#sahidpayyannur

  Рет қаралды 18,505

Sahid Payyannur - Psychologist

Sahid Payyannur - Psychologist

Күн бұрын

Пікірлер: 123
@komalambaburaj4100
@komalambaburaj4100 4 сағат бұрын
ഈ പറഞ്ഞ 5 കാര്യങ്ങളും വളരെ ശരിയാണ് . ഇതു മനസ്സിലാക്കാൻ നീണ്ട 34 വർഷം വേണ്ടി വന്നു എന്നു മാത്രം. അത്ര മാത്രം caring ആണ് . മുൻഗണന അവർക്കു മാത്രം...... പറഞ്ഞാൽ തീരില്ല..😢
@abrahammt5417
@abrahammt5417 4 ай бұрын
ഇതൊക്കെ പതിനെട്ട് വർഷം അനുഭവിച്ച് ജീവിതാനുഭവങ്ങൾ കൊണ്ട് പഠിക്കാൻ കഴിഞ്ഞ വെക്തിയാണ് ഞാൻ.ഈ വീഡിയോയിൽ പറഞ്ഞത് മുഴുവനും നേരിട്ട് ഞാൻ അനുഭവിച്ചതാണ്.
@MRGAMER-bn8gc
@MRGAMER-bn8gc Ай бұрын
Sathyam sathyam sathyam.😢😢😢😢😢
@Jasmine-l9v1e
@Jasmine-l9v1e Ай бұрын
Entey name Jasmin njanum anubhavich kondirikkunnu 19varshamayitt
@AyeshaCv-tf8tl
@AyeshaCv-tf8tl Ай бұрын
Njaan 17 varsham anubavich .ipo 6 varshamaayi njaanum makkalum thanich thaamasikkunnu.ipo nalla samadhanam ind.ingane ullavare nammude jeevithathilum ozhivaakukamaathrame parihaaram ullu illengil narakich jeevich theerkkanam.oru manasmadhaanavum kitoola
@prasanna8036
@prasanna8036 29 күн бұрын
Njan 38 varshamkondu anubhavikkunnu
@praseethasreeraj7741
@praseethasreeraj7741 26 күн бұрын
14 years
@thamannaahh._2274
@thamannaahh._2274 Ай бұрын
അസുഖം വന്നാൽ ഒരു സ്വൈര്യവും തരില്ല എപ്പോഴും ചുറ്റിപ്പറ്റി നിൽക്കണം കുഞ്ഞിനെ പോലെ നോക്കണം.. വൃത്തിയുടെ കാര്യത്തിൽ വളരെ മോശം ആയിരിക്കും..എന്നാൽ പരാതി പറയാൻ പാടില്ല.. നമ്മുടെ സർവ സൗഭാഗ്യം ങ്ങൾക്കും കാരണം അവർ ആണെന്നും എത്ര ചീഞ്ഞുനാറി വന്നാലും സന്തോഷത്തോടെ സ്വീകരിക്കണം എന്ന് പറയും
@Sheeja555
@Sheeja555 6 күн бұрын
sathyam
@hudhafathima8221
@hudhafathima8221 5 ай бұрын
എന്തുകൊണ്ടാണ് Narcissistic തുറന്ന മനസ്സോടെ പെരുമാറാത്തത് എന്നൊരു സംശയമുണ്ടായിരുന്നു. ഈ വീഡിയോയിലൂടെ അതിനുള്ള ഉത്തരം കിട്ടി.
@Kit-x8e
@Kit-x8e 5 ай бұрын
Correct
@Jasmine-l9v1e
@Jasmine-l9v1e Ай бұрын
💯
@Sea-g4b
@Sea-g4b 21 күн бұрын
Correct
@SJ-yg1bh
@SJ-yg1bh 2 ай бұрын
Dependent അല്ല എന്ന് കാണിക്കുകയും സകല ചുമതലയും victim ന്റെ തലയിൽ കെട്ടി വെക്കുകയും ചെയ്യും
@Nishad_Gopi
@Nishad_Gopi Ай бұрын
Sure, ഒരു നന്ദി ഇല്ലാത്ത വൃത്തികെട്ട ജന്മമാണ് ഇ narsisst.
@Sea-g4b
@Sea-g4b 21 күн бұрын
കറക്റ്റ് ആണ് paranjathu
@parvathybindhu2763
@parvathybindhu2763 2 күн бұрын
👍👍
@hasnachalad6803
@hasnachalad6803 5 ай бұрын
നാർസിസ് സീരിസിലെ മികച്ച വീഡിയോ. Thank you sir🎉
@ivydsilva5199
@ivydsilva5199 2 ай бұрын
True.
@Rahiyanamoidu
@Rahiyanamoidu 10 күн бұрын
😭😭100%സത്യം അയാളെ പെരുമാറ്റം ഞാൻ മറ്റുള്ളവരോട് പറഞ്ഞു അതിന്റെ ശിക്ഷ ഓരോ നിമിഷം ഇഞ്ചിഞ്ചി ആയി കൊന്ന് കൊണ്ടിരിക്കാ..ഇയാളെ മാത്രം വിഷ്വസിക്കുന്ന കുറെ ആളുകളും ഇയാളും ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കാതെ വേദന തോന്നോട്ടിരിക്ക... ആർക്കും ഒരു ശല്ല്യം ആവാതെ ഒറ്റ ക്ക് ജീവിച്ചിട്ടും ഒരു രെക്ഷ യില്ല ഇവരിൽ നിന്നും മോചനം നേടാൻ മരണം അല്ലാതെ ഒരു വഴി യും ഇല്ല
@SahidPayyannur
@SahidPayyannur 9 күн бұрын
പ്രതീക്ഷ കൈവിടരുത്
@Rahiyanamoidu
@Rahiyanamoidu 9 күн бұрын
@SahidPayyannur 🙏
@be4news
@be4news 27 күн бұрын
വളരെ സത്യസന്ധവും കണ്ണ് തുറപ്പിക്കുന്നതുമായ വീഡിയോ Thanks ❤❤❤
@wildadventuresmalayalam
@wildadventuresmalayalam Ай бұрын
കൺട്രോളിങ് അങ്ങേയറ്റം അനുഭവിച്ചു.. അടിമയെപ്പോലെ ജീവിച്ചാൽ ഒരു പ്രോബ്ലെവും ഇല്ല. 12 വയസ്സുമുതൽ കുക്ക് ചെയ്തു തുടങ്ങിയ എന്നെ ഒരു ചായ ഇടുമ്പോൾ വരെ അയാൾ നിയന്ത്രിക്കും. ഈ വീഡിയോ ഇൽ പറഞ്ഞതെല്ലാം 100%ശെരി
@Nishad_Gopi
@Nishad_Gopi Ай бұрын
Same, എനിക്ക് എന്റെ wife ആണ് ഇവിടെ പ്രശ്നം.
@reenas1558
@reenas1558 24 күн бұрын
ഡിവോഴ്സ് ചെയ്യൂ സമാധാനത്തോടെ ജീവിക്കു അല്ലെങ്കിൽ സ്വന്തം വ്യക്തി ത്വം നഷ്ടപ്പെട്ടു അടിമയെപ്പോലെ ജീവിക്കേണ്ടിവരും ​@@Nishad_Gopi
@syedali-ky3ml
@syedali-ky3ml 5 ай бұрын
മുഴുവനും എന്റെ അനുഭവം 👍🏻👍🏻👍🏻
@Afeefa__96.3
@Afeefa__96.3 5 ай бұрын
ഇനിയും narcissistic videos പ്രതീക്ഷിക്കുന്നു ..great information thankyou sir 🤍✨
@ivydsilva5199
@ivydsilva5199 2 ай бұрын
The best video in this topic.
@febinrasheed4431
@febinrasheed4431 5 ай бұрын
Very informative video...❤... narcissistic aayite ulla aalkarkke ulla pedigale kuriche clear aayite manasilakkan sadhichu....need more videos in this topic❤
@AiswaryaSivadas-h7x
@AiswaryaSivadas-h7x 18 күн бұрын
Crcttt...ende mdr in law ye kurichulla exact karyamanu sir paranjadh🙏🙏 ...
@ashapraveen6424
@ashapraveen6424 24 күн бұрын
My husband has Narcissistic personality. They are attacking only their victims.They are afraid of strong people.
@aryas2995
@aryas2995 Ай бұрын
Parenting to avoid narssism in kids video cheyyamm,
@nabhannabeel9791
@nabhannabeel9791 5 ай бұрын
Trueee 💯🔥🔥
@FaseelaEk-m4r
@FaseelaEk-m4r 19 күн бұрын
ഇതൊക്കെ സത്യം ആണ്
@pradeepmk23
@pradeepmk23 Ай бұрын
വളരേ ശെരി തന്നെ 🙏
@binduvt3195
@binduvt3195 Ай бұрын
Very true
@rosejasmine3085
@rosejasmine3085 21 күн бұрын
Good topic.. Pls do a video about narcissistic in teenage 15 age.. Ath engane maattiyedukkam ennum
@mssycreations3170
@mssycreations3170 15 күн бұрын
Ivarude control nashtapettal enthu cheyyum
@mac-cellservice9951
@mac-cellservice9951 12 күн бұрын
Valare shariyanu sir paranjath. Ivarude thani niram nammal manassilakkiyal avar violent scum.Ente bhartthav ithu pole ayalude ullil vere oral koodi undenn paranjappol vallathe violent ayirunnu.
@syedali-ky3ml
@syedali-ky3ml 5 ай бұрын
എന്റെ പാരൻസ് ഈ വിഭാഗം 😞
@Zivuscreationsvlog
@Zivuscreationsvlog 21 күн бұрын
Enteyum😢
@prettyjohnson6495
@prettyjohnson6495 5 күн бұрын
👍👍🙏
@malenadubeats309
@malenadubeats309 25 күн бұрын
Tq sir
@qwertyu145
@qwertyu145 23 күн бұрын
100 percent correct
@midlajmuhammad1396
@midlajmuhammad1396 5 ай бұрын
Nice... Relatable 💯
@lubainaabbas4266
@lubainaabbas4266 26 күн бұрын
Ande hussinu ningal paryunna kore karyangal und pakshe ande swabam aarodum parayarudh annu parayarolla pakshe parayunnadh ishtamallanu thonarund
@aidajohn9340
@aidajohn9340 20 күн бұрын
True true true
@SP-ue1eo
@SP-ue1eo 16 күн бұрын
ഞാൻ ഇത് 25 വർഷം അനുഭവിച്ചതാണ് ഇപ്പോൾ ഡൈവോഴ്സ് ചെയ്ത സമാധാനവും സന്തോഷവും ആയി ജീവിക്കുന്നു എന്നാലും പുള്ളി പല വഴിക്കും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇനി ഒരിക്കലും അങ്ങോട്ട് ഇല്ല.
@aryavijayan-p9v
@aryavijayan-p9v 26 күн бұрын
Sathyam 🙏🙏🙏
@AjithaTp-c2c
@AjithaTp-c2c 7 күн бұрын
My husbends father and mother died at childhood
@mariyasalam5072
@mariyasalam5072 Ай бұрын
Vaya thurakkathirikkunnathan nallath
@shahanask2086
@shahanask2086 5 ай бұрын
💯💯Nice information
@lekhavijayan7538
@lekhavijayan7538 Ай бұрын
👌
@jijiprasad4130
@jijiprasad4130 26 күн бұрын
🙏🙏കറക്റ്റ്
@anoopaythala
@anoopaythala 5 ай бұрын
In my last company there was a lady in HR was very friendly in the beginning and she started complaining on some really good employees about their character initially we believed it. Later we found that she was trying to dominate on every one in the company and good employees opposed it. She was extremely toxic when one of my colleagues asked few months work from home to help his father who was at 4th stage of cancer she rejected it because this colleague had raised his voice when She tried to body shame him.
@SahidPayyannur
@SahidPayyannur 5 ай бұрын
😯
@WAREHOUSE_MANAGEMENT
@WAREHOUSE_MANAGEMENT 22 күн бұрын
5 വർഷം അമൃത യിൽ ജോലി ചെയ്തപ്പോൾ ശരിക്കും വിഷമിച്ചു. സഹിക്കാൻ വയ്യാതെ വന്നപ്പോൾ ആ നല്ല ജോലി ഉപേക്ഷിക്കേണ്ടി വന്നു. അവൻ ഇന്നും അവിടെ സുഖിച്ചു ജീവിക്കുന്നു
@poochakutti7762
@poochakutti7762 2 күн бұрын
Maduthu....20 years...😢😢
@SahidPayyannur
@SahidPayyannur Күн бұрын
oh
@mariyambi3651
@mariyambi3651 5 ай бұрын
Ente oru brother inganeyaanu unfortunately ivarude perumaattam siblingsine engine affect cheyyunnu ennullath onnu parayaamo ente umma completely avante valayilaanu avan parayunnathe umma vishwasikkoo
@SahidPayyannur
@SahidPayyannur 5 ай бұрын
പറയാം
@reenageorge6140
@reenageorge6140 2 ай бұрын
My younger brother narc ആണ്
@rockybai2797
@rockybai2797 Ай бұрын
Same situation
@jyothim7201
@jyothim7201 27 күн бұрын
എന്റെ ഫാദറും ബ്രദറും. Siblings നെയും parents നെയും വെറുപ്പ്
@FaseelaEk-m4r
@FaseelaEk-m4r 19 күн бұрын
എന്റെ husbent
@mariyafrancis4465
@mariyafrancis4465 5 ай бұрын
ഞാൻ അവരെ എക്സ്പോസ് ചെയ്തു ആ നാട് മുഴുവൻ പറഞ്ഞു നടന്നു അയാളുടെ സ്വഭാവം.
@ivydsilva5199
@ivydsilva5199 2 ай бұрын
Very good.
@reenas1558
@reenas1558 24 күн бұрын
എല്ലാവരോടും പറയണം
@hnsri94
@hnsri94 14 күн бұрын
Njanum agine thanne cheythu ..Husband narscist and motherinlaw narscist toxic ayal egine irikkum
@prabhamadathilazhikomvidya378
@prabhamadathilazhikomvidya378 4 күн бұрын
ഇതിനെ മറി കടന്ന് ഇങ്ങിനെയുള്ള വ്യക്തിയുമായി സന്തോഷമായി ജീവിക്കാൻ എന്താണ് ചെയ്യേണ്ടത്
@firdhoooscreation6501
@firdhoooscreation6501 3 күн бұрын
Athan enikkum vendath😢
@muhsinafarsana3037
@muhsinafarsana3037 2 ай бұрын
Correct 👍
@mssycreations3170
@mssycreations3170 15 күн бұрын
Ithil ninnum ivarude kuttikale enghane rakshapeduthan pattum.
@mariyasalam5072
@mariyasalam5072 Ай бұрын
Correct
@kadeejakk1635
@kadeejakk1635 Ай бұрын
True
@ShanAbhinanth
@ShanAbhinanth Ай бұрын
എൻ്റെ അമ്മായി ഇതുപോലെ മോനെയും അതെ പോലെ അക്കി എൻ്റെ ജീവിതം ഒറ്റപ്പെടൽ പോലെ
@SahidPayyannur
@SahidPayyannur Ай бұрын
oho
@abhamanu1349
@abhamanu1349 Ай бұрын
Same anubhavam
@smithasojan6783
@smithasojan6783 28 күн бұрын
Enthe hus um ammayammayum. Covert npd
@mintusajosh37
@mintusajosh37 24 күн бұрын
Same
@Sreepadmasree
@Sreepadmasree Ай бұрын
💯💯💯👍👍👌👌👏👏 very true.
@GigiThomas-gb6wk
@GigiThomas-gb6wk 17 күн бұрын
What is the solution for this personality
@SahidPayyannur
@SahidPayyannur 17 күн бұрын
Next video
@deepareneeb5589
@deepareneeb5589 21 күн бұрын
Ethinu treatment elle doctor..?
@SahidPayyannur
@SahidPayyannur 20 күн бұрын
Yes
@FaseelaEk-m4r
@FaseelaEk-m4r 19 күн бұрын
എന്താ ണ് ഉള്ളത്..😢ഞാനുംഈ അവസ്ഥ. യ. ഭർത്താവിന്റ കാര്യത്തിൽ... പരസ്ത്രീ ബന്ധം കണ്ടു പിടിച്ചു vtl ചിലർ അറിഞ്ഞു.. അതിനു ശേഷം എന്നോട് മിണ്ടുന്നില്ല. വിളിക്കുന്നില്ല. പാതി രാത്രി വരും രാവിലെ പോകും. ആരു atachment ഇല്ല 😢
@AbdulAziz-gt6mf
@AbdulAziz-gt6mf 5 ай бұрын
👍👍
@FaseelaEk-m4r
@FaseelaEk-m4r 19 күн бұрын
Sir നെ എങ്ങനെ contact ചെയ്യും.
@SahidPayyannur
@SahidPayyannur 19 күн бұрын
9567278363
@chaaru8763
@chaaru8763 22 күн бұрын
17 year aayi Anubhavikkunnu Sir nte contact no. undo.. Allenkil nerit samsarikkuvan sadhikkumo njan payyannur anu
@SahidPayyannur
@SahidPayyannur 22 күн бұрын
9567278363
@Noisy-silence
@Noisy-silence Ай бұрын
ഇതിനപ്പുറവും അനുഭവിക്കുന്നു
@SahidPayyannur
@SahidPayyannur Ай бұрын
?
@keepitup123-z6u
@keepitup123-z6u 4 ай бұрын
Saddly said bpd symptoms angne alle appo Thettidharikkille
@SahidPayyannur
@SahidPayyannur 4 ай бұрын
തെറ്റിദ്ധരിക്കും. അത് കൊണ്ട് ലക്ഷണങ്ങൾ കണ്ടാൽ ഒരു Expert ൻ്റെ സഹായം കൂടി തേടാം..
@keepitup123-z6u
@keepitup123-z6u 4 ай бұрын
@@SahidPayyannur my Friendin ond pavam enikk adhyamonnum arayillarn avalk pinneye paranje bpd anennu njn kure videos okk kandappo manssilayi bpd kurich pavam orupadd anubhavikkonnnund avl 6-7months arodum mindatheayipoyi oru breakup issue kond Ithil chilath kettappo enikk athumayi link thonni atha njn choiche bro eee video avl ketta chelappa ath karayum mikkarum ennu thonnane
@reenas1558
@reenas1558 24 күн бұрын
23വയസുമുതൽ എനിക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു അമ്മായിഅമ്മ, അമ്മായിയപ്പൻ, നാത്തൂൻ, ഭർത്താവ് -ഇവരുടെ ഇടയിൽ കിടന്നു അനുഭവിച്ചതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല. 28വർഷമായി ഇപ്പോഴും അനുഭവിക്കുന്നു
@Spandhanam-f7z
@Spandhanam-f7z 24 күн бұрын
😢😢😢😢
@vijikrishnakumar5335
@vijikrishnakumar5335 22 күн бұрын
Get out of the hell
@SJ-yg1bh
@SJ-yg1bh 21 күн бұрын
@@reenas1558 🫂
@manjukammana8807
@manjukammana8807 Ай бұрын
Ithoru manasikarogamaano sir.please reply
@SahidPayyannur
@SahidPayyannur Ай бұрын
Yes
@amritha6697
@amritha6697 20 күн бұрын
How to connect with u for a session?
@SahidPayyannur
@SahidPayyannur 20 күн бұрын
Contact 9567278363
@lathavaidyar6943
@lathavaidyar6943 7 күн бұрын
ഭാര്യ ഈ സ്വഭാവക്കാരി ആയാൽ ഭയാനകം😂
@jitharanjith2524
@jitharanjith2524 22 күн бұрын
Victim hard work cheyunna aalum. Npd madiyanum. Madi kandupidichathu thanne ivar ennu thonum
@resmirnair6992
@resmirnair6992 2 ай бұрын
Is nassist is born or made? Are they know they are nassist?
@SahidPayyannur
@SahidPayyannur Ай бұрын
made, No insight
@sarithakrishnan1665
@sarithakrishnan1665 26 күн бұрын
​@@SahidPayyannurI think this was made by ego and they want fame or praising by others..people from big family s have this nature..
@binduvt3195
@binduvt3195 Ай бұрын
Very true
@chitrasri9708
@chitrasri9708 7 күн бұрын
💯 correct
@binduvt3195
@binduvt3195 Ай бұрын
Very true
@beenajayan3194
@beenajayan3194 20 күн бұрын
Very true
Миллионер | 3 - серия
36:09
Million Show
Рет қаралды 1,9 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
എന്താണ് Narcissism?| Narcissism Malayalam explanation
6:50
𝐈𝐧𝐬𝐩𝐢𝐫𝐞 𝐰𝐢𝐭𝐡 𝐀𝐍𝐙𝐄𝐑
Рет қаралды 4,2 М.
NPD Series: Narcissistic collapse
15:39
Dr. Susan Koruthu
Рет қаралды 70 М.