്തസ് നടൻ മുകേഷ് കേട്ടപ്പോൾ പറഞ്ഞത്
@mystories1787
@mystories1787 11 ай бұрын
നിന്റെ.... പേരോ
@rajumenon722
@rajumenon722 11 ай бұрын
Why u r saying like this.. if you are in jail, only you can understand your mind situation . This is not journalism. I am not supporting her. Without quality, anybody can become a journalist without quality. Professionally
@ajithauthaman8625
@ajithauthaman8625 11 ай бұрын
വേറെ ആർക്കും കിട്ടാത്ത വാർത്ത എവിടുന്ന് കിട്ടുന്നു ഇനി പോലീസിനെ പിരിച്ചു വിടാം 😂😂😂
@truethingers2078
@truethingers2078 11 ай бұрын
എന്നാൽ നീ പോയി അന്വേഷിക്കു.
@bijutk5583
@bijutk5583 11 ай бұрын
ഇതിന്റ തലക്കെട്ട് എന്താണ് എഴുതിയത് എന്നിട്ട്പറഞ്ഞതെന്ത്, മലയാളികൾ മുഴുവൻ പൊട്ടന്മാരാണെന്നാണോ ഈ ചേച്ചി കരുതിയത്
@ananthu1996
@ananthu1996 11 ай бұрын
Useless arguments, wate of time
@joyeesworld2650
@joyeesworld2650 11 ай бұрын
സഹോദരി....പണി എടുത്തു ജീവിച്ചൂടെ...😂
@uvaiserahman331
@uvaiserahman331 11 ай бұрын
തള്ളെ 'പോലീസിനോടു് കോടതി ചോദിച്ചു കൊള്ളും അത് പൊതു ജനങ്ങൾക്ക് ചോദിക്കാൻ 'എന്തരവകാശം ' .😂😂
@marykuttyabraham4833
@marykuttyabraham4833 11 ай бұрын
അനുപമ പട്ടിക്കളി.... കൂട്ടു കളി🤭🤭നരബലി... അവയവം ബാക്കി പട്ടിക്കു.. 🤔🤔അനുപമ പട്ടി 😅😅
@subashma8735
@subashma8735 11 ай бұрын
Nalaman pari nadan pooran
@anju______
@anju______ 11 ай бұрын
ജയിലിലെ കഥ ഒക്കെ നിനക്ക് എങ്ങനെ അറിയാം
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 55 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
America/ റഷ്യ വീഴുന്നു
5:31
Malayali Vartha
Рет қаралды 3,9 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН