താങ്കളുടെ നിരീക്ഷണം വളരെ കൃത്യവും ശ്രദ്ധേയവുമാണ് മുസ്ലിം പെൺകുട്ടികൾ ഇപ്പോൾ വിവാഹത്തിന് തയ്യാറാവാത്തത് ഇത്തരം കാര്യങ്ങൾ കൊണ്ട് ❤
@swadhikrishnam31Ай бұрын
...sure...sir ഒരുപാട് ശരിയാണ്
@ayshaaziz6297Ай бұрын
Relevant one ! Pre marital counsellings nte importance okke ee vishayathil ninnum nammuk manasilkkaaam..
@rifaashraf3636Ай бұрын
Such an engaging presentation sir, I learned a lot, thank you for sharing❤
@febinrasheed4431Ай бұрын
Valare simple aayi manasilaki thannu...👍thank u somuch sir❤
@MeharFathima-ps7ofАй бұрын
Very informative 👏
@Adhnan-h7uАй бұрын
Uffff 🔥🔥
@03.fadilmustafacv67Ай бұрын
This essential topic is beautifully simplified for everyone to grasp ❤️✨
@aswanidinesan435Ай бұрын
ur way of presentation is great sir... too easy to grasp
@shahabasahamed121Ай бұрын
One of the most necessary video to me shared
@38fathimathulfareedha80Ай бұрын
Well expleined sir💯. Husbands ingneyulla karyangal mnssilaki neengukayannekl ammayiamma marumakal thammilile prshnangal oru parithi vere kurakkan sadhikum. Athin vendi Ith poolula informative videos avarkk sahayakamavatte
@shamnariyas144122 күн бұрын
❤❤❤
@Afeefa__96.3Ай бұрын
yes, epozhum idanilakkar aann prblm aavuka ...husband rand perodum nalla ഇടപെടൽ നടത്തിയാൽ (manage ) ഏറെക്കുറെ വലിയ preshnam aavunnathil ninnum തടയാം .. കുറേ പേരും അമ്മായിയമ്മ മാത്രം ന്യായീകരിച്ച്, യാഥാർത്ഥ്യം മനസ്സിലാകാതെ പെൺകുട്ടിയോട് അവിടെ സഹിച്ച് നിൽക്കാൻ പറയും.. തിരിച്ചും ഉള്ള കേസ് ഉണ്ട് sir പറഞ്ഞ പോലെ പ്രായമായ അമ്മായിയമ്മ ഉണ്ടാവുമ്പോൾ എങ്ങനെ deal ആക്കണം എന്ന്...good explanation sir 😊👍
Swanthamaayi veedillatha oralem kalyanam kazhikkaruthn ennan ente oru ith
@jitharanjith252422 күн бұрын
Eniku npd aaya ammayum, npd allatha npd ye pole perumaruna ammayammayumanu😢
@SahidPayyannur20 күн бұрын
Oho
@Cr7-o9l7m11 күн бұрын
Evide annugalu penn kettathu ann nallathu. Penn makkalu engine kettichu vidan vendi valarthunnathu thett ann oru responsibility ellathe chumma foregineril pole evideyum varanam avante avante kariyam nokkan ulla responsibility sreegaluku Vennam
@hudhafathima8221Ай бұрын
ഭർത്താവ് വീട് തീരെ മാറാൻ സമ്മതിക്കാത്ത സാഹചര്യത്തിൽ എന്ത് ചെയ്യും സർ ? പ്രത്യേകിച്ച് അമ്മായിയമ്മ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ😢 പ്രത്യേകിച്ച് ഭർത്താവിൻ്റെ കൂടെ സമയം ചെലവഴിക്കാൻ പോലും സമ്മതിക്കാത്ത സാഹചര്യത്തിൽ..
@Sree-sj6unАй бұрын
Ningal ningalude vtil poyi nikku. Mari thamasikkanel koode varamnn para husbandinod